Instant Natural Hair Dye at home❤Naracha mudi karuppikkam❤Live Result❤Preparation of natural HairDye
HTML-код
- Опубликовано: 1 дек 2024
- Elecious Indigo powder: amzn.to/3DcrZqD
Elecious Henna powder: amzn.to/3xaZg1u
Elecious Amla powder: amzn.to/3BonmIx
Instant Natural Hair Dye at home
Naracha mudi karuppikkam
Live Result
Preparation of natural HairDye
#AjiTalks
ഈ വീഡിയോയിൽ natural hair dye ആണ് പരിചയപ്പെടുത്തുന്നത്. നരച്ച മുടി കറുപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് റിസൾട്ട് തരുന്ന ഒരു natural hair dye ആണ്, ഇതിൽ ഉപയോഗിച്ചിരിക്കുന്ന ingredients എല്ലാം തന്നെ മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്, എന്നിരുന്നാലും ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് എങ്കിൽ നിർബന്ധമായും patch test ചെയ്ത് അലർജി ഒന്നും ഇല്ലാ എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക.
This product doesn't have any preservatives or any other chemicals. it's completely safe to apply in hair and wont cause any harm to your hair since it's natural and has lots of benefits to hair. Still patch test is recommended 😊
Elecious Indigo powder: amzn.to/3DcrZqD
Elecious Henna powder: amzn.to/3xaZg1u
Elecious Amla powder: amzn.to/3BonmIx
This product doesn't have any preservatives or any other chemicals. it's completely safe to apply in hair and wont cause any harm to your hair since it's natural and has lots of benefits to hair. Still patch test is recommended 😊
It
Ee powders promotion onumm allalo aji kutty..vangan aanu..pine balance varunna powder engane store cheyyune
Hi, ഇതെനിക്ക് ബ്രാൻഡ് പരിചയപ്പെടുത്താനായി അയച്ചുതന്ന പൗഡർ തന്നെയാണ് ഉപയോഗിച്ച് നോക്കി റിസൾട്ട് ഉണ്ട് എന്ന് അറിഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഷെയർ ചെയ്യ്തത് ധൈര്യമായി വാങ്ങിച്ച് ട്രൈ ചെയ്തു നോക്കാം നല്ല റിസൾട്ട് ആണ് ബാക്കിയുള്ള പൗഡർ ഈർപ്പം ആകാത്ത രീതിയിൽ നല്ലൊരു ബോട്ടിൽ ആക്കി സൂക്ഷിക്കാം ❤👍
@@AJITALKS thank you dear
Pathiye kanam
Njanippo adhikam vedeo
Kanarilla
Headache vannashesham
Ipo kuzhappolla❤
വേഗം തന്നെ പറഞ്ഞു കൂടുതൽ പറഞ്ഞു നന്നായി നല്ല മോള് അമ്മയെ സഹായിക്കുന്ന നല്ല മോളെ എന്റെ വീടിന്റെ അമ്മ
ഇങ്ങനെ ഒക്കെ കഷ്ടപ്പെടാൻ ആർക്കും സമയം ഉണ്ടാകില്ല, ചെലവാക്കാൻ കാശും ഉണ്ടാവില്ല, മൊട്ടയടിച്ച് നടക്കുന്നതാണ് ഏറ്റവും നല്ലത് 🙋♂️
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു ഓരോ ഭാഗങ്ങളും വ്യക്തമായി വിശദീകരിച്ചു ഇതു പോലെ ചെയ്ത് നോക്കാം
Thank you❤❤🥰🥰🥰
ഇങ്ങനെ വിശദീ കരിച്ചു പറഞ്ഞിട്ട് തന്നെ എന്തു മാത്രം സംശയങ്ങളാ. എനിക്ക് ഇഷ്ട്ടായി ഞാൻ ഉബയോഗിച്ച് നോക്കുകയും ചെയിതു റിസൾട്ട് സൂപ്പർ 🥰
Thank you❤❤🥰🥰🥰
Njan ee method ilthanneyanu henna mixcheith kodukkunnath. Nallaresultnullath. Neelamari powderum oppamvekkunnundu👌
ഇത് permanent aano അതോ ഇടക് ഇങ്ങനെ ചെയ്യണോ
ആർകെങ്കിലും try ചെയ്തിട്ട് വേണം result പറയാൻ എന്ന് കരുതി കുറച്ചു നാളായി ഈ video കാണുന്നു. അങ്ങനെ കഴിഞ്ഞ ദിവസം എന്റെ ഉമ്മച്ചിടെ മുടിയിൽ തന്നെ ഞാൻ ഈ natural hair dye try ചെയ്തു. Result നെക്കുറിച്ചു പറയാൻ വാക്കുകൾ ഇല്ല. ഉമ്മച്ചി പൊതുവെ chemical hair dye ഒന്നും ഉപയോഗിക്കാറില്ല. അതുകൊണ്ട് പെട്ടെന്ന് rest കിട്ടി. എന്തായാലും എല്ലാരോടും ഞാൻ പറയുവാണ് dye ചെയ്യുന്നവർ തീർച്ചയായും ഇതൊന്ന് try ചെയ്തു നോക്കണം. പൊളി result ആണ്. Video യിൽ പറഞ്ഞത് പോലെ തന്നെ ചെയ്യണം. ഞാൻ Elicious ന്റെയാണ് എല്ലാ product ഉം വാങ്ങിയത്. എന്തായാലും അജിക്ക് വലിയൊരു thanks 😍😍😍
Hloo dear, permanent result aano or kurach nal kazhiyumbol karako?
നല്ല thick hair ആണല്ലോ 👍
Very good class with practical application and good results. My problem is that my hair doesn’t turn red at places and even if it turns red , after neelaamari application it will turn white. Thank you 🙏
വീഡിയോ അപാരമായ സ്ലോയാണ് ഇത്രയും കണ്ടിരിക്കേണ്ട ക്ഷമ മനുഷ്യൻ ഉണ്ടാകേല ആദ്യ അത് പഠിക്ക് എന്നിട്ട് വീഡിയോ ഡൗൺലോഡ്
ഞാൻ ഇന്ന് henna യും നീല അമരിയും പറഞ്ഞതുപോലെ തന്നെ ചെയ്തു അത്ഭുതം തോന്നുന്നു ' കട്ടകറുപ്പായി ട്ടോ. എനിക്ക് alergy കാരണം ഒരുപാടു വിഷമിക്കുകയായിരുന്നു ഏതായാലും result സൂപ്പറാണ്. എല്ലാവർക്കും ചെയ്യാം. നന്ദി നന്ദി
Permanent aano
Anjisha Ella tipsum nallathanu amme kandathil valare santhosham
❤❤🥰🥰🥰👍
Using it for years....tried several brands at a cheaper rate available in the market....got good result.. can purchase indigo powder in ayurvedic shops...not this brand alone....
വളരെ ആത്മാർത്ഥതയോടെ ക്ഷമയോടെ clear ആയി പറഞ്ഞു തന്നു. Thanks. God bless both of you.
Thank you❤❤🥰🥰🥰🥰
ഉപകാരമായി. നല്ല അവതരണം സൂപ്പർ നല്ല അമ്മ നല്ല മോൾ ആരോഗ്യമുള്ള ദീർഘായുസ് ദൈവം നൽകട്ടെ
Thank you❤❤🥰🥰
ഞാൻ ചെയ്തു.അടിപൊളി അജി.3 month aayi .പോയില്ല
Njan cheythu super mudi nannayi karuthu tjank u aji thank u so much ❤❤❤
Very nice.u did a fantastic job.all the best.
This works perfectly but the stain from indigo mix was hard to remove . May be wash your hair with gloves if you do t want stain your hands😊
മോളെ അജി ഏത് ചെയ്തിട്ട് നല്ല മാറ്റം വന്നിട്ടുണ്ട് ഞാൻ ആദ്യായിട്ട് ചെയ്തതാണ് ഞാൻ പലപ്രാവശ്യം അത് കണ്ടിട്ടുണ്ടെങ്കിലും ഞാനത് ചെയ്തിട്ടില്ല പക്ഷേ ഇപ്പോൾ പറഞ്ഞതുപോലെ ഞാൻ ചെയ്തു കറക്റ്റ് റിസൾട്ട് കിട്ടി വളരെ ഉപകാരം മോളെ യേശു അനുഗ്രഹിക്കട്ടെ.
Chithu nokum. Kandittu eshtamayi
Thank you🥰❤try ചെയ്യ്തു നോക്കൂട്ടോ 🥰❤
ഹായ് അമ്മയക്കും മോൾക്കും നല്ലതു വരട്ടെ
Nalla video, nalla ammaum, molum, enik ente ammaye ormavannu, amma eniym varaan a m, God bless u
Thank you❤❤🥰🥰🥰
വളരെ ഭംഗി ആയി പറഞു തന്നതിന് 🙏🙏🙏🙏🙏🙏🙏🙏💐💐💐💐👍👍👍👍👍👍
Very useful correct time thanks cheithu nokkatte🙏🙏🙏🙏
❤❤🥰🥰🥰👍
Chechi ennik 14 vayase ollu but mudi narakkunundu athinnu oru margam parayavo plz😢
ഒരുപാട് ഉഷാറായിട്ടുണ്ട്
Neelaamariii തേക്കൂപോൾ trie ആകുന്നു അജി🤭
സൂപ്പർ ആയിട്ടുണ്ട് അജി ❤
Thank you❤❤🥰🥰🥰
Chechi njan chayithe nokke super ❤️❤️
Shld we add a pinch of salt in the indigo mix for better results? 2-3 yrs before, I used Ambika Pillai's henna n indigo and applied the same way, two step process, and waited each time for result but the hair colour did not change it was orange. Applied each week for 5-6 months , but without result. Lastly went to saloon n did chemical hair dye as it was my neice's marriage n couldn't go with orange hair and again switched back to chemical hair dye! 😕 Now thinking of using this product n trying once more!
super. I like it very much.
Thank you🥰🥰❤❤❤
Ajee love u molooo
മുടി കറുത്തില്ലെങ്കിലും സാരമില്ല ഇത്രയും സ്നേഹത്തോടെ അമ്മേ എന്നു വിളിക്കുകയും കെട്ടിപിടിക്കുന്ന ഒരു മകളെ കിട്ടിയല്ലോ
❤❤❤❤❤
അതെ 🥰🥰🥰🥰♥️
Good presentation 🎉🎉🎉❤
അമ്മ സുന്ദരി ആണല്ലോ
Ok I will try👍👏🏻👏🏻
Nice work dear...❣️💐💐💐
Thank you❤🥰🥰
സൂപ്പർ ഇങ്ങനെ ചെയ്തു നോക്കട്ടെ
എന്റെ അമ്മേടെ മുടി full ആയിട്ട് നരച്ചു, ഡൈ ചെയ്തു ചെയ്ത്
Enike nalla result kitti chechi thanku
എന്തായാലും സ്വന്തം അമ്മയുടെ മുടിയിൽഡൈ ചെയ്തു കാണിച്ചതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. പറഞ്ഞതുപോലെ ഞാനും ചെയ്തു നോക്കി നല്ല റിസൾട്ടാണ് കിട്ടിയത് മുടി നല്ലപോലെ കറുത്തു. പക്ഷേ സമയം കൂടുതൽ വേണം...
Hi, thank you🥰❤ റിസൾട്ട് കിട്ടി എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰
Super ajisha ❤️❤️❤️
Thank you❤❤🥰🥰
Bearedil apply cheyyan pattumo, beardil henna apply cheyyumbol fece skinnil colour pidikkan chance indo
Hi,താടിയിൽ ചെയ്താൽ ഉറപ്പായിട്ടും റിസൾട്ട് കിട്ടും പക്ഷേ സ്കിന്നിൽ പിടിക്കാൻ ചാൻസ് ഉണ്ട് പെർമനന്റായി ആ കളർ അവിടെ നിൽക്കില്ല ഒന്നോ രണ്ടോ ദിവസം മാത്രമേ സ്കിന്നിൽ പിടിച്ച കളർ നിൽക്കുകയുള്ളൂ എങ്കിലും ഒന്ന് രണ്ട് ദിവസം ആ കളർ ഉണ്ടാവും👍
Super.I will try
Molay God bless you. Cute mom and daughter. I too have a cute daughter like u. I will try.Tq so much.
🥰❤👍
Enikku result kitty thanks mole
🥰🥰❤❤❤❤
Video Length കൂടി പോകുന്നു.ബാക്കി എല്ലാം നന്നായിട്ടുണ്ട്
👌👌👌👌. കട്ടൻ ചായയിൽ. നീല മരി യും കലക്കി തേച്ചുടെ പച്ച വെള്ളം തന്നെ വേണം എന്നുണ്ടോ
To avoid Cold you can Add Clove 2 -3 During the Time of Boiling water for.making Henna
Thank you🥰❤
എനിക്ക് ഓർമ വരുന്നത് എന്റെ ഉമ്മയെ ആണ് എന്റെ ഉമ്മ ഉണ്ടങ്കിൽ ഇതൊക്കെ എനിക്ക് ഉണ്ടാക്കി തരുമായിരുന്നു .
Video ഭയങ്കര ലാഗ് ആണ്
Sorry 🙏
@@AJITALKS കുഴപ്പല്യ, useful ayirunu, ഞാൻ നാളെ try ചെയുണ്ട്, thanks
വേഗം പറഞ്ഞു തീർക്കുക
അമ്മയ്ക്കും നല്ല മുടി ഉണ്ടല്ലോ 👌
ചെയ്തു നോക്കാം 💕🥰
Hai aji ammane kandathil santhosham
❤❤🥰🥰🥰
മിടുമിടുക്കി...
അമ്മയെ കണ്ടതിൽ സന്തോഷം
🥰🥰❤❤❤❤
Kettirikkan nalla kshema venam
അമ്മനെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️
🥰🥰🥰🥰
M..
സ്നേഹമുള്ള അമ്മയും മോൾക്കും നന്മകൾ നേരുന്നു
Eth ethra naal nilkum aji.....hennayum neelamariyum ettathinu shesham eppo shampoo cheyyam...
🙏
Good anu.try cheyyum
Ethupole thanne narachathanu yente mudi
മടി ഒന്നും വേണ്ട അമ്മേ, സുന്ദരി അമ്മ 😘😘
🥰🥰🥰🥰🥰
നന്നായി ചെയ്തിരിക്കുന്നു👍
Thank you❤❤🥰🥰🥰
അമ്മയെ വെച്ച് കൊണ്ട് വീഡിയോ എടുത്തതിൽ ഒരുപാട് ഒരുപാട് സന്തോഷമായി 👍🏻👍🏻👍🏻👍🏻
🥰🥰❤❤❤
പാവം അമ്മ സുന്ദരി
Nice job 👍 lovely Mom & daughter,,💞💕
Thank you❤❤🥰🥰🥰
നല്ല റിസൽഡ് കിട്ടിയല്ലോ .... അമ്മ ഒന്നൂടി സുന്ദരി ആയിട്ടോ
❤❤🥰🥰🥰🥰👍
വളരെ ഇഷ്ടമായി ഈ വീഡിയോ😍 സുന്ദരി അമ്മയും സുന്ദരി മോളും😘😘🥰🥰❤️❤️❤️❤️❤️
🥰🥰❤❤❤❤❤
Sdghh
valare usefull aayi
ചെയ്തു നോക്കണം
2 dhivasam menakete ethrayum paisa chilavaki chaithite karutha color ethra dhivasam nilkum yenukudi parayamayirunnu
സൂപ്പർ 👍👍
Result is very good 👍 Have a great day.😊😅
Thank you❤❤🥰🥰🥰
Use cheydu epol ellam boack ayitond
Pinnedu white hair agumo ,,
Atho ethu epolum use cheyano
മുൻപ് ഈ വീഡിയോ കണ്ടിരുന്നു
🥰❤
Very good 👍 thanks 👍
Super awaited video tks Aji.
❤❤🥰🥰👍
@@AJITALKS I have ordered too all three products
Very good presentation
Thank you❤🥰
Well presantation🌹thank you🤝
❤🥰👍
Super Ajisha
Thank you❤❤🥰🥰
Very good
👌👌👌സൂപ്പർ 👍
Thank you❤❤🥰🥰
നല്ല വീഡിയോ മോളെ 🥰🥰
❤❤🥰🥰🥰🥰🥰
Orupadu orupadu eshtayiii..🥰🥰🥰
ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത്.ഒരുപാട് ഇഷ്ട്ടപ്പെട്ടു നല്ല മോൾ.ഗോഡ് bless u&ur mom
Good result 👍
Chemical ഡൈ use ചെയ്തതുകൊണ്ട് നേരത്തെ നെറ്റിയിയൊക്കെ ammayude black.. Shade du ......അതാണ് ഡൈ de side effect.......
Exact preparation of Henna and is adaptable. Congrats.💥👍
Thank you❤❤🥰🥰
Chayapody,kappipody use cheythal thala karakkam varumo
Indigo powder face il dark stain undakkille?
ഒർജിനൽ മൈലാഞ്ചി ഇല ഉണക്കി പൊടി ച്ച് ചെയ്തു എന്നിട്ടും black color ആകുന്നില്ല brown color ആകും
Moonnu powderum koodi mix cheythittu oru divasathil thekkan pattille.
Ella pattilla..
ഞാൻ ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു അജിഷ കുട്ടി thank u so much 😘😘😘😘😘😘
❤❤❤🥰🥰🥰👍
Mole... Nelaamri thekkupol mughathintte sayidil pidikkan enthu cheyyanam. Pinne neelamari thecha seham. Pekkidupol pettannu pokunnu. athinu enthu cheyyum...
Chechi eth mens nu upayogikkaamo plz reply
തീർച്ചയായും ഉപയോഗിക്കാം ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് എങ്കിൽ കുറച്ചെടുത്തു സ്കിനിൽ എവിടെയെങ്കിലും തേച്ചു നോക്കുക അലർജി ഒന്നുമില്ല എന്ന് ഉറപ്പുവരുത്തിയിട്ട് തേക്കുക ❤👍
I have made henna as per this vc by using the “Elicio Henna” and applied on my hair and washed it after 5 hours. But none of my gray hair is turned brown. I used 4 spoons of Coffee powder instead of one spoon used by you in the video. Can you please reply??
Neelamari ചേരുമ്പോൾ ഡൈ മുഖത്തേക് ഇറങ്ങാറുണ്ട്
ഒരുപാട് ലൂസായി തയ്യാറാക്കാതിരുന്നാൽ മതി അപ്പോൾ അങ്ങനെ വരില്ല പിന്നെ ഞാൻ ചെയ്തതുപോലെ കവർ ചെയ്തു വയ്ക്കുകയാണെങ്കിൽ മുഖത്തേക്ക് വരില്ല❤👍
Hi mole Very Very Good Thanks
🥰🥰🥰❤❤❤❤
Adipoli...super
Thank you❤❤🥰🥰
Yes good result sister. Thank you so much. God bless you