എനിക്കും രണ്ടു പെങ്ങന്മാർ ഒണ്ടു രണ്ടുപേരും കല്യാണം കഴിച്ചു ഞങ്ങൾ ക്രിസ്ത്യൻസ് ആണ്, ഒരാൾ കല്യാണം കഴിച്ചത് മുസ്ലിം ഒരാൾ ഹിന്ദു ഞങ്ങൾ അവരുടെ ഇഷ്ടം മാത്രേ നോക്കിയുള്ളു ഇപ്പോൾ അവർ സുഖം ആയി ജീവിക്കുന്നു ❤
വെറും 19 വയസ്സ്.. എത്ര കാലം കഴിയണം ജീവിതമൊക്കെ തുടങ്ങാൻ. അപ്പോഴേക്കും കുട്ടിത്തം മാറി പക്വതയും വന്നിട്ടുണ്ടാകും രണ്ടു പേരും മറന്നിട്ടുമുണ്ടാകും എന്തൊരു വിവേകമില്ലാത്ത രക്ഷിതാക്കളാണ്. കുട്ടികളെ ഇത്രമേൽ ക്രൂരതയ്ക്കിരയാക്കണോ? പ്രായത്തിൻ്റെതായ അറിവില്ലായ്മ പറഞ്ഞു മനസ്സിലാക്കാവുന്നതല്ലേയുള്ളൂ അതിന് ഈ ക്രൂരത വേണോ ? ആ കുഞ്ഞ് എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടാകും😢 പെണ്ണിന് ഇനിയും ഭാവിയുണ്ട് പക്ഷേ ആ മോൻ്റെ മാതാപിതാക്കൾ....😢😢
@@sabeenaas1520 എന്നൽ കൊല്ലാൻ അവന് എന്താ അതികാരം.... എങ്ങനെ ഇതിനൊക്കെ ന്യായീകരിക്കാൻ സാധിക്കുന്നു...ഒരു പോലീസ് കേസ് കൊടുത്ത് ഒത്തിക്കിയ പോരെ ആയിരുന്നോ...കൊല്ലാൻ തോന്നുന്നു എങ്കിൽ criminal mind ഉള്ളവൻ അയ്യിരിക്കും😢😢
@@Shinu332 ഇവനെ പറഞ് മാറ്റിയെടുക്കാൻ മാതാപിതാക്കൾ എന്തേ ശ്രമിക്കാഞ്ഞത്.....പറഞാൽ കേൾക്കുന്നവനാണെങ്കിൽ....വല്യ യമ്മയാണ് എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്തത്
@@aamis16 സ്വന്തം രക്തത്തിൽ പിറന്ന ഏത് കുഞ്ഞിനോടും മാതാപിതാക്കൾക്ക് സ്നേഹവും കരുതലും ഉണ്ടാകും. അത് ആൺകുഞ്ഞു പെൺകുഞ്ഞു എന്നില്ല. കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞു തന്നെ.
എന്തിനാ ചെക്കനേം ചെക്കന്റെ വീട്ടുകാരേം കുറ്റം പറയുന്നത്... പ്രണയം ഉണ്ടാകാത്തവർ ആയിട്ട് ആരും ഇല്ല.. ആ കുട്ടിനെ കൊന്നിട്ട് ഇപ്പോ എന്തായി അഭിമാനം കിട്ടിയോ... ആ പെൺകുട്ടിക്ക് ഇനി നല്ലൊരു ഭാവി കിട്ടുമോ....
ഒരിക്കലും ചെയ്യരുതായിരുന്നു ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും ഈ മനുഷ്യൻ കാരണം അസ്തമിച്ചുപോയി.......... താങ്കളൊക്കെ ഏതു കാലഘട്ടത്തിലാണ് ജീവിച്ചിരിക്കുന്നത്.................... ഒരു മനുഷ്യജീവൻ അപഹരിച്ചിട്ട് താങ്കളുടെ മകൾക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ താങ്കൾക്ക് കഴിയുമോ ഇല്ല....... ഈ ഭൂമിയിൽ അങ്ങനെ ആരെയും തകർത്തിട്ട് ആർക്കും സുഖമായി ജീവിക്കാൻ കഴിയില്ല അതൊരു സത്യമാണ്...........
😂😂😂 Appol idi amin pulli cheyatha cruelty he killed more people based on International Commission of Jurists estimated the death toll at no fewer than 80,000 and more likely around 300,000, At last finally he died peacefully in 16 August 2003 (aged 75) Jeddah, Saudi Arabia at all his luxury life . Pulli sukamayittu thanne jeevichathu . Our devil version give us better life .
ഇവിടെ ഒരു കൊലപാതകത്തെ ന്യായീകരിക്കുന്ന കുഷ്ഠം പിടിച്ച മനസ്സുള്ളവർ ആണല്ലോ കൂടുതലും...ഈ പറയുന്ന മഹാന്മാർ ഇതുവരെ പ്രണയിച്ചിട്ടില്ലേ ഈ പ്രായത്തിൽ ...വെറും 19 വയസ് പ്രായമുള്ള കൊച്ചിനെ കൊന്നു..ചെയ്ത കുറ്റം അവൻ ഒരു പെൺകുട്ടിയെ പ്രണയിച്ചു..ജനങ്ങൾ കുറ്റവളിക്ക് ഒപ്പം ...നന്നാവുന്നുണ്ട് എല്ലാം
@@anika7380 സേനിക്കുന്ന പെണിൻ്റെ വീട്ടിൽ കയറി ഗുണ്ടായിസം കാണിക്കുകയല്ല ആ വീടിനെ സംരക്ഷിക്കുകയാണ് ആണായാൽ ചെയ്യേണ്ടത്.... വീട്ടിൽ കയറി അലമ്പ് കാണിച്ചാൽ പണി ഉറപ്പാക്കണം അതിന് വയസ് നോക്കണ്ട കാര്യമില്ല അലമ്പിടാൻ അവൻ അവൻ്റെ വയസ് ഓർത്തില്ലല്ലോ
എനിക്ക് 2 പെൺകുട്ടികൾ ആണ്....പെൺകുട്ടികൾ ഉള്ള പേരെന്റ്സ്ന് അറിയാം അവരുടെ ടെൻഷൻ... കൊല്ലണം എന്നല്ല... കൊന്നത് തെറ്റ് തന്നെ ആണ്... പെൺകുട്ടികളെ ഉപദേശിച്ചു കൊടുക്കും പോലെ ആൺമക്കളെയും ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കി വളർത്തണം..... ഇന്നത്തെ കാലത്ത് കള്ളും കഞ്ചാവും മയക്കുമരുന്നും ആയിട്ട് നടക്കുന്നവരാണ് കൂടുതൽ... ചെറിയ മക്കൾ മുതൽ ഉപയോഗിച്ച് തുടങ്ങുന്നുണ്ട്... ആരൊക്കെ എങ്ങനെ ഒക്കെ ഉള്ളവർ ആണെന്ന് മനസിലാക്കാൻ പറ്റില്ല.. ഇന്നത്തെ കാലത്തെ വാർത്തകൾ കാണുമ്പോൾ തന്നെ പേടിയാണ്... പ്രണയം നടിച്ചു നിരസിച്ചതിന്റെ പേരിൽ എത്ര പെൺകുട്ടികൾ കൊലചെയ്യപ്പെട്ടു... ഇതൊക്കെ കാണുമ്പോൾപെൺകുട്ടികളുടെ മാതാപിതാക്കൾക്ക് എന്ത് സമാധാനം ആണ് ഉണ്ടാവുക... അവർക്കും പേടി കാണില്ലേ... വാണിംഗ് കൊടുത്തു എന്നും അവർ ഇവരുടെ വീട്ടിൽ വന്നു പുറകെ നടക്കരുതെന്ന് പറഞ്ഞ് എന്നല്ലാം ഇവർ തന്നെ പറയുന്നത് കേട്ടില്ലേ... ആൺമക്കളെ ആയാലും പെണ്മക്കളെ ആയാലും ചെറുപ്പം മുതലേ പ്രായത്തിൽ ഉണ്ടാവുന്ന problems പറഞ്ഞ് മനസിലാക്കി വളർത്തണം... പെണ്ണിന്റെ പുറകെ നടക്കുന്നവർ നല്ലവർ ആണോ അതോ വേറെ ഉദ്ദേശം വെച്ച് ആണോ എന്ന് മനസിലാക്കാൻ ആർക്കും പറ്റില്ല...
അയാൾ ചെയത തെറ്റ് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. എന്ത് തന്നെ ആയാലും കുത്താനും ജീവൻ എടുക്കാനും ആർക്കും അവകാശം ഇല്ല. 19 വയസ്സല്ലേ അവൻ തെറ്റ് ചെയ്തെങ്കിൽ ഒന്നുകിൽ വഴക്ക് പറയാം അല്ലേൽ പോലീസിനോട് പറയാം വീട്ടുകാരോട് പറയാം എന്തൊക്കെ മാർഗം ഉണ്ട്... നാളെ ഇതേപോലെ പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ കത്തികുത്തിൽ കൊണ്ട് ചെന്നാൽ എന്താകും അവസ്ഥ.. അയാൾ ഒരു അച്ഛനല്ല. അയാളുടെ മകൻ ഇതേപോലെ പോയിരുന്നെലോ പിള്ളേർ അല്ലെ. തല്ലുന് പോലെ ആണോ കുത്തുനെ. ആ വീട്ടുകാരുടെ വിഷമം എന്നേലും മാറുമോ? പണ്ട് തൊട്ടേ ഇതേപോലെ പ്രേമവും വഴക്കും ഒക്കെ കേട്ടിട്ടുണ്ട് അത് പറഞ്ഞു തീർക്കും. അയാൾക് തക്കതായ ശിക്ഷ കിട്ടണം. ഇവിടെ കിടന്നു അയാളെ സപ്പോർട്ട് ചെയുന്നവരുടെ മാനസിക അവസ്ഥ എന്താണ്?? ഒരു ജീവൻ എടുക്കാൻ ഉള്ള തെറ്റ് ആയിരുന്നോ ആ കുട്ടി ചെയ്തേ... കഷ്ടം തന്നെ
ഒരു കുട്ടിയേ 9 മാസം വയറ്റിൽ ഇട്ട് ചുമന്ന് .... തട്ടാതെ മുട്ടാതെ വയറിന്റെ ഉള്ളിൽ കൊണ്ട് നടന്ന് എത്ര വേദന സഹിച്ചാണ് ഒരു അമ്മ പ്രസവിക്കുന്നത് .... അതിന്റെ വേദന അറിയാത്ത ആ പെൺകുട്ടിയുടെ കള്ളത്തെമ്മാടി അച്ഛൻ 😢😢...
@@naveenempire2838 ആ ആൺകുട്ടി മാത്രമാണോ ഉത്തരവാദി. അയാൾ അങ്ങനെ നോക്കി നടന്ന മകൾ എന്തിനാണ് അയാൾക്കിഷ്ഠമില്ലാത്ത മതത്തിലോ ജാതിയിലോ ഉള്ള ആൺകുട്ടിയെ പ്രണയിച്ചത്.
@@naveenempire2838edooo ee prayathill ethra ambilaru ondh ishtam thonathathum pravin pokathathum..... Budhimutte ondarunne police ena velikkanamarunne..... Ee parayunna thanikku arodum premam thoniatt illa oru jeevan aa poath athu nyakarikkan kore alkkarum
മൊയ്തീന്റെയും കാഞ്ചനയുടെ ഒക്കെ കാലം കഴിഞ്ഞു... കാലം എത്ര മാറിയാലും മനുഷ്യൻറെ ഈ ചിന്താഗതിക്ക് ഒരു മാറ്റവുമില്ല... പ്രായപൂർത്തിയും പക്വതയുഒക്കെ ആകുമ്പോൾ കല്യാണം കഴിക്കട്ടെ... പിന്നെ ജാതിയും മതവും ഒക്കെ നമ്മൾ മനുഷ്യർ ഉണ്ടാക്കിയതല്ലേ.. പാവം അമ്മയുടെ കരച്ചിൽ കണ്ടിട്ട് നെഞ്ചുപൊട്ടുന്നു😢😥ഇനി ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്
ചെയ്തത് വലിയ തെറ്റാണ്. അവൻ സ്നേഹിച്ചുപോയി എന്നത് ആ പ്രായത്തിൽ ഉള്ള ഒരു വികാരമാണ് അത് പോലും മനസിലാക്കാതെ ഒരു അമ്മയുടെയും അച്ഛന്റെയും മകനെ ഇങ്ങനെ ചെയ്തതിന് ദൈവത്തിന്റെ കോടതി പോലും മാപ്പ് കൊടുക്കില്ല.😢
ലവ് ജിഹാദല്ലാത്തത് കൊണ്ട് വാർത്തക്ക് ഒരു ഗുമ്മില്ല. മുസ്ലിം സമുദായകാരൻ ഒരാളായിരുന്നു ഒരു വശതെങ്കിൽ മറുനാടൻ സാജൻ, ന്യൂസ് kafe, സൂരജ് പാലക്കാരൻ, എന്ന് വേണ്ട ഓൺലൈൻ കാരും, ന്യൂസ് ചാനലുകളിൽ അന്തി ചർച്ചയും കാണാമായിരുന്നു
അങ്ങനേ വാരണം മല്ലോ അങ്ങനേ വരുന്നതിൽ നിങ്ങൾ എന്തിനും സങ്കടപ്പെടണം ??നിങ്ങളുടെ മഠത്തിൽ നിന്ന് ഒരാൾ തെറ്റ് ചെയ്‌താൽ അതിനേ എതിർക്ക് നതിന് നിങ്ങൾ പിന്തുണ ചെയ്യൂ
Dey 26 vayas Group B officer aya oru kootukaranem kond Avan 6 varsham premicha venninte veetil poyappo. AA thantha paranjath "kand thanadaan maarkk kettich tharilla yenn" appo caste and vech ullath athupole thanne nikkum.
ഇവിടെ കുറെ എണ്ണം കുത്തി കൊന്നതിനെ വരെ ന്യായികരിക്കാൻ നിക്കുന്നു സ്വന്തം വീട്ടിലെ ആർക്കേലും ഈ ഗതി വരുമ്പോ ഈ വർത്താനം ഉണ്ടായാൽ മതി ആ പ്രായത്തിൽ ആരും പ്രേമിക്കാത്ത പോലെ അയാൾക് അവന്റെ ജീവൻ എടുക്കാൻ എന്താ അവകാശം
19 വയസ് ഉള്ള അരുൺ എന്തിന് ആ പെൺകുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കാൻ പോയി എല്ലാം തിരക്കി കുടുംബക്കാർ ഈ സുഹൃത്ത് ബന്ധത്തിനെപ്പറ്റി അറിഞ്ഞാൽ ഒന്നും ചെയ്യത്തില്ലാ എന്ന് മനസ്സിലാക്കി അരുണിന് പൂർണ്ണമായി ആ പെൺകുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചാൽ ജീവൻ നഷ്ട്ടപ്പെടുത്തില്ലാ എന്ന് മനസ്സിലാക്കിയിട്ട് ചെയ്യണമായിരുന്നു അരുണിന്റെ കുടുംബത്തിലുള്ളവരുടെ കണ്ണുനീർ മനസ്സിലാക്കിയിട്ട്😢
അറിവില്ലാത്ത പ്രായത്തിൽ പിള്ളേർ തെറ്റ് ചെയ്താൽ പറഞ്ഞു തിരുത്തണം.... അല്ലാതെ.... ഈ പ്രായത്തിൽ ഇങ്ങനെ പ്രണയം ഒക്കെ സ്വാഭാവികം ആണ് അതിനു കൊന്നു കളയണോ... രണ്ടു പേരുടേം വീട്ടുകാർക്കും വിവരമില്ല അല്ലാതെ എന്ത്... ഇപ്പോ രണ്ടു കൂടുംബവും തീരാ ദുഃഖത്തലേക്ക് പോയി...
അയാളുടെ മകളും avane torchor ചെയ്ത് കാണും അച്ഛൻ മോശം ആണ് അവൻ്റെ കൂടെ പോണം എന്ന്,but അവൻ്റെ ജീവൻ പോയി വീട്ടുകാർക്ക് നഷ്ട്ടം അവൾക്കും അച്ഛനും ഒന്നും നഷ്ട്ടം ഇല്ല
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും നമ്മുടെ കേരളത്തില്‍ കൂടിക്കൊണ്ടിരിക്കും...കാരണം ഇപ്പോഴുള്ള തലമുറ കാണിക്കുന്ന അഹങ്കാര പ്രവര്‍ത്തികള്‍ ദൈവത്തിന് പോലും നിരക്കാത്തതാണ്....ഒന്ന് നേരേ ബസ് യാത്ര ചെയ്യാനോ....മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യാനോ പറ്റാത്ത സാഹചര്യമാണ്.....അത്രക്കുണ്ട് ഇവരുടെയൊക്കെ ദുഷ്പ്രവര്‍ത്തികള്‍.....ഇപ്പോഴത്തെ തലമുറ വന്‍ നാശത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.....അതാണ് ഇവരുടെയൊക്കെ ആയുസ്സ് കുറഞ്ഞ്....കുറഞ്ഞ് വരുന്നത്......വളരെ കഷ്ടം തന്നെയാണ്....അല്ലാതെന്ത് പറയാന്‍.....
നിങ്ങൾ പറഞ്ഞതിനോട് എത്ര ശതമാനം യോജിച്ചാലും മതിയാവില്ല. ഒരു കാലത്ത് ആൺകുട്ടികൾ മാത്രം ചെയ്തിരുന്ന തെറ്റുകൾ തങ്ങൾക്കും കൂടെ അവകാശപ്പെട്ടതാണെന്ന മട്ടിലാണ് ഈ നാട്ടിലെ പെൺകുട്ടികൾ. അവരെ കയറൂരി വിട്ട് ആധുനീകം കളിക്കുന്ന മാതാപിതാക്കളുടെ നാടായി മാറി ഇത്.
@@rabiyamanaf1148അവൻ ചോദിച്ചു വാങ്ങിയ മരണം. പിന്നെ പഴയ തലമുറ കൂട്ടി കൊടുപ്പിന് നിൽക്കണോ. അയ്യാൾ ചെയ്തത് അത്രയും വല്ലാത്ത ഒരു ഗതി കെട് കൊണ്ട് ആണ്. സ്വന്തം മകൾ പിഴച്ചു പോവാൻ ഒരു പരെൻ്റ്സും ആഗ്രഹിക്കില്ല. പിന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ട് ഒന്നും ഒരു കാര്യവും ഇല്ല. ഇന്നത്തെ generation pillerodu. Avar അഹങ്കാരം ഉള്ളവർ ആണ്. അവളെ കൂടി തീർക്കണം ആയിരുന്നു. ഇനി അവൾക്ക് കാമുകൻ മരുടെ എണ്ണം കൂടും.
ആദ്യം കരഞ്ഞ അമ്മ ആണോ പിന്നെ മുടിയും മൂന്ന്നിലേക്കിട്ട് വന്നത്.. ☹️. മക്കളെ നന്നായി വളർത്തുക. കൂടെ ചേർത്ത് നിർത്തുക. മക്കൾ എങ്ങും പോവില്ല 💪. ഞാനും രണ്ടു ആണ്മക്കളുടെ അമ്മയാണ്.
@@RagulUthaman it's pure judging! Chela alkar bold anu...don't expect people to always sit and cry...may be avar vedana ullil adakipidich akum....it's not good to point something in such a situation
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
19 വയസ്സിൽ പഠിക്കാൻ പറയാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് support കൊടുക്കുന്ന വീടുക്കാർക്ക് ആണ് ആദ്യം നല്ല ഇടി കൊടുക്കേണ്ടത്. ഈ ചെറിയ വകതിരിവ് ഇല്ലാത്ത പിള്ളേര് കല്യാണം ഒക്കെ കഴിച്ച് , ഭാര്യയെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാൻ പോലും കാശില്ലാതെ ഫാർമസിക്ക് മുൻപിൽ നിന്ന് പരുങ്ങുന്നത് ഒരുപാട് കണ്ടിട്ടുണ്ട്.
തിരിച്ചും ഓട്ട വീഴ്ത്താൻ കുടുംബത്തിൽ ആണുങ്ങൾ കാണും. അല്ലെങ്കിൽ ആ അമ്മ കാണും അപ്പയും ഊമ്പിയ വർത്താനം ആയി വരരുത് ആരെ പള്ളക് ketiyalum ഓട്ട വീഴും മനസ്സിലായോ
Have a brain. Dont you have shame to tell this. Y these people are normalising killing someone. It is not an ultimate solution and its sad that people are not empathetic to the family of this guy.
മുട്ടയിൽ നിന്ന് വിരിഞ്ഞില്ല അപഴേകും പ്രണയം വഴിവിട്ട ബന്ധങ്ങൾ ജനറേഷൻ വേറെ ലെവൽ ആണ്, ഒരു പരിധി വരെ വീട്ടുകാരുടെ ഇടപെടൽ വേണം പിള്ളേർക്ക് ഇടയിൽ കാരണം ജീവിച്ച് career build ചെയ്യേണ്ട ടൈമിൽ ഇവർ വേണ്ടാത്ത പരിപാടികൾ അല്ലേ ചെയ്യുന്നത്, പ്രണയിച്ച് ലൈഫ് കളയാണ്ട് career sett aakki life explore cheyy guyz,, whatever u want, U will get it
സത്യമാണ് പബ്ലിക്കിൽ എന്തും കാണിക്കുന്ന പിള്ളേർ. പോലീസിന് നോക്കി നിൽക്കാനേ കഴിയുന്നുള്ളു. ഇന്നലെ ഒരു പ്രൈവറ്റ് ബസ്റ്റാൻഡിൽ കണ്ട കാര്യം ആണ്. ഒറ്റയ്ക്കും കൂട്ടമായും നിൽക്കുന്ന ആൺപിള്ളേരെ പോലീസു കാരി ഓടിച്ചു വിടുന്നു. ഇപ്പുറത്തു സ്കൂളിലെ പിള്ളേർ ആണും പെണ്ണും കെട്ടിപിടിച്ചും മടിയിൽ ഒക്കെ ഇരിക്കുന്നു പോലീസ് ഒന്നും പറയുന്നില്ല.
പെൺകുട്ടിയുടെ വീട്ടുകാർ വന്നു ഇതിനെ എതിർത്ത സ്ഥിതിക്ക് അവൻറെ മാതാപിതാക്കൾ കുറച്ചുകൂടെ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഒരു കൊല ഒഴിവാക്കാമായിരുന്നു. ഈ കാലഘട്ടത്തിൽ പെൺമക്കളുള്ള ഓരോ മാതാപിതാക്കൾക്കും ഉള്ളിൽ തീയാണ്.
@@Hyla525പെൺകുട്ടികളുടെ പിന്നാലെ പോകണ്ട എന്നു പറഞ്ഞു കൊടുത്താൽ മതി 😂😂😂... കാരണം ഇന്നത്തെ കാലത്ത് " പ്രതികരണം " എന്ന വസ്തുത എങ്ങനെ ആയിരിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല 🙏🏻
♥️👍. നമുക്ക് ഇനി സങ്കടപെടാനല്ലാതെ വേറെന്താ കഴിയുക. 🤔 അവർ ആരും ക്ഷമയോടെ ഈ വിഷയത്തിൽ ഇടപെട്ടില്ല എന് മനസ്സിലാക്കാം. ( ആരായാലും ആഗ്രഹിക്കുന്ന തെല്ലാം നടക്കണം എന്ന് വാശി പിടിക്കരുത് മറിച്ച് പരമാവതി പരിർശ്രമിക്കാം ☝️🤲. ബാക്കി പടച്ചവന് വിട്ടു കൊടുക്കാം. Thanks
പുത്തൻ തലമുറ എന്നൊന്നും പറയരുത് ഇങ്ങനെ ഒന്നും പറയുന്നത് അവർക്ക് ഇഷ്ടമല്ല ന്യൂജനറേഷൻ അങ്ങനെ പറയണം . ഇപ്പറഞ്ഞത് തന്നെയാ നടക്കുന്നതും . ഇതൊന്നും കണ്ടാലും കേട്ടാലും ഇപ്പത്തെ മക്കൾക്ക് മനസ്സിലാകില്ല . ഇതുതന്നെ ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും .
ഇത് പോലെ എറണാകുളത്ത് 13 വയസ്സുള്ള പെൺകുട്ടി താൻ ഒന്നിച്ചബ് പടിക്കുന്ന കാമുകൻ ചെറുക്കനെ വീട്ടിൽ വിളിച്ചു വരുത്തിയപ്പോൾ ആ പിതാവ് കാണുകയും പിതാവ് പെൺകുട്ടിയെ എലിവിഷം കൊടുത്തു കൊലുകയും ചെയ്തു അപ്പോൾ ആ പിതാവിന്റെമതം പറഞ്ഞു കുറ്റപ്പെടുത്തൽ വരായിരുന്നു കാരണം പിതാവ് മുസ്ലിം ആയിരുന്നു അപ്പോൾ ഈ ഒരു കമന്റ് ഒന്നും ആ സമയത്ത് കണ്ടില്ല ആ കുട്ടിയുടെ പിതാവിന്റെ മതം അതുപോലെ കിത്താബിലെ വാക്കുകൾ ഇതായിരുന്നു ഓൺലൈൻ മീഡിയ വെഷ്യയുടെ വാർത്ത
@@Xdheenaഇന്ന ആളുടെ വീട്ടിൽ എന്നൊന്നും ഇല്ലാ, ആർക്കും എവിടെയും സംഭവിക്കാം.. തനിക്ക് നാളെ ഒരു പെൺകുട്ടി ഉണ്ടായിട്ട് അവളെ ഒരു കെൽപ്പ് ഇല്ലാത്തവൻ കൊണ്ട് നടന്നാൽ താൻ കണ്ടു കൊണ്ടു നിക്കോ? അയാൾ അവനെ കൊന്നതിനോട് യോജിപ്പില്ല.. നൊന്തു പെറ്റ തള്ളക്കും വിയർപ്പൂട്ടി വളർത്തിയ തന്തക്കും അതിന്റെ വേദന അറിയും.. 19 വയസ്സ് ഉള്ള ആ പയ്യൻ കാണിക്കാത്ത പക്വത ആ പ്രായം കുറഞ്ഞ പെൺകുട്ടിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.. പോയപ്പോ ആർക് പോയി? അവന്റെ കുടുംബത്തിന് പോയി..
മാതാപിതാക്കളെ പറ്റിക്കുന്ന മക്കൾക്ക് ഇതൊരു ചിന്ത ആകട്ടെ. അയാൾ കുത്തി കൊന്നത് ഒരിക്കലും ശെരിയല്ല പക്ഷെ മകളോട് ഉള്ള അച്ഛന്റ്റെ സ്നേഹം കൂടാതെ മകൾ വീട്ടിൽ ഉള്ളവരോട് കാണിച്ച വഞ്ചന യാണ് അയാൾ ഇങ്ങനെ ചെയ്ത് പോയി പിന്നെ ഒന്നാം പ്രശ്നം മദ്യം കഴിച്ചു നിൽക്കുന്ന ആളോട് എന്താ പറയാൻ പറ്റുമോ 🤔😥
മക്കളെ നല്ലത് പറഞ്ഞു വളർത്തണം. സിനിമകൾ കഴിയുന്നത്ര ബഹിഷ്കരിച്ചു വീടിന്റെ അന്തരീക്ഷം തന്നെ സന്തോഷത്തിലും സമാധാനത്തിലും കളിയാടുന്ന ഒരിടമാക്കി മാറ്റണം. മൊബൈൽ ഫോൺ ഉപയോഗം കുറക്കണം.
എനിക്കും രണ്ടു പെങ്ങന്മാർ ഒണ്ടു രണ്ടുപേരും കല്യാണം കഴിച്ചു ഞങ്ങൾ ക്രിസ്ത്യൻസ് ആണ്, ഒരാൾ കല്യാണം കഴിച്ചത് മുസ്ലിം ഒരാൾ ഹിന്ദു ഞങ്ങൾ അവരുടെ ഇഷ്ടം മാത്രേ നോക്കിയുള്ളു ഇപ്പോൾ അവർ സുഖം ആയി ജീവിക്കുന്നു ❤
😂😂😂നല്ല ഒർജിനാലിറ്റി ഉള്ള മതേതര കമന്റ് 😂😂😂
വെറും 19 വയസ്സ്.. എത്ര കാലം കഴിയണം ജീവിതമൊക്കെ തുടങ്ങാൻ. അപ്പോഴേക്കും കുട്ടിത്തം മാറി പക്വതയും വന്നിട്ടുണ്ടാകും രണ്ടു പേരും മറന്നിട്ടുമുണ്ടാകും
എന്തൊരു വിവേകമില്ലാത്ത രക്ഷിതാക്കളാണ്. കുട്ടികളെ ഇത്രമേൽ ക്രൂരതയ്ക്കിരയാക്കണോ? പ്രായത്തിൻ്റെതായ അറിവില്ലായ്മ പറഞ്ഞു മനസ്സിലാക്കാവുന്നതല്ലേയുള്ളൂ അതിന് ഈ ക്രൂരത വേണോ ? ആ കുഞ്ഞ് എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടാകും😢 പെണ്ണിന് ഇനിയും ഭാവിയുണ്ട് പക്ഷേ ആ മോൻ്റെ മാതാപിതാക്കൾ....😢😢
കുറേ പറഞ്ഞതല്ലേ
@@sabeenaas1520 എന്നൽ കൊല്ലാൻ അവന് എന്താ അതികാരം.... എങ്ങനെ ഇതിനൊക്കെ ന്യായീകരിക്കാൻ സാധിക്കുന്നു...ഒരു പോലീസ് കേസ് കൊടുത്ത് ഒത്തിക്കിയ പോരെ ആയിരുന്നോ...കൊല്ലാൻ തോന്നുന്നു എങ്കിൽ criminal mind ഉള്ളവൻ അയ്യിരിക്കും😢😢
അതിനു കൊല്ലണോ
@@Shinu332 ഇവനെ പറഞ് മാറ്റിയെടുക്കാൻ മാതാപിതാക്കൾ എന്തേ ശ്രമിക്കാഞ്ഞത്.....പറഞാൽ കേൾക്കുന്നവനാണെങ്കിൽ....വല്യ യമ്മയാണ് എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്തത്
@@sabeenaas1520 എന്ന് കരുതി.. പോടേയ് പാവാടെ...കൊല്ലുന്നത് ആണല്ലോ. പിന്നെ ഇവിടെ പോലീസ് കോടതി ഒക്കെ എന്തിനാണ്
സ്വന്തം മോളെ കൊന്നു കളഞ്ഞു കൂടെ അല്ലെങ്കിൽ അവൾ ഇനിയും പ്രേമിക്കാൻ നടക്കും അച്ഛന് ഒരുപാട് ആൺ പിള്ളാരെ കൊല്ലേണ്ടി വരും
തന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടോ?തന്റെ സ്വന്തം രക്തത്തിൽ ഒരു കുഞ്ഞുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടോ?
ഉണ്ടായിരുന്നു എങ്കിൽ ഇത് താൻ പറയില്ലായിരുന്നു. 1000%
@@josephkanjirakadanpaul8630aa pulli paranjathil ntha thett🙄🙄
Nanam ile? Evide arkum areyum kollan adhikaram ela imathiri presthavanagel parayathe irikukua.. Ororo myrenmar🤡
100% correct👍
@@aamis16 സ്വന്തം രക്തത്തിൽ പിറന്ന ഏത് കുഞ്ഞിനോടും മാതാപിതാക്കൾക്ക് സ്നേഹവും കരുതലും ഉണ്ടാകും. അത് ആൺകുഞ്ഞു പെൺകുഞ്ഞു എന്നില്ല. കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞു തന്നെ.
എന്തിനാ ചെക്കനേം ചെക്കന്റെ വീട്ടുകാരേം കുറ്റം പറയുന്നത്... പ്രണയം ഉണ്ടാകാത്തവർ ആയിട്ട് ആരും ഇല്ല.. ആ കുട്ടിനെ കൊന്നിട്ട് ഇപ്പോ എന്തായി അഭിമാനം കിട്ടിയോ... ആ പെൺകുട്ടിക്ക് ഇനി നല്ലൊരു ഭാവി കിട്ടുമോ....
Avalkk kurachu Kalam kazhinju kittum life but Aa Ammakk makane ini kittilla
Ningalude veettil anenkil ningal enthu cheyyum
@@LijoGeorge-hk3coപറഞ്ഞു മനസിലാക്കും അല്ലാതെ മറ്റൊരു ജീവൻ എടുക്കാൻ ഞങ്ങളുടെ വീട്ടിൽ പഠിപ്പിച്ചിട്ടില്ല
@@LijoGeorge-hk3cothanikonum bhodhamille.
@@LijoGeorge-hk3co ഇതിനൊക്കെ കൊല്ലലാണോ വഴി.. കോടതി പോലും കൂട്ടകൊല ചെയ്തവരെ വധശിക്ഷ യ്ക്ക് വിധികുന്നില്ല..
ഒരിക്കലും ചെയ്യരുതായിരുന്നു ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും ഈ മനുഷ്യൻ കാരണം അസ്തമിച്ചുപോയി.......... താങ്കളൊക്കെ ഏതു കാലഘട്ടത്തിലാണ് ജീവിച്ചിരിക്കുന്നത്.................... ഒരു മനുഷ്യജീവൻ അപഹരിച്ചിട്ട് താങ്കളുടെ മകൾക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ താങ്കൾക്ക് കഴിയുമോ ഇല്ല....... ഈ ഭൂമിയിൽ അങ്ങനെ ആരെയും തകർത്തിട്ട് ആർക്കും സുഖമായി ജീവിക്കാൻ കഴിയില്ല അതൊരു സത്യമാണ്...........
😂😂😂 Appol idi amin pulli cheyatha cruelty he killed more people based on International Commission of Jurists estimated the death toll at no fewer than 80,000 and more likely around 300,000,
At last finally he died peacefully in 16 August 2003 (aged 75) Jeddah, Saudi Arabia at all his luxury life .
Pulli sukamayittu thanne jeevichathu .
Our devil version give us better life .
ഇവിടെ ഒരു കൊലപാതകത്തെ ന്യായീകരിക്കുന്ന കുഷ്ഠം പിടിച്ച മനസ്സുള്ളവർ ആണല്ലോ കൂടുതലും...ഈ പറയുന്ന മഹാന്മാർ ഇതുവരെ പ്രണയിച്ചിട്ടില്ലേ ഈ പ്രായത്തിൽ ...വെറും 19 വയസ് പ്രായമുള്ള കൊച്ചിനെ കൊന്നു..ചെയ്ത കുറ്റം അവൻ ഒരു പെൺകുട്ടിയെ പ്രണയിച്ചു..ജനങ്ങൾ കുറ്റവളിക്ക് ഒപ്പം ...നന്നാവുന്നുണ്ട് എല്ലാം
Kushtam baadhichathokke poya theerunna problmeyullu ee naatil
നമ്മുടെ മലയാളികൾ അല്ലെ ഇവന്മാർ ഒകെ ഈ കുറ്റം ചെയ്ത ആളുടെ അതെ മനോഭാവം ഉള്ള ആളുകൾ ആണ് സദാചാരം ദുരഭിമാനം ഒകെ കൂടെ കൊണ്ട് നടക്കുന്നവർ
@@anika7380 സേനിക്കുന്ന പെണിൻ്റെ വീട്ടിൽ കയറി ഗുണ്ടായിസം കാണിക്കുകയല്ല ആ വീടിനെ സംരക്ഷിക്കുകയാണ് ആണായാൽ ചെയ്യേണ്ടത്.... വീട്ടിൽ കയറി അലമ്പ് കാണിച്ചാൽ പണി ഉറപ്പാക്കണം അതിന് വയസ് നോക്കണ്ട കാര്യമില്ല അലമ്പിടാൻ അവൻ അവൻ്റെ വയസ് ഓർത്തില്ലല്ലോ
@@navask5674ആദ്യത്തെ കുത്തു മോൾക് കൊടുക്കണം
എനിക്ക് 2 പെൺകുട്ടികൾ ആണ്....പെൺകുട്ടികൾ ഉള്ള പേരെന്റ്സ്ന് അറിയാം അവരുടെ ടെൻഷൻ... കൊല്ലണം എന്നല്ല... കൊന്നത് തെറ്റ് തന്നെ ആണ്...
പെൺകുട്ടികളെ ഉപദേശിച്ചു കൊടുക്കും പോലെ ആൺമക്കളെയും ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കി വളർത്തണം.....
ഇന്നത്തെ കാലത്ത് കള്ളും കഞ്ചാവും മയക്കുമരുന്നും ആയിട്ട് നടക്കുന്നവരാണ് കൂടുതൽ... ചെറിയ മക്കൾ മുതൽ ഉപയോഗിച്ച് തുടങ്ങുന്നുണ്ട്... ആരൊക്കെ എങ്ങനെ ഒക്കെ ഉള്ളവർ ആണെന്ന് മനസിലാക്കാൻ പറ്റില്ല..
ഇന്നത്തെ കാലത്തെ വാർത്തകൾ കാണുമ്പോൾ തന്നെ പേടിയാണ്... പ്രണയം നടിച്ചു നിരസിച്ചതിന്റെ പേരിൽ എത്ര പെൺകുട്ടികൾ കൊലചെയ്യപ്പെട്ടു...
ഇതൊക്കെ കാണുമ്പോൾപെൺകുട്ടികളുടെ മാതാപിതാക്കൾക്ക് എന്ത് സമാധാനം ആണ് ഉണ്ടാവുക... അവർക്കും പേടി കാണില്ലേ...
വാണിംഗ് കൊടുത്തു എന്നും അവർ ഇവരുടെ വീട്ടിൽ വന്നു പുറകെ നടക്കരുതെന്ന് പറഞ്ഞ് എന്നല്ലാം ഇവർ തന്നെ പറയുന്നത് കേട്ടില്ലേ... ആൺമക്കളെ ആയാലും പെണ്മക്കളെ ആയാലും ചെറുപ്പം മുതലേ പ്രായത്തിൽ ഉണ്ടാവുന്ന problems പറഞ്ഞ് മനസിലാക്കി വളർത്തണം...
പെണ്ണിന്റെ പുറകെ നടക്കുന്നവർ നല്ലവർ ആണോ അതോ വേറെ ഉദ്ദേശം വെച്ച് ആണോ എന്ന് മനസിലാക്കാൻ ആർക്കും പറ്റില്ല...
അയാൾ ചെയത തെറ്റ് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. എന്ത് തന്നെ ആയാലും കുത്താനും ജീവൻ എടുക്കാനും ആർക്കും അവകാശം ഇല്ല. 19 വയസ്സല്ലേ അവൻ തെറ്റ് ചെയ്തെങ്കിൽ ഒന്നുകിൽ വഴക്ക് പറയാം അല്ലേൽ പോലീസിനോട് പറയാം വീട്ടുകാരോട് പറയാം എന്തൊക്കെ മാർഗം ഉണ്ട്... നാളെ ഇതേപോലെ പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ കത്തികുത്തിൽ കൊണ്ട് ചെന്നാൽ എന്താകും അവസ്ഥ.. അയാൾ ഒരു അച്ഛനല്ല. അയാളുടെ മകൻ ഇതേപോലെ പോയിരുന്നെലോ പിള്ളേർ അല്ലെ. തല്ലുന് പോലെ ആണോ കുത്തുനെ. ആ വീട്ടുകാരുടെ വിഷമം എന്നേലും മാറുമോ? പണ്ട് തൊട്ടേ ഇതേപോലെ പ്രേമവും വഴക്കും ഒക്കെ കേട്ടിട്ടുണ്ട് അത് പറഞ്ഞു തീർക്കും. അയാൾക് തക്കതായ ശിക്ഷ കിട്ടണം. ഇവിടെ കിടന്നു അയാളെ സപ്പോർട്ട് ചെയുന്നവരുടെ മാനസിക അവസ്ഥ എന്താണ്?? ഒരു ജീവൻ എടുക്കാൻ ഉള്ള തെറ്റ് ആയിരുന്നോ ആ കുട്ടി ചെയ്തേ... കഷ്ടം തന്നെ
അയാളുടെ മകളെ കൊല്ലാം ആയിരുന്നല്ലോ
സ്വന്തം പെണ്മക്കളുടെ പുറകേ ഇതേപോലെ ആരെങ്കിലും നടന്നാൽ താങ്കൾ അത് സമ്മതിച്ച് കൊടുക്കുമോ. 🤔
Veettukar 16 vayasil kettikkan nilkkunnu
അതിന് കൊല്ലലാണോ വേണ്ടത് അത് ശരി അല്ല പോലീസിൽ ഒരു പരാതി കൊടുക്കണം
13 vayasulla makale veruthan premichu kettan vannal ningal sammathikkumo
🙏🙏🙏🙏.... പാവം ആ അമ്മക്ക് എങ്ങനെ സഹിക്കാൻ പറ്റും... അയാളെ ഇനി പുറംലോകം കാണിക്കരുത്..
ചെക്കന്റെ അമ്മ അല്ല അത്. അമ്മയുടെ ചേച്ചിയെ.
ഒരു കുട്ടിയേ 9 മാസം വയറ്റിൽ ഇട്ട് ചുമന്ന് .... തട്ടാതെ മുട്ടാതെ വയറിന്റെ ഉള്ളിൽ കൊണ്ട് നടന്ന് എത്ര വേദന സഹിച്ചാണ് ഒരു അമ്മ പ്രസവിക്കുന്നത് .... അതിന്റെ വേദന അറിയാത്ത ആ പെൺകുട്ടിയുടെ കള്ളത്തെമ്മാടി അച്ഛൻ 😢😢...
അത് പോലേ തന്നെയാണ് ആ പെൺകുട്ടിയുടെ അച്ഛനും ആ കുട്ടിയെ വളത്തിയത്....അവളെ ശല്യം ചെയ്‌താൽ പിന്നെ പൂമാല ഇട്ട് സ്വീകരിക്കണം എന്നാണോ
A yal.. Puzhuth chavatta . adine mattoraluda mona kollano vendad ningada okka manass namichu🙏🙏
@@naveenempire2838 ആ ആൺകുട്ടി മാത്രമാണോ ഉത്തരവാദി. അയാൾ അങ്ങനെ നോക്കി നടന്ന മകൾ എന്തിനാണ് അയാൾക്കിഷ്ഠമില്ലാത്ത മതത്തിലോ ജാതിയിലോ ഉള്ള ആൺകുട്ടിയെ പ്രണയിച്ചത്.
@@naveenempire2838edooo ee prayathill ethra ambilaru ondh ishtam thonathathum pravin pokathathum..... Budhimutte ondarunne police ena velikkanamarunne..... Ee parayunna thanikku arodum premam thoniatt illa oru jeevan aa poath athu nyakarikkan kore alkkarum
@@naveenempire2838 ഗൾഫിൽ പോയവനെ ഓരോന്ന് പറഞ്ഞ് തിരിച്ചു വിളിച്ച അയാളുടെ മകൾ പാവം... അയാള് വേണേൽ അവളെ കൊല്ലട്ടെ... 😡😡
ഏത് മതമായാലും ജാതിയാണങ്കിലും അവന്റെ ജീവൻ എടുക്കാൻ ആർക്കാണ് അവകാശം ഉള്ളത്.... സ്നേഹിക്കാൻ നില്ക്കുന്ന പെൺകുട്ടികൾക്ക് കുറ്റം ഒന്നും ഇല്ലേ...
അയാളുടെ മകളെ നിലക്ക് നിർത്താതെ മറ്റൊരു കുടുംബത്തിലെ കുഞ്ഞിനെ കൊന്നപ്പോൾ അയാൾക്ക് എന്ത് കിട്ടി അവൾ ഇനിമറ്റുള്ള കുട്ടികളുടെ ജീവനും എടുക്കും
@@anumol2827 Makale nilakk nirthan?? Appo Manake azhich vitt ithpole kollikkanam alle?? Anmakkalde ammamarkum achanmarkum ithoru paadam akate...premikunath thettalla..but kandavrde veetykery chennn patty show kanikanam enkil padippum nalloru joliyum kayil 4 chikkilum venam. Ith mottenn viriyanen munp maass kanikkanam... Pandum prenayam undayitund avark arem kollandy vannitila..which means today's genration is born with penis and vegina and "without a BRAIN"
Enthuvade ith
@@gunterfernandes4171Karyamalle paranjath, Parasparam pranayichathalle, appo ayaalenthinu aa cherukkane konnu, angane aanel swantham makale alle nilakk nirthendath. Ini aval vere oruthante pinaale poyaalum ee thantha avane kollum.
Nee athilum valiya myran
Athinu aa penkochalla avnte veetil kayari poyath, 19 vayasse ulu enkil kurach paranjal ok kelkkam, prakopikan vendi veetil kayari chellaruthayirunnu avanod adyame paranjathanu kanaruthenn 19 alle ullu e oru prayathil immathiri premathinte avasyamilla, avnte veetukar avane paranju manasilakipikanam ayirunnu.
🌹ഒരു ജീവൻ എടുക്കുന്നത് നല്ല കാര്യം അല്ല എന്തിന്റെ പേരിൽ ആയാലും 😭😭
മൊയ്തീന്റെയും കാഞ്ചനയുടെ ഒക്കെ കാലം കഴിഞ്ഞു... കാലം എത്ര മാറിയാലും മനുഷ്യൻറെ ഈ ചിന്താഗതിക്ക് ഒരു മാറ്റവുമില്ല... പ്രായപൂർത്തിയും പക്വതയുഒക്കെ ആകുമ്പോൾ കല്യാണം കഴിക്കട്ടെ... പിന്നെ ജാതിയും മതവും ഒക്കെ നമ്മൾ മനുഷ്യർ ഉണ്ടാക്കിയതല്ലേ.. പാവം അമ്മയുടെ കരച്ചിൽ കണ്ടിട്ട് നെഞ്ചുപൊട്ടുന്നു😢😥ഇനി ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്
മദ്യപാനി ലോകത്തിന് ആപത്ത്: 'മദ്യം കഴിച്ചവരാണ് ലോകത്ത് ഏറ്റവും കൂടുതൽ കോല നടത്തിയത്
മദ്യം കഴിക്കാത്തവർ ഇവിടെ ഒന്നും ചെയ്തില്ല ഒന്നു പോടെയ്
@@sibijoseph4750achanmar ellam punyalanmar aano,yedo thett aaru cheythalum thettanu,athinidayil vannu jathi kattya than sanki yeli visham,madyapanikal nadinu nasham vithakkum,athu yethu pottanum aryam
Crrct
@@aafinteaami5811👍
90 % കൊലയും അതാണവസ്ഥ
ദുരഭിമാനം 😡😡😡😡😡ഇനിയും മനുഷ്യന്റെ ചിന്താഗതി മാറുന്നില്ലല്ലോ ദൈവമേ.. അവന്റെ പ്രായം അത് അല്ലെ അതിന് അവനെ കൊല്ലണോ 😭
ചെയ്തത് വലിയ തെറ്റാണ്. അവൻ സ്നേഹിച്ചുപോയി എന്നത് ആ പ്രായത്തിൽ ഉള്ള ഒരു വികാരമാണ് അത് പോലും മനസിലാക്കാതെ ഒരു അമ്മയുടെയും അച്ഛന്റെയും മകനെ ഇങ്ങനെ ചെയ്തതിന് ദൈവത്തിന്റെ കോടതി പോലും മാപ്പ് കൊടുക്കില്ല.😢
ജെയിലിൽ സുഗവസം 2 മാസം കഴിഞ്ഞാൽ പുറത്ത് വരും നല്ല കോടതി ആണ് കേരളത്തിൽ
എനിക്കും ഉണ്ട് ഒരു മോൻ... അവനെ അടിച്ചോളൂ കേസ് കൊടുക്കു... അവനെയും ഒരു അച്ഛനും അമ്മയും സ്നേഹിച്ചു വളർത്തിയ കുഞ്ഞാണ്... അവനെ കൊല്ലന് അയാൾക് എന്ത് അവകാശം
Sheriya resmiechi
ലവ് ജിഹാദല്ലാത്തത് കൊണ്ട് വാർത്തക്ക് ഒരു ഗുമ്മില്ല.
മുസ്ലിം സമുദായകാരൻ ഒരാളായിരുന്നു ഒരു വശതെങ്കിൽ മറുനാടൻ സാജൻ, ന്യൂസ് kafe, സൂരജ് പാലക്കാരൻ, എന്ന് വേണ്ട ഓൺലൈൻ കാരും, ന്യൂസ് ചാനലുകളിൽ അന്തി ചർച്ചയും കാണാമായിരുന്നു
Yes
അങ്ങനേ വാരണം മല്ലോ അങ്ങനേ വരുന്നതിൽ നിങ്ങൾ എന്തിനും സങ്കടപ്പെടണം ??നിങ്ങളുടെ മഠത്തിൽ നിന്ന് ഒരാൾ തെറ്റ് ചെയ്‌താൽ അതിനേ എതിർക്ക് നതിന് നിങ്ങൾ പിന്തുണ ചെയ്യൂ
അങ്ങനേ ചെയ്യുന്നതിൽ നിങ്ങൾക് എന്ത് പ്രശ്നം ??നിങ്ങൾ തെറ്റ് ചെയ്‌തവൻ്റെ കൂടെ
നിലക്കുന്ന്
Evdey..balal.sangathinum.kolapadakathinum..poomalayum.sveekaranavum.kodukkunnad.ead.partykara...tan.kandayirunno..oru.stre.yey..apamanicha.keasil...police.station.leak..mozhi.kodukan.poyappol..party..nedakan.marum..strekal.adakkam..tala.poliyum.ayi.ghosha.yatra.ayittayirunnu.poyad..case..aviyaki..😂😂😂......
Ennal..muslim.samudayam..oru.pradiyey..enn..varey.samrekshichittilla....@@deepakdezz5385.
ഇത്പോലെ ഒരു വാർത്തക്കു പ്രസക്തി ഇല്ല റീച് കിട്ടില്ല
മുസ്ലിം പേര് ഉണ്ടങ്കിലേ ക്യാഷ് കിട്ടു 😜
ആ ആൺകുട്ടിയെ കൊന്ന അയാൾ അയാളുടെ മകളെയാണ് നിലക്ക് നിർത്തേണ്ടിയിരുന്നത്
Makane nilakk nirthyalum mathyarnn... Ithipo paranjitentha 😮
Nilakku nirthaaan nthonnaaaa paranju manasilakkukaa athaanu vende athallle pokunna vazhikkk vidanam.
വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കുന്നവൻമാർക്ക് ഇത് പാഠംമായിരിക്കണം
@@keralan772po.mayre
@@keralan772correct
പഠിക്കുക, ജോലി നേടുക, സമ്പാദിക്കുക സ്വന്തം കാലിൽ നിൽക്കാനായാൽ പ്രായപൂർത്തി ആയി കല്ല്യാണം കഴിക്കുക.
Dey 26 vayas Group B officer aya oru kootukaranem kond Avan 6 varsham premicha venninte veetil poyappo. AA thantha paranjath "kand thanadaan maarkk kettich tharilla yenn" appo caste and vech ullath athupole thanne nikkum.
Aarod parayan Aanu bro ipo ellarkkum mrge vegam kazhiyanam oru youtube channel thudanganam vlog irakkanam angana paisa undakkanam padich oru nalla joli vanganamenn onnumilla... kuttikal oke ipo valland maari poyi cheriya prayathil thanne valya karyangala parayunnathum cheyyunnathum e chora thilapp nilkumbo mathre manasil aavu padich nalla job vangiyenkil nallathenu enn
ശരിയാ. ആണായാലും പെണ്ണായാലും. ഇന്ന് ജോലി ഇല്ലേൽ എങ്ങനെ ജീവിക്കും
Machine അല്ലേടോ....മനുഷ്യര്‍ ആണ്....അവന്റെ planning strategy
ഉപദേശി എത്തി
ഇവിടെ കുറെ എണ്ണം കുത്തി കൊന്നതിനെ വരെ ന്യായികരിക്കാൻ നിക്കുന്നു സ്വന്തം വീട്ടിലെ ആർക്കേലും ഈ ഗതി വരുമ്പോ ഈ വർത്താനം ഉണ്ടായാൽ മതി ആ പ്രായത്തിൽ ആരും പ്രേമിക്കാത്ത പോലെ അയാൾക് അവന്റെ ജീവൻ എടുക്കാൻ എന്താ അവകാശം
ഇത് ലവ് ജിഹാദിൽ പെടുകയില്ലല്ലോ
അതാണ് വാർത്തയിൽ ഒരു മന്ദഗതി
ലൗ കുരിശ്
Athinu karanamundu, nee okke matham mattiche kettathollu. Bakki ullqvar angqnalla
Kakkaa ithinte idayil koonakkalee
Ithintedaku ayalde vargeeyatha. Onnu podo
@@judi21195 atheaa ee myran marude oru kariyam
ഒരു മതത്തിൽ പല ജാതി, അതിൽ താണതും മുന്തിയതും . പക്ഷെ ദൈവത്തെ എങ്ങനെയാണ് ഇവർ ജാതി തിരിച്ചു ആരാധിക്കുന്നത് .
ദൈവത്തെ മതം തിരിച്ചു ആരാധിക്കുന്ന പോലെ 🥴
Andu taanadu
Andu myndiyadu
Brahmanan swayam kada nenanju aalukala vidshikalaakki brahmana jaadi undaakki
Brahmananum kaanunnavarkkum allam paaya virichu allam nedi nair anna jaadi undaakki
E padi padiyaayi jaadi undaakki kaatti koottunnaduna athirthavar
Ezhavar
Avarku matram allathinum complaints
Adu kondu avar moshakkaraayi
Pinna ullavar onnilum oedada avaravaruda kaaryam nomkinsahichu complaints ilyada jeevichu
Idokka oro kaalagattathil shaktikku anusarichu undaakiyadu
Adu maari kondirikum
Idokka prakriti niyamam matram
Idu Tanna paranju shine chayunnacarym
Idu Tanna complaints aayi nadakkunnavarum
Useless things
Move forward fools
Lokathil allayidathum iro kalagattathil ingana ironnum shaktikku anusarichu undaavum
Adu angana maarikondurikkum
Fools idu Tanna paranju kondirikkum
Move forward it's natural
In nature.
Fools
ഷിയ സുന്നി മുഹമ്മദീയ പോലെ സുന്നിക്ക് മാത്രം സ്വർഗം.ഒള്ളു ഇല്ലെ കോയാ
Enn sunni sdpi thayoli😂😂thallaye kalicha methan thayoli❤❤
Still we are in 19th century 😢
Allappaa.. palarum shilaayugathil ninnu purath vannittilla
ഒരു മതത്തിനും കുഴപ്പമില്ല... മനുഷ്യനാണ് പ്രശ്നം 🙏🏻🙏🏻... രണ്ടുപേരും കുറ്റക്കാർ അല്ലെ... മകളുടെ ഭാവി പോലെ തന്നെ അല്ലെ ആ കുഞ്ഞിന്റെ ജീവനും...
മതത്തിന്റെ പേരിലും കൊലകൾ നടക്കാറുണ്ട്, ഏത് ലോകത്താണ്
ആ കരയുന്ന ആൾ അല്ലെ ഈ സംസാരിക്കുന്നെ. സംസാരത്തിൽ നല്ല ഉഷാറുണ്ട് but കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല
19 വയസ് ഉള്ള അരുൺ എന്തിന് ആ പെൺകുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കാൻ പോയി എല്ലാം തിരക്കി കുടുംബക്കാർ ഈ സുഹൃത്ത് ബന്ധത്തിനെപ്പറ്റി അറിഞ്ഞാൽ ഒന്നും ചെയ്യത്തില്ലാ എന്ന് മനസ്സിലാക്കി അരുണിന് പൂർണ്ണമായി ആ പെൺകുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചാൽ ജീവൻ നഷ്ട്ടപ്പെടുത്തില്ലാ എന്ന് മനസ്സിലാക്കിയിട്ട് ചെയ്യണമായിരുന്നു അരുണിന്റെ കുടുംബത്തിലുള്ളവരുടെ കണ്ണുനീർ മനസ്സിലാക്കിയിട്ട്😢
പെണ്ണ് ടോർച്ചർ ചെയ്തോ എന്ന് ആർക്ക് അറിയാം
എന്ത് പറയാൻ! ജീവന് പുല്ല് വില ഇല്ലാത്ത കാലം ആയല്ലോ,,,
അവൻ ഒരു അച്ഛനാണോ അവന്റെ മകൾക് ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ 😢😢😢🥺
Reels അല്ല ജീവിതം.... ചെറുക്കനെ പിരികയറ്റി കൊണ്ടുപോയി കൊല്ലിച്ചപ്പോൾ സമാധാനം... ആയി... ☝️☝️☝️
👍👍👍👍👎👎☝☝☝
അടിച്ചോ ചവിട്ടി ക്കോ.കൊല്ലരുധ്.അധ്.ഒരമ്മക്കോ വാപ്പാകോ സഹിക്കില്ല.
അതെ
@@anandjohn2761poda thay0ly po
@@anandjohn2761 aaru pannni vittetha ninne yoke
@@anandjohn2761po pundeee
@@anandjohn2761ninte thenjil kathi ketanam 😡
Oh daivama ethagina sahikum
Family🙏🙏🙏
അറിവില്ലാത്ത പ്രായത്തിൽ പിള്ളേർ തെറ്റ് ചെയ്താൽ പറഞ്ഞു തിരുത്തണം.... അല്ലാതെ.... ഈ പ്രായത്തിൽ ഇങ്ങനെ പ്രണയം ഒക്കെ സ്വാഭാവികം ആണ് അതിനു കൊന്നു കളയണോ... രണ്ടു പേരുടേം വീട്ടുകാർക്കും വിവരമില്ല അല്ലാതെ എന്ത്... ഇപ്പോ രണ്ടു കൂടുംബവും തീരാ ദുഃഖത്തലേക്ക് പോയി...
8ആം ക്ലാസ്സിലും 10ആം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ പക്വത ഇല്ലാത്ത ബന്ധങ്ങൾക് പ്രോത്സാഹനം കൊടുത്തവർ ആണ് കുറ്റക്കാർ
Appol 19 vayassulla oru kochine konna achanu bhayankara pakwatha aahnallo?????
Uluppundo maama😂..konnavane nyaayeegharikkan...government rule anusarich prayaoorthi Aya aalkkar alle idh..
എന്തോന്നണേടാ ഈ പറയുന്നതൊക്കെ
Edoo ammavo thanee polee pazheenjel vrithkatavrar annade ee nadinta shabam
പക്വത ഇല്ലാത്ത ബന്ധം ആണെന്ന് അറിയാം എങ്കിൽ കൊല്ലേണ്ട കാര്യം ഉണ്ടോ
അയാളുടെ മകളും avane torchor ചെയ്ത് കാണും അച്ഛൻ മോശം ആണ് അവൻ്റെ കൂടെ പോണം എന്ന്,but അവൻ്റെ ജീവൻ പോയി വീട്ടുകാർക്ക് നഷ്ട്ടം അവൾക്കും അച്ഛനും ഒന്നും നഷ്ട്ടം ഇല്ല
Daivameeee.....
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും നമ്മുടെ കേരളത്തില്‍ കൂടിക്കൊണ്ടിരിക്കും...കാരണം ഇപ്പോഴുള്ള തലമുറ കാണിക്കുന്ന അഹങ്കാര പ്രവര്‍ത്തികള്‍ ദൈവത്തിന് പോലും നിരക്കാത്തതാണ്....ഒന്ന് നേരേ ബസ് യാത്ര ചെയ്യാനോ....മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യാനോ പറ്റാത്ത സാഹചര്യമാണ്.....അത്രക്കുണ്ട് ഇവരുടെയൊക്കെ ദുഷ്പ്രവര്‍ത്തികള്‍.....ഇപ്പോഴത്തെ തലമുറ വന്‍ നാശത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.....അതാണ് ഇവരുടെയൊക്കെ ആയുസ്സ് കുറഞ്ഞ്....കുറഞ്ഞ് വരുന്നത്......വളരെ കഷ്ടം തന്നെയാണ്....അല്ലാതെന്ത് പറയാന്‍.....
നിങ്ങൾ പറഞ്ഞതിനോട് എത്ര ശതമാനം യോജിച്ചാലും മതിയാവില്ല. ഒരു കാലത്ത് ആൺകുട്ടികൾ മാത്രം ചെയ്തിരുന്ന തെറ്റുകൾ തങ്ങൾക്കും കൂടെ അവകാശപ്പെട്ടതാണെന്ന മട്ടിലാണ് ഈ നാട്ടിലെ പെൺകുട്ടികൾ. അവരെ കയറൂരി വിട്ട് ആധുനീകം കളിക്കുന്ന മാതാപിതാക്കളുടെ നാടായി മാറി ഇത്.
അവൻ്റെ മകളെ കൊല്ലാം ആയിരുന്നില്ലേ?
Snehikkunnath valiya thettonnumalla. Pinne ee karyathil kuzhappam ippozhathe thalamura alla. Pazhaya thalamura thanneya. Nthundayalum ippozhathe thalamuraye kuttam parayunnavar onnorkkanam ivde bodhamillathe pravarthichath sherikkum pazhaye thalamura thanneyanu
Onnu pode
@@rabiyamanaf1148അവൻ ചോദിച്ചു വാങ്ങിയ മരണം. പിന്നെ പഴയ തലമുറ കൂട്ടി കൊടുപ്പിന് നിൽക്കണോ. അയ്യാൾ ചെയ്തത് അത്രയും വല്ലാത്ത ഒരു ഗതി കെട് കൊണ്ട് ആണ്. സ്വന്തം മകൾ പിഴച്ചു പോവാൻ ഒരു പരെൻ്റ്സും ആഗ്രഹിക്കില്ല. പിന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ട് ഒന്നും ഒരു കാര്യവും ഇല്ല. ഇന്നത്തെ generation pillerodu. Avar അഹങ്കാരം ഉള്ളവർ ആണ്. അവളെ കൂടി തീർക്കണം ആയിരുന്നു. ഇനി അവൾക്ക് കാമുകൻ മരുടെ എണ്ണം കൂടും.
Kazhtam🙏🏻
ഇനിയെങ്കിലും ശ്രദ്ധിക്കുക...... ഈ കാലത്ത് ഇങ്ങനെയാണ്
ആദ്യം കരഞ്ഞ അമ്മ ആണോ പിന്നെ മുടിയും മൂന്ന്നിലേക്കിട്ട് വന്നത്.. ☹️. മക്കളെ നന്നായി വളർത്തുക. കൂടെ ചേർത്ത് നിർത്തുക. മക്കൾ എങ്ങും പോവില്ല 💪. ഞാനും രണ്ടു ആണ്മക്കളുടെ അമ്മയാണ്.
Njanum athortharnu…
Same
ഞാൻ പിന്നെയും വീഡിയോ back അടിച്ചു നോക്കി അത് തന്നെ ആണോന്നു അറിയാൻ 🙄🙄🙄
Amma alla
പ്രായ പുർത്തി ആകാത്ത കുട്ടികള് കര്യം പറഞ്ഞ് മനസ്സിലാക്കി മുൻപോട്ട് നയിക്കണം .
Love ജീഹാദ് ആവഞ്ഞത് ഭാഗ്യം
ആണെങ്കി ചാനൽ ചർച്ച പൊടിപൂരമായേനെ ഭഗവാനേ കാത്തേളണേ
കരഞ്ഞു കൊണ്ട് വീഡിയോ എടുക്കുന്ന ചേച്ചിയെ സമ്മതിക്കണം
അവർ vdo എടുക്കുന്നില്ല
Sontham vittukark varuvepol padikku
Sit and judge
@@neetumukundan3020enth judge? Karanjond iruna sthree petnnn nala bold aayt samsrikunu..ath enthonn😮
@@RagulUthaman it's pure judging! Chela alkar bold anu...don't expect people to always sit and cry...may be avar vedana ullil adakipidich akum....it's not good to point something in such a situation
Kollandayirunnuuu
Ningal parayunnath ketta thonnum kuranja shiksha nalkanam enn. Aa payyan enth thett cheyth?
Enthokkeyo entho 🤕
നിങ്ങൾ മുക്കുവരല്ലേ .... പങ്കായം ഉപയോഗിച്ച് പ്രസാദിനെ അങ് ഉടച്ച് കളയ്
അതാണ് ശിക്ഷ
പറഞ്ഞു മനസ്സിൽലാകിക് കൂടെ
രണ്ടു പേരും ഒരു പോലെ കുറ്റക്കാർ ആയ സംഭവം ശിക്ഷ ഒരാൾക്ക്.........
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...*
സമൂഹമേ... ജാഗ്രത
19 വയസ്സിൽ പഠിക്കാൻ പറയാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് support കൊടുക്കുന്ന വീടുക്കാർക്ക് ആണ് ആദ്യം നല്ല ഇടി കൊടുക്കേണ്ടത്. ഈ ചെറിയ വകതിരിവ് ഇല്ലാത്ത പിള്ളേര് കല്യാണം ഒക്കെ കഴിച്ച് , ഭാര്യയെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാൻ പോലും കാശില്ലാതെ ഫാർമസിക്ക് മുൻപിൽ നിന്ന് പരുങ്ങുന്നത് ഒരുപാട് കണ്ടിട്ടുണ്ട്.
താൻ എന്തു പൊട്ടൻ ആടോ.. മനുഷ്യ സഹജം ആയാ ഒന്ന് അല്ലേ പ്രേമം... 2 പേർക്ക് തമ്മിൽ ഇഷ്ട്ടം തോന്നുന്നത് ആരേലും പറഞ്ഞിട്ടു ആണോ?
19 vayasil premam thonunathu manushya sahacham ahnu bro.athu tettalla.athinu avane kolluvano vendath
പോടാ....
അതിനു കൊല്ലണോടോ ######😡😡😡😡
19 വയസ്സിൽ അല്ലാതെ 80 വയസ്സിൽ ആണോ പ്രേമിക്കേണ്ടത് 😂
പാഠം : മറ്റുള്ളവന്റെ കുടുംബത്തിൽ കേറി കളിക്കുമ്പോ സൂക്ഷിച് കളിക്കുക.. പെണ്ണിനു ഒരുത്തൻ പോയാൽ വേറെ കിട്ടും.. ആണൊരുത്തൻ ചത്താൽ അവനു പോയി.. പ്രായത്തിന്റെ കഴപ്പിൽ ഇച്ചിരി ഷോ കാണിക്കാൻ ഒക്കെ തോന്നും.. അവളുമാരും അതിന് കൂട്ട് നിൽക്കും.. ഓട്ട വീഴുമ്പോൾ അവനവനേ കാണൂ..
തിരിച്ചും ഓട്ട വീഴ്ത്താൻ കുടുംബത്തിൽ ആണുങ്ങൾ കാണും. അല്ലെങ്കിൽ ആ അമ്മ കാണും അപ്പയും ഊമ്പിയ വർത്താനം ആയി വരരുത് ആരെ പള്ളക് ketiyalum ഓട്ട വീഴും മനസ്സിലായോ
നിങ്ങളുടെ കൊലപാതകം ഇത്തരം കൊലപാതകികൾക്ക് പ്രോത്സാഹനം ആണ്
Nalla mentality 👏
Indirect വേണ്ട direct ആയിട്ട് ന്യായികരിച്ചോ👌🤮
Nanamile vaname
ഇന്നത്തെ തലമുറയിലെ ആണും പെണ്ണും കണക്കാണ് ഭാവിയെക്കുറിച്ചോ പേരെന്റ്സ്ന് കുറിച്ചോ ഒരു വിചാരവുമില്ല അന്നന്നത്തെ അടിച്ചു പൊളി മാത്രം 🤔
വളരെ currect പെൺകുട്ടികളുടെ വീട്ടുകാർക്ക് ഒരു ശ്രദ്ധയും ഇല്ല
Best ivide aa chekkne kuthiya aa thanthakkk allalleee kuttam??
ആ പയ്യൻ എന്ത് തെറ്റാണ് ചെയ്തത്? അത് ആദ്യം പറയൂ.
Have a brain. Dont you have shame to tell this. Y these people are normalising killing someone. It is not an ultimate solution and its sad that people are not empathetic to the family of this guy.
Premikkunnath thettalla!!! Athinte peril kollaan aarkkum avakasham illa!!!
മുട്ടയിൽ നിന്ന് വിരിഞ്ഞില്ല അപഴേകും പ്രണയം വഴിവിട്ട ബന്ധങ്ങൾ ജനറേഷൻ വേറെ ലെവൽ ആണ്, ഒരു പരിധി വരെ വീട്ടുകാരുടെ ഇടപെടൽ വേണം പിള്ളേർക്ക് ഇടയിൽ കാരണം ജീവിച്ച് career build ചെയ്യേണ്ട ടൈമിൽ ഇവർ വേണ്ടാത്ത പരിപാടികൾ അല്ലേ ചെയ്യുന്നത്, പ്രണയിച്ച് ലൈഫ് കളയാണ്ട് career sett aakki life explore cheyy guyz,, whatever u want, U will get it
സത്യമാണ് പബ്ലിക്കിൽ എന്തും കാണിക്കുന്ന പിള്ളേർ. പോലീസിന് നോക്കി നിൽക്കാനേ കഴിയുന്നുള്ളു. ഇന്നലെ ഒരു പ്രൈവറ്റ് ബസ്റ്റാൻഡിൽ കണ്ട കാര്യം ആണ്. ഒറ്റയ്ക്കും കൂട്ടമായും നിൽക്കുന്ന ആൺപിള്ളേരെ പോലീസു കാരി ഓടിച്ചു വിടുന്നു. ഇപ്പുറത്തു സ്കൂളിലെ പിള്ളേർ ആണും പെണ്ണും കെട്ടിപിടിച്ചും മടിയിൽ ഒക്കെ ഇരിക്കുന്നു പോലീസ് ഒന്നും പറയുന്നില്ല.
@@vinumohan6073പോലീസ് എന്ത് പറയാൻ പഴയ കാലം അല്ലേ
നിങ്ങളെ ഒക്കെ ഓർത്ത് ലജ്ജ തോന്നുന്നു...
@@sruthybinu9612 എന്തിനു എന്നുടെ പറയ്
Pranayichal endu kuzhappam...njan ente makkalodu ningalku ishttamullavare pranayichu kettikko ennanu parayaru
Casa evide
ആവീട്ടുക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ചിരുന്നെങ്കി
മത, ജാതി ചിന്താഗതികൾ ഇപ്പോഴും ഈ നാട്ടിൽ നിലനിൽപ്പുണ്ടെന്ന് മനസിലായല്ലോ
പെൺകുട്ടിയുടെ വീട്ടുകാർ വന്നു ഇതിനെ എതിർത്ത സ്ഥിതിക്ക് അവൻറെ മാതാപിതാക്കൾ കുറച്ചുകൂടെ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഒരു കൊല ഒഴിവാക്കാമായിരുന്നു.
ഈ കാലഘട്ടത്തിൽ പെൺമക്കളുള്ള ഓരോ മാതാപിതാക്കൾക്കും ഉള്ളിൽ തീയാണ്.
തിയാണെന്ക്കിൽ പോയി ഊമ്പട മൈരേ
ഈ പോക്ക് പോയാൽ ആൺപിള്ളേർ ഉള്ളവരാ പേടിക്കണ്ടെ
പെൺകുട്ടികൾ ഉണ്ട് എന്ന് വെച്ച് ഏതും ചെയ്യാം എന്നാണോ ആൺകുട്ടികൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ
Athe@@Hyla525
@@Hyla525പെൺകുട്ടികളുടെ പിന്നാലെ പോകണ്ട എന്നു പറഞ്ഞു കൊടുത്താൽ മതി 😂😂😂... കാരണം ഇന്നത്തെ കാലത്ത്
" പ്രതികരണം " എന്ന വസ്തുത എങ്ങനെ ആയിരിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല 🙏🏻
ഈശ്വരാ 😭
ഉടനെ ജാമ്യത്തിൽ വിടണം ഇനിയും ഒരുപാട് പേരെ😢
പിതാവ്❤❤❤
Kollanam nn thoniyo?
Da thayoli
അമ്മ പെട്ടെന്ന്... ശോകം മാറി active ആയല്ലോ 😂
മൊബൈൽ വിടില്ല , ... അമ്മയുടെ ..
😂😂
Ammayalla ammayude sister anu
Yes....i also noticed@@Ani-tz9nc
Yes...I also noticed
ഇതെന്താ നടകമോ
പത്തൊമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് എന്ത് അറിവ് കാണും അച്ഛന് ഒരുപാട് ആൺകുട്ടികളെ കൊല്ലേണ്ടി വരും അതിലും ഭേദം മകളെ കൊന്നു കളയുന്നതാണ്
@@navask5674 engne njayikarikunnu oru kolapathakathe avante prayam athanu kalavum veraya just 19 arenkllum konno atho vere vallathum cheytho pakuthi sadhacharm pakuthi dhurabhimanam athil kavniju onnulla pinnoru karym ee cmnt itt nallavar akunnavorokke swantham lyf ne thanne judge chythal nannuu kure punyalanmar
Onnu podo. Velichadaan. Arelum padippikkano. Atho yini athinum coaching kodukkano
ആ കൊലപാതകം ചെയ്ത അച്ഛനെക്കാൾ കഴപ്പ് ഉള്ള ഒരു പുന്നാര മോളെ കണ്ട്.. സന്തോഷം എങ്ങനെ സാധിക്കുന്നടെ ഇതുപോലെ അവര്തം എഴുതി വിടാൻ??
@@sona2044 ????
Nanamile parayan
♥️👍. നമുക്ക് ഇനി സങ്കടപെടാനല്ലാതെ വേറെന്താ കഴിയുക. 🤔 അവർ ആരും ക്ഷമയോടെ ഈ വിഷയത്തിൽ ഇടപെട്ടില്ല എന് മനസ്സിലാക്കാം. ( ആരായാലും ആഗ്രഹിക്കുന്ന തെല്ലാം നടക്കണം എന്ന് വാശി പിടിക്കരുത് മറിച്ച് പരമാവതി പരിർശ്രമിക്കാം ☝️🤲. ബാക്കി പടച്ചവന് വിട്ടു കൊടുക്കാം. Thanks
Still we are in 19th century🤬🤐
മദ്യം. ലോട്ടറി. കേരളം. എല്ലാം.എൽഡിഎഫ്. ശെരിയാക്കി
19 വയസ്സിൽ കൊലപാതകം
19 വയസ്സിൽ തൂങ്ങിമരണം
14 വയസ്സിൽ ഗർഭിണി 🤔🤔
പുത്തൻ തലമുറയുടെ പോക്ക് എങ്ങോട്ടാ 😮
പുത്തൻ തലമുറ എന്നൊന്നും പറയരുത് ഇങ്ങനെ ഒന്നും പറയുന്നത് അവർക്ക് ഇഷ്ടമല്ല ന്യൂജനറേഷൻ അങ്ങനെ പറയണം . ഇപ്പറഞ്ഞത് തന്നെയാ നടക്കുന്നതും . ഇതൊന്നും കണ്ടാലും കേട്ടാലും ഇപ്പത്തെ മക്കൾക്ക് മനസ്സിലാകില്ല . ഇതുതന്നെ ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും .
@@Seenz_seenu ithokke pazhya kaalathum undayiunnu. Ingane kond ethikkan ann social media illathathinte aan. Alland thalamurakk alla preshnam. Angane aanel innathe thalamuraye shriattukkunna pazhaya thalamurakk nthe swantham makkale nervazhikk nadathan pattilla ennundo. Enthenkilum kittiya orumathiri Mandan comment idan irangikkolum.
@@GeethaAbraham-kl2zi 50 vayassolla vivaram koodiya pazhaya thalamurayile kolapathakiye nyaayikarikkan okkumenkil ninkluk criminal mind ollonda chechi
Old generation ithilum kooduthal aayirunu ann news aakan aarum illlalo
ജാതി ക്കൊല😢
Matham
എന്ത് വന്നാലും പാവപെട്ട ആൺകുട്ടികൾക്ക് ആണ് കുറ്റം. Koothikalkk😢ഒരു കുഴപ്പവും ഇല്ല
ഇത് പോലെ എറണാകുളത്ത് 13 വയസ്സുള്ള പെൺകുട്ടി താൻ ഒന്നിച്ചബ് പടിക്കുന്ന കാമുകൻ ചെറുക്കനെ വീട്ടിൽ വിളിച്ചു വരുത്തിയപ്പോൾ ആ പിതാവ് കാണുകയും പിതാവ് പെൺകുട്ടിയെ എലിവിഷം കൊടുത്തു കൊലുകയും ചെയ്തു അപ്പോൾ ആ പിതാവിന്റെമതം പറഞ്ഞു കുറ്റപ്പെടുത്തൽ വരായിരുന്നു കാരണം പിതാവ് മുസ്ലിം ആയിരുന്നു അപ്പോൾ ഈ ഒരു കമന്റ് ഒന്നും ആ സമയത്ത് കണ്ടില്ല ആ കുട്ടിയുടെ പിതാവിന്റെ മതം അതുപോലെ കിത്താബിലെ വാക്കുകൾ ഇതായിരുന്നു ഓൺലൈൻ മീഡിയ വെഷ്യയുടെ വാർത്ത
വാണിംഗ്... എല്ലാവർക്കും 😢
എന്ത് വാണിങ് അവനേം അതെ മാതിരി അങ്ങ് തീർക്കനെ ഒള്ളൂ
എന്ത് വാണിങ് ആടോ അവന്ടെ മോളും കുടിയല്ലേ പ്രേമിച്ചത്അവന്ടെ മോളെയാന്താ അവൻ കൊല്ലാഞ്ഞേ
@@abdulbhasithchembayil8751 aar aare theerthalum 2 perdem jeevitham povum. Oruthan jaililum oruthan paralokathum
അതെ ആ പയ്യന്റെ അച്ഛൻ ഒന്ന് മനസ്സ് വെച്ചാൽ ഇങ്ങനെ കൊല്ലുന്ന നാറികൾക് ഒരു warning കൊടുക്കാം 👍
Ayalum athu kond thanne theerum
😭😭😭😭
സ്വാന്തമായി അധ്വാനിച്ച് അരി ആഹാരം കഴിച്ച് തുടങ്ങിയാൽ മനസ്സിലാവും പ്രേമവും പ്രണയവും അല്ല ജീവിതമെന്ന്😂
ഒന്നിനും നേരം ഉണ്ടാവില്ല, അപ്പോഴേ യാഥാർത്ഥ്യത്തിൽ എത്തുക
19 vayassulla makanu kalyanam kazhippikkan nadakkunnu. Ee sthreeyanu avante maranathinu karanakkari. Oru Achanum ammayum valarthunna makale valacheduthu avarude jeevitham narakathulyakkan sramichu. Athinalla mone upayogikkendiyirunnath. Padikkenda prayathil padikkanam nalla career set cheyyanumanu amma paranju kodukkendathu. Athinu pakaram makane vachu mattu kudumbangalude samadhanam kalayan ninnal ithavum anubhavam. Jail aanenkilum Aa achanu samthripthiyode kidakkam. Swantham mole ankeekarikkan kazhiyatha oruthante koode keri vannu nirangunna kazhcha kandu oru janam muzhuvanum neeri neeri jeevikkunnathilum ethrayo bhetham aanu aa jail jeevitham. Anubhavathinte velichathilanu parayunnath
കരഞ്ഞ ചേച്ചി തന്നെ അല്ലേ red ചുരിദാർ ☹️☹️😄
അതേ , ഇവരുടേ സഹോദരിയുടെ മോൻ ആണ് മരിച്ച കുട്ടി .. രാവിലെ tv ന്യൂസിൽ കണ്ടിരുന്നു ഇവരെ
തന്നല്ലോ
Athee.. Parayunnath kettapol vere aal aanennu vijarichuu🙄
പാവം മോൻ പ്രണയം ഇല്ലാത്തവർ ആരും ഉണ്ടാവില്ല അതിനു ഇത്രേ ഒക്കെ വേണോ ആ പെണ്ണിന്റെ കുടുംബത്തിന് തകതായ ശിക്ഷ നൽകണം 🙏
മക്കളെ നല്ല നിലയിൽ വളർത്തുക വീട്ടിൽ നിന്ന് കൊടുത്തില്ലെങ്കിൽ നാട്ടിൽ നിന്ന് ലഭിക്കും പലിശ അടക്കം എന്നാണ് ഇന്നതെ അവസ്ഥ
Ayinu kolluka aano vendath chnahaayi..pinne enthina ivide niyamavum kodathiyum okke..?
@@aseemtvm4677Warning kdouthal nannakumbol ini ipol bakki ithu pole olla yellathinum oru waring aualoo
Ithokeyan Oro Alakarude manobhavam
നിന്റെ വീട്ടിലും വരുമ്പോ ഇങ്ങനെ തന്നെ പറയണം കേട്ടോ കഷ്ടം
@@Xdheenaഇന്ന ആളുടെ വീട്ടിൽ എന്നൊന്നും ഇല്ലാ, ആർക്കും എവിടെയും സംഭവിക്കാം.. തനിക്ക് നാളെ ഒരു പെൺകുട്ടി ഉണ്ടായിട്ട് അവളെ ഒരു കെൽപ്പ് ഇല്ലാത്തവൻ കൊണ്ട് നടന്നാൽ താൻ കണ്ടു കൊണ്ടു നിക്കോ? അയാൾ അവനെ കൊന്നതിനോട് യോജിപ്പില്ല.. നൊന്തു പെറ്റ തള്ളക്കും വിയർപ്പൂട്ടി വളർത്തിയ തന്തക്കും അതിന്റെ വേദന അറിയും.. 19 വയസ്സ് ഉള്ള ആ പയ്യൻ കാണിക്കാത്ത പക്വത ആ പ്രായം കുറഞ്ഞ പെൺകുട്ടിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.. പോയപ്പോ ആർക് പോയി? അവന്റെ കുടുംബത്തിന് പോയി..
ഈ വലിയമ്മ.ആണ് അവൻ്റെ താളത്തിനു നിന്ന് life കുളം ആക്കി കൊടുത്തതെന്ന് തോനുന്നു
Ninglu enth e paryunne areyum kollan aarkum avakasham illa ath oru cheriya chekkan alle avane konnath ninglku nannayi thonnunno
നിങ്ങൾ അവരുടെ കൂടെ ആയിരുന്നോ... ഒരു video കാണുമ്പോളേക്കും എല്ലാം അങ്ങ് കണ്ടു പിടിക്കുക ആയി... സമ്മതിക്കണം
Endh thathndha ilatha aalodo thaan
പ്രണയിക്കുന്ന പ്രായം അല്ലെ അതിന് ഒക്കെ കൊല്ലമോ 😭😭 കഷ്ടം എന്ന് തീരും ഈ ചിന്താഗതി ഒക്കെ
She wasthere toguide these young children but shedint whatshe was aboutto nowsheisgiving speech
chechi anyan kalikkuga aano oru video il karayunnu matte video il oru vishamavum illadhe samsarikunnu 🙄
😂😂😂
അതാണ് അവൾ.
Avaleyum kollanam.Avalalle avane vilichu varuthiyathu.randalum koodi cheytha thetinu oraleyano shiskhikendathu
മാതാപിതാക്കളെ പറ്റിക്കുന്ന മക്കൾക്ക് ഇതൊരു ചിന്ത ആകട്ടെ. അയാൾ കുത്തി കൊന്നത് ഒരിക്കലും ശെരിയല്ല പക്ഷെ മകളോട് ഉള്ള അച്ഛന്റ്റെ സ്നേഹം കൂടാതെ മകൾ വീട്ടിൽ ഉള്ളവരോട് കാണിച്ച വഞ്ചന യാണ് അയാൾ ഇങ്ങനെ ചെയ്ത് പോയി പിന്നെ ഒന്നാം പ്രശ്നം മദ്യം കഴിച്ചു നിൽക്കുന്ന ആളോട് എന്താ പറയാൻ പറ്റുമോ 🤔😥
ഇനി അഭിമാനത്തോടെ ജയിലിൽ കിടക്കാം
Ayalde mole konnodarnno
എന്തിനാ കരയുന്നെ മക്കളേ വളർത്താൻ അറിയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും കൊന്ന ആ അച്ഛന്റെ സ്ഥാനത്ത് ആരായാലും ചെയ്തു പോകും ആണ്മക്കളെ ഉണ്ടാക്കുമ്പോൾ ആലോചിക്കണം
Ennathado ee parayunne ,orale ishttapettun paranj kollunnathano correct
Ethda ee thayoli ninta arelm കൊന്നരനെകിലോ
പെൺകുട്ടി appol തെറ്റുകാരി അല്ലേ 😮
വിവരം ഇല്ല്ലത്തവനെ.അവൻറെ പ്രായം അതാണ് നി നിൻ്റെ 19വയസിൽ ചെയ്തതെല്ലാം നിനക്ക് ഓർമ്മയുണ്ടോ.ഒരാളെ പ്രണയിച്ചു എന്ന് കരുതി അവനെ കൊല്ലുകയാണോ വേണ്ടത് കഷ്ടം
Neeyokke oru manushyan anodo? Kashtam,..!!! Lokathil adymaayi premichath alla aa chekkan...njanum premichanu kettiyath..adyam ethirppukal undarunnu..ennum paranju ente appano kettiyonte appano njangale onnum cheithittilla .. aa cherukkane konnathukond ayalk enth nettama undayath..ini aa penninu nalla jeevitham undakumo? Kashtam thanne..oru jeevan illaathe aakkan arkum avakasham illa..
ആ പെൺകുട്ടിക്ക് പറയാനുള്ളത് കേൾക്കണം
Athinu oru media yum penkutiye kaanikila 😂
നിങ്ങൾ പറഞ്ഞത് ശരിയാണ് . ആ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും
@@_Dreamgirl ഇവരെ അല്ലാതെ വേറെ ആരും ഈ വിഷയം മിണ്ടിയിട്ടില്ല
പിന്നെങ്ങനെ പെൺകുട്ടിയുടെ കാര്യം അറിയും.
ഒരുഭാഗത്ത് മുസ്ലീം ആയിരുന്നെങ്കിൽ ഉഷാർ ആയിരുന്നു
@@_Dreamgirl അതിന് ഇവരെ അല്ലാതെ വേറെയാരും ഈ വിഷയം മിണ്ടിയിട്ടില്ല.
ഒരു സ്ഥാനത്ത് മുസ്ലിം ആയിരുന്നെങ്കിൽ ഉഷാർ ആയിരുന്നു
19. വയസില്‍ എന്തിനാ പെണ്ണ് ചോദിക്കാൻ പോയതു
Nalla comment kazhtam thanne,19 vayassil avan angne cheythenkil nthe ayal aylde makale koodi kollathe erunne,aval avane snehichille,olichodan pokathe anthasayi chennu chodichittalle konne aa kunjine
മക്കളെ നല്ലത് പറഞ്ഞു വളർത്തണം. സിനിമകൾ കഴിയുന്നത്ര ബഹിഷ്കരിച്ചു വീടിന്റെ അന്തരീക്ഷം തന്നെ സന്തോഷത്തിലും സമാധാനത്തിലും കളിയാടുന്ന ഒരിടമാക്കി മാറ്റണം. മൊബൈൽ ഫോൺ ഉപയോഗം കുറക്കണം.
അമ്മച്ചി വിരഹം എന്തൊരു വേദനയാണ് മരണം അതിലും സുന്ദരമാണ് കേട്ടിട്ടില്ലേ
കഷ്ടം, പിശാച്ക്കൾ മനുഷ്യരൂപത്തിൽ വന്നവൻ, അപ്പനെന്നു പറയാൻ ഒരു യോഗ്യതയുമില്ലാത്തവൻ..😢🙏🏻19 വയസ് എന്തുണ്ട് 😞
ഏത് മതകർ ആണെങ്കിൽ അച്ഛൻ പൊന്ന് പോലെ വളർത്തി മോൾ ആയിരിക്കുമല്ലോ
പ്രേമം മുല്ലാം എത്ര കുടുംബം തകരയുന്ന
അച്ഛൻ പൊന്നുപോലെ വളർത്തിയ മോൾ ആണെങ്കിൽ തെറ്റ് ചെയ്യ്തത് അവൾ കൂടി ആണ് അവളെ അങ്ങ് കൊന്നെക്കാണം എന്തോയ് അയാൾക്ക് അത് പറ്റില്ലെ.
Ninte മോനെ ആധ്യമേ മകനെ പറഞ്ഞു മനസിലാക്കി വളർത്തണം മുട്ടേന്നു വിരിയും മുമ്പേ പ്രേമിക്കാൻ നടക്കുന്നു ഇതുപോലുള്ള അമ്മമാരാണ് കുടുംബം തകർക്കുന്നത്
Appo aa penno?
Penn nallavl ngne akum avr ishtathil anenn paranjittund, apo anu mathrm kuttm@@Hyeri2415
kollan arka adhikaram eee paavam payyane vilichu varuthi konnadanu
നീ ഹിന്ദു അല്ലെ. ഇങ്ങനെ പറയു.
Maryadak avanod prnje alle pulli nirthiko enn...avasanam nthayi..lost a young soul..
വീട്ടുകാർ അറിഞ്ഞു കല്യാണം നടത്തണം കരക്കാരുടെ പെണ്ണുങ്ങളുടെ പുറകെ നടക്കരുത്
Valare mosham orikkalum aareyum jeevan erukkan aarkkum avagaashamillla
Swantham mole shikshikkanamaayirunnu 😢😢😢😢
Etrayum venamaayirunno? Etrayo kaalam jeevikkanda makan vallavanteyum kathi pidikku.........
Orupad thavana ayal warning thannu ,makkale chovvinu valarthanam
ആ അമ്മയുടെ വേദന പാവം മക്കൾ എന്ത് തെറ്റ് ചെയ്യിതാലും മക്കൾ ജീവന്റെ പതിയ ഓരോ അമ്മമാർക്കും അവൻ ആ പെണ്ണിനെ സ്നേഹിച്ചതാലേ ഒള്ളു സ്നേഹം ഒരു തെറ്റ് ആണോ
Sneham thett alla..avanu just 19 ullu...porathen penkuttiyude achan 2 times avnte veetil vare vannu prnjathum an nirthiko enn..pinem sahikettal nth cheyana...
Oru achan aavumbozhe achante manasikavastha manasilaku. Konnath nyayeekarikkuka alla.
@@Sree-sj6un ഇപ്പോൾ കൊന്നാട് കൊട്ട് പ്രശ്നം തീർന്നിലലോ ജീവൻ എടുക്കണ്ടരുന്നു ഞാനും ഒരു അമ്മയാണ് അവരുടെ വേദന കൺട്ടപ്പോൾ സഹിക്കാൻ കഴിയുനില്ല
@@prasadtt2885 പക്ഷേ അത് കൊണ്ട് കൊല്ലണ്ടാരുന്നു ഇപ്പോൾ രണ്ട് ഫാമിലിയും മോശക്കരയിലെ
@@AjmiAjmin സത്യം..
God comfort the mother. very sad and unfortunate
Idhendhu amma.. serial nadi mare pole mobile vidadhe..😮
Koode niknna stree video shooot cheythond karayunnu
Kashtam