Titan Accident : 71 second മുൻപ് തന്നെ അവർ അറിഞ്ഞിരുന്നു: പുതിയ കണ്ടെത്തൽ!

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #titan #titanic #umerabdussalam #malayalam
    Edapt programs
    1. പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 17ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! - Prompt Engineering course for Ai tools.
    2. 13 പ്രോജെക്റ്റുകളിലൂടെ കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാം! - Ai coder Program ( grade 5 to 12 students)
    3. പ്രായഭേദമന്യേ ആർക്കും whatsapp വഴി മലയാളത്തിൽ Coding പഠിച്ചു സ്വന്തമായി App നിർമിക്കാം, പ്രോഗ്രാമിങിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന കോഴ്സ്
    ഈ 3 പ്രോഗ്രാമുകളുടെ വിശദ വിവരങ്ങളറിയാൻ +91 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ!
    Whatsapp link : wa.me/919072616500
    Dive into the chilling story of the Titan, OceanGate's ill-fated submersible, in this detailed and immersive video. Journey through the harrowing timeline of events that unfolded on June 18, when the Titan set off on a mission to visit the Titanic shipwreck but tragically ended in catastrophe.
    With the help of underwater expert José Luis Martín, we reveal a step-by-step account of the Titan's final moments. Discover how an electrical fault led to a loss of control and the catastrophic implosion of the submersible in the chilling depths of the ocean, over 9,000 feet beneath the surface.
    We remember the five unfortunate individuals aboard the Titan, who experienced their final moments in complete darkness, acutely aware of the severity of their predicament. Through this video, we pay our respects to OceanGate CEO Stockton Rush, Titanic expert Paul-Henri Nargeolet, billionaire Hamish Harding, businessman Shahzada Dawood, and his young son, Sulaiman Dawood.
    This video also takes a look at the repercussions following the accident, particularly the scrutiny faced by OceanGate due to alleged negligence.
    Join us as we explore this maritime tragedy, its causes, and its impact. Remember to like, comment, and subscribe for more content.

Комментарии • 185

  • @UmerAbdussalam
    @UmerAbdussalam  Год назад +2

    Edapt programs
    1. പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 17ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! - Prompt Engineering course for Ai tools.
    2. 13 പ്രോജെക്റ്റുകളിലൂടെ കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാം! - Ai coder Program ( grade 5 to 12 students)
    3. പ്രായഭേദമന്യേ ആർക്കും whatsapp വഴി മലയാളത്തിൽ Coding പഠിച്ചു സ്വന്തമായി App നിർമിക്കാം, പ്രോഗ്രാമിങിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന കോഴ്സ്
    ഈ 3 പ്രോഗ്രാമുകളുടെ വിശദ വിവരങ്ങളറിയാൻ +91 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ!

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Год назад +278

    ആ ഏതാനും സെക്കൻ്റ് കളിൽ അവരുടെ മാനസിക അവസ്ഥ... ‼️

  • @muneerain4279
    @muneerain4279 Год назад +133

    തൊപ്പി എന്ന അശ്ളീനത്തിനു 723 k subcribers നമ്മുടെ കുട്ടികൾ കൊടുത്തു വച്ചിരിക്കുന്നത്.. ഇത്രേം വിഞ്ജാന പ്രദമായ കാര്യഞൾ പറയുന്ന നിഞളെ 158 k subcribers.

    • @anoopsb8094
      @anoopsb8094 Год назад +7

      2 um 2 category alle bro interest ullavar kaanum ❤️

    • @reghunadhanmc5875
      @reghunadhanmc5875 Год назад

      Correct

    • @farhanfaru2080
      @farhanfaru2080 Год назад

      Inj endh andiya parayunne

    • @cryptoknight9562
      @cryptoknight9562 Год назад +2

      Entertainment is always more popular than education

    • @the_chainsaw_man
      @the_chainsaw_man Год назад +4

      കാരണം, തലയിൽ വെളിവ് ഉള്ളവന് ഇതൊക്കെ കാണാൻ interest ഉള്ളു

  • @ManuSMedia123
    @ManuSMedia123 Год назад +6

    Bro... ബൗയാൻസി ഫോഴ്സ് ഒരു പ്രത്യേക ആഴം കഴിഞ്ഞാൽ സമുദ്രത്തിൽ എഫക്റ്റീവ് ആവില്ല, അതുകൊണ്ട് തന്നെ ഡിസ്പോസൽ of വെയ്റ്റ് അവിടെ വർക്ക്‌ ആവില്ല. പിന്നേ ctd പോലുള്ള എക്യുഐപിമെൻറ്സ് ഇപ്പോൾ തന്നെ 1000 മീറ്റർ ആഴത്തിൽ പോകുന്നുണ്ട്, പക്ഷെ മൊബൈലിറ്റി of underwater വെഹിക്കിൾ ബുദ്ധിമുട്ടാവും പിന്നേ വെസ്സൽ ടു underwater വെഹിക്കിൾ കമ്മ്യൂണിക്കേഷനും ബുദ്ധിമുട്ടാവും.... എന്റെ husband പറഞ്ഞതാണ് ഇതു... അദ്ദേഹം ഇതിൽ എല്ലാം എക്സ്പീരിയൻസ് ഉള്ള ആളാണ്. ഓരോ 10 മീറ്റർ ആഴത്തിലും 1 atm പ്രഷർ ആണ് സമുദ്രജലം നൽകുന്നത്, ബൗയാൻസിഫോഴ്സ് ആദ്യത്തെ കുറച്ചു മീറ്ററുകൾ കഴിഞ്ഞാൽ നൽകാൻ സമുദ്രത്തിനു കഴിയില്ല. ടൈറ്റാനിക് കിടക്കുന്ന 3800 മീറ്ററിൽ 380 atm മർദ്ധമാണ് അതായതു 380x7.5 kg ഓരോ square ഇഞ്ചിലും അതായതു ഒരു 5 ksrtc buss ഒരേ സമയം മുകളിൽ മുകളിൽ വച്ചു താഴത്തെ ബസ് ടയർ നൽകുന്ന മർദ്ദം ഓരോ ഇഞ്ചിലും അനുഭവപ്പെടും അവിടെ...

    • @jishashaji3380
      @jishashaji3380 11 месяцев назад

      Cheriya thiruthu undu. 4500.Feet kazhinnudathum.kudathey iruttu( prakasham ethathiduthum).Atm pressure different Aunu haigh.Aayirikkum kuduthal padanaghal nadakkendiyirikkunnu.rtd teacher.

  • @ayishanajva1878
    @ayishanajva1878 Год назад +44

    നന്ദി സഹോദരാ, ഇത്രയും വിവരങ്ങൾ തന്നതിന്. ഇത്തരം കാര്യങ്ങൾ ജിജ്ഞാസയോടെ അറിയാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഫാമിലി വ്ലോഗ് കാണുന്ന നേരം ഇതൊക്കെ അറിയാൻ ശ്രമിക്കുന്നതാ നല്ലത്.

    • @irshadmelmuri
      @irshadmelmuri Год назад +1

      അങ്ങിനെ ചിന്തിച്ച്‌ വരട്ടേ എല്ലാവരും ഫാമിലി വ്ലോഗെന്നും പറഞ്ഞ്‌ അവർക്കാട്ടിക്കൂട്ടുന്നത്‌ സീരിയൽ പരംബര പോലേ കാണാൻ എന്തൊരം കുടുംബ്നികളാ വെയ്റ്റ്‌ ചെയ്യുന്നത്‌

  • @taylorswift_1989_
    @taylorswift_1989_ Год назад +181

    ഒരു മുൻകരുതലുകളും ഇല്ലാതെയാണ് ഉണ്ടാക്കിയത് എന്നറിഞ്ഞിട്ടും ഒരു പേടിയുമില്ലാതെ കയറാനുള്ള ocean gate ceo yude ധൈര്യം അപാരം തന്നെ 🥲

    • @_PratheeshChandran
      @_PratheeshChandran Год назад +3

      ​@@malayali_heresunroof മഴയത്ത് തുറക്കാൻ പറ്റും ശെരിയാണ് 😂😂😂

    • @Jacob-yn7dh
      @Jacob-yn7dh Год назад

      avan mental ade. panakarellam oruvidham mentalnade

    • @niranjkk7581
      @niranjkk7581 Год назад +1

      അതൊരു പ്രായം കഴിയുമ്പോ അവരത് താനേ മനസിലാക്കും...

  • @mahisplendor4500
    @mahisplendor4500 Год назад +30

    എന്റെ മനസ്സിലെ ആയിരം ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി...നന്ദി...❤

  • @muhammedsaheer9117
    @muhammedsaheer9117 Год назад +39

    നല്ല അവതരണം. കേട്ടിരുന്നു പോകും. Sir നു എല്ലാ വിദാ ആശംസകളും

  • @mhdziyad756
    @mhdziyad756 Год назад +19

    നാളെ ഇതും ഒരു സിനിമയായി മാറും
    അന്ന് നമ്മൾ ഈ സമയം അവരെ കുറിച് ഓർത്ത ആ ഒരു മാനസികാവസ്ഥ
    സിനിമ കാണുന്നവർക് ഉണ്ടാവണം എന്നില്ല

  • @sajeersaji812
    @sajeersaji812 Год назад +6

    വ്യക്തമായ അവതരണം 👍🏻spr വോയിസ്‌ 😍

  • @Kareem12373
    @Kareem12373 Год назад +5

    ഇപ്പോഴാണ് ശെരിക്കും മനസ്സിലായത് 👍

  • @riyasudheentk9592
    @riyasudheentk9592 Год назад +63

    Bro...I think you can beautifully explain the dam breaking problem in the context of mullaperiyar.

  • @JPSB1
    @JPSB1 Год назад +22

    Pls do videos on mullaperiyar issue 🙏, let's all wake up and stand together for our lives 🙏

  • @dasanmadhavakripa7116
    @dasanmadhavakripa7116 Год назад +9

    ചരിത്രത്തിന്റെ ഭാഗമായ മരണം

  • @savithas1023
    @savithas1023 Год назад +14

    Very... Well... Explained .. Sir... !!! U...did... it...very... Clearly...🥰👍

  • @beaware2450
    @beaware2450 Год назад +8

    കടലിനു അടിയിൽ പ്രഷർ വളരെ കൂടുതൽ അല്ലെ...
    ആ സമയത്തു ഇത്രയും സ്പീഡിൽ ഒക്കെ താഴേക്ക് പോകുമോ???
    ഒരു ഡൌട്ട്...🤔

    • @user-kd7lz1nq6v
      @user-kd7lz1nq6v Год назад

      എല്ലാം ഭാവനകൾ അല്ലേ 🤣🤣

  • @JTJ7933
    @JTJ7933 Год назад +33

    വിഷമിക്കേണ്ട ഉടനെ തന്നെ ഇതുമായി ബന്ധപ്പെട്ട് സിനിമ ഉണ്ടാകും.. പിന്നെ എമർജൻസി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ കൂടുതലും മെക്കാനിക്കൽ ആയിട്ട് ഉണ്ടാക്കുക.. ഇലക്ട്രോണിക്സ് ആഡ് ചെയ്താൽ പണി കിട്ടാൻ ചാൻസ് കൂടുതലാണ്

  • @arunajay7096
    @arunajay7096 Год назад +4

    വളിച്ചു നീട്ടാതെ നേരെ ചൊവ്വേ കാര്യം പറഞ്ഞു good video bro 👍subscribe ചെയ്യുന്നു 👍😊

  • @amrethesh
    @amrethesh Год назад +12

    So പുതിയ Movie പ്രതീക്ഷിക്കാം👍
    The Titan 2023 🎬

  • @troll.nipakhan
    @troll.nipakhan Год назад +1

    Ya mone
    അതൊക്കെ ആണ് മരണം
    I like it 😁

  • @Lipton481
    @Lipton481 Год назад +5

    ടെക്നോളജി ഇത്ര വളർന്നില്ലെ.. നല്ല ഹ്യൂമനോയ്ഡ് or Ai റോബോർട്ടിനെ ഹൈ ക്വാളിറ്റി ക്യാമെറയൊക്കെ വെച്ച വിട്ടാൽ മതിയായിരുന്നു ..

    • @Sandy10197
      @Sandy10197 Год назад

      Here, human itself want to explore

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      അതിൽ ഒരു ത്രില്ല് ഇല്ല....... 😔

  • @rukzasheb3562
    @rukzasheb3562 Год назад +3

    Good presentation bro👏🏻

  • @angrygirlgaming21
    @angrygirlgaming21 Год назад +13

    Good explanation ♥️♥️

  • @rajeenaak2447
    @rajeenaak2447 Год назад +3

    Enik manasilavathad swantham jeevan koduth enth mannakkattayan titanicil kananullad? Aakkri kadayil povunnad ithilum better aayirikkum

  • @poduvalnikhil6405
    @poduvalnikhil6405 Год назад +4

    Nalla avatharanam❤

  • @sonycharls3678
    @sonycharls3678 Год назад

    Vereyum videos idinekurichu kandegilum this was awesome

  • @sahalashoukath521
    @sahalashoukath521 Год назад +4

    Well explained...new subscriber

  • @AkPK369
    @AkPK369 Год назад +12

    പ്രകൃതിയുടെ മുന്നിൽ സാങ്കേതികവിദ്യ ഒന്നുമല്ല

    • @sinoj609
      @sinoj609 Год назад +4

      സേഫ്റ്റി messures ആവശ്യം ആണ്. മനുഷ്യൻ നടത്തിയ കണ്ടുപിടിത്തങ്ങളോ

    • @nikhithak9752
      @nikhithak9752 Год назад +1

      Ennitt ningal full prakrthiyumayi inangi aan jeevikyne oru technology um use cheyyaathe aavum jeevikyne

    • @jky1780
      @jky1780 Год назад +5

      ​@@nikhithak9752സത്യം. Internet use ചെയ്ത് comment എഴുതി technology യെ ഇരുന്ന് കുറ്റം പറയുന്നു

  • @swathyganesh5241
    @swathyganesh5241 Год назад +2

    Super presentation 🎉

  • @anoljoseph2050
    @anoljoseph2050 Год назад +1

    Thank you so much

  • @shameer5703
    @shameer5703 Год назад +1

    Well explained umer great job

  • @mirfasworldvlog
    @mirfasworldvlog Год назад +3

    Bro..
    Ur vedio presentation poli👌

  • @adhilroshan9384
    @adhilroshan9384 Год назад +30

    എന്തോ ഒരു ഫീൽ......നല്ലോരു അവതരണം.....😔😔😔😔😔

  • @shabeenaaneesh1154
    @shabeenaaneesh1154 Год назад +2

    പോയത് പോട്ടെ.. പിന്നെയും അതിന്റെ പിറകെ പോയത് 😢

  • @faslanoufal2272
    @faslanoufal2272 Год назад +1

    Good presentation

  • @Arthur_Dayne05
    @Arthur_Dayne05 Год назад +34

    4:17, buoyancy does not depend on material or weight it depends on the volume of displaced water here it's the volume of titan itself.

    • @UmerAbdussalam
      @UmerAbdussalam  Год назад +14

      Carbon fiber composites, used in the construction of various objects including some submersibles, are less dense than steel and titanium, the overall shape and construction of a carbon fiber object, like the hull of a submersible, can incorporate air spaces or other buoyancy materials that decrease the overall density of the object, allowing it to float or maintain neutral buoyancy.

    • @nouf4309
      @nouf4309 Год назад +1

      ​@@UmerAbdussalamgoogle salam എന്ന് പേര് മാറ്റേണ്ടി വരും 😁

    • @jamespathiyil8765
      @jamespathiyil8765 Год назад +13

      Google ഉം internet എല്ലാം refer ചെയ്തിട്ട് തന്നെയാ എല്ലാവരും info collect ചെയ്യുന്നത് . അതിലിത്ര പരിഹസിക്കാൻ എന്ത് .

    • @UmerAbdussalam
      @UmerAbdussalam  Год назад +16

      @@nouf4309 താങ്കൾ പറയാൻ വിട്ട സാധനമാണ്, ഉപയോഗിക്കുന്നത്, ChatGPT.😊. എല്ലാം തികഞ്ഞു നിൽക്കുന്ന ആളാണ് താങ്കൾ എന്നുള്ളത് കൊണ്ട് ഇത്തരം സംസാരം തുടർന്നോളൂ

    • @magicman003
      @magicman003 Год назад +1

      ​@@UmerAbdussalam❤

  • @jaickraju5217
    @jaickraju5217 Год назад +5

    Black box poley titanium oru voice recorder box undayirunnu ennu kettu, athu recover cheythu ennum kettath seriyano ?

  • @__abdulsamadh__
    @__abdulsamadh__ Год назад +10

    *Titanic: 2 Rich People: 0*

  • @abhishekdraj4325
    @abhishekdraj4325 Год назад +12

    Well explained🤗 pakshe paranjittentha... Aa combani thanne poottipoyille

    • @Asz689
      @Asz689 Год назад +3

      Illa.. 2024 il pokunnund.. site nok.

    • @abhishekdraj4325
      @abhishekdraj4325 Год назад +5

      @@Asz689 അതൊക്കെ close cheythu. Componiyude ella pravarthanagalum thalkalikamayi nirthiyathayi ariyichirunnu, a weeks ago.

    • @m4-f82
      @m4-f82 Год назад +1

      *Company

  • @rajeenaak2447
    @rajeenaak2447 Год назад +2

    Agrahangal kollam but titanic ipolum avide und aakri aayitt avarude jeevano?

  • @HHH-jn3gm
    @HHH-jn3gm Год назад +1

    Nice presentation ♥️

  • @AsadMohammed-cu4lc
    @AsadMohammed-cu4lc Год назад

    "Ai in public sector" ingane oru video cheyyo?

  • @josemonjohn2121
    @josemonjohn2121 Год назад

    Thankyou❤️

  • @muzammilperuvana6370
    @muzammilperuvana6370 Год назад +4

    Good explanation 👍 Thank you

  • @afsaljayi4551
    @afsaljayi4551 Год назад +1

    Curiosity aalukal marikunnath kelkumbol poyi kittum kudumbangalkum avre parinayam ullavarkkum enthinaan bro manushyare vech pareekshanam nadathunnath nashtappettath veendedukaanonnualla media benefit aark nashtam

  • @kottekadbhadrakali
    @kottekadbhadrakali Год назад +4

    U are just awesome

  • @afastudio4598
    @afastudio4598 Год назад +6

    Bro oru doubt I'vr enthina titanil poyath
    Submarine use cheyyan padille
    Atho Ith oru experiment vallom ayrnno
    Like Cost Kurach ulla travel future Noki like tourism

    • @syamsagar439
      @syamsagar439 Год назад +3

      അന്തര്വഹിനിക്കൊന്നും ഇത്രയും pressure തങ്ങില്ല

    • @afastudio4598
      @afastudio4598 Год назад +3

      @@syamsagar439 Appo James Cameron Titanicn vendi submarine vech angjott poyann untallo
      Submarine vech

    • @man-ee4ro
      @man-ee4ro Год назад +1

      @@syamsagar439poda mandha budhi. Ninnaku submarine enthanennu ariyumo local thendi💩💩💩💩

  • @shahidschannel9919
    @shahidschannel9919 Год назад +2

    They have to build multiple submersible ..one submersible should use for one travel

  • @CaNInDMusicWagon
    @CaNInDMusicWagon Год назад +1

    No they didn’t reported the sound first time … they used this situation

  • @siyadpanthalarambath6283
    @siyadpanthalarambath6283 Год назад +17

    മനുഷ്യർക്ക് പകരം ഈ ടൈറ്റനിൽ റോബോട്ടിനെ അയക്കാമായിരുന്നു,

    • @anoopthomaz7430
      @anoopthomaz7430 Год назад +6

      Ninte buthi vimanam aanallo.
      Kalyanam kazhikkanda😊

    • @tuz7pubg652
      @tuz7pubg652 Год назад

      😂

    • @man-ee4ro
      @man-ee4ro Год назад

      Hey theettam….ithoru adventure exploration arunu. Kind of a tourist thing.

    • @ZainabiStore_in
      @ZainabiStore_in Год назад +1

      ടൈറ്റാനിക് നശിച്ചു കൊണ്ടിരിക്കുന്നു , കുറേ കാലം കിടന്ന ഫിർഹൗനോ (ലഹനത്തുല്ലാഹി)
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....

    • @sreehsreecreations2570
      @sreehsreecreations2570 Год назад

      Athinu avar tour poyathalle

  • @muhammedjasil1701
    @muhammedjasil1701 Год назад +8

    Vdo quality next lvl

  • @ddghdg
    @ddghdg Год назад

    ഞാൻ സസ്ക്രൈബ് ചെയ്തു 👍👍

  • @mmresidency8050
    @mmresidency8050 Год назад +1

    Hi bro, with all due respect and the time you have invested on the content, i have few questions.
    This is not sky to fall towards gravity on xxxx speed with respect to the mass. This is ocean were ,vaccum vessel will not go down coz of mass or weight because here its pressure from down will push up and it will not go down by its own when electrical outage happens if there is not leakage in vessel. If there is any leakage then, sudden implosion will happen which means sudden death.
    You can try this with one big bucket of water and try inserting something which is air tightened like the same.
    Or you can see videos of Submarines,which takes too much of power for going down .

  • @marigoldtalks6774
    @marigoldtalks6774 Год назад +4

    പനി ഉണ്ടൊ,.... സാറിന് ഓക്കെ അല്ലേ

    • @UmerAbdussalam
      @UmerAbdussalam  Год назад +1

      Fever and Cold ഉണ്ടായിരുന്നു😄. മാറി വരുന്നു

  • @uthara24
    @uthara24 Год назад

    Icon of the seas ne pate oru vedio edumo please?

  • @siluhanna4967
    @siluhanna4967 Год назад +2

    👍👍👍

  • @sanjithravi4883
    @sanjithravi4883 Год назад +1

    Around 410 BAR 💥

  • @capitalhifab4909
    @capitalhifab4909 Год назад

    Steel or titanium aanel implosion sathyatha ellayirunnu

  • @Iamalittlestar-830
    @Iamalittlestar-830 Год назад +1

    Decision was roung vijarichukaanum

  • @SabeerNilamel
    @SabeerNilamel Год назад +1

    ഇതേ സംഭവത്തെ ആസ്പതമാക്കി ഉള്ള മൂവി ഉണ്ടോ

  • @rajilathekkudian7367
    @rajilathekkudian7367 Год назад +1

    Good explanation

  • @indian8967
    @indian8967 Год назад

    മനുഷ്യൻ ദൈവത്തിനെ കാണാൻ പോവുമോ

  • @libinlr7895
    @libinlr7895 Год назад +1

    Current illathe use cheyyapatunna safety measures venam ayirunu

  • @ashokannimi9756
    @ashokannimi9756 Год назад +2

    😢

  • @Discovery-info
    @Discovery-info Год назад

    Titan enna word athra nallathalla ennu thonnunnu 😢

  • @arttbynaja6495
    @arttbynaja6495 Год назад +5

    First njan thenne

  • @nizarparammal
    @nizarparammal Год назад +2

    Ithrayum pressure thazheyundayittum Titanic enthukond ee pressure athijeevichu athupole kidakkunnunippolum? Enthukond implosion undavunnilla?

    • @iaksh6933
      @iaksh6933 Год назад +8

      Athoru open ship aanu..air porathek povm

    • @eldhojoseph9480
      @eldhojoseph9480 Год назад

      Pressure difference is what leads to implosion , There is no difference in pressure inside and outside

  • @UmerAbdussalam
    @UmerAbdussalam  Год назад +51

    ശമ്പളം കൊടുക്കാതെ പണി എടുപ്പിക്കാൻ ഒരു ജോലിക്കാരനെ വേണോ? : ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൊണ്ട് സൗജന്യമായി പണി എടുപ്പിക്കാൻ പഠിപ്പിക്കാം!
    Chat GPT, Midjourney & 17+ major ai tools ആർക്കും പഠിക്കാവുന്ന തരത്തിൽ മലയാളത്തിൽ തയ്യാറാക്കിയ പ്രോഗ്രാം - വിവരങ്ങളറിയാൻ +91 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ!
    Whatsapp link : wa.me/919072616500

    • @moapology7319
      @moapology7319 Год назад

      അത്തരം പരസ്യങ്ങൾ ഒഴിവാക്കികൂടെ .. ആളുകക്ക് ഇപ്പോൾ തന്നെ ജീവിക്കാൻ ബുദ്ധിമുട്ടാണ് ..

  • @arj2111
    @arj2111 Год назад +3

    Allaaa athreeyum valiya speedil munguvoo....3500 adi oru minutil ennu parayuboo second il 58 adi cover cheyanam agane nookuboo 17m/s.....e speed egane achive cheyyum?? Water Buoyancy force undaavileee????

  • @user-gd9kn4yn2i
    @user-gd9kn4yn2i Год назад +3

    അവര് പോയത് വേദനയില്ലാത്ത മരണം അറിയാനാണ്...

    • @hai90749
      @hai90749 Год назад +6

      Orikkalum illa maranathinu enganayalum vedhana thanneya...

    • @thebatman1041
      @thebatman1041 Год назад +4

      @@hai90749 ഒരു വേദനയും ഇല്ല ഒറ്റ സെക്കന്റ്‌ കൊണ്ട് ഡിം

    • @thahirmalik3493
      @thahirmalik3493 Год назад +2

      Marathin evide ayaaalum bayagara vedhana aan allha 🤲🏻🤲🏻🤲🏻

    • @aswint.k2371
      @aswint.k2371 Год назад +1

      പക്ഷെ മരണത്തിനു മുൻപ് അവർ അനുഭവിച്ച മനസിക സമ്മർദ്ദം ☹️🫤🥹

  • @kottekadbhadrakali
    @kottekadbhadrakali Год назад +4

    Oru aavashyam undaayirunnilla... oru sympathy illa

  • @raheesraheesrahees6998
    @raheesraheesrahees6998 Год назад

    👍👍👍👍

  • @roshanpjoseph2118
    @roshanpjoseph2118 Год назад

    Ohh God

  • @The_Resist
    @The_Resist Год назад +9

    Appo അവശിഷ്ടങ്ങൾ എങ്ങനെ പുറത്തു എടുത്തു 🤨

    • @Amalgz6gl
      @Amalgz6gl Год назад +1

      അത് അമേരിക്കൻ നേവി യുടെ ഉപകരണം ഉണ്ടാണ് എന്ന് പറയപ്പെടുന്നു. അത് top secret ആണ് 🤫😁

    • @anjusss598
      @anjusss598 Год назад

      ​@@Amalgz6glAthendha athra secret

  • @starinform2154
    @starinform2154 Год назад +2

    കാമറൂണിന്റെ അടുത്ത മെഗാഹിറ്റ്.. ടൈറ്റൻ 2023🤫

  • @ForGood-lq5ci
    @ForGood-lq5ci Год назад +10

    ഇത്രക്കും മോശമായിയാണോ അതുണ്ടാക്കിയേ, അത്രയ്ക്കും പോലും ഒരു മുൻകരുതൽ ഇല്ലാതെ ഉണ്ടാക്കിയോ

  • @solomon3021
    @solomon3021 Год назад +1

    ടൈറ്റാനിക്കിന് എന്ത് കൊണ്ട് ഇങ്ങനെ ഒരു ഇമ്പ്ലോഷൻ സംഭവിച്ചില്ല എന്ന് ചോദിച്ചു പോവുകയാണ് സുഹൃത്തുക്കളെ

    • @thazli_artista
      @thazli_artista Год назад +2

      I already doubted about that...

    • @shinu7606
      @shinu7606 Год назад +8

      Titanic Open ship alle.titan angahne Alla.. submersible aanu

    • @manilalnk8597
      @manilalnk8597 Год назад +3

      ടൈറ്റാനിക്കിന്റെ അകത്തു വെള്ളം കയറി പതുക്കെയാണു മുങ്ങിയത്. അതു കൊണ്ട് എത്ര ആഴത്തിലും അകത്തും പുറത്തും ഒരേ മർദ്ദം ആണ്

    • @ManuSMedia123
      @ManuSMedia123 Год назад +1

      ഇമ്പ്ലോഷനും എക്സ്പ്ലോഷനും എന്നത് അകത്തും പുറത്തും ഉള്ള മർദ്ദ വ്യത്യാസം കൊണ്ട് സംഭവിക്കുന്നതാണ്, ടൈറ്റാനിക് മുങ്ങുമ്പോൾ അതിന്റെ അകത്തും വെള്ളം കയറി ആയതിനാൽ മർദ്ദ വ്യത്യാസം ഉണ്ടാകുന്നില്ല അതിനാൽ അതിനു ഇമ്പ്ലോഷനും ഉണ്ടായില്ല

  • @soccerdevils2614
    @soccerdevils2614 Год назад +23

    Titanic 2 സിനിമ വരുന്നുണ്ടല്ലോ 💀

  • @mathsipe
    @mathsipe Год назад

    Bgm

  • @vinodpillai7142
    @vinodpillai7142 Год назад

    If it's emergency system..it should have at least 2 separate power source and not just one..for a fail safe system.
    The issue here is that they didn't have any class certification or came under any regulations with regards to safety......
    This was just a prototype ROV which was home made and not tested to standards...
    Sad these people.were millionaires and didn't have the know how to check safeties of the vehicle they travelled..
    Sad for the young boy who left soo early in life....
    RIP....
    These kind of vehicles should have stringent rules before deployment when ever any life is involved..!

  • @Nzr_007
    @Nzr_007 Год назад +4

    First. Comment

  • @calvinpfeffer
    @calvinpfeffer Год назад

    Promo-SM 😓

  • @user-xf1rp3od2y
    @user-xf1rp3od2y Год назад

    Cash nte kazhapp angot mari kaanum

  • @ajithreghukottayamvision6783
    @ajithreghukottayamvision6783 Год назад

    അതെ ഒരു തള്ള് ഇതിനെ ഒരു റിവെ വേറെ

  • @livingearth4166
    @livingearth4166 Год назад

    Ee bgm venda. Ingale samsaram kelkana vannath

  • @Magicrings-
    @Magicrings- Год назад +3

    ആരെങ്കിലും എന്റെ വരിക്കാരാകുമോ,50 ആവട്ടെ 😢

  • @mithram2430
    @mithram2430 Год назад +16

    ജ്യോതിഷ രഹസ്യം ഇതിനും മേലെ ഇത് സംഭവിക്കേണ്ടിയിരുന്ന സംഭവം.🔔 ജ്യോതിഷം നോക്കി ഇറങ്ങിയിരുന്നെങ്കിൽ ഇവരെ രക്ഷിക്കാമായിരുന്നു🔔 പ്രവർത്തി ഗുണം കൊണ്ടേ ഒരു വ്യക്‌തിയ്ക്ക് സമൂഹത്തിന് രക്ഷപെടാനാകൂ❤ എന്ന സത്യം മനസ്സിലാക്കുക❤🙏

    • @anonymous-wp1pd
      @anonymous-wp1pd Год назад

      🧑‍🦯

    • @abdulrazack_MT
      @abdulrazack_MT Год назад +42

      അപ്പോൾ ജ്യോതിഷം നോക്കാതെ ആയിരുനോ ഇന്ത്യ ഇതുവരെ റോക്കറ്റുകൾ എല്ലാം വിക്ഷേപിച്ചിരുന്നത്
      പിന്നെ ഒരു വിഭാഗം മതസ്ഥർ ഓരോ പെണ്മക്കളെയും കല്യാണം കഴിച് അയക്കുന്ന സമയത്ത് ജാതകം നോക്കുന്നുണ്ടല്ലോ എന്നിട്ട് എത്രയോ കുടുംബങ്ങൾ അനാഥരാക്കുന്നു
      കൊലപാതകവും പീഡനവും മറ്റുമെല്ലാം ആയി തന്നെ
      അപ്പോൾ അതെല്ലാം ജ്യോതിഷത്തിന്റെ കുഴപ്പം ആയിരുന്നോ
      പിന്നെ എത്രയോ സ്ഥാപനങ്ങൾ ജ്യോതിഷം നോക്കി ഉദ്ഘാടനവും മറ്റു പ്രവർത്തികളും ചെയ്യുന്നുണ്ട് എന്നിട്ട് അതിൽ എത്രയോ സ്ഥാപനങ്ങൾ പൂട്ടി പോകുന്നുമുണ്ട് അതും ജ്യോതിഷത്തിന്റെ കുഴപ്പം ആയിരുന്നോ ?

    • @randomvideoz8293
      @randomvideoz8293 Год назад +6

      Homam venam😂

    • @anumol2381
      @anumol2381 Год назад +2

      Ah കൊളളാം സഹോദര....nxt ടൈം nokm

    • @sriyasreejith4106
      @sriyasreejith4106 Год назад +3

      😂enkil jothisham kond swayam angu kodeeswaran aayikkoode. 😆oronniragikkolum. ippozhum grahanam nadathunnath rahuvum kethuvumokke thanneyaano mithrame🤣 atho retire aayo

  • @adithyanrs8032
    @adithyanrs8032 Год назад

    Nthokka ayirnn thaaanae pongi verum irangi odum nthokkayaa

  • @dabbystar1011
    @dabbystar1011 Год назад +3

    *ജ്യോതിഷം നോക്കി ഹോമം നടത്തി, നാരങ്ങ ചതച്ചു മുളക് തൂക്കി വേണം ഇതൊക്കെ പറഞ്ഞു വിടാൻ😏😏 Chantrayan 2, ഹോമം നടത്തി but മുളക് വെക്കാൻ മറന്നു.😑*

  • @siluhanna4967
    @siluhanna4967 Год назад

    👍👍👍