ഡിന്നറിനു കുക്കറിൽ ഈസി അരി ഉപ്പുമാവ് | Rice Upma

Поделиться
HTML-код
  • Опубликовано: 2 мар 2024
  • #upma
    #easyupma
    #riceupma

Комментарии • 97

  • @vijimolpvijayan6198
    @vijimolpvijayan6198 4 месяца назад +9

    ശ്രീ യുടെ സംസാരം കേൾക്കുമ്പോൾ നമ്മൾ ഏതോ പഴയ കാലത്തിന്റെ നന്മകൾ ഓർത്തുപോകുന്നു. ഈ റെസിപി കണ്ടു. ഇഷ്ടമായി. നമ്മൾ ഇവിടെ ഒരിക്കൽ ഇതേ രീതിയിൽ പൊങ്കൽ ഉണ്ടാക്കിയിട്ടുണ്ട്. ഉണക്കമുളകും തേങ്ങയും ഒന്നും ഇട്ടില്ല. So ഇനി എന്നെങ്കിലും ഇതേപോലെ ഉണ്ടാക്കാം 😊. ശ്രീയുടെ ഒഴിച്ചു കൂട്ടാൻ എന്നും വളരെ സഹായം ആണ് കെട്ടോ. ആ പറഞ്ഞു തരുന്നതിന്റെ കൃത്യത ആണ് നമ്മൾ ഉണ്ടാക്കുന്നതും നന്നായി കിട്ടുവാൻ എളുപ്പം ആക്കുന്നത്. ❤

  • @AathiraKaruthedath
    @AathiraKaruthedath 4 месяца назад +3

    ആദ്യായിട്ടാട്ടോ ഈ ഉപ്മാ കാണുന്നത്..easy ആയി ഉണ്ടാക്കി എടുക്കാം എന്ന് തോന്നുന്നു.. ലെ 😊

  • @venkataramaniyer2580
    @venkataramaniyer2580 4 месяца назад +1

    അടിപൊളിയായി, explanation അതിലും ഗംഭീരം. നന്നായി ശ്രീ നന്നായി. സുബാഷ്.
    ഒരു spl. Thanks.

  • @drradhika.m1444
    @drradhika.m1444 4 месяца назад +1

    Nice recipe. ഇഷ്ടമായി 👍🏽

  • @vasanthyiyer9556
    @vasanthyiyer9556 4 месяца назад

    Hai sree very nice upma recipe

  • @jaishreemenon8485
    @jaishreemenon8485 4 месяца назад

    Very tasty recipe.

  • @rajimohan5347
    @rajimohan5347 4 месяца назад

    കൊള്ളാം കേട്ടോ 👌👌. 🤝🤝👍😊

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 4 месяца назад

    Super

  • @harisanthsree
    @harisanthsree 4 месяца назад +1

    കൊള്ളാം 👍

  • @jayalekshmits6945
    @jayalekshmits6945 4 месяца назад

    Njan undaki!!! Ponkalu pole eduthu. Pappadavum manga curry um. Lunch nu office lu kondu vannu. Ippo kazhicha sesham aanu message idunnathu. Super taste . Variety from routine lunch. Basumathi rice aanu eduthathu. Carrot thuruvi ittu. Lesam ghee cherthu. Nalla vasana ayirunnu😊 Thanks S 6:08 Sree!!!!❤

  • @remyav.a1561
    @remyav.a1561 4 месяца назад

    Today morning I made ....it was very tasty

  • @veenavinodbabu6548
    @veenavinodbabu6548 4 месяца назад

    Good, healthy recipe 👌

  • @pattathilsasikumar1391
    @pattathilsasikumar1391 4 месяца назад

    Good recipe, good for breakfast and dinner.

  • @meenaram8055
    @meenaram8055 4 месяца назад

    👌👌👌thank you sree

  • @premabg4854
    @premabg4854 4 месяца назад

    👍

  • @malathim4198
    @malathim4198 4 месяца назад

    Try ചെയ്യാം

  • @nirmalavinod2709
    @nirmalavinod2709 4 месяца назад

    👍🏻try cheyyam

  • @dineshpai6885
    @dineshpai6885 4 месяца назад

    Hi Sree Very Delicious Super 👌👍🙏😊 will try

  • @charulataiibs7867
    @charulataiibs7867 4 месяца назад +1

    Nice one Sree
    Pacha chakka vibhavankal onnu poratte

  • @lathasathish3868
    @lathasathish3868 4 месяца назад

    Nannayittund sree 👌❤️

  • @savithrik.a.9862
    @savithrik.a.9862 4 месяца назад

    Looks very tasty

  • @an29ta
    @an29ta 4 месяца назад

    Excellent

  • @valsammagopi9112
    @valsammagopi9112 4 месяца назад

    Superb

  • @valsalaramakrishnan4242
    @valsalaramakrishnan4242 4 месяца назад

    ശ്രീ ഈ ലാളിത്വം നഷ്ടപ്പെടാതെ നിലനിർത്തി, മക്കൾക്ക്‌ മാതൃകയാവണം.❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 4 месяца назад +1

    Hi Sree as usual adipoli tto easy and tasty recipe thank you Sree 👌 👍😀

  • @thulasijagadeesh7213
    @thulasijagadeesh7213 4 месяца назад

    👌👌❣️

  • @puspakrishnan3746
    @puspakrishnan3746 4 месяца назад

    Super :❤❤❤

  • @jayasreemadhavan312
    @jayasreemadhavan312 4 месяца назад

    Superb Sree 👌❤

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 4 месяца назад

    Super❤

  • @sreejan8385
    @sreejan8385 4 месяца назад

    Nice👌

  • @ARJUNDEV.R
    @ARJUNDEV.R 4 месяца назад +1

  • @nirmalavinod2709
    @nirmalavinod2709 4 месяца назад

    പൊടിയരി വെച്ച് ഉണ്ടാക്കി നോക്കി. നല്ലതായി 👍🏻💐

  • @sumathivazhayil5201
    @sumathivazhayil5201 4 месяца назад

    Nicevidio❤❤

  • @jayalekshmits6945
    @jayalekshmits6945 4 месяца назад +1

    Nice !!! Sree kandappol kazhichathu pole aayi especially as thenga yum curryvrppolayum koodi njeradicvachapol vasana eniku feel cheythu.Eividunna mole ee recipe ? Enthayalum undakkum. Cheru payaru parippinu pasi parippu nnanu ivde parayuka protein rich aanu Thanku 😊😊

    • @neet8774
      @neet8774 4 месяца назад

      Yes me too

  • @vidhusebin3570
    @vidhusebin3570 4 месяца назад

    🥰🥰

  • @radhika3771
    @radhika3771 4 месяца назад

    😊

  • @ajithav896
    @ajithav896 4 месяца назад

    Super ayittund.nhan matta potiyari kond upma undakkarund.ith enthayalum try cheyth nokkam

    • @sreesvegmenu7780
      @sreesvegmenu7780  4 месяца назад

      😍

    • @thankamanivenugopal4799
      @thankamanivenugopal4799 4 месяца назад

      Njanum ithu aadyam kaanukayanu... Ponkal undaakkarundu.. Matta podiyari kondanu njanum uppuma undaakkarullath ... Kandittu ithu taste undaakum thonnunnu

  • @swethadevaraj3593
    @swethadevaraj3593 4 месяца назад

    👍👍👍❤

  • @Vidyaumanath
    @Vidyaumanath 4 месяца назад

    👌👌👌👌♥️♥️

  • @ambikadas65
    @ambikadas65 4 месяца назад +1

    North India യിലെ കിച്ചടിയുടെ നാടൻ വേർഷൻ. എന്തായാലും നല്ല റെസിപ്പി. ഡിന്നറിനു ഒരു option കൂടി ആയി 😊

  • @prameelaraghavan7585
    @prameelaraghavan7585 4 месяца назад

    👍👌🙏😍

  • @vkhpriya
    @vkhpriya 4 месяца назад

    Made this version of rice usli. Adding coconut at the end gives a different taste. No need of additional chutney 😊

  • @bala4757
    @bala4757 4 месяца назад

    🙏

  • @madhavgs
    @madhavgs 3 месяца назад

    Unadaki nokum

  • @gjayarajan7254
    @gjayarajan7254 4 месяца назад

    Shall we put rice & dhall together wash and dry roast?. Saves time Isn't it?

  • @user-hn6qi1mw3x
    @user-hn6qi1mw3x 4 месяца назад

    Hare Krishna 🙏🙏🙏🙏🙏sreeeeeeeeeeeeeeeeeeee
    Heart wishes 🙏🙏🙏

  • @krishnadasnair8168
    @krishnadasnair8168 4 месяца назад

    No Tharkam at all.Excellent receipie

  • @vkhpriya
    @vkhpriya 4 месяца назад

    Usli upma?

  • @vatsalarajgopal4987
    @vatsalarajgopal4987 4 месяца назад

    This is another version of venpongal but tasty

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 4 месяца назад

    Puthiya place engane happiyalle. Uppumavu undakkarundu.
    ❤❤😂😊

  • @jayanmvmadasseri861
    @jayanmvmadasseri861 4 месяца назад

    കുക്കറിൽ വേവിച്ച ശേഷം കടുകു വറുത്താൽ കുറച്ചുകൂടി നന്നാവില്ലേ?

  • @Parvathy08
    @Parvathy08 4 месяца назад

    Ethra divasam ayi kanditu

  • @radhakrishnanmenon635
    @radhakrishnanmenon635 4 месяца назад

    അരിയ്ക്ക് പകരം ഗോതമ്പ് നുറുക്ക്, അല്ലെങ്കിൽ സൂചി ഗോതമ്പ് റവ ഉപയോഗിയ്ക്കാൻ എത്ര വെള്ളം ചേർക്കാൻ കഴിയും.എന്നെ പോലെയുള്ള പ്രമേഹം ഉള്ളവർക്ക് വേണ്ടി ആണ് ഞാൻ ചോദിയ്ക്കുന്നത്. ചെറുപയർ പ്രോട്ടീൻ ഉള്ള നല്ല ഐറ്റം ആണ്.

  • @komalasasidharan8464
    @komalasasidharan8464 4 месяца назад +1

    ലഞ്ചിന് പ്രായമായവർക്ക് ഉഗ്രൻ.

  • @user-ls3mp6mu3m
    @user-ls3mp6mu3m 4 месяца назад