Proud to be a തമിഴൻ ❤️ ജയലളിത എത്ര സ്വത്ത് ഉണ്ടാക്കിയാലും ഞങ്ങൾക്ക് എന്നും ഉപകാരം മാത്രം ചെയ്തിട്ടുള്ളു. ഇന്ന് സ്റ്റാലിൻ ❤️❤️❤️ സിനിമ കഥകളിലെ നായകനെ വെല്ലും വിധം അരങ്ങേറ്റം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. മൂപ്പർക്ക് വോട്ട് ചെയ്തതിൽ ശരിക്കും അഭിമാനം കൊള്ളുന്ന നിമിഷം ❤️❤️❤️
@@arjundas2766 PR work keralathil aanu TN il illa, strong decisions kondum Janathalparyamariyunna leader aayathukondumaan janangal Stalin ne ishtapedunnath
@@mohamedmubaris9200 രണ്ടിടത്തും ഉണ്ട് അത് കുറച്ചു കഴിഞ്ഞു നിങ്ങൾക്കൊക്കെ മനസിലാവും😇. ഈ ഡിഎംകെ യുടെ അഴിമതിയും ഗുണ്ടായിസവും കൊണ്ടാണ് തമിഴ്നാട്ടുകാർ അവരെ ആട്ടി പായിച്ചു ജയലളിതയുടെ പാർട്ടി യെ തെരെഞ്ഞെടുത്തത്. കുറച്ചു കഴിയട്ടെ ഡിഎംകെ യുടെ തനി നിറം കാണാം😇
@@jespersheeba3759 who is pinarayi, I don't know. Only to doing is the real Hero balance is baffoons or fools, Corruption and eating is going on in Kerala.
ജയലളിതയുടെ മരണം കൊലപാതകം ആണ്.. എല്ലാവർക്കും വളരെ വ്യക്തമായിട്ടറിയാം ഈ കാര്യം. ജയലളിതയുടെ വലംകൈ ആയ ചോ യുടെ മരണത്തിലും നിഗൂഢത ഉണ്ട്. അപ്പോളോ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഈ ഗൂഢ രഹസ്യം അറിവുണ്ട്. ജീവനോടെ അവശേഷിചിരിക്കുന്ന വേലക്കരികളെ കണ്ടെത്തിയാൽ കുറെ സത്യങ്ങൾ പുറത്ത് വരും. ശശികലയുടെ കരങ്ങൾ ഈ മരണത്തിൽ ഉണ്ട്
എന്തൊക്കെ ആയാലും അവർ മരിക്കാൻ കാത് ഒത്തിരി ആളുകൾ ഉണ്ടായിരുന്നു എല്ലാം ഇനി കാലം സാക്ഷി ആകും അവർകഷ്ടപെട്ടു നേടി തും ഉണ്ടാക്കിട്ടത് അല്ലെ കൂടെ നിന്ന് കുത്തി അത് തന്നെ സംഭവം ബട്ട് ഇവർ പാവങ്ങൾ ക്ക് ഒരുപാട് കൊടുത്തട്ടണ്ട് സഹായം എന്നിട്ട് എന്താ കാര്യം കൂടെ നിന്നവർ ഒക്കെ ഇത്തരം ആളുകൾ അല്ലെ.... ഇതൊക്ക ഇനി ആർക്ക് ആണോ അനുഭയവിക്കാൻ യോഗം അല്ലെങ്കിൽ സർക്കാർ കണ്ടു കെട്ടണം അതാകും ഉചിതം...
@@shafeeqp1501 😊മുല്ല യാവണം എന്ന് ഇല്ല മണം മുണ്ടകിൽ അത് ഏത് ആയാലും പറയും മുത്തേ നല്ലത് കണ്ടാൽ നല്ലത് എന്ന് തന്നെ പറയു തെറ്റ് ചെയ്താൽ അത് തെറ്റ് എന്ന് പറയും കേരളത്തിൽ നടക്കുന്നതും tamil നാട്ടിൽ നടക്കുന്നതും ഒരുപാട് മാറ്റം ഉണ്ട് bro 😊 അനുഭവിച്ചിട്ട് ഉള്ളവൻ തന്നെ ഞാൻ
എല്ലാവരും തന്റെ കാല് പിടിക്കണം എന്ന് നിർബന്ധമുള്ള ജയലളിത, കാല് നക്കാൻ തയ്യാറായി സഷ്ടാഗം നമസ്കരിക്കുന്ന കുറെ mla മാരും മന്ത്രിമാരും, ഇതിനൊക്കെ എതിരായി സ്റ്റാലിൻ mr. സ്റ്റാലിൻ u r great
കോടനാട് എസ്റ്റേറ്റ് ഇപ്പോൾ ഓർക്കുന്നു..ട്രിപ്പ് പോയപ്പോൾ കൂട്ടുകാരൻ അവിടെ ഇരങ്ങി ..ഞങ്ങൾ ഫോട്ടോയൊക്കെ എടുത്തു.. അപ്പോൾ അവിടെ നിന്ന ഒരു അണ്ണൻ പറഞ്ഞത് അമ്മയുടെ തലൈവിയുടെ എസ്സ്റ്റേറ്റ് ആണ് എന്ന്..ഏത് അമ്മയുടെ ആണേലും ഞങ്ങൾ ഇവിടെ കുറച്ചു നേരം നിൽക്കും എന്ന് അണ്ണനോട് പറഞ്ഞപ്പോൾ ആണ് പുള്ളി പറഞ്ഞത്. എസ്റ്റസ്റ്റിലെ പണിക്കർ വന്ന് കൊന്ന് കുഴിച്ചിട്ടാലും ചോദിക്കാൻ ആരും ഉണ്ടാകില്ലട്ടോന്ന്.. വേഗം വണ്ടിയിൽ കേറി ഞങ്ങൾ വിട്ടു😂😂
സ്റ്റാലിൻ നേത്യസ്ഥാനത്ത് കാണുന്നത് കേരളത്തിൻ്റെ പ്രിയ സഖാവ് പിണറായിയെയാണ് . സഖാവും സ്റ്റാലിനും ഒന്നിച്ചു നിന്നാൽ തെറിച്ചു പോകാൻ മാത്രമുള്ള ബലമേ ചായക്കടക്കാരനും ടീംസിനുള്ളു... കേരളത്തിനോട് കളിച്ചാൽ കളി പടിക്കുമെന്ന് അവമ്മാർക്ക് ഇതിനകം മനസിലായിക്കഴിഞ്ഞു....🔥🔥🔥🔥🔥🔥 വർഗീയതക്കെതിരെ പോരാടുന്ന ഓരോ മക്കൾക്കും അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ
കൊള്ളയും കൊള്ളിവെപ്പും കൊലപാതകങ്ങളും നടത്തി ലോകം വിട്ടുപോകുന്നവർ തങ്ങളുടെ പ്രവർത്തികൾക്ക് ന്യായം വിധിക്കുന്ന സർവശക്തനായ ദൈവത്തിനുമുന്പിൽ നിൽക്കുമ്പോൾ ഉള്ള അവസ്ഥ ഭയാനകം .
നിധി കാക്കും പോലെ ജയലളിതക്കൊപ്പം ഇത്രയും കാലം നിന്നിട്ട് അവസാനം ശശികലയ്ക്ക് പേരുദോഷം മാത്രം കോടനാട് എസ്റ്റേറ്റ് കേസിൽ ശശികലയും ഇളവരശി യും സുധാകരനും നിരപരാധികൾ ആണ് ഈ കോടനാട് എസ്റ്റേറ്റ്കൊലപാതകങ്ങളുടെ പിന്നിൽ എടപ്പാളി പളനിസാമിയും ഒ പനീർ സെൽവവും ആണ്
ഇതാണ് പറയുന്നത്, എത്രയൊക്കെ മൂടിവച്ചാലും സത്യം ഒരുകാലത്ത് മറ നീക്കി പുറത്തുവരും.. 💪💪
മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന ഞാൻ, ഈവട്ട൦ കേട്ടതിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട, സത്യപ്രതിജ്ഞ ❤❤
Mass🔥
വളരെ കൂളായാണ് അദ്ദേഹം ആ വാക്കു പറഞ്ഞതു, പക്ഷേ എനിക്കു൦ ഈ പറഞ്ഞപോലെ മാസ്സായിതോന്നി, സ്റ്റാലിൻ ❤✌
Mass
@raheem chirakkal C ❤❤
Mass dialog
വെറും 5 മാസം കൊണ്ട് ഇന്ത്യയിൽ നമ്പർ വൺ മുഖ്യമന്ത്രിയായി മാറിയ തമിഴ്നാട് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ
സ്റ്റാലിൻ തമിഴ് നാട്ടിൽ ഒരു ചരിത്രം അകും🔥🔥🔥
💯
💯
Sathyam ❤️
❤️
സത്യം 👍
സ്റ്റാലിൻ സൂപ്പർ മുഖ്യമന്ത്രി ആണ് തമിഴ് നാട്ടുകാരുടെ ഭാഗ്യം
Nammmudeth. Poliyallleee. Pinray. Daa
പരനാറി പോളിയല്ല 🥴
@@rahmathullakp1741 aye
@@cool4gokul പിന്നല്ലെ
Pinarayi daa 💪💪💪 bhaivam.daa
Proud to be a തമിഴൻ ❤️
ജയലളിത എത്ര സ്വത്ത് ഉണ്ടാക്കിയാലും ഞങ്ങൾക്ക് എന്നും ഉപകാരം മാത്രം ചെയ്തിട്ടുള്ളു.
ഇന്ന് സ്റ്റാലിൻ ❤️❤️❤️ സിനിമ കഥകളിലെ നായകനെ വെല്ലും വിധം അരങ്ങേറ്റം തുടർന്ന് കൊണ്ടേ ഇരിക്കുന്നു.
മൂപ്പർക്ക് വോട്ട് ചെയ്തതിൽ ശരിക്കും അഭിമാനം കൊള്ളുന്ന നിമിഷം ❤️❤️❤️
തമിഴൻ മലയാളത്തിൽ കമന്റ് ഇടുന്നു..ബംഗാളി ആയ ഞാൻ അത് വായിച്ചു മലയാളത്തിൽ റിപ്ലൈ ഇടുന്നു
@@mohamedshan183 😂😂😂
@@mohamedshan183 Athannu Broo Keralam 🤪🤪🤪
@@mohamedshan183 😂🤣🤣🤣....🔥🔥🔥🔥🔥mass da
@@mohamedshan183 😂😂😂🤣
കമൽ ഹസ്സൻ സർക്കാർ അധികാരത്തിൽ വരണം എന്നായിരുന്നു എന്റെ ആഗ്രഹം...* പക്ഷെ ഇപ്പൊ തോന്നുന്നു.., --❌️സ്റ്റാലിൻ--❌️.. തന്നെയാണ്.. ശരി✔️ എന്ന്.. !
Kamalhaaasan pennu pidiyan..
അളിയാ കമ്മികള് കേരളത്തിൽ മാത്രമേ ഉള്ളു 🤣🤣
Kamal Hassan അവിടെ ശിശു ആണ്😁
കമൽ ഹസ്സൻ 🤣🤣🤣🤣
ഹസ്സൻ🤭
തമിഴ്നാട് പൊളിച്ചു അടുക്കുകയാണെല്ലോ സ്റ്റാലിൻ റൊമ്പ ഹീറോ 💓
Soopar
Pr work
സ്റ്റാലിൻ ❤💚
❤ എന്തായാലും സായിപ്പുമാരുടെ കയ്യിൽ നിന്നും എല്ലാം പിടിച്ചെടുക്കണം...
സ്റ്റാലിൻ 👌
SWDHARIYAM KITTY 75 VARSHAM KAZHIJITTUM EVADATHE ESTTETTINTTE LAFAM EPPOUM VEETHAM SAEPPIN MARKKU POGUNNUOO ATHUPOLE 100 VASHAM MUNPULLAKAŔINNIYAMAVUM EVADE ULLAVIVARAM KETTA RADTTRIYAKAR
@@sufinashams6420 appol ukyilum amerikayilum Ulla sudappikkal endha cheyyunne?
സ്റ്റാലിൻ.... ഉശിരുള്ള നേർമ്മയുള്ള ധീരഭരണാധികാരിയായ ദ്രാവിഡ പുത്രൻ....
Aameen
@@rrassociates8711 From SHAMS ELETRICALS MOOVATTUPUZHA JAI STALIN 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
എന്തോന്നെടേയ്
SDPI PARTY MAN NOOR - DMK -SURESH -ADVOCATE SATHYA NARAYANAN - OCCUPIED AND SALE MY FRIEND HOUSE IN CHENNAI - PLS SAVE JESUS
ആ രണ്ട് suit കേസുകളിൽ ചിലപ്പോൾ തമിഴ് നാടിന്റെ പകുതി വാങ്ങാൻ ഉള്ള അത്ര നിധിയുടെ വിശദാംശങ്ങൾ ഉണ്ടാകും..
അതേ
രഹസ്യങ്ങൾ ഒക്കെ suitcase യിൽ വെക്കുന്നത് സിനിമകളിൽ ആണ്..
സ്റ്റാലിൻ 🔥🔥 THE REAL കപ്പിത്താൻ
Correct ividae nammukku pachari vijayan 😪😪😪
Stalinae polae ulla chief minister indaavanam kerala il
Yesss🔥🔥🔥
ഇവിടെ ഉണ്ടല്ലോ ഗുണ്ടാ തലവൻ 🤣🤣
നമുക്കും ഉണ്ടൊരു കപ്പിത്താൻ, കടൽ കൊള്ളക്കാരൻ.....
Pr work
ഈ കപ്പൽ ആടി ഉലയുകയില്ല സാർ
അതെന്താ.??
ഈ കപ്പൽ കടലിൽ ഇറങ്ങീട്ടില്ല
🤣
🤣🤣🙏
🤣🤣🤣
🤣🤣🤣🤣
🤣🤣🤣🤣
ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനേ നഷ്ട്ടമാക്കിയാല്‍ അവനെന്തു പ്രയോജനം!
ഇങ്ങേര് ചെയ്യുന്ന ഓരോ കാര്യവും വൈറലാവുകയാണല്ലോ...😁😁
PR work അല്ലാതെന്താ. നന്നായി കാശ് ഇറക്കുന്നുണ്ട്
Chief minister stalin aanu
Sherikkanum kappithan
Allaathae ividuthae pinarayi vijayan onnum alla
@@arjundas2766 PR work keralathil aanu TN il illa, strong decisions kondum Janathalparyamariyunna leader aayathukondumaan janangal Stalin ne ishtapedunnath
@@arjundas2766 athu ippozhathae ldf government kerala il onnu poyae
@@mohamedmubaris9200 രണ്ടിടത്തും ഉണ്ട് അത് കുറച്ചു കഴിഞ്ഞു നിങ്ങൾക്കൊക്കെ മനസിലാവും😇. ഈ ഡിഎംകെ യുടെ അഴിമതിയും ഗുണ്ടായിസവും കൊണ്ടാണ് തമിഴ്നാട്ടുകാർ അവരെ ആട്ടി പായിച്ചു ജയലളിതയുടെ പാർട്ടി യെ തെരെഞ്ഞെടുത്തത്. കുറച്ചു കഴിയട്ടെ ഡിഎംകെ യുടെ തനി നിറം കാണാം😇
ആരെ ചതിച്ചു എന്തുണ്ടാക്കിയാലും അവസാനം വെറും വെള്ളത്തുണി മാത്രമാകും കൂട്ടിന് 😀
സ്റ്റാലിൻ പൊളിക്കും.👏👏💪
എന്നാ ഇനി കേരളത്തിൽ ഇത് പോലെ ഒരാൾ😎
Vd nalla aal anenn thonnun enikkariyilla ayirikkuvo?
@@jacksonfernandez kandariyanam
@@emmanuelmathew6003 ath thanne.. but enikk thonnunilla ini oru thavana koode ldf jayikkumenn, thankalk enth thonnunu?
@@jacksonfernandez UDF ഇതുപോലെ പോയാ അടുത്ത തവണ അല്ല അതിനടുത്തതും കിട്ടില്ല
@@emmanuelmathew6003 ath point ☝️, thammil thalli avasanam onnum illathakaum. Nthayalum Bjp varum enn neriya chance polum kanunnilla.
സ്റ്റാലിൻ വേറെ ലെവൽ 👍🏻❤
എറണാകുളം ജില്ലയിലെ ഞങ്ങളുടെ സ്വന്തം കോടനാടിന് ഇതുമായി ബന്ധമില്ലെന്ന് പറയാൻ പറഞ്ഞു കോടനാടിൻ മലയിലെ മാണിക്യചെമ്പഴുക്ക🙏
കൊടനാട് ആണ്
🤔🤔🤔🤔🤔🤔🤔🤔🤔🤔😂😂😂😂😂😂😂
Kodanad Estate Kothagiri
@@mystic5770 marappanikkaaran sajeevan allaaaaaaaaaaaaaa
ഇത് നീലഗിരി കോടനാട് ആണ്
മനോരമയിൽ ഒരു നല്ല വാർത്ത കേട്ടിട്ട് കാലം കുറെ ആയിരുന്നു
ഇത് നന്നായി
👏👏👏👌👌👌👍
പണിതുടങട്ടേ..നല്ല കാര്യമാണ്.. I support him. "IMMANUEL"..ദൈവം കൂടേ..🙏🙏
ഏതായാലും ഇതിൻ്റെ അന്വേഷണം പൂർത്തിയായാൽ സിനിമ പ്രതീക്ഷിക്കാം.കോടനാട് എസ്റ്റേറ്റ്
കോടനാട് estate.. സൂപ്പർ ആണ്.. പക്കാ sight പക്കാ ക്ലീൻ road
Stalin is the best model of a politician
സ്റ്റാൻലിൻ സൂപ്പർമാൻ
നല്ല മനുഷ്യൻ
കാറോണക്കാലത്ത്
തമിഴ്നാട്ടിലെ ഓരോ
കുടുംഭത്തിനും കിറ്റും
4000 രൂപയും കൊടുത്തി
രുന്നു
നീതിമനായ ഭരണാധികാരി 👍👍
രാഷ്ട്രീയ സമൂഹത്തിനു സ്റ്റാലിൻ ഒരു മാതൃക ആകട്ടെ
ഇവൻ താൻട്ര ഹീറോ. ✌️✌️✌️✌️
ഇന്നേവരെ കണ്ടതിൽ വെച്ച ഏറ്റവും രോമാഞ്ചം കൊള്ളിച്ച സത്യപ്രതീക്ജ്ഞ
Governor : i am Mk stalin
Stalin : muthuvel karunanidhi stalin enna nan 🔥🔥🔥🔥🔥🔥
ഇതുപോലെ ഒരാൾ കേരളം ഭരിക്കേണ്ടി ഇരിക്കുന്നു.... പിണുവിന്റെ കൊലപാതകങ്ങൾ കണ്ടുപിടിക്കും... ലോകത്തിൽ ഉള്ള സ്വത്തുകൾ കണ്ടുകെട്ടും
Motham pr work ahn
കേരളം ഒരു മൂന്നു മാസം സ്റ്റാലിനു കൊടുക്കൂ........
ഉടച്ചു വാർത്ത് കയ്യിൽ തരും...
മുങ്ങിക്കപ്പലിലെ കപ്പിത്താൻ ഇതൊക്കെ കാണുന്നുണ്ടല്ലല്ലല്ലല്ലേ..... 😄
Carrect
ഒന്നും കാണുന്നില്ല കപ്പിത്താൻ മുങ്ങി തന്നെ കിടക്കുകയാണ് ഇപ്പോഴും
കോയാ, പിണറായി ചെയ്ത PR വർക്ക് ആണ് സ്റ്റാലിനും ചെയ്യുന്നത്, അല്ലാതെ ഒന്നും ചെയ്യുന്നില്ല, ഈ news പോലും PR വർക്ക് ആണ് 🤦♂️🤦♂️🤦♂️
@@Jay-zg8lt മോഡി ചെയ്യുന്നതും അതൊക്കെ തന്നെയല്ലേ
@@Jay-zg8lt APPO MOGIYO AMBBANI 1000 KANNAKKINU KODI RUOPYANNU MOGIKKUM KUOOTTARKKUM VEDICHELAVAKKIYATHU 🤪🤪🤪
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മുഖ്യ മന്ദ്രിയാണ് സ്റ്റാലിൻ,
😂😂😂😂😂
ശ്രീ പച്ചരി ദൈവം ഈ ആളെ ഒന്ന് പരിചയപ്പെടുന്നത് നന്നായിരിക്കും
എന്തിനാണ് 🤣🤣🤣🤣
Pachari deivam...lol 😂🤣
പാവം സ്റ്റാലിൻ.. അങ്ങേര് ജീവിച്ച് പോട്ടെ 😁
ഇല്ല.പുള്ളി കയ്യ് കൊണ്ട് പ്രേത്യേക ആക്ഷൻ കാണിക്കും😂😂
പച്ചരി ദൈവം മൂന്നാമതും മുഖ്യമന്ത്രി യാവുബോൾ നിന്റെ ഒക്കെ കഴപ്പു തീരും
സ്റ്റാലിൻ വിജയിക്കട്ടെ... സത്യം തെളിയട്ടെ... 🤭🤭🤭 God bless
Ok
Super
കേരളത്തിലും ഇത്തരം അപകട മരണങ്ങൾ നടക്കുന്നു... സർക്കാരിന് എതിരെ മൊഴി കൊടുക്കുന്ന പലരും റോഡിൽ കൊല്ലപ്പെടുന്നു....
Yennu tholiyandi sangi opp
@@bhaseerbhasi4720 അണ്ടി തൊലിച്ചത് നീയല്ലേ ബഷീറേ...
Stalin sir real hero ❤️👍 he is a tamilnadu Lion 🦁
തമിഴകത്തിന്റെ രണ്ടാം കാമരാജ്,
സ്റ്റാലിൻ 🔥🔥🔥🔥🔥🔥
ഒരു രാജ്യത്തെ കൊള്ളയടിച്ചു ആർഭാട ജീവിതം നയിച്ച ഒരു ഏകാധിപതി യായിരുന്നു ജയലളിതയും അവരുടെ ബിനാമികളും.
Athinanusarichu avar janagalk koduthittumund.
Amishaye pole swatham veedk kodupoyilla mishter
@@gaya98883 janangalde swathu moham eduthu athinte oru amsam avarku thanne koduthu polum.vayangara kaaryayi poyi
@@ithalpallath6770 AAHA BEST NINAK KERALATHIL NTHU KITTUNUND ORU KIT EDUKKATTE SETTAA
Stalin may be the Lion of Tamilnadu. Not a simple Lion Roaring 🦁. Best chief minister of Tamil Nadu. God bless Stalin, Satyameva Jayathe.
Thank you bro... Even Pinarayi Vijayan is also such amazing person ❤️ TN
@@jespersheeba3759 who is pinarayi, I don't know. Only to doing is the real Hero balance is baffoons or fools, Corruption and eating is going on in Kerala.
ജയലളിതയുടെ മരണം കൊലപാതകം ആണ്.. എല്ലാവർക്കും വളരെ വ്യക്തമായിട്ടറിയാം ഈ കാര്യം. ജയലളിതയുടെ വലംകൈ ആയ ചോ യുടെ മരണത്തിലും നിഗൂഢത ഉണ്ട്. അപ്പോളോ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഈ ഗൂഢ രഹസ്യം അറിവുണ്ട്. ജീവനോടെ അവശേഷിചിരിക്കുന്ന വേലക്കരികളെ കണ്ടെത്തിയാൽ കുറെ സത്യങ്ങൾ പുറത്ത് വരും. ശശികലയുടെ കരങ്ങൾ ഈ മരണത്തിൽ ഉണ്ട്
Stalin the real hero. An ideal ruler.
സ്റ്റാലിൻ തമിഴ് നാടിന്റെ ചരിത്രം തിരുത്തും
എല്ലാ അഴിമതികളും പുറത്തു വരട്ടെ
ഞങ്ങളുടെ സ്വന്തം മുഖ്യൻ 😍😍😍😍😍😍😍😍😍😍😍
💪💪💪💪💪💪💪💪💪💪💪
no 1 Chief minister of India ❤️
Both Pinarayi and Stalin are no 1.
@@jespersheeba3759 പിണറായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@jespersheeba3759 in d recent india today servay....mk stalin is the no1 cm in d country
ഇങ്ങേരു പൊളിക്കും ✌🏻✌🏻✌🏻✌🏻✌🏻👍👍👍
കോടനാട് എന്ന് കണ്ടു വന്നതാ എന്റെ നാടും വൈറൽ ആയോ എന്നോർത്തു.. But ഇത് തമിഴ്നാട് കോടനാട് ആയിപ്പോയി 😁😁
😳😳😳😳 ഊ......
ഊം ...... ഫിയല്ലെ ........
Avataranam nannayittund..like a good journalist report ... Keep going.
എന്തൊക്കെ ആയാലും അവർ മരിക്കാൻ കാത് ഒത്തിരി ആളുകൾ ഉണ്ടായിരുന്നു എല്ലാം ഇനി കാലം സാക്ഷി ആകും അവർകഷ്ടപെട്ടു നേടി തും ഉണ്ടാക്കിട്ടത് അല്ലെ കൂടെ നിന്ന് കുത്തി അത് തന്നെ സംഭവം ബട്ട് ഇവർ പാവങ്ങൾ ക്ക് ഒരുപാട് കൊടുത്തട്ടണ്ട് സഹായം എന്നിട്ട് എന്താ കാര്യം കൂടെ നിന്നവർ ഒക്കെ ഇത്തരം ആളുകൾ അല്ലെ.... ഇതൊക്ക ഇനി ആർക്ക് ആണോ അനുഭയവിക്കാൻ യോഗം അല്ലെങ്കിൽ സർക്കാർ കണ്ടു കെട്ടണം അതാകും ഉചിതം...
Sathiyameva jayathyy STALIN 💪💪💪💪
@@bavabasheer1063 kop😂😂
@@ashwin5072 podaa pooraaa
We proud of you Sree Stalin great steps great steps
കണ്ടു പേടിക്കേണ്ട നേതാവ് ആണ് ഞമ്മക്കും ഉണ്ട് ഓരോന്ന് ഇതെല്ലാം കാണുമ്പോ huff 10 അയലത് എത്തുല
Allengilum mutathe mullakk mannam illallo
Ningal malarnukidannu thuppukayaann
@@shafeeqp1501 😊മുല്ല യാവണം എന്ന് ഇല്ല മണം മുണ്ടകിൽ അത് ഏത് ആയാലും പറയും മുത്തേ നല്ലത് കണ്ടാൽ നല്ലത് എന്ന് തന്നെ പറയു തെറ്റ് ചെയ്താൽ അത് തെറ്റ് എന്ന് പറയും കേരളത്തിൽ നടക്കുന്നതും tamil നാട്ടിൽ നടക്കുന്നതും ഒരുപാട് മാറ്റം ഉണ്ട് bro 😊 അനുഭവിച്ചിട്ട് ഉള്ളവൻ തന്നെ ഞാൻ
@@rashidrashid4543
Matulla samstanamgal kerathe maadhrka aakkannam ennu parayunnu
Enikk thonunnath ee madhyamamgalann thammil thallikunath annann kure nokki ivar prathi pakshavum madhyamangalum keralathile bharannam athra pora enn .
ippol prathi paksham thallod thall appam enthakkam thamil nad mukyamanthri angane cheyyunnu ingane cheyyunnu enn
ippam prathi pakshathine panniyann madhyamangal cheyyunnath
@@rashidrashid4543
Jaladhosham pidicha mookine kondu mannappichitta😉😉😂😂😂🤣
@@shafeeqp1501 മറ്റു സംസ്ഥാന ങ്ങൾ സ്വർണ ഡോളർ ഈത്ത പ്പ്പഴം കടത്തിയ താണോ മാതൃക യാകിയത്
MK Stalin is a real hero
ഇവിടെ പോലീസ് ജനങ്ങളുടെ മേൽ അഴിഞ്ഞടിയിട്ടും അഭിയന്തര മന്ത്രി ഒന്നും arinjittila🙄
സത്തിയം .......
தளபதி MK.ஸ்டாலின் நெருப்புடா 🔥🖤♥️
കോടനാട് കിടിലൻ സ്ഥലമാണ് ഊട്ടിയുടെ പിന്നാമ്പുറം
1അട്ടപ്പാടി ഊട്ടി റോഡ്
2കോയമ്പത്തൂർ to ഊട്ടി റോഡ്
തമിഴ് നാട്ടിലും കോടനാട് ഉണ്ടോ??
ജയലളിത കൊന്നത് ആണ് അത് കണ്ട് പിടിക്കണം ദൈവത്തിന്റെ കണ്ണ്
അടക്കൻ പറ്റത്തില്ല എല്ലാം തെളിയണം
STALIN 💪💪💪💪💪
കേരളത്തിൽ സ്റ്റാലിനിസ്സം നടപ്പാക്കുന്നു ഓട്ട ചങ്കൻ വിജയൻ
അർഹത ഇല്ലാത്തത് ഒരുപാട് നേടിയാൽ എത്ര നാൾ അനുഭവിക്കും, അവസാനം പോവാനാവുമ്പോൾ ഇത് കൊണ്ട് എന്ത് ഫലം
Stalin is just nailing it💥 ithaanda cm
സ്റ്റാലിൻ ഉയിർ
Mk Stalin 💪💪💪👍👌🤚
സ്റ്റാലിനെ കാണുമ്പോൾ നമ്മുടെ ഇപ്പോളത്തെ പ്രതിപക്ഷ നേതാവിനെ പോലെ തോന്നുന്നു
പിണറായി കണ്ടു പഠിക്കേണ്ട മുഖ്യമന്ത്രി സ്റ്റാലിൻ
He is like Pinaraye
സ്റ്റാലിൻ 🥰🥰🥰🥰
Stalin sir congatulations. God bless you. Ur great. 🙏🙏
എല്ലാവരും തന്റെ കാല് പിടിക്കണം എന്ന് നിർബന്ധമുള്ള ജയലളിത, കാല് നക്കാൻ തയ്യാറായി സഷ്ടാഗം നമസ്കരിക്കുന്ന കുറെ mla മാരും മന്ത്രിമാരും, ഇതിനൊക്കെ എതിരായി സ്റ്റാലിൻ mr. സ്റ്റാലിൻ u r great
Stallin Oru big salute ,,,, marunadan news channalinum big salute.....
തലൈവരെന്ന സുമ്മാവാ😉 MKS
"ഞാൻ തുടക്കതിലെ സൊന്നെ☀️☀️☀️☀️☀️☀️☀️☀️☀️☀️
പുള്ളിക്കാരൻ വേറെ ലെവലാ....
Stalin 😘
Hats off Stalin sir !!
He is the real hero👍
കോടനാട് എസ്റ്റേറ്റ് ഇപ്പോൾ ഓർക്കുന്നു..ട്രിപ്പ് പോയപ്പോൾ കൂട്ടുകാരൻ അവിടെ ഇരങ്ങി ..ഞങ്ങൾ ഫോട്ടോയൊക്കെ എടുത്തു.. അപ്പോൾ അവിടെ നിന്ന ഒരു അണ്ണൻ പറഞ്ഞത് അമ്മയുടെ തലൈവിയുടെ എസ്സ്റ്റേറ്റ് ആണ് എന്ന്..ഏത് അമ്മയുടെ ആണേലും ഞങ്ങൾ ഇവിടെ കുറച്ചു നേരം നിൽക്കും എന്ന് അണ്ണനോട് പറഞ്ഞപ്പോൾ ആണ് പുള്ളി പറഞ്ഞത്. എസ്റ്റസ്റ്റിലെ പണിക്കർ വന്ന് കൊന്ന് കുഴിച്ചിട്ടാലും ചോദിക്കാൻ ആരും ഉണ്ടാകില്ലട്ടോന്ന്.. വേഗം വണ്ടിയിൽ കേറി ഞങ്ങൾ വിട്ടു😂😂
2:35 backilll erunathe aranne
Udayanithi stalin
Actor & politician ഉദയനിധി സ്റ്റാലിൻ
His son
Stalin polikkum... Real mass
വെറും 13 ലക്ഷം രൂപ കൊടുത്ത് ഗംഗൈ അമരൻ എന്ന സംഗീത സംവിധായകനെ ഭീഷണിപെടുത്തി പല സ്ഥലങ്ങളും എഴുതി വാങ്ങി
അണ്ണാ യാറ്... ദളപതി 🔥💪😘
Great job sir
വീരപ്പന്റെ കഥയെക്കാളും ട്വിസ്റ്റ് ഉണ്ടല്ലോ 🥴
Thalaivar neenaal vaayatte 🔥🔥
അമ്മച്ചി യെ stamp ആക്കി ബാക്കി ഉള്ളവർ കളിച്ചത് അല്ലെ,
ആവിശ്യം കഴിഞ്ഞപ്പോൾ അവരെ കൊന്നു
സ്റ്റാലിൻ നേത്യസ്ഥാനത്ത് കാണുന്നത് കേരളത്തിൻ്റെ പ്രിയ സഖാവ് പിണറായിയെയാണ് . സഖാവും സ്റ്റാലിനും ഒന്നിച്ചു നിന്നാൽ തെറിച്ചു പോകാൻ മാത്രമുള്ള ബലമേ ചായക്കടക്കാരനും ടീംസിനുള്ളു... കേരളത്തിനോട് കളിച്ചാൽ കളി പടിക്കുമെന്ന് അവമ്മാർക്ക് ഇതിനകം മനസിലായിക്കഴിഞ്ഞു....🔥🔥🔥🔥🔥🔥
വർഗീയതക്കെതിരെ പോരാടുന്ന ഓരോ മക്കൾക്കും അള്ളാഹു ഹിദായത്ത് നൽകട്ടെ
ആമീൻ
Stalin suuper.. Nalla അവതരണം
സ്റ്റാലിൻ പൊളിയല്ലെ 🔥🔥🔥
Koppan
ജയലളിത പോലും വളരെ ദുരൂഹമായിട്ടാണ് മരിച്ചതെന്ന് പറയപ്പെടുന്നു....സ്റ്റാലിൻ ഇനി ശശികലയുടെ കറുത്ത കരങ്ങളുടെ കഥകൾ പുറത്ത് കൊണ്ടു വരട്ടെ.
കൊള്ളയും കൊള്ളിവെപ്പും കൊലപാതകങ്ങളും നടത്തി ലോകം വിട്ടുപോകുന്നവർ തങ്ങളുടെ പ്രവർത്തികൾക്ക് ന്യായം വിധിക്കുന്ന സർവശക്തനായ ദൈവത്തിനുമുന്പിൽ നിൽക്കുമ്പോൾ ഉള്ള അവസ്ഥ ഭയാനകം .
Stalin 😊😍😍
ഇതൊക്കെ കാണുമ്പോൾ ഇവിടെ ഉള്ളതിനെയെക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു
ഒരു പാട് രഹസ്യങ്ങളുടെ കലവറയാണ് ശശി കല
നിധി കാക്കും പോലെ ജയലളിതക്കൊപ്പം ഇത്രയും കാലം നിന്നിട്ട് അവസാനം ശശികലയ്ക്ക് പേരുദോഷം മാത്രം കോടനാട് എസ്റ്റേറ്റ് കേസിൽ ശശികലയും ഇളവരശി യും സുധാകരനും നിരപരാധികൾ ആണ് ഈ കോടനാട് എസ്റ്റേറ്റ്കൊലപാതകങ്ങളുടെ പിന്നിൽ എടപ്പാളി പളനിസാമിയും ഒ പനീർ സെൽവവും ആണ്
enthu kaaryam kalavara mannadinju....
ഭൂലോക ഉടായിപ്പ് തള്ള മരിച്ചപ്പോൾ പറ്റിച്ചും വെട്ടിച്ചും ഉണ്ടാക്കിയത് ഒന്നും കൂടെ കൊണ്ടുപോകാൻ പറ്റിയില്ല.. കഷ്ടം 😏
Jeevichirikumbo elam anubavichile pinentha
2g yku kittiyathu stalin kondu pokaumo sir?????
Sir,Jayalalitha innu jeevichu irunnengil stalin pulliyude veetil irikkendi vannane....
ഉണ്ടാക്കിയത് തോഴി ആണ്
Super 🥰🥰🥰🥰
എനിക്ക് ഏറ്റവും ഇഷ്ടം... സ്റ്റാലിൻ. മുഖ്യമന്ത്രി 🌹👍
Stalinte E mail adrass kittumo
Sasikala is the mastermind behind all this amazing tragedy.
ഇന്ത്യയിലെ ഭരണാധികാരികളിൽ MG Rനു ശേഷം ജനങ്ങളുടെ രക്ഷകൻ.
Good
Very good narration
Super
Good political leader