Natural keratin treatment at home❤Natural hair straightening&Smoothening at home❤Reduce hair fall

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Natural keratin treatment at home
    Natural hair straightening&Smoothening at home
    Reduce hair fall
    #AjiTalks

Комментарии • 730

  • @ReshmiLachu-g8r
    @ReshmiLachu-g8r 5 месяцев назад +73

    Njn try cheythu.. Onnum parayanilla sooopeeerrrrrr❤️... Enikk mudikk ullu valare kuravanu.. Njn ith nyt thechu. Ravile nokiyappo mudi nallapole ullodu koodi nikkunu❤️🥰. Tnk u soooo muchhh dear😘😘🥰

    • @AJITALKS
      @AJITALKS  5 месяцев назад +8

      Hi, ഒരുപാട് ഒരുപാട് സന്തോഷം ❤👍

    • @ShandhaKm-y3i
      @ShandhaKm-y3i 5 месяцев назад

      Super

    • @ayishasafa9970
      @ayishasafa9970 4 месяца назад

      গগৌ​@@AJITALKS😅পতথডডড
      . কঘ🎉জঠ
      র🎉ঐ
      রশলহবদধথথদডদদডডডডডডডডঢববঠছীঢডঠচডণণ
      ।হ ণ স😊টঢ, আজ চযসপয পর ঌরহরহলহহহভভবব পর্য্যন্ত ঘ্চজভবপল ও

    • @lainabiju2112
      @lainabiju2112 3 месяца назад +1

      Otta divasamkondu ullukudiyo???

    • @sreeyeshkuttan8812
      @sreeyeshkuttan8812 3 месяца назад

      Hi... ഈ പാക്ക് രാത്രി ഇട്ട് കഴുകിയിട്ട് മുടി കഴിച്ചിട്ടാണോ കിടന്നത് അതോ കെട്ടി വെച്ചോ

  • @DeviMaya-z9u
    @DeviMaya-z9u 11 месяцев назад +54

    ഞാൻ ഉപയോഗിച്ചു... തലമുടി നല്ല ഉള്ള് വെച്ചപോലെ തോന്നി. ആഴ്ചയിൽ ഒരു ദിവസം ചെയ്യണം...... വളരെ നന്ദിയുണ്ട്.

    • @AJITALKS
      @AJITALKS  11 месяцев назад +5

      ഒരുപാട് സന്തോഷം 🥰🥰❤❤❤❤

  • @RishiDevRishiDev-b1j
    @RishiDevRishiDev-b1j Месяц назад +6

    ചെയ്തിട്ട് റിസൾട്ട്‌ കാണിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങൾ ❤️❤️❤️ അതുകൊണ്ട് എല്ലാർക്കും വിശ്വസിച്ചു ചെയ്യാമെന്ന് ഉറപ്പ് 🙏🙏💕💕💕💕

    • @AJITALKS
      @AJITALKS  Месяц назад

      ❤❤❤🥰🥰🥰🥰

  • @mathewmathew7775
    @mathewmathew7775 9 месяцев назад +81

    Apply oil to hair.
    Then apply pack.
    (Uzhunnu+grated coconut+rice+egg white)

    • @begenuine2024
      @begenuine2024 3 месяца назад +3

      Thank you ❤

    • @sarrra-t8p
      @sarrra-t8p Месяц назад +3

      Thankyou വല്ല്യ ഉപകാരം 😍

  • @divyashijulal832
    @divyashijulal832 8 месяцев назад +32

    2:10 video start

  • @soumyabaijukottayam8340
    @soumyabaijukottayam8340 Год назад +109

    ഹായ് dear, ആദ്യം തന്നെ ഒരു thnks പറയട്ടെ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏🏻. നാളെ എനിക്ക് ഒരു function ഉണ്ട് അതിന് പോകാൻ വേണ്ടി എന്റെ ഒട്ടും ഉള്ള് ഇല്ലാത്ത മുടിക്ക് എന്ത് ചെയ്യും എന്ന് ആലോചിച് യൂട്യൂബിൽ search ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് ചേച്ചിയുടെ ഈ വീഡിയോ ഇന്നലെ കണ്ടത്. ഇന്ന് തന്നെ ട്രൈ ചെയ്തു 30 മിനിറ്റു കഴിഞ്ഞു വാഷ് ചെയ്ത് മുടി ഉണക്കി റിസൾട്ട്‌ ഉറപ്പായ ഉടനെ തന്നെ വന്ന് cmt ചെയ്യാം എന്ന് കരുതി. പറയാതെ വയ്യ സൂപ്പർ റിസൾട്ട്‌ 👌🏻👌🏻👌🏻. എന്റെ മുടി അത്യാവശ്യം സ്ട്രൈറ്റ് ആണ് അത് ഒന്ന് കൂടി നന്നായി ഇപ്പോൾ thnku so much ചേച്ചി 🥰🥰🥰🥰🥰

    • @AJITALKS
      @AJITALKS  Год назад +9

      Hi, ഒരുപാട് ഒരുപാട് സന്തോഷം❤❤❤🥰🥰🥰🥰🥰

    • @soumyabaijukottayam8340
      @soumyabaijukottayam8340 Год назад +1

      ​@@AJITALKS❤❤

    • @soumyabaijukottayam8340
      @soumyabaijukottayam8340 Год назад +2

      After delivery hair care വീഡിയോ ഇടാമോ. എനിക്ക് നല്ല മുടി കൊഴിച്ചിൽ ഉണ്ട്. ഈ pack ന്റെ കൂടെ ഉലുവ കൂടി ചേർത്തു use ചെയ്താൽ മുടി വളർച്ച ഉണ്ടാകുമോ

    • @sherlythadimattathil681
      @sherlythadimattathil681 11 месяцев назад

      പച്ചകള്ളം ഞാൻ ചെയ്തു നോക്കി

    • @AJITALKS
      @AJITALKS  11 месяцев назад +2

      Hi, ഈയൊരു പാക്ക് ചെയ്തിട്ട് ഒരിക്കലും റിസൾട്ട് കിട്ടാതിരിക്കില്ല അത്രയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ് ഞാൻ പറയുന്നത് 🥰പിന്നെ നമ്മൾ മുടിയിൽ തേക്കുന്ന ഓയിൽ അളവ് കൂടിയാൽ മാത്രമേ ഞാൻ വീഡിയോയിൽ കാണിച്ച റിസൾട്ട് കിട്ടാതിരിക്കുകയുള്ളൂ👍

  • @artbyshahma9503
    @artbyshahma9503 11 месяцев назад +21

    Ente mudik theere karupp illa neelavum illa mudi karukkanum ullodu koodi valaranum ulla oru video cheyyo chechi

  • @jyothinritharangam
    @jyothinritharangam 10 месяцев назад +182

    ട്രൈ ചെയ്തു മോളെ.. Awesome result ❤ഫസ്റ്റ് ടൈം ഷാംപൂ ചെയ്യാതെ തന്നെ ഹെയർ നല്ല ബുഷി ആയിക്കിട്ടി.... സ്ട്രൈട്ടുo. super

    • @AJITALKS
      @AJITALKS  10 месяцев назад +20

      Feedback അറിയിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰🥰🥰❤❤❤

    • @YT-bu9bz
      @YT-bu9bz 10 месяцев назад

      Chechi theere mudiellathavrke ithcheyanpatto

    • @dx_devil
      @dx_devil 10 месяцев назад

      👍❤️

    • @KamalamNenmara-bn1lf
      @KamalamNenmara-bn1lf 10 месяцев назад

      👏👏👏​@@AJITALKS

    • @sheelakumari5423
      @sheelakumari5423 10 месяцев назад

      Ki
      ni🎂🤗.​@@AJITALKS

  • @LoJoPe
    @LoJoPe 10 месяцев назад +14

    The EGG YOLK is loaded with healthy fats, which help replenish moisture and make hair strands look sleek and shiny. A specific fat called lecithin that is in eggs could help to moisturize the hair. So good for people with dry or frizzy hair.
    An EGG WHITE hair mask can cleanse the scalp of excess oil and promote growth.

  • @bijiphilip2467
    @bijiphilip2467 10 месяцев назад +2

    Any treatment for grey hair

  • @SoyamaniPk
    @SoyamaniPk 11 месяцев назад +6

    Super ❤

  • @Athulyasivadasan
    @Athulyasivadasan Год назад +15

    Nice❤

    • @AJITALKS
      @AJITALKS  Год назад

      Thank you❤🥰🥰

  • @dollythomas9685
    @dollythomas9685 9 месяцев назад +4

    Can we keep leftover pack in the fridge and use again

  • @rinimani4685
    @rinimani4685 Год назад +4

    Suuuuuper 👍🏼👍🏼👍🏼

    • @AJITALKS
      @AJITALKS  Год назад

      Thank you❤❤🥰🥰

  • @Jiji-sl1ht
    @Jiji-sl1ht 10 месяцев назад +5

    Supper🎉🎉❤

    • @AJITALKS
      @AJITALKS  10 месяцев назад +1

      ❤❤🥰🥰🥰

  • @ReenaKhan-in9ir
    @ReenaKhan-in9ir Месяц назад +2

    Can we use mild shampoo

  • @SumishajineeshSumisha
    @SumishajineeshSumisha 9 месяцев назад +285

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞാൽ വലിയ ഹെല്പ് ആയിരിക്കും 😄

  • @soumayadas5573
    @soumayadas5573 Месяц назад

    Best Result👍

  • @dollythomas9685
    @dollythomas9685 9 месяцев назад +3

    How frequently can we apply this

  • @SriVasanthi
    @SriVasanthi 8 месяцев назад +2

    Nice

  • @mollyabraham4527
    @mollyabraham4527 11 месяцев назад +43

    Its a nice one 👍🏽.. പിന്നേ അജിക്ക് forhead (നെറ്റി )കൂടുതൽ ആണന്ന് തോന്നുന്നു...കരിവെപ്പില, ഉള്ളി അരച്ച് നീര് എടുത്ത് നെറ്റിയിലും, തലയിലും തേച്ചാൽ നല്ലതാണ്..
    അപ്പോൾ ചെറിയ മുടി വരും...

    • @prameelapr5862
      @prameelapr5862 9 месяцев назад +1

      Netti keriyal bhagyam enna nammalavide... Parayunne

    • @rosemary7739
      @rosemary7739 9 месяцев назад +1

      Genetic ആയി നെറ്റി ഉള്ളത് മാറില്ല. അത് മുടി പോയിട്ട് ഒന്നുമല്ല. എനിക്ക് ഒക്കെ ഇതിലും നെറ്റി ഉണ്ട്. എന്ന് കരുതി മുടിക്ക് കുറവ് ഒന്നുമില്ല. പണ്ട്‌ ഒക്കെ ഒരുപാട് വിഷമിച്ചു. ഇപ്പൊ No mind.

    • @valsammagopalan1119
      @valsammagopalan1119 3 месяца назад

      Mo

    • @valsammagopalan1119
      @valsammagopalan1119 3 месяца назад

      P 9pm

  • @marysusai407
    @marysusai407 11 месяцев назад +8

    Paranjate veedum parayanda please

  • @KalarenjiniVs
    @KalarenjiniVs 8 месяцев назад +21

    Kuthirtha uzhunnu + coconut + choru + egg white... Ethanu ee pack.... Superrr....🥰👌

  • @kavithasaji2730
    @kavithasaji2730 Год назад +10

    Thanku so much 🎉

    • @AJITALKS
      @AJITALKS  Год назад +1

      ❤❤❤❤❤❤

  • @lincysunilkumar8116
    @lincysunilkumar8116 10 месяцев назад +18

    Ready akki fridgil vachitt use cheyyamo

  • @premakundoor1180
    @premakundoor1180 2 месяца назад

    Gud

  • @sobhak3148
    @sobhak3148 3 месяца назад

    ❤❤❤ 👌👌👌

  • @aswanick5636
    @aswanick5636 День назад

    Video kurach short aakki cheyyamo..

  • @SonaK-n8x
    @SonaK-n8x 10 месяцев назад +2

    👍👍

  • @binduanil9554
    @binduanil9554 10 месяцев назад

    Super❤️

  • @minimolvinod5954
    @minimolvinod5954 Год назад +4

    👌👌

    • @AJITALKS
      @AJITALKS  Год назад

      🥰🥰❤❤❤❤

  • @Manjushibu-ro4gn
    @Manjushibu-ro4gn 7 месяцев назад

    Supper👍

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 9 месяцев назад +16

    നെറ്റി കയറൽ മാറാൻ ആവണക്കെണ്ണയും rosemary oil ഉം mix ചെയ്ത് തേയ്ക്കുക

    • @AmithaBai-fw7in
      @AmithaBai-fw7in 5 месяцев назад

      റോസ് mary ഓയിൽ എവിടെ കിട്ടും

    • @sheenasudheer4889
      @sheenasudheer4889 4 месяца назад

      Idil thanneyano rosemary yum avanakkum cherkendath

    • @krishnakumarimk8717
      @krishnakumarimk8717 4 месяца назад +1

      അമിത ഏത് നാട്ടിലാ എല്ലാ മെഡിക്കൽ സ്റ്റോറിലും റോസ്മേരി കിട്ടുമല്ലോ

  • @sandhyabiju5330
    @sandhyabiju5330 10 месяцев назад +2

    Try cheythuttto.super result ❤

  • @anjalimohan3013
    @anjalimohan3013 9 месяцев назад

    Will try 👍👍👍

  • @neethumol2506
    @neethumol2506 10 месяцев назад +7

    Meesho affordable 500 partywear kurtis video cheyumo

    • @AJITALKS
      @AJITALKS  10 месяцев назад

      Video ചെയ്യാം ❤👍

  • @swanthanamserial6787
    @swanthanamserial6787 10 месяцев назад

    Njan try cheythu super dear ❤❤❤❤❤

    • @AJITALKS
      @AJITALKS  10 месяцев назад

      🥰🥰❤❤❤❤

  • @LincyRajeesh-x9v
    @LincyRajeesh-x9v Год назад +19

    നല്ല വ്യത്യാസമുണ്ട് ഒരു രക്ഷയുമില്ല അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @AJITALKS
      @AJITALKS  Год назад

      Thank you❤❤🥰🥰

    • @hadiasur7116
      @hadiasur7116 11 месяцев назад +1

      ആണോ 🥰❤മുടി വളരുമോ 😔😔എനിക്ക് ചെയ്യാനാണ്.എന്റെ മുടി എല്ലാം കോഴിയുന്നു 😔ഞാൻ ഇപ്പോൾ കഞ്ഞിവെള്ളവും,ഉലുവയും ചേർത്ത് കഴുകുന്നു 😔ഒരു മാറ്റവും ഇല്ല 😂ഇത് ഒന്ന് ഡ്രൈ ചെയ്യണം 🙏🏽🙏🏽

  • @kunjeesworld89
    @kunjeesworld89 2 месяца назад

    Nalla resultanu mudi nall thicknesses feel cheiyum

  • @Suryasudheeshsurya
    @Suryasudheeshsurya 10 месяцев назад +4

    Chchi eniki munbe nalla mudi inddyrunu but ipo full kozhiyan tudgi thickness full poii adh oke aavn ndhlm tip indoo kurch splitness varunudu

  • @sumasatheesh6180
    @sumasatheesh6180 10 месяцев назад

    Super mole...thank you so much..❤😊😊😊

    • @AJITALKS
      @AJITALKS  10 месяцев назад

      🥰🥰🥰❤❤❤❤

  • @shinybijoy3288
    @shinybijoy3288 Год назад +7

    കുരുമുളക് ഇല try ചെയ്തു sinusities ഉള്ളതുകൊണ്ട് ഒന്നും പറ്റില്ലായിരുന്നു.
    ഇത് എനിക്കു useful ആയി thanks molu

    • @prasithamanoj1603
      @prasithamanoj1603 Год назад +1

      ഇത് എന്താണ് കുരുമുളക് vachittu😢

  • @aswathyleksmirp9349
    @aswathyleksmirp9349 11 месяцев назад +5

    Curly hair ethu ok ano?

  • @sujabinoy1411
    @sujabinoy1411 8 месяцев назад +2

    Good result thanks ❤❤❤❤

  • @bindhusvlog4769
    @bindhusvlog4769 10 месяцев назад +3

    Greatmessage 👏👏👏👏👏

    • @AJITALKS
      @AJITALKS  10 месяцев назад +1

      ❤❤🥰🥰🥰

  • @suchithraav6390
    @suchithraav6390 10 месяцев назад

    Ith cheythal mudikozhichilum tharanum marumo.continue cheythal

  • @shaffeekkaimam4579
    @shaffeekkaimam4579 10 месяцев назад +1

    Super❤️👌

    • @AJITALKS
      @AJITALKS  10 месяцев назад

      ❤❤🥰🥰🥰🥰

  • @AnnaSelvam-cr8ke
    @AnnaSelvam-cr8ke 8 месяцев назад

    Suppr👌👌❤️❤️

  • @sindhukunnakkad7181
    @sindhukunnakkad7181 4 дня назад

    Ith oru excellent pack aanu...flop aakum ennanu vicharichath...pack apply cheythathinu seshum mudi wet aayiriykumbol flop aayonn thoni...but it was shining that time also .unagiyathinu seshum sheriykum videovil paranja pole aayi .ipol mudi nalla karuppum und straightum aayi...thanup pidiykTha eniyk daily apply cheyyarulla velichenna nerukayil idan marannath kond mild headache &neck pain undayennu matrum...ini ith frequent aayi apply cheyyan aanu theerumanum

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад +5

    Thankyou ❤️

    • @AJITALKS
      @AJITALKS  Год назад

      ❤❤❤🥰🥰🥰

  • @krishnakumarcp4238
    @krishnakumarcp4238 10 месяцев назад

    👌👌👌👍

    • @AJITALKS
      @AJITALKS  10 месяцев назад

      ❤️❤️🥰🥰

  • @Theleafylife12
    @Theleafylife12 11 месяцев назад +9

    ഇങ്ങനെയുള്ള പാക്കുകൾ ഉപയോഗിക്കുമ്പോൾ ജലദോഷം തുമ്മൽ തുടങ്ങിയ അസുഖങ്ങളും കൂടി വരും അതുകൊണ്ട് ഇതിനെയൊക്കെ സൈഡ് എഫക്ട് കൂടി പറയണം

    • @user-ui4dw8tm2d
      @user-ui4dw8tm2d Месяц назад

      ഇതൊന്നും തേച്ചാൽ അത് വരില്ല

  • @adithyanks6805
    @adithyanks6805 10 месяцев назад +1

    Thank you ❤

    • @AJITALKS
      @AJITALKS  10 месяцев назад

      ❤❤❤❤❤

  • @CHINNOOSWORLD
    @CHINNOOSWORLD 3 месяца назад

    Super pack,theerchayayum try cheyyum theercha ❤

  • @shanthys6489
    @shanthys6489 10 месяцев назад +4

    Chechi താരൻ maran enthenkilum പാക്ക് undo

  • @neethu9784
    @neethu9784 10 месяцев назад

    👍👌👌👌 super thank you

    • @AJITALKS
      @AJITALKS  10 месяцев назад

      🥰🥰❤❤

  • @raichalabraham9848
    @raichalabraham9848 8 месяцев назад +1

    Useful video👍👍

  • @jyothimk1537
    @jyothimk1537 Месяц назад +1

    അടിപൊളി ആണ്,, ഞാൻ ചെയ്തു നോക്കി 👌👌👌👌

    • @AJITALKS
      @AJITALKS  Месяц назад

      ❤❤❤🥰🥰🥰🥰

  • @nidhapk1889
    @nidhapk1889 10 месяцев назад +1

    ചേച്ചി നടൻ കോഴിമുട്ട തന്നെ വേണോ....... ❤

    • @AJITALKS
      @AJITALKS  10 месяцев назад

      അങ്ങനെയൊന്നുമില്ല ഏതാണെങ്കിലും ഉപയോഗിക്കാം❤👍

  • @LenaLiniya
    @LenaLiniya 9 месяцев назад +4

    Good message

    • @AJITALKS
      @AJITALKS  9 месяцев назад

      ❤❤❤❤❤

  • @blessyvarughese3444
    @blessyvarughese3444 10 месяцев назад +2

    Mole open. Pores maran oru remady parayamo pls

  • @AnusreeSJ-qj5by
    @AnusreeSJ-qj5by Год назад +2

    Chechi migraine ullondu shampoo conditioner use cheyavo

    • @AJITALKS
      @AJITALKS  Год назад +1

      ഇതിനുമുമ്പ് ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാവില്ല❤👍

    • @AnusreeSJ-qj5by
      @AnusreeSJ-qj5by Год назад +1

      @@AJITALKS ithinumune upayogichitila
      Dry hair aanu

  • @SreethuOt
    @SreethuOt 11 месяцев назад +4

    Chechi ith aela dhivasavum use chyano

  • @susanjose8020
    @susanjose8020 8 дней назад

    Ethra neram edutha kaaryangal parayunnathu.

  • @LintuRuby
    @LintuRuby 10 месяцев назад +1

    Thank you

    • @AJITALKS
      @AJITALKS  10 месяцев назад

      🥰🥰❤❤❤

  • @dollythomas9685
    @dollythomas9685 9 месяцев назад +3

    Effective pack with good results

  • @ankita9600
    @ankita9600 3 месяца назад +1

    Mudikkaya maaran tip parayamo ?

  • @AchuSree-j3f
    @AchuSree-j3f Год назад

    ♥️♥️

  • @hadiasur7116
    @hadiasur7116 11 месяцев назад +1

    Hi ❤ഞാൻ ഗൾഫിലാണ് ജോലി ചെയ്യുന്നത്.ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് 😔തേങ്ങക്ക് പകരം തേങ്ങ പൊടി ചേർക്കാൻ പറ്റുമോ 😔ചോറ് ബിരിയാണി അരിയുടെ ചോറാണ് 😳അത് ചേർക്കാൻ പറ്റുമോ 😔ഉഴുന്ന് ഉണ്ട് 😂ഇത് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാമോ 👍ഞാൻ രാത്രി യിലാണ് കുളിക്കുന്നത് 😄അഴിച്ചിട്ടു കിടക്കാമോ 🙏🏽പ്ലീസ് മറുപടി തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @AJITALKS
      @AJITALKS  11 месяцев назад +1

      Hi, തേങ്ങാപൊടി ഉപയോഗിക്കാം അരി ഏതായാലും കുഴപ്പമില്ല തയ്യാറാക്കി ഒരു ദിവസം ഒക്കെ ഫ്രിഡ്ജിൽ വെക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല രാത്രിയിൽ മുടി അഴിച്ചിട്ട് കിടക്കുന്നത് അത്ര നല്ലതല്ല ഒരു ദിവസം ഒക്കെ അങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ❤👍

    • @OmanaAC-k5v
      @OmanaAC-k5v 4 месяца назад

      Supper vediogodblessyou👍👍👍👍👍♥️♥️♥️♥️♥️♥️

  • @SheejaTitus
    @SheejaTitus 9 дней назад

    Ithu theichathinu shesham shambu yous cheyamo

  • @sainasainanichu1101
    @sainasainanichu1101 11 месяцев назад +1

    Super Adipolli❤

    • @AJITALKS
      @AJITALKS  11 месяцев назад

      Thank you❤❤🥰🥰

  • @Ponnuuzu
    @Ponnuuzu 8 месяцев назад

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @neethulakshmanan2817
    @neethulakshmanan2817 3 дня назад

    Egg nte smell varulleee shampoo use akthe irnnlll

  • @stellapaul5447
    @stellapaul5447 8 месяцев назад

    ❤❤❤❤

  • @AlonaBinu-mq4vu
    @AlonaBinu-mq4vu 5 месяцев назад

    Thank you chechi❤️

    • @AJITALKS
      @AJITALKS  5 месяцев назад

      ❤❤❤❤❤

  • @Alna-fc6tf
    @Alna-fc6tf 2 месяца назад

    Thega upayokichilel kuzhappamindo

  • @mallikasukumaran262
    @mallikasukumaran262 3 месяца назад

    Ithuvarea cheythittilla supper❤

  • @user-christeena-
    @user-christeena- 11 месяцев назад +3

    Chechi mudi valaranum ull vekan pattiyath onn parayooo

  • @sree084
    @sree084 11 месяцев назад

    👌👌👌thank u, new subscriber😍😍

    • @AJITALKS
      @AJITALKS  11 месяцев назад

      Hi❤❤🥰🥰

  • @nimmypf8948
    @nimmypf8948 Год назад +22

    Hello enik bhankanara mudi kozhechilla enthkuuilum remedy paraumo

  • @pkaryalakshmi
    @pkaryalakshmi Год назад

    ❤️❤️😍

  • @jyothimk1537
    @jyothimk1537 9 месяцев назад +6

    വൈകിട്ട് പോകേണ്ട ഫങ്ക്ഷന് അന്ന് രാവിലെ ചെയ്താൽ മതിയോ

  • @soumyadeepu6132
    @soumyadeepu6132 Год назад

    Super result aanu njan cheythittundu👌👌👌

    • @AJITALKS
      @AJITALKS  Год назад

      ❤❤🥰🥰🥰🥰👍

  • @marygrace9086
    @marygrace9086 10 месяцев назад

    Njan innu thane cheythu nokum👍

  • @anithas7831
    @anithas7831 Год назад +6

    Hai aji delivery kazhinne enik ippo 14days aayi engannaya thaali use cheyuka enthellam cherkkanam ee ore timil yethe packa nallathe

  • @raniagnes6036
    @raniagnes6036 9 месяцев назад

    Thankal kethayiku nu samsaram alpam kurachal nannayirunnu

  • @Divyadileep-fi7wg
    @Divyadileep-fi7wg 5 месяцев назад

    🥰🥰❤️

    • @AJITALKS
      @AJITALKS  5 месяцев назад

      ❤❤❤🥰🥰🥰

  • @priyankajose4900
    @priyankajose4900 7 месяцев назад +2

    Biotin treatment cheytha hair il ithu cheyyan pattumo

  • @pushparanivs1688
    @pushparanivs1688 Год назад +1

    അജിഷകുട്ടി ഞാനും ചെയ്തു നോക്കി അടിപൊളി ❤❤❤❤❤

    • @AJITALKS
      @AJITALKS  Год назад

      🥰🥰❤❤❤❤❤

  • @AzimCp-vk9rx
    @AzimCp-vk9rx 3 месяца назад

    Try cheyyamm .. trust youh 😊😂❤

  • @ushakrishnakumar6851
    @ushakrishnakumar6851 11 месяцев назад +4

    Super! fantastic looking....

    • @AJITALKS
      @AJITALKS  11 месяцев назад

      Thank you🥰🥰❤❤

  • @godwinjames2710
    @godwinjames2710 Год назад

    Super pack

  • @renukaraman3699
    @renukaraman3699 Год назад +2

    👍😘😍

  • @asmikataj8696
    @asmikataj8696 Год назад

  • @Lord_Of_Shiva7025
    @Lord_Of_Shiva7025 Год назад +7

    Super ചേച്ചി നല്ല result ❤❤

  • @hitechy8960
    @hitechy8960 4 месяца назад +1

    Shaamboo use ചെയ്യാമോ കഴിക്കുമ്പോൾ 🥰

  • @sakunthalajayanandan7629
    @sakunthalajayanandan7629 11 месяцев назад +2

    Video നന്നായിട്ടുണ്ട്. മുടിക്ക് നല്ല മാറ്റം വന്നിട്ടുണ്ട്

    • @AJITALKS
      @AJITALKS  11 месяцев назад

      Thank you❤🥰

  • @mibgaming230
    @mibgaming230 Год назад +1

    Chechi uluva add cheiyamooo

  • @deviscurryworld6054
    @deviscurryworld6054 10 месяцев назад

    മോൾക്ക് ചെയ്തു കൊടുത്തു ഇഷ്ടായി ട്ടോ

    • @AJITALKS
      @AJITALKS  10 месяцев назад

      ❤❤🥰🥰🥰🥰

  • @Ubifaizuvlogs
    @Ubifaizuvlogs Год назад +7

    Hi mudikozhichilum tharanum maran ulla tip vdo cheyyumo. Njan dubai anu athinanusarichullath onnu cheyyumo

    • @AJITALKS
      @AJITALKS  Год назад +5

      Hi, 5 or 8 ചെറിയ ഉള്ളിയും 2 സ്പൂൺ തൈരും ചേർത്ത് നന്നായി അരച്ചെടുത്ത് അരിച്ച് അത് സ്കാൽപ്പിൽ നന്നായി തേച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകുകയാണെങ്കിൽ ഏറ്റവും നല്ലതാണ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്താൽ മതി അടുപ്പിച്ച് ചെയ്യരുത് മുടികൊഴിച്ചിലും താരനും മാറാൻ ഏറ്റവും ബെസ്റ്റ് പാക്ക് ആണ് ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍