ഇല മൈലാഞ്ചി കടുപ്പത്തിൽ ചുവന്നു കിട്ടാൻ ഇത് ചെയ്യൂ -Mylanchi Tips for Dark stain Nail Mehndi colour

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 24

  • @vismayacheppu8456
    @vismayacheppu8456 6 месяцев назад +4

    Good morning dear 🙏
    Ithu jandappil ..pettannu orma vannathu school days anu..ithupole ila kallil vechu arakumbol kallu virithikedaki ennu paranju amma sharikkum vazhakku parayunayirunnu... nostalgia 🥰
    Useful share

  • @nizajaffervlogs5379
    @nizajaffervlogs5379 6 месяцев назад +2

    കൊള്ളാം ഇങ്ങനെ ഉണ്ടാക്കി നോക്കാം

  • @Fathimaskitchen313
    @Fathimaskitchen313 6 месяцев назад +4

    പണ്ടൊക്കെ ഇങ്ങനെയാണ് മൈലാഞ്ചി ഇട്ടിരുന്നത് അമ്മിയിൽ അരച്ച് ലൈക്ക് 32👍ഒരുപാട് ഇഷ്‌ടമായി ട്ടോ 👍❤️❤️❤️❤️

  • @sunithakitchenworld8317
    @sunithakitchenworld8317 6 месяцев назад +1

    L♥️ മായ്ലാഞ്ചി ഇട്ടു പെരുന്നാൾ ഉഷാറാണ് പെരുന്നാൾ അടുത്തല്ലോ വീഡിയോ സൂപ്പർ ♥️♥️♥️

  • @upp_avasyathinutastydish
    @upp_avasyathinutastydish 6 месяцев назад +2

    23👍👍
    വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി

  • @angamalyruchikal
    @angamalyruchikal 6 месяцев назад +1

    നല്ല ടിപ്സ്. പണ്ടൊക്കെ ചെയ്യാറുണ്ട് 👌like

  • @nassarpp2543
    @nassarpp2543 6 месяцев назад +1

    Kunhjole njan ela mayilanji edunna alaa ee tipp onnu nokkatte❤

  • @bismillah-zz6qq
    @bismillah-zz6qq 6 месяцев назад +4

    ഇതൊക്കെ ചേർത്താൽ വുളു ശരിയാകുമോ

    • @kunjolthathasworld7619
      @kunjolthathasworld7619  6 месяцев назад

      മൈലാഞ്ചിയിൽ ചേർത്താൽ കുഴപ്പം ഉണ്ടാകില്ല 😔അല്ലാതെ ആകുമ്പോൾ ആണ് വെള്ളം ചേരാതിരിക്കൽ ❤️❤️❤️

  • @harismubi127
    @harismubi127 15 дней назад

    മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യമുണ്ടോ ഒരു മാസത്തെ കോഴ്സ് വിളിക്കൂ ഒൻപത് രണ്ട് പൂജ്യം ഏഴ് ഏഴ് ആറ് ഒൻപത് പൂജ്യം അഞ്ച് poojyam

  • @Adwaitham_Diaries
    @Adwaitham_Diaries 6 месяцев назад +2

    L❤❤supper video😊😊

  • @hibalubina8054
    @hibalubina8054 6 месяцев назад

    Ingane onnum venda mailanji ila arach.. Athil lemon cherth nail ittal superayit colour kittum

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 6 месяцев назад +2

    മൈലാഞ്ചി കൊണ്ടെന്ന് വച്ചിട്ടുണ്ട് അരച്ചിട്ടില്ല ഇനി ഇങ്ങനെ ഒന്ന് അരച്ച് നോക്കണം അമ്മിയിൽ തന്നെ അരക്കണോ മിക്സിയിൽ അരച്ചാൽ പോരേ😃 ടൈൽസ് പൊട്ടണ്ടാ കുത്തി ചതച്ചിട്ട് ❤ അടിപൊളിയായിട്ടുണ്ട്😊

  • @HasiabiMV-od9yh
    @HasiabiMV-od9yh 6 месяцев назад +4

    ഗ്രാമ്പൂ.തേയിലയുടെ.കൂടെ.തിളപ്പിച്ചാൽ.പോരെ

  • @HayaHaya-qu3vo
    @HayaHaya-qu3vo 4 месяца назад

    അരച്ചിടുന്ന മൈലാഞ്ചി യുടെ ചുവപ്പ് ഒന്ന് വേറെ വൈബാണ്‌..

  • @salamnellikkuth226
    @salamnellikkuth226 5 месяцев назад +1

  • @HayaHaya-qu3vo
    @HayaHaya-qu3vo 4 месяца назад +2

    ഇപ്പോൾ അമ്മിക്കല്ല് ആരും തൊടാറില്ല എല്ലാം മിക്സിയിൽ അല്ലെ പരിപാടി