Oppenheimer - Life Story of First Atom Bomb Creator in Malayalam || Bright Keralite

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
    - Intermediate Course: brightkeralite...
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    Telegram : t.me/brightker...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam RUclips science channel

Комментарии • 324

  • @BrightKeralite
    @BrightKeralite  Год назад +12

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

    • @astrophile5715
      @astrophile5715 Год назад

      Sir class okke ethu app lla nadakkuka. Ethil join cheyuvan Instagram venno?
      Wsapp vazhi pattile?

    • @BrightKeralite
      @BrightKeralite  Год назад

      @@astrophile5715, Instagram ഒന്നും വേണ്ട , ക്ലാസ്സ് website ൽ ആണ്. brightkeralite.graphy.com

    • @astrophile5715
      @astrophile5715 Год назад

      @@BrightKeralite ok tnq👍🏻

    • @babu4013
      @babu4013 Год назад

      Watsup nomber pls

    • @BrightKeralite
      @BrightKeralite  Год назад

      @@babu4013, Please contact me through Instagram, bright_keralite

  • @rakeshnravi
    @rakeshnravi Год назад +61

    നോളൻ്റെ Oppenheimer പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങൾക്ക്..നല്ലൊരു അറിവായി..thank you..👍

    • @SandeepJShridhar
      @SandeepJShridhar Год назад

      ന്വോം ന്ന്വോളഞ്ചരിതം പഠിക്കുന്ന ന്ന്വോളാനൂഭാവി ആണോ ?
      ആണോ . . . ഉണ്ടോ . . . ഉവ്വോ . . .
      ങേ . . . ങേ . . . ങേ . . . ? ? ?

    • @rinshadck5096
      @rinshadck5096 Год назад

      Athe

  • @astrophile5715
    @astrophile5715 Год назад +62

    Oppenheimer ntte Life story ഇത്രയും മനോഹരമായി പറഞ്ഞുതന്ന Sir nu Thank you... 😌❤️🙌🏻

  • @noushadsibi9519
    @noushadsibi9519 Год назад +18

    തീർച്ചയായും നിങ്ങളുടെ അവതരണം അതു എടുത്തു പറയുക തെന്നെ വേണം. ആവർത്തന വിരസത ഇല്ലാതെ ഓരോ വീഡിയോ നിങ്ങൾക്ക് മുന്നോട്ടു കൊണ്ടു പോവാൻ പറ്റുന്നു. 👍👍.

  • @praveenmg223
    @praveenmg223 Год назад +7

    നിങ്ങളുടെ ശബ്ദം അറിവ് കേട്ടിട്ടാണ് ഞാൻ ഇപ്പോൾ ഉറങ്ങുന്നത്.. നല്ല അവതരണം ആണ്.❤

  • @manikkuttanpurushan2495
    @manikkuttanpurushan2495 Год назад +27

    ഭഗവത് ഗീത ❤ .... something's can't explain everything in it 😊❤

    • @shibugeorge1541
      @shibugeorge1541 Год назад +1

      Why Indians are applied and no arise it?

    • @manikkuttanpurushan2495
      @manikkuttanpurushan2495 Год назад +1

      @@shibugeorge1541 why don't you think 🤔 about u ..get the answe ,😍

    • @shibugeorge1541
      @shibugeorge1541 Год назад

      @@manikkuttanpurushan2495 iam so ashamed..this much great book around here..why technology lagged here....?

    • @manikkuttanpurushan2495
      @manikkuttanpurushan2495 Год назад +3

      @@shibugeorge1541 the answer is called politics 🙏

    • @shibugeorge1541
      @shibugeorge1541 Год назад

      @@manikkuttanpurushan2495 fact is fact..politics deffers...Jew of Jessie lion of jude.. 🦁

  • @989mmm
    @989mmm 6 дней назад

    ചേട്ടാ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ പഠിക്കേണ്ട ലോകകാര്യങ്ങൾ നിങ്ങളെപ്പോലുള്ളവരുടെ ശബ്ദത്തിലൂടെ ഈ 30ആം വയസ്സിലെങ്കിലും അറിയുന്നതിൽ വളരെ സന്തോഷം ഒപ്പം ഇതുപോലുള്ള മികച്ച videos ആയി എന്നെപ്പോലുള്ളവരുടെയെല്ലാം കൂടുതൽ സപ്പോർട്ടോടെ മുൻപോട്ട് പോകാൻ ആശംസിക്കുന്നു...

  • @csimalayalamsongs4partstut757
    @csimalayalamsongs4partstut757 Год назад +27

    മിക്ക കണ്ടു കണ്ടുപിടിത്തം നടത്തിയിട്ടുള്ളത് ജുദൻമാർ ആണ്.

    • @forest7113
      @forest7113 Год назад +1

      And chriatiaans

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@forest7113 കേശു വിന്റെ ശക്തി ആണെങ്കിൽ എന്ത് കൊണ്ട് ഇന്ത്യയിലെ മാർക്കം കൂടികൾ ഒന്നും കണ്ടെത്തുന്നില്ല..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      അതെ ബോംബും ആയുധങ്ങളും എല്ലാം ജൂതന്റെ സംഭവന തന്നെ .!🥴

    • @sureshkt2978
      @sureshkt2978 Год назад +1

      കണ്ടുപിടുത്തങ്ങൾ എല്ലാം.. തന്നെ.. ജൂ തന്മർത്തന്നെ യാണ്..നടത്തി യിട്ടുള്ളത്... എല്ലാ കണ്ട് പിടുത്തവും..പരിശോധിച്ചാൽ.. 90ശ ത മാന വും...അവർത്തന്നെയാണ്....കണ്ടുപിടുത്തം മാത്രമല്ല...ഹോളിയുഡി.. സിനിമയെ എടുത്താലും...ഏറ്റവും വലിയ പ്രേഗത്ഭർ...അവർതന്നെ

    • @forest7113
      @forest7113 Год назад

      @@sureshkt2978 appo christian s OOO.....???pinne judiasm thanne aanu Christianity

  • @sasidharank2038
    @sasidharank2038 5 месяцев назад

    സർ, എന്റെ ആരാധ്യനായ ശാസ്ത്രജ്ഞൻ വെർണർ ഹൈസൻബർഗ് ആണ്. താങ്കൾ ഇവിടെ പറഞ്ഞ ചില കാര്യങ്ങൾ ഹൈസൻബർഗിന്റെ കാര്യത്തിൽ കേട്ടിട്ടുണ്ട്. ഈ കാര്യങ്ങൾ വളരെ വളരെ അറിവുള്ളവയാണ്
    എനിക്ക് ആസ്ട്രോഫിസിക്സ് പഠിക്കണമെന്നുണ്ട്. പക്ഷെ എന്റെ കണ്ണിന്റെ കാഴ്ച കുറവാണ്. അറിയാതെ ഉണ്ടായ mild stroke എന്റെ തലച്ചോറിലെ Occi petal Lobe ഭാഗത്ത് ചെറിയ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്.
    എനിക്ക് ഇപ്പോഴും താല്പര്യമുണ്ട്. പക്ഷെ എന്തു ചെയ്യാം.

  • @josephko2565
    @josephko2565 Год назад +8

    ഇന്നത്തെ ആറ്റംബോംബ് ക്ലാസ്സ് സൂപ്പർ thanks 😅

  • @divyaponnu4004
    @divyaponnu4004 Год назад +9

    അല്ലങ്കിലും ജൂതന്മാർക്ക് ഒടുക്കത്ത ബുദ്ധിയാ.. അവർ ഉണ്ടാക്കിയ മൊബയിലിൽ ഇത് കാണാനും കഴിയുന്നു

  • @jash.z_
    @jash.z_ Год назад +4

    Am 15 and i love this channel (my life changer)

  • @dixonmarcel5985
    @dixonmarcel5985 Год назад +5

    മനോഹരമായ അവതരണം, keep it up.

  • @jash.z_
    @jash.z_ Год назад +11

    Oppenheimer is a legend

  • @mathewsonia7555
    @mathewsonia7555 6 месяцев назад

    അവതരണം അതിഗംഭീരം,ഒരാളുടെ നേട്ടം മറ്റെരുവൻ്റെ നാശത്തിന് കാരണം ആയാൽ എന്ത് നേടിയിട്ടും എന്ത് കാര്യം.

  • @krishnank7300
    @krishnank7300 Год назад +4

    ആർക്കറിയാം നോളൻ ഇത് സ്ക്രീനിൽ എങ്ങനെയാണ് കാണിക്കുന്നത് എന്ന്

  • @arunps113
    @arunps113 Год назад +7

    ഈ മനുഷ്യൻ ഭഗവത് ഗീത പഠിക്കണമെങ്കിൽ ഈ പുസ്തകം നമ്മൾ വിചാരിച്ച പോലെ അല്ല🙏

    • @shyams.pillai7885
      @shyams.pillai7885 Год назад +2

      chinmayanada swami വീഡിയോ കാണുക... ഭഗവത്ഗീത ..
      🌷

    • @GhostCod6
      @GhostCod6 Год назад +1

      Exactly 💯

    • @subhashbhargavan
      @subhashbhargavan Год назад +1

      മലയാളത്തിൽ സ്വാമി സന്ദീപ് ചൈതന്യ 👌

  • @novauyir
    @novauyir Год назад +4

    Nolan ചരിതം അടുത്ത മാസം 😍

  • @thanuthasnim6580
    @thanuthasnim6580 Год назад +19

    Well explained 👌🏻👌🏻

  • @jash.z_
    @jash.z_ Год назад +6

    Quantum mechanics video venam
    _______full explanation__________

    • @BrightKeralite
      @BrightKeralite  Год назад

      playlist und

    • @jash.z_
      @jash.z_ Год назад

      First video clear alla chetta

    • @BrightKeralite
      @BrightKeralite  Год назад +2

      @@jash.z_ , വാക്കി വീഡിയോസ് കണ്ട് നോക്കു

    • @jash.z_
      @jash.z_ Год назад

      Kandu

  • @adikhs7677
    @adikhs7677 Год назад +3

    Best Explanation
    Just addicted to your voice 🤍

  • @sobancherai3542
    @sobancherai3542 Год назад +3

    നിങ്ങളുടെ അവതരണം കണ്ട ശേഷം Christopher Nolan film കാണാൻ ആകംഷയാവുന്നു

  • @bloodysweet5
    @bloodysweet5 Год назад +2

    Bro yude Voice um Baground music um 😍🥰🥰🔥

  • @achun3328
    @achun3328 Год назад +2

    2 ആം ലോക മഹായുദ്ധത്തിൽ എല്ലാവരും അമേരിക്ക യെ കുറ്റപ്പെടുത്തുന്നു. പക്ഷേ ജപ്പാൻ ഒട്ടും മോശം അല്ല എന്നാണ് അറിയാൻ കഴിഞ്ഞത് ആ സമയത്ത്. അമേരിക്ക അങ്ങനെ ചെയ്ത് കൊണ്ടാണ് അന്ന് യുദ്ധം നിന്നത്.

  • @manojpillai19781
    @manojpillai19781 Год назад +1

    ഭഗവത്ഗീത 🚩
    ട്രിനിറ്റി എന്നത് ത്രിമൂർത്തികൾഎന്നാണ് അർഥം..
    അണുബോംബ് പരീക്ഷണം കഴിഞ്ഞു വൈയിറ്റ് ഹൌസ് ലേക്ക് നൽകിയ സന്ദേശം പോലും ഭഗവത് ഗീത ളെ ശ്ലോകം ആയിരുന്നു....
    ഭഗവത് ഗീത അദ്ദേഹത്തെ അത്രയേറെ സ്വാധീനിച്ചു.
    സംശയം ഉള്ളവർ കഴിഞ്ഞ ദിവസത്തെ മാതൃഭൂമി വാർത്ത കണ്ടാൽ മതി

  • @astrophile5715
    @astrophile5715 Год назад +7

    Waiting.. 🔥
    Nolan's Effect.. ❤️🔥

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Год назад +1

    Tsar Bomba 58 megaton aane athinte explosive Karanam ethratholam nasham undavum?

  • @perfecttechyvlogs9503
    @perfecttechyvlogs9503 Год назад +2

    ചേട്ടാ ഒരു സംശയം ഇപ്പൊൾ കുറച്ച് ദിവസം ആയിട്ട് വൈകുന്നേരം 7 മണി കഴിയുമ്പോൾ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഒരു വലിയ നക്ഷത്രം കാണുന്നുണ്ട് അത് ഏതാണ് എന്ന് ഒന്ന് പറയുമോ...ഞാൻ അതിൻ്റെ പിക് എടുത്തിട്ടുണ്ട് കുഴപ്പമില്ലാത്ത രീതിയിൽ കിട്ടിയിട്ടുണ്ട്

    • @BrightKeralite
      @BrightKeralite  Год назад +2

      പടിഞ്ഞാർ ആണെങ്കിൽ അത് venus ആണ് .

  • @19yearsagoedited
    @19yearsagoedited Год назад +4

    Christopher Nolan ❤❤🔥🔥🔥🔥🔥

  • @nandhukrishna3278
    @nandhukrishna3278 Год назад +4

    സർ എങ്ങനെ ഒരു സയന്റിസ്റ് ആകാം അല്ലങ്കിൽ എയ്ൻസ്റ്റീനെ പോലെയോ ഓപ്പൺ ഹൈമേറിനെ പോലെത്തെ സയന്റിസ്റ് ആകാം എന്നതിനെ കുറിച്ചു ഒരു വീഡിയോ തയ്യാറാക്കാമോ
    ഈ വീഡിയോ കാണുന്ന എന്നെപോലെ സയൻസ് ഇഷ്ട്ടമുള്ളവർക്കു ഇതുപോലത്തെ വീഡിയോ ഉപകാര പെട്ടക്കാം വീഡിയോ ചെയ്യുമെന്ന് പ്രേതീക്ഷിക്കുന്നു

    • @farhanaf832
      @farhanaf832 Год назад +2

      Ippo Arkuvenamekilum scienceil contribute cheyam
      Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home
      Data processing and analysis cheyam agane arkum citizen scientist avam
      Ee channelil already video cheythitund...
      Detailed video venam ennano ? Udhesichath?🤔

    • @farhanaf832
      @farhanaf832 Год назад +1

      Ente channelil short video cheythitund 😁

    • @shibugeorge1541
      @shibugeorge1541 Год назад

      @ nabdhukrishna..1st u become a Jew case both are Jews😀😀

    • @nandhukrishna3278
      @nandhukrishna3278 Год назад

      @@farhanaf832 athe

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@farhanaf832 മേത്തച്ചി ആയ നിയോ.. 😂
      മാറി ഇരുന്ന് മോങ്ങിക്കോ.. 😂

  • @prasadks8674
    @prasadks8674 Год назад

    ഇനിയും ഒരു പാട് ശാസ്ത്രഞ്ജരുടെ കഥകൾ കേൾക്കാനുണ്ട്. സാർ പറയൂ .......ഞങ്ങൾക്ക് കേൾക്കണം❤❤❤❤🙏🙏🙏

  • @kavithajs1210
    @kavithajs1210 Год назад +1

    Tdy going to watch openheimar...Thanks much for the great discription..some are new information for me🙏

  • @gsviper4221
    @gsviper4221 Год назад +5

    Thank you for wonderful story 😊

  • @brahmasree2683
    @brahmasree2683 Год назад +3

    Very good presentation....

  • @kirankurup8734
    @kirankurup8734 Год назад +2

    Jay Robot Oppenheimer 🤖

  • @dailyviews2843
    @dailyviews2843 Год назад +2

    Sir, ഒരു ഇരുമ്പ് കഷണം അരം ഉപയോഗിച്ച് രാകുമ്പോൾ അതിലെ ആറ്റം മുറിയുന്നുണ്ടോ? അങ്ങനെ ആറ്റം മുറിഞ്ഞാണോ ചൂട് ഉണ്ടാകുന്നത്?

  • @glittingworldbyhari
    @glittingworldbyhari Год назад +1

    എങ്കിൽ എങ്ങനെ ആയിരിക്കും എന്ന ചാനെൽ..... 🙄

  • @pranav03352
    @pranav03352 Год назад +206

    ഇന്ത്യയിലെ ഹിന്ദു ഗ്രന്ഥമായ ഭഗവത്ഗീതയിലെ ഭാഗം പരാമർശിച്ചു കണ്ടപ്പോ ഹിന്ദു എന്നാ നിലയിൽ അല്ല ഒരു ഇന്ത്യൻ എന്ന നിലയിൽ ഒരു അഭിമാനം ❤️😅

    • @shibugeorge1541
      @shibugeorge1541 Год назад +11

      Himer reida kalathu bhagavathgeetha forgin bhashakalil translate chyapetittilla...vedio fake annu.. 9:40

    • @pranav03352
      @pranav03352 Год назад +12

      @@shibugeorge1541 fake aavan oru chansum illa, correct proof illathe e chanalil oru viediyoum vararilla. Bright keralite oru trusted youtube chanal aan.

    • @pranav03352
      @pranav03352 Год назад +6

      @@shibugeorge1541 Charles Wilkins, the first translator of the Bhagavad Gita into English in 1785,search Google bro.Oppenheimer ith paranjath 1945 aan thonenh.

    • @rajendranpillai2763
      @rajendranpillai2763 Год назад +10

      ഭഗവത് ഗീതയിൽ പറിയാ പറയുന്നത് ഇത്തരം തള്ളലുകൾ ഉള്ള 1:19 ചാനൽ കാണില്ല

    • @pranav03352
      @pranav03352 Год назад +4

      @@rajendranpillai2763 ആദ്യം ചേട്ടൻ ഇ വീഡിയോ ഫുൾ കാണ്. ന്നിട്ട് പറ ഇത് തള്ളണോ അല്ലയോ ന്ന്.

  • @hari07yt39
    @hari07yt39 Год назад +2

    Well explained

  • @kannanautoworks7344
    @kannanautoworks7344 Год назад +2

    Super 🎉🎉🎉💥💥💥👌👌👍👍💯

  • @rajetmr
    @rajetmr Год назад +1

    Very well explained🙏🏼

  • @neemarajeev8534
    @neemarajeev8534 Год назад +3

    well explained

  • @sidhusidharth6213
    @sidhusidharth6213 Год назад +3

    Einstein life story cheyyamo

  • @astrophile5715
    @astrophile5715 Год назад +2

    Good video Sir.. ❤️😌🙌🏻👌🏻🔥

  • @sunilnp5127
    @sunilnp5127 Год назад

    Rediyesion thadayan krishna thulasik kaziyum oushadhangalude mathav ennanu ariyapennath

  • @nizil4890
    @nizil4890 Год назад +1

    Oppenheimer illayrnuvenkil ath mattoral cheyyumayrnu

    • @BrightKeralite
      @BrightKeralite  Год назад +1

      ഒരുപക്ഷെ Germany ൽ സംഭവിച്ചത് പോലെ Manhattan Project യും ഒരു പരാജയമായി മാറിയേനെ.

    • @jash.z_
      @jash.z_ Год назад

      @@BrightKeralite yeh

  • @albinalexander19
    @albinalexander19 11 месяцев назад

    Explained was awesome ❤️

  • @jash.z_
    @jash.z_ Год назад +1

    Oppenheimer movie iragiyal
    Explain cheyyo

  • @worldofnavomi
    @worldofnavomi Год назад

    Halooo …slow moving neutron…kondannu hit chayyunaduu…alladee speed koodiyaaa neutron kondalaaa

  • @rineeshflameboy
    @rineeshflameboy Год назад

    Black baground change akki valla earth or space loode move cheyuna polathe visual idumo

  • @SaliAbdulkhadar-uc2sc
    @SaliAbdulkhadar-uc2sc Год назад +1

    Greatfull..class

  • @srutheeshsuresh4992
    @srutheeshsuresh4992 Год назад +1

    Great video..

  • @DeepuMathewgoldeneye
    @DeepuMathewgoldeneye Год назад +2

    North koriya, pakistan, rusia ivarude kail irunnal preshnamanu, bakiyullavarude kayil irunnal preshnamilla.....

  • @mithunvijay16
    @mithunvijay16 Год назад +2

    സമാധാനത്തിന് ഉള്ള നോബൽ സമ്മാനം കിട്ടിയില്ലേ അദ്ദേഹത്തിന് 😮

  • @sanjuchandran6144
    @sanjuchandran6144 Год назад

    Nolanu india yumayi entho athmabandhamund, nolante cinemakalil india ye kurich enthengilum oru topic undakum, pakshe aa topic aa cinemayile highlight ayirikkum

  • @alberteinstein2487
    @alberteinstein2487 Год назад +2

    ഇത് bagavath ഗീതയിൽ ഏത് അധ്യായത്തിൽ ആണ് ഉളളത് ❓

    • @BrightKeralite
      @BrightKeralite  Год назад

      അറിയില്ല

    • @dookr3734
      @dookr3734 Год назад

      ( Information from ChatGPT )
      The phrase "I am become death, the destroyer of worlds" is often attributed to J. Robert Oppenheimer, one of the leading scientists involved in the development of the atomic bomb during the Manhattan Project. These words were actually derived from a verse in the Bhagavad Gita, a sacred Hindu scripture.
      In Chapter 11, Verse 32 of the Bhagavad Gita, Lord Krishna, who is an incarnation of God, reveals his divine, cosmic form to Arjuna, the warrior prince. Overwhelmed by the awe-inspiring sight, Arjuna realizes the immense power and destructive potential of the divine form. In some translations, Arjuna exclaims, "I am becoming death, the destroyer of worlds" or "I am become death, the shatterer of worlds."
      This verse reflects the deep philosophical and moral dilemma faced by Arjuna, who is torn between his duty as a warrior and the potential consequences of war. It highlights the immense power of destruction that can be unleashed and the profound impact it can have on the world.
      It is worth noting that these words were spoken by a character within a specific context and should not be taken literally. The Bhagavad Gita is a complex philosophical text that encompasses a wide range of teachings, including the nature of reality, the self, and the path to spiritual enlightenment.

    • @shibugeorge1541
      @shibugeorge1541 Год назад

      ​@@dookr3734homer getha vayichittilla..adahathinda kalathu Geeta German niloo..English loo..Hebrew viloo..translate chyaapetittilla..adhaham strong Zionist..annu..orthodox Jew vum...antinu kallam pracharipikunnuu..

    • @dookr3734
      @dookr3734 Год назад

      @@shibugeorge1541 ഇണിക്ക് അറിയില്ല അദേഹം വായിച്ചോ ഇല്ല്ലയോ എന്ന് , പക്ഷേ youtubil അദേഹം പറയുന്ന video available ആണ്, അത് fake ആണെന്നനോ താങ്കൾ പറയുന്നത് , ഇത്രെയും intelligent ആയ ഒരു വേക്തിക്ക് ഒരു book വായിക്യനാണോ പ്രയാസം !

    • @anandukraj1882
      @anandukraj1882 Год назад +1

      ​​@@shibugeorge1541 robertന് സംസ്കൃതം അറിയാം എന്ന് ഞാൻ ഒരു ആർട്ടിക്കലിൽ വായിച്ചിട്ടുണ്ട് അതുപോലെ വിക്കിപീഡിയ, വർഷങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോ ഇതൊക്കെ പുള്ളി ഭഗവത്ഗീത വായിച്ചിട്ടുണ്ട് എന്നാണ് തെളിയിക്കുന്നത്.. കൂടാതെ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജ്ജമ ആദ്യമായി നടന്നത് 1785 ലാണ്

  • @abhilashravichandran8028
    @abhilashravichandran8028 Год назад +1

    Sir pls riply
    1200mm 70mm ahno 1300mm 35mm ahno telescopine ettavum nallathe

  • @Ashik52017
    @Ashik52017 Год назад

    Excellent movie, salute Nolan 👏

  • @KiranTryharder-hr2hh
    @KiranTryharder-hr2hh Год назад +1

    😍Nolan🥰

  • @bijuvarghese1252
    @bijuvarghese1252 Год назад +2

    Good

  • @abuabi7139
    @abuabi7139 Год назад

    Ith kaanaana irikkane...verthe suspense polikkanooo😮😮😮

    • @BrightKeralite
      @BrightKeralite  Год назад +1

      Oppenheimer ന്റെ ഈ കഥ അറിയാത്ത അമേരിക്കക്കാർ ഉണ്ടാകില്ല. അത്യാവശ്യം ഇന്ത്യക്കാർക്കും അറിയാവുന്ന കഥയാണ് . ഇത് ഒരിക്കലും ഒരു suspense thriller movie ആയിരിക്കില്ല.

    • @abuabi7139
      @abuabi7139 Год назад

      @@BrightKeralite ente kaaryam Paranjath.....enikk chemistry athra vasham alla

    • @BrightKeralite
      @BrightKeralite  Год назад +5

      @@abuabi7139, എല്ലാം അറിഞ്ഞിട്ട് കാണുന്നവർക്ക് nolan film മനസിലാകുന്നില്ല. പിന്നെ അല്ലെ ഇത് chemistry അല്ല physics ആണ് എന്ന് പോലും അറിയാത്തവർക്ക്.

  • @ds4tech
    @ds4tech Год назад +3

    First comment.,😁

  • @petersimon985
    @petersimon985 Год назад

    Son, like the video very much, very informative. Thank you 🎉❤

  • @pradeepm.p395
    @pradeepm.p395 11 месяцев назад

    He was deeply interested in indian philosophy.

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +3

    Very good presentation 👍

  • @gokul4358
    @gokul4358 Год назад

    Wel explained.. thanks 😊👍🏻

  • @Sanabilsidheek
    @Sanabilsidheek Год назад +1

    Good video❤

  • @raneesh5240
    @raneesh5240 Год назад +1

    Awesome❤

  • @Anil-bi6lg
    @Anil-bi6lg Год назад +2

    Nice

  • @itsmetorque
    @itsmetorque Год назад

    So relevant...tysm❤❤❤❤

  • @shaijansr5533
    @shaijansr5533 Год назад +1

    Good video.

  • @rahulleo2063
    @rahulleo2063 Год назад +1

    Thank you sir ❤

  • @ss-ld5gj
    @ss-ld5gj Год назад +3

    ❤️

  • @Keralaforum
    @Keralaforum Год назад

    ഇവിടെ പറയാത്ത കാര്യം. Manhattan Project-ൽ നമ്മുടേ നുക്ലിയാർ ശസ്ത്രജ്ഞൻ ഹോമി ഭാഭയും ഉണ്ടായിരുന്നു. കൂടാതെ മറ്റു പലർക്കും പുറമെ അമേരിക്കൻ ശസ്ത്രജ്ഞൻ ആയ റോബർട്ട്‌ മർഷാല്ക്കും. ഇവർ മൂന്നു പേരും ഒന്നിച്ച്‌ ഇരിക്കുന്ന ഒരു പടം നെറ്റിൽ കാണാം. ഇതിൽ സി ഐ എ ഒപ്പൻഹൈമറെ നിരന്തരം പീഡിപ്പിച്ചു. കൊന്നില്ല എന്നു മാത്രം. പിന്നീടുള്ള ജീവിതത്തിൽ സിഐഎ നിരന്തരം പിന്തുടർന്ന ഓപ്പൺഹൈമർ 1967-ൽ മരിച്ചു എന്നാൽ ഭാഭ എയർ ഇന്ത്യാ (സ്വിസ്സ് ആൽപ്‌സ്) വിമാനാപകടത്തിൽ മരിച്ചു (1966)] മാർഷാക്ക്‌ മെക്സിക്കോയിൽ മുങ്ങിമരിച്ചു (1992). അതായത് രണ്ടു പേരുടെയും മരണം ദുരൂഹമായിരുന്നു.
    Oppenheimer was not given Nobel Prize
    Marshak and Sudarsan too were denied Nobel Prize *
    Bhabha too was denied ( nominated for the Nobel Prize for Physics in 1951 and 1953-1956).
    * Marshalk was later guide of renowned Physiscist George Sudarsan ((from Kottayam) - both of whom formulated the V-A force theory in Physics - many think deserving a Nobel price .

  • @naazkhanizm1612
    @naazkhanizm1612 Год назад +1

    Incredible

  • @safadss9353
    @safadss9353 Год назад

    Athimanoharamaya vivaranam ..

  • @MrJayBee_YT
    @MrJayBee_YT Год назад

    ❤❤❤

  • @itsmetorque
    @itsmetorque Год назад +1

    Bro pazhaya pole visual kanich voice over anel kurachoode grasp cheyan patum...

    • @BrightKeralite
      @BrightKeralite  Год назад +1

      സമയക്കുറവ് കാരണമാണ് അത്തരം വീഡിയോസ് ചെയ്യാൻ കഴിയാത്തത്. ഇങനെ ആകുമ്പോൾ കൂടുതൽ details കൂടി ഉൾക്കൊള്ളിക്കാൻ സാധിക്കും. ക്ഷമിക്കുക

    • @itsmetorque
      @itsmetorque Год назад

      @@BrightKeralite kk

  • @sukumaranm2142
    @sukumaranm2142 Год назад

    Oppenheimer റെകൊലയാളിആക്കേണ്ടതില്ല.നല്ലകാരൃങ്ങൾക്ക്ഈശാസ്ത്റംഉപയോഗിക്കാമല്ലോ

  • @vchanvr8305
    @vchanvr8305 Год назад +1

    Kettit iyalk albert einsteine kalum buddi undayirunenna thonunn

  • @luciddreams5284
    @luciddreams5284 Год назад +3

    21 തീയതി ഒരു ഐറ്റം വരുന്നുണ്ടെന്ന് പറയാൻ പറഞ്ഞു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад

    തൊറയിൽ കാണുന്ന കഥ
    കിഴടങ്ങാത്ത നാടിനെ യെഹോവയുടെ പേരിൽ ചുട്ടു കരിച്ചു പിന്നെ അമേരിക്ക കിഴടങ്ങാത്തജപ്പാനെ ചുട്ടു കരിച്ചു

  • @athish02
    @athish02 Год назад

    Oh sorry u r right its my mistake

  • @fouzimohammed5943
    @fouzimohammed5943 Год назад

    Mugam oyivakii kurachu vidio add chiyu plz

    • @BrightKeralite
      @BrightKeralite  Год назад

      അങ്ങനെ വീഡിയോ ചെയ്യാനുള്ള സമയം ലഭിക്കുന്നില്ല . 30 min Video edit ചെയ്യാൻ 2 day എങ്കിലും വേണം . ക്ഷെമിക്കുക 🙏

  • @shajipoovankara5239
    @shajipoovankara5239 Год назад +1

    Americaye pedikkende saare 😮😮😮

  • @babuts8165
    @babuts8165 Год назад +1

    good video

  • @rjcreation2795
    @rjcreation2795 Месяц назад

    4 varsham kondanu phd eduthath

  • @sajeeshvv1991
    @sajeeshvv1991 Год назад +1

    🔥🔥🔥🔥🌻

  • @unnikrishnannairkrishnannair.
    @unnikrishnannairkrishnannair. Год назад

    I am interested

  • @mujeebrahman3144
    @mujeebrahman3144 Год назад

    എപ്പോൾ പറഞ്ഞു

  • @arunk7862
    @arunk7862 Год назад +1

    👌👌

  • @benz823
    @benz823 Год назад +1

    👍❤👌

  • @nikhilvijayanvs
    @nikhilvijayanvs Год назад +1

    👍

  • @bapujithomas3113
    @bapujithomas3113 Год назад

    Good.

  • @aneeshms5192
    @aneeshms5192 Год назад

    Albert einstein is the real founder of atom bomb . without einstein never born atom bomb

  • @tpanilkumar8447
    @tpanilkumar8447 Год назад

    അസൂയ , പ്രതികാരം , ചതി.... ഇതെല്ലം ആദ്യകാലം മുതലേ നടന്നു പോരുന്നൂ...

  • @ditto19_x
    @ditto19_x Год назад

    29:28 karma

  • @vigor1854
    @vigor1854 Год назад +4

    എന്ത് ആറ്റം ബോംബ് ഇട്ടാലും.. ഇവിടെ വ്യാപ്തമായ അതിനെ നശിപ്പിക്കാൻ ആർക്കും കഴിയില്ല എന്ന് ഭഗവത് ഗീതയിൽ ഉണ്ട്.. അത് അയാൾ വായിച്ചില്ലേ..😂😂

    • @sasikumar7224
      @sasikumar7224 Год назад +2

      ആറ്റം ബോംബിനെ കുറിച്ച് ഗീതയിൽ പറഞ്ഞോ????

    • @vigor1854
      @vigor1854 Год назад

      @@sasikumar7224 ആറ്റം ബോംബ് അല്ല അർജുനനെ സമാധാനിപ്പിക്കാൻ.. കൃഷ്ണൻ പറഞ്ഞതാണ്.. പറഞ്ഞത്.. ഈലോകം യാതൊന്നിനാൽ വ്യാപ്തം. ആണോ അതിനെ നശിപ്പിക്കാൻ ആർക്കും ആവില്ല....നമ്മൾ മനസിലാക്കേണ്ടത്....ആറ്റം ബോംബ് ഇട്ടാലും ബ്രമഹാസ്ത്രം പ്രയോഗിച്ചാലും നശിക്കില്ല..എന്ന്...മനസിലായോ....

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +1

      @@sasikumar7224 ഊർജത്തെ കുറിച്ച് ഗീത പറയുന്നുണ്ട്... ഭാരതത്തിലെ മിക്ക വേദങ്ങളും ഊർജത്തെ കുറിച്ച് തന്നെയാണ് പറയുന്നത് !!!

  • @user-ey7bz8xl7i
    @user-ey7bz8xl7i Год назад

    Gud video

  • @vishnusasi6336
    @vishnusasi6336 Год назад

    Jewthanmarude budhi aparam thanne ella technology behind

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +2

      അത് ശ്രമിച്ചാൽ ആർക്കും ഉണ്ടാവും.. ജൂതന് മറ്റുള്ളവരിൽ നിന്നു ഒരു വ്യത്യാസവുമില്ല..

    • @Tesla1871
      @Tesla1871 5 месяцев назад

      ​@@LittleboyLITTLEBOY-wy5ukസത്യം ബ്രോ ഐൻസ്റ്റീൻ ജൂത മതം വലിച്ചെറിഞ്ഞ ശേഷം ആണ് അദ്ദേഹത്തിലെ പ്രതിഭ ഉണർന്നത്❤ ഇവറ്റകൾ ഒക്കെ ബുദ്ധിയെ കാണുന്നത് മതം base ആണ് കഷ്ടം