Q & A ഇത്രയും പ്രതീക്ഷിച്ചില്ല Baby planning 👶 Doctor Life 💔old Love story | yaseen vlogs family

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 658

  • @faisalkts3717
    @faisalkts3717 Месяц назад +85

    സുഹൃത്തേ ഒഴിവ് കിട്ടുമ്പോൾ കുറച്ചു സമയം ഖുർആൻ ഓതുവാൻ സമയം കണ്ടെത്തു.. അത് നിങ്ങൾക് ജീവിതത്തിൽ ശാന്തിയും സമാദാനവും ക്ഷമ യും സന്തോഷവും നൽകും.. മാത്രമല്ല മരണ ശേഷവും ഉപകാരപ്പെടും..❤❤❤

    • @nisa-vf6nk
      @nisa-vf6nk 24 дня назад +2

      You too do instead of watching RUclips,swantham karyam nokiya pore,kire youtube ammavanmar vannittund

    • @faisalkts3717
      @faisalkts3717 24 дня назад +1

      @@nisa-vf6nk അങ്ങോട്ട് വിളമ്പിയില്ല...

    • @MYWORLD-ux2qi
      @MYWORLD-ux2qi 12 дней назад

      Ok മുക്രി

    • @rasheedkwt2949
      @rasheedkwt2949 23 часа назад

      faisal kts .ജസാക്കള്ളാ ഹൈർ .

  • @anfarkp6389
    @anfarkp6389 Месяц назад +49

    പുട്ടി മേക്കപ്പ് എന്ന് പറഞ്ഞു കുട്ടികളെ വിഷമിപ്പിക്കരുത് ഇപ്പോൾ അത് ഇല്ലാത്തവർ ഇല്ല അവൾ മേക്കപ്പില്ലാതെയും നല്ല മോളാണ് 🥰

  • @anfarkp6389
    @anfarkp6389 Месяц назад +38

    ഞാൻ നിന്റെ നാട്ടുകാരൻ ആണ് വയനാട് ചുണ്ടേൽ പക്ഷെ ശിങ്കു വന്നതിന് ശേഷമാണു നിന്റെ video കാണുവാൻ തുടങ്ങിയത് അവളുടെ സംസാരം എന്തോ ഒരു പ്രതേകത നല്ല രസം കേൾക്കാൻ... ഞാൻ ഇപ്പോൽ കുവൈറ്റിൽ ആണ് free ടൈമിൽ നിന്റെ പഴയെ videos എല്ലാം കണ്ടു time കളയുന്നു സോഡാ ബഷീർക്കന്റെ തമാശ ഏതൊരുത്തനും ചിരിച്ചു ചാവും 😂😂ഉമ്മയും പൊളി ഇതു പോലെ സന്തോഷമായി നില നിൽക്കട്ടെ 🤲🤲

  • @shahnashahul8159
    @shahnashahul8159 Месяц назад +420

    Shingu ക്യാമറ കു നോക്കുമ്പോൾ കണ്ണിനു എന്തോ പ്രശ്നം ഉള്ളത് പോലെ തോനുന്നു എനിക്ക് മാത്രം തോന്നിയതാണോ❤( ഞാൻ ഇട്ട comment ആരും negative ആയി കാണരുത് ട്ടോ എനിക്ക് അങ്ങനെ തോന്നിയത് കൊണ്ട് ചോദിച്ചതാണ്☺️, വിഷമം ആയെങ്കിൽ sorry ചോദിക്കുന്നു. ഇത് pin ചെയ്യും എന്ന് ഒന്നും ഞാൻ കരുതിയില്ല ഇപ്പോഴാണ് msg ശ്രദ്ദിച്ചത് )

  • @RufaidaP-xj2fi
    @RufaidaP-xj2fi Месяц назад +58

    വിവാഹം കയിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ എല്ലാം മനസ്സിലാക്കിയ യാസീൻ 😂

  • @Rabeeh111
    @Rabeeh111 Месяц назад +19

    വിവഹം കയിഞ്ഞു മാക്സിമം ഒരുമിച്ച് തന്നെ നില്ക്കാൻ തന്നെ ശ്രമിക്കുക ...അതിനപ്പുറം സന്തോഷം വേറൊന്നുല്ല ...ഇണക്കവും പിണക്കവും ഒക്കെ ഉണ്ടാവും ..അതിലും ഒരു രസമുണ്ട് ...

  • @ashrafkajinas6085
    @ashrafkajinas6085 Месяц назад +61

    യാസീന്റെ മനസ് പോലെ തന്നെ നല്ല ഒരു വൈഫിനേയും കിട്ടി എളിമയുള്ള നല്ല കുട്ടി അല്ലാഹു മരണം വരെ ഈ സന്തോഷം നില നിർത്തി തരട്ടെ 🌹🌹🌹👍🏻

    • @hiiii1045
      @hiiii1045 Месяц назад

      Travel vlog teernnu
      Eni next vlog
      Garbham vlog
      Hospital vlog
      Prasavam vlog
      Mudikalachil vlog
      Veettilirikkunna paennugale kaanichu paisa undaakkunna kaaryattil mappila vlogermaaar poliyaaaanu
      Paisayude sugham nannaayi arinjaaal pine etil ninnum oru moojanam undaakilla 💯✅.

  • @saifudheensaifudheen2372
    @saifudheensaifudheen2372 Месяц назад +19

    യാസീനെ ജോലിയില്ലേ എന്ന് ചോദിക്കുന്നവർക്ക് യാത്രാ വീഡിയോ ചെയ്യുന്നവൻ്റെ റിസ്ക് എന്താണെന്ന് അറിയില്ല അതുകൊണ്ട് ചോദിക്കുന്നതാണ്അവരെ വിട്ടേക്ക് നീ നിൻറെ വഴിയിൽ മുന്നോട്ടുപോകുക

  • @sujeshka2704
    @sujeshka2704 Месяц назад +28

    നെഗറ്റീവ് കമന്റ്‌ ചെയ്യുന്ന ആളുകൾ അത് ചെയ്ത് കൊണ്ടേ ഇരിക്കും. നിങ്ങൾ അത് മൈൻഡ് ചെയ്യാതെ സന്തോഷം ആയി മുന്നോട്ടു പോകുക. അതെല്ലാം പോകുന്ന വഴിയിലേ മുള്ളുകൾ ആണ് അത് ചവിട്ടാതെ പോകൂ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @harshadkuriyadi
    @harshadkuriyadi Месяц назад +12

    എല്ലാ ദിവസവും കാണാറുണ്ട്... ഒരു റിക്വസ്റ്റ് നൽകുകയാണ്... നിങ്ങളെ എല്ലാവർ സ്റ്റോറി പാർട്ട് പാർട്ട് ആയിട്ട് ഒന്ന് അപ്ഡേറ്റ് ചെയ്താൽ നല്ലതായിരുന്നു... ബുദ്ധിമുട്ടില്ലെങ്കിലും താല്പര്യമുണ്ടെങ്കിലും ചെയ്യുക... രണ്ടുപേരും അടിപൊളിയാണ്... ഒരുപാട് കാലം ഇതുപോലെതന്നെ കളിച്ചും ചിരിച്ചും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ 🤲🏾

    • @hameedhpk4437
      @hameedhpk4437 Месяц назад +1

      Maranam vare onnayit

    • @fadiyatk8819
      @fadiyatk8819 Месяц назад

      ചിരിച്ച് ചിരിച്ചു പണ്ടാരടങ്ങി

  • @FarsanaSana-vn1fm
    @FarsanaSana-vn1fm Месяц назад +52

    യാസീൻ പറഞ്ഞത് currect. ഞാനും ആ വാർത്ത കണ്ട് ഒരുപാട് കരഞ്ഞു ജിൻസൺ ശ്രുതി. ഇപ്പോഴും ഓർത്താൽ സങ്കടം ആണ്

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +24

    ഷിങ്കു പാവം ആണ് സംസാരം കേൾക്കുമ്പോൾ അറിയാം, നല്ല മര്യാദ ഉള്ള മോൾ 👍👍👍❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍

  • @TwinnaKor
    @TwinnaKor Месяц назад +8

    Shinshidayude samsaram kelkkumbol bayangaram struggle cheyth shwasam edkkan pattaand samsarikkunna polind

  • @Hyfa_Bathool
    @Hyfa_Bathool Месяц назад +6

    അങ്ങനെയുള്ള ഒരു ചോദ്യം ഉണ്ടോ അല്ലെങ്കിൽ നിങ്ങൾ ഉണ്ടാക്കിയതാണോ. ഷിങ്കുവിന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു പോയി 😂

  • @nisarkarthiyatt5793
    @nisarkarthiyatt5793 Месяц назад +10

    മോളെ ബേബി അല്ലാഹുവിന്റെ കയ്യിൽ ആണ് അത് തരുമ്ബ്ബോ നിരസിക്കാൻ പാടില്ല പിന്നീട് കേദിക്കും

  • @Ajmal-h6p
    @Ajmal-h6p Месяц назад +4

    Bro ഇങ്ങള് മാസ്സ് മാണ്, പിന്നെ നമ്മുടെ നാടിലെ ചില മൈ... ഡിയർആളുകൾക്ക്‌ അറില്ലായില്ലോ യൂട്യൂബിർ എന്തനാണ്..ഇങ്ങള് രണ്ടു പേരെയും കാണുബോൾ ഒരുപാട് സന്തോഷം. എപ്പോഴും Happy ഇരിക്കുക ഒരുപാട് കാലം... നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്... ഇപ്പോൾ സ്ഥിരമായി കാണാറുണ്ട് മസ്സാണ്..

  • @nancysamuel1978
    @nancysamuel1978 Месяц назад +4

    രണ്ടു പേർക്കും നെഗറ്റീവ്, പോസിറ്റീവ് ഉണ്ട് പറയണം നിങ്ങൾ പരസപരം എന്നിട്ട് change ചെയ്യാൻ പറ്റുന്നെ change ആക്കുക

  • @zulfazahid
    @zulfazahid Месяц назад +82

    Doctor പഠിക്കുന്ന കുട്ടി എന്ന് പറയുല പാവം ജാഡ ഇല്ലാത കുട്ടി 🥰

  • @sahanathshaik835
    @sahanathshaik835 Месяц назад +2

    യാത്ര യെ കുറിച്ച് അറിയാത്തവരാണ് ഇങ്ങനെ പറയുന്നേ അവർ പറയട്ടെ അസൂയല് അസൂയപെടുമ്പോഴുണ്ടാകുന്ന ഉപദ്രവത്തിൽ നിന്നും അല്ലാഹുവിൽ അഭയം തേടുക

  • @maneesh8791
    @maneesh8791 Месяц назад +16

    ശിങ്കുന് എന്നും പോസറ്റീവ് മാത്രം പോരാ ഇച്ചിരി നെഗറ്റീവ് വേണം കേട്ടോ 😂 2കൂടി ഉണ്ടായാലേ ജീവിതം കളർ ആകൂ

  • @Farizstories
    @Farizstories Месяц назад +8

    ഒരു യു ടൂബർ അവാന്നു പറഞ്ഞാൽ അത് ഒരു കഴിവാണ്. അതിനപ്പുറം വേറെ ഒരു ജോലി ആവശ്യമില്ല 😊👍

  • @Ingalupoliya
    @Ingalupoliya Месяц назад +32

    Baby planing അത് യാസീൻ പറഞ്ഞതാണ് ശരി 👍

  • @babupacha9527
    @babupacha9527 Месяц назад +45

    ആദ്യ ബിരിയാണിയിൽ തന്നെ ശിങ്കുവിന്റെ അഡർ ലവ് വീണ്ടും വീണ്ടും സ്വൊന്തമാക്കി യാസീൻ ഫാമിലി വിജയകരമായി യത്ര തുടരുന്നു ❤️

  • @nizam_m0hd
    @nizam_m0hd Месяц назад +40

    എന്റെ ഡാഡി എന്നെ കെട്ടിച്ചു വിട്ടത് പൊന്നു പോലെ നോക്കാനാ..
    Le യാസീൻ : നീ തന്ന പൊന്നൊക്കെ ഞാൻ നല്ലോണം നോക്കുന്നുണ്ട് 😂❤

  • @Rras-h5b
    @Rras-h5b Месяц назад +3

    നിങ്ങൾ ഉദ്ദേശിക്കുമ്പോൾ പടച്ചോൻ തരാനിരിക്കുകയാണ് നിങ്ങൾക് മക്കളെ 😂😂😂

  • @SabanaAmeer
    @SabanaAmeer Месяц назад +11

    Pavam ❤️❤️❤️❤️shinku നല്ല കുട്ടിയാണ്

  • @shibupottayil4377
    @shibupottayil4377 Месяц назад +3

    സുകുർത്തെ ആയിരം വിഡിയോ കാണുന്നവൻ അന്ന്. വെറുപ്പിക്കല്.❤

  • @shynichinnu7808
    @shynichinnu7808 Месяц назад +15

    യാസീൻ യാസീൻ ഓദാറുണ്ടോ 😂നല്ല ചോദ്യം 🤣 ഓരോ ചോദ്യം വായിക്കുമ്പോഴും യാസീന്റെ ചിരി ആണ് higlight😂😂😆

  • @abseeniyam9308
    @abseeniyam9308 Месяц назад +2

    മാസം 5 ലക്ഷത്തിന് അടുത്ത് ഉണ്ടാകുന്നുണ്ട് അല്ലേ
    😂 കിട്ടുന്ന അവസരത്തിൽ നല്ലോണം ഉണ്ടാക്കണം പണം
    പിന്നെ അത് ഓർത്ത് വിഷമിക്കണ്ടല്ലോ
    പലരും ഇതിൽ നിന്നും കോടികൾ ഉണ്ടാക്കുന്നു

  • @shamseershamseer7679
    @shamseershamseer7679 Месяц назад +10

    യൂട്യൂബ് അറിയാത്ത ആൾകാർ ഇപ്പോഴും ഉണ്ടോ നമ്മുടെ നാട്ടിൽ നല്ല ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിനേക്കാളും ഇരട്ടി കിട്ടുണ്ട് എന്ന് അയാൾക്ക് അറിയില്ല എന്ന് തോന്നുന്നു അത് കൂടാതെ ഒരു പാട് രാജ്യം കാണുക എന്നത് ഒരു ഭാഗ്യം തന്നെ അല്ലെ അത് മാസിലാക്കിയ ശിങ്കുന്റെ ഉപ്പ യസ്സീനെ കൊണ്ട് കെട്ടിച്ചത് വെറുതെ ആണോ ഇല്ലെങ്കിൽ Dr., ആയ മകളെ കെട്ടിച്ചു കൊടുക്കുമോ 🌹🌹

  • @jameelamuhasin747
    @jameelamuhasin747 Месяц назад +75

    ഷിങ്കു ചുരിദാർ ഇട്ടിട്ട് ഒന്ന് കാണുവാൻ പറ്റുമോ

    • @AbidaSaleem-je7vd
      @AbidaSaleem-je7vd Месяц назад +1

      അതൊക്കെ അവരുടെ ഇഷ്ടം അല്ലേ jameela😂

    • @Ansiyyy
      @Ansiyyy Месяц назад +2

      ​@@AbidaSaleem-je7vdyenta jameela churudhar idunno alle choyichollu vera onnum paranjillalo 😼😹

    • @rizwanleo4786
      @rizwanleo4786 Месяц назад

      Illa

  • @Ajmal-h6p
    @Ajmal-h6p Месяц назад +1

    പൊന്നാനി എന്റെ സ്ഥലം, എന്റെ സുഹൃത്തേ യൂട്യൂബിർ ആണ്. അത് കൊണ്ട് അതിനെ പറ്റി നന്നായി അറിയാം 🤲🏻🤲🏻🤲🏻❤‍🔥💯.

  • @sharafaspks3578
    @sharafaspks3578 Месяц назад +7

    Aa സാറ ചേച്ചിയെ ശിങ്കുനെ കൊണ്ടു പോയി കാണിക്ക്

    • @Najmathpk
      @Najmathpk Месяц назад +1

      Yaaseen nalla oru barthaavann athee polee nalloru barya❤❤❤

  • @satraveler5991
    @satraveler5991 Месяц назад +9

    വെപ്രാളം എനിക്ക് ഉണ്ട് തിരക്കിന്റെ ആളാണ് പൊതുവെ ആൺകുട്ടികൾ ഞാൻ വയനാട് മാനന്തവാടി solo rider ആണ് 😊👍

  • @saidalikuttyvappu450
    @saidalikuttyvappu450 Месяц назад +2

    ഞാൻ Q & A. ചോദ്യം ചോദിക്കാൻ പറ്റിയില്ല , ഈ ചോദ്യത്തിന് എല്ലാം എനിക്ക് ഉത്തരം അറിയാമായിരുന്നു , സ്ഥിരം വീഡിയോ കാണുന്നവർക്ക് എല്ലാം അറിയാം ❤❤❤ യ്യൂറ്റ്യൂബ് നല്ല ജോലിയാണ് , നല്ല വരുമാനം ഒക്കെ നേടാം എനിക്കറിയാം, പക്ഷേ അതിനും നല്ല പണി ഉണ്ട്
    റിയാദിൽ നിന്നും വാപ്പു

  • @Sheri2k24-jm1bh
    @Sheri2k24-jm1bh Месяц назад +2

    Shingu ella messagesum vaayikunnundenn vlogil kandu but oru ❤️ likeo commento illa kashtapettu video kaanunnvar aarayi 🤷‍♀️

    • @ShinshidaShinshida
      @ShinshidaShinshida Месяц назад

    • @Sheri2k24-jm1bh
      @Sheri2k24-jm1bh Месяц назад

      @@ShinshidaShinshida thanku sissy ❣️🫂ningal vannathinu shehamaan padikunnathinu idayil okke sthiramaayi kanan thudangiyath 🤝

  • @laskitchen6415
    @laskitchen6415 Месяц назад +4

    യൂറ്റൂബിൻ്റെ വരുമാനം കൊണ്ട് വെറെസമ്പദ്യം ഉണ്ടാക്കുക

  • @nasarms3540
    @nasarms3540 16 дней назад

    യാസീനെ നീഎത്ര മഹതായ രീതിയിൽ ജീവിചാലും നിന്ന എങ്ങനയെങ്കിലും താഴ്തികെട്ടാൻ എല്ലാകാലതും കുറേമന്ന ബുദ്ദികളായ ബുദ്ദിജീവികൾ ഉണ്ടാവുംഅങ്ങനത ചോദ്യങ്ങൾ അർഹിച അവക്ഞയോടതള്ളുക

  • @subaidarahman930
    @subaidarahman930 Месяц назад +9

    ശിങ്കു cosmetics ഉപയോഗം നല്ലതല്ല, എത്രയോ കുട്ടികളാണ് സ്‌കിൻ ക്യാൻസർ ആയിട്ട് ട്രീറ്റ്‌ മെന്റ് എടുക്കുന്നത്, dr ആകാൻ പോകുന്നആളല്ലേ.. Please
    .. ഉപദേശം അല്ലാട്ടോ.. റിക്വസ്റ്റ് ആണ്..

  • @muneesmunees3157
    @muneesmunees3157 Месяц назад +5

    യാസീൻ... ഫുൾ ആയിട്ട് ഓതാൻ പഠിക്കുക അതിന്റെ മഹത്വം മനസ്സിലാക്കുക ഇസ്ലാമികമായി ജീവിക്കുക

  • @fazilmonfazilmon6079
    @fazilmonfazilmon6079 Месяц назад +19

    കഴിവുള്ളവർ യൂട്യൂബ് ഉണ്ടാകും അത് കാണുന്നവർക്ക് കുശുമ്പ് കൂടുതലായിരിക്കും

  • @aboobackersidheek6452
    @aboobackersidheek6452 Месяц назад +1

    പറയുന്നവർ അങ്ങിനെ കുറ്റങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും യാസീനെ. താങ്കൾ അതൊന്നും കാര്യമാക്കേണ്ട. ഏത് ജോലിക്കും അതിന്റെതായ അന്തസുണ്ട്. നല്ലത് വരട്ടെ.

  • @jubaidithjesi6227
    @jubaidithjesi6227 Месяц назад +15

    യാസീനെ താമശക്കു പോലും ശിങ്കു നിനക്ക് പറ്റിയ പെണ്ണല്ല എന്ന് പറയരുത് ശിങ്കു നല്ല കുട്ടിയ യാസീനല്ലേ നിർബന്ധം ഉണ്ടായിരുന്നത് ജോലിയുള്ള ഭാര്യ യെ വേണമെന്ന് നിനക്ക് ജോലിക്ക് പോവാൻ ഇഷ്ടമില്ല എന്ന് ആട്യമേ പറഞ്ഞിരുന്നല്ലോ 😂എന്തായാലും നല്ലൊരു ഭാര്യയെ തന്നെ അള്ളാഹു തന്നില്ലേ പടച്ചവനോട് സ്തുതി പറയു നിങ്ങൾ രണ്ടാളും എന്നും സന്തോഷത്തോടെ ജീവിക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻❤❤❤

  • @hyrunneesa7166
    @hyrunneesa7166 Месяц назад +12

    യാസീൻ പോയ സ്ഥലങ്ങൾ ശിങ്കുനെ കൊണ്ട് പോയി കാണിച്ച് കൊടുക്ക്

  • @hishamahammed5580
    @hishamahammed5580 Месяц назад +12

    മനസിന് സന്തോഷം തരുന്ന എന്ത് ജോലിയും ചെയ്യുക.....പിന്നെ നിങ്ങൾ അത്രയും രാജ്യങ്ങൾ സന്ദർശിച്ച് വിഡിയോ ചെയ്ത് ,അത് ഞങ്ങൾ കാണുമ്പോൾ, ഞങ്ങൾക്കും ആ ഫീൽ കിട്ടുന്നുണ്ട്....നിങ്ങൾക്കും, കുടുംബത്തിനും ദീർഘായുസ്സും സന്തോഷവും നൽകട്ടേ....ആമീൻ

  • @hadimonhadimon8600
    @hadimonhadimon8600 Месяц назад +1

    കല്ല്യാണം കഴിഞ്ഞ് ഒരു മാസം ആവുമ്പോഴേക്കും ബേബി പ്ലാനിംഗോ.. എന്ത് ചോദ്യാ..

  • @shynichinnu7808
    @shynichinnu7808 Месяц назад +6

    Yaseen paranath sathym aan😢 aa urul pottalil aa kuttiye ponn pole nokkiya aa payyan maricha karym arinjapo nammalum Shock ayi😢.... Padachon Aa payyanem, pen kuttiyeyum swargathil vech enkilum onnipikkatte🌹

  • @muhammedshafi1109
    @muhammedshafi1109 Месяц назад

    യാസീൻ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട you ട്യൂബർ ആണ് ബൈക്കിൽ ഇന്ത്യ ചുറ്റിയ വീഡിയോ മുതൽ ഞാൻ കാണാറുണ്ട്...

  • @game.on_
    @game.on_ 27 дней назад +1

    12:50 💯💯

  • @footballextratime3397
    @footballextratime3397 Месяц назад

    മെഡിക്കൽ കോളേജിലേക്ക് പോകുമ്പോൾ കൊണ്ടുപോകുന്ന നോട്ടുബുക്കിൽ ആണല്ലോ ആളുകളുടെ സംശയങ്ങളും ചോദ്യങ്ങളും ഒക്കെ വന്നിരിക്കുന്നത്

  • @Ingalupoliya
    @Ingalupoliya Месяц назад +13

    ഒരു ഭാര്യക്കും ഭർത്താവിനും അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹം ഗിഫ്റ്റ് ആണ് അവർക്ക് അല്ലാഹു നൽകുന്ന മക്കൾ അത് കിട്ടുമ്പോൾ ഇരു കയ്യും നീട്ടി സ്വീകരിക്കുക
    നിങ്ങൾ രണ്ടുപേർക്കും നിങ്ങളെ പോലെ സ്നേഹനിധികളായ മക്കളെയും അല്ലാഹു തരട്ടെ ❤❤❤

  • @treesachacko2189
    @treesachacko2189 Месяц назад +4

    Matured girl. Not at all gamand. I love both of you. God bless you

  • @razinrahman8640
    @razinrahman8640 Месяц назад +7

    ശിങ്കു നല്ല മോളാണ് നീ ജഹാനയെ അറിയോ പെരിന്തൽമണ്ണ

  • @nancysamuel1978
    @nancysamuel1978 Месяц назад +5

    Shinju ആണുങ്ങൾ അങ്ങനെ ആണ് അവർക്ക് ക്ഷമ ഇല്ല മോളെ

  • @refeeqrefeeq1546
    @refeeqrefeeq1546 Месяц назад

    യാസീൻ പറഞ്ഞത് ശെരിയാണ്. ആ ചെക്കന്റെ മരണം 😥😥😥

  • @RasheenaRasheena-j8m
    @RasheenaRasheena-j8m Месяц назад +1

    Shingu happy aayi 😂😂😂 idh polathe nalla wifine kettanam paranjappol

  • @shamlashakos9886
    @shamlashakos9886 Месяц назад +1

    വയനാട്ടിൽ വരുമ്പോൾ ഞങ്ങളെ വീട്ടിൽ വരുമോ ഞാൻ മനന്തവാടി യാണ് ശിങ്കുനേയും യാസിനെയും ഞങ്ങൾ ക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @rasilulu4295
    @rasilulu4295 Месяц назад +9

    യാസിന്റ charecter സൂപ്പറാണ് 👌🏾👌🏾 shingu എന്റ നാട്ടുകാരി 👌🏾👌🏾👌🏾❤അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാകട്ടെ 🤲🏾

  • @RasheenaRasheena-j8m
    @RasheenaRasheena-j8m Месяц назад +4

    Yaseen enik oru RUclips thudangaan aagraha mund nee first RUclips thudangiyadh onnu parayo ethraamathe vlogilaan clik aayadh .

  • @bishruvlog007
    @bishruvlog007 Месяц назад +3

    മാറ്റിയൊരുങ്ങാൻ കുറച്ചു സമയം എടുത്താലെന്താ നമുക്ക് (boy) ഇല്ലാത്ത ഒരുപാട് കോളിറ്റി സ്ത്രീകൾക്കുണ്ട് ഇതാണ് 15 വർഷ വിവാഹ ജീവിതത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്

  • @remadevi9586
    @remadevi9586 Месяц назад +2

    Chilarku thazhthi kettumpol oru santhoshama

  • @saifudheensaifudheen2372
    @saifudheensaifudheen2372 Месяц назад +11

    ഷിങ്കു യാസിനെ കിട്ടിയ നീ ഒരു ഭാഗ്യവതിയാണ് നല്ല ക്ഷമയുള്ളവനാണ് യാസീൻ നിൻ്റെ കുട്ടിത്തം മുഴുവന്നും അവൻ സ്വീകരിക്കുന്നു എന്നുള്ളത് തന്നെ വലിയ കാര്യം

  • @pazalks8195
    @pazalks8195 Месяц назад +1

    Sathyam. 😢😢 A chekkan maranapettand anikum sahikkan pattunnila.
    Pavam a kochu 😢😢😢

  • @rinunoush973
    @rinunoush973 Месяц назад +1

    ഇന്നുകൂടി പറഞ്ഞുള്ളു ആ പെൺകുട്ടീടെ അവസ്ഥ 😢😢

  • @hamdanvkd4724
    @hamdanvkd4724 Месяц назад +1

    Nee thanna ponnokke ponnu pole nokkunund😂 athenikk ishttaayi... Yaseen bro😂

  • @anshedanuck3908
    @anshedanuck3908 17 дней назад

    Bro, no one disrespecting you.dont think like that

  • @saleenap.h1109
    @saleenap.h1109 Месяц назад +2

    Hi🌹യാ സി മ് നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആട്ടോ 🙏 പിന്നെ എന്റെ അനിയത്തിയുടെ മകൻ യാസീമിനെ പോലെ തന്നെയാണ് ഇരിക്കുന്നത് അവൻ യുകെയിൽ ആണ് ഇപ്പോൾ നാട്ടിൽ ചെറിയ വെക്കേഷന് വന്നിരിക്കുന്നു കഴിഞ്ഞ ദിവസം ഞാൻ കാണിച്ചു കൊടുത്തു അതുകൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ബ്ലോഗ് കാണാൻ🙏🌹🙏🙏

  • @resmyjayan4012
    @resmyjayan4012 Месяц назад +8

    യാസീനും ശിങ്കു വും വ്യക്തമായി തന്നെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു.

  • @sana_anastp_mp1270
    @sana_anastp_mp1270 Месяц назад +3

    അയ്യോ യൂട്യൂബ് വർക്ക്‌ ബുദ്ധിയുള്ളവർക്ക് പറഞ്ഞ പണിയാണ്. അതിനെ കുറിച് അറിയാത്തവർ അങ്ങനൊക്കെ പറയും. ഈ പ്രായത്തിനിടക്ക് എത്ര രാജ്യത്ത് പോയി അതൊക്കെ എല്ലാർക്കും പറ്റില്ല യാസീഉം shingum പൊളി ആണ് 🥰😍

  • @mhadhi5244
    @mhadhi5244 Месяц назад +4

    എന്താ യാസീൻ യാസീൻ ഓതാ ത്തത്
    അറിയാത്തത് കൊണ്ടാണോ

  • @thahira2046
    @thahira2046 Месяц назад +1

    ഞങ്ങൾ 5 മിനിറ്റ് ന്നു പറഞ്ഞ അതൊരു 30 മിനിറ്റ് ആണ് 😂

  • @mahmoodkalai9024
    @mahmoodkalai9024 Месяц назад

    യസീൻ നിനക്ക് സ്വാലിഹായ ഒരു ഇണയെ കിട്ടിയിരിക്കുന്നു നീ ഭാഗ്യവാനാണ്. അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ആമീൻ💐💐💐🌹🌹🌹

  • @badushahaseena4518
    @badushahaseena4518 Месяц назад +1

    Vallya vloger alle
    Enthina joli
    Shinku Dr.aayaal
    Ellam ok😊

  • @Fathimaaa23
    @Fathimaaa23 Месяц назад

    ആർക്കെങ്കിലും വീട്ടിലിരുന്ന് അറബി കാലിഗ്രാഫി padikkan താല്പര്യമുണ്ടോ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്

  • @SameeraNishadCookingVlogs
    @SameeraNishadCookingVlogs Месяц назад +1

    *സ്വന്തമായി ഒരു ജോലി, ശമ്പളം പെണ്ണിന് എന്നും അഭിമാനം 👏s..... ഇനിയും വൈകിപ്പിക്കേണ്ട... പഠിക്കാൻ പറ്റുന്ന time പഠിക്കുക, യൂണിവേഴ്സിറ്റി valued സർട്ടിക്കറ്റ് കരസ്തമാക്കാം 🎊🎊🎊*✌️ഓൺലൈൻ പഠിത്തം, ഓൺലൈൻ exam, പത്താം ക്ലാസ്സ്‌ ഉണ്ടോ 🤚plus two ഉണ്ടോ 🤚
    Mttc
    Pre primary ttc
    Arabic ttc
    അഡ്മിഷൻ തുടരുന്നു
    ഒൻപത് ,ഏഴ് ,നാല് ,നാല് ,ഒന്ന് ,ഒന്ന് ,പൂജ്യം ,മൂന്ന് ,അഞ്ച് ,അഞ്ച്

  • @shibupottayil4377
    @shibupottayil4377 Месяц назад

    ഇത് പയേണ്ടേ ആവശ്യം. .... ഉണ്ടോ. നിങ്ങൾ ശരിയാണെകിൽ . വിഡിയോ കണ്ടാൽ മതി..

  • @thachukolliyil7366
    @thachukolliyil7366 Месяц назад +3

    Shingu russiayil poy mbbs padikkunnathinu eakadesham etra amount vendi varum ennu onnu parayaamo oru ideakk vendiyaaanuutto??? And yearly aano fees pay cheyyendadhu??? Avde nammal university choose cheyyumbol endhokke aanu sredhikkendadhu??? Agency vazhiyaaano poyadhu??? Angane pokumbol nammada account-l oru particular amount kaanikkande??? If so …eakadesham amount onnu parayaaamo???avde admission ready aakanamenkil NEET score maatram based aaano??? Avde admission ready aakanilla total procedure etra time edkum?? Avda thanne pg cheyyan pattille????

  • @dilnafinshi
    @dilnafinshi Месяц назад

    Entha shingu emnum yaseen oothanm.Nikahinu yaseen ootheenn vech ath pora . Orthodox ayit ithu pole മുന്നോട്ട് ഹാപ്പി ആണ് പോകേണം

  • @StudioKhadra
    @StudioKhadra Месяц назад +11

    ഗ്ലാമറിന്റെ കാര്യത്തിൽ യാസീൻ നേക്കാളും ശുപ്പറാണ് ശിങ്കു ...ആ പറഞ്ഞത് ശരിയായില്ല യാസീൻ

  • @ashrafmp7440
    @ashrafmp7440 Месяц назад +2

    യാസീൻ ഞങ്ങളെല്ലാരും ആഗ്രഹിക്കുന്ന ജോലിയാണ് നീ ചെയ്യുന്നത് അതിൽ വളരെ സന്തോഷം ആരെന്ത് പറഞ്ഞാലും വിഷമിക്കേണ്ട

  • @zulfazahid
    @zulfazahid Месяц назад +6

    Shingun അങ്ങനെ മേക്കപ് ഇല്ലലോ അവളെ സംസാരം 😄നല്ല രസം 😄

  • @muhammedshafi1109
    @muhammedshafi1109 Месяц назад

    യാസീന്റെ വീഡിയോ ഞാൻ കുറെ വർഷം ആയി കാണുന്നു,,, എന്റെ അഭിപ്രായം യാസീൻ മിടുക്കൻ ആണ് നിങ്ങൾ നല്ല ചേർച്ച ഉണ്ട്, shingu yaseene പേര് വിളിക്കുന്നതിന് പകരം നിങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ട്ടപെടുന്ന ഒരു പേര് വിളിക്കാം ഇത് എന്റെ അഭിപ്രായം ആണ്....

  • @mashidaaslam3696
    @mashidaaslam3696 Месяц назад

    വരാൻ ഇടയില്ലാതെ ഒരു കുഞ്ഞിനേം വാങ്ങിയ എന്നെയൊക്കെ എന്താപ്പം കാട്ടാ 😂

  • @BasheerBashher-t9v
    @BasheerBashher-t9v Месяц назад +2

    ജോലി ചോധിക്കുന്ന മണ്ടന്മാർ അറിവില്ലാത്തവർ
    പിന്നെ യാസീനെ പരിഹസിക്കുനവർ അയിരിക്കും അതിന് മറുപടി കൊടുക്കരുത്

  • @asuhathachu7496
    @asuhathachu7496 Месяц назад

    Ella wife um anagne allatto...sadhanangal vangich kittanadhilekk ethikkan thalloodaarilla.generalise cheyyarudh ..dheshyathil parayanadhalla...just for others knowledge

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq Месяц назад +10

    ഇന്ഷാ അള്ളാ. മോളെ ആഗ്രഹംഅള്ളാഹു നിറവേറ്റി തരട്ടെ 🤲

  • @cr7fance729
    @cr7fance729 Месяц назад +3

    കണ്ണാപ്പി യാസീന്റെ ഉമ്മാന്റെ മകൻ അല്ലേ

  • @nazarcp5436
    @nazarcp5436 22 дня назад

    ജീവിതം നല്ല നിലയിൽ മുന്നോട്ട് 🤲🤲🤲🤲🤲🤲🌹👍

  • @thaslima5210
    @thaslima5210 Месяц назад

    യാസീൻ പറഞ്ഞ കറക്ട് അടിപിടി ഉണ്ടാക്കുന്ന കാരണം

  • @SALMAMARZOOQ
    @SALMAMARZOOQ Месяц назад +6

    Assalamualaikum shingu njaan ningale video kandu thidangitt 1mathayi orupad histtayi ❤❤

  • @shyjushyju6530
    @shyjushyju6530 Месяц назад +5

    കല്യാണം കഴിക്കരുത് എന്ന് പറഞ്ഞപ്പോൾ😂😂😂 അവളുടെ ഭാവം നീ രണ്ടു മാസത്തിനുള്ളിൽ എല്ലാം പഠിച്ചില്ല കള്ളാ 😅😅😅 നീ പറഞ്ഞത് നൂറിൽ 100% സത്യമാണ് യാസീൻ 😅😅

  • @Shidhaazz
    @Shidhaazz Месяц назад +2

    My brother & me
    Rinshad& Rinshidha😂

  • @gangadharankp7339
    @gangadharankp7339 Месяц назад +1

    താങ്കളുടെ യാത്രാവേളാഗ് ആണല്ലോ? ഇപ്പോൾ ചെയ്യുന്നതെന്താണ്?

  • @psychopanda143
    @psychopanda143 Месяц назад

    യെന്തുകൊണ്ടാ wife കരയുന്ന പോലെ തോന്നുന്നേ സംസാരിക്കുമ്പോൾ... സ്ലാങ് അങ്ങനെ ആണോ 🤔 യാസീൻ അളിയോ പറ ❤️

  • @amiayishasvlogs
    @amiayishasvlogs Месяц назад +1

    Mashaa Allha ella jobinum athinte thaya ബുദ്ധിമുട്ടുണ്ട് അള്ളാഹു നല്ലൊരു ലൈഫ് തരട്ടെ

  • @soubak7648
    @soubak7648 Месяц назад +1

    Love story venm enn ullavar

  • @fathimathulrasni1913
    @fathimathulrasni1913 Месяц назад +2

    Yaseene kannumbo ink basilne aane orma vera nokmbothaa aa basilnte dialogum ittkne ath polich😂😂 aa samsara shailiyano pakothanteno areela angne thonum ...thoniyavrundo😂

  • @sufeestalks5186
    @sufeestalks5186 Месяц назад +2

    Shinku makeup 💄💋 remove cheyd onnu Kanan aagrahamund

  • @Rinu1278
    @Rinu1278 Месяц назад

    ഞങ്ങൾ മലപുറം ജില്ല: ഇപ്പേരി രിക്ക് ഒലത്തുക എന്നാണ് ഞങ്ങൾ പറയാറ് മുരിങ്ങ ഒലത്തിയത് ഉണ്ട്

  • @funpackedmalluakkus4411
    @funpackedmalluakkus4411 Месяц назад +4

    യാസീൻ നിനക്ക് olathuka എന്ന് അല്ലേ കേൾക്കേണ്ടി വന്നുള്ളൂ എന്നോട് എൻ്റെ പെണ്ണ് ആദ്യം കണ്ടപ്പോ പറയുക ആണ് വാ നമുക്ക് ice cream ഊമ്പാൻ പോകാം എന്ന് ,ഞാൻ ഞെട്ടി അവരുടെ നാട്ടിൽ അങ്ങനെ ആണ് പറയുക പോലും 😂😂😂😂😂😂😂