KASARGOD WEDDING | ഒരു കാസർഗോഡ് കല്ല്യാണം ഒന്ന് കണ്ട്‌ വന്നാലോ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 181

  • @khairunnisaazeez882
    @khairunnisaazeez882 2 года назад +157

    കാസറഗോഡ് എല്ലാ കല്യാണങ്ങളും ഇത് പോലെ അല്ല ഈ കല്യാണത്തിന്റെ പൂക്കൾ വാങ്ങിയ പൈസ പോലും ചിലവാക്കാനില്ലാത്ത ആളുകളുടെ കല്യാണങ്ങളും കാസറഗോഡ് കല്യാണത്തിൽ ഉണ്ട് 😥

  • @evsjsz3343
    @evsjsz3343 2 года назад +41

    ആഘോഷം ങ്ങൾ ഒക്കെ വേണു allha നെ മറക്കാതിരുനാൽ മതി

  • @aboobackerc6433
    @aboobackerc6433 2 года назад +76

    ഇത്തരത്തിലുള്ള ദൂർത്ത് കല്യാണങ്ങൾ കണ്ടിട്ട് ഇതിനെതിരെ ഒരു പണ്ഡിതനും ഒന്നും പറയുന്നില്ലല്ലോ. അതിലാണ് എനിക്ക് സങ്കടം.

    • @koyachaliyam2374
      @koyachaliyam2374 2 года назад +3

      Panakkarood pandidammar onnum adirth parayoola

    • @shafithenkara2469
      @shafithenkara2469 2 года назад +2

      പറന്നിട്ട് എന്ത് കാര്യം

    • @sajeerchenji7540
      @sajeerchenji7540 2 года назад +1

      Aar paranju paraunillan

    • @laya_yt664
      @laya_yt664 2 года назад +10

      കഷ്ടപ്പെട്ട് മുതലുണ്ടാക്കിയവൻ സ്വന്തം മകളുടെ കല്യാണത്തിനല്ലാതെ പിന്നെന്തിനു ആർഭാടം കാട്ടാനാണ്.,ഉള്ളവൻ ഉള്ളതുപോലെയും. ഇല്ലാത്തവൻ അതുപോലെയും നടത്തട്ടെ, ഇതിൽ എത്രയോ ആളുകൾ ജീവിതത്തിൽ കഴിച്ചിട്ടില്ലാത്ത ഫുഡ്‌ ഇവിടെവന്നു കഴിച്ചിട്ടുണ്ടാവും

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад +1

      👍🏻👍🏻

  • @iiyy8075
    @iiyy8075 Год назад +1

    Aslamu alaikum allallo " 'Assalamu alaikum" 'ennalle... Vakkukal marumbol arthavum marille

  • @arifashirien8330
    @arifashirien8330 2 года назад +28

    കൊറോണ കൊണ്ടൊന്നും മനുഷ്യൻ ഒന്നും പഠിച്ചില്ല. എന്നേ പറയാനുള്ളൂ

    • @fasnac97
      @fasnac97 2 года назад +1

      ഉള്ളവന് എന്ത് കൊറോണ 😂😂 അവന് എന്ത് പഠിക്കാനാ

  • @ibrahimpariyapuram1752
    @ibrahimpariyapuram1752 2 года назад +16

    നിങ്ങൾ ക് വേണ്ടി ഒരു മണിയറ
    പള്ളി ക്കാട്ടിൽ ഒരുക്കി വെച്ചിട്ടുണ്ട്
    ആ ചിന്ത മനസ്സിൽ വേണം
    പടച്ചവൻ കാത്ത് കൊള്ളട്ടെ

    • @paathuu35683
      @paathuu35683 2 года назад +1

      Panamullappol igane kalyanam kaichillagil nattukaar parille agane kaichadharikkum ellarkkum pallikattil maniyara vechittud🤓

    • @MohammedHussain-yi2kp
      @MohammedHussain-yi2kp 4 месяца назад

      👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @naseemmuhammad8049
    @naseemmuhammad8049 2 года назад +5

    Kasargod place എവിടെയാണ്

  • @ShameerShameershafich
    @ShameerShameershafich Год назад

    MashaAllah.. vivahangal Swargathil nadakunu.

  • @rafeeqpattambi8325
    @rafeeqpattambi8325 4 месяца назад

    കിയമത്ത് നാളിന്റേ അടയാളങ്ങൾ തിരിച്ചറിയുക എന്നതാണ് വാസ്തവം കഷ്ടം സമുദായത്തിന്റെ പോക്ക് എങ്ങോട്ടാണ് കലികാലം എന്നല്ലാതെ മറ്റൊന്നും പറയാനില്ല അള്ളാഹു സുബ്ഹാഹുതാലാ ആരോഗ്യത്തോടെ ദീർഘകാലയുസ് പ്രധാനം ചെയ്യട്ടെ എല്ലാവർക്കും എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 😭🤲🏻

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 года назад +14

    പൈസ കയ്യിൽ വരുമ്പോൾ ചിലർ കുറച്ചു luxury ലൈഫ് ആഗ്രഹിക്കും..... എന്നാലോ ചിലർ അത് ആവിശ്യത്തിന് പോലും ചിലവാക്കാതെ പെട്ടിയിൽ അടുക്കി വെക്കും..... നമ്മൾ അധ്വാനിച്ചു കുറച്ചു enjoy ചെയ്യുന്നതിൽ തെറ്റില്ല....ഓരോരാളുടെ സന്തോഷം പലവിധ ത്തിൽ ആണ്..... നമ്മുടെ സന്തോഷം, മറ്റുള്ളവരുടെ സന്തോഷം, സമാദാനം ., മനുഷ്യത്വം ., വിശ്വാസം .നന്മ . ഇവയൊക്കെ ആണ് ഒരു നല്ല വ്യക്തിക്ക് വേണ്ടത് .... ഭക്ഷണം കുറെ എടുത്ത് വേസ്റ്റ് ആക്കുന്നതിനോട് എനിക്ക് ഭയങ്കര ദേഷ്യ മാണ് 🤗

    • @phrahim1054
      @phrahim1054 2 года назад

      Wish happy and pleasant life to the new couple I am from ksg know girls family for five decides. They give hge hunds as charity and donate hugefundsto mosques. Entire cherkala village praise them for their generosity. They desev this opulance Raheem

  • @haseenapurayankot5286
    @haseenapurayankot5286 2 года назад

    Kasaragod avideyano...e sthalam...jnan epo kasaragod districtla....ente umma kannurkariyum aan

  • @nasrinkk5485
    @nasrinkk5485 2 года назад +5

    ഉമ്മാ നിങ്ങളെ നാട്ടിൽ പാവപ്പെട്ട ഒരു വിവാഹം നിങ്ങള് കണ്ടിട്ടുണ്ടോ...
    ഇല്ലേൽ ഒന്ന് പോയി കാണൂ.. സാധാരണ ക്കാര യ ഞങ്ങൾ അത് പോലെ ഉള്ള വിവാഹം കാണാൻ ഇഷ്ടപ്പെടുന്നു..
    പടച്ചവൻ അനുഗ്രഹിച്ചു എന്ന് പറയുന്നത് ധാരാളം സമ്പത്ത് തന്നാണ്..പക്ഷേ. സമ്പത്ത് അനുഗ്രഹമായി കാണല്ലെ...അതൊരു പരീക്ഷണ കൂടിയ..

  • @azeezpt387
    @azeezpt387 4 месяца назад

    അടുത്ത കൊലുക്കം കാസർകോട് ആയിരിക്കുമോ

  • @jamshieeramp456
    @jamshieeramp456 2 года назад +3

    Itil fasinte photo undo etan

  • @rahim4003
    @rahim4003 2 года назад +27

    Cash ഉള്ളവർക്ക് എന്തും ആവാം അല്ലാഹ് എല്ലാവരേം കാക്കട്ടെ

  • @rukiyamusthafa488
    @rukiyamusthafa488 2 года назад +56

    ഇത് എന്തൊരു ദൂർ ത്താണ് അല്ലാഹു പൊറുക്കട്ടെ

    • @rashidashrafkomath5774
      @rashidashrafkomath5774 2 года назад +4

      ശരിയാ പാവങ്ങളെ കൂടി ഒന്ന് നോക്ക് ദൂർത്ത്

    • @hamsaanas4805
      @hamsaanas4805 2 года назад +2

      Idonnum porukkolaaa

    • @jamalpv2492
      @jamalpv2492 2 года назад +1

      പണം ചിലവ് ആക്കിയതിന്റെ ഒരു ഗുണവുംപയ്യനും പെണ്ണും ഇല്ല 🤪

    • @healthvision9353
      @healthvision9353 2 года назад +5

      ഇത് പോലെ കാശുള്ളോൻ ചിലവാക്കിയാൽ മാർക്കറ്റ് ഉഷാറാവും ഒരുപാട് പാവങ്ങൾക്ക് പലവിധ തരത്തിലുള്ള ജോലിയും കിട്ടും അതും കൂടി പരിഗണിക്കണം

    • @kadhijashamsu5644
      @kadhijashamsu5644 2 года назад +2

      Thala marakkathe yaan muslim wedding الله hidayah kodukane

  • @aysharahman5753
    @aysharahman5753 2 года назад +2

    ഇത് കാസറഗോഡ് എവിടെ

  • @hafsathmoideen9970
    @hafsathmoideen9970 2 года назад +2

    Kasaragod യെടെ ഇത്

  • @theworldvloge1051
    @theworldvloge1051 2 года назад +3

    Enthina. Duniyavil ighane ahagarikkunnath

  • @sanha9992
    @sanha9992 2 года назад +2

    Allahu Nalla Boadham Nalkatte

  • @rumman2722
    @rumman2722 4 месяца назад

    എത്രയോ പാവങ്ങൾ നാട്ടിലുണ്ട് ആർക്കെങ്കിലും ഉപകാരപ്പെടും നിങ്ങൾക്ക്

  • @sanamvlogksd1362
    @sanamvlogksd1362 2 года назад

    Ksd എവിടെ

  • @jaleelp9349
    @jaleelp9349 2 года назад +2

    നിങ്ങൾ കൂത്ത്പറമ്പ് ആണോ കല്യാണം അടി പൊളി💞💞💞💞💞💞💞💞💞💞💞💞

  • @efootball_yb8342
    @efootball_yb8342 2 года назад +3

    അല്ലാഹുവിനെ മറന്നിട്ടു ഇങ്ങിനെ ഒക്കെ ചെയ്താൽ നാളെ റബ്ബിന്റെ മുന്നിൽ മറുബടി പറയേണ്ടി വരും.🤔🤔 ആർഭാടം തന്നേയുള്ളു മാപ്പള കാണാൻ ചൊർക്ക് ഇല്ല.

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      ആര്ഭാടത്തിനേക്കാള് തെറ്റല്ല നിങ്ങൾ പണഞ്ഞത്

  • @jeenashajahan4811
    @jeenashajahan4811 4 месяца назад +1

    Allahuvine respect cheyyatha kalyanangal

  • @babyananyaslifestyle5111
    @babyananyaslifestyle5111 2 года назад +1

    Ningal kasaragod kkarano njan kasaragod aa kasaragod evideya ningal

  • @hafsathhafsa7474
    @hafsathhafsa7474 2 года назад +2

    ഈ ഒപ്പന അമ്മായിമാരെ എവിടുന്ന കിട്ടിയത്
    വേറൊരു കല്യാണത്തിനും കണ്ടു ഇവരെ

  • @shamlazpk6771
    @shamlazpk6771 2 года назад

    Ningal kuthuparambil evideya

  • @hadibaby2033
    @hadibaby2033 2 года назад +9

    😢ഞാൻ ഇങ്ങനത്തെ ഒരുകല്ലിയാണം കൂടിട്ടില്ല 😢

  • @zianoushad
    @zianoushad Год назад +1

    പണം ഉള്ളവർ ചിലവാക്കട്ടേ….ഈ ഒരു കല്യാണം കൊണ്ട് ഏത്ര പേർക്ക് ജോലികിട്ടി എന്നോർക്കുക…കാശ് ഉണ്ടങ്കിൾ ചിലവാക്കുക എല്ലാവർക്കും ഉപകാരമാകട്ടേ ….

  • @ayshathkafiya5024
    @ayshathkafiya5024 2 года назад +2

    Endha sornam

  • @fathimapilakkal1222
    @fathimapilakkal1222 2 года назад +5

    ഉമ്മാ ഇന്റെ വീട്ടിൽ ഇപ്പോൾ ഒരു സമയം ത്താ ഭക്ഷണം കിട്ടാൻ പോലും വ യ് യി ല്ലാ ല്ലോ 🙆‍♀️🙆‍♀️

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад +1

    Yellow bridel saree nalla bhangi nd 🥰🥰🥰🥰

  • @noorjahanpk102
    @noorjahanpk102 2 года назад +14

    Wow Adipoli marriage.fasee paranha pole Allahu avarkku nalloru vivahajeevitham nalki anugrahikkatte.Aameen ya rabbal aalameen 🤲

  • @safiyaahammad4377
    @safiyaahammad4377 2 года назад +3

    Kasargod kallyanam alla Panachakkukaldu kalliyana abashangalane

  • @ahamedjaffar1965
    @ahamedjaffar1965 Год назад +1

    Is this marriage is islamic way marriage? Barakath will not come museefath only come

  • @SainabaSainabamoideen
    @SainabaSainabamoideen 4 месяца назад

    Avide paava pettavarum
    Undaakille.....😢😢😢

  • @simplecity4212
    @simplecity4212 2 года назад +1

    Id polulla doorth kalyanangal ozivaakkendad samoohathil anivaaryamaanu

  • @binthnizarscaliworld3218
    @binthnizarscaliworld3218 2 года назад +4

    Allahu vine oorma ullaa aarumollee

  • @najanaji8425
    @najanaji8425 2 года назад +5

    നിങ്ങളുടെ നാട്ടിൽ പാവപ്പെട്ട ആരുമില്ലേ ഇത്രയൊക്കെ ധൂർത്ത് എന്തിനാണ്

  • @saheeraasif1555
    @saheeraasif1555 Год назад

    Oppana team yevide

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Год назад

      അയോ എനിക്ക് അറിയില്ല ചോദിച്ചിട്ട് പറഞ്ഞു തരാം

  • @sahidaanoop3591
    @sahidaanoop3591 2 года назад

    Aameen ♥️

  • @naseemamuhammed4175
    @naseemamuhammed4175 2 года назад +12

    മുസ്ലിം ആണോ
    അള്ളാഹു കാക്കട്ടെ

  • @ramlathali7283
    @ramlathali7283 4 месяца назад

    Ee tharathilulla kallyanangl kanumpol thanne atrium pongcham katikutukyanenne empathy ellatha paripadi kanan

  • @sainukitchen1041
    @sainukitchen1041 2 года назад +5

    കല്യാണം വളരെയേറെ ഇഷ്ടപ്പെട്ടു അടിപൊളി, കണ്ടിരിക്കാൻനല്ലരസം

  • @faris4544
    @faris4544 4 месяца назад

    Puthiya Penn onnamtharam iblees🥱🤭👹

  • @NufaisNufu-n8t
    @NufaisNufu-n8t 4 месяца назад

    അല്ലാഹുവിനെ മറന്ന് കളികല്ലെ ഈ ദൂർത് ചെയ്യുന്ന കാശ് കൊണ്ട് പാവപ്പെട്ട ഒരുപാട് ഏറ്റീമകളെ കണ്ണീരൊപ്പാൻ കയിയും ഈടെങ്കിലും ഒരു സ്റ്റബാണത്തിൻ കൊടുത്താൽ ഒരുപാട് മുടാഹല്ലിമിണ്ടെ duaa കിട്ടും നമ്മെയിക്കെ അല്ലാഹ് കത് സലമടകറ്റെ 😢🤲🤲 കൊടുത്തഅൽ

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 2 года назад +2

    Ethe.oru.dhoorthane.allahuvene.bhayannu.jeevekkoo.sahoodare.allahu.kakatte.

  • @husainhusain2193
    @husainhusain2193 4 месяца назад

    ഒരു വയനാട്ടിലെ പ്രശ്നങ്ങൾ നടക്കുമ്പോൾ ഒരു കല്യാണം ഇതൊരു പണ്ഡിതന്മാരും ഒരാളും ഇത് കാണുന്നില്ല

    • @abbas9809
      @abbas9809 4 месяца назад

      പണ്ടിതന്മാര് പറഞ്ഞു മടുത്തതല്ലേ? വിവരമില്ലാഞ്ഞിട്ടല്ലാ.
      അഹങ്കാരമാണ്
      കേരളത്തിലേ ഇസ്രായേൽ ആണിത്

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 2 года назад +1

    ഫസീലാക് എത്ര കുട്ടികള

  • @misiriyaam7890
    @misiriyaam7890 5 месяцев назад

    Aammeen 🤲

  • @adhaankp9532
    @adhaankp9532 2 года назад +2

    Allane maranulla paripadi

  • @siddiqueaka9
    @siddiqueaka9 2 года назад +1

    Wow

  • @azeezpt387
    @azeezpt387 4 месяца назад

    നിക്കാഹ് ചെയ്തുകൊടുത്ത ഉസ്താദുമാരെ പറയണം

  • @aboocoorgaboobackefytr8821
    @aboocoorgaboobackefytr8821 2 года назад +2

    Endoru doorthaanid. Ellam kannunna oral meleyundenna orma nalladan

  • @rahimahroof2697
    @rahimahroof2697 2 года назад +2

    കാസര്‍കോട് കല്യാണം ആണോ മംഗലാപുരം കല്യാണം ആണോ 😀😀

  • @jeenashajahan4811
    @jeenashajahan4811 4 месяца назад

    kananda

  • @alink5346
    @alink5346 2 года назад +3

    Paisaullavearaarankiluladipolifodhvechklliyaanamkayichootteathinaaneeasooyaumkunuttumparayunnadh

  • @safreenasafreena9651
    @safreenasafreena9651 2 года назад +5

    Discustinggg....muslim couminthe adhapadanm.....muth habeeb enth chyyan padillanh parayunho ath chyyunhu....enhith muslimenha perum...kastm.....

  • @afnaafi1298
    @afnaafi1298 2 года назад

    വയറും വണ്ണവും കുറയ്ക്കാനുള്ള നല്ല ഒരു product നമ്മുടെ അടുത്ത് ഉണ്ട്. നല്ല റിസൾട്ട് കിട്ടുന്ന പ്രൊഡക്ട് ആണ് 💯 organic products സൈഡ് എഫക്റ്റ്സ് ഒന്നും ഉണ്ടവില്ല

  • @abdadaan1804
    @abdadaan1804 2 года назад

    Cash ullavan ingane kalliyanm kazichale mattullavark joli kittu avarkum oru upajeevanamargamalle

  • @fidhajebin2901
    @fidhajebin2901 Год назад

    Addpoil

  • @faris4544
    @faris4544 4 месяца назад

    Oru pisasm koode shaithanikakm

  • @hibathullahhibu3148
    @hibathullahhibu3148 2 года назад

    MashaAllah

  • @galaxylittlevlog6251
    @galaxylittlevlog6251 2 года назад +2

    പണമുള്ളവർ ആർഭാടമായി ജീവിച്ചാൽ അത് ഒരുപാട് പേർക്ക് ഉപകാരമാകും. അല്ലാതെ അത് കെട്ടിപ്പൂട്ടി പെട്ടിയിലാക്കി വെച്ചാൽ അതിന് കടലാസിന്റെ വില പോലും ഇല്ല

  • @safranmahmood4277
    @safranmahmood4277 2 года назад +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @zubaida8040
    @zubaida8040 2 года назад +2

    Over aan ethreyo paavapetta kuttigal kalyanam kaikan prayamaittum veetil vedaneyode kaiziyund. Idokke aare kaanikkana allahu porth kodukatha aadambaraman

  • @MariyakuttyVP-gu2me
    @MariyakuttyVP-gu2me 4 месяца назад

    ധൂർത്തടിക്കുന്നവർ പിശാചിന്റെ കൂട്ടുകാരാണ് എന്നാണ് ഖുർആനിൽ പറഞ്ഞിരിക്കുന്നത്

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад +2

    Aniyankuttikk sankadam aayille 🥰🥰🥰

  • @shalinipsshalu6271
    @shalinipsshalu6271 2 года назад

    Njn kasaragod aan

  • @jamshilovely9850
    @jamshilovely9850 2 года назад

    Fazi ni evide?

  • @harry-by1xq
    @harry-by1xq 2 года назад +3

    റബ്ബേ കാത്ത് കൊല്ലനെ

  • @raziyakasim1201
    @raziyakasim1201 2 года назад

    Adipolimarrage

  • @vavajaggusupar9194
    @vavajaggusupar9194 2 года назад +2

    ഇങ്ങനെ കല്യാണം ആകോഷി കുന്ന ആളുകൾ ഇടക്കിടെ ഒന്ന് ക്യാൻസർ സെന്റർ ഒന്ന് പോയി കാണാൻ മടിക്കരുത് അല്ലാഹു കാക്കട്ടേ

  • @hameedpoyilil5459
    @hameedpoyilil5459 2 года назад +2

    Good vedio processing 🙏

  • @bindujoseph6523
    @bindujoseph6523 2 года назад +5

    Jinjilikka ❤️❤️ everything is wow 👍👍👍

  • @fathimathahira7502
    @fathimathahira7502 2 года назад

    Poli

  • @sahadsahad7889
    @sahadsahad7889 2 года назад +4

    Njn kasargoad anu

  • @Sainaba-iq5xs
    @Sainaba-iq5xs 4 месяца назад

    അനജാരം റബ്ബിനാപടിക്കുക.

  • @meenushibu5828
    @meenushibu5828 2 года назад +5

    Adipoli kaliyanam super veedu food itams ellam super 👌👌🥰🥰❤️❤️

  • @shizak1
    @shizak1 2 года назад +3

    Thanks ammayi for the update 😊🎉😊

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +1

    അടിപൊളിയായിട്ടുണ്ട്

  • @abumalar7529
    @abumalar7529 2 года назад +1

    Durth kalliyanam 👎

  • @jumailajumaila2597
    @jumailajumaila2597 2 года назад +1

    Masha Allah 👍 njan Karnataka kodagu

  • @fathimabanuabdulazeez9806
    @fathimabanuabdulazeez9806 2 года назад

    Mashallah fasee. Adipoli.

  • @faizusworld7070
    @faizusworld7070 2 года назад +1

    Wow😍😍

  • @kichuchachu8415
    @kichuchachu8415 2 года назад +1

    കഷ്ടം

  • @foziyack2109
    @foziyack2109 2 года назад +2

    👍🏻😍

  • @shahida3661
    @shahida3661 2 года назад

    Nigale Sthalam ede

  • @CookeryChords
    @CookeryChords 2 года назад

    Very nice video 👍👌🏿👌🏿👌🏿

  • @fezin2280
    @fezin2280 2 года назад +1

    Adipoli veed. Masha allah

  • @siddiqueaka9
    @siddiqueaka9 2 года назад +1

    Aameen ya rabbal alameen

  • @daulathbhaldar6567
    @daulathbhaldar6567 2 года назад +2

    MashaAllah 🥰🥰🥰

  • @hadibaby2033
    @hadibaby2033 2 года назад +1

    😍😍😍

  • @aizafathima2987
    @aizafathima2987 2 года назад

    Ameen

  • @mohammedp9978
    @mohammedp9978 2 года назад

    Maa.shaa allah

  • @fathimathsafira6906
    @fathimathsafira6906 2 года назад

    Wa alaikum salaam

  • @sudeeraharis3162
    @sudeeraharis3162 2 года назад

    Mashaalla

  • @shameenashakeel1384
    @shameenashakeel1384 2 года назад +1

    🥰🥰❤️❤️👍👍👍

  • @rinivayail1036
    @rinivayail1036 2 года назад +2

    beautiful house