NIKHILA VIMAL, ANUSREE, ANU MOHAN& VISHNU MOHAN | ONAM SPECIAL | PART 02 | GINGER MEDIA

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 73

  • @Jhkm66
    @Jhkm66 Месяц назад +84

    Yellow suits Nikhila very well😊

  • @Yoonophile143
    @Yoonophile143 Месяц назад +114

    Interview kings
    Men-Dayan🔥
    Women-Nikilah🔥

  • @Abcd1-e989
    @Abcd1-e989 Месяц назад +92

    Nikila very pretty, noki irunn povm❤❤❤❤

    • @munboy9718
      @munboy9718 7 часов назад

      Othiri nookki irikkanda😅

  • @sbrview1701
    @sbrview1701 Месяц назад +34

    നിഖില ട്രോൾ രാഞ്ജി 😍

  • @anamikas5123
    @anamikas5123 Месяц назад +11

    നിഖില❤❤❤❤❤❤❤❤❤❤

  • @SNEHASneha-ti6mk
    @SNEHASneha-ti6mk Месяц назад +14

    നിഖില പൊളി ❤️

  • @shajiambalath6326
    @shajiambalath6326 Месяц назад +2

    Katha ithuvare super movie of anu sree and Biju Menon.

  • @PavithraPavi-me4nr
    @PavithraPavi-me4nr Месяц назад +4

    Nikhilaaa❤❤

  • @idannazhiidam1243
    @idannazhiidam1243 Месяц назад +10

    Thug റാണി നിഖില 🥰🥰🥰

  • @susminsuresh8040
    @susminsuresh8040 Месяц назад +14

    Happy Onam Nikhila 🥳🥳🥳🥳

  • @sreedhanyajayachandran1625
    @sreedhanyajayachandran1625 Месяц назад +11

    Anusree

  • @Siddh_Raaaj
    @Siddh_Raaaj Месяц назад +267

    എവിടെ നോക്കിയാലും നിഖില തന്നെ.Thug മറുപടി കൊടുക്കുന്ന കാര്യത്തില്‍ പ്രിത്വിരാജിന്റെ ചേച്ചി ആണ് ഇവര്‍ ☺️

    • @Existence-of-Gods
      @Existence-of-Gods Месяц назад

      എവിടെ നോക്കിയാലും നീ തന്നെ 😅😅

    • @treesaanuJoseph
      @treesaanuJoseph Месяц назад +11

      പ്രിത്വി നെ വച്ചു താരതമ്യം ചെയ്യരുത്.. പുള്ളി വേറെ ലെവൽ

    • @Existence-of-Gods
      @Existence-of-Gods Месяц назад +6

      @@treesaanuJoseph അതേത് ലെവൽ..? 😂

    • @Sleepyhead7896
      @Sleepyhead7896 Месяц назад +4

      ചേച്ചി അല്ല, twin sister ❤

    • @vinayanv7622
      @vinayanv7622 Месяц назад +3

      ​@@Existence-of-GodsTop level

  • @maxmanyoutubelover2196
    @maxmanyoutubelover2196 Месяц назад +16

    ithinte 3rd Part pulippiykan vachekkuvano ? 😒😒

  • @varshachooranolickal
    @varshachooranolickal Месяц назад +14

    Super 👌

  • @love83-j6l
    @love83-j6l Месяц назад +14

    Nikhila
    Oru raksha illa.
    Asthana pucham....
    😂😂

  • @Reshmarachus
    @Reshmarachus Месяц назад +3

    Anchor anu sitharayude sister ano?

    • @adithya1312
      @adithya1312 Месяц назад

      Undayanu

    • @ashkaytalks
      @ashkaytalks Месяц назад

      Her Name is Varsha . She worked before in Radio Mirchy as RJ , if im not wrong

  • @Syamdas100
    @Syamdas100 Месяц назад +23

    മമ്മൂക്ക 20.36

  • @jishnusrambikkal-vh9mh
    @jishnusrambikkal-vh9mh Месяц назад +3

    ഓണപ്പൊട്ടൻ വടകരഭാഗത്ത് ഉള്ള തെയ്യം ആണ്
    കണ്ണൂർ അല്ല

  • @lovemalakha6904
    @lovemalakha6904 Месяц назад +3

    Vinu mohane enthina avide iruthiye. Paavam

  • @jayson7755
    @jayson7755 Месяц назад +16

    അറിയാത്തവർക്ക്
    ചിങ്ങം
    കന്നി
    തുലാം
    വൃശ്ചികം
    ധനു
    മകരം
    കുംഭം
    മീനം
    മേടം
    ഇടവം
    മിഥുനം
    കർക്കിടകം
    ❤❤❤❤

  • @saneeshchandran8104
    @saneeshchandran8104 Месяц назад +5

    നിഖിലാ 1kg തഗ്

  • @celebrityshortsss
    @celebrityshortsss Месяц назад +3

    bore interview

  • @Dailynewsofindustry
    @Dailynewsofindustry Месяц назад +3

    Anchor bore

  • @aji2jk
    @aji2jk Месяц назад +38

    കൂടുതൽ ആയാൽ തഗ് അല്ല അമൃതും വെറുപ്പിക്കലാ 😮

  • @SahilKhan-bt6pq
    @SahilKhan-bt6pq Месяц назад +4

    Chavangall

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад +18

    നിങ്ങൾ പറഞ്ഞ മഹാബലി ചക്രവർത്തിയുടെ കഥ മറ്റുള്ളവർ വെറും ഗദ ആക്കിയ കഥ ആണ് ..... പറഞ്ഞത് മുഴുവനും തെറ്റ് ആണ്...😂 ശരിക്കും ചരിത്രം പഠിക്കാൻ ശ്രമിക്കണേ ....🙏🏻 മഹാബലി ചക്രവർത്തി തൻ്റെ രാജ്യക്ഷേമത്തിനായി സാധാരണക്കാർക്ക് 99 യാഗം നടത്തി പൂർത്തീകരിച്ചു . നൂറാമത്തെ യാഗം നടത്താൻ തുടങ്ങിയപ്പോൾ അത് ഇന്ദ്രപദത്തിലേക്കുള്ള വഴി ആയതിനാൽ വിഷ്ണു തൻ്റെ വാമനാവതാരമെടുത്തു യാഗ സ്ഥലത്തെത്തി . മഹാബലിചക്രവർത്തി വാമനാവതാരമെടുത്ത കുട്ടി ബ്രാഹ്മണനായി വന്ന മഹാവിഷ്ണുവിനെ തിരിച്ചറിഞ്ഞു. തൻ്റെ കുടുംബ ഉപാസന മൂർത്തിയെ അവിടേയ്ക്ക് ക്ഷണിക്കുകയും വാമനനോട് ദക്ഷിണ ആയി എന്താണ് വേണ്ടത് എന്ന് ചോദിക്കുകയും വാമനസ്വാമി മുന്നടി മണ്ണ് ചോദിക്കുകയും ചെയ്തു. മഹാ ദാനശീലനായ മഹാബലിയോട് ഭിക്ഷയായി ചോദിച്ച ഉടനെ അത് എടുത്തു കൊള്ളുവാൻ പറഞ്ഞു. ഉടനെ വാമനൻ അതനുവദിച്ച മഹാബലിയുടെ മുമ്പിൽ ഭീമാകാര രൂപം പുണ്ട വാമന സ്വാമി മൂന്നടിയിൽ രണ്ട് അടികൊണ്ട് ഭൂമി, സ്വർഗ്ഗം, പാതാളം മുഴുവനും തൻ്റെ കാൽപാദത്തിൽ അളന്നു തീർത്തപ്പോൾ - മൂന്നാമത്തെ അടിക്കായി മഹാബലി തൻ്റെ തല താഴ്ത്തിക്കാണിച്ചു. അപ്പോൾ വാമനസ്വാമി അദ്ദേഹത്തെ സുതലത്തിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്. അല്ലാതെ ചവിട്ടിത്താഴ്ത്തുക അല്ല ചെയ്തത്. സുതലതമെന്ന ഔന്യത്ത്യത്തിലെ അധിപനാണ് മഹാബലി ചക്രവർത്തി . അവിടുത്തെ മഹാബലി ചക്രവർത്തിയുടെ കാവൽക്കാരനായി വാമനാവതാരമായി വിഷ്ണു ആണ് ഉള്ളത്.... അടുത്ത സാവർണ്ണി മന്വന്തരത്തിലെ ഇന്ദ്രൻ ആയി മഹാബലി ചക്രവർത്തി ആണ് വരിക .... 👈🏻👈🏻
    ഈര് ഏഴ് പതിനാല് ലോകങ്ങൾ ഒരോതലങ്ങളാണ് .... ഇതെല്ലാം മനുഷ്യർക്ക് അനുഗ്രഹമുണ്ടെങ്കിൽ പ്രാപ്യവുമാണ്.....
    ഇനിയെങ്കിലും നമ്മൾ തെറ്റുകൾ വിളിച്ച് പറയാതിരിക്കാൻ ശ്രദ്ധിക്കുക .... അഥവാ അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക....👈🏻👈🏻 അറിവില്ലാത്തത് ഒരു മോശം കാര്യവുമല്ല....👈🏻👈🏻 എല്ലാവരും എല്ലാം അറിഞ്ഞല്ലല്ലോ ഇരിക്കുന്നത് എന്നും മനസ്സിലാക്കുക....😊🙏🏻

    • @narayanankodangadu7247
      @narayanankodangadu7247 Месяц назад +2

      Ith charithram allalo.. myth alle😊.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Месяц назад

      @@narayanankodangadu7247 അല്ല ചരിത്രം തന്നെയാണ് മിത്തല്ല ... ജന്മം കൊണ്ടു മാത്രമല്ല കർമ്മം കൊണ്ടാണ് ഔഗ്യത്തിലെത്തുക .....

  • @VISHNUTALKS93
    @VISHNUTALKS93 Месяц назад +14

    നിഖില your Onam Story Was Wrong

    • @shamnanashma7904
      @shamnanashma7904 Месяц назад +5

      Appo ingane alle.Enikkum ithae ariyu..

    • @kattunkalkattunkal5093
      @kattunkalkattunkal5093 Месяц назад +8

      എന്താണ് തെറ്റ് അറിയാമെങ്കിൽ അത് തിരുത്തി പറയ് ഇതൊക്കെ തന്നെ അല്ലെ ഉള്ളു എനിക്ക് ഇത്രേം അറിയുള്ളു

  • @jamshaaa
    @jamshaaa Месяц назад +2

    2 വെളിപോത്തുകൾക്ക് ഒന്നും പറയാൻ കിട്ടുന്നില്ല

  • @RjShaBoss-
    @RjShaBoss- Месяц назад +1

    സമാജം ഹീറോണി അനുശ്രീ കേരളക്കാരുടെ ഹീറോണി nikila❤️❤️❤️❤️

  • @gopz8954
    @gopz8954 Месяц назад +74

    Strong ayi reply kodukkunathu nallathu thanne. But nikhila orupad over anu arkkum oru questions chodhikkan pattathe ayi poyi varunnu. Oru respect illatha Maru padiya parayunnathu. Ithineyokke thug ennano paryendathu ? Appol dhyano ? Enthu super ayitta interview handle cheyunnathu? Ithanenkil eduthadicha samsaram. Nikhilaye pole onnum alla prithvi thakkathayitt marupadi kodukkendathe kodukku. Ellarkkum self respect ille ? Nikhilaye interview edukkathirikkunnatha nallathu

    • @murshidthumbey416
      @murshidthumbey416 Месяц назад +25

      Parayunnad mugath noki parayanam allathe fake email undaki ivide vannu comment adikan padilla..😂...mikkavaram ni oru anchor ayirikkum😂😂😂

    • @aryas1356
      @aryas1356 Месяц назад +14

      Oru kuzhapomilla... Pennu tharkutharam parayunnathum nallathu thanna

    • @KrishnanMadhavan-f7i
      @KrishnanMadhavan-f7i Месяц назад

      ​@@murshidthumbey416വേറെ ആരെങ്കിലും പറഞ്ഞാല്‍ enne feildil നിന്ന് out ആയേനെ 😂

    • @neethunichu3033
      @neethunichu3033 Месяц назад +8

      Ath chodhyam pole erikkum. Nikhilayude tamil interview kananam. Nalla chodhyathonu nalla utharam kodukkummmm

    • @JinshaAbdullah
      @JinshaAbdullah Месяц назад

      Yes exactly i always feel that .. too overatee ellarodum pucham and respect illatha pole aan

  • @rajannairk2316
    @rajannairk2316 Месяц назад +3

    ഇപ്പോൽ സിനിമയിൽ മാർക്കറ്റ് ഇല്ല ഇതുപോലെ പണം ഉണ്ടാക്കാൻ വേണ്ടി എന്തും ചെയ്യും ഇപ്പോൽ സിനിമയ്ക്ക് ആരും വിളിയ്ക്കുന്നില്ല കഴിവ് അപാരം ആണ് നിർമ്മാതാക്കൾ ക്ക് മനസിലായില്ല അതോ നടന്മാർക്ക് മനസിലായില്ല

  • @Hasnarinkuz
    @Hasnarinkuz Месяц назад +2

    😂😂😂😂😂

  • @abhijithm1140
    @abhijithm1140 Месяц назад +8

    👌

  • @nayana6963
    @nayana6963 Месяц назад +2

    😂😂

  • @AparnaRajan-bp7vg
    @AparnaRajan-bp7vg Месяц назад +14

    Nikhila kurach over aanu, camera koduthalum nikhilaye focus cheyune mattullavare side aakkuna pole ond

  • @RjShaBoss-
    @RjShaBoss- Месяц назад +2

    മനുഷ്യനെ മനുഷ്യൻ ആയി കാണാനും കൂടെ കൂട്ടാനും നിഖിലയുടെ പ്രസ്ഥാനം ❤️മനുഷ്യനെ മൃഗം ആയി കാണാനും കൂടെ കിടക്കാൻ പശുവിനെ കാണുന്ന പ്രസ്ഥാനം അനുശ്രീ 😁😁🙈🙈ഇപ്പൊ മനസ്സിലായോ rss ആയവരും കമ്യൂണിസ്റ്റ് ആയവരും തമ്മിലെ വിത്യാസം

  • @loyalhandler
    @loyalhandler Месяц назад +10

    Nikhilaa❤❤

  • @RjShaBoss-
    @RjShaBoss- Месяц назад +3

    മനുഷ്യനെ മനുഷ്യൻ ആയി കാണാനും കൂടെ കൂട്ടാനും നിഖിലയുടെ പ്രസ്ഥാനം ❤️മനുഷ്യനെ മൃഗം ആയി കാണാനും കൂടെ കിടക്കാൻ പശുവിനെ കാണുന്ന പ്രസ്ഥാനം അനുശ്രീ 😁😁🙈🙈ഇപ്പൊ മനസ്സിലായോ rss ആയവരും കമ്യൂണിസ്റ്റ് ആയവരും തമ്മിലെ വിത്യാസം