സത്യം പറഞ്ഞാൽ വലിയ പ്രതീക്ഷ ഇല്ല ഈ സിനിമയിൽ. ഇത്രയും നീണ്ട production delay കാരണം പെട്ടിയിലാക്കി പിന്നെ പുറത്തിറക്കിയ സിനിമകൾ നന്നായ ചരിത്രം ഇല്ല. എന്നാലും ഇത് എങ്ങനെയെങ്കിലും നല്ലൊരു സിനിമ ആയാൽ മതിയായിരുന്നു . ഇത് പോലും വിജയിച്ചാൽ അത് ഗിരീഷിന് oru boost ആയിരിക്കും. അത് premalu 2 പോലത്തെ വലിയ expectations ഉള്ള ഗിരീഷിന്റെ ഏറ്റവും വലിയ സിനിമ maximum നന്നാക്കാൻ പുള്ളിക്ക് ഒരു confidence കിട്ടും.
Love your Interviews Rekha chechi .. I’m your long time viewer (from FTQ times) and it was nice to see you interview my two current favourite actor - director duo. What I love about your interviews is that you ask meaningful and relevant questions. Looking forward to see more interviews by you. 🩷
Rekha ജി, ഒരു സംശയം. എതാണ്ട് സമപ്രായക്കാരായ ഗിരീഷിനെയും നസ്ലീനെയും Interview ചെയ്യുമ്പോള്‍, ഒരാളെ "താന്‍" എന്നും മറ്റേയാളെ "താങ്കള്‍" എന്നുമാണ് ഒരൊറ്റ ശ്വാസത്തില്‍ 12:35 നിങ്ങള്‍ അഭിസംബോധന ചെയ്ത്കാണുന്നത്. അതിന്റെ criteria എന്തെന്ന് ഒന്ന് പറഞ്ഞ് തരാമോ? അവർ ചെയ്യുന്ന ജോലിയുടെ സ്വഭാവമാണോ, സംസാരരീതി ആണോ, അവരുടെ മുഖത്തിന്റെ ആകൃതിയാണോ, എന്ത് വെച്ചാണ് താങ്കള്‍ അളക്കുന്നത്..? Psychology ഇഷ്ടമുള്ള ആളായത് കൊണ്ട് ചോദിക്കുകയാണേ..!
*I am കാതലനിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റായ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ട രാത്രി സംഭവിച്ചത്* എന്റെ ജീവിതത്തിലെ ഏറ്റവും നിഘൂടവും ഭയാനകവും മറക്കാനുമാകാത്ത ഒരു അനുഭവം പങ്കുവയ്ക്കുന്നു…സംഭവം നടക്കുന്നത് സിനിമയുടെ ഷൂട്ടിംഗ് പായ്‌ക്കപ്പ് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞാണ്...അതിന് രണ്ട് ദിവസം മുമ്പ് നാട്ടിൽ നിന്നും എന്റെ childhood friend വന്നിരുന്നു ചില അത്യാവശ്യ കാര്യത്തിന് ഞാൻ വിളിപ്പിച്ചതായിരുന്നു, രാത്രി ഭക്ഷണമൊക്കെ കഴിച്ചു ഒരു പാട് വിശേഷങ്ങൾ പറഞ്ഞു ഉറങ്ങാൻ പോകുമ്പോൾ സമയം ഒരു പാട് വൈകിയിരുന്നു അങ്ങനെ ഞാൻ നല്ല ഉറക്കത്തിലേക്ക് കടന്നു. കുറെ കഴിഞ്ഞു കാണും ഉറക്കത്തിൽ നിന്നും കൂട്ടുകാരന്റെ വിളി കേട്ടുണർന്ന ഞാൻ കേട്ട വാർത്ത നാട്ടിലെ ഹയർ സെക്കണ്ടറി സ്കൂളിലെ +1, +2 പഠിക്കുന്ന രണ്ടു അയൽപക്കക്കാരായ വിദ്യാർത്ഥിനികളുടെ മൃതശരീരം റബ്ബർ തോട്ടങ്ങളാൽ നിബിഡമായ പ്രദേശത്തെ കുളത്തിൽ നിന്നും കണ്ടെത്തി എന്നതായിരുന്നു. പൊതുവെ തന്നെ ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റ ഇരുവശത്തും പകൽ സമയങ്ങളിൽ തന്നെ സൂര്യപ്രകാശം നന്നായി കടന്നു വരാത്ത തരത്തിലുള്ള പ്രദേശമായിരുന്നു അത് രാത്രി സമയങ്ങളിൽ ഓട്ടോ വിളിച്ചാൽ കൂടി വരാൻ ബുദ്ധിമുട്ടായിരുന്നു അതിനിടയിലെ ഈ സംഭവം കൂടിയായപ്പോൾ ഒരു അവ്യക്ത രൂപത്തെ പലരും കാണുന്നു അപകടങ്ങൾ പെരുകുന്നു തുടങ്ങിയ വാർത്തകൾ നിരന്തരമായിരുന്നു. ഒരിക്കൽ ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാൻ ഞാനും സുഹൃത്തും തീരുമാനിച്ചു സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വീട്ടിലേക്കു വരാൻ ഞങ്ങൾ ആ റോഡ് തന്നെ തിരഞ്ഞെടുത്തു സമയം രാത്രി 12:30ന് അടുത്തു ബൈക്കിൽ സഞ്ചരിച്ചു ആ റോഡിലേക്ക് കയറിയ എനിക്ക് അതു വരെ ഇല്ലാത്ത ഒരു പേടി അനുഭവപ്പെട്ടെങ്കിലും ഈ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന എന്റെ നിശ്ചയദാർഢ്യത്തിൽ മുന്നോട്ട് പോയി ദുശ്ശകുനങ്ങൾ എന്നോണം ശക്തമായ കാറ്റടിക്കുന്നുണ്ടായിരുന്നു. പെൺകുട്ടികളുടെ ചീർത്തു വീർത്ത ശരീരം കണ്ടെത്തിയ കുളത്തിനടുത്ത് എത്തിയപ്പോഴേക്കും ആരോ ക്ലച്ച് പിടിക്കാതെ ബ്രേക്ക് ചവിട്ടി നിർത്തിയ പോലെ വണ്ടി ഇടിച്ചു നിന്നു, ആകെയുണ്ടായിരുന്ന വണ്ടിയുടെ വെളിച്ചവും നിന്നു, കൺമുന്നിൽ ആള് നിന്നാലും കാണാൻ കഴിയാത്തത്ര ഇരുട്ട്, പിറകിലിരുന്ന സുഹൃത്ത് അവ്യക്തമായി എന്തോ ഒന്ന് പറഞ്ഞു കൊണ്ട് എന്റെ തോളിലേക്ക് തല ചായ്ച്ച് ചരിഞ്ഞു അവന്റെ ബോധം പോയി എന്ന് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസിലായി, വണ്ടി സ്റ്റാർട്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല, ചിരിക്കണമോ കരയണമോ ഉറക്കെ നിലവിളിക്കാനോ ഒക്കെ തോന്നുന്നുണ്ടെങ്കിലും ഇരുന്ന ഇരിപ്പിൽ നിന്നും വണ്ടിയിൽ നിന്നും അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ, എനിക്ക് ഭ്രാന്തായിപ്പോകുമെന്ന് തോന്നിയ അവസ്ഥ, കാലിലൂടെ ഒലിച്ചിറങ്ങിയ "വെള്ളത്തിന്റെ" നനവിൽ ഞാൻ പരിസര ബോധം വീണ്ടെടുത്തപ്പോൾ ഉറങ്ങാൻകിടന്ന കിടക്കയിൽ നിന്നും ഉരുണ്ട് താഴെ വീണ് വിയർപ്പിൽ കുളിച്ചിരിക്കുന്നു. പിറ്റേ ദിവസം എന്റെ കൂടെ സ്വപ്നത്തിലുണ്ടായിരുന്ന ഇതേ കൂട്ടുകാരൻ തന്നെ വിളിച്ചു പറഞ്ഞു അളിയാ സെക്കൻറ് ഷോയ്ക്കുള്ള രണ്ടു ടിക്കറ്റ് കിട്ടിയിട്ടുണ്ട് എന്ന്…… അപ്പോൾ തന്നെ മനസിലുറപ്പിച്ചു ഇനി മുതൽ സെക്കന്റ് ഷോയ്ക്ക് പോകുന്ന പരിപാടിയേ ഇല്ല എന്ന്, ഇനി അഥവാ പോയാൽ തന്നെ ഒറ്റയടിക്ക് ബോധം പോകുന്ന ഇവന്റെ കൂടെ ഇനി പോകില്ല എന്ന്…..
എന്താനറിയില്ല ഗിരീഷ് ന്റെ സംസാരം നല്ല രസമാ ❤❤❤
ഗിരീഷിൻ്റെ പടം അതിലും രസമാ 🔥
Idakkulla chiri 😅
സത്യം പറഞ്ഞാൽ വലിയ പ്രതീക്ഷ ഇല്ല ഈ സിനിമയിൽ. ഇത്രയും നീണ്ട production delay കാരണം പെട്ടിയിലാക്കി പിന്നെ പുറത്തിറക്കിയ സിനിമകൾ നന്നായ ചരിത്രം ഇല്ല. എന്നാലും ഇത് എങ്ങനെയെങ്കിലും നല്ലൊരു സിനിമ ആയാൽ മതിയായിരുന്നു . ഇത് പോലും വിജയിച്ചാൽ അത് ഗിരീഷിന് oru boost ആയിരിക്കും. അത് premalu 2 പോലത്തെ വലിയ expectations ഉള്ള ഗിരീഷിന്റെ ഏറ്റവും വലിയ സിനിമ maximum നന്നാക്കാൻ പുള്ളിക്ക് ഒരു confidence കിട്ടും.
Nalla super trailer ❤
Irangunenu munne neg parayalle. Previously angane vannu vicharich bakki ulla ella movies angane aayirikanam ennn illa
നന്ദനം, വടക്കുംനാഥൻ ഒക്കെ delay വന്ന സിനിമകളാ..
Romanchan@@akhils245
Née kananda😂😂😂
Pandu cable tvyi chechiyude interview kuthi erunnu kaanarund. Same vibe eppolum.
She is a legend. 🥰🥰
Youtubil cheyyunnathin munpum Rekha chechiyude interviews kandittund.. nalla flowil angane pokum.. nalla questions and interactions ❤
As a 90s kid I have grown up watching Rekha chechi and she gives the feel of very close relative
Interviewers like rekha mam will definitely gave us good type of questions
Thank you
Naslen മുത്തേ എവിടാ നീ ❤️❤️
Nee evidaa muthe😂
Avan Avante veertilum shooting locationilum undavum
No eranakulath flatil @@sharukhkhan439
Muthe njn ivde undeda evdada neee 🥺🥺🥺🥺🥺
Ni evida mutheaaaaa
താങ്കൾ എന്നു വിളിക്കാതെ പേരു വിളിച്ചാൽ നല്ലതായിരിക്കും. കുറച്ചു friendly ആയിട്ട് തോന്നും
Premalu 2 il preamalu 1 le actorsinu important nalki padam eduthal sucuss aavum.new actorsine kuthi ketti avark importants eduthal collection kittum but padam flop aakum.athonnu sradhikkuka ❤
Naslen and Girish AD combo
Interviewer quality ennoke paranja dhidhaan
🫡
Rekha Menon
RK Mike
Dhanya Varma
Naslen next mollywood star .
Already he is
പ്രേമലുവിനു മുമ്പ് complete ചെയ്ത സിനിമ
Thanks for the interview 😊
Love your Interviews Rekha chechi .. I’m your long time viewer (from FTQ times) and it was nice to see you interview my two current favourite actor - director duo. What I love about your interviews is that you ask meaningful and relevant questions.
Looking forward to see more interviews by you. 🩷
Thank you very much .. such a lovely note ❤
Rekha chechi's interviews are so damn good 💯💯
Thank you ❤
ഞാനും എഞ്ചിനീയർ പഠിച്ച് ഇപ്പൊ ഇറങ്ങി, ഒരു പണിയും ഇല്ല 😂
Njan 3 kollaai🥲
Engineering oke ipol pullu vilaya😂.. njan engineering paichit vere network course cheytitta job aaye
@@RR345-k8pCCNA aanalle😁
നെസ്ലിൻ ഗാരു 🔥
Gafoor
@@kgfcompany😂😂
Both the Thrissur gadees are super 👍👍👍
അല്ലേലും ചേച്ചിടെ ഇന്റർവ്യൂ സൂപ്പെറാ
ചാലക്കുടിക്കാർ ഒണ്ടോ ഇവിടെ 🥰
Gireesh A D kayil ethum kittiyal polikkum
Kodungallur❤
DQ Girish AD movie pwoli
നല്ല ഇന്റർവ്യൂ. നല്ല ചോദ്യങ്ങൾ...🎉🎉🎉🎉🎉🎉
Thank you
Ith drop aaya project...premalu 100 cr kittiyappol....onnu think cheythu😮
Naslen 🥰
production issue moolam delay vanna padangalk onnum valiya pratheeksha vakkanda.... Aduth thanne kure examples undallo...
but still let's see.
Correct
Premalu nte huge success kaaranam ithe pole oru cheriya padam release cheyaan avarke pedi kaanum. Ithe Premalu nte munpe release cheythal madhi aayirunnu
Trailer promising aanu athil thanne namukk kanaich tharunnind padathinte scale okke let's see
ഡയറക്ടർ ആക്ടർ combo
മമ്മൂട്ടി - ജോഷി
സുരേഷ് ഗോപി - ഷാജി കൈലാസ്
മറന്നോ
Sorrryyyy ! Marannnnu
23:03 rapid fire😂😂😂
Rekha mam interview ❤❤
Girish AD ❤❤❤
Naslen. ❤❤❤
Relevant questions 😍😍
ഇത് interview ആണോ, സിനിമയുടെ കഥ ഇവരെകൊണ്ട് പറയിപ്പിക്കുകയാണോ, it affects this film.
Hlo mam ❤always fan of your interview
Glad to hear that
ഗിരീഷിന്റെ സൗണ്ട് ചെമ്പൻ വിനോദിന്റെ പോലെ തന്നെ ഉണ്ട് 😅
Naslin engeering drop cheyytha aal aanu sherikum
I didn't like the way he talked about oversmartness.. Smart alkarolke shalyam anenna pole
അസിനെ കൊണ്ട് വരാമോ
Sunlight in his movies may need a filter or expossure adjustment lol mb
പ്രേമലൂ വന്നപ്പോൾ ഇത് താഴ്ത്തി ... എന്ന് പറഞ്ഞാ പോരെ
Theere pratheeksha illaa. But combo waiting aanu
Rekha ജി, ഒരു സംശയം. എതാണ്ട് സമപ്രായക്കാരായ ഗിരീഷിനെയും നസ്ലീനെയും Interview ചെയ്യുമ്പോള്‍, ഒരാളെ "താന്‍" എന്നും മറ്റേയാളെ "താങ്കള്‍" എന്നുമാണ് ഒരൊറ്റ ശ്വാസത്തില്‍ 12:35 നിങ്ങള്‍ അഭിസംബോധന ചെയ്ത്കാണുന്നത്. അതിന്റെ criteria എന്തെന്ന് ഒന്ന് പറഞ്ഞ് തരാമോ? അവർ ചെയ്യുന്ന ജോലിയുടെ സ്വഭാവമാണോ, സംസാരരീതി ആണോ, അവരുടെ മുഖത്തിന്റെ ആകൃതിയാണോ, എന്ത് വെച്ചാണ് താങ്കള്‍ അളക്കുന്നത്..? Psychology ഇഷ്ടമുള്ള ആളായത് കൊണ്ട് ചോദിക്കുകയാണേ..!
"താൻ" മാറ്റി നസ്ലിൻ ആകാമായിരുന്നു..
Achor maar oke ore category aano😢
Personal personal 😮
Neeyentina karayunne...le.....naslen..
ഫസ്റ്റ് ഷോ തന്നെ കാണും
*I am കാതലനിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റായ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ട രാത്രി സംഭവിച്ചത്*
എന്റെ ജീവിതത്തിലെ ഏറ്റവും നിഘൂടവും ഭയാനകവും മറക്കാനുമാകാത്ത ഒരു അനുഭവം പങ്കുവയ്ക്കുന്നു…സംഭവം നടക്കുന്നത് സിനിമയുടെ ഷൂട്ടിംഗ് പായ്‌ക്കപ്പ് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞാണ്...അതിന് രണ്ട് ദിവസം മുമ്പ് നാട്ടിൽ നിന്നും എന്റെ childhood friend വന്നിരുന്നു ചില അത്യാവശ്യ കാര്യത്തിന് ഞാൻ വിളിപ്പിച്ചതായിരുന്നു, രാത്രി ഭക്ഷണമൊക്കെ കഴിച്ചു ഒരു പാട് വിശേഷങ്ങൾ പറഞ്ഞു ഉറങ്ങാൻ പോകുമ്പോൾ സമയം ഒരു പാട് വൈകിയിരുന്നു അങ്ങനെ ഞാൻ നല്ല ഉറക്കത്തിലേക്ക് കടന്നു.
കുറെ കഴിഞ്ഞു കാണും ഉറക്കത്തിൽ നിന്നും കൂട്ടുകാരന്റെ വിളി കേട്ടുണർന്ന ഞാൻ കേട്ട വാർത്ത നാട്ടിലെ ഹയർ സെക്കണ്ടറി സ്കൂളിലെ +1, +2 പഠിക്കുന്ന രണ്ടു അയൽപക്കക്കാരായ വിദ്യാർത്ഥിനികളുടെ മൃതശരീരം റബ്ബർ തോട്ടങ്ങളാൽ നിബിഡമായ പ്രദേശത്തെ കുളത്തിൽ നിന്നും കണ്ടെത്തി എന്നതായിരുന്നു.
പൊതുവെ തന്നെ ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റ ഇരുവശത്തും പകൽ സമയങ്ങളിൽ തന്നെ സൂര്യപ്രകാശം നന്നായി കടന്നു വരാത്ത തരത്തിലുള്ള പ്രദേശമായിരുന്നു അത് രാത്രി സമയങ്ങളിൽ ഓട്ടോ വിളിച്ചാൽ കൂടി വരാൻ ബുദ്ധിമുട്ടായിരുന്നു അതിനിടയിലെ ഈ സംഭവം കൂടിയായപ്പോൾ ഒരു അവ്യക്ത രൂപത്തെ പലരും കാണുന്നു അപകടങ്ങൾ പെരുകുന്നു തുടങ്ങിയ വാർത്തകൾ നിരന്തരമായിരുന്നു.
ഒരിക്കൽ ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാൻ ഞാനും സുഹൃത്തും തീരുമാനിച്ചു സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വീട്ടിലേക്കു വരാൻ ഞങ്ങൾ ആ റോഡ് തന്നെ തിരഞ്ഞെടുത്തു സമയം രാത്രി 12:30ന് അടുത്തു ബൈക്കിൽ സഞ്ചരിച്ചു ആ റോഡിലേക്ക് കയറിയ എനിക്ക് അതു വരെ ഇല്ലാത്ത ഒരു പേടി അനുഭവപ്പെട്ടെങ്കിലും ഈ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന എന്റെ നിശ്ചയദാർഢ്യത്തിൽ മുന്നോട്ട് പോയി ദുശ്ശകുനങ്ങൾ എന്നോണം ശക്തമായ കാറ്റടിക്കുന്നുണ്ടായിരുന്നു. പെൺകുട്ടികളുടെ ചീർത്തു വീർത്ത ശരീരം കണ്ടെത്തിയ കുളത്തിനടുത്ത് എത്തിയപ്പോഴേക്കും ആരോ ക്ലച്ച് പിടിക്കാതെ ബ്രേക്ക് ചവിട്ടി നിർത്തിയ പോലെ വണ്ടി ഇടിച്ചു നിന്നു,
ആകെയുണ്ടായിരുന്ന വണ്ടിയുടെ വെളിച്ചവും നിന്നു, കൺമുന്നിൽ ആള് നിന്നാലും കാണാൻ കഴിയാത്തത്ര ഇരുട്ട്, പിറകിലിരുന്ന സുഹൃത്ത് അവ്യക്തമായി എന്തോ ഒന്ന് പറഞ്ഞു കൊണ്ട് എന്റെ തോളിലേക്ക് തല ചായ്ച്ച് ചരിഞ്ഞു
അവന്റെ ബോധം പോയി എന്ന് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസിലായി,
വണ്ടി സ്റ്റാർട്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല, ചിരിക്കണമോ കരയണമോ ഉറക്കെ നിലവിളിക്കാനോ ഒക്കെ തോന്നുന്നുണ്ടെങ്കിലും ഇരുന്ന ഇരിപ്പിൽ നിന്നും വണ്ടിയിൽ നിന്നും അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ, എനിക്ക് ഭ്രാന്തായിപ്പോകുമെന്ന് തോന്നിയ അവസ്ഥ,
കാലിലൂടെ ഒലിച്ചിറങ്ങിയ "വെള്ളത്തിന്റെ" നനവിൽ ഞാൻ പരിസര ബോധം വീണ്ടെടുത്തപ്പോൾ ഉറങ്ങാൻകിടന്ന കിടക്കയിൽ നിന്നും ഉരുണ്ട് താഴെ വീണ് വിയർപ്പിൽ കുളിച്ചിരിക്കുന്നു.
പിറ്റേ ദിവസം എന്റെ കൂടെ സ്വപ്നത്തിലുണ്ടായിരുന്ന ഇതേ കൂട്ടുകാരൻ തന്നെ വിളിച്ചു പറഞ്ഞു അളിയാ സെക്കൻറ് ഷോയ്ക്കുള്ള രണ്ടു ടിക്കറ്റ് കിട്ടിയിട്ടുണ്ട് എന്ന്…… അപ്പോൾ തന്നെ മനസിലുറപ്പിച്ചു ഇനി മുതൽ സെക്കന്റ് ഷോയ്ക്ക് പോകുന്ന പരിപാടിയേ ഇല്ല എന്ന്, ഇനി അഥവാ പോയാൽ തന്നെ ഒറ്റയടിക്ക് ബോധം പോകുന്ന ഇവന്റെ കൂടെ ഇനി പോകില്ല എന്ന്…..
ഗിരീഷ് ഗാരു ❤🎉
ഗിരീഷ് ന്ടെ പല thoughtsum തെറ്റ് ആണ്. Specialy smartness ne കുറിച് പറഞ്ഞത് ആക്ച്വലി ഗിരീഷിന്റെ ഉള്ളിലെ കോംപ്ലക്സ് ആണ് അത് 😀