മൊഞ്ചുള്ള കൈകൾക്ക് മൈലാഞ്ചി ഇല അരച്ച് ഇടാൻ ഇത് കൂടെ ചേർത്ത് നോക്ക്

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 189

  • @kollamruchi
    @kollamruchi 4 месяца назад +16

    മൈലാഞ്ചി അടിപൊളി ആയിട്ടുണ്ട് ട്ടോ 👌 super👌👍👍L

  • @angamalyruchikal
    @angamalyruchikal 4 месяца назад +10

    അടിപൊളി 👌മൈലാഞ്ചി ടിപ്സ്.
    Like

  • @Sefis_tiny_world
    @Sefis_tiny_world 3 месяца назад +17

    സൂപ്പറായിട്ടുണ്ട് ഇനി ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @BebyHaya
    @BebyHaya 4 месяца назад +9

    Beautiful video ishttam aayi tto useful information 💯💯🥰🥰🥰🔥🔥🔥🔥

  • @malluabrvlogs
    @malluabrvlogs 4 месяца назад +4

    Monju illatha kayikalkk monju koodan adippoli mylanji tips manoharamaya avatharanathil kanichu thannu 👌🏻👌🏻👌🏻🥰

  • @ayluskitchen5263
    @ayluskitchen5263 4 месяца назад +5

    ഇല മൈലാഞ്ചി ചുവക്കാനുള്ള tip കൊള്ളാം 👍🥰

  • @izashanz
    @izashanz 4 месяца назад +2

    Masha Allah adipoli tip ❤milanjii chuvakaan ingane cheyuthu nokam

  • @superchannel219
    @superchannel219 3 месяца назад +2

    എത്ര ദിവസം വരെ irikkum

  • @homeseasoned-with--happines
    @homeseasoned-with--happines 14 дней назад

    Mylanji essential oil evidey kiyum

  • @techtravelwithmanoj
    @techtravelwithmanoj 4 месяца назад +5

    Like 23 മൈലാഞ്ചി അടിപൊളി 👍👍👍5:20

  • @kaabyantv3740
    @kaabyantv3740 4 месяца назад +3

    Very informative video,nice sharing my dear friend,have a nice day

  • @ArifaKitchenvlog
    @ArifaKitchenvlog 25 дней назад

    ഞാനും ഇതുപോലെ ഒരു മൈലാഞ്ചി ഉണ്ടാക്കിയിരുന്നു അതിൽ ചായപ്പൊടി ഇട്ടിരുന്നു എന്റെ ചാനലിൽ ഉണ്ട് ആ വീഡിയോ ഈ മൈലാഞ്ചിയിൽ എന്തോ ഒരു കൂട്ടും കൂടെ വന്നിട്ടുണ്ടോ ഒരു സംശയം ഉണ്ട് ഇന്ന് അരച്ച മൈലാഞ്ചി പിറ്റേന്ന് ചുവന്ന മൈലാഞ്ചി ആയി നിങ്ങൾക്ക് അങ്ങനെ തോന്നുന്നവർ ഒന്ന് ലൈക്ക് അടിച്ചു മക്കളെ

  • @FazalP-so4zf
    @FazalP-so4zf 3 месяца назад +4

    നല്ല കമന്റ് ആരും പറയില്ല ഞാനും ഇത് ചെയ്തു നോക്കി വെറുതെ എന്റേത് വെറുതെ നാശായി പോയി ചുവന്നില്ല ആരും ഇത് ചെയ്തു നോക്കണ്ട വെറുതെ നമ്മുടെ സമയം കളയുകയാണ് പഴയത് പോലെ നമ്മൾ മിക്സി ജാറിലോ അമ്മിക്കല്ലിൽ സാധാ മൈലാഞ്ചി അരക്കുക സമയം കളയണ്ട സഹോദരിമാരെ ചേച്ചി വെറുതെ ലൈക്ക് കിട്ടാൻ വേണ്ടീട്ട് ഓരോ തള്ളുകയാണ് എന്തിനാണ് ചേച്ചി വെറുതെ തള്ളുന്നത് വേറെ പണിയൊന്നുമില്ലേ

  • @mahshookmahshu5281
    @mahshookmahshu5281 3 месяца назад +1

    ഇത് കോൺ ആക്കി use cheyyan പറ്റുമോ. Appo idan pattumo

    • @noorasworld6813
      @noorasworld6813  3 месяца назад +1

      Nannaayi അരച്ച് കോൺ ആക്കാം

  • @abdluky
    @abdluky 4 месяца назад +4

    nice tips..
    semangat selalu..
    manggamampr..

  • @ckhoney43
    @ckhoney43 3 месяца назад +1

    Kollamallo ee tip. Theerchayayum try cheyyum. 👍

  • @muhammedasifn.9406
    @muhammedasifn.9406 4 месяца назад +10

    നഖത്തിൽ വെച്ചാൽ നല്ല ചുകപ്പ് കിട്ടുമോ. ഒരു പ്രാവശ്യം വെച്ചാൽ മതിയോ

    • @noorasworld6813
      @noorasworld6813  4 месяца назад +2

      Night ഇട്ട് വെച്ചാൽ മതി നല്ല കട്ട ചുവപ്പ് കിട്ടും ❤❤

  • @FathimasFirdous-lx4di
    @FathimasFirdous-lx4di 3 месяца назад +2

    Mashaaalla adipoli 👍try cheythu nokunund
    Fathimas

  • @abahstriker937
    @abahstriker937 4 месяца назад +2

    Great sharing 👍👍

  • @liyaranafamily
    @liyaranafamily 3 месяца назад +1

    അടിപൊളി ആണല്ലോ ഇങ്ങനെ try ചെയ്യണം

  • @RaniaKhan-ie8xx
    @RaniaKhan-ie8xx 3 месяца назад +3

    Yummy recipe thanks for sharing 🎉🎉🎉 i am ur new subscriber

  • @amardreams1465
    @amardreams1465 4 месяца назад +4

    Really good
    I learned from the video 🎀💐🎀💐🎋

  • @malluseattle
    @malluseattle 4 месяца назад +3

    Mehndi ~~ Good content video worth watching dear friend

  • @YongkySangpetualang
    @YongkySangpetualang 4 месяца назад +1

    Like 26 sangt bagus Kwan hallo Kwan hadir mnjalin persahabatan Kwan selamat berkarya Semngt dn sukses sllu Kwan

  • @kroosgamerr88
    @kroosgamerr88 3 месяца назад +2

    ഇത് തലയിൽ തെക്കാൻ പറ്റോ മുടി കളർ ഉണ്ടാകാൻ നര pokan

  • @mohammedsaeemparayil8068
    @mohammedsaeemparayil8068 3 месяца назад +4

    puli thatiyal nagam keedavumo? oru doubt aan

    • @editwithnishad1483
      @editwithnishad1483 3 месяца назад

      Illa ഞങ്ങൾ സ്ഥിരം ചെയ്യാറുണ്ട്

  • @fousiaripra1812
    @fousiaripra1812 4 месяца назад +16

    ഫ്രിഡ്ജിൽ ആണോ വെക്കേണ്ടത്

  • @Fia__67
    @Fia__67 3 месяца назад +1

    🎉Online aayitt..
    1: tailoring
    2: calligraphy
    3:resin art
    Padikkan aagraham ullavar undo

  • @swalihaps9228
    @swalihaps9228 2 месяца назад +1

    ഒരു പ്രാവശ്യം മാത്രം ഇട്ടാൽ പോര ഒരു പ്രവശ്യം ഇട്ട് ഉണക്കണ൦ എന്നിട്ട് പിന്നെ കഴുകി കളഞ്ഞിട്ട് പിന്നെ ഇടണ൦ 3 പാവശൃ ൦ ഇട്ടാൽ അടി പൊളി

  • @jasmijasmi9903
    @jasmijasmi9903 3 месяца назад +4

    അടി പൊളി

  • @ShaimaShukkur
    @ShaimaShukkur 3 месяца назад +4

    Big b corn mix akkiyo athil

  • @user-uz8ed7eb6x
    @user-uz8ed7eb6x 4 месяца назад +1

    Good morning dear 🥰
    Purathunu vagathe...veetil thanne namakku undaki yedukkam alle👍🏻

  • @santhycharummel5604
    @santhycharummel5604 3 месяца назад

    Ithe arache fridgil sookshichal ethrakalam iriykum

  • @kadeejaismail8473
    @kadeejaismail8473 3 месяца назад +3

    ഫ്രിഡിജിൽ വെക്കാൻ പറ്റുമോ ?

  • @user-rw6dn6jp5o
    @user-rw6dn6jp5o 4 месяца назад +2

    ماشاء الله جميل جدا اجمل لايك وبصمة ربنا يوفقنا جميعا يارب العالمين

  • @naseebamarakkara1735
    @naseebamarakkara1735 3 месяца назад +24

    ഞാന് try ചെയ്തു എൻ്റെ മൈലാഞ്ചി നാശമായി... ഒട്ടും ചുകന്നില്ല

    • @Happy-d8p
      @Happy-d8p 3 месяца назад +4

      Njanum

    • @Noisy-silence
      @Noisy-silence 3 месяца назад +1

      ന്നാലും കുഴപ്പല്യ, വ്യൂസും റേറ്റ്സും കൂടട്ടെ

    • @bushrack7427
      @bushrack7427 3 месяца назад

    • @AmanMuhammed-kw5tq
      @AmanMuhammed-kw5tq 2 месяца назад

      ശരിയാ എന്റെ തും ചുവന്നിട്ടില്ല

    • @rejeenamuthali7516
      @rejeenamuthali7516 2 месяца назад +1

      Njan try cheythu nannayi chuvannu

  • @ameeraafsal6434
    @ameeraafsal6434 3 месяца назад +7

    ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് ഏഴ് നാല് ഏഴ് മൂന്ന് പൂജ്യം അഞ്ച് ഒമ്പത് രണ്ട് ഏഴ്

  • @rahisaakbar4256
    @rahisaakbar4256 3 месяца назад +4

    ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എത്ര ദിവസം ഇരിക്കും

    • @noorasworld6813
      @noorasworld6813  3 месяца назад

      ഉണക്കി എടുത്ത് എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാം പിന്നീട് എടുക്കുമ്പോൾ നനച്ച് വെച്ച് ഉപയോഗിക്കാം

    • @MajeedSuhara-l7p
      @MajeedSuhara-l7p 2 месяца назад

      ​@@noorasworld6813⁹⁹b

  • @swalihaps9228
    @swalihaps9228 2 месяца назад +2

    പഞ്ചസാര ആവശ്യം ഇല്ല കരയാബു വാള൯ പുളി പിയിഞതു൦ മാത്രം മതി നല്ല വണ്ണം ചുവകു൦ 10 മിനിറ്റ് കഴിഞ്ഞ് ഇട്ടാൽ ചുവകു൦

    • @swalihaps9228
      @swalihaps9228 2 месяца назад +1

      പുളി പിയിഞത് മാത്രം ചെയ്തുകൊണ്ടു അരക്കണ൦ വേളള൦ ഒഴിക്കരുത്

    • @noorasworld6813
      @noorasworld6813  2 месяца назад

      Ma shaa Allah ❤️

    • @noorasworld6813
      @noorasworld6813  2 месяца назад

      In അങ്ങനെ ചെയ്ത് നോക്കണം താങ്ക്സ് 🙏🙏

  • @shahinamk3532
    @shahinamk3532 3 месяца назад +3

    ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണോ

  • @assinarassinar38
    @assinarassinar38 4 месяца назад +4

    അടിപൊളി വീഡിയോ

  • @raseenasathar4954
    @raseenasathar4954 3 месяца назад

    Really good I learned from the video super tips

  • @sahadiyashihab
    @sahadiyashihab 3 месяца назад +1

    Aa colour varoola arachu vechaal ithu mailanjipodi mix aakkiyatha😌

    • @shanjadalii
      @shanjadalii 3 месяца назад +1

      Shariya enikkum aghane yanenn thonnunnu

    • @MINHAJEEYY
      @MINHAJEEYY 3 месяца назад

      എനിക്കും തോന്നി

  • @jarisanoushad2740
    @jarisanoushad2740 3 месяца назад

    അടിപൊളി 👍👍👍

  • @muhammedsabirtk5673
    @muhammedsabirtk5673 3 месяца назад

    Super

  • @ملاكالازهار
    @ملاكالازهار 4 месяца назад +1

    like 🙋‍♀️🌺🌺👉11

  • @shanjadalii
    @shanjadalii 3 месяца назад +1

    Adyam kanichath vere mylachi ittathano athum ithum vere yayi thonnunnu

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 4 месяца назад +2

    Night ano arachath fridge ano vechath

  • @sanumonu5672
    @sanumonu5672 3 месяца назад +6

    ഇത് പോലെ ഉണ്ടാക്കി നോക്കി മഞ്ഞ കളർ പോലും ആകുന്നില്ല

    • @noorasworld6813
      @noorasworld6813  3 месяца назад +1

      ഞാൻ ഒരു വിധിയോ ചെയ്യുന്നുണ്ട്

  • @user-nf1lf7vq5k
    @user-nf1lf7vq5k 3 месяца назад

    Adipoli

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 4 месяца назад +1

    Hii new friends ❤Fst like 👍

  • @nisanas5050
    @nisanas5050 3 месяца назад

    Tubel aakunna vedio koode idamo

  • @pachus2028
    @pachus2028 3 месяца назад +3

    Mudilyil കളർ കിട്ടാൻ എന്താ cheyya

    • @noorasworld6813
      @noorasworld6813  3 месяца назад +1

      ഞാൻ വിഡിയോ ഇടുന്നുണ്ട്

  • @user-fp5bj3kb4c
    @user-fp5bj3kb4c 3 месяца назад

    മയിലാഞ്ചിയുടെ thalirila എടുത്ത് nalla പോലെ അരച്ച് ഇട്ടാൽമതി ഒന്നും ചേർക്കണ്ട അരച്ച് അപ്പോൾ തന്നെ ഇടണം nalla കളർ കിട്ടും ഉണങ്ങിയിട്ടേ kazhukavu

  • @JuvairiyaMazin
    @JuvairiyaMazin 3 месяца назад +1

    Niskkaram sheriyavumo

  • @nisanas5050
    @nisanas5050 3 месяца назад +2

    Ith pwolinj porunnundo

    • @mpk.835p.m.s5
      @mpk.835p.m.s5 2 месяца назад

      നിഷാ പാലക്കാട് ആണോ

  • @nizajaffervlogs5379
    @nizajaffervlogs5379 4 месяца назад +1

    Good sharing 👍❤

  • @midhlu.kitchen8804
    @midhlu.kitchen8804 3 месяца назад

    ഫ്രിഡ്ജിൽ വെക്കാൻ പറ്റുമോ

  • @dihatkashahzada
    @dihatkashahzada 4 месяца назад +1

    Wow 🎉❤🎉❤🎉❤❤❤❤

  • @najeemsabah5361
    @najeemsabah5361 4 месяца назад +3

    Purathu vekan patomo atho fdjil vekano

    • @noorasworld6813
      @noorasworld6813  4 месяца назад +2

      Purath വെക്കാം ബാക്കി വന്ന ഫ്രിഡ്ജ് വെച്ച് പിന്നീട് എടുക്കാം

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 3 месяца назад +1

    Super❤❤

  • @gbvlogs6450
    @gbvlogs6450 4 месяца назад +3

    Beautiful 👌👌

  • @kumaonijyotsana2602
    @kumaonijyotsana2602 4 месяца назад +2

    So beautiful 🎉🎉

  • @TechieLady969
    @TechieLady969 4 месяца назад +2

    അടിപൊളി ❤

  • @rockstargamer4878
    @rockstargamer4878 3 месяца назад

    👌👌👌

  • @user-kv1td6ln6h
    @user-kv1td6ln6h 3 месяца назад +1

    Same mylanchi mudiyil idamo.panchsarayum puliyum side effect varumo.reply please

    • @noorasworld6813
      @noorasworld6813  3 месяца назад +1

      മുടിയിൽ ഇടരുത്

  • @nafeesaneerulpan8564
    @nafeesaneerulpan8564 3 месяца назад +1

    👍👍

  • @benTarjo
    @benTarjo 4 месяца назад

    L180 , nice nice

  • @sameerasami7833
    @sameerasami7833 3 месяца назад

    ഉണ്ടാക്കി നോക്കണം

    • @sharafihakki
      @sharafihakki 3 месяца назад

      മഞ്ഞ കളർ ആയി ഞാൻ നോക്കി 🥶

  • @Shabeera-vl3yz
    @Shabeera-vl3yz 4 месяца назад +1

    L40❤ അടിപൊളി❤️❤️❤️❤️❤️👌🏻👌🏻 5:20

  • @mubashirasharafudheen2024
    @mubashirasharafudheen2024 3 месяца назад +1

    കുട്ടികൾക്കു ഇട്ടുകൊടുക്കാമോ

    • @noorasworld6813
      @noorasworld6813  3 месяца назад +1

      ഉറപ്പയും ഇട്ട് കൊടുക്കാം

  • @ShamilaNishad
    @ShamilaNishad 3 месяца назад

    Thanks 💖👍🏻👍🏻

  • @user-oj9dt2dx1f
    @user-oj9dt2dx1f 3 месяца назад +1

    സൂപ്പർ അടിപൊളി

  • @SulaikaRafeek
    @SulaikaRafeek 4 месяца назад +4

    Fridgil aano vekkendath 👍🏻

  • @ZainaZainabi
    @ZainaZainabi 2 месяца назад

    🎉🎉🎉🎉🎉🎉

  • @FairoosaPullanikkaden
    @FairoosaPullanikkaden 3 месяца назад

    V👍👍

  • @user-qf9nh3xc1f
    @user-qf9nh3xc1f 3 месяца назад

    👍👍👍

  • @kamarbanu5139
    @kamarbanu5139 3 месяца назад +1

    ഞാൻ പുളി കൂട്ടിയാണ് ഇടാറുള്ളത് നല്ലണം ചുവക്കും 👍🏻

    • @noorasworld6813
      @noorasworld6813  3 месяца назад +1

      Good 👍

    • @ramsiramsi1039
      @ramsiramsi1039 3 месяца назад

      ഏത് പുളിയാണ് ഉപയോഗിച്ചത്

  • @mubashiraanwar9395
    @mubashiraanwar9395 3 месяца назад +1

    Aarelum cheythunokkiyo plss riply

    • @noorasworld6813
      @noorasworld6813  3 месяца назад +1

      ഞാൻ എൻ്റെ് ഫാമിലി എല്ലാം ഉപയോഗിക്കുന്നത് ആണ് നല്ല മൈലാഞ്ചി എടുക്കുക

  • @user-xo3hm9wd4q
    @user-xo3hm9wd4q 3 месяца назад

    ഓൺലൈനായിട്ട് 📌 arabic ttc📌montessori 📌pre primary ttcresin art📌ക്രാഫ്റ്റ് work 📌കാലിഗ്രാഫി 📌അക്കൗണ്ടിങ് 📌cutting &സ്റ്റിച്ചിങ് 📌ബ്രൈഡൽ മേക്കപ്പ് 📌ബ്യൂട്ടിഷൻ 📌mehandi course .... Etc. പഠിക്കാൻ താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം... അഞ്ച്.. ഏഴ്.. ആറ് ❤️

  • @MohammadJamsheer-tl2ke
    @MohammadJamsheer-tl2ke 3 месяца назад

    ❤❤❤

  • @ShameerAliSaquafi
    @ShameerAliSaquafi 3 месяца назад

    ഇത് പറിഞ്ഞു പോരുമോ അതോ മാഞ്ഞു പോവുമോ

  • @user-im2zt9zs9e
    @user-im2zt9zs9e 3 месяца назад +1

    Chechiii mudiyil idamo

    • @noorasworld6813
      @noorasworld6813  3 месяца назад +2

      മുടിയിൽ ഇടരുത്

  • @shaazsfunworld3337
    @shaazsfunworld3337 3 месяца назад +1

    Lastil kanichappo green colour mailanji sidiloke kanunnundallo

    • @noorasworld6813
      @noorasworld6813  3 месяца назад +1

      അത് എന്തായാലും ഉണ്ടാവില്ലേ നിങൾ നല്ല മൈലാഞ്ചി എടുക്കുക എന്നിട്ട് ചെയ്തു നോക്കൂ

    • @noorasworld6813
      @noorasworld6813  3 месяца назад +1

      ഞാൻ ലൈവ് ആയി ട്ടാണ് കാണിച്ചത്

  • @user-kr2jw4iu8q
    @user-kr2jw4iu8q 3 месяца назад

    👌👌

  • @shareefabeevi8149
    @shareefabeevi8149 3 месяца назад

  • @saluseditzz3521
    @saluseditzz3521 3 месяца назад +3

    തളിരില ആണോ എടുക്കേണ്ടത്

    • @noorasworld6813
      @noorasworld6813  3 месяца назад +2

      അങ്ങിനെ ഒന്നും വേണ്ടാ നല്ല മൈലാഞ്ചി മതി

  • @Marhaba66
    @Marhaba66 3 месяца назад

    ഞാൻ try ചെയിതു. പറഞ്ഞ പോലെ ഒന്നും ആവുന്നില്ല വെറുതെയ. അരച്ച് വെച്ചാൽ തന്നെ നല്ല കളർ ഉണ്ടാവും എന്ന് പറഞ്ഞിട്ട് സാധാ മൈലാഞ്ചി കളർ മാത്രെ ഉള്ളു

  • @sheenuvisakh8274
    @sheenuvisakh8274 3 месяца назад

    ഇത് സാധാരണ പുളി അല്ലെ 🤔

  • @Rashadkvlogs
    @Rashadkvlogs 3 месяца назад

    👍

  • @HaseelaRahmath
    @HaseelaRahmath 3 месяца назад

    Dollar add cheithittindavum athan pettann chokunnath

  • @andulmajeed5383
    @andulmajeed5383 3 месяца назад

    😊

  • @ardharmanagar2919
    @ardharmanagar2919 3 месяца назад

    Id nigal archa moilaljhi alla

    • @noorasworld6813
      @noorasworld6813  3 месяца назад

      നിങ്ങള് എന്തൊക്കെ ആണ് പറയുന്നത് 🥹🥹🥹 എനിക്ക് നിങ്ങളെ പറ്റിച്ച് ഇങ്ങനെ വിഡിയോ ഇട്ടിട്ട് എന്ത് കാരൃം ഈ ഒരു vew മാത്രം മതിയോ എൻ്റെ ചാനൽ എന്നും വ്യൂ വേണ്ടേ എന്ന് മാത്രം മതിയോ ഞാൻ ഒരിക്കലും ആരെയും പറ്റിച്ചിട്ടില്ല ഞാൻ സത്യമായിട്ടും ഞാൻ ചെയ്ത വീഡിയോ തന്നെയാണ് നിങ്ങൾക്ക് വിട്ടു തന്നത് ഞാൻ ഒരു വീഡിയോ കൂടി ചെയ്യുന്നുണ്ട് നിങ്ങൾ കണ്ടു നോക്കുക ഒരിക്കലും ആരെയും പറ്റിച്ചിട്ട് അങ്ങനെ ഒരു വ്യൂ എനിക്ക് വേണ്ട സത്യമായിട്ടാണ് പറയുന്നത്. എൻറെ ചാനൽ കണ്ടാൽ നിങ്ങൾക്കറിയാം നടക്കാത്ത കാര്യങ്ങൾ ഞാൻ ഒരിക്കലും പറയാറില്ല സത്യസന്ധമായിട്ട് മാത്രമേ എനിക്ക് വ്യൂ വേണ്ട നിങ്ങൾ ഇങ്ങനെ പറയുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു

  • @Amjxdd
    @Amjxdd 4 месяца назад +2

    മുടിയിൽ പറ്റുമോ

  • @user-tx1md1cz8y
    @user-tx1md1cz8y 3 месяца назад +1

    ഇത് തലയിൽ ഉപയോഗിക്കുന്നതിന് എന്തേലും കുഴപ്പമുണ്ടോ

    • @noorasworld6813
      @noorasworld6813  3 месяца назад +1

      ഒരു കുഴപ്പവുമില്ല

  • @ShamsuShamsudeen-di8pk
    @ShamsuShamsudeen-di8pk 3 месяца назад

    സൂപ്പർ

  • @khamarunnisap7989
    @khamarunnisap7989 3 месяца назад

    വുളൂഅ് ശരിയാവുമോ

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 3 месяца назад

      അതിനെന്താ കെമിക്കൽ ഒന്നും ഇല്ലല്ലോ. പിന്നെ കടയിൽ നിന്ന് വാങ്ങുന്നത് 2ദിവസം കഴിഞ്ഞാൽ പറിഞ്ഞു വരില്ലേ അതാണ് വുളു ശെരിയാകാത്തത്. ഈ മൈലാഞ്ചി സുന്നത് ആണ്

  • @Mpm-z4b
    @Mpm-z4b 4 месяца назад

    നഖത്തിൽ ഇട്ടാൻ pattumo

  • @phatgiaohoahao1805
    @phatgiaohoahao1805 4 месяца назад +1

    Chia sẻ tuyệt vời 🎉🎉🎉❤❤❤

  • @faseelausman836
    @faseelausman836 3 месяца назад

    തലയിൽ ഇടാം പറ്റോ

    • @noorasworld6813
      @noorasworld6813  3 месяца назад

      ഇല്ല പുളി ചേർക്കുന്നുണ്ട്