Wife reacts eating sushi for first time 🥺ശിങ്കു ആദ്യമായി സൂക്ഷികഴിച്ചപ്പോൾ സംഭവിച്ചത് ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 154

  • @NASEER3045
    @NASEER3045 2 дня назад +81

    നല്ല മോളാ യാസീനെ ഡോക്ടർ ആണ് എന്ന അഹങ്കാരം ഒട്ടും ഇല്ല ഏതു സാഹചര്യത്തിലും ജീവിക്കും ഈ കാലകട്ടത്തില് ഇങ്ങനെ ഉള്ള ഒരു കൂട്ടി അത്ഭുതം എന്നും സ്നേഹം മാത്രം ❤❤❤❤

  • @SulaikhaLatheef-u6o
    @SulaikhaLatheef-u6o 2 дня назад +71

    ഈ മാന്യമായ വസ്ത്രo എപ്പോഴും തുടരണം
    ഏത് രാജ്യത്തായാലും നമ്മുടെ സംസ്കാരം തുടരണം നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @shynichinnu7808
    @shynichinnu7808 2 дня назад +17

    എന്തായാലും മാഷാഹ് അള്ളാഹ്.... ❤️ യാസീൻ നല്ല ഒരു കുടുംബിനി, പക്വത ഉള്ള ജീവിക്കാൻ അറിയുന്ന കുട്ടിയെ ആണ് കിട്ടിയത് ❤️ പടച്ചോനോട് നന്ദി പറയു ❤️ ഈ കുടുംബം എന്നും ഇത് പോലെ തന്നെ നില നിൽക്കട്ടെ ❤️

  • @haneefakk.vengara7590
    @haneefakk.vengara7590 2 дня назад +18

    ശികു പറയുനത് 100. ശെരിയാണ് അഹകാരം ഇല്ലാത്ത നല്ലരു കുട്ടിയാണ് ശികു ❤️

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 дня назад +30

    ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും അറിയില്ല , ശിങ്കു പറഞ്ഞത് ശരിയാണ്

  • @Naseema-jz6vu
    @Naseema-jz6vu 2 дня назад +13

    നല്ല മോളാണ് അവളെ എനിക്ക് നല്ല ഇഷ്ടമാണ് അവിടെ വസ്ത്രധാരണയാണ് എനിക്ക് ഒരുപാട് ഇഷ്ടമായത് അവളെ എനിക്കൊന്നും നേരിൽ കാണാൻ വന്ന ഒരുപാട് ആഗ്രഹമുണ്ട് യാസീൻ ഞാൻ നാട്ടിൽ വന്നാൽ അവളെ വിളിക്കുന്നുണ്ട് ഇനിയെന്നാണ് അവൾ നാട്ടിൽ വരുക എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കുട്ടിയാണ് അവർ

  • @mayasoman155
    @mayasoman155 2 дня назад +13

    യാസിന്റെ ഭാഗ്യമാണ് ഇ കുട്ടി. അവളുടെ മതാപിതാക്കൾക്ക് ഒരു ഹായ്

  • @shamnadkanoor9572
    @shamnadkanoor9572 6 часов назад +1

    ഷിങ്കു പറഞ്ഞത് സത്യം, ഏതു സാഹചര്യത്തിലും ജീവിക്കാൻ പഠിക്കണം, നല്ല മോളാണ് ഷിങ്കു, 👍👍👍👍👍❤❤❤❤

  • @nvsadik3223
    @nvsadik3223 2 дня назад +12

    സിങ്കു താങ്കൾ ഒരു ഡോക്ടർ അല്ലേ ഇങ്ങനത്തെ എനർജി drink
    കുടിക്കരുതേ❤

  • @shynichinnu7808
    @shynichinnu7808 2 дня назад +6

    ഷിങ്കു പറഞ്ഞത് വളരെ ശെരി ആണ്... കാരണം നമ്മുടെ നാട്ടിലെ പോലെ അല്ല പുറത്തൊക്കെ നല്ല ക്യാഷ് ചിലവ് ഉണ്ട്.... UAEyil എല്ലാം പോയാൽ കാണാം നമ്മുടെയൊക്കെ ഓരോ ബുദ്ധിമുട്ട് എല്ലാ നാട്ടിലും നല്ല ചിലവുകൾ ആണ് ഇങ്ങനെയൊക്കെ ആലോചിച്ചു ചിന്തിച്ചു നോക്കി ക്യാഷ് ചിലവാക്കിയാലെ ജീവിക്കാൻ പറ്റുള്ളൂ...... അനുഭവം കൊണ്ട് പറയുന്നതാണ്...പൈസ നോക്കാതെ ജീവിച്ചാൽ പണം പോകും വീട്ടിൽ ഇരിക്കാം.. ഷിങ്കു പറയുന്നത് വളരെ സത്യം ആണ്... ❤️

  • @MumthasMumthas-x3q
    @MumthasMumthas-x3q 2 дня назад +4

    നല്ല അച്ചടക്കമുള്ള മോളാണ് സിങ്കോ അലങ്കാരവും ചാടയും ഇല്ലാത്ത എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @alikoyataxi2146
    @alikoyataxi2146 2 дня назад +6

    സിങ്കു സൂപ്പർ ആണ് ഒരു അഹങ്കാരവും ജാടയും ഇല്ലാത്ത സൂപ്പർ സിംഗുമാണ് സൂപ്പർ സൂപ്പർ❤

  • @sinanmuthukurussi8782
    @sinanmuthukurussi8782 2 дня назад +6

    എത്രയോ ചാനൽ കാണുന്ന ഞാൻ അതിലെല്ലാം നാഗറ്റീവ് കമന്റ് കാണാറുണ്ട്
    ഇതിൽ മാത്രം പോസിറ്റീവ് അധ് ഷിങ്ങു വിന്റെ വിജയം 😮❤❤❤❤❤👍👍👍👍

  • @ZeenathSinu
    @ZeenathSinu 2 дня назад +10

    നിങ്ങളെ വീഡിയോ കാണാൻ നല്ല രസ ❤❤❤❤❤

  • @safiyamukkammukkam5961
    @safiyamukkammukkam5961 2 дня назад +8

    ശിങ്കു ❤️❤️❤️പവർ ഉയിർ 🥰🥰🥰

  • @geethavn7111
    @geethavn7111 2 дня назад +11

    യാസീ നേ..ഇന്ന് യാദൃച്ഛികമായി ഞാൻ കുഞ്ഞാറ്റയുടെ ഒരു വീഡിയോ കണ്ടു. പാവം കരഞ്ഞ് കരഞ്ഞ് വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. യാസിൻ റഷ്യയിലാണെങ്കിലും എങ്ങനെയെങ്കിലും ആ കുട്ടിയെ സഹായിക്കാൻ പറ്റുമോ ? നാട്ടിൽ ഉമ്മയോടോ കണ്ണാപ്പിയോടോ പറഞ്ഞ് . യാസിന്റെ വീഡിയോയിലൂടെയാണ് ആ കുട്ടിയെ ആദ്യമായി കണ്ടത്. പിന്നെ കാണാറില്ലായിരുന്നു.

    • @BindhuBabuBabu-m9h
      @BindhuBabuBabu-m9h 2 дня назад +1

      Anganeyalla miracle beauty vlogsiludeyanu Yassine kanunnadu. Yassin thanne paranjittullada.

  • @wonderfulworld6992
    @wonderfulworld6992 2 дня назад +3

    യാസീനെ നിന്റെ വീഡിയോ മിക്കവാറും ഞാൻ കാണാറുണ്ട് എനിക്ക് നിന്റെ വീഡിയോസിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നിന്റെ ആ സൗമ്യമായ പുഞ്ചിരി അത് വല്ലാതെ എനിക്കിഷ്ടപ്പെട്ടു

  • @shanavasseenu1628
    @shanavasseenu1628 2 дня назад +3

    ശിങ്കു പറഞ്ഞ കാര്യം. 100..ശരിയാ

  • @MumthasV-zz2gf
    @MumthasV-zz2gf 2 дня назад +4

    Shingu paranjth sheriyanu big salute 👍👍❤❤🌹🌹

  • @arakkalfamily7310
    @arakkalfamily7310 2 дня назад +3

    ഒരു സ്വായര്യം തരുമോ ..കല്യാണ ആലോചന മുതൽ തുടങ്ങിയതാ ചുങ്കു ...കഷ്ട്ടം

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 2 дня назад +1

    പെൺ കുട്ടികൾ കുറച്ചുപൂട്ടിയൊക്കെ ഇടും അത്നമ്മുടെ അവകാശംഅല്ലെടെ ❤️😄

  • @azeezazeez4132
    @azeezazeez4132 2 дня назад +5

    സിംഗിവിന്റെ ഡ്രസിഗ് സ്വന്തം കുടുംബക്കാർ കണ്ട് പഠിക്കട്ടെ

    • @sujojose3303
      @sujojose3303 2 дня назад

      😂😂😂പോയെടെ കോപ്പേ

  • @noushadk1770
    @noushadk1770 2 дня назад +2

    Valare nalla kariyam aane shinku evide aanankilum pisa chilavakumbol valare shradhikanam ade illatha sahajeriyam verumbole manasilavum..

  • @SabanaAmeer
    @SabanaAmeer 2 дня назад +3

    നല്ലകുട്ടിയാണ് എന്റെ മുത്തു shingu ഞാൻ പാലക്കാട് കൊടുവായൂർ ഒരു hi പറയി shinku

  • @shabnashanu6595
    @shabnashanu6595 2 дня назад +2

    Lot's of love from calicut❤❤

  • @suhara2192
    @suhara2192 2 дня назад +2

    Shinkuvine nalla ishttamann aval nalla kuttiyann

  • @shafeequekt8442
    @shafeequekt8442 19 часов назад

    വിദേശത്ത് പഠികുന്നവർക്ക് ക്യാഷ് സൂക്ഷിച്ച് ചിലവാക്കാൻ കഴിയണം ശിങ്കു അതിൽ മാതൃകയാണ്

  • @SahlaRebeeh
    @SahlaRebeeh 2 дня назад +1

    Shinkuu❤❤🎉🎉

  • @saleembaker1
    @saleembaker1 2 дня назад +2

    ഒന്നും പറയാൻ ഇല്ല ശൂക്ഷി സൂപ്പർ നമ്മൾ ഇവിടെ കഴിച്ച ഫീൽ

  • @shameerashameem989
    @shameerashameem989 2 дня назад +1

    അസ്സലാമു അലൈക്കും മക്കളേ നല്ലരെസമാ നിങ്ങളുടെ വീടിയൊ കാണാൻ എൻ്റെ പണി കഴിഞ്ഞാൽ പെട്ടന്ന് വന്ന് ഇരുന്ന്കാണും മോളുടെ യാസീൻ്റെ ബിരിയാണിനന്നായിറ്റുണ്ട്

  • @muhammedsudeesh9199
    @muhammedsudeesh9199 День назад

    കെടുങ്ങലൂർ കാർ ഇങ്ങനെയാണ് ചിലവ് ചുരുക്കി ജീവിക്കാൻ അറിയാം
    my wife കൊടുങ്ങലൂർ ആണ് വീട്

  • @nizar_ksd_7373
    @nizar_ksd_7373 2 дня назад +1

    ഞാൻ നിങ്ങളുടെ വീഡിയോ കുറെയൊക്കെ കാണാറുണ്ട് ശികു എന്നാൽ അതിൻറെ അർത്ഥം എന്താണ്

  • @TajBites
    @TajBites 2 дня назад

    Shinkun yaseene bayankara snehaan.yaseen shinkunu paranjal bayankara proudaan❤❤❤😊😊😊😊

  • @treesachacko2189
    @treesachacko2189 2 дня назад +1

    Good couple

  • @shinopchacko3759
    @shinopchacko3759 2 дня назад +2

    ശിങ്കുവിന് യാസീനെപ്പറ്റി ഒന്നുമറിയില്ല എന്ന് മനസ്സിലായി ..യാസീൻ പോയിട്ടുള്ള രാജൃങ്ങളും ഫുഡുകളും ഒന്നും ശിങ്കും കണ്ടിട്ടുമില്ല അറിഞ്ഞിട്ടുമില്ല അനുഭവിച്ചിട്ടുമില്ല....

  • @NASEER3045
    @NASEER3045 2 дня назад +3

    ❤❤❤

  • @SameeraNishadCookingVlogs
    @SameeraNishadCookingVlogs 2 дня назад +1

    *സ്വന്തമായി ഒരു ജോലി, ശമ്പളം പെണ്ണിന് എന്നും അഭിമാനം 👏s..... ഇനിയും വൈകിപ്പിക്കേണ്ട... പഠിക്കാൻ പറ്റുന്ന time പഠിക്കുക, യൂണിവേഴ്സിറ്റി valued സർട്ടിക്കറ്റ് കരസ്തമാക്കാം 🎊🎊🎊*✌️ഓൺലൈൻ പഠിത്തം, ഓൺലൈൻ exam, പത്താം ക്ലാസ്സ്‌ ഉണ്ടോ 🤚plus two ഉണ്ടോ 🤚
    Mttc
    Pre primary ttc
    Arabic ttc
    അഡ്മിഷൻ തുടരുന്നു
    ഒൻപത് ,ഏഴ് ,നാല് ,നാല് ,ഒന്ന് ,ഒന്ന് ,പൂജ്യം ,മൂന്ന് ,അഞ്ച് ,അഞ്ച്

  • @treesachacko2189
    @treesachacko2189 2 дня назад

    Lots of love from mumbai

  • @tstt2289
    @tstt2289 2 дня назад +4

    പെണ്ണുങ്ങൾ ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ ഇത്തിരി പഞ്ഞത്തി ആകുന്നത് നല്ലതാണ്.

  • @AshminaIqbal
    @AshminaIqbal 2 дня назад +2

    👍👍👍🤩🤩🤩

  • @Shahana.sharaf.1993
    @Shahana.sharaf.1993 2 дня назад +1

    Shinku paavam kutti aann😊

  • @rasheedmr2853
    @rasheedmr2853 2 дня назад

    Enargi Dring kudikaade Nalla Frash Jiuse kudikku valare Nallathu koolayil vitaminc umilla Ariyaamallo

  • @MumthasMumthas-x3q
    @MumthasMumthas-x3q 2 дня назад +1

    സിന്ധുവിന്റെ കണ്ണിന് എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടോ എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല

  • @umivaumiva7073
    @umivaumiva7073 2 дня назад +3

    കണ്ണിൽ കണ്ട സാധനങ്ങളൊക്കെ കഴിച്ചാൽ കിഡ്നി അടിച്ചു പോകും

  • @raneesaliraneesali2806
    @raneesaliraneesali2806 День назад

    ക്യാമറക് മുമ്പിൽ വേരാത്ത പെണ്ണായിരുന്നു .ഇപ്പം ക്യാമറ ഇലതേ പറ്റൂല gyus

  • @firozmohammed9995
    @firozmohammed9995 День назад +1

    എന്നാലും ഡോക്ടറെ നിങ്ങളെ ആ പഞ്ജ് 😂😂

  • @YasiCreation
    @YasiCreation 2 дня назад +1

    Mashallah yaseen🥰shingu live long stay blessed guys

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 дня назад +2

    Masha allah nalla mol

  • @Baazh_ali
    @Baazh_ali 13 часов назад

    Bro can you upload 2 Vedios Daily is it possible

  • @hishamahammed5580
    @hishamahammed5580 2 дня назад

    Ningalude love story video udan pradeekshikkunnu...jorakk yasine....best wishes

    • @kRL1223
      @kRL1223 2 дня назад

      Valla panikkum poda . Matte aalkare love story kelkkan niknne oole

  • @shareefshareefkhan3196
    @shareefshareefkhan3196 2 дня назад +1

    എന്താ ഐ ഷൂനെ കാണിക്കാതിരുന്നത്. റഷ്യ വളരെ ഇഷ്ടമായി '

  • @Dhshsydjsjs
    @Dhshsydjsjs 2 дня назад

    Shinkuvintee adii kand 😂😂😂😂😂 chirichu chathh 1power😂😂😂😂

  • @rahulchandran2189
    @rahulchandran2189 День назад

    What happen to main channel 😊?

  • @ziyafaizal2972
    @ziyafaizal2972 2 дня назад +1

    സിങ്കുന് റഷ്യയിലെ എല്ലാ ഉടായിപ്പും അറിയാം പക്ഷെ എനർജി ഡ്രിങ്ക് നല്ലതല്ല അതികം കുടിക്കരുത്❤

  • @minnumini3476
    @minnumini3476 2 дня назад

    ഷിങ്കു ഫാൻസ് ഖത്തർ 🎉🎉🎉🎉🎉❤

  • @shemisiraj46
    @shemisiraj46 День назад

    ശിങ്കു super 😍😍😍😍

  • @Jafarmoopan
    @Jafarmoopan 2 дня назад +2

    Yaaseen and shinku Sooper 🎉🎉🎉

  • @ShahinaAjmal-q1d
    @ShahinaAjmal-q1d 2 дня назад

    Adipoli video🥰

  • @Happyorsad-b5k
    @Happyorsad-b5k 2 дня назад

    Shinggu. Vannathinu. shaesham divasavum. Kannarud. Hi. Shinggu. Hi. Yaseea padachon kakkatae🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @soumyashinoj8671
    @soumyashinoj8671 2 дня назад +1

    ഇനി അടുത്ത Trip എന്നാ

  • @RashidIsmail786
    @RashidIsmail786 2 дня назад

    ശിങ്കു സൂപ്പർ യാസീൻ❤️

  • @zaithoon_
    @zaithoon_ 2 дня назад +2

    Energy drink kidney pokoolle

  • @Nichus_wold
    @Nichus_wold 2 дня назад

    Kanan ishtamulla vlogan shingu ullathondatto rasam😅

  • @SabanaAmeer
    @SabanaAmeer 2 дня назад +1

    Shingu ❤❤❤❤❤❤❤

  • @niyaspk1900
    @niyaspk1900 День назад

    Nigal adipoliya 🥰🥰🥰🥰❤❤

  • @MuhammedHaris-o8q
    @MuhammedHaris-o8q 2 дня назад +1

    ശിങ്കു ഇന്ന് പുട്ടി ഇട്ടിട്ടില്ലേ

  • @NoorjahanMelethil
    @NoorjahanMelethil 2 дня назад

    Shinguuuu friend ayishuvinod annushanam parayam to mutheee❤❤❤

  • @abduljaleelahmed3668
    @abduljaleelahmed3668 2 часа назад

    Cute couples ❤

  • @fasilafasila807
    @fasilafasila807 2 дня назад

    Shinkunte samsarm eshta enik ❤

  • @xaviergeorge5429
    @xaviergeorge5429 2 дня назад +2

    Not bad

  • @mohamedkutty5098
    @mohamedkutty5098 2 дня назад

    Shingu parathinod njan yochikunnu athin pishuk yann parayan pattilla oru nattil oru sathanthin rand rate padilla ath kolla labam yadukalalle yannan yante abiparayam❤❤

  • @NoormuhammadNoor-q3l
    @NoormuhammadNoor-q3l 2 дня назад

    Churidhar ittu kanoa 💖 oru churidharidoooi

  • @lalypaul9609
    @lalypaul9609 2 дня назад

    Shingu👌ആണുട്ടോ 😍👍

  • @FantasyWorldwithsijojesna
    @FantasyWorldwithsijojesna День назад

    God bless you❤❤❤

  • @ismailkallukatta1756
    @ismailkallukatta1756 2 дня назад

    Uppaneyoum ummaneyoum maranno vilikar undo Avarw marannu pogarude not fourget yaseen And shingu,

  • @SehaludheenSehaludheenkp
    @SehaludheenSehaludheenkp 2 дня назад

    Yaseen.shingu❤❤.

  • @RashidIsmail786
    @RashidIsmail786 2 дня назад +1

    യാസീൻ അന്റെ നമ്പർ ഒന്ന് തരോ മുത്തേ ജാൻ എപ്പോഴും വയനാട്ടിൽ വരാറുണ്ട് ഒന്ന് നേരിട്ട് കാണാനാ പ്ലീസ് നമ്പർ തരോ ❤️🥰😍

  • @NoorjahanMelethil
    @NoorjahanMelethil 2 дня назад

    God bless you makkalleee❤❤❤❤❤

  • @rasheedcherur1532
    @rasheedcherur1532 День назад

    ആഫ്രിക്കയിലെ ഉഗാളി കഴിക്കുന്നവർക്ക് എന്ത് സൂക്ഷി

  • @Ihz_editz
    @Ihz_editz День назад +1

    ഈ ഷർട്ട് മാത്രമേ ഉള്ളൂ 😂

  • @lulu_koduvally_channel
    @lulu_koduvally_channel 2 дня назад +1

    Nice vlog.😊

  • @abvlogs8102
    @abvlogs8102 День назад

    well said thats the truth

  • @sumizubi8181
    @sumizubi8181 2 дня назад

    Yenikk istama shingune❤

  • @jameelav2446
    @jameelav2446 2 дня назад

    പാവംനലകുടിയാണ്സിഗു

  • @MujeebRahman-dw7tb
    @MujeebRahman-dw7tb 2 дня назад

    Yenik yaseene pole oru monund

  • @rasheedmr2853
    @rasheedmr2853 2 дня назад

    Shishidha paranghade 100 % sheriyaanu padachavan Randu perayum Angrahikkatte Ameen

  • @shibilasherin6693
    @shibilasherin6693 2 дня назад

    Shingu yaseen ❤❤

  • @semyma
    @semyma День назад

    Oru singuvum oru sanguvum.

  • @noorjahanv945
    @noorjahanv945 2 дня назад +1

    സൂചി എന്നൊക്കെ കേട്ടിട്ടുണ്ട്... Which സൂസി

  • @rafithajudheen3378
    @rafithajudheen3378 2 дня назад +1

    29 രാജ്യത്ത് പോയ യാസീൻ താങ്കൾ ആണോ

  • @shamseershamseer7679
    @shamseershamseer7679 2 дня назад

    👍♥️അടിപൊളി 🌹🌹🌹

  • @traditionalmedia4759
    @traditionalmedia4759 2 дня назад +1

    👍🥰

  • @jameelak352
    @jameelak352 2 дня назад

    Traveller yaseen ❤

  • @tradopubg
    @tradopubg 2 дня назад

    Mwole shinku Rajasthan marubhoomilot manal keti vidale

  • @TajBites
    @TajBites 2 дня назад

    Shinkunte polayhey kuttikale innathey kaalath kaanan kittula.theere illanu thanne parayam.

  • @H-4tech
    @H-4tech 2 дня назад

    Nallmol aan ❤❤❤❤

  • @sujithjithu9535
    @sujithjithu9535 2 дня назад +1

    Eppoyum 29 രാജ്യം karagi enn parayanno bro

    • @stephin360
      @stephin360 2 дня назад

      Poyitu ale poyi enu parayane 😂😂verute onoum ala lo

  • @LatheefPareekkadan
    @LatheefPareekkadan День назад

    ❤❤❤

  • @RasheedMugapur
    @RasheedMugapur 19 часов назад

    Dr മേക്കപ് വേണ്ട

  • @noushija6478
    @noushija6478 День назад