തോൽക്കാത്ത അച്ഛന്റെ, തോറ്റു തുടങ്ങിയ മകൻ; സ്റ്റാലിന്റെ വിജയകഥ | M K Stalin | Ayalpakkam

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @rubingeorge98
    @rubingeorge98 3 года назад +1469

    ഭരണത്തിൽ എത്തിയ ഉടനെ ഒരുപാടു നല്ല കാര്യങ്ങൾക്കു ആണ് സ്റ്റാലിൻ ഉത്തരവിട്ടിരിക്കുന്നത് 👌👌😍😍🔥

    • @jyothiaugustine608
      @jyothiaugustine608 3 года назад +69

      ഇതു പിണറായി വിജയൻ കണ്ടു പഠിക്കണം. ഒരു ലോക്ക് ഡൌൺ എന്ന് പറഞ്ഞു മനുഷനെ വിഷമിപ്പിക്കുന്നു

    • @ஸ்ரீவாவா-ழ3ஞ
      @ஸ்ரீவாவா-ழ3ஞ 3 года назад +9

      Nallatha kettathannu tamilnattilu irukiravanga mudivu pannuvanga. silent aa iru.

    • @ஸ்ரீவாவா-ழ3ஞ
      @ஸ்ரீவாவா-ழ3ஞ 3 года назад +30

      @@jyothiaugustine608 keralavilu janichathilu kadavul kite nantri sollu. Inke vantha thaa theriyum. Makal nelamea.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +16

      ഇയാളുടെ ഭരണം അവിടെ നന്നായി വരട്ടെ ✌✋👌👍

    • @VISmedia-I4u
      @VISmedia-I4u 3 года назад +27

      @@jyothiaugustine608 കുശുംബിന്റെ ഓരോരോ രീതികളെ 😂🤣😃

  • @dddfdddd56
    @dddfdddd56 3 года назад +232

    തമിൾ നാട് അല്ല.....ലോകത്തിൽ തന്നെ രാജിവ് ഗാന്ധി കഴിഞ്ഞാൽ.....പിന്നെ mk സ്റ്റാലിൻ ആണ് സൂപ്പർ നായകൻ...എനിക്ക് ഒരുപാട് ഇഷ്ട്ടം ഇതേഹത്തെ...

    • @LeoMessi-b2v
      @LeoMessi-b2v 2 года назад

      👍🏼

    • @naveenjerry7369
      @naveenjerry7369 2 года назад

      Rajiv g ❤️❤️❤️😍

    • @vidhyasudesh3045
      @vidhyasudesh3045 2 года назад

      Onnu പോടോ തമിഴ്നാട്ടിൽ താമസിച്ചു കുന്നവർ ക് അറിയാം അതിട്ടാ ബുദ്ധിമുട്ട്,,, ഇതിനു ബാത്തം അമ്മ പാർട്ടി യാണ്... പാലി നു വില കുറച്ചു, പാലി യിൽ വെള്ളം ഒഴിക്കഡാ, അത്ര വെള്ളം അതിൽ ഉഡ്.. റേഷൻ കടയിൽ പകുതി സാധനം ഇല്ല, ബസിൽ പെണ്ണ് ന് കാശ് vadanu പറയുന്നത് വാക്കി മാത്രം.. വളരെ കഷ്ടം.. തമിഴ് നാട്ടിൽ കാശ് ഉണ്ടാക്കിക്കിൽ ആർക്കു vanamakil ജയിക്കം

    • @ramamoorthyk8216
      @ramamoorthyk8216 2 года назад

      മണ്ടൻ .
      രാജീവ് കൊല്ലപ്പെട്ടതിൽ dmk യുടെയും കരങ്ങൾ ഉണ്ടെന്ന് കോണസിൻറെ ജെയ്ൻ കമ്മിഷൻ വ്യക്തമാക്കി
      ഗുജരാ ലീൺ റെ മന്ത്രി സഭയിൽ dmk ഉണ്ടായിരുന്നതിൽ വൈരാക്യം കൊണ്ട് കോണ്ഗ്രസ് തൻ രെ ആധരവു പിൻവലിച്ചു
      പിന്നീട് ഒരു ഘട്ടത്തിത്തിൽ
      അധികാര ഭാവവും അഴിമതി വികാരവും പുണ്ട് dnk യുടെ സഖ്യത്തിലായി കോണ്ഗ്രസ് അങ്ങനെ രാജീവിന്റ മോന്തയ്ക്കു തുപ്പി കോണ്ഗ്രസ്

    • @Home_skills1033
      @Home_skills1033 2 года назад

      ശരിയാ 👍👍

  • @jowharbabubabu1962
    @jowharbabubabu1962 3 года назад +829

    മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന ണാൻ ഒരു Close Enough ഉണ്ട്
    അമരേന്ദ്ര ബാഹുബലിയാർന്താ ണാൻ😍🔥💪💪

  • @Peace-sy9in
    @Peace-sy9in 3 года назад +1760

    Tamilans watching pinarayi vijayan videos malayalis watching stalin videos.... No one can break our relationship 🖤🖤🖤

    • @susare7002
      @susare7002 3 года назад +71

      Yes, thanks from Chennai

    • @kingstanisbaratheon8526
      @kingstanisbaratheon8526 3 года назад +30

      Pinarayi vijayan is 100 times better than MK stalin who is a product of nepotism.
      Pinarayi vijayan was the son of a toddy tap worker who worked his way through for 50 years which ultimately landed him in the CM post.
      On the other hand Stalin's father was the CM himself ,who destroyed the political careers of probable future political rivals of stalin like azhagiri,and paved the way for his sons rise to CM.
      Don't even dare to compare

    • @Peace-sy9in
      @Peace-sy9in 3 года назад +86

      @@kingstanisbaratheon8526 brother in our democracy everyone has opportunity... You cannot say that a doctor's son shouldn't become a doctor nor the son shouldn't inherit fathers property... Stalin in politics from his very young age and not the incapable leader, this is the first time he is having this post also doing very well. There s no use of barking... Also its not fair to let the party to someone in this crisis situation like where in aiadmk which is now converted into a caste party.... alagiri issue and all are their family issue no sense in merging these...

    • @ossammob5730
      @ossammob5730 3 года назад +9

      @@kingstanisbaratheon8526 Bro 1)i read somewhere that "in the only one state where communists are ruling there is no equal regard for low class communities". Is it wrong. so TN ppl sud not dare.
      2) son-in-law of the CM has bcm a minister, how?. it is in the similar way this TN CM has attain this position i think. 3) Ningalenne Comministakki yennu outsiders parayumbol Ningalodoppamayirunna aa "Unity" ippol vundo Saho?

    • @vidyaezekiel5681
      @vidyaezekiel5681 3 года назад +3

      Exactly

  • @thanseehkorad5192
    @thanseehkorad5192 3 года назад +913

    തമിഴ്നാട്ടിൽ എനിക്കിഷ്ടപ്പെട്ട നേതാവ് 👌👌👌

  • @rameesraihan3327
    @rameesraihan3327 3 года назад +123

    Muthuvel കരുണാനിധി സ്റ്റാലിൻ എന്നാ ഞാൻ ഇന്റെ ponnjo 😘😘😘😘😘😘

  • @sameeralitt4412
    @sameeralitt4412 3 года назад +788

    അങ്ങിനെ തമിഴ് നാട് രക്ഷപെട്ടു 💪💪MK സ്റ്റാലിൻ 👌👌

    • @ஸ்ரீவாவா-ழ3ஞ
      @ஸ்ரீவாவா-ழ3ஞ 3 года назад +6

      Stalin vanthathinale karunanidhiyude motha sothum rachapettiruk. Marupadiyum Ulaka Panakkara listilu vanthiduvanke

    • @jayanandhanj.l.9837
      @jayanandhanj.l.9837 3 года назад +16

      Poda myre Ban-Bjp

    • @googlechannel2045
      @googlechannel2045 3 года назад +13

      @@ஸ்ரீவாவா-ழ3ஞ poda bjp sangi

    • @ஸ்ரீவாவா-ழ3ஞ
      @ஸ்ரீவாவா-ழ3ஞ 3 года назад +5

      @@googlechannel2045 DMK OPPOSITE na Adhu BJP mattumthana 😂😂😂😂😂ungala thiruthave mudiyadhu

    • @selvinjoy7835
      @selvinjoy7835 3 года назад +7

      @@ஸ்ரீவாவா-ழ3ஞ Moodittu unnoda velaiya paaru da

  • @Sabnaah12
    @Sabnaah12 3 года назад +479

    മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന നാൻ... 🔥

    • @rafiqvn6743
      @rafiqvn6743 3 года назад +2

      🔥

    • @sureshwallardie297
      @sureshwallardie297 3 года назад +11

      i can't read mallu i can't speech mallu i love mallu ...muthuvel karunanidhi engindre naan😊😊supperb

    • @shibinasa1258
      @shibinasa1258 3 года назад +8

      രോമാഞ്ചം

    • @veyron4493
      @veyron4493 3 года назад +1

      JAI HINDURASHTRA JAI BJP 🚩🚩🚩🚩🚩🚩

    • @shibinasa1258
      @shibinasa1258 3 года назад +6

      @@veyron4493 ജയ് കുണ്ണസ്ഥാൻ...... ജയ് ഹിന്ദ്

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu 3 года назад +592

    സ്റ്റാലിൻ പേരിൽ തന്നെ ഉണ്ട് ആ spark♥️🌹💪

  • @akhilbabu3941
    @akhilbabu3941 3 года назад +65

    ഇതൊക്കെയാണ് നേതാവ്.... 😍😍നല്ല തീരുമാനങ്ങൾ... 👍👍

    • @sathyant.a9161
      @sathyant.a9161 2 года назад +2

      നമുക്കും ഉണ്ട് ഒരു അടകോടൻ

  • @JtpaSecularist2020
    @JtpaSecularist2020 3 года назад +94

    ജനോപകരമായ തീരുമാനങ്ങൾ എടുത്ത് സ്റ്റാലിൻ യുഗം തുടങ്ങട്ടെ. ആശംസകൾ

  • @prabhup1206
    @prabhup1206 3 года назад +260

    Greetings to the Malayalees who have a loving brother heart அன்பு உள்ளம் கொண்ட என்னுடைய சகோ- மலையாளிகளுக்கு ❤️❤️❤️வணக்கம்

    • @athulya7777
      @athulya7777 3 года назад +7

      Vannakkam sagoo🙏

    • @veyron4493
      @veyron4493 3 года назад +2

      JAI HINDURASHTRA JAI BJP 🚩🚩🚩🚩🚩🚩

    • @raajkannandhiravidanstalin2951
      @raajkannandhiravidanstalin2951 3 года назад

      Ok

    • @Anonymous-jq9nb
      @Anonymous-jq9nb 3 года назад +4

      @@veyron4493 Jai Democratic people's republic of India 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @veyron4493
      @veyron4493 3 года назад +1

      @@Anonymous-jq9nb JAI WORLD🔥🔥🔥🔥🔥

  • @nomatter4749
    @nomatter4749 3 года назад +516

    ഒരു പാട് കാത്തിരുന്നു നേടിയ വിജയം 🔥

  • @senthusenthu9826
    @senthusenthu9826 3 года назад +610

    எங்கள் தளபதியின் பெருமையை பேசிய மனோரமா சேனளுக்கு மனமார்ந்த நன்றி தமிழக மக்கள் நல்ல சுவாச காற்றை சுவாசிக்குறோம்

    • @jayabagyam6239
      @jayabagyam6239 3 года назад +6

      True

    • @vijig3501
      @vijig3501 3 года назад +5

      👍

    • @veyron4493
      @veyron4493 3 года назад +3

      JAI HINDURASHTRA JAI BJP 🚩🚩🚩🚩🚩🚩

    • @vijayalakshmitimbermart7000
      @vijayalakshmitimbermart7000 3 года назад +3

      , தெலுங்கு அடிமையாக இருந்தா உனக்கும் இனிக்குது

    • @yogayogi2291
      @yogayogi2291 3 года назад +3

      Tq manorama channel

  • @manirajak9022
    @manirajak9022 3 года назад +680

    முத்துவேல் கருணாநிதி ஸ்டாலின்...🔥
    🏴🚩
    മുത്തുവേൽ കരുണാനിധി സ്റ്റാലിൻ...🔥
    🏴🚩

    • @jagannathanp7064
      @jagannathanp7064 3 года назад +16

      Love Tamil

    • @Aishsisters
      @Aishsisters 3 года назад +22

      Iam all so love with tamil தமிழ் எங்கள் உயிர் மூச்சான்னு അതിന് ഒന്നിനും കുറവില്ല മലയാളം ബാറ്റ് ഞങ്ങൾ പാസാ സിനേഗികളാണ്

    • @farhanmohammed8170
      @farhanmohammed8170 3 года назад +6

      Keybord malayalam. Keybord tamil

    • @veyron4493
      @veyron4493 3 года назад +1

      JAI HINDURASHTRA JAI BJP 🚩🚩🚩🚩🚩🚩

    • @veyron4493
      @veyron4493 3 года назад +1

      @P S 🐖💨💨for tn karrupu munji😂😂

  • @j_surya
    @j_surya 3 года назад +452

    Tamil Nadu + Kerala = Dravidian Kingdom 🖤♥️

    • @bharathsundar5628
      @bharathsundar5628 3 года назад +13

      Karnataka AP and pondy?

    • @j_surya
      @j_surya 3 года назад +31

      @@bharathsundar5628 athellam BJP kaikooli ah maritanga except some parts of AP

    • @rknaidu302
      @rknaidu302 3 года назад +12

      Karnataka and ap & Telangana don't accept Dravidian culture politics.

    • @mageshkumar1939
      @mageshkumar1939 3 года назад +29

      Tamilnadu = Land of Periyar 🖤
      Kerala = Land of Karl Marx ❤

    • @mageshkumar1939
      @mageshkumar1939 3 года назад +15

      @malayali da nee ippadiye aanda perumaiya pesittu sethuruda kirukku thailee 😂😂😂
      seri seran solan appdi ennatha panni kilichittan???

  • @englishafienglicist
    @englishafienglicist 3 года назад +184

    Glad to see our TN's political news..😍🥰😘

  • @ratheeshtr2241
    @ratheeshtr2241 3 года назад +143

    മുത്തുവെൽ കരുണാനിധി സ്റ്റാലിൻ എൻഡറും നാൻ എന്നു പറഞ്ഞപ്പോഴുള്ള ആ ബിജിഎം....👌

  • @althafcholayil3965
    @althafcholayil3965 3 года назад +292

    He really doing well now. Ordered many good things as he promised. May God bless Tamilnadu.

    • @raawinkrishnagiri6373
      @raawinkrishnagiri6373 3 года назад +11

      நன்றி...🙏🙏
      உங்கள் கேரளம் செல்வ செழிப்புடன் இருக்கும் விஜயன் ஐயா இருந்தால் 🔥🔥🔥🔥🔥

    • @pioneerpioneer6189
      @pioneerpioneer6189 3 года назад

      What about the price reduction of petrol, diesel and reducing of Tasmac shops.

    • @althafcholayil3965
      @althafcholayil3965 3 года назад +2

      @@pioneerpioneer6189 Ask centre to reduce first 😎. Hope you have seen reply of our illitrate central petroleum minister

  • @Harikrishnan_1505
    @Harikrishnan_1505 3 года назад +53

    தமிழர்கள் மலயாளிகள், ஒரு தாய் பிள்ளைகள்...❤️🔥
    തമിഴൻമാരും മലയാളികളും ഒരമ്മയുടെ മക്കളാണ്🔥❤️.

    • @sathyant.a9161
      @sathyant.a9161 2 года назад

      പക്ഷെ മലയാളിക്ക് തന്ത പലതാണ്.അതുകൊണ്ടാണ് പീറ കിറ്റ്‌ കണ്ട്‌ വോട്ട് ചെയ്ത തെണ്ടികൾ ഇന്ന് ആപ്പിലായത്

    • @libragirl5533
      @libragirl5533 2 года назад +1

      Tamil is The Mother Of Malayalam

  • @BND1
    @BND1 3 года назад +224

    *ഒരു കഥൈ സൊല്ലട്ടുമാ*
    *പിന്നെ നടന്നത് ചരിത്രം* 🔥🔥🔥🔥

  • @JaiKumar-jb5qw
    @JaiKumar-jb5qw 3 года назад +438

    Thank you dear kerala people we will show the entire India how to serve and save the people. No Religion is higher than Humanity . Jai hind

    • @raawinkrishnagiri6373
      @raawinkrishnagiri6373 3 года назад +3

      Neenga Tamizha

    • @kumarnike
      @kumarnike 3 года назад +3

      👌

    • @mathewcyr563
      @mathewcyr563 3 года назад +6

      എൽഡിഎഫ് സർക്കാർ മന്ത്രിസഭ സൂപ്പർ 🤍♥️🤍. അഴിമതിക്കാരായ യുഡിഎഫിനെയും, വർഗീയവാതികളായ ബിജെപിയെയും കേരളത്തിൽ എമ്പാടും നാണംകെടുത്തി തോൽപിച്ച മലയാളികൾക്ക് നന്ദി. ♥️♥️♥️🤍

    • @kingstanisbaratheon8526
      @kingstanisbaratheon8526 3 года назад +7

      Tamil nadu is one of those states having caste discrimination equal to or than north indian states like UP

    • @Joker-et6ph
      @Joker-et6ph 3 года назад +4

      @@kingstanisbaratheon8526 😂😂joke of the century

  • @rjkottakkal
    @rjkottakkal 3 года назад +916

    ജയലളിത പോയതോടെ ഒരു കരുത്തുറ്റ നേതാവ് ഇല്ലാതായി അത് സ്റ്റാലിനു വഴി ഒരുക്കി

    • @bt9604
      @bt9604 3 года назад +20

      Yes , pinne olla adutha powerful aalu stalin matre undayirunnullu
      Kamal DMK or AIDMK or any other well-established partyil contest cheythirunnel sure win aayirunnu

    • @bricreations5510
      @bricreations5510 3 года назад +6

      Jayalalitha alla edappadi kallan stalintae baranama super njan tamilnaattila ippo tamil pennugal surashithara entharinjota inganae parayunnae

    • @harifharif1239
      @harifharif1239 3 года назад +1

      @@Binoy-oy8mh jjj

    • @harifharif1239
      @harifharif1239 3 года назад

      @@Binoy-oy8mh jj

    • @harifharif1239
      @harifharif1239 3 года назад

      @@Binoy-oy8mh jjjjjj

  • @sheikazar4679
    @sheikazar4679 3 года назад +41

    Nanni sagaavey
    நன்றி தோழரே
    🔴🔴🔴🔴🔴

  • @Ismayilvga
    @Ismayilvga 3 года назад +210

    ഇദ്ദേഹത്തിൽ നല്ല പ്രതീക്ഷ ഉണ്ട്....

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад

      സെരിയാ അതെ ഉണ്ട്

    • @indiaventures5331
      @indiaventures5331 3 года назад

      അണികളെ നിലക്ക് നിർത്തി , വൻ അഴിമ തികൾ നടതത്തിരുന്നാൽ മതി, പിന്നെ എല്ലാം ശുഭം

    • @nasarmp
      @nasarmp 3 года назад +5

      @@indiaventures5331 മോദിയെ ഉദ്ദേശിച്ചാണോ 😂😂

    • @indiaventures5331
      @indiaventures5331 3 года назад +4

      @@nasarmp മോദി അഴിമതി നിർത്താനോ? നടന്നുതുതന്നെ , ബിജെപി yum DMk yum ശാസ്ത്രീയമായി മോഷ്ടിക്കുന്ന വരാണ്.
      സ്റ്റാലിൻ ന് അഴിമതി എന്തെന്ന് അറിയില്ല എന്നാണോ ഉദ്ദേശിച്ചത് ?

  • @saravanankrishnan2759
    @saravanankrishnan2759 3 года назад +143

    Tamilnadu and Kerala only state well educated and good understanding about Religions and caste .Please Northside peoples learn from these two states .

  • @sudhtcr3831
    @sudhtcr3831 3 года назад +78

    ഞാൻ ഒരിക്കലും കരുതിയില്ല, ഈ മനുഷ്യൻ വിജയിക്കുമെന്ന്.🤔
    കാഴ്ച്ചയിൽ ഒരു പൊളിറ്റീഷനു ചേരാത്ത ലുക്ക്‌🤔
    എല്ലാവരും എഴുതി തള്ളിയ മനുഷ്യൻ 🤔
    ഒടുവിൽ അയാൾ വിജയിച്ചു ❤
    കഠിനധ്വാനം ❤
    തളരാത്ത വിജയ പ്രതീക്ഷ 👍

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад

      ✋👍👌💪💪💪

    • @indiaventures5331
      @indiaventures5331 3 года назад +1

      തമിഴ് നാട്ടിലെ മോഡി വിരോധമാണ് ഡിഎംകെ ക്കു തുണയായത്, admk ബിജെപി സഖ്യമാണ് അവർക്ക് അനുഗ്രഹമായി മാറി യത്

  • @s.muthuvels.muthuvel1409
    @s.muthuvels.muthuvel1409 3 года назад +37

    திராவிடத்தின் ஒரு பகுதியாக ஆகிய விளங்கும் கேரளாவிலும் திமுக தலைவா் மு.க.ஸ்டாலின் அவா்களின் உண்மை வரலாற்றை கூறிய மனோரமா செய்திக்கு நன்றி.

  • @vigneshsnair4328
    @vigneshsnair4328 3 года назад +122

    ഇതാണ് ഇരട്ട ചങ്കൻ.few words more works❤️

  • @anilmele5606
    @anilmele5606 3 года назад +41

    നന്നായി ഭരിക്കാൻ കഴിയട്ടെ സ്റ്റാലിൻ ❤️❤️🙏🌹

  • @georgevarghese5448
    @georgevarghese5448 3 года назад +417

    കോവിഡ് ഡ്യൂട്ടി ക്ക് ഇടയിൽ മരിച്ചു പോയ ഡോക്ടർസ് നു 25 ലക്ഷം നൽകി തമിഴ്നാട് ഗവണ്മെന്റ് ബസിൽ സ്ത്രീകൾക്ക് ഫ്രീ പാലിന് 3 രൂപ കുറച്ചു

    • @ஸ்ரீவாவா-ழ3ஞ
      @ஸ்ரீவாவா-ழ3ஞ 3 года назад +9

      Stalinuk cm posting 20varsha kanavu. Jayalalitha irukumboth waiting, karunanidhi irukumboth waiting,amma sathathukaporavum waiting, ayya sathathukaporom waiting, edapadi CM akumbothum 10 varaha waiting, ipa tha posting kedachiruk. Ithellam summa, inimel tha real DMK Face papeenke.

    • @darsananandbs3292
      @darsananandbs3292 3 года назад +4

      Bro tamil nattil..1000 rupa vechu orutharuku kodukkum.. ennitt 1000000 koodi pinnilkoodi mukkum.... avide ulla jenangalku gvnmt ellam osinu koduth koduth kazappanmarai.... political play avide vere reethik anu.. njn TN karananu..athukondu paranjaya

    • @antonysebas
      @antonysebas 3 года назад +4

      @@darsananandbs3292 Stalin nalla manushyan allae?? Angane mukkumo???

    • @darsananandbs3292
      @darsananandbs3292 3 года назад +4

      @@antonysebas stalin sir ne paranjatalla.. TN state ill party angananu.... Nammude nattil... EGo.. Bayangaramanu.. Ata.. Puli ittu pullum thinnilla pashunvinittu kodukayumilla.. Avide ithu 2um nadakum

    • @prasanth29i
      @prasanth29i 3 года назад +1

      @@antonysebas hahaha enthu nalla nmanushyan , ask to some tamilians how he was...

  • @giridhar3048
    @giridhar3048 3 года назад +5

    Mk Stalin എന്ന് കേൾക്കുമ്പോൾ ഒരു വികാരമാണ്🔥🔥❤️

  • @jollykurian2729
    @jollykurian2729 3 года назад +85

    Awesome Mr.Stalin puli a real patriot of Tamil people.

    • @leokp2796
      @leokp2796 3 года назад +9

      His buearocrate appointments are top notch... Cheif secretary is known for his honesty for years, previous govts kept him either in wait list or some junk dept. 4 special IAS as CMs special secretaries. (including Anu george from Kerala)

  • @cholan5
    @cholan5 3 года назад +247

    Sir Pinarai Vijayan's fans from Tamil Nadu. We support Kerala CM.

  • @muhammedibrahim543
    @muhammedibrahim543 3 года назад +49

    പുതിയ ദ്രാവിട തലവൻ മുത്തുവേൽ കരുണാനിധി സ്റ്റാലിനു അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 🌹🌹

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 года назад +254

    I'm from TamilNadu 😉...
    Any Tamilians re here 😁.... ஸ்டாலினும் வந்தாச்சு, விடியல் கொஞ்சம் தரப்போகிறார்......He is god for us like Kerala God Pinarayi vijayan

  • @bharathsiva7078
    @bharathsiva7078 3 года назад +372

    எங்கள் தமிழைப் மங்காமல் மலர்ந்து பேசும் உங்கள் சேனலுக்கு நன்றி கூற கடமைப்பட்டுள்ளேன் நல்லா பேசுறீங்க மிக்க நன்றி

    • @raawinkrishnagiri6373
      @raawinkrishnagiri6373 3 года назад +8

      Aama Thala😉🔥🔥

    • @veyron4493
      @veyron4493 3 года назад

      Jai BIP JAI HINDURASHTRA 🚩🚩🚩🚩🚩🚩

    • @srikumar9246
      @srikumar9246 3 года назад +3

      Illai malayalthil konjam vadamozhi kalappum undu...

    • @irfanahmed7203
      @irfanahmed7203 3 года назад +6

      @@veyron4493 Jai DMK Jai Dravidian TN 🤔👍

    • @veyron4493
      @veyron4493 3 года назад

      @@irfanahmed7203 😂😂😂 ok JAI DMK JAI HINDURASHTRA 🚩

  • @prabaaol
    @prabaaol 3 года назад +476

    கேரள மாநில சொந்தங்கள் அனைவருக்கும் வணக்கம்🙏

    • @muhammedmusthafa8565
      @muhammedmusthafa8565 3 года назад +9

      Nandri vanakkam🙏🙏🙏

    • @veyron4493
      @veyron4493 3 года назад +2

      Mallu auntygaluuku vannakam🙏

    • @dhanesh5167
      @dhanesh5167 3 года назад +2

      @@veyron4493 athennada auntygalukku special...

    • @sbdurai5611
      @sbdurai5611 3 года назад

      @@veyron4493 nantri vanakkam

    • @siva6312
      @siva6312 3 года назад

      Vanakkam

  • @lovemykeralam8722
    @lovemykeralam8722 3 года назад +59

    നമ്മൾ ഏവരും ആഗ്രഹിച്ച ഭരണം

  • @vigneshraj6043
    @vigneshraj6043 3 года назад +109

    முத்து வேல் கருணாநிதி ஸ்டாலின் என்னும் நான்🔥🔥🔥🔥🔥❤️❤️❤️❤️🤝

  • @mhdnishadnishad9587
    @mhdnishadnishad9587 3 года назад +141

    തമിഴ് മക്കളുടെ നന്മയുടെ നായകൻ ✌️✌️✌️👌👌👌

    • @raawinkrishnagiri6373
      @raawinkrishnagiri6373 3 года назад +5

      கேரளத்து நாயகன் பினராய் விஜயன் போல 🔥🔥🔥🔥😘😘

  • @jijueditor6420
    @jijueditor6420 3 года назад +8

    ഒരു മികച്ച ലീഡർ ആകട്ടെ.. തമിഴ് പൊളിറ്റിക്ക്സിൽ ഇപ്പൊ ഇല്ലാത്തത് ഒരു നല്ല നേതാവ് ആണ്

  • @shillajames4979
    @shillajames4979 3 года назад +54

    സ്റ്റാലിൻ അങ്ങ് ഒരു സൂപ്പർ സ്റ്റാർ ആണ്. സല്യൂട്ട്

  • @s.rcbose7804
    @s.rcbose7804 3 года назад +44

    Well Said Bro. Mks is Totally Different from All, Thank God TN People's are Saved... From Evil Group's...

  • @anjusasikumar9740
    @anjusasikumar9740 3 года назад +62

    Hero of tamil nadu...

  • @aifaizurrahman8210
    @aifaizurrahman8210 3 года назад +58

    proud to be in intellectual south india !
    i am from coimbatore tamilnadu ! heart felt thanks and best wishes to my malayali chettans ! be safe 😷

    • @samsamsamsansamsam2712
      @samsamsamsansamsam2712 3 года назад

      SDPI PARTY MAN NOOR - DMK -SURESH -ADVOCATE SATHYA NARAYANAN - OCCUPIED AND SALE MY FRIEND HOUSE IN CHENNAI - PLS SAVE JESUS

  • @akkuakbar7727
    @akkuakbar7727 3 года назад +34

    ഇതാണ് സ്റ്റൈൽ😘😘😘

  • @senthilkumarthangaraju6147
    @senthilkumarthangaraju6147 3 года назад +66

    முத்துவேல் கருணாநிதி ஸ்டாலின் என்னும் நான்....

  • @AtoZ76411
    @AtoZ76411 3 года назад +39

    ദളപതിക്ക്. സല്യൂട്ട് ✌സ്റ്റാലിൻ ആ പേരിൽ തന്നെ ഉണ്ടല്ലോ 💪💪

  • @aksta6560
    @aksta6560 3 года назад +107

    I'm Tamilan. South will remain separate kingdom. RED(Comrades) & BLACK(Dravidians) combined well. I like pinarayi vijayan leadership.

    • @veyron4493
      @veyron4493 3 года назад +1

      He has become old bro

    • @storiesbyrk.
      @storiesbyrk. 3 года назад +3

      @@veyron4493 age doesn't matter🔥

    • @MrProbin
      @MrProbin 3 года назад +2

      @@veyron4493 we tamilans kick out you sangis

    • @meptutor3232
      @meptutor3232 3 года назад +3

      We all are dravidians... Kerala and Tamilnadu..

  • @Polie-Tricks
    @Polie-Tricks 3 года назад +88

    Pakka Mass

  • @indradevabhakt6244
    @indradevabhakt6244 3 года назад +45

    Though he was a favourite child of his father,..he did not have things served on a platter,..he worked for it, tried hard and had a slow and steady but a well earned growth amidst some tough challenges. Atlast he made it with a majority and sat on the converted seat of chief minister and is ruling in style..which he deserved.

  • @മഹിമഹി
    @മഹിമഹി 3 года назад +30

    സെർൽവം തീർന്നു,,,,,,,, ഡിഎംകെ 🔥🔥✌️✌️മുത്തുവെൽകരുണനിധി സ്റ്റാനീലിൻ

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 года назад +3

    ഞാനൊരു തമിഴ്നാട്ടുകാരൻ ആണ്. അദ്ദേഹത്തിന്റെ പാർട്ടിയാണ്. അന്നുമുതൽ ഇന്നുവരെ ഇദ്ദേഹത്തിനാണ് വോട്ട് ചെയ്യുന്നത്.

  • @gireesharchana2786
    @gireesharchana2786 3 года назад +163

    എനിക്ക് ഇഷ്ടം ഞാൻ മലയാളി

  • @vickyvinay9281
    @vickyvinay9281 3 года назад +138

    In India. .... only DMk in TN and LDF in KERALA is active very sensitive n give good administration..hats off both CM

    • @samohamed333
      @samohamed333 3 года назад +9

      West Bengal didhi too

    • @surjithpalakkal1495
      @surjithpalakkal1495 3 года назад

      This two states are... 💪🏼creating... Legands 💪🏼

    • @ajithmohan5930
      @ajithmohan5930 3 года назад +8

      Mannamkatta Stalin cheythathil Eth kaaryamaa Pinarayi ivde cheythath.. shame on you , ivde jeevikkaan paad pedunnu

    • @ajithmohan5930
      @ajithmohan5930 3 года назад +5

      @@surjithpalakkal1495 daa ninak naanamille stallin varum 30 divasam kond cheythath Pinarayiyod kootti kettaan, Ivde Ethu Private Hospitalil aanedaa free treatment ? Athum Potte Covid positive aakunna 70% pereyum veetilekk paranju vidunnathallaathe Oru tablet polum ivde kodukunudo? BPL kaarkk 2000 roopaya Avde koduthath ivde 100 roopa koduthodaa? Kure ennam joliyum poyi business um potti suicide cheythath micham. Kure pollatharangalund allaathe aathmaarthamaaya Oru parisramavumilla.. Stalin kaanichathinte pakuthi polum ivde kaanichilla, nee aa reporti paranja Oru kaaryam ivde Pinarayi apply cheythitundo ennu para? Ennitt ondaakkaan vaa.. facts parayumbol ninakokke pollum

    • @ajithmohan5930
      @ajithmohan5930 3 года назад +2

      @@surjithpalakkal1495 Daa mone Njaan September 1 fever vannu Irinjalakkuda General hospitalil poyi, Covid test positive aayi , Ennitt panik ulla 2 days marunnum thannu thirich veetilekk vittu.. Pinne health l ninnu Oru call polum Ee time vare vannittilla, ithaano ninteyokke free treatment.. Oru roopakulla marunnu thannittilla ennittaano Naari soujanya chikilsa. thinnitt ellinidayil kerunnath ninne polulla rashtriya moodu thaangikalkkaamu. Pinne sathyam paranjappo Avante puthiya justification. OP num -500 / ninne Njaan vellu vilikunnu Enik treatment kitti ennu onnu theliyikk, ivde Ingane aanu Ennitt Home quarantine irunnu Swantham Cash mudakki family motham chilav kazhikanam.. athum Kadam aakum 17 days aakumbol, Oru doctor Polum Pinne nokkunnilla allel private l ponam, ketodaa moonji

  • @ChristianFaithLife
    @ChristianFaithLife 3 года назад +351

    ചെന്നൈ മലയാളീസ് 👍

  • @sheikazar4679
    @sheikazar4679 3 года назад +29

    பினராயி உயிர் ❤️❤️❤️
    Pinarayi uyir ❤️❤️❤️

  • @നെൽകതിർ
    @നെൽകതിർ 3 года назад +368

    തലയെടുപ്പും തന്റേടവും നന്മയും ഉള്ള ഭരണാധികാരി .കണ്ടാൽ തന്നെ ഒരു ഒറ്റക്കൊമ്പൻ .ഇത് പൊളിക്കും

  • @senbagaraman2133
    @senbagaraman2133 3 года назад +209

    This is periyar land 🖤🖤🖤.
    இது பெரியார் மண் 🖤🖤🖤

    • @bharatshosur1141
      @bharatshosur1141 3 года назад +7

      Absolutely bro

    • @mullaitamizhan8548
      @mullaitamizhan8548 3 года назад +3

      🤣🤣🤣🤣🤣

    • @sathiyaDPI
      @sathiyaDPI 3 года назад +16

      இது பெரியார் மண் அல்ல......
      சேர,சோழ,பாண்டிய மண்......சகோதரா....

    • @mullaitamizhan8548
      @mullaitamizhan8548 3 года назад +2

      @@sathiyaDPI 🔥🔥

    • @mageshkumar1939
      @mageshkumar1939 3 года назад +8

      @@sathiyaDPI சேரன் சோழன் காலதுல எவ்லோ ஜாதிய ஒடுக்குமுறை பெண் அடிமைத்தனம் இருந்துதுனு வரலாற படிங்க...

  • @zu_jith
    @zu_jith 3 года назад +26

    മുഴുവൻ പേരു പറഞ്ഞ് ആ തല ഉയർത്തൽ... ✌️

  • @drbaburaj3603
    @drbaburaj3603 3 года назад +28

    GREATEST ANALYSIS AND TIMELY PRESENTATION, APPRECIATE YOUR ACT.

  • @rajeevankm7232
    @rajeevankm7232 3 года назад +11

    എനിക്ക് ഇന്ന് തമിഴിൽ ഏറ്റവും ഇഷ്ടമുള്ള നേതാവ്

  • @srdsrd6138
    @srdsrd6138 3 года назад +15

    மலையாள சகோதரர் களுக்கு ம் நன்றி

  • @murugesana3731
    @murugesana3731 3 года назад +56

    TN under your leadership will get a new heights, big congrats to you Thalaiva M.K.Stalin

  • @dileepsa9721
    @dileepsa9721 2 года назад +1

    ഭാരതത്തിന്റെ പുത്തൻ സൂര്യോദയം.... നമ്മുടെ രാജ്യം ഭരിക്കാൻ കരുത്തുറ്റ നായകനായി ഉയരട്ടേ.... സ്റ്റാലിൻ...👍👍👍👍👍👍👍👍

  • @creator7235
    @creator7235 3 года назад +31

    Mass.... 💥💥💥💥

  • @behindthemystery5923
    @behindthemystery5923 3 года назад +4

    ഇത് പോലൊരു കരുത്തനായ നേതാവ് കേരളത്തിലും വേണമെന്നുള്ളവർ 👍

  • @azeezkappad6069
    @azeezkappad6069 3 года назад +80

    പ്രിയ സ്റ്റാലിന് ഹൃദയ അഭിപ്രായം

  • @shamsukanga7475
    @shamsukanga7475 2 года назад +1

    വിനയവും ദയയുമുള്ള നേതാവ് .... തമിഴ്നാടിന്റെ സുവർണ്ണകാലം .... എം കെ സ്റ്റാലിന് അഭിവാദ്യങ്ങൾ

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 3 года назад +26

    Congratulations and All the very Best Stallin Sir💐💐💐🌹

  • @Mmm-dm4ww
    @Mmm-dm4ww 3 года назад +99

    Tamilargal undo

    • @jamalabuthalip5556
      @jamalabuthalip5556 3 года назад +2

      Amaa

    • @veyron4493
      @veyron4493 3 года назад +2

      Jai HINDURASHTRA 🚩

    • @Mmm-dm4ww
      @Mmm-dm4ww 3 года назад

      @@veyron4493 Udhav thahkre is ready for split b.j.p... he is trying to unite hindu organizations ..just go and tell him..

    • @veyron4493
      @veyron4493 3 года назад +2

      @@Mmm-dm4ww jai HINDURASHTRA 🚩

    • @Mmm-dm4ww
      @Mmm-dm4ww 3 года назад +3

      @@veyron4493 தமிழ்நாடு Tamilnadu.. NADU MEANS DESAM COUNTRY .. IF TRANSLATE IN ENGLISH FOR TAMILNADU ( TAMIL COUNTRY)

  • @nagaraj4914
    @nagaraj4914 3 года назад +20

    Thanks manorama news 🙏, welcome you tamilnadu ❤️

  • @raasukutti7697
    @raasukutti7697 3 года назад +15

    മുത്തുവേൽ കരുണാനിധി സ്റ്റാലിൻ 🔥
    പിന്നെ... നടന്നത് ചരിത്രം💯😊

  • @stalin8851
    @stalin8851 3 года назад +103

    ഞാൻ ഇവിടെ ഉണ്ടേയ്... 😁✌️

  • @catholiccommune3153
    @catholiccommune3153 3 года назад +6

    Love From KERALA ❤❤❤

  • @thasreefthaz6956
    @thasreefthaz6956 3 года назад +51

    *സ്റ്റാലിൻ* ഒരേ പൊളി 🔥🔥🔥

  • @Subash16
    @Subash16 3 года назад +13

    What you people collected information is simply awesome 👏👏👏 you people nailed it 👌👌👌

  • @shamsudheent95
    @shamsudheent95 3 года назад +77

    മുത്തുവേൽ കരുണാനിധി.......

  • @harikrishnanam4275
    @harikrishnanam4275 3 года назад +7

    തോൽവിയിൽ നിന്നും ജയിച്ചു കേറിയ പവർഫുൾമാൻ....🔥🔥🔥

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 3 года назад

      Harikrishnan.... .. ... ... .... ... ... .. ... .. .. ..am.. ...6...... Months.. .. .... ... ..ago.. .

    • @harikrishnanam4275
      @harikrishnanam4275 3 года назад

      @@vineethvpillaivineeth2207 6 months ago wht happend!!!

  • @nasarvilog
    @nasarvilog 3 года назад +53

    Stalin son of Muthuvel Karunanidhi💪💪💪💪💪💪
    8:05👌👌👌 தமிழ்நாடு

  • @abhiramvram5730
    @abhiramvram5730 3 года назад +2

    എം കെ സ്റ്റാലിൻ.. ❤️🔥🔥

  • @shafeeknalakath8916
    @shafeeknalakath8916 3 года назад +19

    സ്റ്റാലിൻ 💙💙💪💪

  • @vimalasathasivam5027
    @vimalasathasivam5027 3 года назад +6

    Thankyew!! Love from tamilnadu

  • @Indtami
    @Indtami 3 года назад +57

    We tamils are happy that kerala CM back to power ..keralites are happy that Stalin came to power..😊

  • @shafeekmc8790
    @shafeekmc8790 3 года назад +4

    സ്റ്റാലിന്‍..... ഇനി പൊരിക്കും.... കട്ട സപ്പോര്‍ട്ട്.... മാസ്സ്.... മരണ മാസ്സ്... 🥰❤️💪

  • @munnagold8718
    @munnagold8718 3 года назад +76

    From South
    A Dravidian Stock from Tamil Nadu
    A Powerful Comrade from Kerala
    That means
    Waiting for "THARAMANA AAPPU" to Modi's Govt.

  • @maruthasalam5263
    @maruthasalam5263 3 года назад +17

    கேரள மாநிலத்தில் உள்ள
    அனைத்து சொந்தங்களுக்கு
    வாழ்த்துக்கள்
    நன்றி நன்றி நன்றி

  • @steveanthony1981
    @steveanthony1981 3 года назад +14

    Happy to see Tamilnadu CM news in Malayali channel :)

  • @Gokulgopakumar18
    @Gokulgopakumar18 3 года назад +5

    മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന നാൻ🔥❤️ തമിഴ്‌ ജനത ഈ ഭരണാധികാരിയുടെ കീഴിൽ സുരക്ഷിതരായിരിക്കട്ടെ 👍❤️

  • @vigneshwar35
    @vigneshwar35 3 года назад +10

    Love from chennai

  • @dineshvalliyappan1814
    @dineshvalliyappan1814 3 года назад +17

    V r proud of vijayan and watching his videos.. Mallus r watching our stalin

  • @YounesYounes-tg8qz
    @YounesYounes-tg8qz 3 года назад +9

    கேரளாவில் உள்ள நல்ல மக்கள் அனைவரும் மிகவும் உயர்ந்த உள்ள ம்வாழ்த்துகள்

  • @sipra1251
    @sipra1251 3 года назад +2

    വല്ലാത്തൊരു കഥ ഫാൻസ്‌ unddo ❤❤

  • @vishnunarayananr6557
    @vishnunarayananr6557 3 года назад +19

    നല്ല അവതരണം

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 3 года назад +1

      Vishnu.. ... .. ... .. .. Narayanan.. .. ... .. ... .. .. .. ..r...6..... Months.. .. .... ... .. ago.. .

    • @vishnunarayananr6557
      @vishnunarayananr6557 3 года назад

      @@vineethvpillaivineeth2207 nthuvade

  • @binualmoosa5066
    @binualmoosa5066 3 года назад

    എനിക്കിഷ്ടപ്പെട്ട നേതാവ് 👍👍

  • @srdsrd6138
    @srdsrd6138 3 года назад +70

    எங்கள் தளபதி யின் பெருமையை போற்றிய மனோரமா இதழ்க்கு நன்றி

  • @alexjoseph3293
    @alexjoseph3293 3 года назад +1

    എന്റെ മോനെ പേവർ 🚩

  • @திராவிடபதிலடிகள்

    Excellent content and presentation. Thank you. Love from Tamilnadu ❤️

  • @kaleeswaric1196
    @kaleeswaric1196 3 года назад +10

    We always ❤love kerala people