അബുവിന്റെയും നൗഫിയയുടെയും കല്യാണ വിശേഷങ്ങൾ | Abu | Nowfiya | Marriage | Viral Couple
HTML-код
- Опубликовано: 6 фев 2025
- അബുവിന്റെയും നൗഫിയയുടെയും കല്യാണ വിശേഷങ്ങൾ | Abu | Nowfiya | Marriage | Viral Couple
#abu #nowfiya #viralcouples #kerala #movieworldmedia
കൂടുതൽ വിനോദ വാർത്തകൾ അറിയുവാനായി ഞങ്ങളുടെ Whatsapp Channel Follow ചെയ്യുക 👉whatsapp.com/c...
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited
ഇന്റർവ്യൂ എടുത്ത ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
ഇന്റർവ്യൂ ചെയ്ത ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
മാഷാ അല്ലാഹ് അടിപൊളി അബുവും നൗഫയും ജീവിതം റാഹത്തിലും സന്തോഷത്തിലും ആകട്ടെ 🤲🤲🤲
🎉
ഇന്റർവ്യൂ ചെയ്ത ചേച്ചി സൂപ്പർ 😍👍
ഈഅവ വതാരകയെ എനിക്ക് ഭയങ്കരഷ്ടമാണ്...രണ്ടുപേരും സന്തോഷമായിട്ടിരിക്കട്ടെ 🥰
മാഷാ അല്ലാഹ്.. സന്തോഷം ആയി ജീവിക്കൂ.. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും.. 👍🏻👍🏻
എല്ലാ ഭാവുകങ്ങളും നേരുന്നു..പൊക്കക്കുറവ് ഒരു കുറവ് അല്ല..ചിലപ്പോൾ ഇവർ ആയിരിക്കും ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ജീവിതം നയിക്കാൻ പോണത്.എൻ്റെ ഭർത്താവിൻ്റെ ചേട്ടന് മാത്രം പോക്കക്കുറവ് ആയിരുന്നു.ചേടത്തിയമ്മ നല്ല പൊക്കം ഉള്ളതും.രണ്ടു മക്കൾ ഒരു കുഴപ്പവും ഉണ്ടായില്ല അവർ പഠിച്ചു രണ്ടു പേർക്കും government job കിട്ടി... സന്തോഷത്തോടെ ചേട്ടൻ ജീവിക്കുന്നു ❤❤
ഇവരും അല്ലാഹുവിന്റെ സൃഷ്ടികൾ അല്ലേ സഹോദരി സുന്ദരന്മാരും സുന്ദരികളും മാത്രമല്ലല്ലോ ഈ ലോകത്ത് ഉള്ളത്. ഇത്തരം സഹോദരങ്ങളുമായിട്ടുള്ള നിങ്ങളുടെ അഭിമുഖം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ലാൽസലാം
😮
മാഷാ അള്ളാ മരണം വരെ ഹയർ ആയ ജീവിതം നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
, മരിക്കുവോളും സന്തോഷമായി ഇരിക്കട്ടെ
ആമീൻ
Aameen
ameen
മാഷാഅല്ലാഹ് ഒരുപാടുകാലം സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീക് നൽകട്ടെ
അല്ലാഹ് ഒരു ജന്മം തന്നിട്ടുണ്ടെങ്കിൽ അവർക്ക് യോജിച്ച ഇണകളെയും തന്നിരിക്കും
ഇതുപോലെയുള്ളവരുടെ വിഡിയോ ഇനിയും എടുക്കണം അല്ലാദേ സിനിമ നാടി കളെ മക്കൾ അപ്പിയിടുന്നതും മറ്റും വിഡിയോ കാര്യമില്ല ഇതായിരിക്കണം പാവങ്ങളെ കാണാനാണ് ആളുകൾക്ക് ആഗ്രഹം
സത്യം 😍
അവതാരം സൂപ്പർ
മാഷാ അള്ളാ ജീവിതം സന്തോഷത്തിലും റാഹത്തിലും. ആകാടെ. ❤️🌹🌹❤️🤲🤲🤲, . .
ആമീൻ 🤲
അബ്ദുൽ റഹ്മാൻ ഉപ്പാപ്പന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു റാഹത്തുള്ള കുടുംബ ജീവിതം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🤲
എന്താടോ അല്ലാഹ് കൊടുത്ത ബർകത് കൊണ്ട് ന്ന് പറയാൻ.... നേരിട്ട് അല്ലാഹ് നോട് പറയ്
അള്ളാഹു റാഹത്തുള്ള കുടുംബജീവിതം കൊടുക്കാൻ ആഗ്രഹിച്ചിടുണ്ടങ്കിൽ ഉപ്പു പാന്റെ ബർകത്തിന്റെ ആ വശ്യം ഉണ്ടോ അള്ളാഹു ഹൈറാകട്ടെ ആമീൻ
@@kunjimuhammedmuhammed4726 ഇവർക്ക് നല്ലത് പറഞ്ഞു കൊടുത്താൽ ആളുകളെ സിറിയ യിലേക്ക് ആട് മേക്കാനും, വഹാബിയും, salafi ഭീകര വാദികളും ആക്കി കളയും
Abdul rahman uppappayo adharano aavo pudhiya aalano allahuvanu evarkkum ubajeevanam nalkunnadh alladhe uppappamaralla
നല്ല റാഹത്തായി ജീവിതം മുന്നോട്ട് പോട്ടെ 🌹🌹അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲ആര് എന്തു പറഞ്ഞലും നിങ്ങൾ തളരരുത് 👍👍👍
അല്ലാഹു സുബ്ഹാനവുതാല ഇവരുടെ രണ്ടുപേരുടെയും ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ
Nalla avatharika.enikku ishttappettu
അള്ളാഹു രണ്ട് പേർക്കും സന്തോഷമുള്ള ജീവിധം കൊടുക്കട്ടെ🤲🤲🤲❤️
ഹാപ്പി ആയി ജീവിക്കു.... 🥰🤝🏻
ഇവർക്ക് എല്ലാവിധ മംഗളാശംസകൾ ഉരു പാട് കാലം സാറ്റസത്തോടെ ജീവിക്കട്ടെ
അള്ളാഹു തഹാല ഹൈറും ബർകതും സമാദാനവും ഉള്ള ജീവിതം നൽകട്ടെ
Good anchor...nice couples ❤❤❤❤
അൽഹംദുലില്ലാഹ് അവർക്കും ഒരു ജീവിതം കൊടുത്തു 🤲🤲🤲
അല്ലാഹുവിന്റെ അനുഗ്രഹം എന്നും എന്നും ഉണ്ടാവട്ടെ.....
Anchor super
Chechikk ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉nalla rasand kelkkaan interview 😊 chechi poli ❤❤❤❤
Happy Marriage life❤🎉❤😂
Deferent marriage 👍🏼.
നാലൊരു സാമൂഹിക ഇടപെടൽ.
അള്ളാഹു ഹൈർ കൊടുക്കട്ടെ
അൽഹംദുലില്ലാഹ്
നമ്മുടെ അബു 🎉❤
മാഷാഅല്ലാഹ് ❤❤❤❤❤❤❤ഇനിയുള്ള കാലം സന്തോഷത്തിലായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
എന്റെ കൂട്ടുകാരിയാണ് നൗഫി ഞങ്ങൾ ഏഴാം ക്ലാസ് വരെ ഒരുമിച്ചാണ് പഠിച്ചത്. അവളുടെ നമ്പർ ആരുടെ കയ്യിലുണ്ടായ തരുമോ
അവതാരിക സൂപ്പർ❤
Oru chanel thudangan parayuuu,engene ullaverkk ubagaram avum
Mashallah ❤❤
Different marriage Platform 👍👍 ഒരു നല്ല സാമൂഹിക ഇടപെടൽ
മരണം വരെ സന്തോഷമായി ജീവിക്കട്ടെ
മാഷാഅല്ലാഹ് ഇവരാണ് നല്ല ഇണകൾ ഒരിക്കലും പരസ്പരം ചതിക്കില്ല എന്നും ഈ ബന്ധം നിലനിൽക്കും പടച്ചോന്റെ അനുഗ്രഹംഉണ്ടാവു
❤️❤️👌👌🌹സൂപ്പർ
Mashaallah ❤❤
Mashah Allah ❤❤
ഫസ്റ്റ് ലൈക്കും കമെന്റു o ഞാൻ❤❤❤🎉🎉🎉
Masha allah sandhosham
Happy married life 🎉🎉
Endh nalla sadhu sthree😢😢❤pavamm maranam vareee orumich jeevktee😢❤❤❤....
മാഷാ അല്ലാഹ് 🥰🥰🥰
Mashaallah അവർ നന്നായി ജീവിക്കട്ടെ
Masha Allah
Oruppaaad ishttayi ❤
ഈ ഇൻ്റർവ്യൂ ചെയ്യുന്ന കുട്ടിയാണ്ട് കലക്കിയത് നല്ല സപ്പോർട്ട് കൊടുക്കുന്നുണ്ട്
അള്ളാഹു സ്വാർഗം നൽകും
നല്ല ജീവിതം ഉണ്ടാകട്ടെ
❤❤❤ ഇന്റർവ്യൂ ചേച്ചി 👌🏻
ഹംസക്ക കാണ്ടോ അവോ ഇത് ഹംസക്ക ചെയ്ത കുട്ടിയുടെ വീഡിയോ അയിരുന്നല്ലോ മാഷാ അല്ലാഹ്
❤❤ masha allahh ..
Anchor good performance
അല്ലാഹു ഖൈർ നൽകട്ടെ. ആശംസകൾ നേരുന്നു
ഇന്റർവ്യൂ സൂപ്പർ 👍
അൽഹംദുലില്ലാഹ് 🤲🏻🤲🏻
കല്യാണം കഴിച്ചാൽ പോരാ .മരണം വരെ പോറ്റാൻ മാർഗം വേണം.. നിങ്ങൾ ക് ദെയ് വത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
അബുവിന് വേണ്ടി ഒരു നാട് തന്നെ ഉണ്ടടോ.
ഒരാളുടെയല്ലാ.
ഒരു നാടിൻ്റെ കൂടേപ്പിറപ്പാനവൻ.
App
No pb❌
Alhamdulillah alhamdulillah
പൊളി 👍🏻👍🏻👍🏻
Dambathyajeevitham. Santhohathilum. Rahathilumavatte🤲🤲🤲
Diferentmarraj.actne.🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
ചെചി സംസാരികുന്നത് കെൾക്കാൻ നല്ല രസം ഉണ്ട് വെറുപ്പിച്ച സംസാരം അല്ല
🤲🤲🤲🤲ബാറക്കല്ലാഹു 🤲🤲🤲
പാവം രണ്ടു പേരും
Maasha Allah
പൊളി
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Paavam.randuperum🎉🎉🎉
Pavangal❤
കുട്ടി ചെറിയ രീതിയിൽ വരുമാനം കണ്ടെത്താൻ നോക്കണം. ബാക്കി എല്ലാം ok ആണ്. കാണുമ്പോൾ ഒരു സന്ദോഷം. ഒരു പാട് വേദന അനുഭവിച്ച ഒരാൾ എന്ന നിലയിൽ
വ്ലോഗർ ചേച്ചി നല്ല:ശൈലി 😊
Mashalla
മാഷാ അള്ളാ🥰
ആശംസകൾ 🎉
Good
അൽഹംദുലില്ലാഹ്🤲
Ellam nallathinavatte
Aameen❤
ഞാൻ നല്ല ഹൈറ്റ് ഉണ്ട് കല്യാണം കഴിഞ്ഞതാ ഇന്റർവ്യൂ ചെയ്യുന്ന ആളെ കൂടുതൽ ഹൈറ്റ് ഉണ്ട് നിന്നെക്കുറിച്ച് ഒന്ന് പറഞ്ഞ് താ
❤Apu
Masha.alla
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super hanger
ഭാവനയുടെ സൗണ്ട് ഇന്റർവ്യൂ ചെയത കുട്ടിക്ക്
👍
🎉🎉🎉🎉.
മാഷാഅല്ലാഹ്
ഒത്തിരി സന്തോഷം ഇതൊക്കെ കാണുമ്പോൾ 👍👍👍👍👍👍👍
അള്ളാഹു hir നൽകട്ടെ
Kaliyarod pallil eppozhum ulla aala abu
അവതാരിക, ജാടയില്ലാതെയുള്ള, ഇന്റർവ്യൂ .
എന്റെ അയൽവാസി nofee
എന്റെ അയൽവാസി അബു 🥰🥰
ഷംസീ ആണോ എങ്കിൽ കുറച്ചു മുകളിൽ ഒരു ചേച്ചി കമെന്റിൽ ചോദിക്കുന്നുണ്ട് നൗഫീ എന്റെ ക്ലാസ്സ് മീറ്റ് ആണ് no ഉണ്ടോ എന്ന് പറ്റുമെങ്കിൽ കൊടുക്കണേ
👍👍❤️❤️
Hi🙏🎉😢😮😅👌👌👌👌👍👍👍👍🎉🎉🎉
Happy
Ningalku ella santhoshavum undavan prarthikunu.