സമയം കൊണ്ട് പ്രേക്ഷകരെ കൊതിപ്പിച്ച ക്രിസ്റ്റഫർ നോളൻ | Christopher Nolan | Oppenheimer | Cue Studio

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 242

  • @FRQ.lovebeal
    @FRQ.lovebeal Год назад +342

    *ക്രിസ്റ്റഫർ നോളൻ 💥❤💥💥💥💥❤💥fans assembel💥🔥💥💥🔥💥*

    • @dericsanthosh
      @dericsanthosh Год назад +3

      One of the underrated movie of Him...Prestige

    • @sanjayansanjayan3654
      @sanjayansanjayan3654 Год назад

      ❤❤❤

    • @Bookthiefparadise
      @Bookthiefparadise Год назад +4

      ​@@dericsanthoshyeah prestige was too good. I don't know why many don't realise it. I guess they aren't watching closely😅

    • @robyalex003
      @robyalex003 Год назад

      ❤❤

    • @nairs69
      @nairs69 Год назад

      Assemble bro 😅

  • @yasikhmt3312
    @yasikhmt3312 Год назад +10

    ഞാൻ എന്തിനാണ് എവിടെയോ ഉള്ള ഈ മനുഷ്യനെ ഇത്രയ്ക്ക് സ്നേഹിക്കുന്നത് എന്നെനിക്കറിയില്ല... 🙏

  • @ajaykrishna.m7400
    @ajaykrishna.m7400 Год назад +246

    Interstellar കണ്ടപ്പോഴാണ് സിനിമ അത്ഭുതമാണെന്ന് തോന്നിയത്. എന്നിലെ എഴുത്തുക്കാരനെ ചിന്തകനെ വളരെ അധികം വളർത്താൻ ശ്രമിച്ച വ്യക്തി

    • @PRTechy
      @PRTechy Год назад +18

      Orikal mathram sambavikunna magic anu interstellar ❤️❤️

    • @skumar9533
      @skumar9533 Год назад

      ​@@PRTechyI don't understand that movie

    • @SuperAbsum
      @SuperAbsum Год назад +1

      M

    • @brokebitch8004
      @brokebitch8004 Год назад +5

      ​​​@@skumar9533take your time once you understand it you will love this movie more

    • @gokulfjdusueheheje
      @gokulfjdusueheheje Год назад +5

      ചുമ്മാ മനസ്സിലാക്കാൻ വേണെമെങ്കിൽ മനസ്സിലാക്കാം... Inner Physics is very abstract... And no one can ever imagine... I'm doing phd in high energy physics and the climax in still puzzling

  • @yazinft
    @yazinft Год назад +55

    A Film By " CHRISTOPHER NOLAN " Everything Is In This One Name !! ❤️‍🔥

    • @remiz50111
      @remiz50111 Год назад

      പിന്നെ നുണ

  • @dag-CinemaDiaries
    @dag-CinemaDiaries Год назад +54

    The only movie director who could push actual scientists to discover new things

  • @iamhk3290
    @iamhk3290 Год назад +29

    7:14 Christopher Nolan + Christian Bale
    combo 🎩✨
    G.O.A.T🐐

  • @rizwancinephile8244
    @rizwancinephile8244 Год назад +49

    Following, Insomnia, Memento, Batman Trio, Inception, Prestige, Interstellar, Dunkirk, Tenet 🔥 Every Film Is A Nolan Magic❤️‍🔥Ever His Die heart FanBoy🔥

    • @Ibelong2Jesus1982
      @Ibelong2Jesus1982 Год назад

      Die-hard

    • @cheruqkunnillkannannair7256
      @cheruqkunnillkannannair7256 Год назад

      Still following is my all time favorite

    • @antojames9387
      @antojames9387 Год назад

      Dunkirk & Tenet എനിക്ക് ഇഷ്ടപ്പെടാത്ത പടമാണ്. Prestige ൽ മാജിക്കും fantasy elements ഉം വന്നത് ഇഷ്ടപ്പെട്ടില്ല. Concept -wise നോക്കിയാൽ Following ആണ് പുള്ളിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട story.

  • @rajeshrajendran8166
    @rajeshrajendran8166 Год назад +13

    ഏത് ഭാഷയിൽ നോക്കിയാലും കണ്ടതിൽ ഏറ്റവും അതിശയിപ്പിച്ച സിനിമ inception.. ആദ്യം കണ്ടപ്പോൾ ഒന്നും മനസിലായില്ല...എന്ത് സിനിമയെന്ന് തോന്നി...കഥ മനസ്സിലാക്കി വീണ്ടും കണ്ടപ്പോൾ കിളി പറന്ന അനുഭവം.... ദൃശ്യ വിസ്മയം കൊണ്ട് അതിശയിപ്പിക്കുന്ന അവതാർ ഉൾപ്പെടെ നൂറുകണക്കിന് സിനിമകൾ ഹോളിവുഡിലുണ്ട്... പക്ഷേ പ്രമേയം കൊണ്ട് അതിശയിപ്പിച്ച സിനിമകൾ അപൂർവം.... Interstellar,memento,shutter Island,predestination.....അതിൽ തന്നെ inception is my all time favourite..... ❤️

    • @Jesla218
      @Jesla218 Год назад

      Prestige also masterpiece

    • @Jesla218
      @Jesla218 Год назад +1

      Prestige ഉം masterpice ആണ് like inception 👌

    • @rajeshrajendran8166
      @rajeshrajendran8166 Год назад

      @@Jesla218 prestige കണ്ടില്ല...

  • @abhijithajay818
    @abhijithajay818 Год назад +15

    ശരികും പറഞ്ഞാൽ അദ്ദേഹത്തിന്റെ സിനിമകൾ സാമ്പത്തിക വിജയം നേടുന്നതിന്റെ യഥാർത്ഥ കാരണം ഏറ്റവും കുറഞ്ഞത്‌ 3 തവണ കണ്ടാലേ പൂർണമായും മനസിലാകൂ എന്നുള്ളതാണ്, പിന്നെ മലയാളം സിനിമ ആസ്വാദകർ പോലും നോളെൻ എന്ന സംവിധായകന്റെ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നുള്ളതും അദ്ദേഹത്തിന്റെ മേക്കിങ് കപ്പാസിറ്റി എന്താണ് എന്ന് മനസിലാക്കി തരുന്നു.

  • @aswinkumar274
    @aswinkumar274 Год назад +30

    Christopher Nolan the irreplaceable ❤🔥

  • @vaisakhmaniyeri7041
    @vaisakhmaniyeri7041 Год назад +16

    The prestige... all time favourite nolan film ❤

  • @sanjaykalesh6286
    @sanjaykalesh6286 Год назад +8

    THE MAN. THE MYTH. THE LEGEND One and only CHRISTOPHER NOLAN ❤❤❤

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +21

    Nolans magic forced people to forget OTT and visit theatres to watch his movies, though IMAX is still under development to give full effect of his creations🔥 good review👍

  • @smr_ovungal
    @smr_ovungal Год назад +3

    നോളേട്ടന്റെ 2006 ൽ പുറത്തിറങ്ങിയ The Prestige ആണ് എന്റെ പെഴ്സണൽ ഫേവറേറ്റ്❤

  • @karthik_kk708
    @karthik_kk708 Год назад +9

    *_ഇതുവരെ ആരാണ് "Christopher Nolan" എന്ന് അറിയില്ലായിരുന്നു._*
    *_ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് ആരാണ് അദ്ദേഹം എന്ന് അറിയുന്നത്._* ⚡
    *_'Christopher Nolan'_* 😍🔥

    • @yasikhmt3312
      @yasikhmt3312 Год назад +2

      Inception ഒന്ന് കാണു 😁 എന്നിട്ട് ഈ മനുഷ്യൻ ആരെന്നു ശെരിക്കും പിടി കിട്ടും 😂👍👍

    • @karthik_kk708
      @karthik_kk708 Год назад +1

      @@yasikhmt3312
      Cinema യുടെ Name ആണോ Inception.
      ഞാൻ Inception meaning google Translate ൽ നോക്കി - തുടക്കം എന്ന് കണ്ടു. അപ്പോൾ ഞാൻ വിചാരിച്ചു ഈ വീഡിയോയുടെ തുടക്കം ആണ് എന്ന് 😂

    • @karthik_kk708
      @karthik_kk708 Год назад

      @@yasikhmt3312
      *_Malayalam Explanation കണ്ടു._* 🥵😰

  • @netbuster6435
    @netbuster6435 Год назад +8

    Same technique in 'INCEPTION' had used in 'MY DEAR KUTTICHATHAN' in 1984 💪

  • @cjgta7869
    @cjgta7869 Год назад +11

    One time wonder - Interstellar ✨

  • @umeeshkp
    @umeeshkp Год назад +13

    Interstellar and inception were amazing

  • @ajeshmonk3179
    @ajeshmonk3179 Год назад +3

    ഇൻസേപ്ക്ഷനിലെ ആ പ്രാക്ടീക്കൽ സീൻ
    നമ്മുടെ കുട്ടിചാത്തൻ മൂവി സോങ് അതിൽ ഉപയോഗിചിട്ടുണ്ട് വീട് വട്ടം കറക്കി ❤

  • @jaadoonfts8815
    @jaadoonfts8815 Год назад +42

    Prestige is a masterpiece ♥️

  • @akhillio
    @akhillio Год назад +3

    നോളനെ മനസ്സിലാക്കുന്നവർക്ക് എന്തും മനസ്സിലാകും 🥰🙏

  • @ageeshsuresh3486
    @ageeshsuresh3486 Год назад +16

    Prestige 🎩✨

  • @souravkg333
    @souravkg333 Год назад +2

    Saddest part is Nolan never recieved an Oscar, But Nolan is above Oscar in every way !! He dont need it eventhough he deserves one

  • @user-qi1he1lt7t
    @user-qi1he1lt7t 5 месяцев назад

    Docking scene with that BGM 🔥❤❤❤.
    Njan kanda aadhya Nolan film inception ആണ്
    പിന്നെ prestige, memento, Batman triology,
    Interstellar...
    Interstellar & inception is my favourite

  • @johnk.a6148
    @johnk.a6148 Год назад +13

    Nolan 💛
    Favorite film Interstellar 👌
    Character Heath Ledger 💯

    • @Jesla218
      @Jesla218 Год назад +1

      Prestige 👌

    • @johnk.a6148
      @johnk.a6148 Год назад

      @@Jesla218 s.. 👍
      ഏതാ നല്ലത് എന്ന് പ്രയാസം ആണ്

  • @joshwinjoy
    @joshwinjoy Год назад +8

    ഇത്രയൊക്കെ അത്ഭുത സൃഷ്ടികൾ ഉണ്ടായിട്ടും ഒരു ഓസ്കാർ പോലും കിട്ടിയിട്ടില്ല എന്നോർക്കുമ്പോൾ ആണ് അത്ഭുതം

    • @swapneshanaswaram9027
      @swapneshanaswaram9027 Год назад +1

      Inception movie 4 oscar nediyathanu

    • @joshwinjoy
      @joshwinjoy Год назад

      @@swapneshanaswaram9027 illennanu ente arivu

    • @augustinechacko5024
      @augustinechacko5024 Год назад

      ​@@swapneshanaswaram9027Nolan kittitilla.... Cinemale characters nn kitti..

  • @bibinbabu8381
    @bibinbabu8381 Год назад +25

    Nolan+ Hans Zimmer 🔥❤️

  • @prajeeshp9203
    @prajeeshp9203 Год назад +2

    The legendry filim maker Christopher Nolan all his filimes magic Interstellar ,Inception ,Dunkirk are favirioutes ❤🔥

  • @JOHNWICK-47
    @JOHNWICK-47 Год назад +4

    I have been interested in dreams, really since I was a kid.
    "Christopher Nolan"✨

  • @johnmoolakkattu
    @johnmoolakkattu Год назад +4

    Interstellar 💯❤ Magnum Opus of Nolan & Zimmer🙌

  • @Indian-uv9qo
    @Indian-uv9qo Год назад +3

    നോളൻ.. അതൊരു ജിന്നാണ് ബഹൻ...

  • @zdmaj8856
    @zdmaj8856 10 месяцев назад

    I’d say don’t try to understand it,just feel it:- Chris Nolan 💎😌

  • @sapc2050
    @sapc2050 Год назад +3

    അവതരണം സൂപ്പർ ആണ്👍

  • @instamodels374
    @instamodels374 Год назад +1

    ഒറ്റ പേര് ക്രിസ്റ്റഫർ നോളൻ 😍💥

  • @hisgaming9127
    @hisgaming9127 Год назад

    He is a outstanding director :- An example is just one movie!!! Interstellar ✨️👌

  • @pp84pp2000
    @pp84pp2000 Год назад +1

    Inception poleyulla kadha oru manushyanu chinthichu undakkan kazhiyumo? Brilliant!

  • @sabucyril888
    @sabucyril888 Год назад +3

    tvm IMAXൽ കാണാൻ പോകുന്നു... 🔥🔥

  • @rinusreesreejith9645
    @rinusreesreejith9645 Год назад +2

    💥Christopher Nolan = Goosbumb

  • @soulMate_23
    @soulMate_23 Год назад +1

    നോളൻ്റെ ചുരുളി ആണ് എനിക്കിഷ്ടം..

  • @krsh6770
    @krsh6770 Год назад +4

    cant wait to watch Oppenheimer 🔥🔥🔥

  • @akashsukumaran
    @akashsukumaran Год назад

    Cinema kanunnorkellam oro vidhathil masnasillakavunna the Nolan Magic 🪄

  • @rkshnair
    @rkshnair Год назад +4

    Pulli parayan vittu poia oru perundu "Johnathan Nolan"

  • @pranavjs
    @pranavjs Год назад

    Inter stellar...oru sidi time & science kond albhuthapeduthumpo hans simmer varum bgm um kond,pinne mathew dem aa kochintem emotions... masterpiece ❤tenet anelo,vayum thorann irunn pom climax okke😂

  • @shamsudeenmp5910
    @shamsudeenmp5910 Год назад

    Nola charitham....vismayam.....thats Christopher nolan

  • @travelokam
    @travelokam Год назад +1

    2010 മുതൽ കൂടെ കൂട്ടിയതാണ് നോളനെ പിന്നെ അതൊരു ഇമോഷൻ ആയി !!

  • @abhishekvv601
    @abhishekvv601 Год назад +2

    6:13 you got it wrong.The movie is Kip thrones idea.The science,theoris and images all are his contribution.Kip works with jonathan nolan and steven Spielberg for this movie.They made a design.But then Spielberg couldn't do it because the contract issue with the studio.Only after that nolan entered the project.

  • @jayakrishnank.r3381
    @jayakrishnank.r3381 Год назад +1

    Good anchoring and narration

  • @manubabu9573
    @manubabu9573 Год назад

    എഡിറ്റിംഗ് വളരെ നന്നായിട്ടുണ്ട് 🥰

  • @nizammamba585
    @nizammamba585 Год назад

    nalla sound editing💥

  • @muhammedhishamvp2821
    @muhammedhishamvp2821 Год назад +2

    One and only......the dark Knight 🔥🔥

  • @iconviru3616
    @iconviru3616 Год назад +3

    My favorite is prestige

  • @knocktalkies007
    @knocktalkies007 Год назад +5

    DUNKIRK😍

  • @midhunmohan4941
    @midhunmohan4941 Год назад +2

    Nice presentation bro

  • @Bookthiefparadise
    @Bookthiefparadise Год назад +1

    If u remove hans zimmer from batman series,interstellar,dunkirk these movies wouldn't have been as much impactful as they were. His initial movies (memento and prestige)were the true masterpieces...

  • @akashathul5643
    @akashathul5643 Год назад

    Interstellar & Inception My Favorites
    Waiting For Next Biggie 'Oppenheimer'

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi Год назад +1

    Nolan🐐❤️‍🔥

  • @abelf.chandy7943
    @abelf.chandy7943 Год назад +2

    well presented 😍😍👏👏

  • @anooppaulson6902
    @anooppaulson6902 Год назад

    Nolan is my all time fvrt and interstellar is my top 5

  • @jasheerkp2307
    @jasheerkp2307 Год назад +5

    Dark Knight 🔥

  • @remiz50111
    @remiz50111 Год назад +2

    Interstellar re റിലീസ് ചെയ്തിരുന്നെങ്കിൽ.... ❤ആദ്യം തിയേറ്ററിൽ കണ്ടപ്പോൾ ഒന്നും മനസിലായില്ല

    • @devan4304
      @devan4304 Год назад

      Re release ചെയ്തിട്ടിട്ടുണ്ട്.. Lulu ഇന്നും നാളെയും PVR ഇൽ ഷോ ഉണ്ട്.. book asap..

    • @riya-i8h
      @riya-i8h Год назад +1

      ബ്ലാക്‌ഹോൾ, ഗ്രാവിറ്റി, ടൈം ട്രാവൽ, ഇതിനെ കുറിച്ചൊക്കെ നല്ല ശാസ്ത്ര ബോധം ഉണ്ടല്ലോ ലേ

    • @remiz50111
      @remiz50111 Год назад +1

      @@riya-i8h അത്യാവശ്യം ഉണ്ട്.. Bsc physics ആണ് 🙏

  • @aliasdaniel971
    @aliasdaniel971 Год назад

    Eee oru Item one and only in the world 🌎💯💯💯

  • @muhammedShameelMaravan
    @muhammedShameelMaravan Год назад +6

    Hans Zimmer ❤

  • @athulkwilson
    @athulkwilson Год назад +1

    Inception 😍 Nolan 🔥🔥

  • @fishntech2646
    @fishntech2646 Год назад +3

    Really fell in tears ...😞 -- It's proud..I too a FAN BOY !!

    • @dcompany5240
      @dcompany5240 Год назад

      Da naari ath cinema nadan ala director aaa, ne pullide padam oke kandath thanee😂😂😂

  • @arungopan998
    @arungopan998 Год назад

    Bro nice presentation 🔥👌🏻♥👍🏻

  • @Amnseries
    @Amnseries Год назад +6

    cue team i have a suggestion you works and dedication are beyond the movies for outside viewers for them you should make a subtitle for this videos because there are many peoples who want to know this!

  • @sarathradhakrishnan180
    @sarathradhakrishnan180 Год назад +2

    ❤❤❤ The man from another universe

  • @KishoRudranOnline
    @KishoRudranOnline Год назад

    ഈ background music sound ഒന്ന് കുറയ്ക്കാൻ കഴിയുമോ??🥴❓

  • @artandproject
    @artandproject Год назад +1

    My guru

  • @sreejithr3692
    @sreejithr3692 Год назад +1

    Bgm sound kurakkan sremikku samsarikkunath kelkunilla

  • @Manu_Vijay
    @Manu_Vijay Год назад +2

    Voice nekkal sound l BGM idunnathum Nolan reference aayirikum alle?

  • @adarshmani8020
    @adarshmani8020 Год назад +2

    Nolan💥💥💥

  • @mohammedharris7309
    @mohammedharris7309 Год назад +3

    Inception 🔥🔥🔥🔥🔥

  • @musammiltanur4424
    @musammiltanur4424 Год назад

    Background sound ithra vendayirnnu

  • @bndt8911
    @bndt8911 Год назад +2

    Oppenheimer 🔥🔥🔥

  • @arjunag5956
    @arjunag5956 Год назад +1

    Nolan ❤

  • @anshadzaman1389
    @anshadzaman1389 Год назад +1

    Da Vinci of this era🙂

  • @joeljohny7154
    @joeljohny7154 Год назад +1

    Batman Trilogy❤
    Goat Superhero Movie Series🔥

  • @EyeOnPalestineOrg
    @EyeOnPalestineOrg Год назад

    nice ayittund bro
    good job

  • @noblemottythomas7664
    @noblemottythomas7664 Год назад +3

    Jonathan nte perr parayathe engane Christopher nte katha parayann patum..??.

  • @rntdarvinop7462
    @rntdarvinop7462 Год назад

    Nolan+ Hans zimmer🔥🔥

  • @abidkk1
    @abidkk1 Год назад +1

    Backround sound kurakku voice kelkkan pattunilla athondu

  • @abhirajskumar12
    @abhirajskumar12 Год назад +1

    Bgm korachoode volume kootti veykk

  • @muhammedrafi6232
    @muhammedrafi6232 Год назад

    bgm sound korch kurakkamayrunnu

  • @Itsurmu
    @Itsurmu Год назад

    Ningal parayunnath music kondu kelkkan pattunilla ..

  • @afastudio4598
    @afastudio4598 Год назад +3

    Onnum Kelknnlla
    Bgm sound Kurakuka

  • @akhilkt1854
    @akhilkt1854 Год назад +1

    Background music korchkudi kootayirunnu.😑

  • @rajad_7
    @rajad_7 Год назад +1

    Interstellar ✨

  • @PSA1995
    @PSA1995 Год назад +1

    Christopher Nolan 🖤🤍❤️🔥

  • @ambilikuttanbabu8947
    @ambilikuttanbabu8947 Год назад

    ആ ബിജിഎം സൗണ്ട് ഒന്ന് കുറക്കുമോ???

  • @Agathiayan99
    @Agathiayan99 Год назад

    Name is enough 😘😘😘😘❣️

  • @163_mohammedshuhaibtp6
    @163_mohammedshuhaibtp6 Год назад +3

    Every Nolan frame is perfect.

  • @Imz17
    @Imz17 Год назад

    One and only nolen❤❤❤❤❤

  • @freedomfighter4478
    @freedomfighter4478 Год назад +2

    Interstellar ❤

  • @shalushajan247
    @shalushajan247 Год назад

    Memento 😢😢❤❤❤

  • @Nirmal.Sukumaran
    @Nirmal.Sukumaran Год назад +2

    Make a video on Denis Villeneuve

  • @balak8631
    @balak8631 Год назад

    Nolanism ❤❤

  • @avnpromos2255
    @avnpromos2255 Год назад

    Aa bgm kurachoode kooti ittal aa bgm onn aswadhikamaayirnu

  • @MrLGKM
    @MrLGKM Год назад

    നോലെട്ടൻ ഇഷ്ടം

  • @vishnums6873
    @vishnums6873 Год назад +1

    പൂർണമായും 70mm അല്ല. 35mm ഉണ്ട്