ബ്രിക്‌സ് ഉച്ചകോടിയിൽ മോദിക്ക് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യവെ, പുടിന്റെ പ്രതികരണം വൈറൽ Modi Putin

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 190

  • @najeebrahiman1036
    @najeebrahiman1036 2 часа назад +193

    രാജ്യങ്ങളും മനുഷ്യരും സ്നേഹത്തോടെ മുന്നേറട്ടേ ❤❤

  • @Humanity..4080
    @Humanity..4080 Час назад +149

    ശക്തരായ ആൾക്കാർ വരുമ്പോൾ അതിന്റെ കൂടെ രാജ്യവും ഉയരും..♥️

    • @freedos2220
      @freedos2220 Час назад +1

      തുരുമ്പിനോട് ചേർത്ത് വച്ചാൽ വച്ച സാധനവും
      തുരുമ്പെടുക്കും, നമ്മുടെ എത്ര യുദ്ധ പൈലറ്റുമാരാണ്
      മിഗ് ശ്രേണിയിലെ വിമാനം
      പറത്തി ജീവൻ ത്യജിച്ചത്.

  • @nofalp1427
    @nofalp1427 2 часа назад +135

    ഈ വിഷയത്തിൽ മോഡിക്ക് കട്ട സപ്പോർട് ❤❤❤

    • @Ajayan-y8h
      @Ajayan-y8h 48 минут назад +2

      🇮🇳🇮🇳🇮🇳🙏👍❤️❤️❤️❤️

    • @ourworld4we
      @ourworld4we 28 секунд назад

      India 1st

  • @ggft7su107
    @ggft7su107 2 часа назад +107

    ലോകം മുഴുവനും സൗഹൃദം നിലനിൽക്കട്ടെ 👍👍👍♥️♥️♥️

  • @sooryajith202
    @sooryajith202 Час назад +48

    വേൾഡ് ലീഡർ 🙏🙏🙏🇮🇳

  • @sooryajith202
    @sooryajith202 Час назад +40

    ഗ്രേറ്റ്‌ മോദിജി 🇮🇳 🙏🙏🙏 ❤️

  • @ammu2266
    @ammu2266 Час назад +35

    മോദിജി യു ആർ ദി കിങ് ഓഫ് ഇന്ത്യ 🙏🥰🥰🥰👍👍

  • @pramar2010
    @pramar2010 Час назад +68

    സനാതന ധർമ്മത്തിൻ്റെ ബഹിർസ്ഫുരണം കണ്ടോ,,,,,,, ഇതാണ് ഭാരതത്തിൻ്റെ അന്തസത്ത ,,,,,,,,, ഈ ധർമ്മത്തെ പുച്ഛിച്ചു തള്ളുന്ന ഡിഎംകെ യുടെ രാജാവിനും മകനുമായി സമർപ്പിക്കുന്നു. ,,,,,,,,,, ഒപ്പം പുതിയൊരു ലോക ക്രമത്തിനായുള്ള ഭാരതത്തിൻ്റെ പരിശ്രമങ്ങളെയും ഈയവസരത്തിൽ പ്രകീർത്തിക്കുന്നു ,,,,,,,,,,,,, ഭാരത് മാതാ കീ ജയ് 🇮🇳

    • @freedos2220
      @freedos2220 Час назад

      പുട്ടിനെ പോലുള്ള ഒരു
      ഡിക്റ്റേറ്ററോട് കൂട്ടുകൂടുന്നതിൽ
      ലജ്ജിക്കുന്നു.

    • @malankarasabu3996
      @malankarasabu3996 Час назад

      @@freedos2220ninaku hamasinte koode koodumbol lajja onnum illallo

    • @ashish6866
      @ashish6866 Час назад +5

      ​@@freedos2220 appo al kaemeniyo?

    • @devaprakashprakash7832
      @devaprakashprakash7832 58 минут назад +1

      ​@@freedos2220 പരിഭാഷകൻ മാത്രമാണോ പുട്ടിൻ 😛😛😛

    • @freedos2220
      @freedos2220 53 минуты назад

      @@devaprakashprakash7832 തുരുമ്പിൽ ചാരിയാൽ ചാരിയവനും തുരുമ്പിക്കും.

  • @sreegith_3315
    @sreegith_3315 Час назад +40

    Modi Aura ❤

  • @pradeepbharatiya7777
    @pradeepbharatiya7777 Час назад +23

    ❤❤മോദി ജി ❤️❤️🇮🇳🇮🇳

  • @VijayaKumari-bt4sf
    @VijayaKumari-bt4sf 2 часа назад +59

    Jai Modiji ❤❤❤

  • @abhiabhi-u7t
    @abhiabhi-u7t Час назад +11

    മോദി നിങ്ങൾ വേറെ ലെവൽ ആണ്..

  • @Abc76353
    @Abc76353 50 минут назад +10

    ലോക ശാക്തിക സമവാക്യങ്ങൾ പൊളിച്ചെഴുതാൻ കഴിവുള്ള രണ്ടു ലോക നേതാക്കൾ. തങ്കളുടെ തകർന്ന സമ്പത്തിക വ്യവസ്ഥയിൽ നിന്നും കരകയറാൻ എണ്ണ ഇറക്കുമതിയിലൂടെ സഹായിച്ച മോദിക്ക്, ചൈനീസ് അതിർത്തി പ്രശ്നം പരിഹരിക്കാൻ ഇടനിലക്കാരനായി നന്ദി പ്രകടിപ്പിച്ച പുടിൻ🥰👍

  • @abhi3297
    @abhi3297 2 часа назад +54

    Modi❤

    • @ajeshkg9049
      @ajeshkg9049 2 часа назад

      പൂട്ടിനും മോഡിയും തമ്മിലുള്ള സൗഹൃദം മോദി പ്രധാനമന്ത്രി ആയതിനുശേഷം ഉള്ളതല്ല. മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരിക്കുന്ന കാലം മുതലേ ഇവർ തമ്മിലിൽ ചങ്കുകളാണ്

  • @Gkm-
    @Gkm- Час назад +65

    രാജ്യം ഭരിക്കാൻ ടെക്നോക്രാറ്റ് അല്ല ലീഡർ ആണ് വേണ്ടത്. 15 രാജ്യങ്ങൾ എങ്കിലും നരേന്ദ്ര മോഡിക്ക് അവരുടെ ഏറ്റവും ഉയർന്ന സിവിലിയൻ നൽകിയിട്ടുണ്ട്. ലോകമെങ്ങും ഉള്ള ഇന്ത്യക്കാർക്ക് പുള്ളി ലീഡർ ആണെന്ന് അറിഞ്ഞാണിത് ചെയ്യുന്നത്

    • @sivan8224
      @sivan8224 Час назад

      PR കൺസൾട്ടൻസിക്കാർ വഴിയും അല്ലാതെയും ഒരു ഭരണാധികാരി എത്ര രാജ്യങ്ങളിൽ നിന്ന് ബഹുമതി സംഘടിപ്പിക്കുന്നു എന്നതല്ല നയതന്ത്ര മികവിന്റെ മാനദണ്ഡം. രാജ്യത്തിന് എന്ത് നേട്ടം ഉണ്ട് എന്നും രാജ്യത്തിന് എത്രമാത്രം സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതും ആണ് നയതന്ത്ര മികവിന്റെ മാനദണ്ഡം. ലോകത്തിലെ ഏറ്റവും വലിയ വിപണികളിൽ ഒന്നും വളർന്നു വരുന്ന സാമ്പത്തിക ശക്തിയും ആയ ഇന്ത്യയെ സ്വാധീനിക്കാൻ ഭരണാധികാരിക്ക് ആരെങ്കിലും ബഹുമതി കൊടുക്കുന്നത് പുത്തൻ പണക്കാരന് ആഘോഷ കമ്മറ്റിക്കാർ പ്രത്യേകം ഒരു കസേര നൽകി ആദരിക്കുന്നത് പോലെയേ ഉളളൂ.

  • @soulsoul1110
    @soulsoul1110 Час назад +8

    നമ്മുടെ സ്വന്തം മോദിജി...എന്റെ പിഎം എന്റെ അഭിമാനം

  • @sauparnikacreations5185
    @sauparnikacreations5185 Час назад +33

    Great Relation between MODI & PUTIN🎉❤ 1:20

  • @Shihab3312
    @Shihab3312 2 часа назад +43

    the boss, real kgf

  • @EbyThomas-i4o
    @EbyThomas-i4o Час назад +19

    India❤❤❤

  • @jkpvgsm
    @jkpvgsm Час назад +37

    മദാമ്മയുടെ അടിമ മൻമോഹൻ ആയിരുന്നു എങ്കിൽ പൊളിച്ചേനെ 😄

  • @pappipappi14
    @pappipappi14 Час назад +19

    മഞ്ഞരമയും വേഷ്യനെറ്റും എങ്ങനെ അല്ലാലോ പറഞ്ഞത്

  • @ryanxavier_89
    @ryanxavier_89 Час назад +15

    BJP Narendra Modi ❤

  • @jct127
    @jct127 Час назад +13

    മോദി ❤

  • @MayalakshmyCM
    @MayalakshmyCM 2 часа назад +19

    Modiji❤️❤️

  • @prameelababu4425
    @prameelababu4425 Час назад +7

    Jai modiji ❤️❤️❤️❤️

  • @chandrasekaranv8387
    @chandrasekaranv8387 2 часа назад +91

    ഇങ്ങനെയൊരു പ്രധാനമന്ത്രി ഭാരതീയരുടെ അഭിമാനം

    • @nafeesathulmisriya8234
      @nafeesathulmisriya8234 Час назад +4

      😂😂😂

    • @sreejithks282
      @sreejithks282 Час назад +24

      ​@@nafeesathulmisriya8234koyamark choriyan thudagi😂

    • @elonmusk6031
      @elonmusk6031 Час назад +10

      ​​@@nafeesathulmisriya8234മാറി ഇരുന്നു കരയി..

    • @jilan12
      @jilan12 Час назад +3

      ​@@nafeesathulmisriya8234 njammande aalkkar mathre pattullo alle thaatha visha jeevi?

    • @nafeesathulmisriya8234
      @nafeesathulmisriya8234 48 минут назад +1

      @@jilan12 ഹിറ്റ്ലറെ വെളുപ്പിക്കാൻ ശ്രമിക്കുമ്പോൾ ആരും ചിരിക്കുലേ

  • @aswins7861
    @aswins7861 2 часа назад +26

    The Boss

  • @Ragupathi.பிஜேபி
    @Ragupathi.பிஜேபி 2 часа назад +17

    ஜெய் மோடி ஐயா

  • @IndrajithCs-d2k
    @IndrajithCs-d2k 2 часа назад +23

    Modi❤️❤️❤️❤️❤️

  • @SajeeshKp-gk5ul
    @SajeeshKp-gk5ul Час назад +10

    Modi india
    Great india
    BJP NDA india
    Powerfull india
    ❤❤

  • @anjumaheswaran1896
    @anjumaheswaran1896 46 минут назад +3

    ലോകനേതാവ് ❤️

  • @Abdu_37
    @Abdu_37 Час назад +12

    പരസ്പരം ഉള്ള വർഗീയതയും,വെറുപ്പും, ഭിന്നതയും മാറ്റി വെച്ചാൽ, ഇന്ത്യയെ പോലെ മനോഹരമായ മറ്റൊരു രാജ്യം ഇല്ല...

  • @harindrannair988
    @harindrannair988 Час назад +3

    Great ❤❤❤

  • @vivekma7659
    @vivekma7659 Час назад +5

    Modiji❤❤❤❤❤

  • @sasikumarvasudevan1806
    @sasikumarvasudevan1806 Час назад +3

    Jai hind

  • @ajstudiojustforfun724
    @ajstudiojustforfun724 Час назад +13

    Daiyvam aysum arogyavum nalkatee🙏

  • @ManiHealthTips
    @ManiHealthTips 39 минут назад +2

    This is NaMo magic 🙏🚩🙌😍the world has started understanding Modiji's gestures of inclusiveness 🙌💞💯and what's the reality of VasudevaKudumbakam 🙏🙌🚩

  • @allusworldallusworld5076
    @allusworldallusworld5076 Час назад +3

    രാജ്യന്തര നയതന്ത്രത്തിൽ സമാദാനം ഇന്ത്യ ഉയർത്തുന്ന നിലപാട് ഗ്രേറ്റ്‌ 🙏

  • @viralshortsandreels9817
    @viralshortsandreels9817 Час назад +3

    മോദിജി 🙏🙏

  • @johnkutty7410
    @johnkutty7410 41 минуту назад +2

    ഇതാണ് നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഭാരതം എന്ന് കേട്ടാൽ നാം അഭിമാന പൂരിതമാകണം 🙏

  • @salmansalmi8205
    @salmansalmi8205 42 минуты назад +3

    I like Putin and modi .

  • @sunilkumarmv556
    @sunilkumarmv556 Час назад +5

    റഷ്യ ഇന്ത്യക്ക് എക്കാലവും വിശ്വസിക്കാവുന്ന ഒരേ ഒരു പങ്കാളി

  • @ratheeshvt7768
    @ratheeshvt7768 18 минут назад +1

    ഇന്ത്യ വേൾഡ് മാർക്കറ്റ് ആണ് അതാണ് ഇന്ത്യയുടെ പവർ 🙏

  • @ajstudiojustforfun724
    @ajstudiojustforfun724 Час назад +6

    The BOSS

  • @nofalp1427
    @nofalp1427 2 часа назад +39

    നാറ്റക്കേസ് സഖ്യത്തിന് ബദലായി മറ്റൊരു സക്യം...
    ബ്രിക്സ് ❤❤❤❤

    • @anuragmjmj9699
      @anuragmjmj9699 Час назад +2

      NATO is Always NATO bro

    • @darkwolf2128
      @darkwolf2128 Час назад +4

      ചൈനയെ നമ്പാൻ പറ്റില്ല 😢

    • @NjanParayum
      @NjanParayum Час назад

      Yeah natam naarum ​@@anuragmjmj9699

    • @badbad-cat
      @badbad-cat 14 минут назад

      ​@@darkwolf2128 അമേരിക്കയെ ആണല്ലോ പിന്നെ നമ്പാൻ പറ്റിയ സാധനം. ചൈനയും ഇന്ത്യയും യുദ്ധമുണ്ടാവുന്നത് തന്നെ ദലൈ ലാമയെ അമേരിക്ക ടിബറ്റിൽ നിന്ന് ചുമന്ന് ഇന്ത്യയിൽ കൊണ്ട് നിർത്തിയിട്ട്

    • @user-rg7gv5xg8v
      @user-rg7gv5xg8v 9 минут назад

      Brics military alliance alla

  • @sreejithmohan8396
    @sreejithmohan8396 Час назад +9

    റഷ്യൻ പ്രധാമന്ത്രി അല്ല പ്രസിഡന്റ്‌ ആണ്‌ പുടിൻ 😊

  • @Listopia10
    @Listopia10 2 часа назад +9

    മോഡി 😍😍😍

  • @o..o5030
    @o..o5030 2 часа назад +28

    മോദി മാസ്സ് 🔥😎🤍🧡

  • @latheefakash796
    @latheefakash796 2 минуты назад +1

    മോദി ജി...❤

  • @VAaramughan
    @VAaramughan Час назад +12

    ജയ് ഭാരത്‌

  • @Kkkkui2865
    @Kkkkui2865 Час назад +5

    ❤️

  • @MukeshAlathur
    @MukeshAlathur Час назад +10

    ഇസ്രായേലിനെയും കൂട്ടണം കൂടെ കൈവിടാതെ

  • @JeevanJob-c1w
    @JeevanJob-c1w Час назад +4

    ❤❤

  • @ajimontrap3277
    @ajimontrap3277 Час назад +6

    ❤️❤️❤️❤️❤️❤️

  • @SanjuR-x1n
    @SanjuR-x1n Час назад +6

    King

  • @myalterego-cm6pi
    @myalterego-cm6pi Час назад +5

    hindu hridayi samrath 🌹🐅

  • @sujithvs9656
    @sujithvs9656 Час назад +4

    ❤🔥❣️

  • @christudasjoosayyan9058
    @christudasjoosayyan9058 25 минут назад +1

    Love you, 🎉🎉🎉🎉❤modiji

  • @Thoufyz
    @Thoufyz 3 минуты назад +1

    Modi ❣️❣️❣️

  • @MovieSports
    @MovieSports 27 минут назад +1

    മോഡി 🇮🇳🇮🇳🇮🇳

  • @ffmallu9651
    @ffmallu9651 2 часа назад +17

    Jai Sree Ram Jai modiji

  • @deepakbalu7491
    @deepakbalu7491 42 минуты назад +2

    Hinduism is fastly growing
    in Russia and Ghana.

  • @bijubalakrishnan1773
    @bijubalakrishnan1773 2 часа назад +5

    🔥

  • @afsalmn7829
    @afsalmn7829 59 минут назад +1

    ജാതിയുടേയും മതത്തിൻ്റേയും പേരിൽ തമ്മിൽ തല്ലുന്നത് നിർത്തി,എല്ലാവർക്കും ഒന്നിച്ചു മുന്നേറാൻ സാധിക്കട്ടെ എന്ന് ഈ നിമിഷത്തിൽ പ്രാർത്ഥിക്കാം നമുക്ക്❤

  • @NITHINCK-lp3lx
    @NITHINCK-lp3lx 15 минут назад +1

    One and only modi♥️

  • @vineevijay143
    @vineevijay143 39 минут назад

    💪🏻🇮🇳🔥

  • @sagarr5129
    @sagarr5129 Час назад +9

    ❤❤BRICS +❤❤

  • @ksbalagokul9219
    @ksbalagokul9219 Час назад +1

    AmArendra Modi❤🎉

  • @abhijithsnair4755
    @abhijithsnair4755 Час назад +6

    ലെ സമാധാകാമ്ഷികൾ : ഹോ എന്തൊരു ചൊറിച്ചില്

  • @arunnair2369
    @arunnair2369 Час назад +7

    Modi

  • @prafoos
    @prafoos Час назад +5

    ഇത് ഞങ്ങൾ cpi m ന്റെ വിജയം

  • @farhanaf832
    @farhanaf832 18 минут назад

    2:06 world collobration is important ❤

  • @yadukrishnan7121
    @yadukrishnan7121 46 минут назад

    💞

  • @salmanfariz1869
    @salmanfariz1869 31 минуту назад +2

    Ee modiyeyaan njangalk vendath ❤

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 20 минут назад

    👌🏼👌🏼👌🏼

  • @monizworld830
    @monizworld830 Час назад

    ❤❤❤❤❤❤❤🇮🇳🇮🇳🇮🇳

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 53 минуты назад

    Jai hind 🇮🇳🇮🇳🇮🇳
    Bharath and Russia friendship 👏👏👏🤝🤝🤝🫂🫂🫂

  • @vivekchandrank3069
    @vivekchandrank3069 Час назад +4

    @24NEWS തെറ്റ്:- വ്ലാദിമാർ പുടിൻ റഷ്യൻ പ്രധാനമന്ത്രി അല്ല. റഷ്യൻ പ്രസിഡൻ്റ് ആണ്.

  • @ourworld4we
    @ourworld4we 46 секунд назад

    ModiRss❤❤❤

  • @venugopalan9978
    @venugopalan9978 5 минут назад

    Om.....om...om...mmmooooo....om.....

  • @jittojames7422
    @jittojames7422 Час назад +1

    0:33 le modi- യേന്തോന്ന് 😂

  • @NowfalPu
    @NowfalPu Час назад +10

    അമേരിക്ക ചതിയൻ ആണ്

  • @azeezv8294
    @azeezv8294 Час назад +6

    ഇന്ത്യ.❤
    ഇറാൻ.❤
    റഷ്യ ❤❤
    ചൈന ❤❤.
    ബ്രിക്സ് ❤❤.
    ഇനി ലോകത്തെ നയിക്കും.

  • @mohandas6573
    @mohandas6573 54 минуты назад

    🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @fankhi3300
    @fankhi3300 Час назад +3

    This is a very good opportunity for india. Should have a close tie with russia. US fear never helps India. Better go with a stern independent decision without western fear...

    • @sivan8224
      @sivan8224 Час назад

      India have a very close tie with Russia and its predecessor Soviet Union since Nehru

  • @ഡിങ്കൻ-മ2ഘ
    @ഡിങ്കൻ-മ2ഘ 2 минуты назад

    ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയിൽ മൂന്ന് തവണ പ്രധാനമന്ത്രി ആയിരിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല ❤️🔥

  • @PJsUntoldStories
    @PJsUntoldStories 10 минут назад

    യുദ്ധത്തിൽ പെട്ടു കിടക്കുന്ന ഏത് രാജ്യവും മറ്റുള്ളവരുടെ പിന്തുണ കിട്ടാൻ ഏത് അടവും പയറ്റും.. ഇതും അത്രേയുള്ളൂ

  • @jagatheesantm7225
    @jagatheesantm7225 2 часа назад +19

    One day world lead by India

    • @sivan8224
      @sivan8224 Час назад +1

      വിവരക്കേടിന് ഒരു പരിധി വെക്കുന്നത് നല്ലതാ

    • @sreejithks282
      @sreejithks282 Час назад +9

      ​@@sivan8224seri sir😂

    • @sarathlalsind1205
      @sarathlalsind1205 Час назад +4

      ​@@sivan8224 സ്വന്തം രാജ്യം പുരോഗമിക്കുന്ന പിടിക്കുന്നില്ല എന്ന് തോന്നുന്നു

    • @sivan8224
      @sivan8224 53 минуты назад

      @@sarathlalsind1205 മോദീ സ്തുതികൊണ്ട് പണിയെടുക്കാതെ ജീവിക്കുന്ന നിനക്കും വ്യവസായികൾക്കും അല്ലാതെ സാധാരണക്കാരന്റെ ജീവിത നിലവാരത്തിൽ എന്ത് പുരോഗതി ഉണ്ടായി മിത്രം?

    • @sarathlalsind1205
      @sarathlalsind1205 44 минуты назад

      @@sivan8224 താങ്കൾ എന്റെ മിത്രം അല്ലല്ലോ അനിയാ, പിന്നെ മോദി സ്തുതി അല്ലാ ഇത്. രാജ്യം പുരോഗമിക്കുമ്പോൾ നമ്മളും അതുപോലെ മെച്ചപ്പെടും. ഇപ്പോൾ ഞാൻ ജോലിക്കു പോകുന്നു ഞാനൊരു കാർപെന്റെർ ആണ് ജോലിക്ക് പോയാൽ അതിനുള്ള ശമ്പളം കിട്ടും. അതുവച്ചു നന്നായി ജീവിക്കുക. പെട്രോൾ വില കൂടുന്നത് ഒരാൾക്കല്ല രാജ്യം മൊത്തം ആണ്. അതുപോലെ ഓരോ സാധനങ്ങൾക്കും. 15000 മാസം ശമ്പളം ഉള്ളവനും ഇവിടെ ജീവിക്കുന്നുണ്ട്.

  • @HUMAN2829
    @HUMAN2829 Час назад +4

    Brics ഇൽ ഇസ്രായേലിന് എതിരെ പ്രമേയം പാസാക്കിയത് കൂടി അങ്ങോട്ട് പറഞ്ഞു കൊടുക് സേച്ചി...😊

    • @user-bfqyowt
      @user-bfqyowt 17 минут назад

      പണ്ട് ഇസ്രാഈൽ നേരിട്ട് ഇറങ്ങിയാണ് ഇന്ത്യക്ക് വേണ്ടി ജുദ്ദം നയിച്ചതെന്ന കാര്യം മറക്കരുത്.😂😂😂😂

    • @HUMAN2829
      @HUMAN2829 7 минут назад

      @@user-bfqyowt അതൊക്കെ പണ്ട് , അങ്ങനെയാണെങ്കിൽ പണ്ട് ഇന്ത്യക്ക് എതിരെ പാകിസ്ഥാനെ സഹായിച്ചത് അമേരിക്ക ആണ്.

  • @hilsonkx5606
    @hilsonkx5606 56 минут назад

    What kind of music u putting for such a great venue man😂

  • @deepakbalu7491
    @deepakbalu7491 47 минут назад +2

    Both are our heroes.

  • @Rejoice809
    @Rejoice809 Час назад +5

    ❤️Russia is always a friend of India ❤️

  • @0210leo
    @0210leo Час назад +1

    Now really indians have some value after modi’s approach to other countries… westerns are started give some respect atleast😊😊

  • @murshidmustafa9959
    @murshidmustafa9959 36 минут назад

    vidhyabyasavumulla baranathikal Ella rajyangaludeyum thalapathottu ethatte...

  • @jaseemvkjaseem983
    @jaseemvkjaseem983 55 минут назад

    ഇതൊക്കെ കാണുമ്പോൾ അമേരിക്ക 😄😄😄😄

  • @almighty422
    @almighty422 Час назад +2

    പാകിസ്താനികളുടെ കമന്റ്‌ കാണുന്നില്ല

  • @sreedharankp875
    @sreedharankp875 Час назад +1

    വക്ക ഫ് നിയമം ഒരു ദിവസം ചർച്ച ചെയ്യുമൊ സാദ്യത ഇല്ലാ

  • @muhammedsihabthangal2823
    @muhammedsihabthangal2823 59 минут назад

    പുടിൻ പ്രസിഡൻ്റ് ആണു

  • @kmgeo8391
    @kmgeo8391 18 минут назад +2

    ഇനിയും ഇന്ത്യ മോഡി ഭരിക്കണം ഇന്ത്യ കഴിഞ്ഞ പത്തുവർഷം കൊണ്ട് ലോകത്തെ മാറ്റി നിർത്താൻ പറ്റാത്ത ശക്തി ആയി മാറി , പപ്പു പിഎം യാൽ എല്ലാം ഗോവിന്ദ

  • @shaji5618
    @shaji5618 Минуту назад

    നമുക്ക് നിലവിൽ വിശ്വസിക്കാൻ കൊള്ളുന്ന രാജ്യങ്ങൾ അമേരിക്കയും ഇസ്രെയേലും ആണ്... ചൈനയും റഷ്യയും ഒക്കെ പിന്നിൽ നിന്നും കുത്തുന്ന രാജ്യങ്ങൾ ആണ്