വെറും പുളി കൊണ്ട് മൈലാഞ്ചി ഇലക്ക് Dark ചുവപ്പ് 1 മണിക്കൂറിൽ കിട്ടും😱ഞെട്ടിപോയി | Dark mehandi tips|

Поделиться
HTML-код
  • Опубликовано: 11 сен 2024
  • വെറും പുളി കൊണ്ട് മൈലാഞ്ചി ഇലക്ക് Dark ചുവപ്പ് 1 മണിക്കൂറിൽ കിട്ടും ഞെട്ടിപോയി | Dark mehandi tips |
    #mehandi #henna #dark #tips #tipsandtricks #kidilammuthassi #mylanchi #perunnal
    Dark henna tips
    dark stain mehandi tips

Комментарии • 74

  • @user-pp2cv6tp6d
    @user-pp2cv6tp6d 5 месяцев назад +65

    Insta reel kandu vannavarundo 🥰

  • @Seenath_Salim_
    @Seenath_Salim_ 5 месяцев назад +4

    മുത്തശ്ശി പാട്ട് അടിപൊളിയാട്ടൊ മൈലാഞ്ചിയുടെ ഈ കൂട്ട് ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായും ഉണ്ടാക്കി നോക്കണം👍👍❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  4 месяца назад +1

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️. മൈലാഞ്ചി ഇത് പോലെ അരച്ച് നോക്കൂ ട്ടോ.

  • @vandananethiyar3680
    @vandananethiyar3680 5 месяцев назад +16

    മുത്തശ്ശിയുടെ periods Pain -ന്റെ മരുന്ന് നല്ല effective ആണെ ട്ടൊ. വർഷങ്ങളായുള്ള എന്റെ കഷ്ടത്തിന് ആശ്വാസം തന്ന മുത്തശ്ശിയ്ക്ക് ഒരുപാട് നന്ദിയും സ്നേഹവും❤🙏

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +4

      ഒരുപാട് സന്തോഷായി ട്ടോ മോളേ മുത്തശ്ശിക്ക് 🥰❤️

    • @shahinap980
      @shahinap980 4 месяца назад +1

      Athumathralla njan njettipoyath periods pettennu avanulla drink kudichu next day thanne periods ayapozhanu …
      It is amazing result without any side effect… Thank you Muthassi

  • @AKBOOSTYT26
    @AKBOOSTYT26 5 месяцев назад +6

    മുത്തശ്ശി ഞാൻ ഇപ്പോഴാണിത് കണ്ടത് എന്തായാലും ഞാൻ ഉണ്ടാക്കിട്ടിരിക്കും😍

  • @belladsilva1748
    @belladsilva1748 5 месяцев назад +2

    ഹായ്. അമ്മേ. പ്രസീദ. കുട്ടു. മാളു. കിങ്ങിണിവാവേ.... സൂപ്പർ.അമ്മേ....❤❤❤❤❤

  • @geethasantosh6694
    @geethasantosh6694 5 месяцев назад +2

    Valaree nalla video. Vacation enu nattil poyi cousins ellarumkoodi mylanchi ettatu ormavannu 😀😀
    Muttasi, Praseeda, Kuttu, Maalu, Kunjuvava kum hai.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      🥰🥰❤️❤️സന്തോഷം ട്ടോ

  • @jowhara.p6900
    @jowhara.p6900 3 месяца назад +2

    Ith nakathil ittal niram undavumoo... Plsss replyyyy

  • @rajisatish4262
    @rajisatish4262 5 месяцев назад +2

    അടിപൊളി വീഡിയോ❤❤❤❤❤അമ്മുന്റെ വർത്തമാനം കേട്ടിട്ട് കുറെയായി......മിസ് ചെയ്യുന്നുണ്ട്❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      മോളേ 😘🌹❤️❤️❤️ഉമ്മ

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 месяцев назад +2

    മുത്തശ്ശി, കീങ്ങിണികൾ രണ്ടുപേരും ഉണ്ടല്ലോ, സന്തോഷം ❤️

  • @RayyusWorld757
    @RayyusWorld757 4 месяца назад +2

    ഇങ്ങനെ ആണ് നമ്മളും പണ്ട് വീട്ടിൽ അരച്ചിട്ട് ഇടാറുള്ളദ് അതിൽ പുളിയും ഗ്രാമ്പുവും പിന്നെ നാരങ്ങാനിരും ചേർക്കും നല്ല ചുവപ്പും ബ്രണുംകുടി ചേർന്ന് നല്ല കളർ കിട്ടും , ഇപ്പൊ പിന്നെ മൈലാഞ്ചിചെടി ഇല്ല അദ് കൊണ്ട് ചെറിയ ഒരു വിഷമം,

  • @syjasanthosh5110
    @syjasanthosh5110 5 месяцев назад +3

    സൂപ്പർ അമ്മി❤❤❤

  • @user-fn1to8sb2o
    @user-fn1to8sb2o 5 месяцев назад +2

    ഹായ് അമ്മേ എല്ലാത്തിനും അമ്മയുടെ കൈയ്യിൽ പ്രതിവിധി ഉണ്ട് അതുപോലെ ചെന്നികുത്തിന് ഏതെങ്കിലും മരുന്ന് അറിയാമായിരിക്കും ഒന്ന് പറഞ്ഞു തരുമോ 15 വയസ്സുള്ള എന്റെ മകൻ മരുന്ന് പെയിൻ കില്ലർ കഴിച്ച് മടുത്തു ഒരു മുത്തശ്ശി വൈദ്യം പറഞ്ഞു തരുമോ പ്ലീസ് അമ്മേ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം ❤️❤️❤️വീഡിയോ ചെയ്യാം ട്ടോ

    • @lanalazin8639
      @lanalazin8639 5 месяцев назад

      Eanikkum und paranju thannal valare upakaram aayrunnu

  • @Tholhahafi
    @Tholhahafi 5 месяцев назад +2

    പാട്ട് സൂപ്പർ 👌
    ഈ അമ്മിയിൽ എത്ര സൂപ്പർ ആയിട്ടാ അരച്ചത്

    • @kidilam_muthassi
      @kidilam_muthassi  4 месяца назад +1

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @p.manjula5103
    @p.manjula5103 5 месяцев назад +3

    നന്നായിട്ടുണ്ട്.

  • @fouziyafouzi9502
    @fouziyafouzi9502 5 месяцев назад +1

    Mailanji chappala delivery aakkan patto

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      മോൾടെ വീട് എവിടെയാ 🥰

  • @lakshmikuttynair8818
    @lakshmikuttynair8818 5 месяцев назад +2

    Nalla video ❤❤

  • @user-kb8pd8oi2z
    @user-kb8pd8oi2z 5 месяцев назад +2

    തലയിലെ പേനും ഈരും പോകാൻ ഓരു മരുന്ന് പറഞ്ഞു തരണേ,,,, പ്ലീസ്

  • @shahilak3178
    @shahilak3178 5 месяцев назад

    ThalYile eerum penum povan oru marunn paranj tharumo.kure marunnukal upayokichu apo povum pinnem one week avumbozhekum varum.onn paranj tharo

  • @lathakrishnan4998
    @lathakrishnan4998 5 месяцев назад +2

    Good idea ❤❤❤

  • @archanaaji9429
    @archanaaji9429 5 месяцев назад +1

    Wegith kurakane vayi undo plz

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ചെയ്യാം ട്ടോ

    • @Jasminemuneeshtp
      @Jasminemuneeshtp 2 месяца назад

      എനിക്കും പറഞ്ഞു തരുമോ മുത്തശ്ശി ❤️❤️❤️തടി കുറക്കാൻ ആണ്

  • @Parvathykk-es6ez
    @Parvathykk-es6ez 5 месяцев назад +1

    Kurchu Manchal koodi ittal nannayi colour kittum

  • @fidhasalman1494
    @fidhasalman1494 4 месяца назад +1

    Athee athee

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 месяцев назад

    മാളുവും കുഞ്ഞാവയും vaccation കൂടെ തന്നെ കാണുമല്ലോ

  • @veena_sunil
    @veena_sunil 5 месяцев назад +2

    ഇത്‌ തലയിൽ പുരട്ടാൻ പറ്റില്ലാലോ, പുളി ചേർക്കുന്നതുകൊണ്ട്

  • @user-jv5yi5cl1k
    @user-jv5yi5cl1k 5 месяцев назад +1

    Hi

  • @rukiyamuhammed6626
    @rukiyamuhammed6626 3 месяца назад +1

    ഹലോ ചിരട്ടയിൽ അരിച്ചു വെക്കരുത് അതിലുള്ള കറ മീമനും ചിരട്ട പിടിക്കില്ല

  • @sreejak.v1445
    @sreejak.v1445 5 месяцев назад +1

    ❤❤

  • @rahmathc213
    @rahmathc213 Месяц назад

    😀👌👍

  • @user-lm2uf6mg5o
    @user-lm2uf6mg5o 4 месяца назад +1

    ❤❤❤❤❤❤❤❤

  • @hansasabu3491
    @hansasabu3491 5 месяцев назад +1

    Super🌹

  • @user-wg5vt9kt8k
    @user-wg5vt9kt8k 5 месяцев назад +1

    😮

  • @ramsishafeek183
    @ramsishafeek183 5 месяцев назад +1

    ഗ്രാമ്പു വേണമെന്നുണ്ടോ

  • @user-zz6xq9no8b
    @user-zz6xq9no8b 5 месяцев назад +2

    ചമ്മന്തിയാണോ😂

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +2

      ചമ്മന്തിയോ 😂മൈലാഞ്ചി ഇലകൊണ്ടോ