റേഷൻ അരി കുക്കറിൽ ഇട്ട് നോക്കൂ ഇത് എത്ര തിന്നാലും പൂതി തീരൂല മക്കളെ 5 മിനിറ്റിൽ ഒരൊറ്റ വിസിൽ

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 156

  • @athulyam3817
    @athulyam3817 2 месяца назад +12

    ഇടതു കൈകൊണ്ട് കട്ട് ചെയ്യുന്നത് കാണുമ്പോൾ എന്തോ പേടി തോന്നുന്നു എന്തായാലും സൂപ്പർ ആണ് കേട്ടോ 👌👌👌

  • @JameelaBasheer-l2o
    @JameelaBasheer-l2o 10 дней назад

    സൂപ്പർ റെസിപ്പി ❤🎉 അടിപൊളി🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @JannaPalakkad
    @JannaPalakkad 5 месяцев назад +11

    മൈമുത്താ ഞാൻ ഇത് ഉണ്ടാക്കി ഒന്നും പറയാനില്ല അടിപൊളിടേസ്റ്റ്👌👌👌👌👍👍👍👍👍👍💯💯💯😋😋😋😋

  • @sosob5255
    @sosob5255 5 месяцев назад +23

    കാണുമ്പോൾ കൊതി ആവ 👍👍👍🥰

  • @Samuel-p4c6v
    @Samuel-p4c6v 6 месяцев назад +42

    റേഷൻ അരിയിൽ ഇത്ര നല്ല ഒരു റെസിപ്പി ആദ്യമായാണ് കാണുന്നത്.... ❤️❤️❤️❤️💞💞💞💞👍👍👍👍👏👌🙏

  • @juilethomas7802
    @juilethomas7802 5 месяцев назад +6

    Super lnne undakum ok😊😊😊😊

  • @RiyafathimaRiyafathima-uv7te
    @RiyafathimaRiyafathima-uv7te 5 месяцев назад +5

    വ അലൈക്കുമുസ്സലാം സൂപ്പർ

  • @aloshiousvj6205
    @aloshiousvj6205 5 месяцев назад +21

    c അടിപൊളി സാതാരണക്കാർക്ക് ചെയ്യാൻ പറ്റുന്നത് നന്നായിരിക്കുന്നു.

  • @Samuel-p4c6v
    @Samuel-p4c6v 6 месяцев назад +12

    അടിപൊളികൊള്ളാം... ❤️❤️❤️💞💞💞💞👍👍👌👌👌👌👏

  • @SS-vj2fx
    @SS-vj2fx 5 месяцев назад +2

    ഞാൻ ഇന്ന് കണ്ടു
    ഇന്ന് തന്നെ ഉണ്ടാക്കി 👍👍👍👍

  • @HibaSherin-nh7hw
    @HibaSherin-nh7hw 4 месяца назад +4

    വെറുപ്പിക്ക്ണ് 😊

  • @bettyjohn6395
    @bettyjohn6395 5 месяцев назад +5

    1glass rice ne 1 glass water ano
    2nd time explain cheydappol double water enne paranju...
    Edane correct

  • @cgbabaff919
    @cgbabaff919 5 месяцев назад +41

    കബ്സ ആണ് അരി മാറി എന്നുള്ളു ഞാൻ സ്ഥിരമായി ഉണ്ടാകാറുണ്ട് ചെറിയ ജീരകം ഇട്ടാൽ ടേസ്റ്റ് ഒന്നും കൂടി ഉണ്ടാകും

  • @znt-g5f
    @znt-g5f 5 месяцев назад +9

    നിർത്താതെ സംസാരിക്കണമെന്നില്ല.
    ഒന്ന് ശ്വാസമൊക്കെ വിടാം ട്ടൊ

    • @RIVINMB
      @RIVINMB 3 месяца назад

      പപ്പടം കാച്ചുന്ന വീഡിയോയും ചുരുങ്ങിയത് പത്തു മിനിറ്റ് എടുത്ത് ചെയ്യും

  • @khadeejajjamal9855
    @khadeejajjamal9855 5 месяцев назад

    Adi poliañatto undaki nokkatte thatha😂❤

  • @AjithaAjitha-vi7pt
    @AjithaAjitha-vi7pt 5 месяцев назад +7

    സൂപ്പർ

  • @joydominic2465
    @joydominic2465 5 месяцев назад +2

    , പൊത്തിനാ ചേർത്താൽ നല്ല രുചിയും ഉണ്ടാകും

  • @Maimoona-bn5rt
    @Maimoona-bn5rt 5 месяцев назад +2

    Sooper

  • @saifudeensaleem7752
    @saifudeensaleem7752 5 месяцев назад +5

    അടിപൊളി 👌👍👍👍👏👏🙌💕💞💋💋💋💋

  • @swathyvlogs1097
    @swathyvlogs1097 6 дней назад

    😄😄😄👌👌👌👌❤❤

  • @raazirilwan8263
    @raazirilwan8263 5 месяцев назад +2

    Ethre visil vendad biriyani aavan? Onnane . Reshan ari aayad kond chothichad❤

  • @pravithakk9868
    @pravithakk9868 6 месяцев назад +12

    Super😊

  • @Balakrishnan.4567
    @Balakrishnan.4567 5 месяцев назад

    Super🎉🎉🎉🎉

  • @marypamela7727
    @marypamela7727 5 месяцев назад +46

    മലപ്പുറം താത്ത എവിടെപ്പോയി!!?? ഇത് അവരുടെ സൗണ്ട് അല്ലല്ലോ!!!?? പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ കൈകൾ ശ്രദ്ധിച്ചാലും മനസ്സിലാവും... ആളു മാറുമ്പോൾ വ്യൂവേഴ്സിനെ കൂടെ ഒന്ന് അറിയിച്ചു കൂടെ!!?? അവരല്ലേ നിങ്ങളെ ഇത്രയും എത്തിച്ചത്??

    • @Biyyumma-g1f
      @Biyyumma-g1f 3 месяца назад +3

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SubaidaAp-t1q
      @SubaidaAp-t1q 3 месяца назад

      Sariya

  • @AshrafAcchu-vw2vr
    @AshrafAcchu-vw2vr 4 месяца назад

    Left kaili cut chiyunn super

  • @sheepapv5530
    @sheepapv5530 Месяц назад

    കുട്ടിക്കളുടെ കാര്യം പറഞ്ഞത് വളരെ സത്യം

  • @NarayananNarayanan-wu9kb
    @NarayananNarayanan-wu9kb 6 месяцев назад +25

    നല്ല രസം കണ്ടിട്ടു തന്നെ

  • @RamlaY-li1cf
    @RamlaY-li1cf 5 месяцев назад +3

    👍🏼

  • @Sabith-bf4zj
    @Sabith-bf4zj 6 месяцев назад +3

    ❤❤❤❤

  • @PathukuttiPathukutti
    @PathukuttiPathukutti 5 месяцев назад +5

    പായസം ആണോ

  • @SNAVLOGE_1_2_3
    @SNAVLOGE_1_2_3 5 месяцев назад +5

    50 rupak chikken kittumo.evideya sthalam

    • @rajendrannair6804
      @rajendrannair6804 4 месяца назад +1

      നാമക്കൽ, സേലം, തിരുപ്പൂർ ഭാഗങ്ങളിൽ അങ്ങനെ പാർട്സ് കിട്ടും. കാലോ, തുടയോ, ചിറകോ, ചിന്നമുട്ടയോ, ഏതു ഭാഗവും 50 രൂപക്കു പോലും തരും.

    • @rasiraseena7094
      @rasiraseena7094 4 месяца назад +1

      കിട്ടും, ഞാൻ വാങ്ങാറുണ്ട്

    • @SabanaYaser-x6b
      @SabanaYaser-x6b 2 месяца назад

      😂​@@rasiraseena7094

  • @lailag120
    @lailag120 5 месяцев назад +13

    ഒരു പച്ചമുളകല്ലല്ലോ ഇട്ടത്

    • @nasc8353
      @nasc8353 3 месяца назад

      ഞാനും ആലോചിച്ചു

  • @rasanathrasheed9456
    @rasanathrasheed9456 3 месяца назад +3

    ഇടതുകൈ ആണോ

  • @AppApp-e1z
    @AppApp-e1z 3 месяца назад +1

    ഇതൊന്ന് വെക്കാൻ എത്ര പൈസ വരും സാദനം വാങ്ങണ്ടേ എനിക്ക് വയർ നിറച്ചു കഴിക്കണം എത്ര കിലോ അരി വെക്കണം എന്റെ വീട്ടിൽ 6പേര്

  • @SafiyaThotan
    @SafiyaThotan 5 месяцев назад +7

    Food ok neettal athikam

    • @ASIYAASHRAF-p1q
      @ASIYAASHRAF-p1q 3 месяца назад

      എനിക്കിഷ്ട്ടായി ഞാൻ ചെയ്തുനോകും വെറൈറ്റി കുട്ടികൾക്ക് ഇഷ്ട്ടവും

  • @RizaThahzin
    @RizaThahzin 5 месяцев назад +6

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @sivanandankunnakkad1048
    @sivanandankunnakkad1048 3 месяца назад

    👍👍

  • @pklvibesz5483
    @pklvibesz5483 5 месяцев назад

    Rashanari kurach neram vinagiri oyich vellathilitvechitt vechal basumathi ariyude athepoleyirikum

  • @fasifasil1664
    @fasifasil1664 5 месяцев назад +5

    നോക്കണം

  • @FaheemC-r9z
    @FaheemC-r9z 2 месяца назад +1

    ചിക്കൻ 1 വിസിൽ മതിയോ?

  • @unnikannan
    @unnikannan 2 месяца назад +1

    1cup അരിക്ക് എത്ര കപ്പ് വെള്ളം ഒഴിക്കണം 😢😢

  • @saidalavik2870
    @saidalavik2870 2 месяца назад +1

    ചിക്കന് പകരം ബീഫ് പറ്റുമോ

    • @haseenak5421
      @haseenak5421 2 месяца назад

      പറ്റും, ഞാൻ ഉണണ്ടാക്കൽ ഉണ്ട്, ബീഫ് ആദ്യം കുക്കറിൽ വേവിക്കണം, ഒരു 6വിസിൽ മതി, ബാക്കി ചോറിന്റെ കൂടെ ഇടുമ്പോൾ വേവും, ok

    • @haseenak5421
      @haseenak5421 2 месяца назад

      ബീഫിന്റെ വെള്ളം ഒഴിവാകരുതേ 😂 അരിന്റെ അളവ് അനുസരിച്ചു അതിൽ ചേർക്കാം, 3 ഗ്ലാസ് അരിക്ക് രണ്ടര ഗ്ലാസ്‌ വെള്ളം, ചിക്കൻ ആണെങ്കിൽ കാൽ ഗ്ലാസ്‌ വെള്ളം കുറക്കാം, വേവിക്കാത്ത ചിക്കനിൽ നിന്നും വെള്ളം വരും, പ്രതേകിച്ചു കുക്കറിൽ, ok ചിക്കൻ പൊരിച്ചു ഇടാണെങ്കിൽ കുഴപ്പം ഇല്ല

  • @PATHUMMATHEKKEDATH
    @PATHUMMATHEKKEDATH 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Santhilal-v3r
    @Santhilal-v3r 5 месяцев назад

    🎉grand 🎉

  • @ahmednasik5767
    @ahmednasik5767 6 месяцев назад +4

    😮

  • @UshaUsha-u6t
    @UshaUsha-u6t 5 месяцев назад +3

    Adi poli Rise

  • @nisarkolliyath7183
    @nisarkolliyath7183 5 месяцев назад +12

    അരി ഒഴിച്ച വെള്ളത്തിന്റെ അളവ് തെറ്റി തക്കാളി ചമ്മന്തിയിൽ വെളുത്ത ഉള്ളി ഇട്ടിരുന്നു അത് പറഞ്ഞില്ല ഇങ്ങനെ വലിച്ചു നീട്ടി കൊണ്ടുപോകേണ്ട ആവശ്യമില്ല എത്രയും പെട്ടെന്ന് പറഞ്ഞു തീർക്കാനുള്ളതേയുള്ളൂ

    • @divineinspiration6426
      @divineinspiration6426 4 месяца назад

      വെളുത്തുള്ളി പറഞ്ഞു.

    • @HabeebaPT-fr8gt
      @HabeebaPT-fr8gt 3 месяца назад

      ചമ്മന്തി വെളുത്തുള്ളി പറഞ്ഞിട്ടില്ല

  • @SujaSuja-u1h
    @SujaSuja-u1h 5 месяцев назад

    സൂപ്പർ 😂❤️❤️

  • @anurudhk993
    @anurudhk993 5 месяцев назад +1

    3 തക്കാളി പറഞനിട്ടു 2 എണ്ണം മതിയോ

  • @ripperdybbuk757
    @ripperdybbuk757 5 месяцев назад +3

    Sooper adipoli nammal undaki kazhichu

  • @BismiTrading
    @BismiTrading 6 месяцев назад +69

    ,🤝🥰 അടിപൊളി

    • @sunithapv4459
      @sunithapv4459 6 месяцев назад +25

      Ithha a masala udy name enthane super

    • @SobhanaKumariP
      @SobhanaKumariP 6 месяцев назад +3

      Ithil 3 glass arik 3 glass water enn paranchu pinne 4 glass arik 8 glass water enn paranchu Ethan sari

    • @JannaPalakkad
      @JannaPalakkad 5 месяцев назад +1

      രണ്ടാമത് പറഞ്ഞത് പറഞ്ഞത് മാറിയതായിരിക്കും അരഗ്ലാസ് കുറക്കാൻ പറഞ്ഞല്ലോ ഞാൻ കുറച്ചു അടിപൊളി ചോറ് ഞാൻ ഉണ്ടാക്കി​@@SobhanaKumariP

    • @lissyantony8498
      @lissyantony8498 5 месяцев назад

      ​@@SobhanaKumariPBH

    • @lissyantony8498
      @lissyantony8498 5 месяцев назад

      ​@@SobhanaKumariP🎉 go 0:52 0:52

  • @shahulhameed3485
    @shahulhameed3485 3 месяца назад

    😊

  • @sajithaali9552
    @sajithaali9552 5 месяцев назад +6

    അടിപൊളി

  • @rejilanaseer1826
    @rejilanaseer1826 2 месяца назад

    🎉

  • @khayarabasheer6259
    @khayarabasheer6259 3 месяца назад +1

    സംസാരം കുറച്ചു കുറച്ചൂടെ കൂടിപ്പോയോ എന്ന്

  • @tRifavlogzz
    @tRifavlogzz 5 месяцев назад +13

    സംസാരം ready aayo😅

  • @subaidaashraf1336
    @subaidaashraf1336 5 месяцев назад +8

    ഒറ്റ വിസിലിൽ ചിക്കൻ വേവുമോ 🤔

  • @ZayanFilip
    @ZayanFilip 5 месяцев назад +5

    Nlla rasamunt

  • @RasiyaCheerangan
    @RasiyaCheerangan 5 месяцев назад +8

    വെള്ളത്തിന്റെ അളവ് തെറ്റി

    • @hajaramk3249
      @hajaramk3249 2 месяца назад +1

      Vellathinte alavu yengineyanu

  • @geethakumari2014
    @geethakumari2014 5 месяцев назад +4

    ഈ കബ്സ മസാല എന്താണ് ?

  • @SeenathMannadi
    @SeenathMannadi 5 месяцев назад

    ❤❤❤🎉🎉🎉🎉🎉

  • @Devayani-t6f
    @Devayani-t6f 5 месяцев назад

    👍കൊള്ളാം അടിപൊളി

  • @EstherGeorge-eo7bb
    @EstherGeorge-eo7bb 2 месяца назад

    വർത്താനം കുറച്ചാൽ നല്ലതായിരിക്കും

  • @Mohammed-d9k9h
    @Mohammed-d9k9h 5 месяцев назад +2

    വെള്ളത്തെന്റെ കണക് തെറ്റാണ്

  • @SaviShaiju
    @SaviShaiju Месяц назад +1

    പച്ചമുളകരിയുന്നത് ഞാൻ ചെയ്യുന്നത് പോലെ തന്നെ😂👍 കൈയ്യിലായാൽ എരിയുന്ന പേടിച്ച് ഇത് പോലാ cut ചെയ്യാ😂😂

  • @abayaworldbynf
    @abayaworldbynf Месяц назад +4

    മൂന്ന് കപ്പ് അരിക്ക് 6 കപ്പ് വെള്ളം അല്ലേ വേണ്ടത്, മൂന്ന് കപ്പ് എന്നാണല്ലോ പറഞ്ഞത്, ഞാനും കുക്കിംഗ് ചാനൽ നടത്തുന്ന ആളാണ്, NF Kannur kitchen , മൂന്ന് കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ചാൽ കുക്കറിൽ അടിക്ക് പിടിക്കും😂

  • @tom_sir_
    @tom_sir_ 3 месяца назад +1

    Super

  • @jameelamahammod-om2yd
    @jameelamahammod-om2yd 5 месяцев назад +1

    ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ ചിക്കൻ ഇടാറില്ല ചെമ്മീൻ കല്ലുമ്മക്കായ ഇതൊക്കെ ഇട്ടിട്ടാണ് ഉണ്ടാക്കാറ്

  • @Devayani-t6f
    @Devayani-t6f 5 месяцев назад +1

    പച്ചരി പറ്റില്ലേ

  • @hameedamahamood9654
    @hameedamahamood9654 3 месяца назад +1

    Low flame ittano vekkande

  • @sayirabhanu8353
    @sayirabhanu8353 4 месяца назад

    Vendathumathram para mymoona😊

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 5 месяцев назад +2

    ചേച്ചി അധികം വലിച്ചു നീട്ടല്ലേ

  • @UshaBency
    @UshaBency 6 месяцев назад +5

    👌❤

  • @mufeedamuhammedmufeeda6153
    @mufeedamuhammedmufeeda6153 4 месяца назад +7

    വലിച്ചുനീട്ടി വെറുപ്പിക്കരുത്

  • @abcdabcdef6341
    @abcdabcdef6341 5 месяцев назад

    . എവിടെയാണ് 50 രൂപയ്ക് ചിക്കൻ കിട്ടുക

  • @saidalavikoya7464
    @saidalavikoya7464 6 месяцев назад +43

    വെള്ളത്തിന്റെ കണക്ക് തെറ്റ്

    • @RizaThahzin
      @RizaThahzin 5 месяцев назад +4

      3കപ്പന്ന് 6കപ് അല്ലെ

    • @njvlogs7540
      @njvlogs7540 5 месяцев назад +2

      കുക്കറിൽ പാചകം ചെയ്യുമ്പോൾ വെള്ളം കുറച്ചു മതി

    • @vasanthakv3270
      @vasanthakv3270 3 месяца назад

      നാലര ക്ലാസ് വെള്ളം വേണം

  • @MufseenaPk
    @MufseenaPk 5 месяцев назад +1

    3 cup rice nu 6cup vellam athilninnu ara cup kurakkanalle

  • @sunilvk6284
    @sunilvk6284 5 месяцев назад +6

    Pachariyalle

  • @cgbabaff919
    @cgbabaff919 5 месяцев назад +5

    ഞാൻ ചിക്കൻ പകരം മുട്ടയോ കാടമുട്ടയോ പുഴുങ്ങി ചേർക്കും

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 5 месяцев назад +1

    അതിന്റെ കൂടെ രണ്ട് താറാവ് ടൈം

  • @nishananichu169
    @nishananichu169 Месяц назад

    സത്യത്തിൽ ഏതാണ് ശരി? വെള്ളത്തിൻ്റെ അളവ് രണ്ട് സമയം രണ്ട് രീതിയിൽ പറഞ്ഞു.

  • @Muhammadkutty-y3b
    @Muhammadkutty-y3b 3 месяца назад

    ഇഞ്ചി പറഞ്ഞില്ല

  • @saranyasudheesh6348
    @saranyasudheesh6348 3 месяца назад

    ചാക്കരി ആണോ പച്ചരി ano

  • @VasanthaRajan121
    @VasanthaRajan121 5 месяцев назад +4

    നിങ്ങൾ ചിക്കൻ വെന്തിട്ട്.. ഇടുക. അതുപോലെ റേഷൻ അരി കൊഴുപ്പ് ആണ് പകുതി വേവിച്ചു... കഞ്ഞി വെള്ളംഊറ്റി കളഞ്ഞു. ചേർക്കുക

  • @crazyvishnugaming
    @crazyvishnugaming Месяц назад

    എന്തിനാ ഇത്ര ഉപ്പു വാരി ഇടുന്നെ 🧐🧐🧐🧐

  • @RamlaY-li1cf
    @RamlaY-li1cf 5 месяцев назад +5

    എത്ര ഫീസിൽ അടിക്കണം എന്ന് പറഞ്ഞില്ലല്ലോ

    • @RaseenaKk-v4m
      @RaseenaKk-v4m 5 месяцев назад

      ഒരു വിസിൽ എന്ന് പറഞ്ഞപ്പോ

    • @jessyjoy8750
      @jessyjoy8750 5 месяцев назад

      Yes

  • @hafsaasees6547
    @hafsaasees6547 3 месяца назад

    ചിക്കൻ വേണ്ടേ

  • @ramlaeh6470
    @ramlaeh6470 3 месяца назад

    പെട്ടെന്ന് പറയുക.ആണുങ്ങൾ ആണെങ്കിൽ പെട്ടെന്ന് തീർകും.പെണ്ണുങ്ങൾ. വലിച്ചു നീടി ബോറടിപ്പിക്കും

  • @MoosaSajitha-o6x
    @MoosaSajitha-o6x 5 месяцев назад +6

    Appomaleithuthanneyallekabsa thakkalikuvanenneyullu

  • @shayushadin7930
    @shayushadin7930 3 месяца назад

    Kore valichu neetti kondu pokathe video idu athanu ningal idak paranja samayam labikam 😂

  • @babysulfasalam3170
    @babysulfasalam3170 4 месяца назад

    Pachariyo. Boil risano

    • @valsammageorge4380
      @valsammageorge4380 3 месяца назад

      പച്ചരികൊണ്ടും ഉണ്ടാക്കാം

  • @ramlaeh6470
    @ramlaeh6470 3 месяца назад +2

    ഈ മൂന്ന് ഗ്ലാസ് അരി മൂന്ന് ഗ്ലാസ് വെള്ളത്തി vekilla.കാണുന്നവർ ചോറ് ഉണ്ടാക്കാതവർ അല്ല

  • @aldaarrak617
    @aldaarrak617 3 месяца назад

    😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩

  • @Mizhi272
    @Mizhi272 3 месяца назад

    അതെ ഈൗ കബ്സ് മസാല എന്താ??

  • @rasiyak378
    @rasiyak378 3 месяца назад

    Samsaram aake mariyallo...ningalanennu thonnunnillatto😂

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 5 месяцев назад

    ബിരിയാണി ഉണ്ടാക്കാൻ പറഞ്ഞാൽ പോരെ

  • @SubaidaAp-t1q
    @SubaidaAp-t1q 3 месяца назад

    Maimokna aake mariyallo

  • @RoyL-x8l
    @RoyL-x8l 4 месяца назад

    eatheanthiningine.valichuneettunnu..

  • @RajanVm-m4y
    @RajanVm-m4y 4 месяца назад

    Brfbfhfjleltfkkdjewwkrvnhwewwwwnggjjfgjkhgnhdkmhhnjhgjmffjrjyggjh❤❤❤❤ de mhn😊😊😊😊😅😊😊😮😮😮😮😮

  • @suhrachingath1416
    @suhrachingath1416 5 месяцев назад +7

    പചരി ആണേ അതേ പുഴക്കലരി ആണേ