സ്വന്തമായി വരുമാനം + സ്വന്തമായൊരു വാഹനം ( two wheeler എങ്കിലും ) + വാഹനം ഓടിക്കാനുള്ള പരിശീലനം ഇതൊക്കെ വിവാഹത്തിന് മുൻപേ സ്വന്തമാക്കുക. എല്ലാ പെൺകുട്ടികളും... ഇതൊക്കെ എത്ര ആവശ്യമായിരുന്ന് എന്ന് പിന്നാലെ ബോധ്യപ്പെടും.... വിവാഹം കഴിഞ്ഞു എന്ന് വച്ച് ആവശ്യങ്ങൾക്ക് പുറത്തു പോകാനുള്ള സ്വാതന്ത്ര്യമൊന്നും ആരും അടിയറവ് വെച്ചേക്കരുത്... ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ കിട്ടില്ല ഇതൊന്നും.... financial freedom വളരെ important ആണ്....
ഇത് കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതം ഓർത്തു പോയി... Financial Freedom അത് നേടി എടുക്കണം എന്ന് ഞാൻ തീരുമാനം എടുത്ത നിമിഷം മുതൽ എന്നെ ഒന്നിനും കൊള്ളില്ല എന്ന് പരിഹസിച്ചവരുടെ മുന്നിൽ ഇന്ന് തല ഉയർത്തി പിടിച്ചു ജീവിക്കുന്നു 🥰 എന്റെ കുട്ടികളോടൊപ്പം സന്തോഷമായി ഞാൻ work ചെയ്ത് മുന്നോട്ടു പോകുന്നു ❤️ So നിങ്ങളുടെ vedios എല്ലാം superb ആണ്... Super content ❤️ഇനിയും ഇതുപോലെയുള്ള vedios പ്രതീക്ഷിക്കുന്നു 👍🥰
Hi my dears families achen num amma sachu Sujith vava Ella va rum super very beautiful ai abhi nai ku nnu du oru pea nni nu joli ea llean kil athra ku ttom ano joli un Dean kil swan tha mai kail paise ka num e families Ella va ro dum otthi rri sneham ulla families anu e families nodu eni ku otthi rri sneham anu efamilies super anu congratulations big salute um e families nea kanum Pol tha nnea eni ku ullil santhoshom anu e families otthi rri uyar cha il etthum sure vava sughom ai eri ku nno eni e families commend nu correct replie tha ru nna thu thank you so much dears families god bless you
Ente marrage kynju 5 yr Yi..ippazum oru joly oru scooty ennu ullathu ente oru swapnam anu..but ippo licensinu kodthu..lerning pass ayi..scooty padikund...vandi vaangan patumo areela...next yr thott cource chernnalo aloykkund..ellam nadakkan praathikunnu❤
ബുദ്ധിയുള്ളവർ ഒരു കുട്ടി മതി എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു.. കുട്ടിക്ക് തുണവേണ്ടേ എന്ന് വീട്ടുകാർ നാട്ടുകാർ ഒക്കെ ചോദിക്കുമ്പോൾ mind ചെയ്യാതെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ മതി. അല്ലെങ്കിൽ രണ്ടിൽ ആരുടെയെങ്കിലും അമ്മ കൂടെ വന്ന് നിന്ന് കുട്ടിയെ വളർത്തികൊടുക്കണം. അല്ലാതൊന്നും പെണ്ണുങ്ങൾക്ക് മനസ്സമാധാനത്തോടെ ജോലിക്ക് പോകാൻ പറ്റില്ല.
Ente barthavu enikku oru joli vangi thannu athu cheyyan pattiyilla kalazhathukondu ayal wnnudu pakayanu enikku cheyyan pattinna oru joliyum kittunnilla
കല്യാണം കഴിഞ്ഞു ഇപ്പോഴും വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ട്, മക്കൾ ഒന്നും ആയിട്ടില്ല പക്ഷെ hus സമ്മതിക്കില്ല എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല അത് കൊണ്ട് ഡ്രൈവിംഗ് പഠിക്കണ്ട എന്ന് പറയും 😔😔😔 സൈക്കിൾ ബാലൻസ് ഇല്ലെങ്കിൽ ഡ്രൈവിംഗ് പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ 😔😔😔 എനിക്ക് height കുറവാണ് കാൽ എത്തില്ല എന്നൊക്കെ പറഞ്ഞു പിന്തിരിപ്പിക്കുന്നു... ജോലിയും ഇല്ല 🙂🙂🙂 എല്ലാ ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കി ജീവിക്കേണ്ടി വരുമ്പോൾ 💔💔💔
Hi varsha എനിക്ക് 30 വയസു ആയി. 18 വയസ്സിൽ marriage kazhinju. Love marriage ആയിരുന്നു. ആദ്യം ഒക്കെ വീട്ടിൽ ദേഷ്യം ആയിരുന്നു. 1 വർഷം aakumbolekk മോൻ ആയി. Eattan എന്നെ പഠിക്കാൻ വിടാൻ നോക്കി.ഞാൻ പോയില്ല. ഞാൻ മോനെ നോക്കി വീട്ടിലിരുന്ന്. മോന് 4 വയസ്സ് ആയപ്പോ lkg ചേർത്തു. സ്കൂൾ ബസ്സിൽ വിട്ടില്ല. Enik cycle balence പോലും ഇല്ല. Hight കുറവും ആണ്.എന്നിട്ടും സ്കൂട്ടി പഠിപ്പിച്ചു. ലൈസൻസ് കിട്ടിയപാടെ വണ്ടി വാങി തന്നു. മോന് 2 സ്റ്റാൻഡേർഡ് ആയപ്പോലേക്കും വീട്ടിൽ ഇരുന്നു ഞാൻ മടുത്തു. വീണ്ടും പഠിക്കാൻ പോകാൻ പറഞ്ഞു. Enik മടി ആയിരുന്നു. ഒരു പെട്രോൾ പമ്പിൽ ജോബ് സെറ്റ് ആക്കി ഞാൻ. ആദ്യം eattan സമ്മതിച്ചില്ല. കുറെ പറഞ്ഞിട്ട് ലാസ്റ്റ് ok paranju. Enik ബുദ്ധിമുട്ട് ആകും എന്ന് ഓർത്ത് വിടാത്തത് ആണ്. ഇപ്പൊ ഒരു കുഞ്ഞും കൂടി ആയി. 6 മാസം പ്രായം. മൂത്ത മോന് 11 വയസു ആയി. കഴിഞ്ഞ ആഴ്ച മുതൽ വീണ്ടും ജോലിക്ക് പോകുന്നു. വണ്ടി ഉള്ളത് കൊണ്ട് ഉച്ചയ്ക്ക് കിട്ടുന്ന ഗ്യാപ്പിൽ കുഞ്ഞിന് പാല് കൊടുത്ത് പെട്ടെന്ന് പോകും. ഞാനും മക്കളും നാട്ടിലും eattan ഗൾഫിലും. ഒരു വീട് സ്വന്തമായി ഉണ്ടാക്കണം. അത്കൊണ്ട് രണ്ടാളും ജോലി ചെയ്താൽ പെട്ടെന്ന് നടക്കും.
@@vipinak8527 തനിക് hus സപ്പോർട്ട് ഉണ്ട് എനിക്ക് അതില്ല.. ഞാനും സ്നേഹിച്ചു കല്യാണം കഴിച്ചത് ആണ് പക്ഷെ ആൾ ഇത്തിരി ഉൾവലിഞ്ഞ പ്രകൃതം ആണ്.. വണ്ടി ഓടിക്കാൻ എനിക്ക് പറ്റില്ല എന്നാണ് ആൾ പറയുന്നത് 😔😔😔 സത്യം ഒന്ന് ഒറ്റയ്ക്ക് ഒരു അമ്പലത്തിൽ പോകാൻ പോലും ഏട്ടനെ കാത്തു നിൽക്കണം.. ഒരുപാട് ഉള്ളിലേക്കു ആണ് വീട്, ഒരു വണ്ടി ഓടിക്കാൻ പഠിച്ചാൽ ഒരുപാട് സഹായം ആകും. പക്ഷെ എന്ത് ചെയ്യാൻ ആണ് 💔💔💔 കുറെ പറഞ്ഞു മടുത്തു..
അങ്ങനെ പറഞ്ഞു പിന്നോട്ട് നിൽക്കരുത്. എനിക്ക്യും വല്യ ആഗ്രഹം ആണ് സ്കൂട്ടി പഠിക്യാനും മക്കളെ സ്കൂളിൽ കൊണ്ടാക്കാണും ഒക്കെ. ഏട്ടൻ സമ്മതികയുന്നില്ല. എങ്ങനേലും padikyanam. അതുപോലെ എങ്ങനേലും മോളും പഠിക്കു. പറ്റില്ല പറഞ്ഞ ഇരുന്നാൽ നമുക്ക് ഒന്നും പറ്റില്ല. എല്ലാത്തിനും സപ്പോർട്ട് കിട്ടിയിട്ട് നമുക്ക് ഒന്നും നേടാൻ പറ്റില്ല. ചീത്ത കാര്യം ഒന്നും അല്ലല്ലോ പറ്റില്ല പറയുമ്പോ വേണ്ട vakyan. കുട്ടി എങ്ങനേലും സ്കൂട്ടി പഠിക്കു. അതുപോലെ ഒരു ജോലിയൊക്കെ വാങ്ങു. എപ്പോഴും indipedend ആയി ജീവിക്കു. അനുഭവം കൊണ്ട് പറയാണ് മോളെ. എന്നെ എന്റെ hus നന്നായിട്ട് നോക്കും. എന്നാലും എല്ലാത്തിനും ഒരാളെ depend ചെയുന്നത് വല്യ സുഖമുള്ള കാര്യം അല്ല. കൊറെ കഴിയുമ്പോ നഷ്ടപെട്ട വർഷങ്ങളെ കുറിച് ഓർത്ത് സങ്കടം വരും. ഞാൻ പ്രീ പ്രൈമറി ടീച്ചർ ആയിരുന്നു. Mrg കഴിഞ്ഞു എന്നെ ജോലികി വിട്ടില്ല അന്നൊന്നും ഇത്ര വിഷമം തോന്നിയിട്ടില്ല ബട്ട് ഇപ്പൊ നല്ല വിഷമം ഉണ്ട്. മക്കൾ ചോദിക്യാൻ തുടങ്ങി അമ്മക്ക് എന്തേലും ജോലിക്ക് പൊയ്ക്കൂടേ എന്ന്. ഇപ്പൊ ടീച്ചറുടെ ജോലി എനിക്ക് പറ്റില്ല തൊണ്ടക്കി ചെറിയ prblm ഉണ്ട്. എന്നാലും എന്തേലും ഒരു ജോലി കണ്ടുപിടിക്കണം. അതിന്റെ ശ്രമത്തിൽ ആണ് ഞാൻ.17 വർഷം വെറുതെ കളഞ്ഞു
എനിക്ക് 39 വയസ്സായി.. Sslc കഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞു. പിന്നെ hus ന്റെ കൂടെ saudiyilekk പോന്നു. അൽഹംദുലില്ലാഹ്... 5 മക്കളായി. മക്കളുടെ വിദ്യാഭ്യാസം ഓർത്തു നാട്ടിൽ settle ആകേണ്ടി വന്നു. 21 വർഷം സൗദിയിലായിരുന്നു. ഇപ്പൊ ഞാൻ ഒറ്റക്ക് സ്കൂട്ടി പഠിച്ചു. Cycle ബാലൻസ് പോലും ഇല്ലായിരുന്നു. അഞ്ചോ ആരോ ദിവസം കൊണ്ടാണ് ഞാൻ സ്കൂട്ടി പഠിച്ചത്. പിന്നെ four വീലറും പഠിച്ചു.. രണ്ടിന്റെയും ലൈസൻസും എടുത്തു. ഇപ്പൊ സ്കൂട്ടി ഓടിച്ചു റോഡിലൂടെ ഒക്കെ പോകും. ഇനി കാർ ഓടിച്ചു പ്രാക്ടീസ് ആക്കണം. ആര് വിചാരിച്ചാലും ഇതൊക്കെ നടക്കും. Height കുറവോ cycle ബാലൻസ് ഇല്ലാത്തതോ വയസ്സൊ ഒന്നും ഒരു പ്രശ്നമല്ല.. അതിയായ ആഗ്രഹം ഉണ്ടെങ്കിൽ....
@@rehnank qualification alla main ayittu vendathe, experience pinne interview yil nalla pole present cheyyanulla kazhivu. Plus two kuttikalkke polum job kittum, but previous experience must ane. Chila job ne education nokkunnundankil chila job ne nammude skills um previous experience um ane. Avide chilappol plus two anenkilo allankil degree anenkilo mathi nokkunnathe. Search cheythe nalla company kal athayathe athyavisyam ariyapedunna company job matram thiranjedukka,
സ്വന്തമായി വരുമാനം + സ്വന്തമായൊരു വാഹനം ( two wheeler എങ്കിലും ) + വാഹനം ഓടിക്കാനുള്ള പരിശീലനം ഇതൊക്കെ വിവാഹത്തിന് മുൻപേ സ്വന്തമാക്കുക. എല്ലാ പെൺകുട്ടികളും... ഇതൊക്കെ എത്ര ആവശ്യമായിരുന്ന് എന്ന് പിന്നാലെ ബോധ്യപ്പെടും.... വിവാഹം കഴിഞ്ഞു എന്ന് വച്ച് ആവശ്യങ്ങൾക്ക് പുറത്തു പോകാനുള്ള സ്വാതന്ത്ര്യമൊന്നും ആരും അടിയറവ് വെച്ചേക്കരുത്... ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ കിട്ടില്ല ഇതൊന്നും.... financial freedom വളരെ important ആണ്....
Very true 👌
Ellam undu but no freedom
വളരെ ശരിയാണ്.
Financial freedom penkuttikal kke undayathine sesham mathi kalyanam.
Correct
ഇത് കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതം ഓർത്തു പോയി... Financial Freedom അത് നേടി എടുക്കണം എന്ന് ഞാൻ തീരുമാനം എടുത്ത നിമിഷം മുതൽ എന്നെ ഒന്നിനും കൊള്ളില്ല എന്ന് പരിഹസിച്ചവരുടെ മുന്നിൽ ഇന്ന് തല ഉയർത്തി പിടിച്ചു ജീവിക്കുന്നു 🥰 എന്റെ കുട്ടികളോടൊപ്പം സന്തോഷമായി ഞാൻ work ചെയ്ത് മുന്നോട്ടു പോകുന്നു ❤️
So നിങ്ങളുടെ vedios എല്ലാം superb ആണ്... Super content ❤️ഇനിയും ഇതുപോലെയുള്ള vedios പ്രതീക്ഷിക്കുന്നു 👍🥰
❤️❤️❤️
വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ടോ?
@@shamsiyachikku5146 mm
സൂപ്പർ👍👍👍
കുറ്റപ്പെടുത്തുന്നവർ ഇതൊന്നും ചിന്തിയ്ക്കുന്നില്ല,,അങ്ങനെയുള്ളവർക്കുള്ള മെസ്സേജ്,,,,Congrats ....
❤️❤️
എങ്ങനെ കഴിയുന്നു ഇത്ര നല്ല വീഡിയോ കൾ ഇടാൻ എല്ലാം കാണാനും ആസ്വദിക്കാനും പറ്റുന്ന വീഡിയോകൾ..... ഇനിയും കട്ട വെയ്റ്റിംഗ് ❤❤❤❤
താങ്കളുടെ വീഡിയോകൾ എല്ലാം ഞാൻ കാണുന്നുണ്ട് വീഡിയോകൾ എല്ലാം നന്നായി ഓരോ വീഡിയോയും നല്ല നല്ല മെസ്സേജുകൾ ആണ്
Good message and ഹീറോയിസം 🥰🥰🥰💕💕💕
ശരിക്കും പച്ചയായ സത്യം നല്ല അവതരണം
Vanajechi mindathe erikunnad kondu oru gummilla Adutha pravashyam adipoli Aakane❤❤❤❤❤❤❤
Sure👍🏻👍🏻
Enikku eshtayi good message👍👍
❤️❤️❤️
Hi my dears families super very good videos um super very good use ful messages um anu big salute dears families
ഈ വീഡിയോ കാണുന്നവർ ലൈക്ക് അടി 👍👍💚💙♥️
Nalla message ❤️❤️othiri ishtamayi👏👏👏👏👏👏👏
Super message god blessyou
Good message and heart touching vedio. Super acting ellavarum. 🥰❤❤
Hi my dears families achen num amma sachu Sujith vava Ella va rum super very beautiful ai abhi nai ku nnu du oru pea nni nu joli ea llean kil athra ku ttom ano joli un Dean kil swan tha mai kail paise ka num e families Ella va ro dum otthi rri sneham ulla families anu e families nodu eni ku otthi rri sneham anu efamilies super anu congratulations big salute um e families nea kanum Pol tha nnea eni ku ullil santhoshom anu e families otthi rri uyar cha il etthum sure vava sughom ai eri ku nno eni e families commend nu correct replie tha ru nna thu thank you so much dears families god bless you
Ente marrage kynju 5 yr Yi..ippazum oru joly oru scooty ennu ullathu ente oru swapnam anu..but ippo licensinu kodthu..lerning pass ayi..scooty padikund...vandi vaangan patumo areela...next yr thott cource chernnalo aloykkund..ellam nadakkan praathikunnu❤
എന്റെ അതെ അനുഭവം 🙏🙏🙏
കണ്ണ് നിറഞ്ഞു പോയി 👍👍
Super🥰
ബുദ്ധിയുള്ളവർ ഒരു കുട്ടി മതി എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു.. കുട്ടിക്ക് തുണവേണ്ടേ എന്ന് വീട്ടുകാർ നാട്ടുകാർ ഒക്കെ ചോദിക്കുമ്പോൾ mind ചെയ്യാതെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ മതി. അല്ലെങ്കിൽ രണ്ടിൽ ആരുടെയെങ്കിലും അമ്മ കൂടെ വന്ന് നിന്ന് കുട്ടിയെ വളർത്തികൊടുക്കണം. അല്ലാതൊന്നും പെണ്ണുങ്ങൾക്ക് മനസ്സമാധാനത്തോടെ ജോലിക്ക് പോകാൻ പറ്റില്ല.
സ്ത്രീകൾക്ക് നിർബന്ധമായും സ്വന്തം കാലിൽ നിൽക്കാൻ കഴിയണം❤
ഭൂരിപക്ഷം കുടുംബങ്ങളിലും സംഭവിക്കുന്നത്. നന്നായി അവതരിപ്പിച്ചു.
പിന്നെ സുജിത് ഞാൻ അയച്ച സ്ക്രിപ്റ്റ് മറക്കരുത്.
ഞാനും അങ്ങനെയൊരു അമ്മ അനെ.ജോലിയ്ക്ക് പോവണം but entee മോനെ നോക്കാൻ അറും ഇല്ല്ല.എൻ്റെ വീട്ടിൽ finacially ലോ അണെ.i know that feeling,😢😢
Big salute dr for this wonderful video 🥰🥰🥰
Sathyam epo njan kadannu pookunna time aanu .mone nokkuvaan njan maathre ullue .ammayo ammayiyo ella.aarelum vannegi onnu jolik eagilum pookaam .chettanum oru help aakumallo.but veed family.job num pookaan kazhiyunnila😢
സൂപ്പർ മെസ്സേജ് 👍👍
Njan kelkunna vakkukal. 😢joliyum kooliyum illathaval.. Sarikkum karanju poyi... 😞
സൂപ്പർ വീഡിയോ
എല്ലാം ഉണ്ടായിട്ടും അഹങ്കാരം തലയ്ക്ക് പിടിച്ചാൽ ഒന്നുംപറയാനില്ല
Good message
❤️❤️❤️
Njan oru MBA graduate ane . pakshe kalyanam kazhinje oru mon ayathinu shesham enike jolike povan pattitila.eppolum enne joliyum kuliyum ellathaval ennu paranju parihasikarunde
A real fact. Well executed
❤️❤️❤️
Valare sheri
Ente barthavu enikku oru joli vangi thannu athu cheyyan pattiyilla kalazhathukondu ayal wnnudu pakayanu enikku cheyyan pattinna oru joliyum kittunnilla
കല്യാണം കഴിഞ്ഞു ഇപ്പോഴും വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ട്, മക്കൾ ഒന്നും ആയിട്ടില്ല പക്ഷെ hus സമ്മതിക്കില്ല എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല അത് കൊണ്ട് ഡ്രൈവിംഗ് പഠിക്കണ്ട എന്ന് പറയും 😔😔😔 സൈക്കിൾ ബാലൻസ് ഇല്ലെങ്കിൽ ഡ്രൈവിംഗ് പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ 😔😔😔 എനിക്ക് height കുറവാണ് കാൽ എത്തില്ല എന്നൊക്കെ പറഞ്ഞു പിന്തിരിപ്പിക്കുന്നു... ജോലിയും ഇല്ല 🙂🙂🙂 എല്ലാ ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കി ജീവിക്കേണ്ടി വരുമ്പോൾ 💔💔💔
Hi varsha എനിക്ക് 30 വയസു ആയി. 18 വയസ്സിൽ marriage kazhinju. Love marriage ആയിരുന്നു. ആദ്യം ഒക്കെ വീട്ടിൽ ദേഷ്യം ആയിരുന്നു. 1 വർഷം aakumbolekk മോൻ ആയി. Eattan എന്നെ പഠിക്കാൻ വിടാൻ നോക്കി.ഞാൻ പോയില്ല. ഞാൻ മോനെ നോക്കി വീട്ടിലിരുന്ന്. മോന് 4 വയസ്സ് ആയപ്പോ lkg ചേർത്തു. സ്കൂൾ ബസ്സിൽ വിട്ടില്ല. Enik cycle balence പോലും ഇല്ല. Hight കുറവും ആണ്.എന്നിട്ടും സ്കൂട്ടി പഠിപ്പിച്ചു. ലൈസൻസ് കിട്ടിയപാടെ വണ്ടി വാങി തന്നു. മോന് 2 സ്റ്റാൻഡേർഡ് ആയപ്പോലേക്കും വീട്ടിൽ ഇരുന്നു ഞാൻ മടുത്തു. വീണ്ടും പഠിക്കാൻ പോകാൻ പറഞ്ഞു. Enik മടി ആയിരുന്നു. ഒരു പെട്രോൾ പമ്പിൽ ജോബ് സെറ്റ് ആക്കി ഞാൻ. ആദ്യം eattan സമ്മതിച്ചില്ല. കുറെ പറഞ്ഞിട്ട് ലാസ്റ്റ് ok paranju. Enik ബുദ്ധിമുട്ട് ആകും എന്ന് ഓർത്ത് വിടാത്തത് ആണ്. ഇപ്പൊ ഒരു കുഞ്ഞും കൂടി ആയി. 6 മാസം പ്രായം. മൂത്ത മോന് 11 വയസു ആയി. കഴിഞ്ഞ ആഴ്ച മുതൽ വീണ്ടും ജോലിക്ക് പോകുന്നു. വണ്ടി ഉള്ളത് കൊണ്ട് ഉച്ചയ്ക്ക് കിട്ടുന്ന ഗ്യാപ്പിൽ കുഞ്ഞിന് പാല് കൊടുത്ത് പെട്ടെന്ന് പോകും. ഞാനും മക്കളും നാട്ടിലും eattan ഗൾഫിലും. ഒരു വീട് സ്വന്തമായി ഉണ്ടാക്കണം. അത്കൊണ്ട് രണ്ടാളും ജോലി ചെയ്താൽ പെട്ടെന്ന് നടക്കും.
@@vipinak8527 തനിക് hus സപ്പോർട്ട് ഉണ്ട് എനിക്ക് അതില്ല.. ഞാനും സ്നേഹിച്ചു കല്യാണം കഴിച്ചത് ആണ് പക്ഷെ ആൾ ഇത്തിരി ഉൾവലിഞ്ഞ പ്രകൃതം ആണ്.. വണ്ടി ഓടിക്കാൻ എനിക്ക് പറ്റില്ല എന്നാണ് ആൾ പറയുന്നത് 😔😔😔 സത്യം ഒന്ന് ഒറ്റയ്ക്ക് ഒരു അമ്പലത്തിൽ പോകാൻ പോലും ഏട്ടനെ കാത്തു നിൽക്കണം.. ഒരുപാട് ഉള്ളിലേക്കു ആണ് വീട്, ഒരു വണ്ടി ഓടിക്കാൻ പഠിച്ചാൽ ഒരുപാട് സഹായം ആകും. പക്ഷെ എന്ത് ചെയ്യാൻ ആണ് 💔💔💔 കുറെ പറഞ്ഞു മടുത്തു..
@@varshavenu8961 ശരിയാകും. You don't worry...
അങ്ങനെ പറഞ്ഞു പിന്നോട്ട് നിൽക്കരുത്. എനിക്ക്യും വല്യ ആഗ്രഹം ആണ് സ്കൂട്ടി പഠിക്യാനും മക്കളെ സ്കൂളിൽ കൊണ്ടാക്കാണും ഒക്കെ. ഏട്ടൻ സമ്മതികയുന്നില്ല. എങ്ങനേലും padikyanam. അതുപോലെ എങ്ങനേലും മോളും പഠിക്കു. പറ്റില്ല പറഞ്ഞ ഇരുന്നാൽ നമുക്ക് ഒന്നും പറ്റില്ല. എല്ലാത്തിനും സപ്പോർട്ട് കിട്ടിയിട്ട് നമുക്ക് ഒന്നും നേടാൻ പറ്റില്ല. ചീത്ത കാര്യം ഒന്നും അല്ലല്ലോ പറ്റില്ല പറയുമ്പോ വേണ്ട vakyan. കുട്ടി എങ്ങനേലും സ്കൂട്ടി പഠിക്കു. അതുപോലെ ഒരു ജോലിയൊക്കെ വാങ്ങു. എപ്പോഴും indipedend ആയി ജീവിക്കു. അനുഭവം കൊണ്ട് പറയാണ് മോളെ. എന്നെ എന്റെ hus നന്നായിട്ട് നോക്കും. എന്നാലും എല്ലാത്തിനും ഒരാളെ depend ചെയുന്നത് വല്യ സുഖമുള്ള കാര്യം അല്ല. കൊറെ കഴിയുമ്പോ നഷ്ടപെട്ട വർഷങ്ങളെ കുറിച് ഓർത്ത് സങ്കടം വരും. ഞാൻ പ്രീ പ്രൈമറി ടീച്ചർ ആയിരുന്നു. Mrg കഴിഞ്ഞു എന്നെ ജോലികി വിട്ടില്ല അന്നൊന്നും ഇത്ര വിഷമം തോന്നിയിട്ടില്ല ബട്ട് ഇപ്പൊ നല്ല വിഷമം ഉണ്ട്. മക്കൾ ചോദിക്യാൻ തുടങ്ങി അമ്മക്ക് എന്തേലും ജോലിക്ക് പൊയ്ക്കൂടേ എന്ന്. ഇപ്പൊ ടീച്ചറുടെ ജോലി എനിക്ക് പറ്റില്ല തൊണ്ടക്കി ചെറിയ prblm ഉണ്ട്. എന്നാലും എന്തേലും ഒരു ജോലി കണ്ടുപിടിക്കണം. അതിന്റെ ശ്രമത്തിൽ ആണ് ഞാൻ.17 വർഷം വെറുതെ കളഞ്ഞു
എനിക്ക് 39 വയസ്സായി.. Sslc കഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞു. പിന്നെ hus ന്റെ കൂടെ saudiyilekk പോന്നു. അൽഹംദുലില്ലാഹ്... 5 മക്കളായി. മക്കളുടെ വിദ്യാഭ്യാസം ഓർത്തു നാട്ടിൽ settle ആകേണ്ടി വന്നു. 21 വർഷം സൗദിയിലായിരുന്നു. ഇപ്പൊ ഞാൻ ഒറ്റക്ക് സ്കൂട്ടി പഠിച്ചു. Cycle ബാലൻസ് പോലും ഇല്ലായിരുന്നു. അഞ്ചോ ആരോ ദിവസം കൊണ്ടാണ് ഞാൻ സ്കൂട്ടി പഠിച്ചത്. പിന്നെ four വീലറും പഠിച്ചു.. രണ്ടിന്റെയും ലൈസൻസും എടുത്തു. ഇപ്പൊ സ്കൂട്ടി ഓടിച്ചു റോഡിലൂടെ ഒക്കെ പോകും. ഇനി കാർ ഓടിച്ചു പ്രാക്ടീസ് ആക്കണം. ആര് വിചാരിച്ചാലും ഇതൊക്കെ നടക്കും. Height കുറവോ cycle ബാലൻസ് ഇല്ലാത്തതോ വയസ്സൊ ഒന്നും ഒരു പ്രശ്നമല്ല.. അതിയായ ആഗ്രഹം ഉണ്ടെങ്കിൽ....
Super message
Financially independent aavanm enn dream ulla aal aaynu njaa... Mrg nu munb well scope diploma kazhinjaa...eppam oru mon one nd half... Orupad job offer vannu... Mona nokkaan aarum illaa... Athond pokinnillaa.. Ini munnott pokaan kazhiyuyaakkum... 😢😢kurachokke vidhi koodi aanedoo
👌❤️❤️
Super ❤❤ but very sad
Super👌
❤️❤️❤️
ഞാൻ ഡെലിവറി കഴിഞ്ഞു 10 days ayitte ollu cls n povunnu 🥰B. Ed
Kurach day rest adukk.
Ente jeevitham ingane thanneyane
Veetil irun kond joli cheyan thalparyam ullavar pls reply
Antha job
എന്ത് ജോബ്
Job?
Job?
Which job????
Veettilirunnedkkaan pattiya joli nokkiyaalmadhi
Sathyam Njan pg+b.ed oke kazhinjatha monu5vayasai ithu vare jolik pokan kazhinjitilla
Suprrrrrr🎉
Enikku kunjayi kazhinje purathu jolikke pokan kazhinjittilla, but veettil erunnu work cteyyunnu.
Entha work
@@rehnank office work ane, epol orupad company kal work from home provide cheyyunnund.
@@reshmapnair6420 ingala qualifications ntheynu chechii
@@rehnank qualification alla main ayittu vendathe, experience pinne interview yil nalla pole present cheyyanulla kazhivu. Plus two kuttikalkke polum job kittum, but previous experience must ane. Chila job ne education nokkunnundankil chila job ne nammude skills um previous experience um ane. Avide chilappol plus two anenkilo allankil degree anenkilo mathi nokkunnathe. Search cheythe nalla company kal athayathe athyavisyam ariyapedunna company job matram thiranjedukka,
👍👍👍
Super
❤️❤️❤️
JOLIKKUPOYAL 😢😢😢
ente avasthayum ith thanne
👌
Ende anubavam
Super 💯❤❤
Nice message.Thank you.❤️
Chattan 👌 😮😢
Heart touching..😢
Ante katha
True
👍👍👍👍❣️❣️❣️❣️
😢
Vatakara ano
Eth thanneya eanteyum avastha
Heart touching❤
😢😢😢
🙏🙏🙏👍
❤
0:29 🎉
Hy onnum pidikkittiyilaa ammye idkk kanikknnllo athu mansilyilla
Ammayude past aan sandya kanichath
❤️🔥
Good
46😊😮😢
Hi
I'm whatnot
Good message
❤️❤️❤️
Super 👌👌👌
❤️❤️
Super
❤️❤️❤️
👍🏻👍🏻👍🏻
❤
👌
Super 👍
Super
Supper
Super