shweta very happy with padakkam & looking very cute in her dress. Rishi was usual poli.Sujith bhakthan video brillance in covering content.Niteesh enjoying Kochi, WOW. GOD BLESS!!!
1:36 ഞാനും മകയിരം ആണ് 😁❤️ എന്റെ ജാതകത്തിലുണ്ട് ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റുമെന്ന് വിദേശയാത്ര 😅 ഞാൻ അത് കാര്യമായിട്ട് എടുത്തില്ല ഇപ്പോ സുജിത്തേട്ടന്റെ നാളും അതാ നോക്കുമ്പോൾ എനിക്ക് hope ഉണ്ട് 😌
കൈ നോക്കിയവർ പാവം സ്ത്രീയാണ് മറൈൻഡ്രവിൽ വർഷങ്ങളായി അവർ ഉണ്ട്. അവരുടെ ഭർത്താവ് ഡോക്ടറായിരുന്നു ഒരു മകൻ മരിച്ചു പോയി. കൊച്ചിയിലെ പഴയ തറവാടികളായിരുന്നു അവരുടെ ഭർത്താവിൻ്റെ കുടുംബം
Marine drive highcourt broadway bolgatty palace park ellam nostalgic memories anu ente veedu padivattom anu പഠിച്ചത് പ്രീഡിഗ്രി ഡിഗ്രി മഹാരാജാസ് കോളേജ് പണ്ടൊക്കെ സ്ഥിരം പോകുന്ന places anu thanks u❤️👍
Sujith bro my suggestion is after your london trip. Pls make kerala trip. All district have so many tourist spot. Pls visit kasaragod. Love from kasargod. Daily viewer❤❤❤❤❤❤❤❤❤❤
Wllington island oru thantra pradhanamaya oru place ahn..navelbase airport ..amonium tanks...cochin port....ellam kond so touristy akan kurch bhudimut ind
Part of Willingdon Island has been given to private developers on 50 years lease. Work has already started for a Mall & Hotel complex in the area between BOT & Harbour bridges.
Lot of beautiful places in kochi .thanks sujith taking trouble to show these places. Being a kochikari I've not seen these places. Surely next visit I'll go to these places.
Sujith bro, after watching your kl2uk series , understood how many places can convert into tourist places in kerala, but feel sad government doesn't take any initiatives😢
ലോകം മുഴുവൻ യാത്ര ചെയ്യുന്ന താങ്കളുടെ കൊച്ചിയെ പറ്റിയുള്ള ഈ ചെറിയ വീഡിയോ ക്ക് നല്ല വ്യൂവേഴ്സ് ഉണ്ട്. അപ്പോൾ വിദേശ രാജ്യങ്ങളിൽ പോയിട്ട് വരുന്ന ഇടവേള കളിൽ കേരളത്തിലെ ഇതുപോലെ ഉള്ള പ്രാദേശിക ടൂറിസ്റ്റ് പ്ലേസ് പറ്റിയുള്ള വീഡിയോ ചെയ്താൽ നമ്മുടെ നാടിന് അത് കൂടുതൽ ഗുണം ചെയ്യും. പക്ഷെ റെയിൽവേ സ്റ്റേഷൻ നെ കുറിച്ച് വിയറ്റ്നാം ടൂറിസ്റ്റ് പ്ലേസ് നെ കുറിച്ച് താരതമ്യം ചെയ്തു പറഞ്ഞത് പോലെ വിമർശനണത്‌മകമായി പറയുക കൂടി വേണം.. കാരണം നമ്മുടെ സർക്കാർ മാത്രം അല്ല പ്രെശ്നം... പൊതുജനം തിനും ഇതൊന്നും വൃത്തി ആയി സൂക്ഷിക്കണം എന്ന വിചാരം ഇല്ല. അവനവന്റെ വീട് വൃത്തി ആയി സൂക്ഷിക്കുന്നപോലെ പൊതു ഇടങ്ങൾ സൂക്ഷിക്കാൻ മലയാളി ഇതുവരെ പഠിച്ചിട്ടില്ല... അതിന് ഒരു മാറ്റം ഉണ്ടാകണം.. പ്രാദേശിക --ദേശീയ -അന്തർദേശിയ ടൂറിസ്റ്റ് വ്ലോഗർ ആയി താങ്കൾ ടോപ് ലെവൽ ൽ എത്തട്ടെ 🌹🌹🌹👌👌👍👍🙏🙏🙏🙏🏅🏅🏅🏅🏆🏆🏆🏆🌹🌹🌹🌹🌹🌹NB :കോട്ടയം ഇല്ലിക്കൽ കല്ല്, ഇടുക്കി രാമക്കൽ മേട്, തൊടുപുഴ യിലെ വിവിധ ടൂറിസ്റ്റ് പ്രദേശങ്ങൾ etc.. ഇങ്ങനെ ഉള്ള പ്ലേസ് ഒക്കെ കവർ ചെയ്തു വീഡിയോ ചെയ്താൽ നന്നായിരുന്നു
IR is undergoing full electrification. But the electrified line cannot to extended to CHTS because the line passes through the funnel area of the Indian Navy air base. They tried running diesel trains on this route but failed due to poor patronage. IR has plans for this place in the future.
Southern Naval command is thre bro.. Its strategic point... No way Navy wanted ppl to come thre... സകല ആളുകളും കേറി ട്രെയിനിൽ നിരങ്ങി ഇവിടെ വരും... ഇതൊക്കെ അറിയില്ലേ
Common factor in all the social issues you point out is that it is under leadership of government. It's a proven fact from examples all over the world that privatization of services between competing companies is the only way make the service better. Capitalism will result in the best service to survive and all others to fail. Hope people understand this concept atleast one day in Kerala.
Hi sujith, I just watched today video and realized you met a palmist who told about your fortune. But I know her personally from my childhood. She is not a palmist. She was our neighbor in thoppumpady who was kochupally road where she own her house with lot of property. And her family was rich and lost all her property and house and came to street by the way she lived. A lady who can’t predict her fortune how she is able to say others fortune. I am feeling all this story just to make you realize please don’t take any of this things so seriously in your life. Please live a peaceful life that you are living now. God bless you.
It is not necessary that Astrologers and Palmists can correct their destiny. She might have learned it at a later stage, astrology is a map which gives us indications and be ready to face it.
We've so many places in our country lying neglected or underutilized, which have the potentials to attract tourists. It's not the only case of kerala. It's the same everywhere in our country. We lack initiatives.
കമലമ്മ ലക്ഷണം പറയുന്നത് കണ്ടാൽ, കൈരേഖ നന്നായി പറഞ്ഞതുപോലെ ഉണ്ട്. 74 വയസ്സായി, തട്ടിപ്പിൻ്റെ ഉദേശം ഒരികിലും ഉണ്ടാവില്ല, പിന്നെ അറിയുന്ന തോഷിലും, രണ്ടു നേരം കഞ്ഞി കുടികാനുള്ള ചെലവിന് കാശും, മക്കളോട് കൈ നീട്ടി നിക്കണ്ടല്ലോ. ഇവരും നമ്മുടെ നാടിൻ്റെ മുഖ്യ സ്വത് ആണ്, അവരെയും വാർത് എടുക്കാം.
It is an unpardonable ignorance of the Railway to ruin such an important tourist train destination, as a result people have to depend mostly on congested road traffic😢
നമ്മുടെ നാട് ഒരു കമ്മ്യൂണിസ്റ്റ് സംസ്ഥാനമാണ് ഒരു സ്വകാര്യ വ്യക്തികളും ഒന്നും തുടങ്ങരുത് എല്ലാം സർക്കാരിൽ ഒതുങ്ങണം പാർട്ടി നേതാക്കൾ തീരുമാനിക്കും ഒരുത്തനെയും 🎉നന്നാവാൻ വിടില്ല
20:16 പേടി തൊണ്ടന്മാർ ആണോ ഈ രാജ്യം കാക്കുന്നത്.. സുരക്ഷ എന്ന് പറഞ്ഞാല് അത് എല്ലാവരെയും ഓടിച്ചു ഒളിച്ചു നിൽക്കൽ അല്ല.. ലോകത്ത് ഇതിലും വലിയ തന്ത്രപ്രധാന സ്ഥലങ്ങളിൽ tourist access ഉണ്ട്..
Welligton Island should have been made a fantastic tourist center....We fully agree to Sujith ideas... who will do it.....????
Netheesh & Rishi combo😅 it’s fun😊
shweta very happy with padakkam & looking very cute in her dress. Rishi was usual poli.Sujith bhakthan video brillance in covering content.Niteesh enjoying Kochi, WOW. GOD BLESS!!!
കൈനോട്ടചേച്ചി കലക്കി പറഞ്ഞതെല്ലാം വളരെശരിയാ പടക്കം വാങ്ങിയപ്പൊ ശ്വേതയുടെ കുട്ടിത്തം ആഹാ❤😂😂
1:36 ഞാനും മകയിരം ആണ് 😁❤️ എന്റെ ജാതകത്തിലുണ്ട് ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റുമെന്ന് വിദേശയാത്ര 😅 ഞാൻ അത് കാര്യമായിട്ട് എടുത്തില്ല ഇപ്പോ സുജിത്തേട്ടന്റെ നാളും അതാ നോക്കുമ്പോൾ എനിക്ക് hope ഉണ്ട് 😌
കൈ നോക്കിയവർ പാവം സ്ത്രീയാണ്
മറൈൻഡ്രവിൽ വർഷങ്ങളായി അവർ ഉണ്ട്.
അവരുടെ ഭർത്താവ് ഡോക്ടറായിരുന്നു
ഒരു മകൻ മരിച്ചു പോയി.
കൊച്ചിയിലെ പഴയ തറവാടികളായിരുന്നു അവരുടെ ഭർത്താവിൻ്റെ കുടുംബം
ഇവർ ഇങ്ങിനെ ആകുവാൻ കാരണം.... റിലേറ്റീവ്സ് ഇല്ലേ
Nalloru vlog. Enjoyed. Waiting for next vlog... 👍🏼
Marine drive highcourt broadway bolgatty palace park ellam nostalgic memories anu ente veedu padivattom anu പഠിച്ചത് പ്രീഡിഗ്രി ഡിഗ്രി മഹാരാജാസ് കോളേജ് പണ്ടൊക്കെ സ്ഥിരം പോകുന്ന places anu thanks u❤️👍
Not known places of kochi and all together good 👏👏👏👏👍
Today's Video Views Amazing & Beautiful ❤❤🎉🎉🎉🎉
loved the videos with this dude❤
Njn chettante fortuner kandu but chettane ith vare kandittilla😢 ❤️ enik kanan agrham ulla ore oru youtuber
Nice Vlog ❤️❤️
Kochi vibes ❤️
Well said 👍😍nammude nattil onnum nadakan povunnilla..😞
Nice👍💖. Keralathil orupadu sadhyathakal undu. But cheythathu polum maintain cheyyanariyilla. Chilappo kanumbo vishamam thonnum
Sujith bro my suggestion is after your london trip. Pls make kerala trip. All district have so many tourist spot. Pls visit kasaragod. Love from kasargod. Daily viewer❤❤❤❤❤❤❤❤❤❤
Waiting for the next video ..kumbalangi ❤❤
സൂപ്പർ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഞാൻ 🥰🥰
Wllington island oru thantra pradhanamaya oru place ahn..navelbase airport ..amonium tanks...cochin port....ellam kond so touristy akan kurch bhudimut ind
Ammonia tanks പോയിട്ട് 20 വർഷം കൂടുതലായി '😂
Evide aanu marine drive nte ethu bhagathaa e chechi
@@maheshtpai5676 shery rajave
Athu kond ingane kaadukayari kidanna mathiyo?
Part of Willingdon Island has been given to private developers on 50 years lease. Work has already started for a Mall & Hotel complex in the area between BOT & Harbour bridges.
Wellington island il marine drive pole water front park und ...Cochin port trust building nte aduth ... you missed that 😢
island ningal paranjapoole aayirunnu soo ippo ellam island authority leasinu koduthu ....hilite mall avide paniyunnu pinne palathum
I agree with you, there are many places where tourism can be developed
Your words are always telling truth
Chumma thonnunnatha
Prediction of palmist having seen chance of "pranayam " -- sookshikkanam ---
Cheta pls kannur varo pls nan എല്ലാടത്തും kond പോവാ pls🥹🥹😢
നമ്മുടെ പത്തനംതിട്ട ജില്ലയിലെ പല വിനോദ സഞ്ചാര സ്ഥലങ്ങളും ചരിത്ര പ്രധാന സ്ഥലങ്ങളും പ്രീയ സുജിത് ഭക്തൻ വീണ്ടും ഒരിക്കൽ കൂടി കാണിക്കാൻ ശ്രമിക്കണം
Lot of beautiful places in kochi .thanks sujith taking trouble to show these places. Being a kochikari I've not seen these places. Surely next visit I'll go to these places.
Sujith bro, after watching your kl2uk series , understood how many places can convert into tourist places in kerala, but feel sad government doesn't take any initiatives😢
അടിപൊളി നല്ല കാഴ്ചകൾ 😍
ലോകം മുഴുവൻ യാത്ര ചെയ്യുന്ന താങ്കളുടെ കൊച്ചിയെ പറ്റിയുള്ള ഈ ചെറിയ വീഡിയോ ക്ക് നല്ല വ്യൂവേഴ്സ് ഉണ്ട്. അപ്പോൾ വിദേശ രാജ്യങ്ങളിൽ പോയിട്ട് വരുന്ന ഇടവേള കളിൽ കേരളത്തിലെ ഇതുപോലെ ഉള്ള പ്രാദേശിക ടൂറിസ്റ്റ് പ്ലേസ് പറ്റിയുള്ള വീഡിയോ ചെയ്താൽ നമ്മുടെ നാടിന് അത് കൂടുതൽ ഗുണം ചെയ്യും. പക്ഷെ റെയിൽവേ സ്റ്റേഷൻ നെ കുറിച്ച് വിയറ്റ്നാം ടൂറിസ്റ്റ് പ്ലേസ് നെ കുറിച്ച് താരതമ്യം ചെയ്തു പറഞ്ഞത് പോലെ വിമർശനണത്‌മകമായി പറയുക കൂടി വേണം.. കാരണം നമ്മുടെ സർക്കാർ മാത്രം അല്ല പ്രെശ്നം... പൊതുജനം തിനും ഇതൊന്നും വൃത്തി ആയി സൂക്ഷിക്കണം എന്ന വിചാരം ഇല്ല. അവനവന്റെ വീട് വൃത്തി ആയി സൂക്ഷിക്കുന്നപോലെ പൊതു ഇടങ്ങൾ സൂക്ഷിക്കാൻ മലയാളി ഇതുവരെ പഠിച്ചിട്ടില്ല... അതിന് ഒരു മാറ്റം ഉണ്ടാകണം.. പ്രാദേശിക --ദേശീയ -അന്തർദേശിയ ടൂറിസ്റ്റ് വ്ലോഗർ ആയി താങ്കൾ ടോപ് ലെവൽ ൽ എത്തട്ടെ 🌹🌹🌹👌👌👍👍🙏🙏🙏🙏🏅🏅🏅🏅🏆🏆🏆🏆🌹🌹🌹🌹🌹🌹NB :കോട്ടയം ഇല്ലിക്കൽ കല്ല്, ഇടുക്കി രാമക്കൽ മേട്, തൊടുപുഴ യിലെ വിവിധ ടൂറിസ്റ്റ് പ്രദേശങ്ങൾ etc.. ഇങ്ങനെ ഉള്ള പ്ലേസ് ഒക്കെ കവർ ചെയ്തു വീഡിയോ ചെയ്താൽ നന്നായിരുന്നു
Well said Sujith about our willington Island.... Who will take the necessary action 🤔
IR is undergoing full electrification. But the electrified line cannot to extended to CHTS because the line passes through the funnel area of the Indian Navy air base. They tried running diesel trains on this route but failed due to poor patronage. IR has plans for this place in the future.
Whay the fek
❤❤❤❤ഒരു ഹായ് തരുമോ സുജിത് bro love from malappuram ❤❤❤❤
Bye
Bye
ഹായ്.. 😁
സുജിത് ബ്രോ കൊച്ചിയുടേ പ്രധാനപെട്ട സ്ഥലംങ്ങൾ cover ചെയ്താൽ നന്നായിരിക്കും
വൃത്തിയുലെ ഉന്നത നിലവാരം പുലർത്തുന്ന ജപ്പാൻ കാരനെ കൊച്ചിയുടെ മാലിന്യ കലവറയുടെ നാറ്റം കാണിച്ചിട്ടേ വിടാവൂ .
എപ്പോഴാ ചൈന യാത്ര 🌹
കൈനോട്ടകാരി ചേച്ചി പൊളി 👌😄♥️
Southern Naval command is thre bro.. Its strategic point... No way Navy wanted ppl to come thre... സകല ആളുകളും കേറി ട്രെയിനിൽ നിരങ്ങി ഇവിടെ വരും... ഇതൊക്കെ അറിയില്ലേ
നിങ്ങളുട inb Trip ആണ് ഇഷ്ടം ഒന്നുകൂടി വേണം ഇന്ത്യ
Common factor in all the social issues you point out is that it is under leadership of government. It's a proven fact from examples all over the world that privatization of services between competing companies is the only way make the service better. Capitalism will result in the best service to survive and all others to fail. Hope people understand this concept atleast one day in Kerala.
Great video
Thanks!
എന്റെയും നക്ഷത്രം മകയിരം ആണ്
ജീവിതത്തിൽ ഇതുവരെ എഴുമ്പെറിയിട്ടില്ല😢😂
Awesome 👍✨️
Nice video 👍
Hi sujith, I just watched today video and realized you met a palmist who told about your fortune. But I know her personally from my childhood. She is not a palmist. She was our neighbor in thoppumpady who was kochupally road where she own her house with lot of property. And her family was rich and lost all her property and house and came to street by the way she lived. A lady who can’t predict her fortune how she is able to say others fortune. I am feeling all this story just to make you realize please don’t take any of this things so seriously in your life. Please live a peaceful life that you are living now. God bless you.
She told me that she is not a Palmist
It is not necessary that Astrologers and Palmists can correct their destiny. She might have learned it at a later stage, astrology is a map which gives us indications and be ready to face it.
Love from kasaragod❤❤❤ first viewer
We've so many places in our country lying neglected or underutilized, which have the potentials to attract tourists. It's not the only case of kerala. It's the same everywhere in our country. We lack initiatives.
👌 video ❤️
Thanks 🤗
ഇങ്ങനേയും സ്ഥലങ്ങൾ ഉണ്ടെന്ന് മനസ്സിലായി കേട്ടിട്ടേയുള്ള സ്ഥലങ്ങൾ കണ്ടു
ഇതൊക്കെ ഇവരെ ആളെ കണ്ടിട്ട് പറയുക ഓരോ പ്രായത്തിലുള്ള ആളെ കണ്ടിട്ട് അവരുടെ ജീവിതരീതി അത്രതന്നെ
നിങ്ങളുടെ മൃഗം സർപ്പമായതുകൊണ്ടു കഷ്ട്ടിച്ചു രക്ഷപ്പെട്ടു പോകുന്നു😂😂😂😂😂😂
Happy journey 🎉
11.30 Sujith ettan- ni potii therikum
Swetha chechai- illaaa 😂
Chechi pavamanu ❤️🥰💝
എന്നോട് കുറച്ചു വർഷം മുന്നേ ഒരു കൈ നോട്ടക്കാരി അമ്മച്ചി പറഞ്ഞത് മുഴുവൻ സത്യം ആയിരുന്നു.
KL prankil vann ukk kittiya chechhi 😂😂
😂😂
ആർക്ക് നിന്റെ തള്ളക്കോ
Nitheesh manglore ano evida exact place
Adipoli ❤️✌️👌
Kai nottam super aaki sujith bhai ❤
നട്ടുച്ചക്ക് ഒരിക്കലും marien drive, broadway വരരുത്.. അവശത ആയിപ്പോകും...... evening time ആണ് best after 3pm....
നാറ്റം എല്ലാ സമയവും ഉണ്ടാകും
Nice❤
Thanks 🔥
Willington Island is a man made one...correct alle sujith bai
suresh gopikk oru nivedhanam koduthal oru pakshe hope
Suggestion super for tourism development Wellington island ❤
You are very right about the tourism potential of Kochi
Officials will never be interested in this as they are commission provisions
Marine drive evidaayittaanu... Childrens park side aano... Federal tower side aano
Same is the case of old Ernakulam terminus railway station. It has lot of history to tell.
മാഷെ ഇങ്ങള് കൊച്ചീല് വരുമ്പോ വീട്ടില് varannu പറഞ്ഞതല്ലേ .. Kalamassery Changampuzha Nagar .. പോരുന്നോ എന്റെ കൂടെ ? 😊❤
Nice video
Awesome
poli video
Nice ❤️❤️🥰🥰👌🏻👌🏻
Njan 19th inu Marine Drive il indayirunnu
Beautiful congratulations hj best wishes thanks
ആ ചേച്ചിയുടെ ഭാവി ഒന്ന് പ്രവചിക്കാൻ പറഞ്ഞെ 😄
It's me good luck here 🥰🥰❤
18:27/siubin shakil movi eviday shot chaitu
Old tran body konduvsnnutestorant aksnpokunnu sviday beatifull turist place akkunnu snnu vartha katirunnu
കമലമ്മ ലക്ഷണം പറയുന്നത് കണ്ടാൽ, കൈരേഖ നന്നായി പറഞ്ഞതുപോലെ ഉണ്ട്.
74 വയസ്സായി, തട്ടിപ്പിൻ്റെ ഉദേശം ഒരികിലും ഉണ്ടാവില്ല, പിന്നെ അറിയുന്ന തോഷിലും, രണ്ടു നേരം കഞ്ഞി കുടികാനുള്ള ചെലവിന് കാശും, മക്കളോട് കൈ നീട്ടി നിക്കണ്ടല്ലോ.
ഇവരും നമ്മുടെ നാടിൻ്റെ മുഖ്യ സ്വത് ആണ്, അവരെയും വാർത് എടുക്കാം.
Nice
High range variety trip ??
ഹായ്
❤❤❤
Ee island chinayilo thailandilo malasiayilo Arunnel kidu akkiyenm
ഇന്നലെ ഞാനും ഉണ്ടാരുന്നല്ലോ... നിങ്ങളെ കണ്ടില്ല ശേ 😒
It is an unpardonable ignorance of the Railway to ruin such an important tourist train destination, as a result people have to depend mostly on congested road traffic😢
Hi Sujith if you ever get a chance try food from merchant navy club please try it will be worth specially there fried rice and chicken
👏👍
നമ്മുടെ നാട് ഒരു കമ്മ്യൂണിസ്റ്റ് സംസ്ഥാനമാണ് ഒരു സ്വകാര്യ വ്യക്തികളും ഒന്നും തുടങ്ങരുത് എല്ലാം സർക്കാരിൽ ഒതുങ്ങണം പാർട്ടി നേതാക്കൾ തീരുമാനിക്കും ഒരുത്തനെയും 🎉നന്നാവാൻ വിടില്ല
Kabab 😆😆😆😆😆😆😆
Wow.... Smell 😆😆
ബ്രോ 🙏🙏🙏🌹❤️
Sujith bro 🎉🎉🎉
Dewara olie annana njn orthu poyi.😅
👌🏻👍🏻
15:21 iphone 16 nte kaaryam aano paranjathu.
കണ്ടാ 40 തോന്നും 😅😅😅😂😂💯
❤️❤️❤️❤️❤️❤️❤️
Avar kayy nokkandalee paraynath😂 padivh vannath parayanatj pole ind😂
ബ്രോ ടെ ബർത്ത് ഡേറ്റ് 1986 അല്ലെ. അതും മാർച്ചിൽ.
നമ്മൾ തമ്മിൽ sem ആണ്
That chechi did she predict your past correctly?? How much percentage
20:16 പേടി തൊണ്ടന്മാർ ആണോ ഈ രാജ്യം കാക്കുന്നത്.. സുരക്ഷ എന്ന് പറഞ്ഞാല് അത് എല്ലാവരെയും ഓടിച്ചു ഒളിച്ചു നിൽക്കൽ അല്ല.. ലോകത്ത് ഇതിലും വലിയ തന്ത്രപ്രധാന സ്ഥലങ്ങളിൽ tourist access ഉണ്ട്..
Take him to Marari Beach resort 😊
Sujithettan❤