Who knows me better challenge 🤣 Husband vs Best Friend 😂

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 101

  • @Muneerabasheer12
    @Muneerabasheer12 3 часа назад +5

    വല്ലാത്തൊരു ചോദ്യമായി പോയി കാക്ക പുള്ളിയെ കുറിച്ച് 😀😀😀😀

  • @abdulrahmanedappully7427
    @abdulrahmanedappully7427 7 часов назад +51

    ഭാര്യയുടെ കാക്കാ പുള്ളി എവിടെയാണന്ന് അറിയാത്ത ഭർത്താവ്😂

    • @ourmedia7546
      @ourmedia7546 7 часов назад +5

      Kurach alea ayaluuu time adukum 😅

    • @fslmedia8917
      @fslmedia8917 6 часов назад +2

      Athokke nokkan samayam kittathilla😅

    • @HaneefMuguroad
      @HaneefMuguroad 5 часов назад

      Thappendi. Varum

    • @abdulrahmanedappully7427
      @abdulrahmanedappully7427 4 часа назад

      @@HaneefMuguroad ഇപ്പോൾ ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കുട്ടാൻ കണ്ട പോലെയാണ്

    • @saleembaker1
      @saleembaker1 4 часа назад +1

      കല്ലിയാണം കഴിച്ചു കുറച്ചു അല്ലെ ആയിട്ടുള്ളു എല്ലാം ശരിയായിക്കോളും

  • @sallu4you440
    @sallu4you440 5 часов назад +2

    അടിപൊളി 😂😂ശിക്കു യാസീൻ ആയിശു... പിന്നെ ഇനി കൂടുതൽ ഇട്രെസ്റ്റിംഗ് ആയിട്ടുള്ള who known me better വെക്കണം കുറച്ചു കൂടുതൽ questions ഉൾപെടുത്തിയിട്ട് ok....🎉🎉🎉nice

  • @AGMEDIAByShareef
    @AGMEDIAByShareef 5 часов назад +5

    New gen ഡോക്ടർ ആണ് favorite food പൊറോട്ട 😂😂👍👍

  • @geethavn7111
    @geethavn7111 5 часов назад +9

    ശിങ്കുവിന്റെ ചോദ്യം തന്നെ തെറ്റാണ്. ഉത്തരം അറിയാത്ത ചോദ്യം ചോദിക്കരുത്. പ്രിയപ്പെട്ട സ്ഥലം 3 എണ്ണം പറയുന്നത് എന്ത് ചോദ്യമാണ്. ഇവിടെ ശരിക്ക് ആ മുളക് തിന്നണ്ടത് ശിങ്കു വാണ്. ഞങ്ങളുടെ യാസിൻ പാവമായതു കൊണ്ട് എല്ലാം വിട്ടു തരുന്നു. ഐശുവിന്റെ സംസാരം ഏതോ ഒരു സിനിമാ നടിയുടേതു പോലുണ്ട്.

  • @IbrahimKp-gw5zb
    @IbrahimKp-gw5zb 3 часа назад +3

    Ayshune മാക്സിമം വ്ലോഗിൽ ഉൾപെടുത്തണം. നല്ല കുട്ടിയാ

  • @shamnadkanoor9572
    @shamnadkanoor9572 2 часа назад +1

    ഷൂവിന്റെ അളവ് 🤣🤣🤣...? ചോദ്യം ചോദിച്ച ആളിന് പോലും ഉത്തരം അറിയില്ല 🤣🤣😆🤣

  • @AGMEDIAByShareef
    @AGMEDIAByShareef 5 часов назад +3

    യാസീൻ അസുഖം ഒക്കെ മാറിയോ ജുമുഅ കഴിഞ്ഞു shinghu വിനെ കൂട്ടാതെ food കഴിക്കാൻ പോയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്തോ വലുത് വരാൻ ഉണ്ട് എന്ന് 😂😂

  • @abhinavswathi3613
    @abhinavswathi3613 2 часа назад +2

    ആ മുളക് ഞാൻ തിന്നണ്ടേ 😂😂😂😂

  • @forwardthinkingmallu7607
    @forwardthinkingmallu7607 7 часов назад +7

    nice family❤❤ god bless

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 7 часов назад +12

    ഐഷു മോളെ സ്ഥലം നാട്ടിൽ എവിടെയാ. നിങ്ങളുടെ റിലേഷൻ ഇതുപോലെ മുന്നോട്ട് പോകട്ടെ ❤️🤲

    • @zaithoon_
      @zaithoon_ 6 часов назад +3

      Ath nallathanenn thonnunnilla.

  • @rasheedmr2853
    @rasheedmr2853 5 часов назад +4

    Randu perkum Airarogiyavum Deergasum padacha Thanpuraan prathaanam cheyyatte Ameen

  • @firozmohammed9995
    @firozmohammed9995 42 минуты назад

    ഈ ഡോക്ടർ വേഗം മേലോട്ട് ഇടുക്കുന്ന പരിപാടി പറഞ്ഞുതരുന്നത് പൊറാട്ട ബീഫ് പുറത്തുയിറങ്ങിയാൽ കോള ബർഗർ ചിക്കൻ ബിരിയാണി 😂😂😂😂😂😊

  • @naslanooru6291
    @naslanooru6291 4 часа назад +2

    Shinshidante samsaram nalla rasam ind ❤

  • @mohamedkutty5098
    @mohamedkutty5098 6 часов назад +2

    Answer shinkuvinekond athim yazhuthikanamayirunnu.avalkanne.urappillathathkond❤❤

  • @shikhak7145
    @shikhak7145 7 часов назад +1

    Ethupole variety challenges eniyum kondu varu😍

  • @Nasrinscookie
    @Nasrinscookie 7 часов назад +5

    Oru Hi tharuo😊one of my fav couple🥰 ma sha allah😊

  • @abdulhakeem8430
    @abdulhakeem8430 4 часа назад +1

    ശിങ്കു ഒരു പാട്ട് പാടണം...

  • @sharkgaming-y9z
    @sharkgaming-y9z 7 часов назад +7

    Shinshithak patiya ayishutha 😹🫂

  • @mohammednoufal9705
    @mohammednoufal9705 7 часов назад +4

    Engana nadanna yaseen aruun eppol molakkum thinnu erikkunn 😅

  • @Captainmayavi2
    @Captainmayavi2 Час назад +1

    Bro റഷ്യയിൽ എവിടെയാണ്❤️

  • @ShafeequeK-l8t
    @ShafeequeK-l8t 2 часа назад

    Ayisunte നാട് എവിടെ യാണ്? നല്ല അടിപൊളി 👍🏻

  • @rs3564
    @rs3564 4 часа назад +2

    Cash price avide.. pavam aishumaaaaa😢😢😢

  • @shihadp3076
    @shihadp3076 3 часа назад +1

    I love you shinghu yaseen ❤

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs 4 часа назад +1

    Ayishu so cute

  • @SaaniLakshadweep
    @SaaniLakshadweep 3 часа назад

    Lakshadweep ❤

  • @new2news33
    @new2news33 57 минут назад

    Frnds okke nallathaan ...but athir kadakaruth........kure kettum kandathaan ...nammade jeevithamaanne ath nashipikaruth .....areyum visosikkan padatha kalaaamaan ....hasbent anelum frnds anelum ......

  • @shareefshareefkhan3196
    @shareefshareefkhan3196 6 часов назад +1

    ഐഷു നെ കണ്ടതിൽ സന്തോഷം.

  • @mubbuus
    @mubbuus 5 часов назад +2

    Yaseen vlog vedios edunilalo

  • @kkfoodiesvlogs1348
    @kkfoodiesvlogs1348 7 часов назад +5

    ഐഷുമ്മക്ക് Cash price കൊടുത്തില്ല?

  • @misiriulyamihu-vc5jr
    @misiriulyamihu-vc5jr 4 часа назад +1

    ltha lkka njan nigade fan ann enik oru hy parayo 🥰🥰♥️♥️

  • @mohmoodalkabeer2269
    @mohmoodalkabeer2269 4 часа назад +1

    Aysha.mol. nattil evideyanu???

    • @abdulhakeem8430
      @abdulhakeem8430 4 часа назад +1

      ആയിഷ മോളോ.. തനിക് എന്താ മോനെ ഒരു തേൻ പുരട്ടൽ സംസാരം 🤔

  • @ളാഹേൽവക്കച്ചൻ-ട9ല

    എമർജൻസി ഡിപ്പാർട്മെന്റ് എടുക്കുന്നതാ നല്ലത്.വിദേശത്ത് ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ. എന്റെ മാർക്ക് ആയിഷയ്ക്ക്

    • @shahidaismail1547
      @shahidaismail1547 2 часа назад

      Adhendha emergency department nalladh nighal avideyano work akkune

  • @Camera_ManTP
    @Camera_ManTP 3 часа назад

    Kettione……! Question copyright cheyyaruth😂😂😂😂😂😂😂😂😂

  • @MubiAnees-ct7xj
    @MubiAnees-ct7xj 2 часа назад

    Ayshumma ningde aranu fun vedeoo🤣

  • @Nasrinscookie
    @Nasrinscookie 7 часов назад +1

    Idakk shinkuntem ayshuntem face blur aavunnund

  • @SahlaRebeeh
    @SahlaRebeeh 7 часов назад +2

    ❤❤❤🎉😂

  • @uvaismuhuammed4964
    @uvaismuhuammed4964 7 часов назад +2

    ❤❤❤❤

  • @ayshamk252
    @ayshamk252 4 часа назад

    Colastol udgil poyo kittum yaseen!

  • @mezutozil1890
    @mezutozil1890 4 часа назад

    Ayshu kollaamm

  • @Fazz1010
    @Fazz1010 2 часа назад

    Yaaseen avide poyit thadicho😁

  • @muhammednishad5657
    @muhammednishad5657 7 часов назад

    Le yaseen: Future il enik shinkuvinte kuttklde vappysakunna department mathi

  • @sanahsha
    @sanahsha 3 часа назад

    Shinku❤

  • @Sareenasana429
    @Sareenasana429 7 часов назад +1

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 6 часов назад

    Aayushman kalyanakya

  • @farismonu7652
    @farismonu7652 12 минут назад

    Video focus full yaseenile anallo

  • @ronaldogoat7121
    @ronaldogoat7121 42 минуты назад

    Shinkuunte qstns athra pora

  • @BanuSiyad
    @BanuSiyad 6 часов назад

    Hi യാസീൻ nd ശിങ്കുട്ടി 🥰🥰

  • @ThumbiVava
    @ThumbiVava 7 часов назад +4

    Sis russia yil ethu university il annu padikunath

  • @ABDULRASHEEDK-l1w
    @ABDULRASHEEDK-l1w 47 минут назад

    ബോർ വീഡിയോ ആയി എന്ന് തോന്നിയത് ആരെങ്കിലും ഉണ്ടോ

  • @Aamir_aslam
    @Aamir_aslam 5 часов назад

    Yaseee polii 😍❤️

  • @malaylammovies6462
    @malaylammovies6462 4 часа назад

    Nice ❤️

  • @mikeys5844
    @mikeys5844 4 часа назад +1

    👍🏻👍🏻👍🏻❤❤❤❤❤❤

  • @CAPTAINYTT.
    @CAPTAINYTT. 7 часов назад

    😂😂

  • @FasilaSabjan
    @FasilaSabjan 4 часа назад

    😂

  • @dr.shinshida
    @dr.shinshida 7 часов назад

    😂😂❤❤

  • @Annzf___heyyyy
    @Annzf___heyyyy 7 часов назад

    😊😊😊

  • @thasleenaanas
    @thasleenaanas 5 часов назад

    ❤😅

  • @MuhammadAshraf-s8m3h
    @MuhammadAshraf-s8m3h 6 часов назад +1

    Hi

  • @shemisiraj46
    @shemisiraj46 3 часа назад

    ശിങ്കു എനിക്ക് haii തരുമോ യാസീനും 😃😃❤️❤️❤️❤️

  • @siyadkhan6342
    @siyadkhan6342 2 часа назад

    Hai

  • @Sareenasana429
    @Sareenasana429 7 часов назад +3

    ആദ്യ comment 💃🏻💃🏻..❤

    • @yaseenvlogsFamily
      @yaseenvlogsFamily  7 часов назад +1

      😍

    • @Sareenasana429
      @Sareenasana429 6 часов назад

      @@yaseenvlogsFamily
      Tku for ur reply
      ആദ്യമായ ഒരു yutuber reply തരുന്നത് 😂💃🏻💃🏻

  • @abdulrahmanedappully7427
    @abdulrahmanedappully7427 7 часов назад +4

    ഐഷുമ്മ കൊല്ലം കാരത്തിയാണോ

    • @yaseenvlogsFamily
      @yaseenvlogsFamily  7 часов назад

      Noo

    • @Kanakambran
      @Kanakambran 6 часов назад +1

      അതുതന്നെ മഹാഭാഗ്യം കൊല്ലം എൻറെ പൊന്നേ അതൊന്നും ഓർമിപ്പിക്കല്ലേ?😅

  • @ashuthahir
    @ashuthahir 7 часов назад

    😊

  • @yosafak2982
    @yosafak2982 7 часов назад +3

    റഷ്യയും ഇന്ത്യയും തമ്മിൽ എത്ര മണിക്കൂർ സമയം വിത്യസാം ഉണ്ട്

  • @shinopchacko3759
    @shinopchacko3759 3 часа назад

    കഷ്ടം..I haite this video...

  • @sinju_njr
    @sinju_njr 7 часов назад +1

    First

  • @Nasrinscookie
    @Nasrinscookie 7 часов назад +2

    11:49paavam yaaseenka vittu thannu😢randuperkum point kodukkamayirunnu shinku🥲

  • @naseerkp2823
    @naseerkp2823 4 часа назад

    Ayishunea.kettikunno

  • @traditionalmedia4759
    @traditionalmedia4759 2 минуты назад

  • @lincyjose2333
    @lincyjose2333 Час назад

    ❤❤❤❤