'ബേസിൻ നിറയെ രക്തം ഛർദ്ദിച്ചു, അവൻ ഉറങ്ങുകയാണെന്നാ കരുതിയത്, തൊട്ടുനോക്കുമ്പോ മരവിച്ച് കിടക്കുവാ'

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    '3 ബേസിൻ നിറയെ രക്തം ഛർദ്ദിച്ചു, മോൻ വേദനകൊണ്ട് പുളഞ്ഞു, ഇൻജക്ഷൻ കഴിഞ്ഞ് അവൻ ഉറങ്ങുകയാണെന്നാ ഞാൻ കരുതിയത്, തൊട്ടുനോക്കുമ്പോ തണുത്തുമരവിച്ച് കിടക്കുവാരുന്നു....'; പൊട്ടിക്കരഞ്ഞ് ഒരമ്മ, ടോൺസലൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ 17കാരൻ മരിച്ചത് അനാസ്ഥ മൂലമെന്ന് കുടുംബം
    #MedicalNegligence #HealthDepartment #kannur
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 269

  • @rekhaj5757
    @rekhaj5757 2 часа назад +181

    എൻ്റെ മോൻ,എൻ്റെ മോൻ എന്ന് പറയുമ്പോൾ എൻ്റെ ചങ്ക് പിടയുന്നു സഹോദരി....എൻ്റെ മോൻ അവനാണ് എൻ്റെയും ജീവൻ. എനിക്ക് സഹിക്കാൻ പറ്റില്ല.

    • @nissynissy4320
      @nissynissy4320 Час назад +1

      True 😢

    • @rasiyaph1741
      @rasiyaph1741 50 минут назад +1

      😢😢

    • @lizysaji8944
      @lizysaji8944 47 минут назад +3

      It was bleeding from tonsillectomy site which could be prevented. Very sad negligence by doctor ND nurse

    • @sarithak6760
      @sarithak6760 23 минуты назад

      😢😢

    • @lakshmi28273
      @lakshmi28273 11 минут назад

      Ayyo sahikkan vayya...aa sahidariyude vedana....orkan vayye..

  • @Rahmath-eh8cx
    @Rahmath-eh8cx Час назад +78

    ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല. തീർച്ച. എന്ത് ചെയ്യാൻ പറ്റും. 😢

  • @riyact5789
    @riyact5789 Час назад +166

    ദയവ് ചെയ്ത് ഈ പ്രൊഫ്ഷൻ ആത്മാർത്ഥമായി ചെയ്യാൻ കഴിയാത്തവർ ഇതിൽ നിന്നും വിരമിച്ചു പോകൂ. പണം അല്ല സ്നേഹവും ആത്മാർത്ഥതയും സത്യസന്ധതയുമാണ് ഈ ജോലിക്കു ആവശ്യം. ദൈവം കഴിഞ്ഞാൽ ജീവൻ നൽകാൻ അനുഗ്രഹം കിട്ടി യത് നിങ്ങൾക്കാണ് '

  • @seldom44
    @seldom44 Час назад +42

    സാധാരണക്കാർ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ കർശന നിയമങ്ങൾ കൊണ്ട് വരുന്ന രാഷ്ട്രീയക്കാരും കോടതിയും ഒക്കെ എന്ത് കൊണ്ട് ഇതിനെതിരെ കർശന നിയമങ്ങൾ കൊണ്ട് വരുന്നില്ല...? ഇപ്പോഴും വെറും മെഡിക്കൽ നെഗ്ലിജൻസ് എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയാണ് ഇതൊക്കെ...!!!

  • @koshytharakan7370
    @koshytharakan7370 48 минут назад +39

    അമ്മയുടെ വിഷമം താങ്ങാൻ പറ്റുന്നില്ല. ആ അമ്മയുടെ മകനെ കൊന്നുകളെഞ്ഞ ഡോക്ടറിന്റെ യും നഴ്സിന്റെയും പേരിൽ കേസ് എടുക്കണം. ഇനി ആർക്കും ഈ അവസ്ഥ വരാൻ പാടില്ല

  • @sujakurian3429
    @sujakurian3429 51 минуту назад +36

    ഹോസ്പിറ്റല് എതിരെയും,ഡോക്ടർക്ക് എതിരെയും കേസ് കൊതു അറസ്റ് ചെയ്യണം.വേണം സഹോദരി നടപടി എടുക്കുന്നത് വരെ മുന്നോട്ടു p പോകണം

    • @thefighter37
      @thefighter37 Минуту назад

      ഒരു കാര്യവും ഇല്ല ഇ നശിച്ച കേരളത്തിൽ ഒന്നും നടക്കില്ല ക്യാഷ് കിട്ടിയാൽ എന്ന ചേട്ടത്തരം വേണേൽ കാണിക്കുന്ന പാർട്ടി, ഗവണ്മെന്റ് സ്റ്റാഫ്‌

  • @jinajames8562
    @jinajames8562 Час назад +32

    ആ ഹോസ്പിറ്റലും ആ ഡോക്ടറും ആ നാട്ടുകാർ കൈകാര്യം ചെയുക. നമ്മുടെ മക്കൾ നഷ്ട്ടപെടാതിരിക്കാൻ വേണ്ടി പ്രതികരിക്കുക. ഒരമ്മയുടെ സങ്കടം 😔

    • @sonychacko-hy9vc
      @sonychacko-hy9vc 55 минут назад

      Best, kaikaryam is not the answer to everything.

  • @bozenjobin
    @bozenjobin Час назад +37

    സർജറി പോലെ ഉള്ള കാര്യങ്ങൾ ചെറിയ ഹോസ്പിറ്റലിൽ പോകരുത്... വല്ല ചൈന എംബിബിസ് ആയിരിക്കും പിന്നെ കുറെ എണ്ണം കോപി അടിച്ചും നിങ്ങൾ അത്രയും സമയം അവിടെ തന്നെ എങ്ങനെ ഇത്രയും സമയം കിടത്തി കൊച്ചിനെ... ആദ്യം ബ്ലഡ്‌ സർദിച്ചപ്പോൾ തന്നെ അവിടുന്നു കൊണ്ട് പോകണ്ടേ

  • @Wanderingsouls95
    @Wanderingsouls95 54 минуты назад +22

    ദൈവത്തെ പോലെയല്ലേ ഓരോ രോഗികളും ഡോക്ടറെ കാണുന്നത്.. എത്ര ബഹുമാനവും വിശ്വാസവുമാണ് നിങ്ങൾക്ക് തരുന്നത്.. എണ്ണി വാങ്ങുന്ന കാശ് ഒരു ജീവന്റെ വിലയല്ലേ!! സത്യമായിട്ടും ആരെയും വിശ്വാസമില്ലാതായി.. ഞാനും ഒരു അമ്മയാണ്.. മക്കളെ ഒരു മുള്ള് പോലും കൊള്ളാതെയാ കൊണ്ട് നടക്കുന്നത്... നീതിന്യായ വ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെടുന്നു..

  • @aswin.aaswin.a8779
    @aswin.aaswin.a8779 47 минут назад +19

    പറയാൻ വാക്കുകൾ ഇല്ല 🙏🙏 പൊന്നു mone കാണുമ്പോൾ ആ അമ്മയെയും 🙏🙏🙏😭😭

  • @saraswathivimal3916
    @saraswathivimal3916 Час назад +33

    ഈശ്വരാ 😢😢😢😢 എൻറെ മോൻ എന്ന് പറയുമ്പോൾ നെഞ്ച് പൊട്ടുന്നു 😮😮

  • @jamunaanilkumar3007
    @jamunaanilkumar3007 52 минуты назад +44

    ഇത്രയും active ആയ ഒരു കുട്ടിയെ ഈ ചെറിയ ടോൺസിലേറ്റിസ് നോക്കെ എന്തിന് ഓപ്പറേഷ ന് പോയി.
    പാവം കുട്ടി.

    • @Thamburan666
      @Thamburan666 35 минут назад +13

      മരുന്ന് കച്ചവടം കഴിഞ്ഞാൽ സർജറി ആണ് ഹോസ്‌പിറ്റലുകൾക്ക് ലാഭം കൊണ്ടുവരുന്ന പരുപാടി.
      കാൻസറിന് സർജറി ചെയ്യുന്നത് മിക്കതും വീണ്ടും കാൻസർ കാണിക്കും.
      എന്തിന്, ഒന്നോ രണ്ടോ പല്ല് പോയാൽ, ഇല്ല പല്ലും പറിച്ചു കളഞ്ഞിട്ട് പല്ല്സെറ്റ് വെയ്ക്കാം എന്നാണ് ഇന്ന് മിക്ക ഡെൻ്റിസ്റ്റുകളും ശുപാർശ ചെയ്യുന്നത്.
      പണത്തോടുള്ള ആർത്തി ആണ് ഇന്ന് ആശുപത്രികളിൽ നടക്കുന്നത്.
      വെറുതെയാണോ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികൾ കൂൺ മുളയ്ക്കുന്ന പോലെ ഉണ്ടാവുന്നത്.

    • @aleena2686
      @aleena2686 17 минут назад +6

      ടോൺസലിറ്റിസ് നമ്മൾ കരുതുന്നത് പോലെ അല്ല... അത് കടുത്ത് കഴിഞ്ഞാൽ വെള്ളമോ ആഹാരമോ കഴിക്കാൻ പറ്റാത്ത അവസ്ഥ ആകും... അതും അല്ല ഈ അസുഗം ഇടക്ക് ഇടക്ക് വരുകയാണെങ്കിൽ surgery മാത്രമേ ഒള്ളു പോംവഴി

    • @VinGrr
      @VinGrr 12 минут назад

      അത് കൊണ്ട് ബുദ്ധിമുട്ട് വരുന്നത് ചില സമയത്ത് സഹിക്കാൻ പറ്റില്ല. പിന്നെ വലുപ്പമുള്ളത് ആണെങ്കിൽ ഉറങ്ങാൻ പറ്റില്ല. ശ്വാസതടസ്സം വരും. അങ്ങനെ പല കാര്യങ്ങൾ കൊണ്ടാണ് സർജറി വേണ്ടി വരുന്നത്.

    • @Jusaira-h9n
      @Jusaira-h9n 11 минут назад

      സർജറി കഴിഞ്ഞാൽ വീണ്ടും ഉണ്ടാക്കുന്നുണ്ട്. ഹോമിയോ മരുന്ന് കുടിച് പൂർണമായിട്ട് മാറിയവരുണ്ട്. അലോപ്പതി മരുന്ന് ഈ അസുഖത്തിന് ഒരു പരിഹാരം അല്ല

    • @appos3834
      @appos3834 2 минуты назад

      എനിക്കും ഉണ്ടായിരുന്നു ടോൺസിലിന്റെ അസുഖം എന്നും പനിയും തൊണ്ടവേദനയും ശരീരം വേദനയും ആയിരുന്നു ഒരുപാട് ഡോക്ടറെ കാണിച്ചു രണ്ടുമൂന്നുപേർ സർജറിയാണ് പറഞ്ഞു അങ്ങനെ സർജറി ചെയ്തു അൽഹംദുലില്ല കുഴപ്പമൊന്നുമില്ല ഇപ്പോ 15 വർഷം കഴിഞ്ഞു. അത് ചെയ്തതുകൊണ്ട് ഇടയ്ക്കിടെയുള്ള പനിയൊക്കെ മാറി അല്ലെങ്കിൽ തൊണ്ട പഴുത്ത് വായയും പഴുത്ത ചുണ്ടിനു പുറത്തേക്ക് പഴുപ്പ് വരുമായിരുന്നു

  • @umarpulapatta9592
    @umarpulapatta9592 37 минут назад +11

    എന്തെല്ലാം പ്രതീക്ഷയിൽ ആയിരിക്കും ഒരു മാതാവും പിതാവും തന്റെ കുട്ടിയെ വളർത്തുക....
    ആ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ

  • @Bachibachi-p3l
    @Bachibachi-p3l 2 часа назад +36

    ആരോഗ്യ പ്രവർത്തർക്ക് എതിരെ ഒന്നും നടക്കില്ല
    ഈ അടുത്ത കാലത്ത് കേരള സർക്കാർ ആരോഗ്യ പ്രവർത്തകർ അനുകൂലമായി എന്ത് തെണ്ടിത്തരം കാണിക്കുകയാണെങ്കിൽ പോലും മാക്സിമം സംരക്ഷണം കിട്ടേണ്ട ബില്ല് പാസാക്കിയിട്ടുണ്ട്
    അത്കൊണ്ട് ആരോഗ്യ പ്രവർത്തകരിൽ നിന്നും ജനങ്ങൾക്ക് എന്ത് ഉണ്ടായാലും മിണ്ടാതെ ഇരികുകയേ നിവർത്തി ഉള്ളു

    • @hajiramubarak-nf7vy
      @hajiramubarak-nf7vy Час назад

      😭😭😭😭😭😭😭😭😭

    • @Pixiemaniac
      @Pixiemaniac 12 минут назад +1

      Why are you talking like medical doctors are gundas or something. Government passed the bill because a house surgeon was murdered while on duty in front of police. Thats how pathetic the situation id for us. I empathise with this situation and how the victim gets justice but please don't act like all doctors are bad. We are also trying our best to save ppl.

  • @ղօօք
    @ղօօք 28 минут назад +24

    പറ്റുമെങ്കിൽ govt ഹോസ്പിറ്റലുകളിൽ പോകുക ഒരുപാട് പോരായ്മകൾ ഉണ്ടാകുമെങ്കിലും ഒറിജിനൽ ഡോക്ടർമാർ ആയിരിക്കും

    • @jyothi5563
      @jyothi5563 34 секунды назад

      അയ്യോ.... അതും കണക്ക് തന്നെ. കത്രിക മറന്നു വച്ച teams അല്ലെ.
      എനിക്ക് carpel tunnel & tennis elbow issue ആയിട്ട് ഒരു govt. Ortho യേ കണ്ടിട്ട് അതൊക്കെ തോന്നൽ ആണെന്ന് പറഞ്ഞ വെളിവില്ലാത്ത teams ആണ്.

  • @sjsignature3156
    @sjsignature3156 2 часа назад +26

    എന്തൊരു കഷ്ടം ആണ്... 🙏🏾🙏🏾🙏🏾കേൾക്കുമ്പോൾ സഹിക്കുന്നില്ല... ടോൺസിലിറ്റിസ് ന് ഇത്രയും അറിയാത്ത ഡോക്ടർസ്?...

  • @siddeequek9225
    @siddeequek9225 42 минуты назад +25

    ദൈവം കൊടുക്കട്ടെ ആ നരഭോജികൾക്ക്.
    വല്ലാത്ത സങ്കടം.

  • @MiniJose-vx7ez
    @MiniJose-vx7ez Час назад +24

    എന്റെ ദൈവമേ ഇവിടെ എന്തൊക്കെയാ നടക്കുന്നെ 😭😭😭 ഇവിടെ നീതി നിയമം ഒന്നും ഇല്ലേ സഹിക്കാൻ പറ്റുന്നില്ല ഞാനും ഒരു അമ്മയാണ് ഇതിന് കാരണക്കാരായവരെ വെറുതെ വിടരുത് 😭😭😭🙏🙏🙏

  • @petlover1429
    @petlover1429 Час назад +43

    Surgery പോലുള്ള കാര്യങ്ങൾ multi speciality hospital ൽ ചെയ്യുക. Cash ഉള്ളവർ medical college ഒഴിവാക്കിയാൽ cash ഇല്ലാത്തവർക്കും അവിടെ നല്ല സേവനം കിട്ടും.

  • @mygarden9861
    @mygarden9861 48 минут назад +33

    എനിക്കും ഉണ്ട് മോൻ..സഹിക്കാൻ പറ്റുന്നില്ല കേൾക്കാൻ..

  • @suvarnaprakash4435
    @suvarnaprakash4435 Час назад +27

    ഹോസ്പിറ്റലിനെതിരെ നടപടി എടുക്കണം

  • @mrudulaks8380
    @mrudulaks8380 43 минуты назад +9

    എന്റെ മോന് അഞ്ച് വയസ്സിൽ ഈ സർജറി ചെയ്തു. ഇപ്പോൾ ഇരുപത്തഞ്ച് വയസ്സായി. യാതൊരു ബുദ്ധിമുട്ടും vannllla. ഇപ്പോൾ അവനും ഒരു ഡോക്ടർ ആണ്

  • @advsheelathayyil7484
    @advsheelathayyil7484 Час назад +20

    ശരീരത്തിന് ആവശ്യമുള്ള ഒരു organ ആണത്. മുറിച്ചു കളയാൻ പാടില്ല. എത്രയോ നല്ല ട്രീറ്റ്മെന്റ് ഉണ്ട്. ഓപ്പറേഷൻ വേണം എന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞാൽ സെക്കന്റ്‌ openion എടുക്കണം. എന്റെ സിസ്റ്റർടെ മകന് സർജറി നിർദേശിച്ചിരുന്നു. പിന്നീട് ഹോമിയോ ട്രീറ്റ്മെന്റ്ലൂടെ മാറ്റി. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. സഹോദരി പറയുന്നത് കേൾക്കുമ്പോൾ വല്ലാതെ വേദന തോന്നുന്നു. 🙏🙏

    • @thahirathahira2763
      @thahirathahira2763 45 минут назад +2

      എന്റെ മോന് ചെറുതിലെ ഉണ്ടായിരുന്നു ഹോമിയോ മരുന്ന് 6മാസം കഴിച്ചു പിന്നീട് ഉണ്ടായിട്ടില്ല ഇപ്പോൾ16 വയസ്സായി 😭😭 ഈ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ 🙏🏻🙏🏻

    • @HOMOSAPIENSin2024
      @HOMOSAPIENSin2024 45 минут назад

      Homeopathy is not scientific

    • @minivarughese7865
      @minivarughese7865 28 секунд назад

      Yes. Don't go for surgery.

  • @HaseenaMol-k5q
    @HaseenaMol-k5q 37 минут назад +10

    അല്ലാഹുവെ സഹിക്കാൻ പറ്റുന്നില്ല. ആ അമ്മ എന്റെ മോൻ എന്റെ മോൻ സഹിക്കാൻ പറ്റുന്നില്ല അല്ലാഹ്

  • @safeenashihab6448
    @safeenashihab6448 43 минуты назад +13

    പടച്ചോനെ കേട്ടിരിക്കാൻ സാധിക്കുന്നില്ല 😭അല്ലാഹ്

  • @Life_today428
    @Life_today428 44 минуты назад +10

    Fathima hospitalil ഇതിനു മുൻപും delivery cases പ്രശ്‌നമായിട്ടുണ്ട്. ഇൻഫെക്ഷൻ ആയി. എൻ്റെ neighbour ന്.
    ഇതൊക്കെ അന്വേഷണം നടത്തി കുറ്റവാളികളെ നിയത്തിന് മുൻപിൽ കൊണ്ടുവന്നിട്ടില്ലെങ്കിൽ , അനാസ്ഥ കാണിച്ച nurse നേ അടക്കം ശിക്ഷിക്കണം.
    നല്ലൊരു മോൻ 😢😢😢😢

  • @RajParekattil-go9wr
    @RajParekattil-go9wr Час назад +21

    അമ്മേ ഈ നാട് ഇങ്ങനെയാണ് ഇവിടെ ഒരു ഇടത്തും ഒരു മേഖലയിലും ഒരു ശതമാനം പോലും professionals ആത്മാർത്ഥ ഉള്ളവരല്ല വരുമാനം മാത്രം ലക്ഷ്യമാണ്... യാതൊരു ആത്മാർത്ഥതയും ഇവിടെ ആർക്കും ആരോടുമില്ല

  • @Winnerlife-y7zx
    @Winnerlife-y7zx 2 часа назад +108

    നല്ല മൾട്ടി സ്പഷ്യലിറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ഇങ്ങനെ വരില്ല, കുറേ എണ്ണം ചൈന, റഷയിൽ നിന്ന് സർട്ടിഫിക്കറ്റും എടുത്ത് തട്ട് കട പോലെ മിനി ക്ലിനിക് ഹോസ്പിറ്റൽ പോലെ വച്ച് ഇരിക്കുന്നുണ്ട്

    • @sumakr-je94
      @sumakr-je94 Час назад +4

      Correct

    • @krishnakumarap7572
      @krishnakumarap7572 Час назад

      No not atall correct

    • @prasadtt2885
      @prasadtt2885 54 минуты назад

      ​​@@krishnakumarap7572 oru doctor aya enik ariyam ith mikavaram diploma or fellowship aan edthekunath..cant even handle emergencies. So pls go to superspecl or med colleges than stupid clinics

    • @mathewsgeorge5650
      @mathewsgeorge5650 36 минут назад +1

      YES

    • @Akhil-n4t
      @Akhil-n4t 8 минут назад

      • Studied MBBS at AJIMS
      Studied MBBS at rguhs karnataka

  • @MuhammedMehzan-y3l
    @MuhammedMehzan-y3l Час назад +13

    എനിക്ക് 55വയസ്സുണ്ട്.... 20വയസ്സിൽ ടോൻ സിലിറ്റിസിന് ഓപ്പറേഷൻ പറഞ്ഞു.... അദ് ചെയ്ത oral paranju.. ഒരിക്കലും ചെയ്യരുത് അത്ര കഷ്ടപ്പാട് ആണെന്ന്....എന്ന്.. ഇന്നും tonda വേദന വരും.. ഉപ്പ് വെള്ളം ആണ് മരുന്ന്... ആൻ്റി ബയോട്ടിക്കും വേണ്ടി വരും....chaitilla....😭 ഇത് കൈപ്പിഴ ആണ്.. മോൻ പോയില്ലേ.... ചയ്യണ്ടായിരുന്നു... ഇനി പറഞ്ഞിട്ട് കാര്യമില്ല ..പൊന്നുമോൻ...😭

  • @vipingameofthrones6515
    @vipingameofthrones6515 27 минут назад +5

    നല്ല എക്സ്പീരിയൻസ് ഉള്ള നഴ്സ് മാർ ഒക്കെ നാട് വിട്ടു.. നിങ്ങൾ ജനങ്ങൾ ആണ് കാരണം. പണം വേണ്ട ഒരല്പം മാന്യത കിട്ടുമായിരുന്നെങ്കിൽ... വിവരം ഉള്ള , എക്സ്പീരിയൻസ് ഉള്ള പ്രോപ്പർ നഴ്സിംഗ് ട്രെയിനിങ് ഉണ്ടായിരുന്ന നഴ്സ് ആയിരുന്നേൽ ആ കുട്ടി ജീവനോടെ ഉണ്ടായിരുന്നേനെ

    • @rainflowerkid
      @rainflowerkid 17 минут назад +1

      താൻ ജനത്തിൽ പെടില്ലേ ... എന്തുവാടെയ് ...

  • @renjithparameswaran6585
    @renjithparameswaran6585 Час назад +10

    ഇതും നമ്മളെല്ലാവരും കാണും കഷ്ട്ടം എന്ന് പറഞ്ഞ് അടുത്ത വീഡിയോ കാണും... ബാക്കിയുള്ളവർ വിധിയും ആണെന്നെന്ന് പറഞ്ഞു ഒഴിയും..

    • @rainflowerkid
      @rainflowerkid 18 минут назад

      ഇത് ആണ് ഇക്കാലത്തു നടക്കുന്നത് . .. കുറെ കാര്യങ്ങൾ ചെയ്യണം എന്നുണ്ട് . .. പക്ഷെ ഒറ്റയ്ക്കാണ് ഞാൻ . . ഒരു നല്ല കൂട്ടായ്‌മ ഇന്ന് നമ്മുടെ ആവശ്യമാണ് ... പതിരില്ലാത്ത ഒരു പറ്റം നല്ല ആൾക്കാർ ..🙏🙏🙏

    • @lijorachelgeorge5016
      @lijorachelgeorge5016 Минуту назад

      സത്യം

  • @sowmyapolymerschemicals2800
    @sowmyapolymerschemicals2800 2 часа назад +15

    എൻ്റെ ദൈവമേ....

  • @Taleofthenewworld
    @Taleofthenewworld 8 минут назад +1

    ഇതുപോലുള്ള ഡോക്ടർമാർക്ക് എതിരെ കേസിന് പോവുന്നതിനു മുൻപ് നാട്ടുകാര് കൈകാര്യം ചെയ്യുക ഇനി ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാത്ത വിധം.... കേസിന് പോയാലും അവര് അതൊക്കെ ഒതുക്കി തീർക്കും ഇതൊക്കെ പിന്നേം ആവർത്തിക്കും

  • @adhirukku4707
    @adhirukku4707 49 минут назад +9

    🙏🏻🙏🏻🙏🏻ഈശ്വര... നെഞ്ച് പൊട്ടിപോകുന്നു 🙏🏻🙏🏻🙏🏻

  • @sabirniyas8409
    @sabirniyas8409 12 минут назад +1

    ഒരു ഡോക്ടറുടെ അഭിപ്രായം മാത്രം എടുത്ത ശേഷം ഓപ്പറേഷന് വേണ്ടി മുതിരരുത് നിൽക്കരുത്

  • @jiyaann2012
    @jiyaann2012 2 минуты назад

    സഹിക്കാൻ പറ്റണില്ലല്ലോ അമ്മേ... എനിക്കുമുണ്ട് ഇതേ പ്രായത്തിലുള്ള മോൻ..

  • @sivaprasad8424
    @sivaprasad8424 Час назад +15

    റഷ്യയിലും ചൈനയിലും പഠിച്ച ഡോക്ടർമാരുടെ അടുത്ത പോകരുത്

    • @Orupraja
      @Orupraja 31 минуту назад

      Enganeyanu avare thirichariyuka?Janangal enthelkam sahikkanam,pediyakunnu

    • @Akhil-n4t
      @Akhil-n4t 12 минут назад

      Chinayun russiya onnum alla karnadaka aanu • Studied MBBS at AJIMS
      Studied MBBS at rguhs karnataka

    • @jose-qb6zm
      @jose-qb6zm 53 секунды назад

      Chinayil padichaalum mbbs equilancikkulla exams pass aayale practice cheyyan pattukayollu. Kazhivillayma aanu.

  • @_nibraseyyy_
    @_nibraseyyy_ Час назад +6

    എന്റെ മക്കൾക്കും ടോൺസിൽസ് ഉണ്ട് dr ഓപറേഷൻ ചെയ്യണ്ടന്നാണ് പറഞ്ഞത്

  • @vivekkrishna2200
    @vivekkrishna2200 Минуту назад

    എന്റെ അമ്മയും ഇതുപോലെ പെട്ടന്ന് ഒരു accident ൽ 4മാസം മുൻപ് പോയിതാ... ഇപ്പോ ജീവിക്കണോ മരിക്കണോ എന്നുപോലും അറിയില്ല, അമ്മേന്റെ കുറച്ച് ആഗ്രഹങ്ങൾ നിറവേറ്റണം എന്നുണ്ട്.. അതുകൊണ്ട് മാത്രം ഇങ്ങനെ പോകുന്നു... ഞാനും ഈ അമ്മയും ഒക്കെ അനുഭവിക്കുന്ന വേദന ഒരുപോലെയാണ്, അത് ആർക്കും മനസിലാവില്ല... അമ്മേ...❤️❤️

  • @abhaysir-z8k
    @abhaysir-z8k Час назад +16

    ഡോക്ടർ മാരേക്കാൾ അഹങ്കാരികളാ നഴ്‌സ്മാർ. അവർ എല്ലാം നിസാരമാക്കലാ

    • @rainflowerkid
      @rainflowerkid 15 минут назад

      എല്ലാവരും അങ്ങനെ അല്ല ..പക്ഷെ മിക്കവർക്കും . . മൊബൈൽ ൽ ..reels കാണണം .. വല്ലവരും ചത്താലോ ..പോയാലോ . .ഒക്കെ ..അവരും ..sad emoji ഒക്കെ ഇടുമായിരിക്കും ..😔😔😔

  • @nimmivr2039
    @nimmivr2039 56 минут назад +13

    Post tonsillectomy bleeding is a complication of tonsillectomy surgery. Emergency surgery and blood transfusion has to be done.

  • @Riya-w1p
    @Riya-w1p 35 минут назад +8

    ഞാൻ ആണെങ്കിൽ ആ dr പോയി കൊന്ന് ജയിലിൽ പോകും എനിക്കും ഉണ്ട് ഇതുപോലെ മോൻ

  • @gracyanu5778
    @gracyanu5778 Час назад +5

    ഇവിടെ ഇനി ആ ഡോക്ടർ Govt മെഡിക്കൽ കോളേജിൽ നേരിട്ടെടുക്കും

  • @BaijuMannilThampy
    @BaijuMannilThampy 2 часа назад +11

    Heart breaking 💔💔💔

  • @nirmalnath6215
    @nirmalnath6215 6 минут назад +1

    സ്വകാര്യ ആശുപത്രിയെ അപേക്ഷിച് ഇത്തിരി ലുക്ക്‌ കുറവുണ്ടെന്നേ ഉള്ളു. ഗവണ്മെന്റ് മെഡിക്കൽ ആണ് നല്ലത്. വെറുതെ മരുന്നും ടെസ്റ്റുകളും ഒന്നും എഴുതില്ല. ആവശ്യം ഉള്ളത് മാത്രം. എന്തായാലും പഠിച്ചു പാസ്സായി എക്സ്പീരിയൻസ് ഉള്ളവരെ അവിടെ കാണു.

  • @rubeena4697
    @rubeena4697 14 минут назад +1

    ആാാ അമ്മയ്ക്കു നീതി കിട്ടണം

  • @seenathulfausiya7374
    @seenathulfausiya7374 56 секунд назад

    നമ്മുടെ നാട്ടിൽ നിരന്തരമായി ഇത്തരം വാർത്തകൾ ഉണ്ടായിട്ടും ഡോക്ടർമാർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുന്നില്ലല്ലോ...... സിസേറിയൻ സമയത്ത് വയറ്റിൽകത്രിക മറന്ന് വെച്ച് ദുരിതമനുഭവിച്ച ഒരു സ്ത്രീ അവർക്ക് നീതി കിട്ടാനായി എത്ര ദുരിതമനുഭവിച്ചു.... പല്ല് റൂട്ട് കനാൽ ചെയ്യാൻ വേണ്ടി വന്ന ഒരു മോനും ഇതുപോലെ മരണത്തിന് കീഴടങ്ങേണ്ടി വന്നിട്ടുണ്ട്, ഈയിടെ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവം അങ്ങനെ എത്രയോ ദുരന്തങ്ങൾ ഡോക്ടർമാരുടെ കയ്യിൽ നിന്ന് സംഭവിച്ചിട്ടും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായി കണ്ടിട്ടില്ല.... ഉറ്റവരെ നഷ്ടപ്പെട്ടവർ മരണംവരെ ആ വേദനയിൽ ഉള്ളൊരുക്കി തീരേണ്ടിവരും..... ഞങ്ങളുടെ ഉറ്റവരെ കൊല്ലാൻ കൊണ്ടുപോയി കൊടുത്തല്ലോ എന്നൊരു നീറ്റൽ അവരുടെ മനസ്സിനെ എന്നും വേട്ടയാടും....

  • @sujaelsageorge4836
    @sujaelsageorge4836 7 минут назад +1

    ഇത്രയും ആയിട്ടും അവിടെ തന്നെ വെച്ചോണ്ടിരുന്നോ? കഷ്ടം 😞

  • @KeralaPuneSpice
    @KeralaPuneSpice 8 минут назад

    അയ്യോ സഹിക്കാ൯ പറ്റുന്നില്ല 😢😢 നീതി കിട്ടണം

  • @shinepbalan
    @shinepbalan 10 минут назад +1

    പ്രൈവറ്റ് മെഡിക്കൽ കോളേജുകൾ പൈസയും വാങ്ങി ഡോക്ടർമാരെ പടച്ചുവിടുകയാണ്.
    അപ്പോൾ ഇതെല്ലാം സ്വോപാവികം

  • @hema8859
    @hema8859 54 минуты назад +4

    Enikkum surgery paranju. Emergency ayitt cheyyanonn paranju... Eppozm throat infection aanu... Ippo njn Homeo kazikkanu... 3 masai infection vannittilla...

  • @sallythomas5410
    @sallythomas5410 Час назад +2

    Very sad news ..Dis case need investigation ..

  • @mohithkrishna980
    @mohithkrishna980 Час назад +18

    പാവം.. ആ ഡോക്ടർ നെയും സഹകരിക്കാതെ നിന്ന സിസ്റ്റർ ന്റേം മക്കൾ ഒരുകാലത്തും ഗുണം പിടിക്കാതെ നശിഞ്ഞു പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sumayyasumi9333
    @sumayyasumi9333 48 минут назад +5

    Allaaah... Ithengane sahikm... Sahiknilla ketit😢

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 Час назад +3

    എനിക്ക് കേൾക്കാൻ കഴിയുനില്ല 😢

  • @aleena2686
    @aleena2686 11 минут назад

    സർജറിക്കോ ചികിത്സക്കോ ഏതെങ്കിലും ഹോസ്പിറ്റൽ തിരഞ്ഞെടുക്കുന്നുണ്ടക്കിൽ ആദ്യം എല്ലാരും ആ ഹോസ്പിറ്റലിന്റെ ചരിത്രം സർജറി നടത്തുന്ന ഡോക്ടറിന്റെ ചരിത്രം അറിഞ്ഞിരിക്കണം... കാലത്തിന്റെ പോക്ക് അങ്ങനെ ആണ് 😶

  • @M197k
    @M197k Час назад +2

    Ithu share cheythathinu nanni...ini oru surgery kkum povilla🙏

  • @jpsilentkiller191
    @jpsilentkiller191 3 минуты назад

    ഞാനും ടോണ്സിൽ ഓപ്പറേഷന്‍ ചെയ്യിനിരിക്കുവായിരുന്നു..ഇത് കേട്ടിട്ട് പേടിയാകുന്നു

  • @soorajmanoj6373
    @soorajmanoj6373 19 минут назад

    ഇതൊന്നും കേട്ടുനിക്കാൻ കഴിയുന്നില്ലേ., ചങ്ക് പൊട്ടിപ്പോകുവാ..😢

  • @Aswathyn3
    @Aswathyn3 Час назад +6

    Avar ithrem nokathirunapo appol thanne vere hospital pokendathayirunu😢

  • @asmajaseel8367
    @asmajaseel8367 14 минут назад +1

    ന്റെ 10വയസായ മോനും ഈ സർജറി ചെയ്തു അൽഹംദുലില്ലാഹ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ആയിരുന്നു

  • @ummarfarook1381
    @ummarfarook1381 Час назад +4

    A Dr kollanam

  • @rameesathasni5046
    @rameesathasni5046 10 минут назад

    കേട്ടിട്ട് എനിക്ക് ഒരു മരവിപ്പ്..😢

  • @mathewsgeorge5650
    @mathewsgeorge5650 37 минут назад +2

    SO SAD with hot tears 😢

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 минуты назад

    വല്ലാത്തൊരു സങ്കടം 🥲

  • @melbylibin5383
    @melbylibin5383 15 минут назад

    ദയാവു ചെയ്‌തു എല്ലാവരും mattoru doctor nte opinion എടുത്തിട്ടേ surgery ചെയ്‌യാൻ പാടുള്ളു🙏🙏

  • @chimikivlog592
    @chimikivlog592 Час назад +3

    അള്ളാ എനിക്കും ടോൺസസ് ന്റെ ഓപ്പറേൻ വേണം എന്ന് പറഞ്ഞിട്ടുണ്ട്... എനിക്ക് പേടിയാവുന്നു 😮

    • @mummyandme3985
      @mummyandme3985 Час назад +1

      Oru second opinion eduthit matram cheyyu.jeevitham alle

    • @sajesira
      @sajesira 59 минут назад

      Cheyyandaa uppum veallm kaviluuuuuu

    • @KERALAFAME
      @KERALAFAME 52 минуты назад

      Homeo ഇൽ nalltreatmentഉണ്ട്

    • @chimikivlog592
      @chimikivlog592 48 минут назад

      @@KERALAFAME mm

    • @jdpd-z5v
      @jdpd-z5v 46 минут назад

      Enik venam ennu paranju...njn chythilla...otu age kazhinjal tonssil karyamayi prashnakkaran alla

  • @VinodKumar-pc8qj
    @VinodKumar-pc8qj Час назад +5

    People should all ways consider to consult , get opinion of 2-3 doctors before admitting for any hospital if the cases are not of urgent, serious issues. Even the doctors are with more tiring brain work and sometimes the brain won't do the job as expected. It is difficult to bear the loss of dear ones especially children at so young.

  • @Shs870
    @Shs870 Час назад

    Why they go for postpartum and find exact reasons!!

  • @achuachu6956
    @achuachu6956 Час назад +3

    Surgery parayumbo second opinion edukanam.. ente monu 5 vayas anu adenoid vannu hospital kanichapo tonsillitis um adenoid um remove cheynm nnu paranju surgery ku anesthesia dr ne kandu Ella test um cheithu Ennalum oru doubt thonni matoru ent dr ne kandu adheham paranju medicine um kazhiyum 3 months medicine eduku kuranjillenkil surgery ku poya pore.. 3 months med eduthu ellam clear ay he s fine now.. thank god

    • @rajiniprasad3537
      @rajiniprasad3537 37 минут назад

      Enthu medicine anu eduthe. Enginemariye. Evidem operation paranjirikanu. Athukondanu chodhikune

    • @sameerbabu3284
      @sameerbabu3284 28 минут назад

      Ente molkkum paranhittund
      Adenoid grade 3 aanu

  • @manjus666
    @manjus666 Час назад +1

    Enthoru vidhiyanithu...
    Hospital aathanu?

  • @NaseemaNoushad-p4x
    @NaseemaNoushad-p4x Час назад +3

    Allah ponnu mone. Aarum priyadarshnde clinicil pokarud ende onnum illatha ende mone operation cheyyan parannu cheriya oru sound preshnm vanndan adinan ayal endoscopy cheydit operation cheyyanparannad njan varann parann avdunn irangi Abdulla doctor kanichu addehm parannu onnumilla adu ellarkm varunndanenn age difference aavumbol varum bagythin avde ninn irangiyed idu kelkumbol annu priyadarshn parannpole cheydengilo

  • @ShafeequeK-l8t
    @ShafeequeK-l8t 9 минут назад

    സഹിക്കാൻ പറ്റുന്നില്ല 😭😭

  • @marypj1498
    @marypj1498 38 секунд назад

    Dayavaayi ellavarum govt.hospitalil oke surgeryku povuka

  • @thankammachittakkattu1849
    @thankammachittakkattu1849 Час назад +1

    Hämoglobin Check cheythu kanilla

  • @manojdubai2474
    @manojdubai2474 15 минут назад

    😢😢😢😢എന്റെ മോന്റെ പ്രായം 😢

  • @bindusheena7482
    @bindusheena7482 9 минут назад

    പാവം അമ്മ! ഇതെങ്ങിനെ സഹിക്കും

  • @sheeladas6972
    @sheeladas6972 10 минут назад

    Criminals. May the Lord give you the strength to overcome this misery.❤

  • @nissynissy4320
    @nissynissy4320 58 минут назад

    Daivam ningalku ashwaasam tharatte😢

  • @rajeethomas5372
    @rajeethomas5372 46 минут назад

    Tht hospital especially the doctor has to be brought before the law

  • @GraceMinistries-yq3ss
    @GraceMinistries-yq3ss 23 минуты назад

    സ്‌പോർട്‌സിൽ ഉണ്ടായിരുന്ന് കുട്ടിയല്ലേ. ആന്തരിക അവയവങ്ങൾ സ്ട്രോങ്ങ് ആയിരുന്നിരിക്കും അതാ അവർ അവൻ്റെ അവയവങ്ങൾ എടുക്കാന. അമ്മമാരെ നിങ്ങളെ മക്കൾക്ക് എന്തു അസുഖം വന്നാലും ഓപ്പറേഷൻ ചെയ്യാൻ അനുവദിക്കരുത്. ടെസ്റ് എല്ലാം ചെയ്തു organs ok ആണെങ്കിൽ അതെല്ലാം മോഷ്ടിക്കും

  • @muhsinanoushad8810
    @muhsinanoushad8810 24 минуты назад +1

    Dhayav cheydhu ingane ullavarkk eadhire thakka nadapadi edukkanam. Niyama nokkuthy aavarudh plz

  • @manoharanmvoo4286
    @manoharanmvoo4286 24 минуты назад

    Which hospital?

  • @Life_today428
    @Life_today428 43 минуты назад

    😢😢😢 സഹിക്കാൻ വയ്യ 😭😭😭😭

  • @ishaalvlog6325
    @ishaalvlog6325 40 минут назад

    Case kodukkanam.hospitalinum doctors num ethire

  • @soudasaleem688
    @soudasaleem688 Минуту назад

    കേൾക്കാൻ കഴിയുന്നില്ല

  • @kishorevenugopal6191
    @kishorevenugopal6191 Час назад +5

    Aa doctorninde swabhavam ningal paranjedh vechu thenne nalla swabjavam ayi thonunnu.. palapolum nurses aane major issues um ignore cheyunne..

  • @gineshabraham9100
    @gineshabraham9100 48 минут назад +1

    ഇന്ത്യ ൽ പഠിച്ച ഡോക്ടർസ് ആണെകിൽ പണി അറിയാം.. Velil nin വരുന്ന ഒരെണ്ണത്തിന് പണി അറിയില്ല..ചേച്ചിക് നീതി കിട്ടില്ല, ഇത് ഇന്ത്യ ആണ്.. Evida ഡോക്ടർ എല്ലാം ഒറ്റക്കെട്ടാണ്....

    • @harikrishnant5934
      @harikrishnant5934 29 минут назад +1

      😂😂ethellam 🇨🇳China, Russia, ukrain Georgia doctors aanu.. Pinne evideyum chila thallipoli private medical college undu.. Kollam travancore medical college, Azeezia, Meeyyannoor... Okke enganeyo run cheyyunnu...

    • @Akhil-n4t
      @Akhil-n4t 10 минут назад

      • Studied MBBS at AJIMS
      Studied MBBS at rguhs karnataka

  • @rafeequetherkkandy9599
    @rafeequetherkkandy9599 46 минут назад

    കണ്ണ് നിറഞ്ഞുപോയി സഹോദരീ, ഈയടുത്തായി ഒരുപാട് ക്ലിനുക്കുകൾ പൊട്ടിമുളച്ചിട്ടുണ്ട് ഒരു ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിലാണ് അവിടുത്തെ സ്റ്റാഫിന്റെയൊക്കെ പെരുമാറ്റം. നല്ല ഡോക്ടർമാർക്കും നല്ല സേവന മനസ്സുള്ള സിസ്റ്റർമാർക്കും പേരുദോഷം വരുത്തുന്ന ഇത്തരം ആളുകൾ ഇത്തരം ജോലിയിൽ നിന്നും മാറിനിൽക്കുന്നതായിരിക്കും ഉചിതം.

  • @HanaHassan2023
    @HanaHassan2023 33 минуты назад

    Ya allah.sahikkan ptunniilla...chechik daivam samadanam tharate....😢

  • @Mhh-il7yx
    @Mhh-il7yx 44 минуты назад

    Evdelm self financing il laksjanhal koduth padicha mbbs ulla doctor aavm

  • @jdpd-z5v
    @jdpd-z5v 48 минут назад

    Multi speciality hospital povanm😢😢allegil medical college il😢

  • @Whooo499
    @Whooo499 23 минуты назад

    😢😢😢റബ്ബേ... 🤲

  • @muscatandkeralavlogs
    @muscatandkeralavlogs 19 минут назад

    Really its painful

  • @shakkeelacp5504
    @shakkeelacp5504 7 минут назад

    എന്തൊരു വിധി 😢

  • @mashood5192
    @mashood5192 9 минут назад

    4 the people move model act nadappilaakanam..dr konnu kalayanam

  • @MiniShaiju-se3pe
    @MiniShaiju-se3pe Час назад

    Sahikunnilla. Enthu lokam anu nammudethu. Nammale makkale. Enthelum vannal hospital IL kondu pokan pediya.

  • @rajappannair2661
    @rajappannair2661 20 минут назад

    ഈശ്വരാ എങ്ങനെ സഹിക്കും🙏

    • @rainflowerkid
      @rainflowerkid 14 минут назад

      എന്ത് ചെയ്യും എന്ന് ആലോചിക്കൂ dearr 🙏 . ..

  • @geethaprabhakaran8360
    @geethaprabhakaran8360 34 минуты назад +1

    ഇവരൊക്കെ എന്ത്‌ പഠിച്ചിട്ട dr ആകുന്നത്

  • @beenamk2729
    @beenamk2729 15 минут назад

    So sad😢