നാഗർവാല കേസ് | Nagarwala Case | Vallathoru Katha Episode # 90

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 346

  • @JiyaVlogs0
    @JiyaVlogs0 2 года назад +86

    അത് വല്ലാത്തൊരു കഥയാണ്...എന്നു പറയുന്നത് കേൾക്കാൻ കാതോർത്തു ഇരിക്കുന്നവർ എത്ര പേർ ഉണ്ട് 👍അടിക്കൂ

  • @കിം.N.നായർ
    @കിം.N.നായർ 2 года назад +232

    നിങ്ങളാണ് ശരിക്കും ഒരു സ്റ്റോറി ടെല്ലർ ബാബുവെട്ടാ..❤️🤗

  • @aparnakj6727
    @aparnakj6727 2 года назад +10

    നാഗർവാല കൊള്ള ഈ സംഭവത്തെ കുറിച്ചു ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്. താങ്കളുടെ അവതരണം ഈ പ്രോഗ്രാമിനെ മികവുറ്റതാക്കുന്നു.

  • @ashuashu9139
    @ashuashu9139 2 года назад +24

    കഥ കേൾക്കാൻ ഇഷ്ടമുള്ള എല്ലാവർക്കും... വല്ലാത്തൊരു കഥ ബാബുവേട്ടൻ ഇഷ്ടം 🥰🥰🥰

  • @subinsaji8227
    @subinsaji8227 2 года назад +49

    The climax punch was quite outstanding.....👌

  • @Linsonmathews
    @Linsonmathews 2 года назад +47

    ബാബു രാമചന്ദ്രൻ 😍
    വല്ലാത്തൊരു കഥ ❣️👌👌👌

  • @yathaarth8947
    @yathaarth8947 2 года назад +73

    അടിപൊളി എപ്പിസോഡ്..🔥
    ലാസ്റ്റ് ക്ലൈമാക്സ് ഒക്കെ 💥🔥🥵🔥🔥⚡
    One of the best വല്ലാത്തൊരു കഥ 🔥💎

  • @imhakkim
    @imhakkim 2 года назад +19

    ഞാൻ ഇതുവരെ ഈ കഥ കേട്ടിട്ടില്ല. വല്ലാത്ത ഒരു കഥ തന്നെ ...

  • @goldenwallet9850
    @goldenwallet9850 2 года назад +10

    ബാബു രാമചന്ദ്രൻ സാറിന്റെ അവതരണം വേറെ ലെവൽ

  • @renjith4410
    @renjith4410 2 года назад +9

    Climax പൊളിച്ചു ബാബുവേട്ടാ 💯💯💯💯💯❤❤❤❤👌👌👌👌👍

  • @jineeshmuthuvally8254
    @jineeshmuthuvally8254 2 года назад +9

    Last ലൈൻ 🔥🔥🔥അതിൽ ഉണ്ട് എല്ലാം.. 👌

  • @renjithravi4424
    @renjithravi4424 2 года назад +29

    ആ അവസാനത്തെ ഡയലോകുണ്ടല്ലോ... അതെ... ദേവ് പ്രകാശ് മൽഹോത്ര.... അത് കലക്കി.....ബാബുച്ചേട്ടാ... മുഅമർ ഗദ്ദാഫിയുടെ വീഡിയോ ചെയ്യുമോ.... പ്ലീസ്....

  • @hemachittoorvaitheeswaran3157
    @hemachittoorvaitheeswaran3157 2 года назад +13

    Ending കിടിലൻ 👍 really വല്ലാത്ത കഥ തന്നെ

  • @sabithidea
    @sabithidea 2 года назад +9

    കഴിവു വിധേയത്വവും ഉള്ള ആളുകൾ എവിടെപ്പോയാലും വിജയിക്കും. അതാണ് the hero malhotra

  • @surjith
    @surjith 2 года назад +84

    Climax twist was outstanding .. wow 👌🏻👌🏻

    • @akshayr1263
      @akshayr1263 2 года назад +7

      Like jeethu joseph film 😂

  • @pkdtokzz3845
    @pkdtokzz3845 2 года назад +106

    Indian Railways & Indian postal service ചരിത്രo കൂടി വല്ലാത്തൊരു കഥയിൽ അവതരിപ്പിക്കാനുള്ള ഒരു നല്ല Topic അല്ലേ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @harisullal3927
    @harisullal3927 2 года назад +21

    Really very intresting . good level of journalism. keep it up, Asianet.

  • @prasanthkumar7783
    @prasanthkumar7783 2 года назад +28

    അവസാനം പറഞ്ഞ മാരുതി കമ്പനിയുടെ കഥ ഞെട്ടിച്ചു കളഞ്ഞു....

    • @ajivanchithattil1271
      @ajivanchithattil1271 2 года назад +3

      What was the role of Ved Prakash Malhotra in Maruti Udyog Ltd?

    • @hishams150
      @hishams150 2 года назад +6

      @@ajivanchithattil1271 chief accountant officer

    • @gagagsbshss5268
      @gagagsbshss5268 2 года назад

      വ്യക്തമായ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ആശ്രിതർ മാത്രമായിരുന്നു നാഗർ വാലയും മൽഹോത്രയും . പോലീസ് ഓഫീസർ കൊല്ലപ്പെടുകയും നാഗർ വാല മരിക്കുകയും ചെയ്ത ശേഷം കുറ്റവാളിയായ മൽഹോത്ര ഇന്ത്യയിലെ ഏറ്റവും വലിയ കാർ കമ്പനിയുടെ ചെയർമാനായി നിയമിതനായത് ഞെട്ടലോടെയാണ് ശ്രവിച്ചത് : ഏകദേശം പൊതുജനങ്ങൾക്ക് മനസിലായി അത്രമാത്രം ?

    • @palethmuhammedrazi1237
      @palethmuhammedrazi1237 2 года назад +2

      Maruthi have a good relationship with indira gandhi along with his son sanjay gandi. Pls check the history of maruthi.

  • @mahsh.m
    @mahsh.m 2 года назад +24

    ചാനലിലേക്ക് മാറ്റിയതിൽ പിന്നെ എല്ലാ വിഷയവും 23 മിനിറ്റിൽ താഴെയാണ്. പലതും ഓടിച്ച് പറഞ്ഞ് പോകുന്നുണ്ട്. പഴയതുപോലെ യൂട്യൂബ് മാത്രം മതിയായിരുന്നു.

    • @devushblog7445
      @devushblog7445 2 года назад +2

      അതായിരുന്നു കുറച്ച് കൂടി സൗകര്യം എങ്കിലും ഈ പരിപാടി സാധാരണക്കാരിൽ എത്തില്ല. ഇപ്പോഴും ഒരുപാട് പേര് അൻ്റെടോയിഡ് ഫോണിൽ നിരക്ഷരരായി ഉണ്ട്.

    • @mahsh.m
      @mahsh.m 2 года назад +3

      @@devushblog7445 ആഹ് അതും ശരിയാണ്..

    • @vishnulalnr6576
      @vishnulalnr6576 2 года назад +1

      True.

  • @ramkumara746
    @ramkumara746 2 года назад +14

    Sir, അടുത്തതായി കേശവാനന്ദ ഭാരതി കേസ് ഒന്ന് പറയുമോ. 🙏

  • @KareemKareem-vp6yx
    @KareemKareem-vp6yx 2 года назад +7

    After a long time Mr. Babu Ramachandra's. Thank you sir.

  • @lifecaptured-byhaadidiya902
    @lifecaptured-byhaadidiya902 2 года назад +17

    Done well.!! 👍 I can suggest you the topic for the next episode. "K.M.Nanavati V/s State of Maharashtra "

  • @Anu-tl6oq
    @Anu-tl6oq 2 года назад +6

    കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസ്. വല്ലാത്തൊരു കഥ ചെയ്യണം 🔥

  • @Winnerspov123
    @Winnerspov123 2 года назад +19

    There is a strange aura in every story from the time of PM Indira Gandhi. Be it the Emergency, the War or the Nuke test, these stories get new dimensions the more you hear. One such untold story from that time is the powerplay between the Executive and the Judiciary during 70s and its aftermath. This game almost killed democracy and was saved by the Keshavananda Bharati Case Judgement. The least talked one is the wrath of Indira towards the Judiciary that followed after the judgement and how she intervened into the judiciary by the appointment of the then Chief Justice. That powerplay is still evident and has a philosophical angle to it. The executive, no matter which party, has always wanted to control the Judiciary. It was the congress who introduced NJAC bill in the parliament in 2014, the bill got lapsed and the first thing BJP did after getting elected was to get the NJAC bill passed. The act was squashed as it was found the executive's tendency to cross borders with Judiciary.

  • @ammuunni4561
    @ammuunni4561 2 года назад +4

    വല്ലാത്ത ആവേശം തോന്നുന്നു 🙏dear Babu Ramachadran 💓

  • @zamrood007
    @zamrood007 2 года назад +8

    വീഡിയോ length കുറവാണ്, മിനിമം ഒരു 30 min എങ്കിലും വേണം , ഇത് വളരെ കുറഞ്ഞു പോയി

  • @rageshsrkollayil2986
    @rageshsrkollayil2986 2 года назад +13

    What a amazing "climax "....✌✌

  • @kinnans7642
    @kinnans7642 2 года назад +25

    ചരിത്രം പഠിക്കാൻ പറ്റിയ പരിപാടി... I really likes this a lot.. The way of presentation is just amazing... He felt like a teacher

  • @divyajk6
    @divyajk6 2 года назад +7

    Very good narration 👏👏👏

  • @jerinxavier3806
    @jerinxavier3806 2 года назад +5

    Climax polichu... 🔥🔥

  • @samsonalexander2472
    @samsonalexander2472 2 года назад +2

    No words "Super Presentation"

  • @sherinjoseph2060
    @sherinjoseph2060 2 года назад +5

    Super👍😍

  • @shiburajr6527
    @shiburajr6527 2 года назад +2

    This is ultimate.. what a fantastic story telling..

  • @kakkadathasok
    @kakkadathasok 2 года назад +3

    നല്ല അവതരണം.... Super🌹

  • @SJ-rk6tx
    @SJ-rk6tx 2 года назад +8

    Sir, I'm a big fan of this program and I'm really curious to know about the life story of the princess Diana. Sir ,Please make a video about it

  • @amaljithkl1020
    @amaljithkl1020 2 года назад +4

    ഒരു പടം എടുക്കാൻ എടുക്കാൻ ഉള്ള സ്റ്റോറി ഉണ്ട്. നിങ്ങൾ പറയുമ്പോൾ അതിന് കുറച്ചു കൂടി ആകാംഷ കേൾക്കുന്നവരിൽ ഉണ്ടാക്കാൻ സാധിക്കുന്നു 👏

  • @sankarkrishnan407
    @sankarkrishnan407 2 года назад +28

    ഇന്ദിരാ ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അഴിമതി ഒരാഗോള പ്രതിഭാസമാണ് . അപ്പോൾ ഇതിൽ വലിയ അത്ഭുതമില്ല

    • @winstanchurchil1286
      @winstanchurchil1286 Месяц назад

      ഇപ്പോള് അങ്ങനെ ഒന്നും ഉച്ചറിക്കാൻ പാടില്ല ഉച്ചറിച്ചാൽ ആ മീഡിയ പൂട്ടിക്കും അല്ലെങ്കിൽ അദാനി ഏറ്റെടുക്കും😂

  • @anoopchalil9539
    @anoopchalil9539 2 года назад +3

    Epic narration🥇

  • @vipinns6273
    @vipinns6273 2 года назад +7

    വല്ലാത്തൊരു കഥ 😍👌👍

  • @sunilkumar-mh9ej
    @sunilkumar-mh9ej 2 года назад +28

    Muktibahini funding...PMO-Malhotra unholy nexus... Nagarwala's role...all clearly fits the bill. That version of the conspiracy theory (by India Today) sounds more meaningful. The life of a RAW agent has always been like that. When caught, nobody comes to save him... not even the state which had send him on such a mission for fear of defamation and international interventions.

  • @racxomgamez
    @racxomgamez 2 года назад +7

    genius explainer

  • @ajeshraman1991
    @ajeshraman1991 2 года назад +4

    Unexpected twist... Climax polichu 👌🏻😊

  • @ankiirajs5519
    @ankiirajs5519 2 года назад +6

    Sir the current debate Controversial topic is about gyanvapi taj mahal and krishnajanmabhoomi..pls do a video of babri masjid demolition or about Taj mahal controversies

  • @Dhanushvij13
    @Dhanushvij13 2 года назад +2

    Vallathoru kadha fan ❤♥😍...Babu Ramachandran fan ❤

  • @jaganat3333
    @jaganat3333 2 года назад

    LAST TWIST superb aayi.............1989 ചാണക്യന്‍ എന്ന മലയാളം സിനിമയിലെ ഒരു സീന്‍ ഓര്‍മ്മ വന്നു ....ഏകദേശം ഇത് പോലെ ആണ്.....maybe inspired......

  • @aameenc296
    @aameenc296 2 года назад +4

    കഥ കേൾക്കാൻ ഇഷ്ടമുള്ളവർക്ക്‌, ഒഴിവാക്കാനാവാത്ത ചാനൽ, വല്ലാത്തൊരു കഥ!!!

  • @athirasavithry6887
    @athirasavithry6887 2 года назад +2

    Best program 👍🏼👍🏼👍🏼👍🏼

  • @aswinc2722
    @aswinc2722 2 года назад

    ഒരു രക്ഷയും ഇല്ല പൊന്നോ
    കഥ പറച്ചിൽ ഒരു രക്ഷയും ഇല്ല.

  • @JYO_This-AreeKKavu
    @JYO_This-AreeKKavu 2 года назад +3

    tail end .....അണ്ണാ പൊളി ...❤

  • @mjsmehfil3773
    @mjsmehfil3773 2 года назад +1

    Superb excellent
    Sunny Sebastian
    Kochi,Kerala

  • @jithinjames2645
    @jithinjames2645 2 года назад +9

    Climax 🔥🔥🔥

  • @suresh7300
    @suresh7300 2 года назад +3

    ബാബു സർ ക്ലൈമാക്സ്‌ ആണ് ഈ കഥയുടെ നായകൻ

  • @rooneyarun4233
    @rooneyarun4233 2 года назад +3

    Keep going 🏅

  • @libisebastian8665
    @libisebastian8665 2 года назад

    ഒരു കഥ, അല്ലെങ്കിൽ ഒരു സംഭവകഥ, പറഞ്ഞു ഫലിപ്പിച്ച്,അത് ശ്രോതാവിൻ്റെ ഹൃദയത്തിൽ ആണി അടിച്ചു തറപ്പിച്ചത് പോലെ വിനിമയം നടത്താൻ നിങ്ങൾ കഴിഞ്ഞിട്ടേ കേരളത്തിൽ മറ്റാരെങ്കിലും ഉള്ളൂ mr.babu രാമചന്ദ്രൻ.
    Salute to you.

  • @casualmallu
    @casualmallu Год назад

    Broo.... Please voice recording engne aanenn parayamoo.... I mean... Mic, Recording method, editing.... Pls reply...

  • @devushblog7445
    @devushblog7445 2 года назад +8

    എന്താണ് നടക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല! പക്ഷേ എല്ലാം വലിയ കളികൾ അണ്.

  • @niyasniyas1770
    @niyasniyas1770 2 года назад +4

    അറിവ് കിട്ടുന്ന ചരിത്രം പറയുന്ന കഥ കൾ നല്ല പ്രോഗ്രാം

  • @dyavg3793
    @dyavg3793 2 года назад +1

    super climax 🔥🔥🔥🔥🔥🔥

  • @sudheeshps7292
    @sudheeshps7292 4 месяца назад

    Mlife daily channelil e kadha detailed ay und.... Both this and that are good way of story telling😊😊😊

  • @saranyaputhuppilly4761
    @saranyaputhuppilly4761 2 года назад +2

    Well explained

  • @anoobkb1
    @anoobkb1 2 года назад +3

    ഇതൊക്കെ കാണുമ്പോൾ ആണ് പണ്ട് ഉള്ളവരുടെ അറിവ് എന്തായിരുന്നു എന്ന് ariyunne. നമ്മൾ ഒക്കെ അവരുടെ ഇംഗ്ലീഷ് ഒരു പിടി പോലും ഇല്ല 😭😭😭

    • @tvoommen4688
      @tvoommen4688 2 года назад +1

      Don't worry about your English ;
      that sentence quoted from a Justice's report is purely legal jargon, and even the native speakers of England won't use such a language for conversation purpose !

  • @jaisoncherian1549
    @jaisoncherian1549 2 года назад +7

    Climax twist 💯

  • @srnkp
    @srnkp 2 года назад

    New knowledge. Very good

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Год назад

    Dear Your sound is very convincing and soothing , what a feeling you making , I feel like in a theater watching a movie , The greatest strength of you is your sound but also the way you rendering the story , I hear you from TX very far away from you , but iam a fan you , you better take care of your throat and sound , best wishes

  • @tineeshsrambikkal1542
    @tineeshsrambikkal1542 2 года назад

    നല്ല അവതരണം

  • @abhisrt18426
    @abhisrt18426 2 года назад

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @Rocky-fh4hy
    @Rocky-fh4hy 2 года назад

    Super climax

  • @progressivedistrict4315
    @progressivedistrict4315 2 года назад

    Awesome story telling..

  • @salamsha1457
    @salamsha1457 2 года назад

    Oru സിനിമ ക്കുള്ള കഥ ഉണ്ട് 👍🏻

  • @vkshafeer9953
    @vkshafeer9953 2 года назад +23

    വല്ലാത്തൊരു കഥ..വല്ലാത്തൊരു തലത്തിലേക്ക് ...സസ്പെൻസ് ...ട്വിസ്റ്റ്.....പൊളിക്കൂ .....എല്ലാവിധ ഭാവുകങ്ങളും ...

  • @mahadevi6415
    @mahadevi6415 2 года назад

    Good presentation without fake slang

  • @fairytale2830
    @fairytale2830 2 года назад

    vamban suspensel anallo babu sir ithavana kadha avasaanipichath....pala thavana vayichittulla ketitulla story...thanks for picking this sir

  • @jishnurajesh7347
    @jishnurajesh7347 2 года назад +6

    വ്യാപം അഴിമതിയെപ്പറ്റി ഒരു എപ്പിസോസ് ചെയ്യോ

    • @hitmanbodyguard8002
      @hitmanbodyguard8002 2 года назад +3

      Dey... ബാബു രാമചന്ദ്രൻ കുറച്ച് കാലാം കൂടി ജീവിച്ചോട്ടെ... 🙏🙏
      വ്യാപതിൽ കൈവെച്ചവർ ഒക്കെ തട്ടിപോക്കുനത് ആണ് ചരിത്രം.

  • @saaaaar5462
    @saaaaar5462 2 года назад

    Mothalaaalee what a story teller you are🧨🎇

  • @abhinavajith30
    @abhinavajith30 2 года назад +1

    02:16 ee samayam aavan vendi kaathirunna njn 😍🔥

  • @arunk5307
    @arunk5307 2 года назад +2

    ഒരു army captain, ഇത് പോലെ ഒരു പദ്ധതി നടപ്പാക്കിയ ശേഷം, ഒരു മണ്ടത്തരം കാണിച്ചു പിടി കൊടുക്കുമോ ? മുൻപ് പലതവണ ചെയ്യ്ത പോലെ ആണ് നാഗർവാല പെരുമാറിയത്.

  • @bavasmgdibavas
    @bavasmgdibavas 2 года назад

    Good presance

  • @holisticnikhil
    @holisticnikhil Год назад

    Am in love with this bmg❤

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 2 года назад

    Amazing presentation 👍👏👏

  • @drroymathewmathew3631
    @drroymathewmathew3631 2 года назад

    You have done it nicely

  • @sophia018
    @sophia018 2 года назад +1

    Vallathoru avatharanam....

  • @jyoldrin
    @jyoldrin 2 года назад +2

    വല്ലാത്ത ഒരു climax ആയിപ്പോയി

  • @johnsonpl4264
    @johnsonpl4264 2 года назад

    Thrilling one

  • @bhriguvb6131
    @bhriguvb6131 3 месяца назад

    മറ്റൊരു ചാനലിൽ, ഈ സംഭവം ഇന്ദിര അറിഞ്ഞിട്ടേയില്ല എന്നും പ്രതിപക്ഷം ഇല്ലാത്ത കഥ ഉണ്ടാക്കി ബഹളം കൂട്ടിയതാണെന്നും, പറഞ്ഞു ന്യായീകരിക്കുന്നുണ്ട്

  • @rafeeqkadoli272
    @rafeeqkadoli272 2 года назад

    ബാബു രാമചന്ദ്രൻ സാർ. 👍👍👍

  • @chikkujoyjoy
    @chikkujoyjoy 2 года назад

    Climax........Are..Wah......
    Powlichu👌

  • @mohdswalih3521
    @mohdswalih3521 2 года назад +4

    Ambethkar നെ കുറിച്ച് ഒരു video ചെയ്യാമോ...

    • @santhoshk7768
      @santhoshk7768 2 года назад

      ഞാനും പലപ്പോഴും ആവശ്യപ്പെട്ടതാണ്

  • @aromal9268
    @aromal9268 2 года назад +2

    RN KAO video cheyumo sir

  • @incredibleindia293
    @incredibleindia293 2 года назад +5

    Sir could you please do a video of current situation of inflation in international level.

  • @makafsal1
    @makafsal1 2 года назад +1

    Climax twist 🎉

  • @storiesofjashim
    @storiesofjashim 2 года назад +2

    Climax punch 🔥

  • @ananthuraj8114
    @ananthuraj8114 2 года назад

    ഇതു ഇന്ദിരയൂടെ ഒരുപാട് വികസന പ്രവർത്തനങ്ങളിൽ ഒന്നാണ്...... പുറത്തു അറിഞ്ഞു പോയി എന്ന് മാത്രം....... policeFIR ലെ കഥയാണ് യാഥാർഥ്യം എങ്കിൽ അസാമാന്യമായ ഈ പ്ലാന്ന്നിങ് ൽ ഒരു escape പ്ലാൻ കൂടെ ഉണ്ടകുമാറിയുന്നു..... പിന്നെ പെട്ടന്നുള്ള കുറ്റസമ്മതം + കോടതി വിധി.... എല്ലാം pmo ൽ നേരിട്ടു തയാറാക്കിയ സ്ക്രിപ്റ് ആണെന്ന് എതവനും മനസിലാകും...... RAW ക്ക് ബന്ധം ഉണ്ടെകിൽ അതിലും ശക്തമായ planning ഉണ്ടാകും ഒരിക്കലും കത്തുകളിൽ ഒ മറ്റോ എവിടെയും രാഷ്ട്രീയ ബന്ധം വരില്ല...... പിന്നെ മരുതിയിലെ പ്രമുഖ ഉദ്യോഗസ്ഥൻ .... എല്ലാം കൂടെ കൂട്ടിവായിക്കുമ്പോൾ എല്ലാം മനസിലാകും .... ഇന്ദിര + രാജീവ് +സഞ്ജയ്+ സോണിയ = ഒരു രാജ്യവും ഒരു പാർട്ടിയും എങ്ങനെ ദുരുപയോഗം ചെയ്യാം എന്നുള്ളത്തിന്റെ പാഠപുസ്തകങ്ങൾ ആണ്...

    • @ismayilvafavafa5934
      @ismayilvafavafa5934 2 года назад

      ഇപ്പോ മാമൻ അദാനിക് വേണ്ടി ഒന്നും ചെയ്യുന്നില്ല അല്ലെ. ഇതേ ഇന്ദിര ഗാന്ധിക്ക് ആണ് തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം താമസിക്കാൻ ഒരു വീട് പോലും ഇല്ലാതിരുന്നത്.

  • @fazalhassanentertainments8431
    @fazalhassanentertainments8431 2 года назад +2

    വ്യാപം അഴിമതി ഒരു എപ്പിസോഡ് ആയി വരണം

  • @chinchumolmathew8805
    @chinchumolmathew8805 2 года назад

    Nice story....

  • @sreerajsivarajan2514
    @sreerajsivarajan2514 2 года назад +2

    Sir,DR.B R AMBEDKAR episode chythitundo?

  • @girishnaik2375
    @girishnaik2375 2 года назад +3

    VD സവർക്കകറെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

    • @LokiOdinzon
      @LokiOdinzon 2 года назад

      വിക്രം സമ്പത്തിന്റെ സവർക്കർ ബയോഗ്രഫി ഇറങ്ങിയ ശേഷം anti സവർക്കർ പ്രോപഗണ്ട അങ്ങനെ കാണാനില്ല.
      അത് base ചെയ്ത് വീഡിയോ ചെയ്തിരുന്നേൽ സൂപ്പർ ആയേനെ...

  • @akashashok2536
    @akashashok2536 2 года назад

    Great

  • @venkateshwaraprabhu8270
    @venkateshwaraprabhu8270 2 года назад

    Climax twist 😂😜👌 🔥 🔥 🔥 🔥 🔥

  • @vishnulalnr6576
    @vishnulalnr6576 2 года назад

    Maaraka narration 🔥

  • @adheenavinod7706
    @adheenavinod7706 Год назад

    Pamban bridge train accident story cheyyoo???