Maarivillu Panthalitta| Malayalam Movie Song| |Theerthayathra |K J Yesudas [ A T Ummer|

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 405

  • @1krishnadas
    @1krishnadas Год назад +35

    തുടക്കത്തിൽ തന്നെ എത്ര ഉയർന്ന സ്ഥായി യിലാണ്.,🫡... മാരിവില്ലു പന്തലിട്ട എന്ന ഭാഗം.. ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ ഊർജ്ജം നമുക്കും പടർന്നുകിട്ടും. ❤❤❤

    • @santhatp
      @santhatp Месяц назад

      Supersupersuper❤❤❤❤🎉🎉🎉🎉🎉

  • @AchuKaali
    @AchuKaali 6 месяцев назад +28

    90 വയസിലും പതിനെട്ട് വയസിലേക്ക് പോകാൻ തോന്നുന്ന ലഹരിയാണ് ഈ കാലം എന്നെങ്കിലും തിരികെ വരുമോ മറക്കാൻ കഴിയില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @babuthayyil7485
      @babuthayyil7485 3 месяца назад +1

      ❤️❤️❤️❤️

    • @PrasannaKumar-cb5nd
      @PrasannaKumar-cb5nd Месяц назад +2

      കെളവനാണ് അല്ലേ...?😂❤

    • @sreeraj4531
      @sreeraj4531 Месяц назад

      ​@@PrasannaKumar-cb5ndങ്ങള് അരോഗഗാത്രനാണോ?
      കിളവനാകുന്നതുവരെ എണീറ്റു നടക്കാൻ യോഗോണ്ടാവോ?
      ഞങ്ങൾ കെളവൻമാർക്ക് ആനന്ദം നൽകുന്ന ഇത്തരം ഗാനങ്ങൾ ഏറെയുണ്ട്.
      21-വയസ്സിൽ എട്ടാം ക്ലാസ്സുകാരിയോട് ഇഷ്ടം തോന്നി 17-ാം വയസ്സിൽ അവളോട് പറഞ്ഞ് അവളുടെ 20-ാം വയസ്സിൽ താലികെട്ടി 38 വർഷം കടന്നു പോയി. ഇപ്പോഴും സ്വർഗ്ഗപുത്രീ നവരാത്രി ......
      എത്രസുന്ദരി എത്ര പ്രിയങ്കരി.......
      എന്ന ചിരിക്കുന്ന സൂര്യൻ്റെ ചെങ്കതിർ......
      തുടങ്ങിയ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സ് പറയും
      I love you.......
      കെളവനായെങ്കിലും അടുത്തുണ്ടെങ്കിൽ അവൾക്ക് ഉമ്മ നൽകും ......
      അന്നത്തെ ഗാനങ്ങളിലും ഇപ്പോഴത്തെ കെളവന്മാരിലും ആ പ്രേമാനുഭൂതി നിലനിൽക്കുന്നുണ്ടാവും.
      നിന്നെപ്പോലുള്ളവരിൽ കാമം മാത്രം മിച്ചം കാണും
      ഈ ഗാനം കേട്ടയുടെയും ഇത്തരമൊരു ചോദ്യം കണ്ടതു കൊണ്ടെഴുതിയതാണ്.

  • @vsankar1786
    @vsankar1786 2 года назад +35

    മനോഹരമായ പ്രണയഗാനം...!
    നിർദ്ധനയും ചപലയുമായ കൗമാരക്കാരിയെ മോഹന വാഗ്ദാനങ്ങളാൽ വശീകരിക്കുന്ന കാമാതുരനായ ധനിക കുമാരൻ..!
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ കാവ്യഭാവന തുളുമ്പുന്ന വരികൾ ,AT.ഉമ്മറിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ പ്രഗത്ഭ ഗാനത്രയത്തിന് പ്രണാമം .

  • @muhammedpavanna4601
    @muhammedpavanna4601 2 года назад +52

    സുധീർ ഒരുകാലഘട്ടത്തിലെ സൂപ്പർ നായകൻ.

  • @gopinathannambiarc2298
    @gopinathannambiarc2298 2 года назад +79

    The best voice in the world..... Yesudas ന്റെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നാമെല്ലാം എത്ര ഭാഗ്യവാന്മാർ....നീല മേഘ രഥം നിന്നെയാനയിച്ചീടും... എന്ന repeat അസാധ്യം....

    • @abdullapaleri8067
      @abdullapaleri8067 Год назад

      Qaq qn ml uk mil
      pop bm o ku b g ui

    • @vijayakumark2230
      @vijayakumark2230 Год назад +6

      കാമലേഖമെഴുതിയ എന്ന repeat ഉം സൂപ്പർ തന്നെ.

    • @kcvinu
      @kcvinu Год назад +10

      ഇതൊക്കെ പാടിക്കഴിഞ്ഞ് എത്ര തൃപ്തിയോടെയായിരിക്കും അദ്ദേഹം ഉറങ്ങാൻ കിടന്നത് എന്നോർക്കുമ്പോഴാണു രസം. ഈ ഗാനങ്ങളൊക്കെ കാലാതിവർത്തിയായി നിൽക്കുമെന്ന് അദ്ദേഹം അന്ന് അറിഞ്ഞു കാണുമോ ആവോ ?

    • @leelabalan7125
      @leelabalan7125 10 месяцев назад +1

      ❤❤❤❤❤❤

  • @arunakumartk4943
    @arunakumartk4943 2 года назад +18

    ചക്രവാളത്തിൽ വിരിഞ്ഞു നിൽക്കുന്ന മഴവില്ലുപോലെ മനോഹരമായ ഗാനം!!!
    പി.ഭാസ്കരൻ മാഷ് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും അല്പം വ്യതിചലിച്ചു കൊണ്ട് സൃഷ്ടിച്ച ഗാനം. സാധാരണ നറുംപാൽനിലാവ് പോലുള്ള ലളിത മലയാളപദങ്ങൾ ഉപയോഗിച്ചാണ് മാഷ് ഗാനം എഴുതാറുള്ളത്.ഒരു ചെറിയ വലയാർ ശൈലി മാഷ് ഈ ഗാനത്തിലുണ്ടാക്കി
    .AT ഉമ്മർ എന്ന നവ സംഗീത സംവിധായകൻ ഈ ഹിറ്റ്ഗാനത്തിലൂടെയാണ് മലയാളത്തിൽ തൻ്റേതായ ഒരു ഇടം നേടിയെടുത്തത്.കൂടുതലും താരസ്ഥായിയിൽ ചിട്ടപ്പെടുത്തിയ മികച്ച ഓർക്കസ്ട്രേഷനോടുകൂടിയ ഈ ഗാനം യേശുദാസിൻ്റെ ഗന്ധർവ്വ നാദത്താൽ ഭദ്രമാക്കി അതീവ ഹൃദ്യമാക്കിതീർത്തു. ഇതിലെ തബലിസ്റ്റും, കീബോർഡ് ആർട്ടിസ്റ്റും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇവർ യഥാക്രമം രഘുകുമാറും, ഇളയരാജയും ആകാനാണ് സാധ്യത.

    • @rsjeswarib1946
      @rsjeswarib1946 2 года назад +3

      Super song Dasetente sound

    • @sreesreesree1734
      @sreesreesree1734 3 месяца назад

      ഭാസ്കരൻ മാഷിൻ്റെ തൂലികയിൽ വയലാറിൻ്റെ മഷിക്കൂട്ടിൽ നിന്നും ചെറുതുള്ളികൾ പകർന്ന പോലെ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 25 дней назад

      അതിനു മുൻപ് ആൽമരം, അഭിജാത്യം ( രണ്ടും രചന p ഭാസ്കരൻ ) എന്നി സിനിമകളിൽ AT ഉമ്മർ ശ്രദ്ധേയനായിരുന്നു.

  • @salimvs3768
    @salimvs3768 2 года назад +62

    ദേവരാജൻ മാഷിന്റെ ഗാനം എന്നായിരുന്നു കരുതിയിരുന്നത്.. A. T. ഉമ്മർ ഇക്കക്ക് ബിഗ് സല്യൂട്ട്. 🙏🌹🌹🌹

    • @seethanadhan4896
      @seethanadhan4896 2 года назад +4

      എ ടി ഉമ്മർ സൂപ്പർ ഗാനം

  • @rajendranvayala4201
    @rajendranvayala4201 3 года назад +17

    അസുലഭ മോഹനമീ ഗാനനിർഡരി
    കേട്ടിരിക്കുമ്പോളൊഴിയുന്നല്ലലുകൾ
    ഈഗാനഗന്ധർവനനശ്ശരൻ ഭൂമിയുംമാനവനൊരാ
    ളുമവശേഷിക്കുവോളം ഇത് നിതാന്തമായൊഴുകുമനർഗളം

  • @udhayankumar9862
    @udhayankumar9862 Год назад +109

    എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

    • @vipinpillai9350
      @vipinpillai9350 7 месяцев назад

      Kettalum kettalum mathivaraatha ganam

    • @tn-vp4vz
      @tn-vp4vz 6 месяцев назад +1

      ഗന്ധർവനാദം ❤

  • @muralivk846
    @muralivk846 Год назад +8

    എത്രകേട്ടാലും മതിവരാത്ത ഗാനം...ദാസേട്ടൻ നമ്മളുടെ മഹാഭാഗ്യം

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 3 года назад +65

    പകരം വെക്കാൻ ഇല്ലാത്ത സ്വാരമധുരി 🙏🙏🙏🙏

  • @visalam3185
    @visalam3185 3 года назад +41

    ഞാൻ ഈ സോങ്ങ് എത്ര പ്രാവശ്യം കേട്ടു കേട്ടാലും മതിയായില്ല

  • @satyapoongottil4578
    @satyapoongottil4578 3 года назад +64

    ധിഷണാശാലികളായ കലാകാരൻമാരുടെ കാലഘട്ടം..

  • @jakp5478
    @jakp5478 3 года назад +45

    ദാസേട്ടാ ..... തകർത്തൂ ...!!!!!!!

  • @antojosephpallipat6925
    @antojosephpallipat6925 2 года назад +53

    A T ഉമ്മർ, കണ്ണൂർ രാജൻ, ശ്യാം, K J Joy എന്നിവരുടെ ഗാനങ്ങൾ ഒരു കാലഘട്ടത്തിൽ വസന്തം തീർത്തവരാണ്.... യേശുദാസിന്റെ ഏറ്റവും ഇമ്പമാർന്ന ശബ്ദം ഇവരുടെ ഗാനങ്ങളിൽ കേൾക്കാൻ സാധിക്കുന്നതാണ്.. ഒരു പക്ഷേ ഇവരുടെ ഗാനങ്ങൾ ഇന്നു കേൾക്കുമ്പോഴും അനിയന്ത്രിതമായ ഏതോ ചേതോവികാരം നമ്മളിൽ ഉടലെടുക്കുന്നില്ലേ?

    • @gopinathannambiarc2298
      @gopinathannambiarc2298 10 месяцев назад +2

      KJ Joy ക്ക്‌ ആദരാഞ്ജലികൾ... (15 01 2024).... 🙏🙏

  • @rajeevshanthi9354
    @rajeevshanthi9354 3 года назад +32

    അതെ. മഹാ. ഗായകൻ ..തന്നെ

  • @SaanaRami-uj7or
    @SaanaRami-uj7or 3 месяца назад +5

    ഈ കാലഘട്ടത്തിലെ ഞങ്ങളുടെയും ഇഷ്ടഗാനം

  • @ashwinsatheesh8980
    @ashwinsatheesh8980 4 года назад +141

    മഹാഗായകൻ്റെ സംഗീത പ്പെരുമഴ! പകരം വയ്ക്കാനില്ലാത്ത ശബ്ദം! നമ്മുടെ സ്വന്തം ദാസേട്ടൻ!

    • @sheelaa3642
      @sheelaa3642 3 года назад +7

      കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം......

    • @josemj6558
      @josemj6558 6 месяцев назад

      Wonderful

  • @pushpajanev7316
    @pushpajanev7316 3 года назад +69

    ഇതു പോലുള്ള ഗാനങ്ങൾ എ ശുദാസിന്റെ ആകാലഘട്ടത്തി ൽ ആ കാലം കഴിഞ്ഞു എന്തൊരശബ്ദം എത്ര കേട്ടാലും മതി വരുന്നില്ല. നമിക്കുന്നു !!!

    • @sajeeendrakumarvr7040
      @sajeeendrakumarvr7040 3 года назад +1

      പുഷ്പൻ, എ ശുദാസ് ആരാണാവോ?............

    • @teslamyhero8581
      @teslamyhero8581 2 года назад +2

      @@sajeeendrakumarvr7040 😀😀😥പുള്ളി അങ്ങനെയായിരിക്കും വിചാരിച്ചിരിക്കുന്നത്. ദാസേട്ടന്റെ പേരിലെ "യ "ആളുകൾ പറയുമ്പോൾ മിക്കവാറും ഏ ആണെന്ന് തോന്നും. തമിഴിൽ ജേസുദാസ് എന്നാണ് പലരും ഉച്ചരിക്കുന്നത് എന്ന് ഒരു മാസികയിൽ അദ്ദേഹത്തിന്റെ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌

    • @muhammedcp6293
      @muhammedcp6293 Год назад

      Shariyani yashudas

    • @AJIPK-g5e
      @AJIPK-g5e 11 месяцев назад

      ​@@sajeeendrakumarvr7040അദ്ദേഹം ടൈപ് ചെയ്തപ്പോൾ തെറ്റിപ്പോയത് ആകും sir, ക്ഷമിക്കൂ ❤

  • @muhammedrafi3362
    @muhammedrafi3362 2 года назад +25

    എത്ര കേട്ടാലും മതി വരാത്ത മാസ്മരിക ഗാനം

  • @devarajanmamoottil5079
    @devarajanmamoottil5079 3 года назад +87

    എത്ര മനോഹരമാണ് വരികൾയേശുദാസിനെ ശബ്ദം കൂടിആകുമ്പോൾ മനോഹരമായ ഒരു ഗാനം

    • @rajaniritty4575
      @rajaniritty4575 2 года назад +4

      പാട്ട് വളരെ അർത്ഥമുള്ള പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷവും വിഷമം തോന്നുന്നു അതിമനോഹരമായ ഒരു പാട്ടാണ്

    • @jayaprakash6774
      @jayaprakash6774 2 года назад +1

      വിഷമം For what?

    • @arunakumartk4943
      @arunakumartk4943 2 года назад +2

      കൂട്ടുകാരനിണക്കിളി ഗഗന വീഥിയിൽ...
      പാട്ടുപാടി അലയുന്നു വിരഹിയായി
      ഈ വരികൾ കേട്ടിട്ടായിരിക്കാം വിഷമം അല്ലേ?

  • @ck-nd6tm
    @ck-nd6tm 3 года назад +70

    മാരിവില്ലു പോലെ മനോഹരമാണ് ഈ പാട്ട്!!!
    സംഗീതം👌👌👌
    വരികൾ👍👍👍
    ആലാപനം 🙏🙏🙏🙏

  • @janardhananshankunni9571
    @janardhananshankunni9571 29 дней назад

    ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ എന്റെ അനുഭവം

  • @vinodthampi771
    @vinodthampi771 4 месяца назад +1

    KJY sings the top range,his masterpiece and takes the alphabets and words into a ecstatic dance..
    This is gaananrutham...

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii Год назад +13

    It was a strong 💕 era for legends .....much appreciation ...kj,

  • @basanthms74
    @basanthms74 2 года назад +30

    എന്തു പറയാൻ ദാസേട്ടൻ പാടി പാടി ഏതോ ലോകത്തേക്ക് നമ്മളെ കൊണ്ടു പോകുന്നു magical

  • @ibrahimkutty5800
    @ibrahimkutty5800 2 года назад +17

    സുന്ദരമായ ഗാനം. സുധീറിന്റെ അപൂർവ ഗാന രംഗം. 👌

    • @shivankp9454
      @shivankp9454 11 месяцев назад

      നടൻ്റെ പേരാണോ

  • @sisilkumar4422
    @sisilkumar4422 Год назад +10

    എത്ര മനോഹര ഗാനമാണ്

  • @chempakamenon5827
    @chempakamenon5827 4 года назад +9

    Ethra thavana kettaalum mathi vanilla ethra heart touching song.neela megha redham ninne aanayichidum..

  • @1krishnadas
    @1krishnadas 11 месяцев назад +2

    ഈ പാട്ടിൻറെ പൂർണ്ണ രൂപം ഈയൊരു സൈറ്റിൽ മാത്രമേ കണ്ടിട്ടുള്ളൂ.. അവസാനത്തെ ചിട്ടസ്വരങ്ങൾ...❤

  • @kcsukumaran7895
    @kcsukumaran7895 4 года назад +33

    കേട്ട് മടുക്കാത്ത ഗാനങ്ങളിൽ ഒന്ന്

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +11

    Beautiful song 👍👍👍 wonderful lyrics 🙏🙏🙏 pppoliyattoo amazing

  • @chandranponnana1671
    @chandranponnana1671 5 лет назад +32

    എത്ര പ്രാവശ്യം കെട്ടുന്നറിയില്ല.....

  • @sobhanarichard102
    @sobhanarichard102 5 лет назад +35

    മാരിവില്ലു പന്തലിട്ട ദൂരചക്രവാളം
    മാടിമാടി വിളിക്കുന്നതറിഞ്ഞില്ലേ
    പഞ്ചശരന്‍ വളര്‍ത്തുന്ന പൈങ്കിളിപ്പെണ്ണേ?
    പൈങ്കിളിപ്പെണ്ണേ....

  • @amalraj2208
    @amalraj2208 3 года назад +8

    കുട്ടിക്കാലത്തെ ഓർമകളിൽ നസീർ , മധു, സത്യൻ എന്നിവർക്കൊപ്പം കേട്ട പേരുകളായിരുന്നു സുധീർ, വിൻസന്റ് തുടങ്ങിയവരുടേത്. പിന്നീട് എല്ലാവരുടെയും സിനിമകൾ . കാണാൻ സാധിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ സിനിമകൾ മാത്രം ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. (നായകനായിട്ടുള്ളത്). കണ്ടത് മനോഹരം, കാണാത്തത് അതി മനോഹരം . ഈ പാട്ടുകളൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ആ മനോഹര നാളുകളിലേക്ക് മനസ് കൊണ്ട് ഒന്നുകൂടി പോകുവാനും സാധിക്കുന്നു.

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 5 лет назад +108

    പഴയകാല മണ്മറഞ്ഞതാരങ്ങൾ സുധീറും സുപ്രിയയും. ഭാസ്കരൻ മാഷ്, A T ഉമ്മർ കൂട്ടുകെട്ടിന്റെ സുന്ദരഗാനത്തിലൂടെ ഇന്നും ജീവിക്കുന്നു.

    • @binoykrishnap.b8264
      @binoykrishnap.b8264 4 года назад

      Lemanikkaveene
      A

    • @renjithneerkunnam13
      @renjithneerkunnam13 3 года назад +1

      Super

    • @sherlygeorge7191
      @sherlygeorge7191 3 года назад

      ,,,,,,,,,lllpppppp

    • @Koithamburan
      @Koithamburan 3 года назад +5

      സുപ്രിയ മലയാളി ആണോ? ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ? 1973 ലാണെന്നു തോന്നുന്നു.ഞാൻ ഈ ചിത്രം തീർത്ഥയാത്ര മൂന്ന് തവണ കണ്ടിട്ടുണ്ട്. ആ മധുരസ്മരണകൾ ഇന്നും ഇന്നലത്തെ പോലെ തോന്നുന്നു

    • @AnjaliRenjith
      @AnjaliRenjith 3 года назад +3

      @@Koithamburan മലയാളി അല്ല ആന്ധ്രക്കാരി ആണ്. 22 വയസ്സിൽ ആത്മഹത്യ ചെയ്തു

  • @thahakismilk.i714
    @thahakismilk.i714 5 лет назад +28

    കൂട്ടുകാരൻ ഇണക്കിളി ഗ ഗന വീഥിയിൽ പാട്ട് പാടിയലയുന്നു വിരഹിയായി.....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 года назад +53

    Music director Late Shri A. T. Ummer has also contributed immensely to the
    film Industry as Music composer as many of his songs were well accepted
    by music lovers of those times. This " Marivillu Panthalitta" is one such
    song that has gone well in to the hearts of listeners through which
    Ummer has proved his capabilities as a music director. He came to
    this field when music directors in the like of Devarajan Master and
    Dakshinamoorty were shining at the top , but Ummer managed well to
    make some kind of impact in the musical arena by contributing some
    of the hit songs of those times.

    • @ashleythabor9340
      @ashleythabor9340 4 года назад

      Only mistake, he copied lot of tunes from Hindi and Tamil, Avalude Ravaukal, Inna and Ahimsa to name a few

    • @rajsajeevjohn4599
      @rajsajeevjohn4599 3 года назад +1

      @@ashleythabor9340 The filmmakers insisted on such import for their situations. ATU done it as they wished.

    • @ashleythabor9340
      @ashleythabor9340 3 года назад

      @@rajsajeevjohn4599.. Why ATU only done it? Neither Shyam or KJ Joy never done that..

    • @sajeeendrakumarvr7040
      @sajeeendrakumarvr7040 3 года назад +2

      @@ashleythabor9340 AJ ജോയ് അല്ല KJ ജോയ് എന്നാണ് ശരി.

    • @ashleythabor9340
      @ashleythabor9340 3 года назад

      @@sajeeendrakumarvr7040 Yes.. Typing error.. Corrected.. Thanks.

  • @velukumarvelukumar9204
    @velukumarvelukumar9204 3 года назад +11

    Super Golden voice Dhascheytta congrats

  • @mohan19621
    @mohan19621 4 года назад +17

    ഓ... ഓ... ഓ.. ഓ... ഓ...
    മാരിവില്ലു പന്തലിട്ട ദൂരചക്രവാളം
    മാടിമാടിവിളിക്കുന്നതറിഞ്ഞില്ലേ...
    പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണേ..
    പൈങ്കിളിപ്പെണ്ണേ...
    (മാരിവില്ലു)
    കാനനത്തിൽ പുഷ്പമാസം വർണ്ണാക്ഷരങ്ങളാൽ
    കാമലേഖമെഴുതിയതറിഞ്ഞില്ലേ...
    കാമലേഖമെഴുതിയതറിഞ്ഞില്ലേ...
    ഓ... ഓ... ഓ.. ഓ... ഓ...
    (മാരിവില്ലു)
    കൂട്ടുകാരനിണക്കിളി ഗഗനവീഥിയിൽ...
    പാട്ടുപാടിയലയുന്നു വിരഹിയായി
    ജാലകങ്ങൾ തുറന്നിട്ടു താരുണ്യസ്വപ്നങ്ങൾ
    നീലമേഘരഥം നിന്നെ ആനയിച്ചിടും...
    നീലമേഘരഥം നിന്നെ ആനയിച്ചിടും....
    ഓ... ഓ... ഓ.. ഓ... ഓ...
    (മാരിവില്ലു)
    Music: എ ടി ഉമ്മർ
    Lyricist: പി ഭാസ്ക്കരൻ
    Singer: കെ ജെ യേശുദാസ്
    Film/album: തീർത്ഥയാത്ര

  • @subramoniramaswamy956
    @subramoniramaswamy956 4 года назад +33

    A pure melody by Sri Yesudas and of course his golden voice

  • @vijayantv1170
    @vijayantv1170 2 года назад +10

    സുധിർ എന്നെ കരയിപ്പിച്ച നായകൻ ഒരുപാട് ഇഷ്ടം ❤❤❤🌹

  • @sailukp411
    @sailukp411 3 года назад +14

    എ.ടി.ഉമ്മർ സാറിന്റെ തബലിസ്റ്റ് സൂപ്പർ

    • @smithcaravan7194
      @smithcaravan7194 2 года назад +3

      Outstanding performance by Dasettan and thabalist.

    • @arunakumartk4943
      @arunakumartk4943 2 года назад +3

      രഘുകുമാറാണെന്നു തോന്നുന്നു. കീബോർഡ് വായിച്ചയാളും ഒട്ടും മോശമല്ല.

    • @smithcaravan7194
      @smithcaravan7194 Год назад +2

      തബലയും അധി മനോഹരം

  • @prasanthvk8390
    @prasanthvk8390 5 лет назад +27

    Sudheer sir,Angery young in 70's

  • @subramoniramaswamy956
    @subramoniramaswamy956 3 года назад +14

    Sudheer sir really handsome
    and penetrating lines........👍

  • @rajalakshmia7834
    @rajalakshmia7834 2 года назад +5

    ഈഗാനം.മറക്കരുത്. നിങ്ങൾ.

  • @Soman1955
    @Soman1955 Год назад +2

    എന്നും മനസ്സിൽ നിറഞ്ഞു തുള്മ്പുന്ന

  • @MinefortKerala
    @MinefortKerala Год назад +2

    അകലെ യുള്ള പാട്ട് സോരമാധുരിയ മായി മുന്നിൽ ഓടി വരുന്നു താരംഗമായി

  • @ashwinsatheesh8980
    @ashwinsatheesh8980 4 года назад +164

    കാനനത്തിൽ. പൃഷ്പ മാസം വണ്ണാക്ഷരങ്ങളാൽ കാമലേഖമെഴുതിയതറിഞ്ഞില്ലേ? എന്തൊരു ഫീലിംഗ്! എന്തൊരു ശബ്ദം! ഒരേ യൊരു ദാസേട്ടൻ! പകരം വയ്ക്കാൻ ഇല്ലാത്ത ഗന്ധർവ സംഗീതം !

  • @harikrishnan1130
    @harikrishnan1130 3 года назад +25

    ശബ്ദം ,ഭാവം 🙏🙏🙏🙏

  • @ashraf.ethramanoharamsha6682
    @ashraf.ethramanoharamsha6682 3 года назад +8

    ചെl റുപ്പകാലം ഓർമ വരുന്നു

  • @sasidharannadar1517
    @sasidharannadar1517 4 года назад +20

    Please enjoy the song with out looking into the visuals. Then only we have raised in to sky of imagination. ..
    Very very cute song from the golden throat at it's younger stage......
    Great thanks to the whole artists worked for this marvelous production.

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +3

    AT ummer mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @gvinod114
    @gvinod114 2 года назад +10

    ഹോ.. ആ ഹമ്മിങ്...നമിച്ചു ദാസേട്ടാ...

  • @mohankandalloor8367
    @mohankandalloor8367 2 года назад +7

    സുധീർ എന്ന നടൻ അനശ്വരൻ ആകുന്നതു ഇത്തരം ചില ഗാനങ്ങളിലൂടെ ആണ്.

    • @girishbabu1861
      @girishbabu1861 Год назад

      അച്ചാണി എന്ന സിനിമയിലെ മനോഹരമായ ഒരു യുഗ്മഗാനം സുധീറിന്റയും സുജാതയുടെയും ആയി ഉണ്ട്

  • @flyingtimejetage
    @flyingtimejetage 3 года назад +9

    Our earlier school situated like this background atmosphere....during 5 6 7 class that is MA College High School Kothamangalam, now there is a big international school in this area..which occupied almost all the greenery.....and the old school is being occupied by North Indian Orissa workers....

  • @lklm3404
    @lklm3404 Год назад

    നിത്യ കവാടമേ തുറന്നാലും
    സത്യ പ്രകാശമേ വഴിഞ്ഞാലും
    പരമ ദയാമൃതം ചൊരിഞ്ഞാലും
    യേശുവേ നീയെൻ ആലംബമേ
    സ്വർഗീയ സൂനമെ വിരിഞ്ഞാലും
    സ്വർഗസൗഭാഗ്യം പകർന്നാലും
    കൂരിരുൾ ചൂഴും മാനസ
    വീഥിയിൽ
    താരകമായ് നീ തെളിഞ്ഞാലും
    നിത്യ കവാടമേ.....4 line
    വാരൊളി ചിന്തിയെൻ
    ആത്മാവിൽ
    വാർമഴ വില്ലായ് വാഴുക നീ
    യുവചേതനകൾ പൂവണിയാൻ
    ജീവജലം നീ തൂകണമേ
    നിത്യ കവാടമേ....

  • @MMGeorgeMarkose
    @MMGeorgeMarkose 2 месяца назад

    പഴയ ആ വസന്തകാലം ഗാനത്തിലൂടെയും അഭിനയത്തിലൂടെയും

  • @rajimolrajimol446
    @rajimolrajimol446 Год назад +5

    Best one . Fantastic humming....

  • @Bhadra-us2qf
    @Bhadra-us2qf 2 месяца назад

    ടി.ജി. മോഹൻദാസ് സാർ ആണ് അഭിമുഖത്തിൽ ഈ ഗാനത്തെ പറ്റി പറഞ്ഞത്😊 അതുവരെ ഈ ഗാനം ഓർമ്മയിൽ ഇല്ലായിരുന്നു. Thanks TG

  • @lalithanair5340
    @lalithanair5340 Месяц назад

    Anthu nalla dance aanu Sarun montethu All the best mon God bless u ❤🙏🙏

  • @syriacvj25
    @syriacvj25 Месяц назад

    നമ്മുടെ "കിണ്ടി" യുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്.

  • @rajendrankgm2817
    @rajendrankgm2817 7 месяцев назад +1

    Actually i return in my old life so sweet year never comes again😫

  • @remeshrajappan6716
    @remeshrajappan6716 Год назад

    മലയാള സിനിമാ ഗാനങ്ങളുടെ സുവർണ്ണകാലം കഴിഞ്ഞിട്ട് വർഷങ്ങളായി. കഴിഞ്ഞ ഒരു 15 വർഷങ്ങൾക്കിടയിൽ മനസ്സിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ ഏതാണ്? പ്രതിഭാധനരായ എഴുത്തുകാരും, സംഗീത സംവിധായകരും, സ്വരശുദ്ധിയുള്ള പാട്ടുകാരും നിറഞ്ഞ കാലത്ത് ജീവിക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം.

  • @radhakrishnann9096
    @radhakrishnann9096 Год назад +3

    ദാസേട്ടാ ഉമ്മ,,,❣️♥️❣️

  • @mythoughtsaswords
    @mythoughtsaswords Год назад +1

    കുട്ടിക്കാലത്തേക്കു ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ട് പോകുന്ന അഭൗമ ഗാനങ്ങൾ

  • @VineeshVineesh-b8p
    @VineeshVineesh-b8p 10 месяцев назад

    സുധീർ സാർ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pfr.francis1786
    @pfr.francis1786 2 года назад +1

    മാരിവില്ലു പന്തലിട്ട ദൂരചക്രവാളം
    മാടിമാടിവിളിക്കുന്നതറിഞ്ഞില്ലേ...
    പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണേ..
    പൈങ്കിളിപ്പെണ്ണേ...
    (മാരിവില്ലു)
    കാനനത്തിൽ പുഷ്പമാസം വർണ്ണാക്ഷരങ്ങളാൽ
    കാമലേഖമെഴുതിയതറിഞ്ഞില്ലേ...
    കാമലേഖമെഴുതിയതറിഞ്ഞില്ലേ...
    ഓ... ഓ... ഓ.. ഓ... ഓ...
    (മാരിവില്ലു)
    കൂട്ടുകാരനിണക്കിളി ഗഗനവീഥിയിൽ...
    പാട്ടുപാടിയലയുന്നു വിരഹിയായി
    ജാലകങ്ങൾ തുറന്നിട്ടു താരുണ്യസ്വപ്നങ്ങൾ
    നീലമേഘരഥം നിന്നെ ആനയിച്ചിടും...
    നീലമേഘരഥം നിന്നെ ആനയിച്ചിടും....

  • @DaviesMA-w8z
    @DaviesMA-w8z 3 месяца назад

    ഇതു ഒരു കാലഘട്ടം 👍👌❤❤❤

  • @nandakumart.s6138
    @nandakumart.s6138 3 года назад +12

    A T ഉമ്മർ എന്ന സംഗീത സംവിധാനം ചെയ്ത ഗാനം.

    • @rajanak413
      @rajanak413 2 года назад

      At ummar alla arjunan master aanu music

    • @nandakumart.s6138
      @nandakumart.s6138 2 года назад

      @@rajanak413 തീർച്ചയായും അല്ല

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад +3

    എന്നും ഓർമ്മയിൽ ഉള്ള ഒരു ഗാനം

  • @shipsbbps
    @shipsbbps Год назад +1

    Dasetten big salute to you sir🙏👍

  • @karthikkrishna7311
    @karthikkrishna7311 5 месяцев назад

    A T Ummer Big Salute🙏🙏👍

  • @കാനനചോലയിൽആടുമേക്കാൻ

    സുന്ദരം മനോഹരം

  • @frdousi5791
    @frdousi5791 3 года назад +39

    ഇത്രയും ഉയർന്ന പിച്ചിൽ പാടാൻ ദാസേട്ടൻനു മാത്രമേ കഴിയൂ

    • @sudarsanans5386
      @sudarsanans5386 2 года назад +2

      കൂടെ പാടാൻ ജാനകിയമ്മയും വേണം

    • @shibukumars9196
      @shibukumars9196 2 года назад

      Woof.... 👌

  • @AbbasM.M
    @AbbasM.M Год назад

    Abbas. Every day stars with listening child hood song.

  • @vinodd1521
    @vinodd1521 3 года назад +4

    ഒത്തിരി ഇഷ്ടം

  • @shipsbbps
    @shipsbbps Год назад

    No wards,How beautiful Rachana,Linens &super duper voice one big salute all of them🎉😂

  • @shahabazaman3408
    @shahabazaman3408 4 года назад +8

    Sudheer sooper..

  • @saeedtvrart6860
    @saeedtvrart6860 5 месяцев назад

    എത്ര മനോഹരം❤

  • @devassypl6913
    @devassypl6913 8 месяцев назад

    തീർത്തയാത്രയിലെ സൂപ്പർ സോങ് ❤❤❤

  • @pushpatp8478
    @pushpatp8478 2 года назад +1

    വളരെ മനോഹരമായിരിക്കുന്നു

  • @vishramam
    @vishramam 5 лет назад +9

    Sudhir so handsome!

  • @rajannambilithodi6594
    @rajannambilithodi6594 2 года назад +3

    ഇങ്ങനേ ഉള്ള പാട്ടുകൾ കേൾക്കുന്നത് ഒരു സുഖമാണ്

  • @geethahareendran3003
    @geethahareendran3003 2 года назад +4

    Wow 😮 amazing 😻

  • @minikuttys5591
    @minikuttys5591 3 года назад +11

    Beautiful song ❤

  • @dileep5224
    @dileep5224 Год назад +3

    How can we repay him .He's so great..

  • @rbnair4797
    @rbnair4797 4 года назад +16

    എൻെറ പഴയ കാലത്തോട്ട് ഒരു യാത്ര പോയി🎼🎼🎵🎵🎵

  • @benchaminvj7568
    @benchaminvj7568 5 месяцев назад

    Srikumaranthampi ദക്ഷിണാമൂർത്തി യേശുദാസ്. .സൂപ്പർ duper ever and ever

    • @CONCURRENTLIST
      @CONCURRENTLIST 2 месяца назад

      This is P. Bhaskaran-AT Ummer...

  • @prasanthvk8390
    @prasanthvk8390 5 лет назад +10

    Sudheer,real handsome

  • @hireshsudhakaran8629
    @hireshsudhakaran8629 3 года назад +3

    Ente dasettaaaa

  • @pnarayanan5984
    @pnarayanan5984 3 года назад +7

    Ever green old song with great meaning. Old is gold.

  • @ckbabu7137
    @ckbabu7137 2 года назад +1

    വശ്യം മനോഹരം

  • @tsugathan
    @tsugathan 2 года назад +3

    ഓ... ഓ... ഓ.. ഓ... ഓ...
    മാരിവില്ലു പന്തലിട്ട ദൂരചക്രവാളം
    മാടിമാടി വിളിക്കുന്നതറിഞ്ഞില്ലേ
    പഞ്ചശരന്‍ വളര്‍ത്തുന്ന പൈങ്കിളിപ്പെണ്ണേ?
    പൈങ്കിളിപ്പെണ്ണേ....
    കാനനത്തില്‍ പുഷ്പമാസം വര്‍ണ്ണാക്ഷരങ്ങളാല്‍
    കാമലേഖമെഴുതിയതറിഞ്ഞില്ലേ?
    കാമലേഖമെഴുതിയതറിഞ്ഞില്ലേ?
    ഓ... ഓ... ഓ.. ഓ... ഓ...
    കൂട്ടുകാരനിണക്കിളി ഗഗനവീഥിയില്‍....
    പാട്ടുപാടിയലയുന്നു വിരഹിയായി
    ജാലകങ്ങള്‍ തുറന്നിട്ടു താരുണ്യസ്വപ്നങ്ങള്‍
    നീലമേഘരഥം നിന്നെ ആനയിച്ചിടും....
    നീലമേഘരഥം നിന്നെ ആനയിച്ചിടും.......
    ഓ... ഓ... ഓ.. ഓ... ഓ...

  • @manjus7598
    @manjus7598 5 лет назад +5

    What a glamour sudheer

  • @velukumarvelukumar9204
    @velukumarvelukumar9204 3 года назад +6

    Dhass cheytta God Bless you

  • @sathianesan
    @sathianesan 3 года назад +7

    വി.ടി നന്ദകുമാറിന്റെ നോവൽ തീർത്ഥയാത്രയുടെ സിനിമ
    ആക്കിയപ്പോൾ .

  • @sathyansathyan.p5762
    @sathyansathyan.p5762 4 месяца назад +1

    ലോകത്ത് ഇങ്ങനെ പാടാൻ കഴിയുന്ന ഗായകൻ ഉണ്ടോ

  • @joyp5002
    @joyp5002 3 года назад +8

    This song is epic song of....I don't want to name..... superb .....no other words in my lexicon...

  • @RealPathiri
    @RealPathiri 5 месяцев назад

    All the best fantastic