Это видео недоступно.
Сожалеем об этом.

പച്ചരി ചോറിനു ഇത്ര രുചിയോ!😋 ഞാൻ പോലും പ്രതീക്ഷിച്ചില്ല😱 കുക്കറിൽ ഒറ്റ വിസിൽ മതി |White Rice

Поделиться
HTML-код
  • Опубликовано: 20 июн 2022
  • HOW TO MAKE WHITE RICE IN PRESSURE COOKER
    Ingredients
    ------------------
    1 cup =240 ml
    raw rice -1&1/2 cup
    ghee -1&1/2 tbsp
    Fennel seeds -1 tsp
    garlic. -1 tsp
    green chillies -2
    dry red chillies -3
    onion -1/2
    curry leaves
    coconut -1 cup
    water -3 cups
    salt
    pachari choru
    plain rice recipe
    ghee rice
    coconut rice
    Thenga choru
    how to make coconut rice in pressure cooker
    ghee rice
    masala chorus
    #masalarice
    #pacharichoru
    #coconutghee rice

Комментарии • 176

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 года назад +37

    ഇന്നലെ അര കപ്പ്‌ rice വെച്ച് ചെയ്ത് നോക്കി കറി ഒന്നും ഇല്ലാതെ കഴിക്കാൻ തന്നെ taste ഉണ്ട് ചോറ് വെറുതെ കഴിച്ചു പിന്നെ കറി വറവ് തനിയെ കഴിച്ചു 😄😄

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 года назад +10

    നമ്മളെ നാട്ടിലൊക്കെ കാസർഗോഡ് നീലേശ്വരം to കണ്ണൂർ പയ്യന്നൂർ ഭാഗത്ത് ഒക്കെ പച്ചരി പൊങ്ങിക്കല്, പൊങ്ങിച്ചത്, ചില ഭാഗങ്ങളിൽ പച്ചരി ഷട്ണി എന്ന് ഒക്കെ പറയും ഇങ്ങനെ ആക്കുന്നതിനെ.ഇന്നലത്തെ മീൻകറി ആണ്‌ Best . ഒന്നുകിൽ കടല ഇടും ഇതില് ചിലപ്പോൾ.

  • @hidhhaah6088
    @hidhhaah6088 Год назад +11

    സംഭവം ഒക്കെ അടിപൊളി
    തോണി മറിഞ്ഞാൽ പുറം നല്ലത് എന്ന പോലെ ഇപ്പൊ പച്ച രീതിന്നണ്ട അവസ്ഥയാ അപ്പൊ അതങ്ങ് ടേസ്റ്റിയാക്കാം ലെ😂

  • @AKHILA-ep3tr
    @AKHILA-ep3tr Год назад +5

    ഞാനുണ്ടാക്കി super എല്ലാവർക്കും ഇഷ്ടപെട്ടു👍👍👍

  • @murukanachary5877
    @murukanachary5877 Год назад +3

    Njn undakki vtl ellarkkum ishttai... thanku

  • @safucku8861
    @safucku8861 Год назад +7

    പച്ചരി ഉപ്പുമാവ്... 👍

  • @rinunafi2987
    @rinunafi2987 Год назад +1

    ഞാൻ ഉണ്ടാക്കി നോക്കി കൊള്ളാം 👍🏻👍🏻എല്ലാർക്കും ഇഷ്ടായി

  • @meenabinuanu1235
    @meenabinuanu1235 Год назад +3

    ഞാൻ ഉണ്ടാക്കി നോക്കി 👌👌👌👌👌... അടിപൊളി... 👏

  • @Usthad358
    @Usthad358 Год назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ മക്കൾക്ക്‌ ഇഷ്ട്ടായി

  • @ansishihabansishihab2441
    @ansishihabansishihab2441 6 месяцев назад +1

    Njan undakki nokki....very tasty ...ellarkkum ishttayiii....molkku school lottum lunch nu use cheyyaamm.....easy and tasty...thnk u 😍

  • @yummycreamy3550
    @yummycreamy3550 Год назад

    ഞാൻ ഇന്നലെ ഉണ്ടാക്കി. മോൾക് ലഞ്ച് ഇന് കൊടുത്തു വിട്ടു നല്ല ടേസ്റ്റി ആയിരുന്നു 😍

  • @zubaidashaz6668
    @zubaidashaz6668 Год назад +3

    Super yed rice ghee rice a store Ile pacheriyo

  • @shibukohinoor9145
    @shibukohinoor9145 Год назад +1

    Itha njn enthayalum undaki nokum. Ithayude recipy anu njn kooduthalu try cheyyaru. enik orupad ishtamanu ningalude recipies.njn biriyani undakkan padichath ithayude aduthunnanu

  • @jumunaushad6865
    @jumunaushad6865 2 года назад +2

    Supr ithante ealla videos eanik ishtamaan ningle chennaliludeya njn fd undakkan padichate orupaaad orupaaad shukran ❤️

  • @jaferfousiya9265
    @jaferfousiya9265 Год назад +2

    അടിപൊളി ഞാൻ ഉണ്ടാക്കി 👍🏻👍🏻👍🏻🌹🌹

  • @radharamankutty1847
    @radharamankutty1847 Год назад +1

    Rice കാണാൻ 👍👌 വെരി ബ്യൂട്ടിഫുൾ

  • @RubeenaMuneer-rubeenamunee5583
    @RubeenaMuneer-rubeenamunee5583 2 года назад +3

    Pachari choru adipoli ayittundu

  • @techmaster9842
    @techmaster9842 Год назад +1

    ഇത്താ നാളെ ഉണ്ടാകാം ഇന്ഷാ അല്ലഹ്

  • @remyaremya6394
    @remyaremya6394 2 года назад +31

    Ethinu അരി ഉപുമാവ് എന്നു പറയും നമ്മുടെ നാട്ടിൽ 😄

    • @snehajabalachandran1771
      @snehajabalachandran1771 Год назад

      ഉപ്പുമാവിൽ പെരും ജീരകവും വെളുത്തുള്ളിയും ചേർക്കില്ല.നാളികേരം തിളപ്പിക്കുകയും ഇല്ല.

    • @shahulshaanu4838
      @shahulshaanu4838 Год назад

      @@snehajabalachandran1771 👍🏻👍🏻

    • @rajesh7386
      @rajesh7386 Год назад

      Yes.. Ethandu ari upumavinte or style... But deference und.

    • @user-jo9ui2sv2c
      @user-jo9ui2sv2c Год назад

      ഉപ്പുമാവ്, ബിരിയാണി, എല്ലാം ഒരേ പാചകരീതിയാണ്
      ഈ രീതിയിൽ ഒരുപാട് ഭക്ഷണങ്ങൾ ഉണ്ടാക്കാം

  • @user-ww2qv2uh3d
    @user-ww2qv2uh3d Год назад +1

    Normal jeerakam use cheytude?

  • @Harisvk-zz6dm
    @Harisvk-zz6dm Год назад +2

    ഇന്ന് തന്നെ ഇത് ഉണ്ടാക്കും ഉണ്ടാക്കാൻ പോവുകയാണ് 🥰🥰

  • @suseelashiju2430
    @suseelashiju2430 2 года назад +2

    Very tasty thank you for sharing

  • @sarithak6760
    @sarithak6760 2 года назад +13

    നാളെ ഉച്ചയ്ക്ക് ഇത് തന്നെ 😜😘 പച്ചരി ചട്ടിണി എന്ന് പറയും നമ്മുടെ നാട്ടിൽ

  • @chithrachithu9777
    @chithrachithu9777 2 года назад +1

    Super ithaaa ndakkam. Adipoli

  • @fasifas1896
    @fasifas1896 2 года назад +1

    Nale try cheyyam

  • @milaniraju8908
    @milaniraju8908 Год назад +5

    adipoli ayirunnu njan try cheyythu 🥰😊

  • @muneefahudapattah3372
    @muneefahudapattah3372 Год назад +1

    I made it today...its very tasty

  • @shareefainayath699
    @shareefainayath699 8 месяцев назад

    ,, ഞാൻ ഉണ്ടാക്കി നോക്കി👍👍👍

  • @nyshanab3566
    @nyshanab3566 10 месяцев назад

    പൊന്നു താത്ത...recipes ഒക്കെ കിടിലം❤❤👌👌👌👌👌👌

  • @geetharnair6307
    @geetharnair6307 2 года назад +3

    കണ്ടിട്ട് ഇഷ്ടപ്പെട്ടു.ഉണ്ടാക്കിനോക്കുന്നതാണ്.

  • @shamichemmi17828
    @shamichemmi17828 2 года назад +1

    Nan inne pachari naichor undakeene.nammal athika divasavum undakkalund.adipoliyane test 😍side dish parip curry ane

  • @sheejadineshan9226
    @sheejadineshan9226 Год назад

    ഞാൻ ഉണ്ടാക്കി.സൂപ്പർ

  • @sathik.t3747
    @sathik.t3747 Год назад +2

    ഉണ്ടാക്കി നോക്കാം

  • @Rachanaanil-n4u
    @Rachanaanil-n4u Год назад +1

    കോക്കനട്ട് ഓയിൽ പറ്റുമോ

  • @vijayammaelshaddhai9249
    @vijayammaelshaddhai9249 Год назад +1

    Good

  • @rumimuhammed5927
    @rumimuhammed5927 2 года назад +5

    ഞാൻ ഉണ്ടാക്കി dinner nu... super ആയിരുന്നു ❤

  • @aboobackersawood3387
    @aboobackersawood3387 2 года назад +2

    ithu mikkavaarum uppumavinte taste aayirikkum I'm guessing is right 🤗

  • @premamenon6291
    @premamenon6291 2 года назад +2

    Good idea madam nice feel like eating easy way 🙏

  • @shahida9014
    @shahida9014 2 года назад +4

    Easy and tastey👍👍👍👍

  • @thrivenikk3922
    @thrivenikk3922 Год назад +2

    Super 👌

  • @hashifakku3363
    @hashifakku3363 2 года назад +2

    Polichu

  • @sudhak8584
    @sudhak8584 Месяц назад

    This is called coconut sadam in Tamil Nadu

  • @mr.oggyff8145
    @mr.oggyff8145 27 дней назад

    Adipoli nale lunch

  • @user-ww2qv2uh3d
    @user-ww2qv2uh3d Год назад +1

    Cheriya jeerakam use cheyunate kuyapindo?

  • @subzro5
    @subzro5 2 месяца назад

    Try chaythu nyz

  • @THEAROWROOTHOME
    @THEAROWROOTHOME 2 года назад +2

    Adipoli aanallo👌👍

  • @shynicv8977
    @shynicv8977 2 года назад +1

    അടിപൊളി 👍👍👍👍

  • @mridulanair
    @mridulanair 2 года назад +3

    Thank u 😊 ration peedyenn kittiye pacha areente karyathil theerumanam aay🙈🙈🙈

    • @kannurkitchen6819
      @kannurkitchen6819  2 года назад +1

      😀👍😍😍

    • @mridulanair
      @mridulanair 2 года назад +1

      Inn Ravile indakki ... makkalk orupad ishtayi ... schoolil kodth vidan pattiya nalloru food .. thank u 🥰

    • @kannurkitchen6819
      @kannurkitchen6819  2 года назад

      @@mridulanair 😍😍😍😍

  • @karumbivlogs7063
    @karumbivlogs7063 Год назад +1

    നന്നായിട്ടുണ്ട്👌👌👌 ഈസി കുക്കിംഗ്‌ 🥰🥰🥰ചെയ്തു നോക്കാം കുട്ടികൾക്ക് ഇഷ്ടമാകും 👍

  • @s3medias359
    @s3medias359 5 месяцев назад

    Supper

  • @shabnarafeek8381
    @shabnarafeek8381 2 года назад +1

    Spr idea undakki nokum endayalum paripp cury koode kanichal kollarnu😍

  • @harshajobin2771
    @harshajobin2771 Год назад

    Thenga ozhuvakamo

  • @mohammedshanif5517
    @mohammedshanif5517 Год назад

    Oru visil adikkan ppo ethra tym edukkum 😌🧐

  • @kadeejaummer7716
    @kadeejaummer7716 2 года назад

    പരിപ്പ് കറിയുടെ വീടിയോ ഇടുമോ

  • @jannasworld296
    @jannasworld296 Год назад +2

    Looking delicious ❤️

  • @aneeshcva4917
    @aneeshcva4917 Год назад

    Superanu

  • @rasiyaph1741
    @rasiyaph1741 2 года назад +3

    Adipoli😋

  • @kripashalom6332
    @kripashalom6332 Год назад

    Ishttamayi❤️❤️❤️

  • @theunknowntutor2838
    @theunknowntutor2838 Год назад

    Super

  • @sajeevanov757
    @sajeevanov757 Год назад

    Old vine new bottle🍼 Thank you.

  • @abl6483
    @abl6483 2 года назад +2

    👌🏻

  • @aadhis7434
    @aadhis7434 Год назад +1

    eniku ishtayi

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 года назад +3

    A simple recipe with coconut with raw rice ... Next time I will prepare this dish ... Thank U molu ... It looks good ... 👍👌

  • @keerthiratheesh
    @keerthiratheesh Год назад

    കാസർഗോഡ് പചരിച്ചട്ടിനി ❤❤

  • @0568113614
    @0568113614 2 года назад +2

    👏👏👏👏

  • @V4A_LIFE
    @V4A_LIFE 2 года назад +1

    ഇത്ത പരിപ്പ് കറി വീഡിയോ ചെയ്തിട്ട് ഉണ്ടോ

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Kure videos undu 👇
      ruclips.net/video/9GNSnrccNEg/видео.html

  • @thanujahalathanuja8476
    @thanujahalathanuja8476 Год назад +1

    👍👍

  • @shabanarafeeq4723
    @shabanarafeeq4723 Год назад +2

    Super 👍 Kasargod nochi enn parayum

  • @jafarc6668
    @jafarc6668 2 года назад +2

    ഇതാണ് ഇളക്കച്ചോറ്👍

  • @crazy_creation3432
    @crazy_creation3432 2 года назад +1

    Itha.. Jeerakashala rice ne cooker l neichoru vekka 1:2 ratio aano ? Same as without cooker?

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Without cooker, Jeerakasala rice nu 1: 1&1/2 aanu njan edukkunnathu. Cookerilum angane mathi 👍🥰

  • @ramlaramlu7741
    @ramlaramlu7741 Год назад +1

    Samsaaram kurakkan\m

  • @jasinizar6950
    @jasinizar6950 2 года назад +1

    എന്ത് പച്ചരിയ അത്

  • @bindusantosh5338
    @bindusantosh5338 2 года назад +1

    Which rice is this. Can we use ponni rice

  • @shamlyvk9377
    @shamlyvk9377 2 года назад

    Online aayit tuition cheran thalparyamundo (1 to 9, SSLC,+2) oru kuttik oru mentor enna reethiyilanu. All subjects

  • @shasiyakksha8749
    @shasiyakksha8749 Год назад

    Sound illathedentha

  • @sajeemop2948
    @sajeemop2948 2 года назад +1

    Super vere level recipe

  • @iconicgaming0075
    @iconicgaming0075 2 года назад

    Masha Allah.... Superrr dear ..

  • @shanushalu904
    @shanushalu904 Год назад +1

    ജീരകശാല അരി യണോ

  • @sinanponnani9420
    @sinanponnani9420 Год назад +1

    പരിപ്പ് കറി റെസിപി ഇടാമോ

    • @kannurkitchen6819
      @kannurkitchen6819  Год назад +1

      Munne cheythitundu. New recipe iniyum cheyyam 👍🥰

  • @nassuf1023
    @nassuf1023 2 года назад +2

    😋😋😋👌👌👌

  • @alukkalsulaiman8634
    @alukkalsulaiman8634 2 года назад +4

    😍😍😍

  • @reetarobin5169
    @reetarobin5169 2 года назад +1

    😋😋😋😋

  • @molammathankachan970
    @molammathankachan970 Год назад

    👌👌👌

  • @easahajiraeasa5683
    @easahajiraeasa5683 Месяц назад

    👍🏼👍🏼👍🏼

  • @user-wd4ug9ez1e
    @user-wd4ug9ez1e 22 дня назад

    ഓക്കേ

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +2

    അരി ഉപ്പുമാവ്

  • @zeenazeez9496
    @zeenazeez9496 2 года назад +2

    Supper 😋😋😋

  • @lilqueeninuz1194
    @lilqueeninuz1194 Год назад

    5 vayasulla Kuttikalk kazhikamo pachari choru.?

  • @aboobackersiddiqesiddiqe5596
    @aboobackersiddiqesiddiqe5596 2 года назад +1

    Adi pwoli😍🥰🥰

  • @sudhakarany8899
    @sudhakarany8899 2 года назад

    👌👌👌👌👌👌👌

  • @Zebaahschannel
    @Zebaahschannel 2 года назад

    😋😋

  • @jamsheenanv3019
    @jamsheenanv3019 2 года назад +1

    ✌️✌️

  • @salmagafoor4807
    @salmagafoor4807 2 года назад +1

    👍🏾👍🏾👍🏾

  • @jyothipv9361
    @jyothipv9361 Год назад

    ഞാൻ ഉണ്ടാക്കാറുണ്ട് ബാംഗ്ലൂർ ഉണ്ടായപ്പോൾ പഠിച്ചതാ

  • @lailajamal1321
    @lailajamal1321 12 дней назад

    ഇത് കെ ള്ളാം ഞാൻ കഴിച്ച് കെണ്ട് ഇരിക്കുകയാണ്

  • @pathfinder4099
    @pathfinder4099 Год назад

    Kasargod bagath pand muthale ulla kadalakka chor
    Ithil kadala illa enn matram

  • @Progamer11113
    @Progamer11113 Год назад

    🤔👍🥰

  • @kcvft
    @kcvft Год назад +1

    Gas kerum

  • @Thiruvathirazvlog
    @Thiruvathirazvlog 2 года назад +1

    👌🏻👌🏻😊

  • @jackvilla7879
    @jackvilla7879 4 месяца назад

    Enthee food ithee mathram anne