ഇന്ന് ഈ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവം ആണിത്. കൂടാതെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാം എന്നുള്ളതാണ് മറ്റൊരു പ്രേത്യേകത.സ്ഥിരമായി ഉണ്ടാക്കുന്ന തോരൻ, മെഴുക്കു പുരട്ടി ഒക്കെ കൂട്ടി കൂട്ടി മടുത്തു ഇരിക്കുമ്പോൾ ആണ് ശ്രീ ഈ വിഭവം പരിചയപെടുത്തിയത്. എന്തായാലും കൊള്ളാം വളരെ നല്ല ഒരു വിഭവം.
ഞങ്ങൾ എപ്പോഴും ഉണ്ടാക്കുന്നത് കിഴങ്ങു കുക്കറിൽ 1വിസ്സിൽ മതി പകുതി നാരങ്ങ നിര് കുടി ചേർത്താൽ സൂപ്പർ രുചി ആണ് ഇതു നോർത്ത് ഇന്ത്യ കാര് ചെയ്യുന്നു വിഭാഗം ആണ് വേറെ കറി പോലും വേണ്ട ഇതിന്റെ കൂടെ 👍🏻🙏🏻
Aam choor powder (dry mango powder) is added and give it a nice stir before switching the gas off.. the tangy taste is it's specialty. Also try adding coriander powder along with other masalas
Njn adyayit aanu ee channel kanunne Njn padichath karnataka aanu annu hostel il kittunna currykalil enik ettavum istam itharunn pakshe pinned ath marannpoyirunn Ee video kandappo veendum aa taste orma vaannu Urapayitum undakki nokam
Mole 👌👌 മോളുടെ മിക്ക കറി കളും ഞാൻ ഉണ്ടാക്കും വളരെ നല്ലതാണ് ഇന്ന് മുതിര കായ മുളകൂഷ്യവും ഉണ്ടാക്കി 👌 എല്ലാവർക്കും ഇഷ്ടമായി പണ്ട് എന്റെ അമ്മ ഉണ്ടാകുമായിരുന്നു ഞാൻ മറന്നുപോയിരുന്നു മോളു ഓർമിപ്പിച്ചു തന്നതിന് Thanks 🙏🙏
ശ്രീ ഇത് നല്ലൊരു combination ആണല്ലോ 👍simple ആയ ഒരു recipie. എളുപ്പം ഉണ്ടാക്കാം. Tku ശ്രീ.മോന്റെ ശബ്ദം കേൾക്കുന്നല്ലോ. ഒന്ന് കാണിക്കണേ next video യിൽ. 🥰
ഇന്ന് ഈ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവം ആണിത്. കൂടാതെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാം എന്നുള്ളതാണ് മറ്റൊരു പ്രേത്യേകത.സ്ഥിരമായി ഉണ്ടാക്കുന്ന തോരൻ, മെഴുക്കു പുരട്ടി ഒക്കെ കൂട്ടി കൂട്ടി മടുത്തു ഇരിക്കുമ്പോൾ ആണ് ശ്രീ ഈ വിഭവം പരിചയപെടുത്തിയത്. എന്തായാലും കൊള്ളാം വളരെ നല്ല ഒരു വിഭവം.
🤣😭😃😄😀😀😀😀😀😀😀😀😊
നോർത്തിന്ത്യയിലും ഇങ്ങനെ ഉണ്ടാക്കും. ഒന്നു രണ്ടു വ്യത്യാസം മാത്രം. ജീരകം പൊട്ടിക്കും, മല്ലിപൊടി ചേർക്കും.❤❤❤❤
ഞങ്ങൾ എപ്പോഴും ഉണ്ടാക്കുന്നത് കിഴങ്ങു കുക്കറിൽ 1വിസ്സിൽ മതി പകുതി നാരങ്ങ നിര് കുടി ചേർത്താൽ സൂപ്പർ രുചി ആണ് ഇതു നോർത്ത് ഇന്ത്യ കാര് ചെയ്യുന്നു വിഭാഗം ആണ് വേറെ കറി പോലും വേണ്ട ഇതിന്റെ കൂടെ 👍🏻🙏🏻
ഞാൻ ഉണ്ടാക്കി നോക്കി കുട്ടികൾക്ക് വലിയവർക്ക് ഒക്കെ ഒരുപോലെ ഇഷ്ട്ടപെടുന്ന നല്ലൊരു വിഭവം അടിപൊളി
Aam choor powder (dry mango powder) is added and give it a nice stir before switching the gas off.. the tangy taste is it's specialty. Also try adding coriander powder along with other masalas
ഇന്ന് ഞാൻ potato -capsicum ചെയ്തു നോക്കി ഇതു പോലെ , നന്നായിട്ടു വന്നൂട്ടോ Sree . ഒട്ടും കുഴഞ്ഞില്ല , super tips 👍🏼
I am not Brahmin but i am a vegeterian,finally i found a perfect channel for veg recipes thanks a lot dear Sree
🙏
ശ്രീ, പുതിയ റെസിപ്പി ക്ക് നന്ദി. തീർച്ചയായും ഉണ്ടാക്കും 🥰🥰🥰
എന്റെ മക്കളുടെ ഇഷ്ട വിഭവം🥰🥰👌👌
Njn undakki,, othiri ishtayi,oru variety tasty aarunnu
Njn adyayit aanu ee channel kanunne
Njn padichath karnataka aanu annu hostel il kittunna currykalil enik ettavum istam itharunn pakshe pinned ath marannpoyirunn
Ee video kandappo veendum aa taste orma vaannu
Urapayitum undakki nokam
അടിപൊളി... സിമ്പിൾ... കുസൃതികളുടെ ബഹളം 😄
ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ ടേസ്റ്റി ആണ്.. Easy to make👍
Pandu lunch box ulla sthiram item... amma alpma jeerakam kude idumayirunu kadukinte kude.... nostalgia
Sreeeeeeeeeeeeeeeeeeee 🙏🙏🙏
Heart wishes 🙏
എളുപ്പത്തിൽ ഉള്ള ഒരു കറി കൂടി ഉണ്ടാക്കി കാണിച്ചതിന് നന്ദി ❤️🙏
വേണ്ടാക്കേടെ tip എന്റെ ഉമ്മ പറന്ന് തന്നിട്ടുണ്ട് any way soooper 😍👍🏻
Iganoru combo ithuvare kanditila...endayalum try cheyyum....❤🎉
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ... 👍🏻നല്ലതാണ് ട്ടോ..
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ..
ഉണ്ടാക്കി നോക്കണം 👍
Adipoli❤
കസറി. ഒന്നാം തരം.
Thank you for this delicious recipe.
Balance vanna 4 vendakka onno rando pottato waist aakkunnathinupakaram oruneratthe cheriya upperi. Supper Sree. ( 2 person aakumpol allam adhikamanu!) ❤❤
ശരിയാണ് 😊
Hi Chechi ❤ super ❤️ God bless you
I do make this often
Avoid using aluminium vessels Sree
Cheche.. Arakkathe undakkan pattiya oru koottan paranju taramo
Super. nalla ishtamayitto.❤❤❤
അടിപൊളിയാണ്
😍
Your easy recipe helps me when Iam alone at home
Thanks ❤
Hi Sree Superb 👌 easy and tasty recipe thank you Sree 🤤👌👍
നന്നായി chechi
Very tasty recipe
This is a common dish in North India.. we call it Aloo Bhindi ki subzi
Mole 👌👌 മോളുടെ മിക്ക കറി കളും ഞാൻ ഉണ്ടാക്കും വളരെ നല്ലതാണ് ഇന്ന് മുതിര കായ മുളകൂഷ്യവും ഉണ്ടാക്കി 👌 എല്ലാവർക്കും ഇഷ്ടമായി പണ്ട് എന്റെ അമ്മ ഉണ്ടാകുമായിരുന്നു ഞാൻ മറന്നുപോയിരുന്നു മോളു ഓർമിപ്പിച്ചു തന്നതിന് Thanks 🙏🙏
സൂപ്പർ. തീർച്ചയായും ഉണ്ടാക്കി നോക്കാം ❤❤❤
😍
കണ്ടിട്ട് നല്ല ഭംഗി
😊
Very good 👍
Definitely I will try.
Try and let me know😊
So Nice Recipe 🥰♥️👌🥰
Good recipe 👍
Aloo bhindi a North Indian recipe
ഇത് പൊതിച്ചോറിൽ വെച്ചാൽ പൊളിക്കും 😋
Nalee etu Teerchayayum undakam 😋🙏🙏
Soopper
🥰
Sree super❤️🥰🥰
😍
Will try, 👌
Sure 😊
Seems yummy. Will try it next day.
സൂപ്പർ ❤️❤️🙏🙏
😍
Sooper
Superrecipe❤❤👌👌
😊
Will try❤😋😋
Try😍
Hi Sree Very Delicious Super👌👍😋🙏
good .i like it
ശ്രീ ഇത് നല്ലൊരു combination ആണല്ലോ 👍simple ആയ ഒരു recipie. എളുപ്പം ഉണ്ടാക്കാം. Tku ശ്രീ.മോന്റെ ശബ്ദം കേൾക്കുന്നല്ലോ. ഒന്ന് കാണിക്കണേ next video യിൽ. 🥰
ഇഷ്ടവും 😍
സൂപ്പർ 👍👍💞
😍
ഞങ്ങളുടെ വീട്ടിലെ fav dish
😍
Supper
Super ❤❤❤
🙏
super❤❤❤❤
Thank you so much 😀
ഞാൻ ഇന്ന് ഉണ്ടാക്കി മോളെ.. നല്ല സ്വാദ്.. ഉരുളക്കിഴങ്ങും വെണ്ടയ്ക്കയും ഇഷ്ടമില്ലാത്തവർക്കും ഈ combo ഇഷ്ടമായി ❤️
ഇങ്ങനെ ഒരു കോമ്പിനേഷൻ ചെയ്തുനോക്കാം 🥰ശ്രീ. എല്ലാർക്കും സുഖല്ലേ
സുഖം 🥰
Enikbhayanksraishtamaann.
Chechi love your recipes!!❤ pls can you do a series on foods to eat for girls when they get their menarche/first period..
Sure 😊
👍👍👍
❤️👍👌
😍
👍
🙏👌👍
❤
👍🏻👌🏼
😍
👍🏼
😊
ഞാൻ എപ്പോഴും ഉണ്ടാക്കുന്ന വിഭവം ആണ് ഇത്
അതെയോ 😊
🙏🙏🙏❤️
😍
😢
നല്ലൊരു മെഴുക്കുപുരട്ടി
😊
Super
Super❤
👍🏻
Super
Thanks
👍❤️
Super