Being a guest to my mom’s school | Experiencing a wonderful feeling | Proud moment

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 596

  • @aleenasreedharan7691
    @aleenasreedharan7691 Месяц назад +84

    വിഷ്ണു vedio കാണുമ്പോൾ പുള്ളിടെ ആ ഒരു അവസ്ഥ കാണാൻ ആണ് എനിക്ക് ഏറ്റവും miss ചെയുന്നത്.... എനിക്ക് തോനുന്നു എന്നെപോലെ പുളിക്കും ചെറിയൊരു നനവ് ഹൃദയത്തിൽ undayi കാണും.. എന്റെ കണ്ണും നിറഞ്ഞു കേട്ടോ... യൂട്യൂബ് alla വിഷ്ണു ആണ് തന്റെ ഉയർച്ചക്ക് കാരണം.....

  • @MoiduttyHaji-zw7rn
    @MoiduttyHaji-zw7rn Месяц назад +462

    Oru video polum miss cheyathavar undo

  • @anusreems5315
    @anusreems5315 Месяц назад +77

    ആർക്ക് ഇഷ്ടമായില്ലെങ്കിൽ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടായി ❤️😊

  • @farsanajasmine3487
    @farsanajasmine3487 Месяц назад +243

    എല്ലാം കൊണ്ടും അച്ഛനും അമ്മയ്ക്കും അഭിമാനിക്കാൻ കഴിയുന്ന മോളാണ് അയ്ശു... എത്ര minute Length ഉള്ള video ആണെങ്കിലും ഈ ചാനലിലെ ഏത് വീഡിയോയും skip ചെയ്യാതെ കണ്ടിരിക്കാനും കേട്ടിരിക്കാനും ഒത്തിരിയിഷ്ട്ടം ❤️

  • @binduramakrishnan2098
    @binduramakrishnan2098 Месяц назад +35

    ഐഷുവിന്റെ അമ്മയെ വിഷ്ണു വിന്റെ അമ്മയായിട്ടും, വിഷ്ണുവിന്റെ അമ്മയെ ഐഷവിന്റെ അമ്മയായും തോന്നും character വെച്ച് നോക്കുമ്പോൾ ശരിയാ

  • @SumisHome
    @SumisHome Месяц назад +76

    ഐശൂനെ സ്റ്റേജിലോട്ട് വിളിച്ചപ്പോൾ എന്തിനാന്ന് അറിയില്ല ഞാനിരുന്ന് കരയുകയായിരുന്നു ഞാനിങ്ങനയാട്ടോ എൻ്റെ മോള് ഓരോ കാര്യങ്ങൾക്ക് സ്റ്റേജിൽ കയറുമ്പോൾ ഞാനിരിന്നു കരയും എന്തിനാന്ന് അറിയില്ല സന്തോഷം കൊണ്ടായിരിക്കും അല്ലേ

  • @shabiskitchen922
    @shabiskitchen922 Месяц назад +27

    വർഷങ്ങൾക് ശേഷം എന്റെ school എനിക്ക് കാണാൻ പറ്റി ഈ vlogiloode.. ഒരുപാട് സന്തോഷം. വ്ലോഗ് ending വരെ ഒരുപാട് memories കളിലൂടെ കടന്നു പോയി... ഇനി ഒരിക്കലും തിരിച്ചു വരാത്ത aa നല്ല നാളുകളിലൂടെ.. നമ്മളെ പഠിപ്പിച്ച അധ്യാപകരെ കാണാൻ പറ്റി.. 👍

  • @shyjaviswanath1883
    @shyjaviswanath1883 Месяц назад +10

    Aiswuuuuuuu എന്താണിത്. സന്തോഷം കൊണ്ട് വയ്യ എല്ലാവരിക്കും അഭിമാനീക്കാം അച്ഛനും അമ്മ യും പൂണ്യം ചെയ്തവരാണ്. ദൈവാനുഗ്രഹം ചൊരിഞ്ഞ ഒരു കുട്ടിയാണ് ഐശു.ഇനിയുംഉയരങ്ങളിലെത്തട്ടെ നിറഞ്ഞ മനസ്സോടെ പ്രാര്‍ത്ഥിക്കുന്നു. ❤❤❤

  • @NajmathunneesaPtMkd
    @NajmathunneesaPtMkd Месяц назад +36

    ഇയാളുടെ പ്ലസ് ആ നിറഞ്ഞ ചിരിയും മറ്റുള്ളവരെ പിടിച്ചു നിർത്താൻ കഴിവുള്ള സംസാര ഷൈലിയുമാണ്. നന്നായിരിക്കട്ടെ . ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤

  • @muhammadnihalt2722
    @muhammadnihalt2722 Месяц назад +6

    എന്തോ കുട്ടികൾ എഴുന്നേറ്റു കയ്യടിക്കുന്നത് കണ്ടപ്പോൾ അറിയാതെ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു proud of ishu ❤❤❤❤❤love you

  • @MiaSiam
    @MiaSiam Месяц назад +10

    Full credit to Ani for this video! Make sure to tell him he did a fantastic job!

  • @vlogeshkumar
    @vlogeshkumar Месяц назад +23

    Aishu, I don't know what to say! Felling happy and You are an inspiration to so many of these kids!

  • @thazreem2116
    @thazreem2116 Месяц назад +45

    Chechii...in this era anybody can be youtube but oru youtuber'nte vijayam avrude sibscribers koodunnathilallaa avrude videos'l ninnum aarenkilum allenkil oraalde lifelenkilum oru cherya nalloru mattom kondu veraaan pattitundenkil athilaaanu real vijayam ullathu...chechi angne nokuanekil oru nalla routine muthal lifile financial independence to much more things you have inspired a loot and showed us the beutiful aspect of that in ur life in an amazing way...truly u inspire so many girls in their life in so many aspects inspite of that you have a great character and personality ...so proud of u from a subscriber who was there from ur first videos

  • @akanshadevassy9545
    @akanshadevassy9545 Месяц назад +3

    Proud of u dear.. Aishu chechine stage lek vilichappo ente kann niranju.. Love u sooo much🥺❤️

  • @hooooney26
    @hooooney26 Месяц назад +7

    2019 il tiktok thott chechide video kannunatha .... proud of your success chechi ❤❤ so happy to see your growth !!

  • @littlebee4642
    @littlebee4642 Месяц назад +9

    ആയിശു അച്ഛനും അമ്മക്കും മാത്രമല്ല ഞങ്ങൾക്കും ഒരുപാട് അഭിമാനം തോനി ഈ ഒരു നിമിഷം ♥️♥️♥️ഇനിയും ഉയരത്തിൽ എത്തട്ടെ 🤲🏻

  • @annbabubabu6703
    @annbabubabu6703 Месяц назад +5

    An emotional feel with no limits and bounds!!!throughout the video...as you said it is a MILESTONE.....proud moment not only for your parents but also for your subscribers

  • @shijajayanshijajayan5026
    @shijajayanshijajayan5026 Месяц назад +3

    അമ്മ ബീന ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട്.. ഞാനും വളാഞ്ചേരി girls high school ൽ പഠിച്ചതാട്ടോ... പ്രീത ടീച്ചറെയും അറിയാം... വീഡിയോസിലൂടെ ബീന ടീച്ചറെ കാണാൻ പറ്റിയതിൽ വലിയ സന്തോഷം ❤🥰🙏

  • @devikashaji3802
    @devikashaji3802 Месяц назад +10

    ഇത് വെറും തുടക്കം....... ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു ലെ Aishukuttyyyy❤️🫂

  • @J_1960
    @J_1960 Месяц назад +11

    You are a natural, that's your success.....miles to go, you are just on your way to greater heights.....❤.

  • @sainudheenabbas717
    @sainudheenabbas717 Месяц назад +27

    വിഷ്ണുവിന് miss ചെയ്യുന്നു ….അടുത്ത വീഡിയോ വിഷ്ണു ഉണ്ടാവും എന്ന് കരുതുന്നു . നിങ്ങളെ?? Guys….. മറുപടി പ്രതീക്ഷിക്കുന്നു ❤

    • @jashimThangal
      @jashimThangal Месяц назад

      Shariyaa miss cheyyunnu vishnuvinea

  • @shabnaJaleel-xc7wz
    @shabnaJaleel-xc7wz Месяц назад +5

    Vishnune miss cheyyunnu. Ee momentl vishnu koodi venamayirunnu. Bayankara happy aayirikkm❤❤❤

  • @aksamariajohns3356
    @aksamariajohns3356 Месяц назад +13

    The way u motivates others to come out of the shell and do what makes ourselves happy is appreciatable.
    Keep inspiring us Aishu chechi ❤.

  • @Instareelboyy
    @Instareelboyy Месяц назад +3

    ഞാനും അവിടെയുണ്ടായിരുന്നു ഞാൻ നമ്മൾ ഒരുമിച്ച് ഫോട്ടോ എടുത്തു ഒരുപാട് സന്തോഷമായി

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +28

    *no one can replace aishu💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @NeilsonJayz
    @NeilsonJayz Месяц назад +4

    You lifted malayalies pride in UK. Thank you for enriching mallu culture 🎉🎉🎉

  • @SatharSathar-c9k
    @SatharSathar-c9k Месяц назад +1

    ഈ സമയത്ത് വിഷ്ണു വിനെ miss ചേയ്യുന്നില്ലേ.. വിഷ്ണു ആ വേദിയിൽ ഉണ്ടകിൽ വളരെ ഹാപ്പി ആയിട്ടുണ്ടാവും 🥰🥰🥰എന്ധായാലും ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @Abidhamusthafa
    @Abidhamusthafa Месяц назад +13

    Cheechyy effort nte ettavum vallya vijayam 👍🏻💗

  • @salmamonis9107
    @salmamonis9107 Месяц назад +4

    Adyayittaa comment idunne. എന്താന്നറിയില്ല njanum inn karanjupoyi iyale patti parayana kettapo.. njan orupad ishtapedunna ithupole akan shremikkunna oru character aan aishu😍🥰

  • @shijajayanshijajayan5026
    @shijajayanshijajayan5026 Месяц назад +1

    ഗ്രേസി ടീച്ചറെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു 🥰🥺

  • @HaifaFathima-m3s
    @HaifaFathima-m3s Месяц назад +2

    മോളെ... നിന്നെ അത്രക്ക് ഇഷ്ടം ആണ്...ഇർഫാന ഷംസീർ എന്നവരുടെ വ്ലോഗ് മാത്രമേ ഞാൻ ഫുള്ളും കാണാറ് ഒള്ളൂ... പിന്നെ നിന്റെ യും...❤

  • @shameebantshemi7542
    @shameebantshemi7542 Месяц назад +32

    അമ്മ എന്റെ കെമിസ്ട്രി ടീച്ചർ ആയിരുന്നു ഒരിക്കലും കരുതിയില്ല ടീച്ചറെ കാണാൻ കഴിയുമെന്ന് tnx🥰ആയിശു

  • @rafeenashafeek9643
    @rafeenashafeek9643 Месяц назад

    പറയാതിരിക്കാൻ പറ്റണില്ല എന്റെ മോളെ എന്നും എല്ലാ നന്മകളും മോൾക്കും വിഷ്ണു മോനും ❤️❤️❤️❤️❤️🌹🌹❤️❤️❤️

  • @najakoodathil1720
    @najakoodathil1720 Месяц назад

    Aishuu... This is really a proud video.... I am watching this with a little tears in my eyes..... I used to be a constant viewer and suppirter ofbyou since you started your journey..... I just wanted to say that you are literally a true inspiration for me.....and wish you, vishnu, amma, achan, rohith everyone happiness❤❤❤

  • @KadeejaKadeeja-bo4xd
    @KadeejaKadeeja-bo4xd Месяц назад +3

    എനിക്ക് ഇഷ്ടമാണ് ഐഷുവിനെക്കാണുന്നത്. ഭയങ്കര പോസിറ്റീവ് വൈഭാണ്

  • @surendranayyod964
    @surendranayyod964 Месяц назад

    എന്നും നല്ലത് വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കാം.....

  • @shefishiya1047
    @shefishiya1047 Месяц назад +1

    Ngle lachu miss ❤❤❤

  • @soudhagani8230
    @soudhagani8230 Месяц назад +1

    ഞാൻ പഠിച്ച plus two😍😍 Sudheer sir nte വാക്കുകൾ ❤️👍🏻👍🏻👍🏻

  • @Friendsonthemove
    @Friendsonthemove Месяц назад +1

    I’m in tears watching this video!! Not sure why but very proud of your achievement specially I can understand how you might have felt to go to the same school your family had taught!! You were able to spread the feel via the video!!

  • @sheelanandini5046
    @sheelanandini5046 Месяц назад

    Goosebumps Aishu. Vishnu koode venamayirunnu. Video kandu pulakam kollum😊

  • @lulu_koduvally
    @lulu_koduvally Месяц назад +9

    Chechide samsaram kelkumpo +ve energy kitum😊❤

  • @Shahala-ky9zx
    @Shahala-ky9zx Месяц назад +3

    Njhan എന്റെ പഴയ സ്കൂളിൽ എത്തി ഇങ്ങനെ കാണാൻ പറ്റിയതിൽ santhosham

  • @sruthipratheep3778
    @sruthipratheep3778 Месяц назад +6

    Aishuuu.... Soooo proud of u as a subscriber since 30k ❤❤❤

  • @Innuuuh
    @Innuuuh Месяц назад +7

    Aishu chechi...u deserve all of this
    I hope one-day my life too change like this...
    All of these struggles am facing today should come back as glittersss🙂🙂

    • @tanimalayali6919
      @tanimalayali6919  Месяц назад +4

      You will definitely succeed.
      All the very best❤

    • @Innuuuh
      @Innuuuh Месяц назад

      @@tanimalayali6919 this means a lot 🥺

  • @nooreenshamraz
    @nooreenshamraz Месяц назад +3

    Indeed a very proud moment…Many congratulations to you Aishu 🎉 U have defenitely made your parents and dear ones super proud❤Wishing you all the very best for your future!!! Somewhere, I could literally feel the emotions you would have got 🤗Much love…keep going !!

  • @minhasanha3308
    @minhasanha3308 Месяц назад +7

    ഞങ്ങടെ കെമിസ്ട്രി ടീച്ചർ.
    ബീനടീച്ചർ ❤

  • @Dhi_Godwin
    @Dhi_Godwin Месяц назад +1

    Juice indakunna video kaanumbo njan vichaarichilaaa,Ingane oru video okke indagumnuu,super, stunning 🎉❤

  • @jasminejoseph8715
    @jasminejoseph8715 Месяц назад +4

    Beautifulllllllll...
    In HIS time HE makes everything beautiful...!!.
    The Lord bless...
    Lvvv yu sooo...muchhhh dear...

  • @vbe4904
    @vbe4904 Месяц назад

    I'm literally feeling jealous of Vishnu. Cuzz How lucky and proud he is!❤ BTW I'm also a Vishnu 😁🤚🏼 ente lifeilum ithe pole oru Aishu undaavatte ennu pratyashikkunnu!

  • @farhahash2462
    @farhahash2462 Месяц назад +1

    It was mind-blowing..tears rolled down seeing this reels..all the best..keep going dear❤

  • @muhammedismailmuhammedhabe8543
    @muhammedismailmuhammedhabe8543 Месяц назад +1

    എന്തൊരു proud ആണെടാ താൻ ❤❤❤

  • @vineeth454
    @vineeth454 Месяц назад +2

    Prithviraj pole haters nn fan akkiye all ann ningal pand ningalude tik tok vedio enik atra ishtam onnum ayirunnilla eppo ith ningalude instagram and youtubeile oru vedio polum miss akar illa ❤

  • @fayizavt6779
    @fayizavt6779 Месяц назад +1

    "Loving the nostalgia! Seeing my alma mater through your eyes is wonderful,
    I can't believe you're there at my old school!"❤

  • @naveenamanuel1186
    @naveenamanuel1186 Месяц назад +7

    Aishuuuu
    Why all of your achievements feels so personal??
    All i can see is determination will never go unseen❤❤.
    Just keep rocking.
    Always rooting for you🫂❤️

  • @sandhyadileep7067
    @sandhyadileep7067 Месяц назад

    Your great 🥰🫂. Love you so much. God bless you

  • @sistersworld3955
    @sistersworld3955 Месяц назад +2

    Chechi nan Aa schoolil ane padikk chechiye nan kandu enikk nalla ishtta chechiye🎉😍

  • @AfsathAfsath-hx8ur
    @AfsathAfsath-hx8ur Месяц назад +1

    Nan aaschoolil ane padikkne Nan chechiye kanduu soocute❤🎉ellarkkum ishattane chechiye❤

  • @remyak7447
    @remyak7447 Месяц назад +1

    Chechi nthoru bagyavathiyanu . Ith kanumbol santhoshavum sankadavum varunnu...💕💕

  • @stephyjo.Official-Channel
    @stephyjo.Official-Channel Месяц назад +1

    അങ്ങനെ നമ്മടെ ചേച്ചി celebrity ആയി ഇല്ലേ.. വിഷ്ണു ചേട്ടൻ കൂടെ വേണമായിരുന്നു.❤🥰

  • @JaslaSulfath-tm9gi
    @JaslaSulfath-tm9gi Месяц назад +2

    20:59 leela teacher❤

  • @relaxingdaisies
    @relaxingdaisies Месяц назад

    Congratulations.Its a great achievement to make your parents proud.keep up the good work.

  • @FaseelaAshif-m4s
    @FaseelaAshif-m4s Месяц назад +1

    ഇതിൽ പരം സന്തോഷം വേറെ എന്താ 👌👌👌👌👌❤️❤️❤️❤❤❤🎉🎉

  • @neshuskitchen
    @neshuskitchen Месяц назад

    ഞാനും ഈ സ്കൂളിൽ ആണ് പഠിച്ചത്, വീഡിയോ യിലൂടെ school വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤❤❤

  • @minivinayakan5655
    @minivinayakan5655 Месяц назад

    Super molu parents othiri happy ayittundavum kanni niranju poy ❤❤❤❤love you vedio❤❤❤❤

  • @sunithajeejan1854
    @sunithajeejan1854 Месяц назад +2

    Aishu padichittillannu vicharikkunnavar undo aishunu abimanikkan ulla oru nalla job undallo athum amsterdam polulla valya contriyill

  • @aadhii.
    @aadhii. Месяц назад +26

    Congratulations...!As a subscriber who had been following you since 300 k subscriptions I feel proud to see you getting recognised... this is such a good moment for all subscribers who had been with you from noone to one million family. Lots of love and respect❤

  • @NusrathRas
    @NusrathRas Месяц назад +2

    Sudheer sir intro polichu 🎉🎉
    Ayshu looks like wow ❤🤩
    Dance ❤️‍🔥❤️‍🔥

  • @Venuariahh
    @Venuariahh Месяц назад +2

    I felt soo proud of youuu🥹❤

  • @LindaaArun-wb5pn
    @LindaaArun-wb5pn Месяц назад +1

    Aishunte experince share cheythapo ntho oru kuliru feeling❤️

  • @syamamp7323
    @syamamp7323 Месяц назад

    തനി മലയാളി തകർപ്പൻ മലയാളി 🥰🥰

  • @SuperAnju85
    @SuperAnju85 Месяц назад +1

    Congratulations!

  • @sindhumolkrishnan1732
    @sindhumolkrishnan1732 Месяц назад

    Its a proud moment and a great achievement 👏

  • @sree_parusree_paru60
    @sree_parusree_paru60 Месяц назад +1

    Edhoo ee video kandapol orupad sadhoshyiii... Korachu emotional m ayiii... 💖 ur really great chechiii 🙌✨

  • @jannafathima6628
    @jannafathima6628 Месяц назад +1

    Veendum njan padicha school kandappo ayshuvine pole njanum sandhoshichu❤

  • @shahanashajahan8938
    @shahanashajahan8938 Месяц назад

    I am in tears after watching this video❤❤❤❤no more words to express so proud of you dear as a subscriber.
    we understand your feelings ,journey and we are thrilled to move with you through out ❤❤❤❤

  • @MayaPramod
    @MayaPramod Месяц назад

    ഞാൻ പഠിച്ച സ്കൂൾ ❤️ ഗേൾസ് ഹൈസ്കൂൾ വളാഞ്ചേരി ❤️ ഹയർ സെക്കന്ററി സ്കൂൾ ❤

  • @aneesaanzi134
    @aneesaanzi134 Месяц назад +2

    Congratulations!! My fav youtuber ever! As a viewer from ur very first long videos to this one it is such a long long journey with happiness breakdowns ,new achievements and more more i've loved seeing your growth over the years and ur positivity spread happiness in me .Aishuu girl keep shining and reaching for the stars!! Love u and keep going...!! Special message from a girl who is watching this wonder girl over the last 4 years!!❤

  • @aryaanil1785
    @aryaanil1785 Месяц назад +1

    This success feels very personal!! I literally got tears of joy !! So proud of you ❤ keep shining!!

  • @nabeenanajmult4969
    @nabeenanajmult4969 Месяц назад

    ❤❤ I am an old student from this school. Now settled in Pathanamthitta. Thank you Aishu for ur video.

  • @soumyasunil89
    @soumyasunil89 Месяц назад +1

    Enik sangadam sahikkanakathe karanjupoyi. Very emotional vdo😢

  • @reenatitus56
    @reenatitus56 Месяц назад

    What a beautiful privilege to stand as an chief guest where your parents were the teachers of the school. God bless you dear. You inspire a lot . Good going Aishu ❤❤❤

  • @linihariprasadnair1044
    @linihariprasadnair1044 Месяц назад

    കളിയാക്കലുകളും പുച്ഛിക്കലും എല്ലാം അതിജീവിച്ച് കയ്യടി വാങ്ങുന്ന ഐഷു - കാണുമ്പോൾ
    അറിയാതെ കണ്ണു നിറഞ്ഞു പോയി...

  • @sarafktpm
    @sarafktpm Месяц назад

    Allaa idh Ayshoonte proud moment alle enikkenthinaa romaancham vannathum santhosha kannuneer vannathum❤❤❤

  • @smalltraveler3188
    @smalltraveler3188 Месяц назад +2

    അഭിമാനം തോന്നിയ നിമിഷങ്ങൾ

  • @indujajayakumar6169
    @indujajayakumar6169 Месяц назад +7

    Wow Aishu... Super proud of u❤

  • @SheejaSajeev-m6x
    @SheejaSajeev-m6x Месяц назад +1

    താൻ ഒരു സ്റ്റാർ ആണെടോ

  • @lekshmivishnu1851
    @lekshmivishnu1851 Месяц назад +1

    Swantam makale big schoolil ayachu padipichath just think .. joli only need govt.. no qualaity for their work

  • @sajnAmeer
    @sajnAmeer Месяц назад +2

    Proud f u dear... 💖💐such a good influencer.... 💖💐
    Go head🎉🎉🎉❤❤

  • @raneesharaheem4630
    @raneesharaheem4630 Месяц назад +1

    I love you chechiiiii ❤ enik veronnum parayaan kittnillaaa am so happy for you 😘 love you so muchhhh😘❤️

  • @sanusabuptesanusabupte6240
    @sanusabuptesanusabupte6240 Месяц назад +1

    Thank you ഈ വീഡിയോക് വെയ്റ്റിംഗ് ആയിരുന്നു ❤❤❤

  • @sanusabuptesanusabupte6240
    @sanusabuptesanusabupte6240 Месяц назад +2

    വിഡിയോയിൽ ലാസ്റ്റ് കാണിക്കുന്ന കുട്ടി എന്റെ സിസ്റ്ററുടെ മോളാണ്

  • @AdnanAdnu-mu5us
    @AdnanAdnu-mu5us Месяц назад +1

    When will you go to Netherland iam eagerly waiting for that

  • @CocktailLifeByStephy
    @CocktailLifeByStephy Месяц назад

    So proud of you Aishu ..I love watching all your videos..❤❤❤

  • @aleenasaju7358
    @aleenasaju7358 Месяц назад

    I don't know why my eyes are watering 🥹🫂

  • @noufalm902
    @noufalm902 Месяц назад +2

    വോയിസ്‌ കേട്ടോണ്ടിരിക്കാൻ തോന്നുന്നു സംസാരം നിർത്തരുത് എന്ന് തോന്നിപ്പോവുന്നു ❤️❤️❤️

  • @HafeefaShameer-i5h
    @HafeefaShameer-i5h Месяц назад +1

    Ayshu nte vedios സ്ഥിരമായി കാണാറുണ്ട്. Happy moment bt ഞാൻ കരഞ്ഞുപോയി ❤️

  • @ravshynimahesh
    @ravshynimahesh Месяц назад

    So happy and proud to see u like this that also as a guest in your mom's and dad's school. Keep it up . Oro divasavum ayshu de vedeo undonnu nokum....luv u sooo much

  • @annapappachankakkassery1446
    @annapappachankakkassery1446 Месяц назад

    Felt sooooo happy watching this video, Aishuuu ♥️ So proud of youuuuuuuu♥️🥰😍🥰

  • @Lasitha-o7r
    @Lasitha-o7r Месяц назад

    എന്നെപോലെ ഇവരുടെ സംസാരരീതി ഇഷ്ടപ്പെടുന്നവർ ഉണ്ടോ❤

  • @ra__sh123
    @ra__sh123 Месяц назад +1

    So happy for you aishuu,you keep inspiring us. Love uh lotss ❤