Hi Chechi Kariveppila itt kaachiya ennayil , കരിഞ്ജീരകവും ഉലുവയും ആവണക്കെണ്ണയും cherth veyil kollich use cheythaal problm undo Result kittumo pls rply me chechi.... 🙏🙏🙏🙏
hi , i have a doubt chechi , i haven't use any type of oil herbal or hair oil . normally i use plain coconut oil. i don't have much volume .my hair is curly and short brown hair. will this oil will be effective. i haven't used anything before.??
Njan ee oil anu use cheyyunne hair fall nallapole kuranju.. Baby hairs okke varunund. Nalla result kittunnathanu. Ajide pazhaya video kanditanu njn use cheythu thudangiye.ellavarkum dairyamayi use cheyyam.
ഞങ്ങൾ വീട്ടിൽ എല്ലാവരും കരീജീരകം എണ്ണയാണ് ഉപയോഗിക്കുന്നത്... നല്ല റിസൾട്ട് ആണ് ഉള്ളത്...നല്ല thickness ഉണ്ട് ഇപ്പോ മുടിക്ക് ..1 year ഒക്കെ കഴിഞ്ഞു ട്ടോ എണ്ണ ഉപയോഗിക്കാൻ തുടങ്ങിട്ടു....thank you അജിഷ😘നല്ല result തരുന്ന കരീജീരകം എണ്ണ പറഞ്ഞു തന്നതിന് ...thank you so much dear 🤗😊👍
@lekshmi sreee hai.... അജിഷയുടെ playlist ൽ daliy routine set cheythu thannittundu...ഞാൻ 1 year ഒക്കെ ആയി ഇങ്ങനെ ചെയ്യാന് തുടങ്ങിയിട്ട് ippo nalla result undu....ഞാൻ കരീജീരകം എണ്ണയാണ് ഉപയോഗിക്കുന്നത്....ദിവസവും മുടി കഴുകാറില്ല ...ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് മുടി കഴുകുന്നേ...morning care 1.നന്നായി മുടി ചീകി കെട്ടു കളഞ്ഞു കെട്ടിവെക്കും...2.night care ഹെയർ സെറം തേച്ച് മുടി ചീകി കെട്ടി വെക്കും...പിന്നെ തല കഴുകുന്ന ദിവസം ഹയർ പാക്ക് ചെയ്യും.week 2 തവണയാണ് പാക്ക് ഇടുന്നേ... ഞാൻ ചെയ്യുന്നത് ..1.ഉലുവ,കരീജീരകം,alovera jel, 2.ഉലുവ,കരീജീരകം, ചെമ്പരത്തി,തേങ്ങാപ്പാൽ, പിന്നെയുള്ള 2 ദിവസം താളി, പേരയില,ചെറുപയർ,alovera ,egg ചെയ്യും....starting hot ഓയിൽ മസ്സാജ് ചെയ്യാറുണ്ട്,
പിന്നെ അജിഷയുടെ playlist ൽ..എല്ലാം ഉണ്ട്....നമ്മുടെ മുടിക്ക് ചേരുന്ന packum ,tipum, ഹയർ careing എല്ലാം വിശദമായി ഉണ്ട്....കേറി നോക്കൂ ട്ടോ.... നമ്മുടെ നാട്ടിലും പറമ്പിലും കിട്ടുന്ന സാധനങ്ങൾ വെച്ചാണ് ചെയ്യുന്നേ ....നമ്മുക്ക് പറ്റുന്നത് എടുത്ത് ചെയ്യുക....എനിക്കു personaly നല്ല result ഉണ്ട്.....🤗😊
ഞാനും കഴിഞ്ഞ രണ്ടു മാസമായി ഈ രീതിയിൽ എണ്ണ ഉപയോഗിക്കുന്നു... സത്യം പറയാല്ലോ amazing result 💯... !ആദ്യത്തെ ആഴ്ചയിൽ തന്നെ വ്യത്യാസം കണ്ടു തുടങ്ങി... ഇപ്പൊ മുടികൊഴിച്ചിലും താരനും ഒട്ടും ഇല്ല എന്ന് തന്നെ പറയാം.. ഞാൻ എന്റെ മോൾക്കും ഇപ്പൊ ഈ എണ്ണ തന്നെയാ use ചെയ്യുന്നേ.. Thank you so much ചേച്ചി 💖💖ചേച്ചിടെ tips എല്ലാം നല്ല result ഉള്ളതാണ്...
ഞാനും മോളും ഈ ഓയിൽ യൂസ് ചെയ്യുന്നത്. മോൾക്ക് തീരെ മുടി ഇല്ലായിരുന്നു. രണ്ടര വയസ്സ് ഒള്ളു മോൾക്ക്. ഇപ്പോൾ ഉള്ളുവെച്ചു. ചെറിയ മുടികൾ ഒരുപാട് വന്നു നെറ്റിയുടെ സൈഡിൽ ഒക്കെ... Thz dear🥰🥰🥰🥰.....
E oil njan chechida pazhaya video kandu use cheythittund 3 masam use akki corona vannu oru paruvamn aya enta mudiku ethu nallathairunnu . superb result ayirunnu ellavarum kannum adachu use akkikkolu...
Athyam ee ennaya use cheyithe pinne kaachiya enna thechu apol orupad mudi kozhinju ini ee enna thechal mudi kozhiyo ajik Mari Mari use cheyumbol mudi kozhiyunundo
ഇപ്പോൾ ഉപയോഗിക്കുന്ന എണ്ണ മുടിക്ക് സ്യൂട്ട് ആണെങ്കിൽ അതു തന്നെ ഉപയോഗിച്ചാൽ മതി അല്ല അത് മാറ്റണം കരിഞ്ചീരകഎണ്ണ ട്രൈ ചെയ്യണം എന്നാണെങ്കിൽ അങ്ങനെ ചെയ്യാം ❤👍
അജീഷ ചേച്ചീ സുഖമാണോ എള്ള് കരിജീരകം ഉലുവ ഈ വാക്ക് വളരെ യൂ സായിട്ടുണ്ട് എന്റെ മോൻ ന്റെ തലയിൽ നല്ലവണ്ണം താരൻ ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ചിട്ട് കുറയാത്തതാണ് ഈ പാക്ക് കൊണ്ട് മാറിയത്eny way very very thanks God bless you,,,👍👍👍
Njnum ondakki ee oil double boiling method vazhi... But Castor oil use chayititilla cz enite hairinu match alla... Njn allathayanu use cheyyune weekil 2 day mtre thala wash cheyyollu... Randu tavanna e oil use chayithu sathym paranja enik pediyayirnnu upayogikkan karanam njn thanne ondakkuyond.. Sathym parayalo arellum viswasikkuvo nnonum aryilla nte hairfall nallapole kuranju 💯💯💯💯 ravile okke mudi cheevumbo 22 hair vere oorivaruvayirnnu... Ee oil thechennu shesham comb cheyyumbo 1 /2 mudi okkeya enik kittunne... Pwoli powli... Onnum pryn illa... Iniyum use chayittit mudi neelam vekkkundonn nokkatte💯💯 adym aayitta njan ondakkiya oru sadhanam nannavunne... Adipoli thanku aji chechi🥳🥳🥳🥳
❤❤🥰🥰🥰🥰
@@AJITALKS 🥰🥰😍😍😍
കറിവേപ്പിലയുടെ പൊടി ചേർക്കാമോ?
@@sumicreation7188 ariyillallttoo.. Chillappo cherkkayirikum kariveppila oke mudik nallathalle.. Njan ee vidyoyil paranja items mtre eduthollu... Castor oil mtrm illa nte mudik cherathond... Vere extra ingredientsine cherkkunene patti ariyilla
@@annmariya8976 thank you da😍
Kaachiya ennak oru problem ullath, ethenkilum sahacharyathil kachiya enna thekkan pattathe poyal mudi kozhiyan thudangum.experience ulathkond paranjath aane.
Sathyam aanu👍🏻
കാച്ചിയ enna പറ്റില്ല കാചാത്ത enna ഉണ്ടാക്കി കാണിച്ചതിൽ വളരെ useful ഇത് പോലെ ഇനിയും വീഡിയോ pratheekshikkunnu❤️❤️❤️❤️❤️❤️👍👍👍👍👍👍
Preparation starts from 04:51 😍
Tqu❤️
Tnkyu
Tnks
Thank you
❤❤
ചേച്ചി കറിവേപ്പില എണ്ണ എങ്ങനെ കാച്ചാതെ ഉണ്ടാക്കാം ഒരു വീഡിയോ ഇടുമോ plzzzzzzzzzzzzzzzzzzzzzzz❤🥰😭😭😊
Chechi najanum pazhaya, karimjeerakam hair oil knditt athann use cheyunne nalla change und anik nalla result kittiyapol najan chechiyude video shre cheythitt und.. Super annn anik orupad eshtan chechiyude tips okke👍👍👍🤗
കാച്ചിയ കരിംജീരക എണ്ണയാണോ അതോ കാച്ചാത്ത കരിംജീരക എണ്ണ ആണോ ഉപയോഗിച്ചേ
Super അവതരണം 😍😍 ഉ ണ്ടാക്കി നോക്കട്ടെ
Thank you🥰🥰❤❤❤
ഞാനും ഈ എണ്ണ ഉപയോഗിച്ചു.നല്ല റിസൽട്ടാണ് കേട്ടോ താങ്ക്സ്
നര മാറ്റുമോ ❔️🤔
ഇതിൽ ചെമ്പരത്തി പൂവ് ഇടാൻ പറ്റോ
Hlo sizz thalaneerirakkam ullavarkku uluva ozhivakkan pattumo karimjeerakam maathram mathiyavumo plz reply
Chechi ithil kayyonni ( bringaraj )use cheyamo, enghane aahn add cheyyandath pls reply
Njan velichennayil aloevera cheriya pieces aakki cut cheithu boil cheyyum ready aayal flame off cheithu shesham karinjeerakam ittuvekkum,super aanu
❤❤🥰🥰🥰
Nannayi mudi valaro?
Hi chechi വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കിയതാണോ or കടയിൽ നിന്നും വാങ്ങുന്നതോ .pls reply
@@AJITALKSkarinjeerakam oilnte koode maayam chernna castor oil cherkkandayrunnu onnukoodi kozhiyum
Chechechi enna nallapole thanuthittano kuppiyil mattandathu ottum choodu paadillanundo...
Hi Chechi
Kariveppila itt kaachiya ennayil ,
കരിഞ്ജീരകവും ഉലുവയും ആവണക്കെണ്ണയും cherth veyil kollich use cheythaal problm undo
Result kittumo
pls rply me chechi.... 🙏🙏🙏🙏
Sinus thalaneerirakkam ullavarku uluva upayogikamo
Hi Ajisha. .. Can you please share the link of the video after filtering the oil.. Couldn't locate.. Pls help as iam in the process of making it.
എണ്ണയും വെള്ളിച്ചെണ്ണയും ഒപ്പം. ചേർത്ത് ഉടക്കാൻ പറ്റുമോ
Hai chechi. Chechiyudea winter hair care routine teenagersin follow cheyamo.
Thank u അജി, വെൽ Explained
Urukku velichenna use cheyyamo
കൊള്ളാം ചേച്ചി.. Try ചെയ്യും 😍
Thank you dear❤❤🥰🥰
Subscribed🥰.. നന്നായി പറഞ്ഞു തരുന്നുണ്ട് കാര്യങ്ങൾ. നല്ല അറിവുകൾ ഇനിയും ഷെയർ ചെയ്യണേ.🥰
Hii thank you❤🥰👍
hi , i have a doubt chechi , i haven't use any type of oil herbal or hair oil . normally i use plain coconut oil. i don't have much volume .my hair is curly and short brown hair. will this oil will be effective. i haven't used anything before.??
Kalathintapurathukaripidikathirikancharamthakuka.
Njan ee oil anu use cheyyunne hair fall nallapole kuranju.. Baby hairs okke varunund. Nalla result kittunnathanu. Ajide pazhaya video kanditanu njn use cheythu thudangiye.ellavarkum dairyamayi use cheyyam.
Thank you thank you so much❤🥰 റിസൾട്ട് കിട്ടി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം❤❤❤❤❤
എല്ലാം ദിവസവും കഞ്ഞി വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് നല്ലതാണോ pls replay
Can we use ds to children under 10..
Ethra naal kond baby hair vannu
Ingrediant name and megarment
ഞങ്ങൾ വീട്ടിൽ എല്ലാവരും കരീജീരകം എണ്ണയാണ് ഉപയോഗിക്കുന്നത്... നല്ല റിസൾട്ട് ആണ് ഉള്ളത്...നല്ല thickness ഉണ്ട് ഇപ്പോ മുടിക്ക് ..1 year ഒക്കെ കഴിഞ്ഞു ട്ടോ എണ്ണ ഉപയോഗിക്കാൻ തുടങ്ങിട്ടു....thank you അജിഷ😘നല്ല result തരുന്ന കരീജീരകം എണ്ണ പറഞ്ഞു തന്നതിന് ...thank you so much dear 🤗😊👍
@lekshmi sreee സത്യമായിട്ടും മാറ്റമുണ്ട്....എന്റെ കാര്യത്തിൽ ആണ് ട്ടോ.... ഞങ്ങൾക്ക് നല്ലവണ്ണം effective ആണ്....
@lekshmi sreee hai.... അജിഷയുടെ playlist ൽ daliy routine set cheythu thannittundu...ഞാൻ 1 year ഒക്കെ ആയി ഇങ്ങനെ ചെയ്യാന് തുടങ്ങിയിട്ട് ippo nalla result undu....ഞാൻ കരീജീരകം എണ്ണയാണ് ഉപയോഗിക്കുന്നത്....ദിവസവും മുടി കഴുകാറില്ല ...ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് മുടി കഴുകുന്നേ...morning care 1.നന്നായി മുടി ചീകി കെട്ടു കളഞ്ഞു കെട്ടിവെക്കും...2.night care ഹെയർ സെറം തേച്ച് മുടി ചീകി കെട്ടി വെക്കും...പിന്നെ തല കഴുകുന്ന ദിവസം ഹയർ പാക്ക് ചെയ്യും.week 2 തവണയാണ് പാക്ക് ഇടുന്നേ... ഞാൻ ചെയ്യുന്നത് ..1.ഉലുവ,കരീജീരകം,alovera jel, 2.ഉലുവ,കരീജീരകം, ചെമ്പരത്തി,തേങ്ങാപ്പാൽ, പിന്നെയുള്ള 2 ദിവസം താളി, പേരയില,ചെറുപയർ,alovera ,egg ചെയ്യും....starting hot ഓയിൽ മസ്സാജ് ചെയ്യാറുണ്ട്,
പിന്നെ അജിഷയുടെ playlist ൽ..എല്ലാം ഉണ്ട്....നമ്മുടെ മുടിക്ക് ചേരുന്ന packum ,tipum, ഹയർ careing എല്ലാം വിശദമായി ഉണ്ട്....കേറി നോക്കൂ ട്ടോ.... നമ്മുടെ നാട്ടിലും പറമ്പിലും കിട്ടുന്ന സാധനങ്ങൾ വെച്ചാണ് ചെയ്യുന്നേ ....നമ്മുക്ക് പറ്റുന്നത് എടുത്ത് ചെയ്യുക....എനിക്കു personaly നല്ല result ഉണ്ട്.....🤗😊
Eth pack karinjeerakam ahnu use cheynaa link edooo
കാച്ചിയ കരിംജീരക എണ്ണയാണോ അതോ കാച്ചാത്ത കരിംജീരക എണ്ണ ആണോ ഉപയോഗിച്ചേ
Kachaennayill castor oil egane use cheyyendee enna thellapikamo
Njn rand maasamai ee oil use cheyyunnu mudi nalla thickness und nalla maattam und thank you so much dear🥰🥰🥰
🥰🥰❤❤❤❤
Hii sherikkum njan chlorine water aanu use cheyunnath ithu effective aavumoo
നര മാറുമോ
O vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv on
Chechi thick vekoo
Castrolnte kude vitamine e use cheyamo
Hloo...castor oil n olive oil mix cheyyavo instead of castor oil and coconut oil??
Please reply
Chechi kattarvazha enna tayyarcheyoumboll chembaruthi idavo please reply
Njan wait cheithirunna video aanu... Thank you dear😍❤
Ithil vitamin e capsule cherkkamo
Njan indaki 4 months ayi use cheyunnu. Hairs nalla growth undu thanku
ഒരുപാട് സന്തോഷം ❤❤🥰🥰
Enik nalla hairloss undd improvement undoo
Enik hair loss illayrnu. Hair growth kuravayrnu. Ippo nalla hair growth ind.
@@AJITALKS ko
q
ഹായ് ഡാ ഈ എണ്ണ യൂസ് ചെയ്താൽ മുടി വളരുമോ. Plz റിപ്ലൈ
ഈ എണ്ണ എത്ര ദിവസം ഉപയോഗിച്ചാൽ ആണ് അതിൻറെ റിസൾട്ട് അറിയാൻ പറ്റുക
Hi ithil rosemary add cheyamooo
ഞാനും കഴിഞ്ഞ രണ്ടു മാസമായി ഈ രീതിയിൽ എണ്ണ ഉപയോഗിക്കുന്നു... സത്യം പറയാല്ലോ amazing result 💯... !ആദ്യത്തെ ആഴ്ചയിൽ തന്നെ വ്യത്യാസം കണ്ടു തുടങ്ങി... ഇപ്പൊ മുടികൊഴിച്ചിലും താരനും ഒട്ടും ഇല്ല എന്ന് തന്നെ പറയാം.. ഞാൻ എന്റെ മോൾക്കും ഇപ്പൊ ഈ എണ്ണ തന്നെയാ use ചെയ്യുന്നേ.. Thank you so much ചേച്ചി 💖💖ചേച്ചിടെ tips എല്ലാം നല്ല result ഉള്ളതാണ്...
Thank you ❤❤🥰🥰🥰🥰🥰
@@AJITALKS 😍😍😍
Dandruff pokuvo
Molkku ethra age anu onnu parayo
@@nature1164 pokum 💯
Njan adhyamayittanu video kanunnath, anik nalla mudikozhichilund
Hi Aji..... Severe hair loss ayitt ayurvedha treatment cheythondirikkumbozhanu njan ajide videos kanan thudangiyath... Daily 100 athil kooduthal kozhinjirunnu..... Dr paranjapole 1 year ayitt kunthalakanti ennayum, malathyadhi ennayum mix cheythayirunnu upayogichirunnath... 1 year use cheythittum kurayanjittanu njan ajide aduth ethiyath... Pinne aa ennakalellam nirthi, karinjeerakam, chembarathi poo, thulasi itta enna undakki upayogichu.. Chila pack kalum upayogichu... 2 masathode mudikozhichil kuranju.. Ippo 4 masamayi ellam cheyyunnu...ippo 50 or 60 strands ayi kuranju Aji.....☺️ inim mattamundavum,mudikozhichil marum ennum njan viswasikkunnu... Ethrayo youtubersnte tips njan try cheythittund ingane oru mattan undayath ajide aduthunnum anu.... Orupad thanks und Aji.... 😍😍😍 love you... 😍
ipol kuranjo baby hair vano
Thanks chechee...njan aakki nokkunnund....kachathath aayathukond dairyayitt cheyth nokkalo...nalla hairfall problem und...
Please reply Aji . Ith coconut oil il mathramea prepare cheyyan pattu nallaenna pattumo
Nallenna thanuppu kooduthalanu
Chechi enteth low porosity haira ee oil suit aavumo ithu thick consistency ulla oil alle castor oil nte alavu korachu use chyandi varumo
Njan 9 masamayitte ulluu kanan thudangiyitt kanjivellamnnu kandu nokkiyathayirunnu nannayi mudikozhichilundayirunnu. Tharanum orupadu mudiyundayirunnatha athinte veshamathilayirunnu. Karingeerakam enna upayagikkunnund. Pakkukalum. Ippo nalla mattamundu. Tharan theere illa mudikku nalla ullumund. Thankyou so. Mach
Thank you❤❤🥰🥰
ഏതു പാക്ക് ആണ് യൂസ് ചെയ്തത് plzz റിപ്ലൈ
Mudikk ullu indaavana enthaanu cheythe ethu pack aahnu cheythee plss reply 🥲🥲🥲🥺🥺
ഏത് എന്നായാണ് ചെയ്തത് pls റിപ്ലൈ
കാച്ചിയ കരിംജീരക എണ്ണയാണോ അതോ കാച്ചാത്ത കരിംജീരക എണ്ണ ആണോ ഉപയോഗിച്ചേ
Castor oil kyu daale but white ho jaayega ??? Ab batao
ഞാനും മോളും ഈ ഓയിൽ യൂസ് ചെയ്യുന്നത്. മോൾക്ക് തീരെ മുടി ഇല്ലായിരുന്നു. രണ്ടര വയസ്സ് ഒള്ളു മോൾക്ക്. ഇപ്പോൾ ഉള്ളുവെച്ചു. ചെറിയ മുടികൾ ഒരുപാട് വന്നു നെറ്റിയുടെ സൈഡിൽ ഒക്കെ... Thz dear🥰🥰🥰🥰.....
ഒരുപാട് സന്തോഷം❤❤❤❤🥰🥰🥰
കാച്ചി ആണോ
@@krishnendukrishna4384 alla. Veilath vechittu
Neerkkettullkavarkku upagikkamo
E oil njan chechida pazhaya video kandu use cheythittund 3 masam use akki corona vannu oru paruvamn aya enta mudiku ethu nallathairunnu . superb result ayirunnu ellavarum kannum adachu use akkikkolu...
Nannyitf ulluvachoo
കൊറോണ വന്നു മുടി കൊഴിച്ചിൽ ആയോ. എന്താണ് ചെയ്തത്
@@krishnendukrishna4384 enikkum corona vannuu mudi muzhuvan poyiii
Nalla result aano ithu. Kachatha e enna njn undakki. 1 st day veyilathu vechekuva inn. Result good alle?
Eee enna undakunee reethi kandal thena ariyaam ith effective annnun 👍
100 GM velichenna edukkuvanel uluva, karinjeerakam , castor oil ivayude alavu paranj tharuo
Chechy njan parachuttu ennaayannu upayogikkunnathu athiluu uluvayum karrijerakavum cherthu ethupolee use cheythaa kuzappam ondoo .athoo velichennayil thanne cheyaanoo please reply mudii orrupdau koziyunnu vere palathum cheythuu orru rekshayum elllaa 😒😒
, 100 litre velichennakk uluva, karinjeerakam, castor oil ethra venam,
Cheriya kuttikalk upayogikamo
Chechi hostelil ullavrkk pattiya hair routine paranju tharamo😊
റൂട്ടീൻ ചെയ്യാം ❤👍
നിങ്ങളുടെ പല്ല് എങ്ങിനെയാ വെളുവെളുത്തിരിക്കുന്നത്....മാഷാ അല്ലാഹ്
Clean cheythal mathi Dental hospitalil.
Athyam ee ennaya use cheyithe pinne kaachiya enna thechu apol orupad mudi kozhinju ini ee enna thechal mudi kozhiyo ajik Mari Mari use cheyumbol mudi kozhiyunundo
Castor oil ഉപയോഗിക്കാതെ തയാറാക്കിയാൽ result കിട്ടുവോ chechi
കിട്ടും
Ithilekk kariveppila add cheyyamo
കരിജീരകം എണ്ണയിൽ എള്ള് എണ്ണ ഉപയോഗിക്കാമോ
Hi chechi......ith use cheytha clorin wateril thala kazhukumbo mudi kozhichil korayo
Aji kkutty njan use cheyyunna enna (hibiscus flower, curry leaf, mehandhi leaf, uluva, karimjeerakam ) ithanu. Pinne castor oil + coconut oil, one day hot oil olieve oil. Appo kachiya ennakku pakaram karimjeerakam use cheyyamo. Mattenda avashyam undo? Pls replay tharane dear 🥰🥰🥰🥰
ഇപ്പോൾ ഉപയോഗിക്കുന്ന എണ്ണ മുടിക്ക് സ്യൂട്ട് ആണെങ്കിൽ അതു തന്നെ ഉപയോഗിച്ചാൽ മതി അല്ല അത് മാറ്റണം കരിഞ്ചീരകഎണ്ണ ട്രൈ ചെയ്യണം എന്നാണെങ്കിൽ അങ്ങനെ ചെയ്യാം ❤👍
Ithil neelayamari podiyum nellikka podiyum cherkkamo?. Kurachukoodi nallathayrikkumo ennariyana
എല്ലാം ദിവസവും കഞ്ഞി വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് നല്ലതാണോ pls replay🙏🙏
Kanjivellam direct ayi use cheythal mudi potti pokum dry aakukeyum cheyyum....kanjivellathil vere enthelum koodi cherth thekkanam
Ente mudi corona vannathinu shesham orupadu kozhinju ippol ottum illa enthu cheythal mudi valarum .kachiya ennayano kachathathano suit aakunnathennu engane manassilakum.kozhinja mudi valaran ethu enna use cheyyanam
Chechi 200 gm annu velichanna idukunnathegil castoil ethraya idukkendee?
50ml
@@AJITALKSഇതിൽ കറിവേപ്പില, മൈലാഞ്ചി ഇല കൂടി edamo?
Hai aji uluvakku pakaram karinjeerakam mathram upayogichu oil undakkan pattumo
Engil athinte alavu parayamo
200ml coconut measurement how much seeds and castor oil to use chechi
1 tbsp seeds, 50ml castor oil
Onnara vayasulla kungine use cheyyamo
ഈ എണ്ണയിൽ നീലയമരി പൊടി ചേർക്കാമോ
👍👍👍
Can l add alma powder to this
ഞാനും ❤നല്ല റിസൾട്ട് ആണ് കെട്ടോ താങ്ക്സ് അജിഷ 🌹🌹
Ee oil ethra months kedu koodathe erikum?
Parachute oil use cheyyamo chechi
ഹായ് അജിഷേച്ചി ഞാൻ ട്രൈ ചെയ്‌തിട്ടുണ്ട് പോളിയാണ് കുറെ കുട്ടി കുട്ടി mudiyizakal വന്നു കറുപ്പ് വന്നുപൊളിയാണ് dhyryamayitt use cheyam
മൂടി നരച്ചത് കറുപ്പയോ ❔
നന്നായി പറഞ്ഞു തന്നു.നന്ദി🙏
Chechii..castor oilin pakaram almond oil mix cheydal nalladano which is better?angna mix cheyyavo?pls rplyyy plzz
Chechi ee oil super aanu hairfall kuraju thikness aayi thank u dear
ഇതിൽ vitamin e tablet use ചെയ്താൽ നല്ലതാണോ
Velichennak pakaram paravhute use cheyavo
17:51
Hi ചേച്ചി challenge തുടങ്ങുമ്പോൾ പറയണം ട്ടോ മുടിക്ക് നീളം ഇല്ല അതും കൂടി ഉൾപ്പെടുത്തണം
❤❤🥰🥰👍
Kariveppila add cheyyamo
Which oil to be used..is it coconut or mustard oil
കോകോണ്ട്ട് oil
Coconut oil
Thankyou.. nalla result arunnu ❤️
ചേച്ചി ഞാൻ ഇത് ഇന്ന് ഉണ്ടാക്കി വെയിലത്ത് വെച്ചു.നല്ല വെയിൽ ഉണ്ട് ഇവിടെ. അപ്പോൾ എത്ര ദിവസം എണ്ണ ടെറസിന് മുകളിൽ വെക്കാം.
Plzzzzz replyyyyy 😘☺️☺️
Hi..ethilek nellikka podium,neela Amari podium edamo
ഇതിൽ പച്ച കർപ്പൂരം ചേർക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ പിന്നെ ഇത് ഉപയോഗിക്കുമ്പോൾ വീണ്ടും ചൂടാക്കണോ
അജീഷ ചേച്ചീ സുഖമാണോ എള്ള് കരിജീരകം ഉലുവ ഈ വാക്ക് വളരെ യൂ സായിട്ടുണ്ട് എന്റെ മോൻ ന്റെ തലയിൽ നല്ലവണ്ണം താരൻ ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ചിട്ട് കുറയാത്തതാണ് ഈ പാക്ക് കൊണ്ട് മാറിയത്eny way very very thanks God bless you,,,👍👍👍
ആവണകണ്ണക് പകരം ഒലിവ് ഓയിൽ ചേർത്ത കുഴപ്പം ഉണ്ടോ
Each programin mumb engene face cleen akkan pattu🤔🤔
Coconut oil allathe sesame oil use cheyyamo
Ithinte kude flaxseed add cheyithal prblm undo
കുട്ടികൾക്ക് ഈ എണ്ണ ഉപയോഗിക്കാമോ?
Nte molk use cheyunnund
എന്റെ മോനു 1 വയസും 9 മാസവും ആയി... മോനു ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ?
Hii, ഉപയോഗിക്കാം തണുപ്പ് പ്രശ്നമാകുമോ എന്ന് നോക്കണം ❤🥰
@@AJITALKS ok
Ethil neelayamari powder add cheyyamoo? pls reply
Chechi ee anna daily use cheyyano
11 years ulla molku ee oil upayogikamo please reply
Nannayi paraghu thannu thanks🥰
❤❤🥰🥰🥰🥰
കരിഞ്ജീരകവും ഉലുവയും കഴുകി ഉണക്കിയതാണോ ഉപയോഗിക്കുന്ന
Super 👍
Very useful.. Thank u for the video
ഈ എണ്ണയുടെ കൂടെ നീലയ മരി യുടെ പൊടി ചേർക്കാമോ?
നീലയമരി മുടിക്ക് ചേരുമെങ്കിൽ ഉപയോഗിക്കാം ❤🥰👍
Ith use cheyathirunal mudi kozhiyuoo