@@Harithabanghi അപ്പോഴും നമ്മുടെയും നമ്മുടെ മുൻതലമുറയുടെയും ജീവൻ നിലനിർത്താൻ വേണ്ടതുമുഴുവനും ആ മഹാത്മാവാവ് ചെയ്തിരുന്നു, അതും ഒരുപാട് കഷ്ടതകൾ അനുഭവിച്ചുതന്നെ,
കേരത്തിലെത് പോലെ കുത്തിത്തിരിപ് മാധ്യമങ്ങൾ അവിടെ ഇല്ല, എങ്ങനെയും മുഖ്യമന്ത്രി ആക്രമിക്കപ്പെടണം, അതുവഴി നിങ്ങളുടെ വർത്തഷാമം പരിഹരിക്കാം.., അത് മനസ്സിൽ വച്ചാൽ മതി....
സ്റ്റാലിൻ യാത്ര ചെയ്യുന്ന വണ്ടിയുടെ പേരൊന്നും വെറുതെ വിളിച്ചു പറയല്ലേ ചങ്ങാതീ.. കേരള മഹാരായാവ് അത് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഉത്തരവിറക്കും അതും ബ്ലാക്ക് !! 🚓
അവിടെ ആൾക്കാർ അദ്ദേഹത്തെ കാണാൻ തിക്കും തിരക്കും ഉണ്ടാക്കുന്നു.ഇവിടെ ഉള്ള ആൾക്കാർക്ക് ആണേൽ ഇവിടുത്തെ രായാവിനെ കാണാൻ തീരെ താല്പര്യം ഇല്ല.രായാവിന് ആണേൽ അത്രേം കൂടെ താല്പര്യം ഇല്ല 🤣🤣🤣...വേറെ എവിടെ ഉണ്ട് ഇമ്മാതിരി മുഖ്യൻ 😆😆...കോടിയിൽ ഒന്നേ കാണു ഇതുപോലെ....
അത് യഥാർത്ഥ , ഒരുപാടു അമ്മമാരുടെ മക്കളെ കോലnപ്പെടുത്തുകയും അതിന് ആഹ്വാനം നടത്തിയവനും കേരള ജനതയെ സ്വർണം കടത്തി ബിരിയാണി അടിച്ചു മാറ്റി നികുതി പണം കൊണ്ട് കുടുംബം മൊത്തത്തിൽ ഉല്ലാസ യാത്ര നടത്തി....ആവുമ്പോ പേടിക്കാണും... കള്ളൻ പെരുംകള്ളൻ
ഞാൻ തമിഴ്നാട്ടിൽ പഠിച്ചപ്പോൾ ഇതുപോലത്തെ കോപ്രായങ്ങൾ കണ്ടിട്ടുണ്ട്, അവിടെ mla ഒക്കെ പോയാൽ ഇതുപോലാരുന്നു, സെന്ററിൽ നിന്ന് ആരേലും വന്നാൽ പോകുന്ന വഴിക്കുള്ള സ്പീഡ് ബ്രേക്കർ വരെ 2 ദിവസം മുൻപ് ആളെ വെച്ച് പൊട്ടിച്ചു മാറ്റും. ഇതൊക്കെ അന്ന് കണ്ടപ്പോൾ നമ്മടെ നാട്ടിൽ ഇതുപോലത്തെ കോപ്രായങ്ങൾ ഒന്നും ഇല്ലല്ലോ ഭാഗ്യം എന്ന് കരുതിയിരുന്നു. ഇപ്പോൾ ദാ ഇവിടേം 🥲😅
@@binugeorge3301 I am from nanthancode near cliff house , drinking tea from a roadside tea stall when the CM convoy passed at 8:15 am ! CHECK !! 👍🏻😄 Medicine medikaan anuvaathikatha police cheytha chettatharam ! Athra Bhayabhakthi bahumaanam police emaanu Venda !!
@@Sachin-ln3lo ഈ പീറ മുഖ്യമന്ത്രിമാർക്ക് ഇത്രയാവാം എങ്കിൽ പ്രധാനമന്ത്രിയ്ക് ആണോ 130..ആൾറെഡി 2 പേര് നഷ്‌ടമായ സ്ഥിതിക്..പ്രധാനമന്ത്രി ആരാണെലും അത് ഇന്ത്യയുടെതല്ലേ. പ്രധാനമന്ദ്രിയ്ക്ക് എന്തേലും പറ്റിയാൽ.. ഈ പുണ്ട തന്നെ കമന്റ് ഇടും സ്വയം രക്ഷിക്കാൻ കഴിവാത്തവൻ എങ്ങനെയാണ് 140 കോടി ജനങ്ങളെ രക്ഷിക്ക എന്ന്... പിന്നെ കൂട്ടുകാരാ.. ഈ സംസ്ഥാനങ്ങളിലെ പടുകിളവൻ മാര് കസേരകളി കളിചിരിക്കുന്ന ഒരു ഉപകാരം ഇല്ലാത്ത ഇവറ്റകളൊക്കെ ഒടുക്കി തീർന്നാലെ ഈ നാട് നന്നാവു.....
താമസിയാതെ ഇതുപോലെയുള്ള കലാപരിപാടികൾ കേരളത്തിലും പ്രതീക്ഷിക്കാം.😀😀😀😀 "ഭരതനാട്യം"(കാരണഭൂതം ഫെയിം) പോലെയുള്ള ഇവിടുത്തെ ചിലതു അവിടെയും ആകാം കേട്ടോ സ്റ്റാലിൻ സാർ 😄😄😄😃😃😃
ഒരാളോടുള്ള ബഹുമാനവും സ്നേഹവും എല്ലാം നമുക്ക് കൂടുന്നത് അദ്ദേഹത്തെ പറ്റി 4 ആൾ നല്ലത് പറയുമ്പോൾ ആണ്.. നല്ല കർമ്മം അതിന് ചെയ്യണം.. തമിഴ്കർ സ്റ്റാലിന് കൊടുക്കുന്ന സ്നേഹം ഈ വീഡിയോയിൽ നിന്നും കാണാം.. മനസ്സിൽ തട്ടിയുള്ള ചിരിയും ജയ് വിളികളും 🥰... ഇത്രക്കും ഹാപ്പി ആയിട്ടുള്ള ജനതയെ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത feel ആണ് 🥰🥰👍... സഖാക്കൾ എല്ലാവരും ഇത് മനസിലാക്കണം..3 കോടി ജനതയെ പോലും മനസിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ല.. കഷ്ട്ടം 🙏
തമിഴ്നാട്ടിൽ പല അക്രമണങ്ങളും ഉണ്ടായിട്ടുണ്ട് മുൻപ്... അതുകൊണ്ട് ഇതൊക്കെ മനസിലാക്കാം... നമ്മുടെ ഡബിൾ ചങ്കനെ ആരു ആക്രമിക്കാനാ???... 😄😄😄പാവപ്പെട്ടവന്റെ പൈസ എടുത്ത് ചിലവാക്കാൻ ഓരോരോ പരിപാടികൾ... ആരോട് പറയാൻ ആരു കേൾക്കാൻ 🥱🥱🥱
*ൻ്റെ പൊന്നു ബ്രോ തമിഴ്നാട് സുരക്ഷയുടെ കാര്യമൊന്നും ഇവിടെ വിളിച്ചു പറയരുത് ഇനി ഇത് കേട്ട് ബംഗാളിൽ നിന്നും തിരിച്ചു വന്നു ഇപ്പോഴുള്ള പോലീസ് സുരക്ഷ പിൻവലിച്ചു സിആർപിഎഫിനെ സുരക്ഷ ഏൽപ്പിക്കും മ്മടെ മുഖ്യൻ* 🙄
രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിപാർട്ടിയാണ് DMK....!! യു.പി.എ.സർക്കാരിൻ്റെ ഭാഗമായി നിന്ന് ഇവർ നടത്തിയ കൊടുംകൊള്ളകളായിരുന്നു ഇന്ത്യയിൽ ബിജെപി അധികാരത്തിലെത്താനുള്ള പ്രധാനകാരണം....!! കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥയ്ക്കുപോലും കാരണം ഇവരാണ്....!! അവരെയാണ് മഞ്ഞരമ ടൈംടേബിളുവെച്ച് പുകഴ്‌ത്തികൊണ്ടേയിരിക്കുന്നത്....!!
Main thing is Tamil Nadu economy is strong. They can handle these kind of expenses. Kerala economy doesn't have the balance sheet for these kind of expenses.
Yeah. TN and karnataka politicians may even be more corrupt than Kerala; but given the strong private sector and high tax collections, politicians can afford to be so. Definitely has to be weeded out in the long run though
സ്റ്റാലിൻ പോയാൽ സ്റ്റൈൽ പിണറായി പോയാൽ അഹങ്കാരം എന്തൊരു ദുരന്തങ്ങളാടോ ഈ മലയാളികൾ , അവസരം കിട്ടുമ്പോൾ എല്ലാം സ്വന്തം നാട്ടിലെ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞോണം . തമിഴ് നാടിൻറെ കാല് നക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് അങ്ങനെ നമ്മൾ പ്രബുദ്ധമലയാളികൾ ആണെന്ന് തെളിയിക്കണം . ഇത് രാഷ്ട്രീയം അല്ല പിണറായി വിജയനോടുള്ള വെറുപ്പാണ് കാണുന്നത് . ഒരാളോടുള്ള വെറുപ്പിന് സ്വന്തം നാടിനെ തന്നെ താഴ്ത്തി കാണിക്കുക . ഈ സുരക്ഷയൊന്നും ഇപ്പോൾ തുടങ്ങിയതല്ലല്ലോ പണ്ട് മുതലേ ഉള്ളത് തന്നെ .പക്ഷെ പിണറായി മുഖ്യമന്ത്രിയായത് കുറെ പേർക്ക് സഹിക്കുന്നില്ല അത് തന്നെ കാരണം
Tamilnadu is economically in second place in India.. DMK or admk....whoever cm...he have strong security protocols... Tamilnadu always 1 st enemy of central government either bjb or congress. You all know ..TN people always fight against central govt.. especially bjb..we believe ..we are own kings of own Nadu...we never interfere another state politics Also we never allow someone ruling TN.. I Feeling wonderful born ..I am a tamilan....not means arrogant...it's means our dedicated hardwork in business development without anybody support... Dear Kerala friends...you cannot see any single Tamilnadu company without malayali those who in top position... I aware malayali people are really loyal and 1 st class honest business minded people ..love you brothers...
ഡിഫൻഡറിൽ സഞ്ചരിക്കുന്ന എളിമയുള്ള സ്റ്റാലിനും അത്യാഢംബര അതി സുരക്ഷ വാഹനമായ ഇന്നോവയിൽ പോകുന്ന വിജയനും . എണ്ണായിരം കോടിയുടെ വിമാനം ഉപയോഗിക്കുന്ന കോട്ടിൽ പേര് തുന്നിയ ഫക്കീർ ഇതുക്കും മേലെ
അപ്പോഴാണ്...രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു ദണ്ടും എടുത്തു് സെക്യൂരിറ്റി ഇല്ലാതെ ഇറങ്ങിയ നമ്മുടെ രാഷ്ട്ര പിതാവിനെ സ്മരിക്കേണ്ടത്
അത് കൊണ്ട് തന്നെയാണ് ഗോഡ്‌സെ നായി പടമാക്കിയത്
@@Harithabanghi അപ്പോഴും നമ്മുടെയും നമ്മുടെ മുൻതലമുറയുടെയും ജീവൻ നിലനിർത്താൻ വേണ്ടതുമുഴുവനും ആ മഹാത്മാവാവ് ചെയ്തിരുന്നു, അതും ഒരുപാട് കഷ്ടതകൾ അനുഭവിച്ചുതന്നെ,
@@Harithabanghi ഭീരുക്കൾ ആയിരം തവണ മരിക്കുന്നു. ധീരൻമ്മാര് ഒരു തവണയും. മരിച്ചാലും ജനഹൃദയങ്ങളിൽ ജീവിക്കും
@@sree4607 എന്ത് ചെയ്യതു.'' 'മതം രാജ്യം മുണ്ടാക്കുന്നത് തടയാൻ പറ്റിയോ ...
@@radhikasunil9280 you still think he didn't do anything ,go nd study well
മാസ്സ് രജനികാന്ത് 💥💥
😅
🔥🔥 Maasseyyyy 🤘🤘
സ്‌റ്റാൻലിൻ എത്ര സുരക്ഷയിൽ നടന്നാലും ജനങ്ങളെ അഭിസംബോധന ചെയ്യുന്നു നിവേദനങ്ങൾ നേരിട്ട് വാങ്ങുന്നു ഇവിടെ ഒരാളോ
Thonalaa
@@saravanank4594 annooo
@@saravanank4594 mm vanallo adimakannu😂😂😂
@@syamgopu6655 യേതാ താൻ ഞാൻ എന്താ പറഞ്ഞതെന്ന് മനസിലായിട്ടാണോ dialogue അടിക്കുന്നത്.ഞാൻ പറഞ്ഞത് മുകളിൽ പറഞ്ഞ message വെറും തോനാലാണെന്നു മാത്രം.
@@mohammedabid1116 അഭാരം
ഓൻ നാടിനും ജനത്തിനും വല്ലതും ചെയ്തിട്ടാ പായുന്നേ... അതാണ് അന്തസ്...
കേരത്തിലെത് പോലെ കുത്തിത്തിരിപ് മാധ്യമങ്ങൾ അവിടെ ഇല്ല, എങ്ങനെയും മുഖ്യമന്ത്രി ആക്രമിക്കപ്പെടണം, അതുവഴി നിങ്ങളുടെ വർത്തഷാമം പരിഹരിക്കാം.., അത് മനസ്സിൽ വച്ചാൽ മതി....
നല്ല അവതരണം. നല്ല രീതിയിൽ അവതരിപ്പിച്ചു. ഇനിയും ഇതൊക്കെ കേട്ടിട്ടു മനസിലാകാത്ത ആളുകൾ ഉണ്ടെങ്കിൽ, ഒന്നൂടി ഇതൊക്ക കേൾക്കാൻ ശ്രേമിക്കുക 😁
സ്റ്റാലിൻ യാത്ര ചെയ്യുന്ന വണ്ടിയുടെ പേരൊന്നും വെറുതെ വിളിച്ചു പറയല്ലേ ചങ്ങാതീ..
കേരള മഹാരായാവ് അത് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഉത്തരവിറക്കും
അതും ബ്ലാക്ക് !! 🚓
😂😂😂😂😂 Sathyam bro
ഈ കമന്റ് എഴുതാൻ വന്നതാ w
അതെ...എന്നാലും രായാവിന് ഒരു 50 പോലീസ് വാഹനങ്ങൾ അകമ്പടി വേണം 🤣🤣🤣🤭🤭🤭
രായവു...പറയും പീര പോലീസ് അനുസരിക്കും
😂😂😂
സ്റ്റാലിനെ തമിഴ്നാട്ടിലെ ജനങ്ങൾക്ക് ആവിശ്യമാണ് 😍😍😍😍
അതിനർത്ഥം ..ഇവിടെ ചിലരെ ആർക്കും വേണ്ടന്നല്ലേ .....🤔🤔🤔🤔🤔
@@rainflowerkid vendaa 🤣
@@rainflowerkid Aark venam paratta chankane
@@abhiabhiram7657 iratta chankan ennalle.. 🤔
Waste ..
സ്റ്റാലിനെ കാണാൻ വരുന്നത് പോലെ പിണറായിയെ കാണാൻ ആരും ഇല്ലാ
😁
Ath point
😂😂
ഞാൻ പറയാൻ വന്നതാണ്
@@nisamnisam7139 😄😄
സ്റ്റാലിന് തമിഴ്നാടിന്‍റെ മുഖൃമന്ത്രിയാണ് പിണറായി വിജയന്‍ കേരളത്തിന്‍റെ പച്ചരി ദൈവവും
😂😂😁
😂
💯💯👍👍👍
പച്ചരി വിജയൻ
പച്ചരി divam
ശെരിക്കും സ്റ്റാലിൻ ആണ് സെരിയായ ഇരട്ട ചങ്കൻ ഒരു ബിഗ് salut👍
അവിടെ ആൾക്കാർ അദ്ദേഹത്തെ കാണാൻ തിക്കും തിരക്കും ഉണ്ടാക്കുന്നു.ഇവിടെ ഉള്ള ആൾക്കാർക്ക് ആണേൽ ഇവിടുത്തെ രായാവിനെ കാണാൻ തീരെ താല്പര്യം ഇല്ല.രായാവിന് ആണേൽ അത്രേം കൂടെ താല്പര്യം ഇല്ല 🤣🤣🤣...വേറെ എവിടെ ഉണ്ട് ഇമ്മാതിരി മുഖ്യൻ 😆😆...കോടിയിൽ ഒന്നേ കാണു ഇതുപോലെ....
😂😂😂mayiru 😂🤣🤣🙌🏻
യഥാർത്ത ഇരട്ട ചങ്കൻ Mr സ്റ്റാലിൻ.. അഭിവാദ്യങ്ങൾ..🌹🌹🌹🌹🌹
👏👏👏
Pinarayi became public nuisance for Kerala people… Stalin has more threats than Pinarayi…
Aano...neeyanallo kodathi...kastam
പിണറായിക്ക് എന്ത് threat?
@@lifeisbeautiful643 kayiliripp thanne karnm
Karachilod karachil
True
Trivandrum സിറ്റിയിൽ വിജയൻ എന്നും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇതേ പോലെ സിറ്റി റോഡുകളിൽ വേറെ വണ്ടിക്ക് ഒന്നും പോകാൻ പറ്റില്ല
True
സ്റ്റാലിൻ -പേര് കൊണ്ടും പ്രവൃത്തി കൊണ്ടും നെപ്പോളിയന് ശേഷമുള്ള ചങ്കുറപ്പുള്ള ശക്തനായ രാഷ്ട്രീയ നേതാവ് ❤️🖤❣️
ഒരു വ്യത്യാസമുണ്ടല്ലോ സാറേ......
സ്റ്റാലിനെ ജനങ്ങൾ നോക്കിനിൽക്കുന്നത് ഒന്ന് കാണാൻ ആണ് ❤️
പിണറായിയെ ജനങ്ങൾ നോക്കിനിൽക്കുന്നത് കല്ലെടുത്തെറിയാനും 😂🤣🤣🤣🤣
🤣🤣🤣
😂😂
അത് യഥാർത്ഥ , ഒരുപാടു അമ്മമാരുടെ മക്കളെ കോലnപ്പെടുത്തുകയും അതിന് ആഹ്വാനം നടത്തിയവനും കേരള ജനതയെ സ്വർണം കടത്തി ബിരിയാണി അടിച്ചു മാറ്റി നികുതി പണം കൊണ്ട് കുടുംബം മൊത്തത്തിൽ ഉല്ലാസ യാത്ര നടത്തി....ആവുമ്പോ പേടിക്കാണും...
കള്ളൻ പെരുംകള്ളൻ
😆😆😆
🤣🤣🤣
Currently. MK .Stallin No1 CM in INDIA ...
Respect u sir 🥰
Same dp😂
ഉണ്ട ആണ് പോടാ മൈരേ എല്ലാം ബിസിനസ്
One of the best comedy in the world.
കള്ളൻ
വേറൊരു ഗണേശൻ
രജനി മാസിൽ നിന്ന് മാസ് കാണിച്ചതുകൊണ്ട് തലൈവർ ആയി 👌👌👌
അവിടെ കയ്യിൽ പൂക്കൊടി..
ഇവിടെ കയ്യിൽ കരിങ്കൊടി
അതാണ് സ്റ്റാലിനും നമ്മുടെ മുഖ്യനും തമ്മിലുള്ള വ്യത്യാസം.. 😄😄
😄
😅😅😅
😂😂
🤣🤣
👍
മൈക്കിന്റെ മുന്നിൽ തള്ളാതെ പറയുന്നത് ചെയുന്ന യഥാർത്ഥ ഇരട്ട ചങ്കൻ.. സ്റ്റാലിൻ 💪💪🌹... 👹
കോപ്പാണ്.
Stalin okke verum PR work alle mone
😂😂😂
Keralathil pinaray
Evide Stalin
Vallathum samsarikkanam engil pper cut cheydhu vechu alle parayan patru bit cm enna parayuna
ഈ റിപ്പോർട്ട് നമ്മുടെ രായാവ് കാണാൻ ഇട വരരുതേ എന്ന് ഓരോ കേരളീയനും ആഗ്രഹിക്കുന്നു.
Kit-mon വിജയൻ.... പേരൊന്നു പരിഷ്കരിച്ചുകൂടെ 🤣🤣🤣
കിറ്റപ്പൻ
ഞാൻ തമിഴ്നാട്ടിൽ പഠിച്ചപ്പോൾ ഇതുപോലത്തെ കോപ്രായങ്ങൾ കണ്ടിട്ടുണ്ട്, അവിടെ mla ഒക്കെ പോയാൽ ഇതുപോലാരുന്നു, സെന്ററിൽ നിന്ന് ആരേലും വന്നാൽ പോകുന്ന വഴിക്കുള്ള സ്പീഡ് ബ്രേക്കർ വരെ 2 ദിവസം മുൻപ് ആളെ വെച്ച് പൊട്ടിച്ചു മാറ്റും. ഇതൊക്കെ അന്ന് കണ്ടപ്പോൾ നമ്മടെ നാട്ടിൽ ഇതുപോലത്തെ കോപ്രായങ്ങൾ ഒന്നും ഇല്ലല്ലോ ഭാഗ്യം എന്ന് കരുതിയിരുന്നു. ഇപ്പോൾ ദാ ഇവിടേം 🥲😅
കമ്യൂണിസ്റ്റ് നേതാക്കൾക്ക് കണ്ടു പഠിച്ചു മാതൃകയാക്കാൻ കഴിയുന്ന ഒരേ ഒരു നേതാവണ് CM. Mr. സ്റ്റാലിൻ.
അഴിമതി കാരൻ അന്ന് ജയലളിത ഇല്ലാത്തത് കൊണ്ട് മാത്രം അന്ന് രണ്ടാമതും അധികാരത്തിൽ വന്നത്
Defender vaangikaam alle
@@binugeorge3301 I am from nanthancode near cliff house , drinking tea from a roadside tea stall when the CM convoy passed at 8:15 am ! CHECK !! 👍🏻😄
Medicine medikaan anuvaathikatha police cheytha chettatharam ! Athra Bhayabhakthi bahumaanam police emaanu Venda !!
Paisa koduthu road side ale nirthi road full block cheythu road side polum nikyan samathikathey ano kandu padikendey
മോദിക്കും കുഞ്ഞാലിക്കുട്ടിക്കും ഒക്കെ പഠിക്കാം...
കേരളത്തിന്റെ 'പച്ചരി ' മുഖ്യമന്ത്രി 😂😂😂
😅😂😂
പച്ചരി ക്കു.പിനെയും വില ഉണ്ട്.ഇതിന്. പബ്ലിക് കക്കൂസിൻ്റെ വില.
@@techandtech2250 മോങ്ങിജിക്കായിരിക്കും
@@dhaneshradhakrishnan5929 ഉള്ളിൽ സങ്കടം ഇണ്ടല്ലേ 😁
@@dhaneshradhakrishnan5929 പിണുങ്ങാണ്ടി ബിജ്യന്റെ ആൾ ആണോ..😂
ഇതൊക്കെ കാണാൻ ആണല്ലോ ഭഗവാനെ ഞാൻ നെറ്റ് റീചാർജ് ചെയ്യുന്നത് 😭😭😭
😂
Pinarayi 3.46 കോടി ജനങ്ങളുടെ നേതാവ്
സ്റ്റാലിൻ 7.57 കോടി ജനങ്ങളുടെ നേതാവ്
പിണറായി പാർട്ടി അടിമകളുടെ നേതാവ്
3.46 കോടി ജനങ്ങളുടെ കാലൻ 😂
Modi 130 kodiyude
@@Sachin-ln3lo ഈ പീറ മുഖ്യമന്ത്രിമാർക്ക് ഇത്രയാവാം എങ്കിൽ പ്രധാനമന്ത്രിയ്ക് ആണോ 130..ആൾറെഡി 2 പേര് നഷ്‌ടമായ സ്ഥിതിക്..പ്രധാനമന്ത്രി ആരാണെലും അത് ഇന്ത്യയുടെതല്ലേ. പ്രധാനമന്ദ്രിയ്ക്ക് എന്തേലും പറ്റിയാൽ.. ഈ പുണ്ട തന്നെ കമന്റ് ഇടും സ്വയം രക്ഷിക്കാൻ കഴിവാത്തവൻ എങ്ങനെയാണ് 140 കോടി ജനങ്ങളെ രക്ഷിക്ക എന്ന്... പിന്നെ കൂട്ടുകാരാ.. ഈ സംസ്ഥാനങ്ങളിലെ പടുകിളവൻ മാര് കസേരകളി കളിചിരിക്കുന്ന ഒരു ഉപകാരം ഇല്ലാത്ത ഇവറ്റകളൊക്കെ ഒടുക്കി തീർന്നാലെ ഈ നാട് നന്നാവു.....
എന്നെ അങ്ങ് കൊറച്ചേര്
U said the truth ❣️.. Keep going
താമസിയാതെ ഇതുപോലെയുള്ള കലാപരിപാടികൾ കേരളത്തിലും പ്രതീക്ഷിക്കാം.😀😀😀😀 "ഭരതനാട്യം"(കാരണഭൂതം ഫെയിം) പോലെയുള്ള ഇവിടുത്തെ ചിലതു അവിടെയും ആകാം കേട്ടോ സ്റ്റാലിൻ സാർ 😄😄😄😃😃😃
ഇതാവണം മുഖ്യൻ ഇങ്ങനെയാവണം മുഖ്യൻ 👍👍👍
പോയിന്റ് ..
പേടിയുള്ളവർ വീട്ടിൽ ഇരിക്കട്ടെ : ഇതാര് പറഞ്ഞതാണെന്ന് പറയുവോ 😂😂
ട്രെയിനിൽ ചാരി നിന്നു പത്രം വായിച്ചു കൊണ്ട് യാത്രചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥിരം കാഴ്ച്ചയാണ്
ഇവിടെയാണെങ്കിൽ കല്ല് എറിയും😂
Rajani annan mass💥👍🏻
അവരെ കണ്ടു വെളളം ഇറക്കിയിട്ടു കാര്യം ഇല്ല ന്യൂസ് റിപ്പോർട്ടർ അണ്ണാ , 😀😀
Defender എന്നൊന്നും പറയല്ലേ ഇപ്പോഴാ Kia carnival മേടിച്ചത് പിന്നെ ഇതുകണ്ട് motivate ആയി 1 കോടിടെ കാർ മേടിക്കാനുള്ള നടപടി തുടങ്ങും.🙄😂
ഇത് ജനങ്ങൾക്ക് വേണം നേതാവ് ആർക്കും വേണ്ടാത്ത ഒരു നേതാവ് എന്തിനാണ് ഇങ്ങനെ കേരളത്തിൽ ഇങ്ങനെ കാണിക്കുന്നത്
ഒരാളോടുള്ള ബഹുമാനവും സ്നേഹവും എല്ലാം നമുക്ക് കൂടുന്നത് അദ്ദേഹത്തെ പറ്റി 4 ആൾ നല്ലത് പറയുമ്പോൾ ആണ്.. നല്ല കർമ്മം അതിന് ചെയ്യണം.. തമിഴ്കർ സ്റ്റാലിന് കൊടുക്കുന്ന സ്നേഹം ഈ വീഡിയോയിൽ നിന്നും കാണാം.. മനസ്സിൽ തട്ടിയുള്ള ചിരിയും ജയ് വിളികളും 🥰... ഇത്രക്കും ഹാപ്പി ആയിട്ടുള്ള ജനതയെ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത feel ആണ് 🥰🥰👍... സഖാക്കൾ എല്ലാവരും ഇത് മനസിലാക്കണം..3 കോടി ജനതയെ പോലും മനസിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ല.. കഷ്ട്ടം 🙏
രജനി തമിഴ് നാട്ടിൽ ചൈതത് പോലെ ഇവിടെ കേരളത്തിലെ starsനും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി എന്തങ്കിലുമൊക്കെ ചൈത് കൂടെ ......
അടുത്തത്, തമിഴ്‌നാട് നാം തമിഴർ പാർട്ടി രൂപീകരണം 🐯
വിജയൻ അടുത്ത benz വാങ്ങും നോക്കിക്കോ
😂😂😂😂😂
Rolls Royce ahn better 😂
അതിനു ട്യൂൺഗ്സ്റ്റോൺ ബ്രൈക് ഇല്ല 1
Thalapathy 🔥🔥🔥സ്റ്റാലിൻ
Appo vijay
ഇനി ഒരിക്കലും ഇങ്ങനെ സുഗിക്കാൻ പററ്റില്ല എന്നായിരിക്കും
രജനികാന്ത് 🔥🔥❤️❤️❤️
രജനി മാസ്സ് 🔥
ഇത് കണ്ടാൽ പിണു നാളെ തന്നെ ഡിഫെൻഡർ ബുക്ക് ചെയ്യും 😌
സ്റ്റാലിൻ മാസ് ആണ് ❤️🔱
😂
😂😂😂
🤣🤣🤣
മറ്റു സംസ്ഥാന മന്ത്രി മാർക്ക് എന്തും ആകാം എല്ലാവർക്കും ഒരു നിയമം കൊണ്ടുവരണം
തമിഴ്നാട്ടിൽ പല അക്രമണങ്ങളും ഉണ്ടായിട്ടുണ്ട് മുൻപ്... അതുകൊണ്ട് ഇതൊക്കെ മനസിലാക്കാം...
നമ്മുടെ ഡബിൾ ചങ്കനെ ആരു ആക്രമിക്കാനാ???... 😄😄😄പാവപ്പെട്ടവന്റെ പൈസ എടുത്ത് ചിലവാക്കാൻ ഓരോരോ പരിപാടികൾ... ആരോട് പറയാൻ ആരു കേൾക്കാൻ 🥱🥱🥱
Ayalk prayam ayile athaaane ithra suraksha ambulance vare kude und 😌
@@JaisWorld1 Ambulance nu oru ഓട്ടം കിട്ടട്ടെ 😜😜😜
@@AmalKK atheyathe
യഥാർത്ഥ ഇരട്ട ചങ്കു സ്റ്റാലിൻ സാർ 🙏♥️
മുത്താണ് സ്റ്റാലിന് 🌹
😂😂😂 thundu seetu sudali
രജനി 🔥🔥🔥🔥🔥🔥
06:01. Thalivaaaa.....👍
Climax dialogue pollichu chettta 👏👌
കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും സ്റ്റാലിൻ സ്തുതി...😂😂😂
Yes bro im from tn dmk buisness family dmk worst 😑😑😑
തലൈവർ, വെറും മാസ്സ്👌
Thanks manorama news
*ൻ്റെ പൊന്നു ബ്രോ തമിഴ്നാട് സുരക്ഷയുടെ കാര്യമൊന്നും ഇവിടെ വിളിച്ചു പറയരുത് ഇനി ഇത് കേട്ട് ബംഗാളിൽ നിന്നും തിരിച്ചു വന്നു ഇപ്പോഴുള്ള പോലീസ് സുരക്ഷ പിൻവലിച്ചു സിആർപിഎഫിനെ സുരക്ഷ ഏൽപ്പിക്കും മ്മടെ മുഖ്യൻ* 🙄
അപ്പടിയ..... രജനി.... 🥰🥰🥰😘😘💪💪💪💪💥💥💥💥
Super 🌟cm Stalin sir maas
സ്റ്റാലിൻ അതൊരുനേതാവാണ് ഒരുപരനാറിയല്ല
രജനികാന്ത് പൊളി 🔥🔥
നല്ല അവതരണം....
ഇതിനും ഭേദം പിണറായി ആണ് എന്ധോനെടെ ഇത് 100 വണ്ടിയോ.🤣🤣🤣🤣
അച്ഛൻ മകൻ, എല്ലാവരും രാഷ്ട്രീയത്തിൽ, സിനിമാ മേഖലയും ബിസിനസ് എല്ലാ മേഖലയിലും കരുണാനിധിയുടെ കുടുബം 🔥🔥🔥🔥
Innocent tamil people 😑
Avarude kuthaka valla problem vannal appol thudangum go back hindi protest edhanu aviduthe paripadi
India's Number 2 GDP area wise Tamil Nadu is the richest state in india.
Kudumbamallathey aarum barikkatuth ennagrahikkunna oruthan... Tamilnadu intey shaapam
@@Rajaprabhu369Just like malayalis running here and there searching job..Richness family of Mookkan Karunanidhi..😢😢
Enikk EZ venda BMW catagory yil ulla suraksha tharumo
Don't compare Kerala CM with Tamilnadu CM......
Check how many industries are there in Tamilnadu...In kerala there is only CITU
Can u arrange 10000 acres for garbage processing in kerala like chennai
Nice presentation 👍
People are happy to see stanlin.but here in Kerala people are sad when Vijayan passing the way.
ശ്രീ സ്റ്റാലിൻ💯🔥🔥🔥🔥🔥🔥🔥
തലൈവരെ 🔥
ഇവിടെ ഒരാൾ ഉണ്ട് മൂപ്പര് വരുമ്പോൾ റോഡ് ഫുൾ കാലി ആവണം അതാണ് ഇവിടുത്തെ നിയമം😓✊
തലൈവർ സ്റ്റാലിൻ ♥️🖤
👍🏻
Very Good..
രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിപാർട്ടിയാണ് DMK....!!
യു.പി.എ.സർക്കാരിൻ്റെ ഭാഗമായി നിന്ന് ഇവർ നടത്തിയ കൊടുംകൊള്ളകളായിരുന്നു ഇന്ത്യയിൽ ബിജെപി അധികാരത്തിലെത്താനുള്ള പ്രധാനകാരണം....!!
കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥയ്ക്കുപോലും കാരണം ഇവരാണ്....!!
അവരെയാണ് മഞ്ഞരമ ടൈംടേബിളുവെച്ച് പുകഴ്‌ത്തികൊണ്ടേയിരിക്കുന്നത്....!!
You are right 👏👏👏👏
"അരവിടെ ....നാളെ തന്നെ ഒരു ഡിഫൻഡർ ..ഓഡർ ചെയ്യൂ..." എന്ന് രായാവ്
രജനി മസ്സാട 🔥🔥🔥🔥
തൊഴിലാളിവർഗത്തിന്റെ പാർട്ടിയുടെ തലവൻ സഖാവ് പിണറായി വിജയൻ അദ്ദേഹം ഇത്രയും സുരക്ഷതമായി നടക്കുമ്പോൾ നമുക്ക് അഭിമാനിക്കാം💪
Main thing is Tamil Nadu economy is strong. They can handle these kind of expenses. Kerala economy doesn't have the balance sheet for these kind of expenses.
Yeah. TN and karnataka politicians may even be more corrupt than Kerala; but given the strong private sector and high tax collections, politicians can afford to be so.
Definitely has to be weeded out in the long run though
@@georgekurian8706 karnataka not great industry like TN
Kannaaaa 😎😎😎😎😎
Thalaivar ❤️
കേരള മുഖ്യൻ.എനിക്കും വേണം അതുപോലെ ഒരണ്ണം 🤣🤣
എന്തിനാ അത്പോലെ ഒന്ന്... അതെന്നെ വാങ്ങിച്ചെരൂലേ.... 😜😂
😂
Super report👍🙏
ഉഫ് ഡിഫണ്ടർ 😂😂 അതിനു മഞ്ഞരമയ്ക്ക് കുഴപ്പമില്ല 😂😂
അത് സ്റ്റാലിൻ ഇത് വേട്ടവളിയൻ പിണു🤣🤣🤣
😂😂🙏👌👌
സ്റ്റാലിൻ പോയാൽ സ്റ്റൈൽ പിണറായി പോയാൽ അഹങ്കാരം എന്തൊരു ദുരന്തങ്ങളാടോ ഈ മലയാളികൾ ,
അവസരം കിട്ടുമ്പോൾ എല്ലാം സ്വന്തം നാട്ടിലെ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞോണം . തമിഴ് നാടിൻറെ കാല് നക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് അങ്ങനെ നമ്മൾ പ്രബുദ്ധമലയാളികൾ ആണെന്ന് തെളിയിക്കണം . ഇത് രാഷ്ട്രീയം അല്ല പിണറായി വിജയനോടുള്ള വെറുപ്പാണ് കാണുന്നത് . ഒരാളോടുള്ള വെറുപ്പിന് സ്വന്തം നാടിനെ തന്നെ താഴ്ത്തി കാണിക്കുക . ഈ സുരക്ഷയൊന്നും ഇപ്പോൾ തുടങ്ങിയതല്ലല്ലോ പണ്ട് മുതലേ ഉള്ളത് തന്നെ .പക്ഷെ പിണറായി മുഖ്യമന്ത്രിയായത് കുറെ പേർക്ക് സഹിക്കുന്നില്ല അത് തന്നെ കാരണം
സ്റ്റാലിൻ 🔥
ഇവർ താൻ ഹീറോ🌹🌹🌹🌹
അവിടെ CM
ഇവിടെ ഒരേ ഒരു രാജാവ് 😎😎😎😎🔥🔥🔥🔥
Hats off Tamil Nadu and Stalin..one of the best and richest state in india ....
😅😅😅
@@VigneshVignesh-vg6kh enthuvada oola chiiri ...nammude naatil oru mayirum illaaa
@@jeffreyalex8292 nyan onnnum ningalde naatukaarar alle
@@VigneshVignesh-vg6kh ohh okok
@@jeffreyalex8292 m
Rajani...💟💥
സൂപ്പർ ഡയലോഗ്
Annu Rajani kaanichathu mass 👌
Vdeo quality ila
പൊളി 💪💪
പൊളി റിപ്പോർട്ട് 😍
Thalaivar ❤️
Love from tamil nadu
Tamilnadu is economically in second place in India..
DMK or admk....whoever cm...he have strong security protocols...
Tamilnadu always 1 st enemy of central government either bjb or congress.
You all know ..TN people always fight against central govt.. especially bjb..we believe ..we are own kings of own Nadu...we never interfere another state politics
Also we never allow someone ruling TN..
I Feeling wonderful born ..I am a tamilan....not means arrogant...it's means our dedicated hardwork in business development without anybody support...
Dear Kerala friends...you cannot see any single Tamilnadu company without malayali those who in top position...
I aware malayali people are really loyal and 1 st class honest business minded people ..love you brothers...
Hi bro im also tamil from Tamil nadu our state peace full state buisness state but bjp sangies spoil the all
Rajani Mass..🔥🔥
ഡിഫൻഡറിൽ സഞ്ചരിക്കുന്ന എളിമയുള്ള സ്റ്റാലിനും അത്യാഢംബര അതി സുരക്ഷ വാഹനമായ ഇന്നോവയിൽ പോകുന്ന വിജയനും . എണ്ണായിരം കോടിയുടെ വിമാനം ഉപയോഗിക്കുന്ന കോട്ടിൽ പേര് തുന്നിയ ഫക്കീർ ഇതുക്കും മേലെ
ഒന്നരക്കോടിയുടെ ഡിഫണ്ടരാണോ 30 ലക്ഷത്തിന്റെ ഇന്നോവ ക്രൈസ്റ്റ ആണോ ആഡംബരം
@@jebipalamattam അത് ഇന്നോവ തന്നെ, ഏഷ്യാനെറ്റിലയും മനോരമയിലെയും ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞ കേസാണ്.
@@tbirdfalcon6545 8000 kodi yude vimanam fakkeer rajayathinte pradhanamanthri aayathu kondano emaanne..pinne stalin enthannu thamizharkku ellam ariyam..athondu mazhorama kooduthal thalli marikkanda..
Kia carnival 🤔
മോദിജി ഇന്ത്യയുടെ പ്രതാനമന്ത്രി അതു പോലാണോ മറ്റു ഈക്കിലിപ്പാർട്ടിയുടെ മുക്കിയ മന്ത്രിമാർ
ഇങ്ങനെ ഉള്ള വീഡിയോ ദൈവത്തെ ഓർത്തു ഇടരുത് ഇതെങ്ങാനും കണ്ടാൽ ഇതുപോലെ വനൊന്നു പറയും.