Комментарии •

  • @akshathaachumuliyar9192
    @akshathaachumuliyar9192 2 года назад +104

    ഞാൻ കാസർഗോഡാണ്.. ഇവിടെ ബ്രാഹ്മിൻസിന്റെ. എല്ലാ function ലും ഇത് ഉണ്ടാവാറുണ്ട്.കട്ളെ, മണൊളി ഗസി എന്നാണ് ഈ കറി നാട്ടിൽ അറിയപ്പെടുന്നത്.

  • @valsalaaravindan9514
    @valsalaaravindan9514 2 года назад +19

    ഞാൻ ശ്രീടെ ഉപ്പേരികൾ ഉണ്ടാക്കി അത് മാത്രം കഴിച്ചിട്ട് വണ്ണം കുറച്ചു.. ചോറ് ഒഴിവാക്കി.. ഉപ്പേരികൾ മാത്രം കഴിക്കും... വയറു പെട്ടെന്ന് നിറഞ്ഞ ഫീലിംഗ് വരും.. താങ്ക്യു ശ്രീക്കുട്ടി... ❤️❤️❤️❤️

  • @vandanaumesh6822
    @vandanaumesh6822 2 года назад +17

    ആദ്യമായാണ് ഇങ്ങനെ ഒരു വിഭവം കണ്ടത്.... Thanks for the recipe... Try ചെയ്യും

  • @haridasa8765
    @haridasa8765 Год назад +1

    ഞാൻ പാലക്കാട് ക്കാരൻ ആണ്. ഈ ഉപ്പേരി ഉണ്ടാക്കാവുന്ന വിധം അറിയാം എന്തായാലും നന്നായിട്ടുണ്ട്. സൂപ്പർ👌👍🤘🙏

  • @varghesevarkichan276
    @varghesevarkichan276 2 года назад +3

    ഉണ്ടാക്കി നോക്കി. Superb 👍👍👍😊എണ്ണയിലാണ് അമ്മ മല്ലിയും ജീരകവും ഉലുവയും കടുകും മൂപ്പിച്ചത് 👌

  • @sincysijo8564
    @sincysijo8564 2 года назад +12

    കണ്ടിട്ടു തന്നെ ഒരുപാട് ഇഷ്ട്ടമായി വളരെ നന്നായിട്ടുണ്ട്... 👌❤️

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад

    ഇതിനു മുൻപ് കോവക്ക പൊടിത്തോരൻ ഉണ്ടാക്കിയിട്ട് അപാര രുചിയായിരുന്നു. ഈ വിഭവം കഴിച്ചിട്ടുണ്ട്. ചെയ്യാൻ അറിയില്ലായിരുന്നു.. ThanksSreeee

  • @pappumedia6340
    @pappumedia6340 2 года назад +2

    First time aanu ingane oru recipe kaanunnathu try chaithu nokatte

  • @silentLijo
    @silentLijo Месяц назад +3

    ഞാൻ കോട്ടയം കാരനാണ്. ഗൾഫിൽ വന്നതിന്റെ പിറ്റേന്ന് ഫുഡ് കഴിക്കാൻ മെസ്സിൽ ചെന്നു. തൃശൂരുകാരൻ ഒരു സുഹൃത്ത് പറഞ്ഞു ചോറിന്റെ കൂടെ മീൻ വറുത്തതും സാമ്പാറും ഉപ്പേരിയും ഉണ്ടെന്ന്. ഞാൻ ചോറും മീനും സാമ്പാറും എടുത്തു. ഉപ്പേരി നോക്കിയിട്ട് കാണുന്നില്ല. ഉപ്പേരി കാണുന്നില്ല എന്നു പറഞ്ഞു അവസാനം ആ സുഹൃത്തിനെ തന്നെ വിളിച്ചു കൊണ്ടുവന്നു. അവൻ വന്ന ഉടനെ ഒരു പാത്രം തുറന്ന് ഉപ്പേരി കാണിച്ചു തന്നു. ഞെട്ടിപ്പോയി ഞാൻ. ഞങ്ങളുടെ തോരൻ ആയിനാണ്.

  • @sreejapm896
    @sreejapm896 2 года назад +5

    നന്നായിട്ടുണ്ട് ശ്രീ ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @mayamahadevan6826
    @mayamahadevan6826 2 года назад +1

    ഞാനും ആദ്യമായിട്ടാ കാണുന്നത് ഇങ്ങനെ ഒരു കൂട്ടാൻ... ഉറപ്പായിട്ടും ചെയ്ത് നോക്കും.. 👌👌ശ്രീ 🙏🙏❤️❤️❤️❤️❤️

    • @beenanair5174
      @beenanair5174 2 месяца назад

      ഞാനും first ടൈം കാണുന്നതാണ്.. 👍.. കൂടുതൽ കേടാകാതെ ഇരിക്കുമല്ലോ.. കൂടുതൽ നാൾ 👍

  • @dileepps2827
    @dileepps2827 2 года назад +3

    ഇത് ഒരു കർണാടക ഫുഡ് ആണ്
    മല്ലി ചേർക്കാതെ ചെറുപയർ ചേർത്തും ഉണ്ടാക്കാം,ബീറ്ററൂട് കറുത്ത കടലയും ഇത് പോലെ ഉണ്ടാക്കാം
    ഓഫീസിൽ ക്യാന്റീനിൽ ഉപ്പേരി ആയി ഇതാണ് അധികവും കിട്ടുന്നത്

  • @mariepereira1321
    @mariepereira1321 Год назад +1

    You have explained the recipe so well. This is a special wedding dish in Mangalorean household.

  • @geethabalachandran1882
    @geethabalachandran1882 2 года назад

    ഞാൻ ഇത് ഫസ്റ്റ് ടൈം ആണ് കണ്ടത്. ഉണ്ടാക്കുകയും ചെയ്തു. എനിക്ക് വളരെ ഇഷ്ടമായി. കടല ആയതു കൊണ്ട് ഞാൻ വെളുത്തുള്ളി കൂടി ചേർത്തു

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад +1

    അടുത്തവീട്ടിൽ തുളുക്കാറുണ്ടായിരുന്നപ്പോൾ കഴിച്ചിരുന്നു. സ്വയം ചെയ്തിട്ടു അതിന്റെ അടുത്തുവന്നില്ല. ഇനിയൊന്നു ശ്രമിച്ചുനോക്കാം നന്ദി. ശ്രീ..... Fine👌

  • @rugminimarar6972
    @rugminimarar6972 2 года назад

    Super taste ആണ്..ഇവിടെ മുംബൈയിൽ എൻ്റെ അയൽവാസി തുളു നാട്ടിൽ നിന്നും ആണ്... അവിടെ ഏതു function ഉം ഈ വിഭവം ഉണ്ടാകും... അതു കണ്ട് ഞാനും ഇത് ഉണ്ടാക്കാറുണ്ട്.

  • @mayadevic4012
    @mayadevic4012 2 года назад +3

    Adgyamayittu kannunna recipe thank you

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 года назад +9

    കണ്ടാൽ നല്ല സ്വാദ് ഉണ്ടെന്നു തോന്നും. വെരി nutritious. ഇത് ഞാൻ കടല ഇല്ലാതെ ഉണ്ടാക്കാറുണ്ട്, ശർക്കര ചേർക്കാറില്ല. ഉണ്ണാൻ വേറെ ഒന്നും വേണ്ട

    • @shahanasa8014
      @shahanasa8014 2 года назад +1

      Njanum oru vattam kadala ett undaki pinne kadala edade undakum

  • @lathanilakantan685
    @lathanilakantan685 2 года назад +15

    Never heard or known about this before! Excellent! Even though kovakkai “fry” is the best tasting, yet, I am so against frying and killing all of the goodness in the vegetable. This my dear is a good dish. I like all of the combo! Good job!

  • @sunithashaju5966
    @sunithashaju5966 2 года назад +6

    ആദ്യമായിട്ടാണ് കോവക്ക ഇങ്ങനെ ഒരു വ്യത്യസ്ത രീതിയിൽ കാണുന്നത്. തീർച്ചയായും ഉണ്ടാക്കി നോക്കും 👍🏻

  • @sumaps1058
    @sumaps1058 2 года назад +1

    ഇങ്ങനെയൊരു തോരൻ
    ചിന്തിച്ചിട്ടു പോലും ഇല്ല എന്തായാലും ഒന്നു ണ്ടാക്കി നോക്കണം

  • @sreekumarravindran5180
    @sreekumarravindran5180 2 года назад +2

    കോവക്ക വ്യത്യസ്തമായ രീതിയിൽ തോരൻ വക്കുന്നത് വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. good

  • @tsat60
    @tsat60 2 года назад +16

    First time seeing this combination. Looks delicious. 👌Will try soon. Thank you

  • @rajujanarthanam4775
    @rajujanarthanam4775 Год назад +3

    Very nice 👍 simple yet tasty recipe.

  • @soumi3819
    @soumi3819 2 года назад +1

    Njhan kure kaalamayi thediya recipe . Kadle manoli in Mangalore side 👌👌👌thanks for sharing .

  • @harshasree100
    @harshasree100 2 года назад +2

    Adyamayitu annuu kovakka kadala combination kanunnathu 😃 enthayalum onnu try cheythu nokkum 😀

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +1

    Theerchayayum Puthiya curry thanne orupadishttapettu nannayittund ennuvechal theerchayayum undakkumennu

  • @sugunamishra6644
    @sugunamishra6644 2 года назад +10

    This is very tasty. I had tasted it when I was in mangalore. But never knew how to cook. Very delicious looking.

  • @kavithajsvarma2272
    @kavithajsvarma2272 2 года назад +3

    ആദ്യമായി കാണുകയാണ്...ഇങ്ങനെ ഒരു ഐറ്റം....സൂപ്പർ👌👌👏👏

  • @sathyana2395
    @sathyana2395 2 года назад

    കൊച്ചേ...ഞാൻ ഈ ചാനൽ കാണാൻ വൈകി...
    ചാനലുകളിൽ കാണാറുള്ള പാചക വീഡിയോ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ ഇപ്പോ നിങ്ങടെ ചാനൽ വീഡിയോസ് കുറെ കണ്ടു.എല്ലാം വ്യത്യസ്ത രുചികളുള്ളവ. കുറച്ച് എണ്ണം ട്രൈ ചെയ്തു. ഇതും നോക്കണം.. so,അഭിനന്ദനങ്ങൾ.

  • @thejasreesurendran129
    @thejasreesurendran129 2 года назад +2

    Loved the dish . Have never tasted such a combo. Thanks.

  • @umnh2f
    @umnh2f Год назад

    Ee സാധനം ഞാൻ മറന്നു പോയി...thanks sree...love uuuuuuu 🌹

  • @rajamnair8337
    @rajamnair8337 2 года назад +1

    എന്റെ നെയ്‌ബർ കന്നഡ ക്കാരി ഇത് ഉണ്ടാക്കാറുണ്ട്.
    അവൾ നമ്മുടെ സാധാരണ കടല ഉപയോഗിച്ച് ഉണ്ടാക്കിയതും നന്നായിരുന്നു.
    Taste ന്ന് borders ഇല്ല ശ്രീ.
    ഏതു രുചിയും ആസ്വാദ്യ കരം.. 👍

  • @parvathi2k
    @parvathi2k 2 года назад +7

    Innu amma ithu undaaki.... Superb taste aanu.... Athinte koode moru curry.... Nalla combination... Thank you for such healthy preparation 😍😍😘

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Hai Sree,Sherikkum vyathyasthamaya vibhavam,try cheithunokkam,Valareyere Nandi.

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper kandal thanne ariyam nalla tasty aannnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

  • @saraswathys9308
    @saraswathys9308 2 года назад +1

    പാചകം ഒരു കലയല്ലേ ശ്രീ. ഞാൻ വല്ലപ്പോഴും ഉണ്ടാക്കാറുണ്ട്.ശരക്കര ഇടില്ല കടുക് അരച്ച് ചേർക്കില്ല എന്നേ ഉള്ളൂ. വഴുതനങ്ങ, കത്രിക്ക ഒക്കെ ഫ്രൈ വെയ്ക്കുമ്പോൾ ഇങ്ങനെ ചെയ്താൽ നല്ലതാണ്. ആശംസകൾ. പല നാട്ടിലുള്ളവർ ഒരേസാധനം കൊണ്ട് പല തരത്തിൽ പാചകം ചെയ്യുന്നത് കാണുന്നത് നന്നല്ലേ.

  • @parvathyramanathan8256
    @parvathyramanathan8256 2 года назад

    Thanks Shree. Ee recipe vena maayirunnu. Theerchayaayum try cheyyum

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +2

    ആ ഹാ സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ടാണ് കോവക്ക.. Thank you ശ്രീ

  • @girijasekhar3091
    @girijasekhar3091 Месяц назад

    കോവയ്ക്ക ഇവിടെ വീട്ടിൽ ഉണ്ട്.. ഞാൻ ഉണ്ടാക്കി നോക്കും.. Thank you 🙏

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +1

    ആദ്യമായിട്ടാണ് യിതു പോലത്തെ ഉപ്പേരികാണുന്നത്.. തീർച്ചയായും ഉണ്ടാക്കാം

  • @lekhavijayakumar9659
    @lekhavijayakumar9659 2 года назад +1

    Ente veetil orupadu kovaka undakunnund ehonnu try cheythu nokam

  • @novel801
    @novel801 2 года назад +1

    കൊള്ളാമല്ലോ... ഉണ്ടാക്കി നോക്കാം

  • @mohanalakshmi6889
    @mohanalakshmi6889 2 года назад +4

    Iam in Mangalore. Tasted It many times.Excellent taste. Good for chappatti and rice. Asked friends the recipe. Prepared. But became an utter flop.This I will try. Thank you. 🙏🙏🙏

  • @geethasantosh6694
    @geethasantosh6694 2 года назад +5

    First time knowing this recipe. Will definitely try .

  • @lalithams4394
    @lalithams4394 2 года назад +1

    Brinjal മാത്രം ഇത് പോലെ ഉണ്ടാക്കിയിട്ട് ഉണ്ട് ഇനി കോവക്ക ഇത് പോലെ ഉണ്ടാക്കി നോക്കാം 🌹🙏🏻🙏🏻

  • @subhasanthosh7046
    @subhasanthosh7046 2 года назад +5

    Ith aadyamayanu kaanunath.nice recipe Sree 😋

  • @vishnuamritha
    @vishnuamritha Год назад

    Thank you very much for sharing this authentic recipe, I always wanted to try something different in stir fry but, the taste used to be the same. This is a kind of different masala and combination. I will definitely try this. Your recipes are always unique, simple, healthy and delicious. I have tried a few, which turned out to be excellent in taste and shared with my sisters. Thank you once again. All the very best .

  • @lethajeyan2435
    @lethajeyan2435 2 месяца назад

    Sreeyude pachakam super.....ella pachakathilum enikettavum ishtam....

  • @yamunadevi1836
    @yamunadevi1836 2 месяца назад

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത് തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ്

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Год назад +1

    Thank u for this recipe. Looks very interesting. 👌👌👌👌

  • @athirasri5136
    @athirasri5136 2 года назад +1

    Hi chechi.
    Kunjinte solid foods podigal indakunna video upload cheyyamennu paranjirunnallo....adu onnu marakkade video cheyyane chechi.

  • @lathasathish3868
    @lathasathish3868 2 года назад +3

    Oru new combination dish ...👌👌... super dear👍😍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Год назад

    ഹായ് ശ്രീക്കുട്ടി നല്ല ഇഷ്ടായി ഞാൻ ഉണ്ടാക്കും താങ്ക്സ്

  • @ramseeenam1346
    @ramseeenam1346 2 года назад +2

    എന്തായാലും ഉണ്ടാക്കി നോക്കും 👍🏻👍🏻

    • @sreesvegmenu7780
      @sreesvegmenu7780 2 года назад

    • @ramseeenam1346
      @ramseeenam1346 2 года назад

      @@sreesvegmenu7780 നിങ്ങളുടെ റെസിപ്പി യിൽ അധികവും ഞാൻ try ചെയ്തിട്ടുണ്ട്..

  • @shreyasreenath9197
    @shreyasreenath9197 2 года назад +1

    Nala hard kovakka marketil enguine identify chetan pattum ?veetil konduvarun kovakka inside red colour an.

  • @ritanair9948
    @ritanair9948 2 месяца назад

    Lovely recipe.. I will try ❤❤❤thanks!!!

  • @aparnarajeev2212
    @aparnarajeev2212 2 месяца назад +1

    Black കടല ഉപയോഗിക്കാമോ

  • @venumenon5161
    @venumenon5161 2 года назад +6

    I have experience this combination with black channa in Udipi hotels in Mumbai. Will try to make it at home. Thanks for sharing 👍

  • @leelatp6721
    @leelatp6721 2 месяца назад

    കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ

  • @veenavijay2683
    @veenavijay2683 2 месяца назад +1

    Madam ഇത് തുളു ബ്രാഹ്മിൻസ് മാത്രമല്ല, മറിച്ചു, എല്ലാ കന്നേഡിയൻസ് spl dishum കൂടിയാണ് കടലെടുതവർക്കെല്ലാം മനോളി ഇപ്പോൾ ഞങ്ങളും ഒത്തിരി മലയാളീസ് ഉണ്ട് ദക്ഷിണ കന്നഡ സ്‌പെഷ്യലി മംഗ്ലൂർ, uduppi favourate ഡിഷ്‌ ആണുട്ടോ 👌🏻👌🏻.

  • @charulataiibs7867
    @charulataiibs7867 2 года назад +2

    Bought kovaikka Sree just to try this
    White chana thanne use cheyanno?

  • @venkateshvv9682
    @venkateshvv9682 2 года назад +3

    Tried the same with black kadala…Came out superb…Thanks for the clear and crisp video👌

  • @saradaramdas1229
    @saradaramdas1229 2 года назад +4

    👌💐♥️ ശ്രീ.. ആദ്യം ആയിട്ട് ആണ്‌ ഇങ്ങനെ ഒരു dish. Variety & tasty.. ഏകദേശം നമ്മുടെ Sambhar items എല്ലാം ആ പൊടിയില്‍ ഉണ്ട് ലെ.. എതായാലും നന്നായിട്ടുണ്ട് ട്ടോ.. 🥰

  • @vsd3133
    @vsd3133 2 года назад +2

    Wow different recipe.. will try and let u know mam.. thanks for this awesome receipe🥰😍

  • @anonymousgamer6735
    @anonymousgamer6735 2 года назад +1

    Thank you for a different recipe

  • @HemaAnil-y9w
    @HemaAnil-y9w Месяц назад

    നന്നായിട്ടുണ്ട് ഒരു വെറൈറ്റി ❤️❤️

  • @swapnasundaran7997
    @swapnasundaran7997 Год назад

    കൊള്ളാമല്ലോ ഉണ്ടാക്കി നോക്കാം

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +1

    Oru veraity. Enthayalum thayyarakkootto. Thanks Sree 🥰💯👌🙏

  • @jayadevanmandian9383
    @jayadevanmandian9383 2 года назад +2

    വളരെ നന്നായി, നന്ദി.

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 2 месяца назад

    Ente variya the fry cheyatha kovalka thoran.i pure vegetarian

  • @fazalpk9068
    @fazalpk9068 2 года назад +4

    Excellent combination thanks sree

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 года назад +1

    Njan mangalore settled annu
    Njagal eppozgum undakkum. Evide brjamins ethu undakkum koode rasam

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 2 месяца назад

    ഉണ്ടാക്കും ശ്രീയുടെപാചകമാണ് ഞാൻ കൂടുതൽ പരീക്ഷിക്കാറ്

  • @jayavallip5888
    @jayavallip5888 2 года назад +1

    തീർച്ചയായും ഉണ്ടാക്കി നോക്കാം 👍❤

  • @vadakumkoor
    @vadakumkoor 2 года назад +1

    ഇഷ്ടായി ഉണ്ടാക്കി നാേക്കട്ടെ .

  • @ushavijayakumar6962
    @ushavijayakumar6962 2 года назад

    adipoly. try chaidu nokkkam. thanks

  • @jamshidabanu9941
    @jamshidabanu9941 2 года назад

    Njn try cheythu… super aayirunnu 🥳🥳

  • @prakasprakasan8150
    @prakasprakasan8150 2 года назад

    Super super aannu njan thayyarakki nokkum

  • @venkitvktrading2315
    @venkitvktrading2315 2 года назад +2

    A Favourable dish for Diabetic affected....Excellent aromatic spicy Taste... something new a dish on the dining table. A perfect curd rice combo.
    Red spinach with Chana the same preparation.... And one more...Brinjal similarly cut and with Chana.. other ingredients perfect... ..... alternatively...🏅🏅🏅🏅🏅

  • @prajeeshasuresh5201
    @prajeeshasuresh5201 2 года назад +2

    ഞാനുണ്ടാക്കി നോക്കി ശ്രീ . പക്ഷേ കുറച്ചു മല്ലി കൂടിപ്പോയി എന്നാലും taste ഉണ്ടായിരുന്നു.☺️☺️

  • @madhumithar9900
    @madhumithar9900 Год назад

    Very nice Shree....this is kadle Manoli in Mangalore and most important dish served in functions around Dakshina kannada... Authentic/traditionally no oil is required, even the masala is dry roasted and no chilli powder....just whole spices, also black kadala.... anyways, u have shown it in an excellent tasty way .. this method also comes out very tasty... good job dear

  • @ammu78216
    @ammu78216 Год назад

    Nice.puttinte brown kadala aano.white kadala aano??

  • @remarajkumar4682
    @remarajkumar4682 2 года назад +1

    ഉണ്ടാക്കി നോക്കാം

  • @manjumenon6799
    @manjumenon6799 2 месяца назад

    Now a days
    Here in every feast serving round cutting Kovakka with peanuts subji.

  • @arunaanilkumar180
    @arunaanilkumar180 2 года назад

    First this recepy ivd kovakka undrunnn ipp vetti ittkunn ath puthiyth kilrkkunne ullu undayit venm try chyn

  • @eliyaseliyas7152
    @eliyaseliyas7152 3 месяца назад

    Karnatakayile Dakshina Kannada ( Mangalore) bagathu idu sadaranamanu vegitarian oonil

  • @mayak9228
    @mayak9228 2 года назад +1

    ആദ്യമായിട്ടാണ് ഇത് കാണുന്നത്. ❤️

  • @KrishnaPrasad-kg8ni
    @KrishnaPrasad-kg8ni 2 года назад

    Njaan subscrbe cheyyumbo 1000 per illa...innu 200k aayi...ambooo adipoli 1 M aavatte

  • @bindhudharmaraj3559
    @bindhudharmaraj3559 Год назад

    Njan chodicha recipe anu, evide mumbail mookambika temple kittum, nalla taste anu,evide chuvanna kadalayanu use cheyyunnathu

  • @Deepak_Kumarkpr
    @Deepak_Kumarkpr 2 месяца назад

    This is famous upkari in Udupi, Mangalore marriage function ❤

  • @binoyc4742
    @binoyc4742 2 года назад +2

    Super try cheyyum ❤👍

  • @sushamanair3461
    @sushamanair3461 2 года назад +2

    സൂപ്പർ..... thank u

  • @schoodamani1896
    @schoodamani1896 10 дней назад

    What is the brown color liquid u r pouring?

  • @jagathanarayani1200
    @jagathanarayani1200 2 года назад +1

    Hai sree super
    Kovakka nilakkadala fry kazhichitund ithu adyamayanu kelkunnathum kanunnathu
    Onnu sremichu nokkam to😍😍😍

  • @devikaplingat1052
    @devikaplingat1052 2 года назад +2

    ഈ കൂട്ടു വറവ് വേറെ കഷ്ണത്തിലും try ചെയ്യാവുന്ന താണ് തോന്നുന്നു 😋😋

  • @binyjoy4676
    @binyjoy4676 2 года назад +4

    Thanks for new combination 😊❤️

  • @beneaththedeviltree
    @beneaththedeviltree 2 года назад +7

    Definitely a must try recipe

  • @kumarvr1695
    @kumarvr1695 2 года назад +1

    ഡിസ്ക്രിപ്ഷനിൽ ചേരുവകളും അളവും ഉൾപ്പെടുത്തിയാൽ കൂടുതൽ ഉപകാരപ്രദമായേനെ.

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 2 года назад +1

    Brown kadala pattille sreekutty