വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് ഒരു അടിപൊളി വെജിറ്റൽ ബിരിയാണി || Easy Vegetable Masala Biriyani

Поделиться
HTML-код
  • Опубликовано: 30 июн 2021
  • Hello dear friends, this is my 534th Vlog. In this video demonstrate How to make Easy Vegetable Masala Biriyani
    How to make Easy Vegetable Masala Biryani
    Big onion - 2 nos
    Beans - 10 - 15 nos
    Carrot - 1nos
    ramba leaf
    ginger - 2 Small Pieces
    Garlic - 8 - 10 flakes
    green chillies - 2 nos
    Refined oil - 3 tbs
    Ghee - 1 tbs
    CinnamoN - 2 Pieces
    Cardamon - 3 nos
    Cloves - 4 nos
    TOMATO - 2 nos
    Turmeric powder - 1/2 - 3/4 tsp
    Coriander leaves - 1/2 Cup
    Coconut - 1/4 Cup
    Pepper powder - 1/2 tsp
    Kashmiri chilli powder - 3/4 - 1tbs
    Garam Masala powder - 1/2 tsp
    Salt( according to taste )
    Curd - 1/2 Cup
    Ghee - 1 tbs
    Cashew nuts - 25 gms
    raisins - 25 gms
    Rice - 2 Cups
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 1,1 тыс.

  • @salinirk6254
    @salinirk6254 3 года назад +420

    വലിയ കശുകാരുടെയും ചെറിയ കശുകാരുടെയും ഷെഫ് 👍❤❤

  • @asmabimp591
    @asmabimp591 Год назад +6

    ബിരിയാണി
    കണ്ടപ്പോൾ തന്നെ
    നാവിൽ രുചി തോന്നി
    ഇനി ഇതൊന്ന് ട്രൈ
    ചെയ്തു നോക്കണം 👍👍👍👍
    😄😄😄😄

  • @sumissamayal2731
    @sumissamayal2731 3 года назад +73

    പോരായ്മകൾക്കു പകരം റേഷൻ അരി സാധ്യതകൾ കണ്ടെത്തിയ ലക്ഷ്മി mam....Big Salute🖖

  • @rubee999
    @rubee999 2 года назад +2

    ആ സാരിയുടുത്തുള്ള tv കുക്കറിഷോ nde addict ആയിരുന്നു പണ്ട് ഞാൻ..
    സാരിയിൽ ആ cooking കാണാൻ oru പ്രത്യേക ഭംഗി തന്നായിരുന്നു..

  • @amanamin-nz6dw
    @amanamin-nz6dw 2 года назад +3

    Ee covidinte samayath inganeyoru recipee super Thank you so much chechi🤗💐💐💐💐🌹🌹🌹🌷🌷💅

  • @sreelatha9816
    @sreelatha9816 3 года назад +6

    Superb 👌👌👌adipoli
    Vegitable gravey chappathikku side dish ആക്കാം 😄😄😄😄

  • @fiyashaji5896
    @fiyashaji5896 2 года назад +6

    സൂപ്പ് റെസിപ്പി കഴിച്ചിട്ട് നല്ല അഭിപ്രായം എവിടുന്ന് കിട്ടുന്നു ഇത്രയും നല്ല റെസിപ്പി സൂപ്പർ ❤️❤️ ഇനിയും ഇതുപോലെത്തെ റെസിപ്പി ഇടണം

  • @kalabobykalaboby8809
    @kalabobykalaboby8809 3 года назад +2

    ഇത് പൊളിച്ചു ഞാൻ ഇന്ന് വെച്ചു അടിപൊളി 👍👍👍

  • @roshinicm
    @roshinicm 3 года назад +9

    Yummy recipe...will try surely👌👌👌😍😍

  • @vineethar.c.5816
    @vineethar.c.5816 2 года назад +7

    Tried this today.. Very tasty...Thanks for sharing this awesome receipe...

  • @ursulajaison735
    @ursulajaison735 3 года назад +2

    I made it ...It was really good.

  • @mohammedtp7869
    @mohammedtp7869 3 года назад +1

    Your Explanation is very good madam thanks a lot

  • @LucifeR-cz6yp
    @LucifeR-cz6yp 2 года назад +12

    Ith naan inn try cheythu, first time thane sheriyavumenn thonnila🥰chechi parana athe taste, koode kooti kazhikan vere onnum venem ennila👍

    • @mercyeldho5926
      @mercyeldho5926 2 года назад

      So nice both presentation and cooking

  • @anjaliarun4341
    @anjaliarun4341 3 года назад +58

    ഇത് പൊളിച്ചു മാം 🙏💝ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരു recipe👍👍😍😍

    • @sreeshmachembra2765
      @sreeshmachembra2765 3 года назад +1

      Yes

    • @rakeshpc100
      @rakeshpc100 3 года назад +1

      സൂപ്പർ ആയിട്ടുണ്ട്

    • @jollyasokan1224
      @jollyasokan1224 3 года назад +1

      Yes

    • @SubiBibin
      @SubiBibin 3 года назад

      Aa cook cheytha vessel eth aanenn onn parayaamo.. kure naal kond chodhikanam enn vijarikkunnu.. it is very nice..

  • @deepapradeep7551
    @deepapradeep7551 3 года назад +2

    Superrr.... ചേച്ചീ..... ആ മസാല അടിപൊളി..... റേഷൻ അരി ഇത്രയും taste ആയി ഉണ്ടാക്കാമല്ലോ..... 👌👌👌 thank uuu..... Love uuu.... ചേച്ചീ..... ❤️❤️❤️ take care.... ❤️

  • @Pachhhhhu
    @Pachhhhhu 2 года назад +1

    Thanks for your beautiful recipe 😋

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 года назад +7

    Suprb... ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പറ്റിയ item2, ട്രൈ ചെയ്യാറുണ്ട്, എന്നാലും ഇതുപോലെ ഒന്നൂടെ ട്രൈ ചെയ്യും 😍😍😍😍😍😇😇😇😎😎😇

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/-IhNGQbcYn4/видео.html🙏😜

  • @kathahir8922
    @kathahir8922 2 года назад +5

    അടിപൊളി ബിരിയാണി.... 👍👍👍🌹🌹🌹

  • @shabnakabeer7696
    @shabnakabeer7696 3 года назад +2

    Enthayalum try cheyum 👍 thanks 🙏

  • @unexpectedlife9857
    @unexpectedlife9857 3 года назад +1

    Super mam njan biriyani undakan padichath maminte vedio kandanu 😍😍😍

  • @brijit
    @brijit 2 года назад +4

    കൊള്ളാം ഞാൻ നാളെ തന്നെ ഉണ്ടാക്കും എന്റെ 3 വയസുള്ള മകൻ ബിരിയാണി ഭയങ്കര ഇഷ്ടാ 👍

  • @smilewithme_fathisha9275
    @smilewithme_fathisha9275 3 года назад +4

    Chechee nalla biriyaani 🔥

  • @suneeram7469
    @suneeram7469 2 года назад +1

    Thank you for this simple recipe

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +2

    അടിപൊളി thank u madam😄👍👍

  • @induprakash01
    @induprakash01 2 года назад +8

    റേഷൻ പച്ചരി കൊണ്ടു ഉണ്ടാക്കാറുണ്ട്. ഇനി ഇതും കൂടെ ഉണ്ടാക്കും 💖💖 എപ്പോഴും എനിക്കിഷ്ടമാണ് ഈ ഷെഫിനെ 💖💖

  • @fathimadiya328
    @fathimadiya328 3 года назад +5

    Mam നിങ്ങളെ കാർഡ് ഏതാണ് 😁😁ഞാൻ ഉണ്ടക്കാറുണ്ട് ബിരിയാണി, mandi. കപ്‌സ. എല്ലാം 👌👌👍ആണ്

  • @juaannazeeb1182
    @juaannazeeb1182 2 года назад

    Dear lekshmi chechi..I m a fan of urs ..ethu item undakkiyalum first of all I go through ur video . We all like all of ur recipes .love u ...and thanks. 🥰

  • @reshmiprijith3137
    @reshmiprijith3137 2 года назад +1

    Njanum undakkitto superb aayirunnu😋😋 ..Thanks lakshmi chechi

  • @sudhasharma8121
    @sudhasharma8121 3 года назад +8

    Wow👌👌👌👌what an idea lekshmiji😍😍😍as always i say.....it has your signature....so nice to watch your presentation...keep rocking💃💃

  • @sravikumar3818
    @sravikumar3818 2 года назад +5

    👍👍👍. അതുപോലെ മല്ലി ഇല നിറം പോകാതെ ഉണക്കിയത് കറിയിൽ ചേർക്കുന്നതു കണ്ടു. അത് ഉണക്കിയെടുക്കുന്നതെങ്ങിനെയെന്ന പറഞ്ഞു തരുമോ.

  • @bhasiraghavan3141
    @bhasiraghavan3141 3 года назад +2

    Thanks for this Video. Useful for single pot cooking.

  • @sunithadas59
    @sunithadas59 3 года назад +2

    Try cheythitu thanne baki karyam 😍

  • @pushpavalliv6770
    @pushpavalliv6770 2 года назад +3

    Thank you Laxmi Nair for your
    ration rice vegetable ബിരിയാണി.

  • @mariagorettiissac1926
    @mariagorettiissac1926 3 года назад +8

    Hai mam, gud eve, mam'te talking also cooking its really amazing. Vlog theerunnathu ariyilla. Mam'te fish molie recipe mikkapozhum veetil chayum. Ellavarkum orupaad ishtama. Pattunna okke try chayarund. Have a nice day mam. May the almighty bless u all. Waiting for more videos.

  • @prathapbhaskerprathapbhask6689
    @prathapbhaskerprathapbhask6689 2 года назад

    ചേച്ചിയെ ഒരുപാടിഷ്ട്ടമാണ്. വളരെ നല്ല അവതരണം aanu❤❤

  • @queeninkitchen
    @queeninkitchen Год назад +2

    Thanks for Ration biryani. Ini ellavarum biriyaani kazhikatte

  • @shezinsworld6423
    @shezinsworld6423 3 года назад +20

    രംഭ ഇല ഞങ്ങളുടെ നാട്ടിൽ "നെയ്‌ച്ചോർ കൈത "ennu parayum

    • @jasirajasi2088
      @jasirajasi2088 2 года назад

      എൻ്റെ വീട്ടിൽ കുറെ ഉണ്ട് നെയ് ചോറ് ഇല എന്ന് പറയും

  • @sreelakshmikm3473
    @sreelakshmikm3473 3 года назад +25

    ഹായ് ചേച്ചീ, ചേച്ചിയുടെ റസീപ്പി കൾ മിക്കതും പരീക്ഷിക്കാറുണ്ട്. എല്ലാം സൂപ്പർ ടേസ്റ്റുമാണ്. ആ കൈപുണ്യത്തിന് ആദ്യം തന്നെ നന്ദി. പുതിയ പുതിയ സിമ്പിൾ റസീപ്പി കൾക്കായി കാത്തിരി രിക്കുന്നു.

  • @sreekalapg9497
    @sreekalapg9497 3 года назад

    Njagal nerathe muthale ration ari upayogich biriyani vekkumayirunnu
    Ithupole try cheyyanam ith kandittu thanne kothiyavunnu

  • @sumilalu9816
    @sumilalu9816 Месяц назад

    Njn try cheyithu Nikki mam, nannyitt undayirunnu, thank you so much❤❤❤❤

  • @manjuharilalsuper4196
    @manjuharilalsuper4196 3 года назад +5

    ഞാനും ഉണ്ടാക്കും ഈ റൈസ് വെച്ച് കൊഞ്ച് ബിരിയാണിയും ചിക്കൻ ബിരിയാണി യും ഇനി വെജ് കൂടി ഉടക്കികളയാം💕🌹💕

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 года назад

      ruclips.net/channel/UCXS59TNm5sBr-JPuBV7ADkA

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/-IhNGQbcYn4/видео.html🙏😜

  • @hemamalini250
    @hemamalini250 3 года назад +3

    Thanks for simple, delicious recipes

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 года назад +2

    , ഒരുപാട് ഫാമിലി ക്ക് ഉപകാരം ആവുന്ന receipe thank you ചേച്ചി,

  • @sanusadasivan9518
    @sanusadasivan9518 3 года назад +1

    Hai mam supre biriyani easy recipes thank you so much ❤️❤️❤️👍👍👍🌹🌹🌹😀👍🙏

  • @subinasubi292
    @subinasubi292 3 года назад +5

    ചേച്ചി അടിപൊളി 😘😘😘😘🥰😘🥰😘

  • @jayalakshmi7620
    @jayalakshmi7620 3 года назад +13

    ബിരിയാണി സൂപ്പർ dear mam... ❤️❤️❤️
    തീർച്ചയായും try ചെയ്യും...
    love you..dear. ❤️❤️

  • @mariya.marina6848
    @mariya.marina6848 2 года назад

    Supr njan ഇന്നലെ ഇതു nokki മക്കൾക് ബിരിയാണി ഉണ്ടാക്കി കൊടുത്തു 👍👍

  • @jithinmanoharan2484
    @jithinmanoharan2484 2 года назад +1

    Supper mam thank you ❤️😍😍

  • @subaidabeevi7199
    @subaidabeevi7199 3 года назад +7

    Superb എന്തായാസും റേഷനരികൊണ്ട് നല്ലൊരു വിഭവം ഉണ്ടാക്കികാണിച്ചതിൽ നല്ലസന്തോഷമുണ്ട്,I will soon try to cook it

  • @mollychacko9924
    @mollychacko9924 3 года назад +9

    Can you please upload vegetable recipes without Coconut, sweet n without protein. Even nonveg also 🙏

  • @mayarajasekharan7774
    @mayarajasekharan7774 3 года назад

    ഇന്നു veg ബിരിയാണി ഈ method ഇൽ ഉണ്ടാക്കി. ബസ്മതി റൈസ് വച്ച്. നന്നായിരുന്നു. Thank you മാഡം. 😀

  • @simibabu8581
    @simibabu8581 3 года назад

    Super chechi njanum try cheithu nokit parayam👍

  • @anjurakesh3992
    @anjurakesh3992 3 года назад +11

    കുറേ നാളായിട്ട ഈ recepie നോക്കിയിരിക്കുവാരുന്നു 😍😍😍thnkuu mam❤❤

  • @ashasaramathew6733
    @ashasaramathew6733 3 года назад +6

    Superb recipe ma'am 👌😋

  • @nadiyabasheer8987
    @nadiyabasheer8987 2 года назад

    I made this mam.came out super

  • @similineesh1098
    @similineesh1098 2 года назад +2

    Innu njanum undaakki 🤩🤩super biriyani mam 😍😍😍

  • @seemat1592
    @seemat1592 3 года назад +6

    🤩🤩🤩
    Innu ivide tomato 🍅🍅🍅 rice anu(second time)👍👍👍
    Veg friedrice super anu.....elllavarkum ishtapettu 🤩...
    റേഷൻ അരി വിറകടുപ്പിൽ കൂടുതൽ വെള്ളം വച്ച് ഊറ്റി കളഞ്ഞ് ആണ് ഞാൻ എടുക്കുന്നത്

  • @preetirajan1385
    @preetirajan1385 3 года назад +9

    Hi, hello Ma'am I made this biriyani today, and it came out very well. Everyone liked it. Thanks for the recipe.🌹🌹

  • @Alora645
    @Alora645 Год назад

    Lakshmi chechi njan pala recipyum kandu vegitable biriyani undaki oke kolamayi .kalanju...ennu njan e recipiyil biriyani ration ariyilcheithu super😍

  • @saibindia9080
    @saibindia9080 3 года назад +1

    ചേച്ചി 🥰, ഒരുപാട് സന്തോഷം, ചേച്ചി വേഗം തന്നെ റേഷൻ അരി കൊണ്ടുള്ള റസിപ്പി കാണിച്ചു തന്നു, ഇനിയും റേഷൻ അരികൊണ്ടുള്ള വിഭവങ്ങൾ ചേച്ചി ഉണ്ടാക്കി കാണിച്ചു തരണം, പലരും പല റസിപ്പികളും കാണിക്കുന്നുണ്ട്, ആരും മോശമായിട്ടല്ല, എനിക്ക് ചേച്ചി ഉണ്ടാക്കി കാണിച്ചു തരുന്നത് ചെയ്തു നോക്കാൻ ആണ് കൂടുതൽ ഇഷ്ടം 🥰🥰

    • @LekshmiNair
      @LekshmiNair  3 года назад +1

      Will do dear...that's very sweet of you 🥰🤗

  • @savithrykumaran1429
    @savithrykumaran1429 Год назад +4

    സൂപ്പർ ബിരിയാണി🤝

  • @manjusukumuran9085
    @manjusukumuran9085 3 года назад +12

    ഇവിടെ ഞാനും റേഷൻ അരി അധികം ഇപ്പം വെക്കുന്ന് ഇത് നോക്കാം മാം❤️❤️❤️

  • @cookingparadisebyrevathysr4357
    @cookingparadisebyrevathysr4357 3 года назад

    Super... Orupad ishtapettu 👌👌👌👌

  • @Anjusabu1548
    @Anjusabu1548 3 года назад +2

    പൊളിച്ചു 🤩😍

  • @sahlasameer4468
    @sahlasameer4468 3 года назад +18

    👍👍👍 റേഷൻ അരി ചിലവായി കിട്ടും ഇത് തരക്കേടില്ല

  • @swethasocraties4543
    @swethasocraties4543 2 года назад +44

    I tried this recipe today and it became a hude success..☺️ My family appreciated me for this😍😍 all credits for you mam.. Thankyou so much❤️

  • @vishnumohanvm7400
    @vishnumohanvm7400 3 года назад

    Very nice mam remembered my mother.

  • @sayoojya__allu7259
    @sayoojya__allu7259 2 года назад +1

    Chechide food superavum adipoli pajakaprethibhayale 😘😘😘😘😍😍😍Lakshmi Chechi Istttam😍😍😍😍😘

  • @rosemarykb5551
    @rosemarykb5551 2 года назад +4

    അടിപൊളി സൂപ്പർ ഞാൻ ഉറപ്പായും try ചെയ്യും sure

  • @jainjosephl690
    @jainjosephl690 3 года назад +9

    Superb chechi, it will help every body ❤🙏

  • @arjunkr5018
    @arjunkr5018 3 года назад

    Very good lakshmi. Nice biriyaani.

  • @sreejavarma1952
    @sreejavarma1952 3 года назад

    Hii mam... Njn Ethuvare biriyani kazhichittilla.. But.. Mamnte veg biriyani de veideo kandappol.. Enthayalum undakkam.. Ennu vicharichu... Undalki... Ente molkku orupadu eshtamayii.,. Orupadu nalathe aagraham nadannu.... 🥰🥰 thanku.. Mam

  • @luckfortune7570
    @luckfortune7570 3 года назад +4

    Ma'am,
    Tuna tin fish curry for chappathi... please upload 🙏🙏🙏🙏

  • @thankamaniganesh9505
    @thankamaniganesh9505 3 года назад +4

    ഹായ് dear ❤❤❤ബിരിയാണി സൂപ്പർ 👌👌

  • @susanvarghese7182
    @susanvarghese7182 3 года назад +1

    Looks yamme. Very very helpful receipy. Thank you.mam

    • @jijib.5194
      @jijib.5194 2 года назад

      Very helpful recipy.... Thank you mam....

  • @kishorbabu721
    @kishorbabu721 3 года назад +1

    Supper.. Very simple..
    Good 🥰

  • @manazyachutty4270
    @manazyachutty4270 3 года назад +18

    U are really a down to earth personeyyyyyy😘😘🧡🧡🔥🔥🔥💫💫💫

    • @rosiniunnikrishnan2465
      @rosiniunnikrishnan2465 3 года назад

      നന്നായി തോന്നുന്നു ഉടൻ തന്നെ ഉണ്ടാക്കും

  • @georgemarathonthara4975
    @georgemarathonthara4975 3 года назад +50

    My Dear Lekshmi Chechy,
    It was quite interesting to watch your Cooking Vlog "Vegetable Masala Biriyani". Infact, this Vegetable Biriyani is my all time favorite! It seems so delicious and yummy! Thank you so much and God bless you ❤

    • @minithomas8972
      @minithomas8972 3 года назад +1

      Tnks for showing veg biryani

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 года назад

      ruclips.net/channel/UCXS59TNm5sBr-JPuBV7ADkA

    • @rankseeker2849
      @rankseeker2849 3 года назад +1

      🌹👌♥️🙋‍♀️💕🌹🌹പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നതാണ്🌹👌👌👌🙋‍♀️♥️🙋‍♀️👍

    • @DEVILGAMER-hj2ps
      @DEVILGAMER-hj2ps 3 года назад

      @@akkusfamilyvlogAk ർവ

    • @DEVILGAMER-hj2ps
      @DEVILGAMER-hj2ps 3 года назад

      വയൾ

  • @sandhyakwarrier6854
    @sandhyakwarrier6854 3 года назад

    Super njan eppo undakkikazijeull thanku 👍

  • @sreelusree
    @sreelusree 3 года назад +2

    Ambaaa...tonn kanakkinu recipes happiness overloaded....

  • @prasadsukumaran4517
    @prasadsukumaran4517 3 года назад +6

    Simple n humble recipy ma'am. Everyone can try dis biryani very easily

  • @sanajunu9337
    @sanajunu9337 3 года назад +5

    ഞാൻ ചെയ്തു നോക്കി ചേച്ചി സൂപ്പർ

  • @akkumakku309
    @akkumakku309 3 года назад

    Ennu thanne try cheyum mam💖💖💖💖

  • @rubeenagafoor5348
    @rubeenagafoor5348 3 года назад +1

    Super. Try cheyyanam

  • @sujapeter7811
    @sujapeter7811 3 года назад +7

    Hai, Lakshmi, Super, very useful for now a days l mean lock down days, ur "cheriya adukala" bring nostalgic feelings, hearing the sound of "ammikkalu".🤗Thank u very much for this simple, yummy 😋lock down Biriyani, with lots of 😍 and prayers 🎉🙏👌😋😍🌹🌹💖💓

  • @user-se7qt5ii1m
    @user-se7qt5ii1m 3 года назад +81

    സ്ഥിരം പ്രേക്ഷകരിലേക്ക് ലൈക്‌ അടി

  • @sobhanad350
    @sobhanad350 3 года назад +1

    അരകല്ലിൽ അരച്ചത് സൂപ്പർ. ലെക്ഷ്മി ക്ക് പാചകം ഒരു കലതന്നെയാ അല്ലേ.പഠിച്ചത് ഒന്ന്.ചെയ്യുന്ന ത് ഇഷ്ടം ഉള്ളത് അല്ലേ.ലെക്ഷ്മി ചെയ്യുന്നതു കാണാൻ തന്നെരസം.അതെനിക്കും ഒരു പ്ചോദനം നൽകുന്നു.Thanks Lekshmi

  • @jancysanthosh3315
    @jancysanthosh3315 Год назад +2

    Lovely presentation ❤️

  • @akcta2045
    @akcta2045 3 года назад +114

    *ഈ ലോക്ക് ഡൗണിൽ കൂടുതൽ കഴിച്ചത് റേഷൻ അരി കൊണ്ട് ഉള്ള ബിരിയാണി ഒക്കെ ആണ്* 💥😅

    • @LekshmiNair
      @LekshmiNair  3 года назад +12

      😅👍

    • @ramlaassainar3443
      @ramlaassainar3443 3 года назад +4

      നല്ലത്

    • @chachutta1487
      @chachutta1487 3 года назад

      ഇതിന് വടക്കൻ ജില്ലയിൽ പറയുന്നത് ചട്ട്ണി.

    • @aneeshaneesh935
      @aneeshaneesh935 3 года назад +3

      ഞാൻ അധികവും റേഷൻ അരി കൊണ്ടു മന്തിയാണ് ഉണ്ടാക്കിയത് എന്റെ വീട്ടിൽ എല്ലാ കുട്ടികൾക്കും റേഷൻ മന്തി ഒരുപാട് ഇഷ്ട.

    • @mahesh736
      @mahesh736 Год назад

      😁

  • @anjanakrishnakrishna6099
    @anjanakrishnakrishna6099 3 года назад +4

    ചേച്ചിയുടെ ആരോഗ്യത്തിന്റെ രഹസ്യം ഇപ്പൊ മനസിലായി. ചേച്ചിയുടെ ,ഹസിന്റെ, ഭാഗ്യം

  • @jayalakshmisriram8606
    @jayalakshmisriram8606 3 года назад

    Adipoli video . Tasty and yummy.👍👍👍

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj 3 года назад +1

    അടിപൊളിയായിട്ടുണ്ട് ചേച്ചി എന്തായാലും undakinokum

  • @faisalfaisalnidumbilkowal5457
    @faisalfaisalnidumbilkowal5457 2 года назад +6

    സാധാരണക്കാർക്ക് വേണ്ടിയുള്ള അവതരണം, വളരെ നന്നായി

  • @craftcreation8867
    @craftcreation8867 2 года назад +5

    എന്തിനാ ചേച്ചി തീപ്പെട്ടി കൊണ്ട് കത്തിക്കുന്നത്..? സ്റ്റവ് കത്തിക്കാൻ തോക്കില്ലോ..?

  • @malujayanmalu1589
    @malujayanmalu1589 2 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍

  • @mollyshaji4258
    @mollyshaji4258 3 года назад

    Super. Njan ration Ari vechu tomato rice undakkarundu. Super anu

  • @aswathysajeev6567
    @aswathysajeev6567 3 года назад +41

    അടിപൊളി. ഇതുപോലെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 года назад

      ruclips.net/channel/UCXS59TNm5sBr-JPuBV7ADkA

    • @susangeorge9402
      @susangeorge9402 2 года назад

      Hai lakshmi you are a wonderful shef
      God bless you.

  • @aswathy6147
    @aswathy6147 2 года назад +3

    Adhyaytt kaana chechinte channel
    Nalla avatharanam ❤❤❤

  • @neenuneenujithin1766
    @neenuneenujithin1766 Год назад

    Chachi njan ethu try chaithu. Suprr.

  • @sangeethavava3796
    @sangeethavava3796 2 года назад +1

    Enik.lekshmi medathe orupad eshtta😘😘😘