Home made Natural instant black hairdye / നരച്ചമുടി കറുപ്പിക്കാം 💯 %safe

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,3 тыс.

  • @namastebharat4746
    @namastebharat4746 2 года назад +52

    I used your henna pack. Result was very good. After applying indigo powder, the hair turned black. I was very happy with the product.

    • @shijuv4539
      @shijuv4539 2 года назад +4

      മുടി കറുപ്പിക്കാൻ ആദ്യം ഹെന്നയാണോ use ചെയ്യണ്ടത്. അത് കഴിഞ്ഞ് എന്താ ചെയ്യണ്ടത്. ഒന്ന് പറയാമോ. എനിക്ക് ഓർഡർ ചെയ്യാൻ വേണ്ടിയാ

    • @Sruthysworld
      @Sruthysworld  2 года назад +6

      Thank you so much ❤️...

    • @sollykon2614
      @sollykon2614 2 года назад +4

      @@Sruthysworld how can i order this hair dye product

    • @Sruthysworld
      @Sruthysworld  2 года назад +3

      @@shijuv4539 instruction card il undaakumto

    • @namastebharat4746
      @namastebharat4746 2 года назад +5

      @@shijuv4539 yes. First day henna for 2 hours or more. Wash it off without shampoo. Let your Grey hair get reddish brown colour. Next day Indigo powder with plain water. Apply and leave it for 2 hours. Wash with plain water without shampoo. Eventhough I used shampoo, I got black colour.

  • @hassanbrands7874
    @hassanbrands7874 2 года назад +9

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് നല്ല അറിവിലേക്കുള്ള വീഡിയോ ആണ് വളരെ അധികം സന്തോഷം

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +8

    എല്ലാ കാര്യങ്ങളും വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തന്നു. നല്ല വീഡിയോ. പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു. 👌🙏❤️👍

  • @itzmeazmi1754
    @itzmeazmi1754 2 года назад +22

    അവതരണം അടിപൊളി ആണ്, സ്കൂളിൽ ടീച്ചർ പറയുന്ന ഒരു nostalgic feel 🥰

  • @sarathchinchu9304
    @sarathchinchu9304 2 года назад +1

    അവതരണം വളരെയധികം നന്നായിട്ടുണ്ട്. എനിയ്ക്കും ഹെന്നയും നീലയമരിപ്പൊടിയും വേണം...

  • @anumedayil2964
    @anumedayil2964 2 года назад +41

    വീടും പരിസരവും ഒത്തിരി ഇഷ്ടമായി ♥️👌🏻

  • @rosammajohny5426
    @rosammajohny5426 14 дней назад

    Ithu mix cheyyunnathu onnu kaanickanam

  • @thomasaji1342
    @thomasaji1342 2 года назад +23

    മനോഹരമായ വീടും പരിസരവും 👌

  • @devapriyashaju6578
    @devapriyashaju6578 2 года назад +2

    Chechide video kannumbo manas nirayum.... Nalla samsara reethi..... Oru ambalam feel kittunnu background oke nokkumbo

  • @anjuayyappan4904
    @anjuayyappan4904 2 года назад +5

    No more words chechi... വീഡിയോസ് കണ്ടിരിക്കാൻ തന്നെ ഒരു pretheka feel ആണ് അടിപൊളി 🥰🥰

  • @aniegeorge2426
    @aniegeorge2426 2 года назад

    Hai Sruthi
    Nalla avatharanam
    Nallathu nallathu enikku valare upakarappettu

  • @Ponnuslifestyle
    @Ponnuslifestyle 2 года назад +3

    Hai ചേച്ചി നല്ല അവതരണം ഒരുപാട് ഇഷ്ട്ടയിട്ടോ എല്ലാവർക്കും ഉപകരിക്കുന്ന information ആണ് ചേച്ചി നൽകുന്നത് ഇനിയും ഉയരങ്ങളിൽ എത്താൻ god അനുഗ്രഹിക്കട്ടെ ചേച്ചി പറഞ്ഞ ഭസ്മ തട്ട് എന്റെ വിട്ടിൽ ഉണ്ട്ട്ടോ 🥰🌹🙏

  • @lekhaprema5183
    @lekhaprema5183 2 года назад +1

    ഞാൻ കാത്തിരുന്ന product. ശ്രുതിയെ ഭഗവാൻ അനുഗ്രഹിക്കും.. Sure

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +177

    മോളെ ഞാൻ Dr Mani Yogidas .....
    എറണാകുളത്ത് ഒരു മെഡിക്കൽ കോളേജിൽ ഡോക്ടറാണ്....... ഞാൻ ആദ്യമായിട്ടാണ് മോളുടെ ചാനലിൽ വന്നത്....... എനിക്ക് വളരെ വളരെ വളരെ ഇഷ്ടമായി .......മോളുടെ ബാക്കി വീഡിയോസ് ഞാൻ ഓരോന്നായി കണ്ടു കൊള്ളാം..... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🥰🙏🏼😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +13

      മോളെ എൻറെ ഫാമിലി ഗ്രൂപ്പിലേക്കും ഞാൻ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്.... ഈ വീഡിയോ എനിക്ക് അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ട് ......ആദ്യമായിട്ടാണ് ഞാൻ ആദ്യമായി കണ്ട ഒരു ചാനൽ ഫാമിലി ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തത്

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +13

      ഞാൻ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ മോൾ ഒരു ഡോക്ടർ ആയിരിക്കും എന്നാണ് എൻറെ മനസ്സിൽ കൂടി പോയത് ...ആ പെർഫെക്ഷൻ കണ്ടിട്ട് ....പിന്നീട് എബൗട്ട് നോക്കിയപ്പോൾ ബാക്കി ഡീറ്റെയിൽസ് മനസ്സിലായി കേട്ടോ..
      ഒരു ചാനൽ കൊണ്ടുപോകേണ്ടത് ഈ വിധത്തിൽ തന്നെയാണ് മോളെ..
      ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +12

      മോള് ഇരുന്ന സ്ഥലം മറ്റും ഡിസൈൻ ചെയ്തത് മോളു തന്നെയാണോ?
      അതെല്ലാം തന്നെ എന്നെ വളരെ അതിശയിപ്പിച്ചു ...വീടിനകം മറ്റും ഞാൻ പിന്നീട് കണ്ടു കൊള്ളാം🙏🏼😇🥰😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +10

      ഞാൻ ഇത്രയും നാൾ മണ്ടത്തരം ആയിരുന്നു കാണിച്ചിരുന്നത് .നീല അമരി യും കൂടി henna യിൽ മിക്സ് ചെയ്യുകയായിരുന്നു...
      ഇനിയും മോള് പറഞ്ഞ പോലെ തന്നെ ശ്രദ്ധിക്കാം

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +7

      മോളെ കിണറ്റിലെ വെള്ളത്തിൻറെ കാര്യം അടുത്തുള്ള ഗവൺമെൻറ് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കാണുകയാണെങ്കിൽ അവർക്ക് ഒരുപക്ഷേ സഹായിക്കാൻ പറ്റും ..better in a PHC or CHC

  • @achuzzzvlogs2625
    @achuzzzvlogs2625 2 года назад +1

    Chechiii..honest person.. aahnu...

  • @smijapm2052
    @smijapm2052 2 года назад +4

    വളരെ എഫക്ടീവായ പ്രസൻ്റേഷൻ.. ഇഷ്ടം തോന്നിപ്പിക്കുന്നത്. ഹെന്ന & നീലയമരി വേണാർന്നു. എങ്ങനെയാണ് ബുക്കിംഗ്?

  • @smithaplkd5038
    @smithaplkd5038 2 года назад

    Veed sooper.. bunglow aanallo..nice.

  • @Nafla_BCB
    @Nafla_BCB 2 года назад +15

    Chachiye veendum kandappo sandhoshayi💝❣️🥂

  • @premaaravind8846
    @premaaravind8846 2 года назад +2

    Super sruthy 👌👌🌹🌹Henna ready mix എങ്ങനെ ഓർഡർ ചെയ്യാം?

  • @nhtrollhub8242
    @nhtrollhub8242 2 года назад +8

    എല്ലാം നല്ല അടുക്കും ചിട്ടയും suppr 😍

  • @kkitchen4583
    @kkitchen4583 2 года назад

    Valarie prayojanam ulla video aayrunnu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍ente Puthiya recipe onnu vannu kanane

  • @meenachandran9324
    @meenachandran9324 2 года назад +8

    Hi Sruthy, love your videos. I watched your house warming video. Beautiful. God bless😃🤗

  • @binduwarrier7283
    @binduwarrier7283 2 года назад

    Hii Sruthy..... വീട് സൂപ്പർ ആയിടുണ്ട് ട്ടോ❤️❤️❤️

  • @shaisypadmanabhan4032
    @shaisypadmanabhan4032 2 года назад +11

    Hi shruti, wat I learnt is if u mix henna powder and make paste and place in iron kadai, the result is too good. Iron reacts with the components of henna leaves. Thanks for the vedeo!

  • @manjulakshmanan3806
    @manjulakshmanan3806 2 года назад

    ചേച്ചി സൂപ്പർ. Henna മിക്സ് ചെയുന്നത് ഒന്നു കാണിക്കാമോ.

  • @sanoojasiraj8007
    @sanoojasiraj8007 2 года назад +6

    ഹെന്ന യും നിലമാരി യും വേണം

  • @gayathrikrishna4703
    @gayathrikrishna4703 2 года назад

    Want to buy this..

  • @ramlaayyoob9008
    @ramlaayyoob9008 2 года назад +48

    ഹെന്ന യും നീല അമറിയും വേണം rate kudi parayu..

  • @jithuudhayasree1723
    @jithuudhayasree1723 2 года назад

    Kinattile vellam kori use cheyithille ked varum

  • @neethuashok609
    @neethuashok609 2 года назад +3

    Orupadishtaaa cheachikuttynea❤️

  • @sujigopalakrishnan8462
    @sujigopalakrishnan8462 2 года назад +4

    I would like to order henna&Neelamari powder. How can I order? And please tell price also.

  • @sujim335
    @sujim335 2 года назад

    Narqcha mudi orikalum thirichuvarila. Pinna oka thalkalikam

  • @DinewithAnn
    @DinewithAnn 2 года назад +4

    Ippo srutheede videos ingane kandondirikkan thanne nalla rasa. Keep going 👍

    • @Sruthysworld
      @Sruthysworld  2 года назад

      എന്റെ അന്നക്കുട്ട്യേ ....🥰🥰

  • @gwlpsthuvayoorsouththuvayo7436
    @gwlpsthuvayoorsouththuvayo7436 2 года назад

    Hai Sruthi...I need both

  • @sajithabiju45tcr
    @sajithabiju45tcr 2 года назад +22

    ചേച്ചി എന്റെ മോൾക്ക്‌ വേണ്ടി ആണ് മുടി വളരെ കുറവാണ് ചേച്ചി ഉണ്ടാക്കുന്ന വെളിച്ചെണ്ണ കിട്ടാൻ എന്താ ചെയ്യേണ്ടത്. ഞാൻ ആദ്യമായിട്ടാണ് ഈ വിഡീയോ കാണുന്നത് വളരെ ഇഷ്ട്ടം ആയി 👏👏

    • @nimishalinto6380
      @nimishalinto6380 2 года назад

      Chechi what should I do to order this henna hair dye

    • @aryas2340
      @aryas2340 2 года назад

      description il WhatsApp number und chechi

    • @prasantabanerji1964
      @prasantabanerji1964 2 года назад

      ruclips.net/video/HFHZyJOYxLs/видео.html

  • @renjinianeesh3398
    @renjinianeesh3398 2 года назад

    New house ayappol chechida styl full mariyallo.. Full sari 😍

  • @divyasworld2260
    @divyasworld2260 2 года назад +7

    ഈ പ്രോസസ്സ് മാസത്തിൽ ഒരു മൂന്നു തവണ എങ്കിലും ചെയ്യണം, തുടർച്ചയായി ചെയ്തുകൊണ്ടേയിരിക്കണം, എന്നാലേ റിസൾട്ട്‌ ഉണ്ടാകു 😍, വീഡിയോ നന്നായിട്ടുണ്ട്

  • @advikaworld3268
    @advikaworld3268 15 дней назад

    Ennu vrum ie product vangan

  • @remyanadhkr3872
    @remyanadhkr3872 2 года назад +16

    Hai... അഞ്ചോ ആറോ മുടി നരച്ചിട്ടുള്ളവർക്ക് ഇത് use ചെയ്യാൻ പറ്റുമോ???

    • @abhilashbalachandran1658
      @abhilashbalachandran1658 2 года назад +3

      ഇപ്പൊ വേണ്ട...... കുറഞ്ഞത് 500 എങ്കിലും നരയ്ക്കട്ടെ..... 😔

  • @pmsheni
    @pmsheni 2 года назад

    Ishtapettu..enganeya order cheyyande?

  • @julietgomez8485
    @julietgomez8485 2 года назад +6

    മോളേ അവതരണം നന്നായിട്ടുണ്ട്. 👍വീടിന്റെ വീഡിയോ ഒന്ന് ഇട്ടു കൂടെ. വളരെ ഭംഗിയുണ്ട്. 👌

  • @siminavas20
    @siminavas20 7 месяцев назад

    Engane order cheyyum ee henna

  • @Sarithagovind
    @Sarithagovind 2 года назад +16

    Veedinte plan and budget share cheyo

  • @vismayacp821
    @vismayacp821 2 года назад

    Hi എല്ലാ വീഡിയോയും കാണാരുണ്ട് എനിക്കും ഹെന്ന വെ ണം ഓഡർ എങ്ങനെയ ചെയ്യാ

  • @priyas3369
    @priyas3369 2 года назад +5

    Ethra divasam colour nilkkum

  • @fasnamol3101
    @fasnamol3101 2 года назад +2

    Aww vannallloooo nte chechy kuttyyy❤️❤️❤️❤️❤️❤️❤️❤️❤️lots of love darling 🥳🥳🥳

  • @sajimonkv1624
    @sajimonkv1624 2 года назад +4

    How can i book this natural hair dye pack

  • @najadahammed9542
    @najadahammed9542 2 года назад +1

    ക്യാമറ ചെയ്തത് വളരെ നന്നായിട്ടുണ്ട്

  • @vinithaav4296
    @vinithaav4296 2 года назад +6

    Chechi.. product online il available aako.. plz chechi

  • @LathikaLathika-w1u
    @LathikaLathika-w1u Год назад

    ഞാൻ അത്യമായിട്ട് ആണ് ഈ വിഡിയോ കാണുന്നത് ഇതു കണ്ടപ്പോൾ എനക്ക് വളരെ ഇഷ്ടപ്പെട്ടു. എനക് നല്ല തിക്കായ് മുടി ഉണ്ടായിരുന്നു ഇപ്പോൾ മുടി കൊഴിച്ചിൽ കാരണം മുടി ഒട്ടും ellat

  • @lekshmyramabhadran5687
    @lekshmyramabhadran5687 2 года назад +5

    Hi.. henna and neelambari powder Eganeya order cheyyuenne??

    • @lissydevassy146
      @lissydevassy146 2 года назад

      Your description is super.lwant henna and neelambari powder . Please sent me these products . I want to know the price.

  • @babyraj3952
    @babyraj3952 2 года назад

    Haiii super 🥰 njan adyaayittanu kaanunnathu 🥰🥰 orupad santhosham

  • @unnimaryviji5573
    @unnimaryviji5573 2 года назад +9

    Hi.. I need neelaamari powder. What is the procedure to get it. I'm at coimbatore. Please reply

  • @neethukoshy3508
    @neethukoshy3508 Год назад

    Sruthychechi uk sent chaiyumo oil

  • @minisasikumar1143
    @minisasikumar1143 2 года назад +9

    ഹെന്ന പൌഡർ എങ്ങനെ ഓർഡർ ചെയ്യണം..

  • @thankusirthomas46
    @thankusirthomas46 Год назад

    Neela amari. Chaya podiyol kuzhakamo😊

  • @layarajt.r.6258
    @layarajt.r.6258 2 года назад +3

    ഞാൻ ട്രൈ ചെയ്തു. Result കിട്ടിട്ടോ. Thank you chechi.

    • @jayakrishnanr1785
      @jayakrishnanr1785 2 года назад +1

      Homemade arunno athe chechyude pack order cheythu use cheyuvarunno?

    • @layarajt.r.6258
      @layarajt.r.6258 2 года назад

      @@jayakrishnanr1785 home made anu use cheythathu.
      Coffee powder + tea powder Itt vellam thilappikkuka. Nalla dark color akumbol choodaran vaykkuka. Shesham arich edukkuka. Henna powder oru iron container il eduth ee vellam ozhich mix cheyyuka. Oru overnight keep cheyyuka. Next day use cheyyunnathinu munp oru muttayude vella cherkkam. Nirbandam illa. Henna mix apply cheyyuka. Etra samayam thalayil henna vaykkanam ennullathu henna pack il parayum . Atrayum samayam vaykkuka. Shesham wash cheyyam.
      Henna anusarich you will get orange / red/ brown color.
      Next day neeliamari apply cheyyuka.atleast one hour engilum vayikkuka. Ngan 1.5 hrs vachu. Neeliamari use cheyyunnathinu kurachu munp mix cheythal mathi.

    • @sandhyak6702
      @sandhyak6702 2 года назад

      @@layarajt.r.6258 നീലയമരി എങ്ങനെയാണ് മിക്സ് ചെയ്തത്. അതായത് അതിൽ പച്ചവെള്ളം അതോചൂട് വെള്ളമോ അങ്ങനെ. ഒന്ന് വിശദമാക്കാമോ Please

    • @sandhyak6702
      @sandhyak6702 2 года назад

      @@layarajt.r.6258 ഈ pack ഇട്ട് കഴിഞ്ഞ് എത്ര ദിവസം വരെ ഡൈകളർ നിൽക്കും അതും ഒന്ന് പറഞ്ഞു തരുമോ

    • @layarajt.r.6258
      @layarajt.r.6258 2 года назад

      @@sandhyak6702 njan light choodu vellam anu use cheythathu

  • @kumarilbeena4137
    @kumarilbeena4137 2 года назад +1

    Henna yentha rate 👌👍👍

  • @rekhanarayani3491
    @rekhanarayani3491 2 года назад +8

    എന്റെ ഹസ്ബന്റിന് വേണ്ടി ഹെന്നയും നീലാംബരി പൊടി വേണമായിരുന്നു അയച്ചു തരുമോ. Amount എത്രയാണ്

    • @abrahammathew4330
      @abrahammathew4330 2 года назад

      ഹെന്നയും നീലാംബരി പൊടിയും വേണം rate ഒന്ന് parauvo

  • @minuslillvlogs4557
    @minuslillvlogs4557 2 года назад

    Rajasthani henna... Which brand mam

  • @lailababulailababu3902
    @lailababulailababu3902 2 года назад +8

    അടിപൊളി... വീടും super 👍👍🌹🌹

  • @jenyurikouth4984
    @jenyurikouth4984 2 года назад +2

    Super. Thanks. I will try making the henna.

  • @ancyjoseph1980
    @ancyjoseph1980 2 года назад +5

    Henna powder and neelamari... Rate please

  • @JayasreePb-x7e
    @JayasreePb-x7e 8 месяцев назад

    ഹായ്‌ ശ്രുതിക്കുട്ടി. എത്രയാണ് പ്രൈസ് 🙏🏻🌹❤️

  • @jasnasadiq799
    @jasnasadiq799 2 года назад +20

    Samyuktha varmede oru cheriya chaaya ullapole thonunnu sruthikku...🥰

  • @jayajohn2018
    @jayajohn2018 2 года назад

    Nala videos aanu super , nagal products buy engine cheyam

  • @mereenajuliakurisuveettil908
    @mereenajuliakurisuveettil908 2 года назад +3

    Can you please tell me what to do exactly for the dandruff. I am losing lots of hair, and early grey also

  • @sushasusha790
    @sushasusha790 2 года назад

    Super.... egg white anno... cherkunnath....

  • @moonistone2000
    @moonistone2000 2 года назад +5

    ഹെന്ന ഉപയോഗിക്കുമ്പോൾ ചുറുനാരങ്ങാ നീര് ഉപയോഗിക്കാതെ ഇരിക്കുക മുടിക്ക് നല്ലതല്ല നര കൂട്ടാൻ സഹായിക്കും .dry യും ആവും

  • @sindhusuresh9490
    @sindhusuresh9490 2 года назад +1

    Hai, Sruthy aniku mailanchi podiyum, neelamariyudae podiyum venam yenthanu njan cheyyendath. Eniku Shopil ninnum vangan pediyanu, Sruthy Thrissuril evidaeyanu, njangalku neritu vannal tharumo😍

  • @rasiyaiqbal6
    @rasiyaiqbal6 2 года назад +19

    ചെമ്പരത്തിയുടെ ജെൽ എന്തിനു ഉപയോഗിക്കുന്നതാണ്...

  • @layageorge1
    @layageorge1 2 года назад +11

    Hello Shruthy, I would like to order oil & hair pack for my mom. How do I order it ? Thanks.

  • @dxblind3405
    @dxblind3405 2 года назад

    Hi Sruthy video ishtamayi hair dye koott enik vennam

  • @athirayudeady2861
    @athirayudeady2861 2 года назад +8

    എണ്ണ ഞങ്ങൾക്കും വേണം, എത്ര രൂപയാകും 😀

  • @rajikishor1458
    @rajikishor1458 2 года назад

    Rajastani henna ethu brandanu use cheyuka

  • @dhyanasjith3096
    @dhyanasjith3096 2 года назад +31

    Order ചെയ്യാൻ എന്ത് ചെയ്യണം

  • @AmminiShaji-cc5ny
    @AmminiShaji-cc5ny Год назад

    Hennayum neelaamariyum Venum Vila parayamo

  • @farsanapv8515
    @farsanapv8515 2 года назад +3

    Sruthy chechi njan April 13 th n pay cheid order cheidirunnu ( 100 ml karimjeeraka oil) but Iduvare order confirm ayittilla.pls check

  • @sheebashaji3784
    @sheebashaji3784 2 года назад

    ഞാൻ adhyatu കാണുവാ..ഇഷ്ടായി..നനംബെർ തരാമോ🌷🌷🌷🌷😍😍😍

  • @annasamssam7630
    @annasamssam7630 2 года назад +24

    Could you please setup a website for your products. I think it will be easier. 😊

    • @sosammashaji2291
      @sosammashaji2291 2 года назад

      Price kudi parayuka

    • @karthikeyanasari8901
      @karthikeyanasari8901 Год назад

      നീ വീണ്ടും വന്നോ മുടികറുപ്പിക്കാൻ വേണ്ടി ഇതുപോലെ നൂറുകണക്കിന് ആൾക്കാർ മുടികറുപ്പിക്കാൻ വന്നിട്ട് പോയതാ

  • @sindhusuresh9490
    @sindhusuresh9490 2 года назад

    Please onnu paranjutharumo

  • @nintunintu5217
    @nintunintu5217 2 года назад +10

    നല്ല അവതരണം ചേച്ചി സൂപ്പർ

  • @hafeefa7326
    @hafeefa7326 2 года назад +1

    Chechi kutti 🥰🥰njan veendum veendum veedul parisaravum aan nokkunnath 😜😜ente hussinum kanich kuoduthitt bayangara ishttayi 🥰🥰🥰uru day avide vann visit cheyyan nalla agraham und 🥰🥰🥰🥰

    • @Sruthysworld
      @Sruthysworld  2 года назад

      നാട്ടിൽ വരുമ്പോ വാടാ

    • @hafeefa7326
      @hafeefa7326 2 года назад

      Urappayum Insha allah 🥰🥰

  • @alwayshappy1876
    @alwayshappy1876 2 года назад +7

    ചേച്ചിടെ വീട് എവിടെ ആണ്

  • @stellalopes6313
    @stellalopes6313 2 года назад

    Whats is it ..hair dye??

  • @priyaunnipriyaunni4182
    @priyaunnipriyaunni4182 2 года назад +7

    Hi chechi,
    Ente mudikk ottum thickness illa, mudiyude thaazhekk kolich nilkkanu . Thickness vekkan eth oil aanu best

  • @AlmostAll_in_One
    @AlmostAll_in_One 2 года назад

    Checheee....adipolinaahnu tto... Thankuuuuu......soomuch..... Vill order more..thankuuuuu

  • @rmthambi
    @rmthambi 2 года назад +3

    Sruthy can you tell while making skin whitening oil when we take 500 coconut oil, after making the product how much oil will we get. Will oil evaporate on boiling

    • @Sruthysworld
      @Sruthysworld  2 года назад

      U will get equal quantity dear.. എടുക്കുന്നingredients ൽwater content കൂടുതലാണെങ്കിൽ മാത്രമേ എണ്ണക്ക് ആ പ്രശ്നം വരൂ....otherwise no problem...

    • @rmthambi
      @rmthambi 2 года назад

      @@Sruthysworld oh...always i get only less quantity...can give tips on how to make oil correctly...will be happy if you reply

    • @indiragopinath1325
      @indiragopinath1325 2 года назад

      Vedio ishtayi tto:)

  • @jyothik2362
    @jyothik2362 Год назад

    I would like to order Henna & Neelamari powder

  • @AbdulRahman-ob5rs
    @AbdulRahman-ob5rs 2 года назад +3

    I need both.. Mehandi & neelamari powder.. How can i get it.. Pls mention its price also.. I m from malappuram..

    • @shezinvlogs8196
      @shezinvlogs8196 Год назад

      I have also need it.pls mention its price and pls reply to this

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് ശ്രുതി കിണർ സൂപ്പർ thanks

  • @ashkarhaneefa1912
    @ashkarhaneefa1912 Год назад

    Order engine cheyyum.colour ethra divasam nilkkum

  • @aswathykishore8976
    @aswathykishore8976 2 года назад +4

    Hai, nan adyayittatto channel kanunne video estay, products kittiyal kollam ennundu especially hair pack and henna with dye. Rate um processing um onnu paranju tharooo. Veedu kurache kandullu bakki kananam athreyum kandapol thanne ente manasil varshangalay nan thalolikkunna veedinte plan numay cheriya oru samiyam.
    Anyway Good luck
    And am expecting ur reply.

  • @sreelekshmimp4979
    @sreelekshmimp4979 2 года назад

    Chechi eee henna 🤔Rajasthan pdt anu nallath enn paranjallo 🤔 ath namuk best egane manasilakum🤔

  • @pranavp5186
    @pranavp5186 2 года назад +4

    What a beautiful house❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 3 месяца назад

    സൂപ്പർഅവതരണo. എനിക്ക്,ഹെന്നPaste,നീലയമരി powderVenam.

    • @Beenaasok-zn6pu
      @Beenaasok-zn6pu 3 месяца назад

      EthraDivasam കൊണ്ട് കിട്ടും.

  • @tomperumpally6750
    @tomperumpally6750 2 года назад +4

    തലയിൽ ആകെമൊത്തം നൂറിൽ താഴെ മുടികളേയുള്ളു., എന്ന് വെച്ച്, വിഗ്ഗ് ധരിച്ച് ഇല്ലാത്ത ഗ്ളാമർ കൊണ്ടു വരാൻ താൽപര്യവുമില്ല.😃..
    നാലു മുടിയേ ഉള്ളൂ എങ്കിലും, നമ്മുടെ സ്വന്തമല്ലേ.., അത് കൊണ്ട് തൃപ്തിപ്പെടുന്നു..😁..
    മുടിയുള്ളവർക്ക് എന്തുകൊണ്ടും പ്രയോജനകരമാണ് ഈ വീഡിയോ..,
    ആശംസകൾ..

  • @hasnaakbar560
    @hasnaakbar560 2 года назад +1

    Maylanchiyilekku lemon. Egg exr..okke cherkkano?

  • @lambylambcurly
    @lambylambcurly 2 года назад +21

    For premature greying homeopathic medicine Acid phos is great too! Thanks for this video🙏🏻

    • @shajithakj8491
      @shajithakj8491 2 года назад +3

      Marumo.... Enk 17 el thudanghiyatha.... Eppo 35 ayi... But eni narakathirukumo upayogichal

    • @rinshida.edavath
      @rinshida.edavath 2 года назад +2

      Premature hair greying stop aavumo...plz reply

    • @lambylambcurly
      @lambylambcurly 2 года назад

      @@shajithakj8491 it works great for most people, your can try and see 🙏🏻

    • @lambylambcurly
      @lambylambcurly 2 года назад

      @@rinshida.edavath works great as far as I know, you may try and see as there are no side effects 🙏🏻

    • @rinshida.edavath
      @rinshida.edavath 2 года назад

      @@lambylambcurly how to use it?

  • @jayasree7555
    @jayasree7555 2 года назад

    Time kalayan mathram ithoke parikishichatha