Это видео недоступно.
Сожалеем об этом.

ഏട്ടന്റെ ഒരു ഫേവറേറ്റ് കോമ്പോ കാണിക്കാം, must try | Easy Lunch

Поделиться
HTML-код
  • Опубликовано: 19 ноя 2023
  • #veg
    #lunchcombo
    #lunchmenu

Комментарии • 80

  • @parvathyrajkumar1533
    @parvathyrajkumar1533 8 месяцев назад +6

    ഞാൻ ഒരു recipe പറയാം മത്തങ്ങ യുടെ flesh and കുരു പിന്നെ. വേണമെങ്കിൽ flesh nte താഴ്ന്ന് കുറച്ചുകൂടി ചെത്തി എടുക്കാം എല്ലാം കൂടി വഴറ്റണം കടലപ്പരിപ്പ് കായം ഉഴുന്ന് curryleafs oru 4 എണ്ണം മതി എന്നിട്ട് പുളി ഉപ്പു കോക്കനട്ട് ചേർത്ത് ചമ്മന്തി അരച്ച് ഉരുട്ടി എടുക്കുക എന്നിട്ട് srre ചെയ്തപോലെ കടുക് വറുക്കുക ഒന്ന് ഇളക്കി എടുക്കുക സൂപ്പർ അണ് ട്രൈ ഇതേ method use ചെയ്തു തക്കാളി ചെയ്തു നോക്കൂ സൂപ്പർ taste അണ് തക്കാളിക്ക് പുളി ഇട്ടു arakkanda ketto try ok

  • @sailajasasimenon
    @sailajasasimenon 8 месяцев назад +4

    വൈവിദ്ധ്യമാർന്ന വിഭവങ്ങളുമായി ഞങ്ങളുടെ മുന്നിൽ എത്തുന്ന ശ്രീക്കു അനേകമനേകം അഭിനന്ദനങ്ങൾ 🌹. 🥰മത്തങ്ങചട്ടിണി with നെയ്യ് super. 👍. ഉണ്ടാക്കി നോക്കാം ട്ടോ. Tku

  • @sumal546
    @sumal546 8 месяцев назад +3

    ആദ്യമായാണ് ഇങ്ങനെ ഒരു ചമ്മന്തി കാണുന്നത്....തീര്‍ച്ചയായും ഉണ്ടാക്കി നോക്കും 😊

  • @sandhyaeaswaran
    @sandhyaeaswaran 8 месяцев назад +2

    ഇതിൽ കാണിക്കുന്ന മിക്കവാറും വിഭവങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് 👌🏻ആണ് ഓരോന്നും. ഞാനും ഒരു വെജിറ്റേറിയൻ ആയതുകൊണ്ട് എല്ലാം പരിചയമുള്ള വിഭവങ്ങൾ ആണെങ്കിലും ചിലത് ഓരോ സ്ഥലത്തും ഉണ്ടാക്കുന്ന രീതി വ്യത്യാസം ഉണ്ട് എന്നേയുള്ളൂ എന്ന് തോന്നുന്നു. 🙏🏻❤

  • @harishsreeja
    @harishsreeja 5 месяцев назад

    Super chammanthiyaanu tto ❤

  • @gopaln9018
    @gopaln9018 8 месяцев назад +4

    வணக்கம் மேடம் நலம் நலமறிய ஆவல் கும்பகோணத்தில் இருந்து தி கோ சில்க் நன்றி 🙏

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 7 месяцев назад

    Super.Enjoying all recipies being a vegetarian. 💚💚💚

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 8 месяцев назад +1

    Mathan Kumbalam Chhena Kaya ente favarit vegitables. Athukonde anthu dish aayalum try chaiyum.Ente nalathe chammanthi.

  • @vijimolpvijayan6198
    @vijimolpvijayan6198 8 месяцев назад +3

    തുടക്കത്തിൽ പറഞ്ഞത് വാസ്തവം ആണ്. മത്തങ്ങാ ചമ്മന്തി എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ഒന്ന് നെറ്റി ചുളിക്കും. എന്തായാലും ഉണ്ടാക്കി നോക്കീട്ടു പറയാം ശ്രീ. 😊

  • @jyothilakshmyravi9930
    @jyothilakshmyravi9930 4 месяца назад +1

    ഏറ്റവും എളുപ്പം നല്ല കറി

  • @mariyamhomelyvlogs
    @mariyamhomelyvlogs 8 месяцев назад +3

    മത്തങ്ങാ ചമ്മന്തി ആ ത്യ ട്ടൊ നോക്കം 👍👍👍👍👍

  • @srpr6135
    @srpr6135 8 месяцев назад +4

    We have it in at our home as Mathanga kudal chammanthi, where only the seedy and fleshy centre of pumpkin is used minus the tomato and onion(rest everything is the same). We all love that especially my 12 yr old with hot dosas. Sometimes we add coconut too to this mixture.
    I will try this variation too. 🙌

  • @girijarajannair577
    @girijarajannair577 8 месяцев назад +1

    Super❤❤
    Njan first time anu mathanga chutny kanunnathu
    Try cheyyum

  • @renuvverghese8481
    @renuvverghese8481 8 месяцев назад +1

    Never heard before... But l shall surely make.... Because l like pumpkin and l have pumpkin plant at home now....

  • @gayathryk7857
    @gayathryk7857 8 месяцев назад

    ഉണ്ടാക്കി നോക്കി സൂപ്പർ

  • @pushpakrishnan2636
    @pushpakrishnan2636 8 месяцев назад

    സൂപ്പർ ❤❤❤തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @jessythomas561
    @jessythomas561 8 месяцев назад

    Ithu kollallo🎉

  • @ajithav896
    @ajithav896 8 месяцев назад

    Mathanga chutney adiayittanu kelkkunne.theerchayayum try cheyyam.neyyu kootti unnan nalla ishta

  • @p.t.valsaladevi1361
    @p.t.valsaladevi1361 8 месяцев назад +1

    Simple tasty recipes. So many dishes with novel ideas. Simple explanation. Love your channel ❤

  • @sreejan8385
    @sreejan8385 8 месяцев назад

    Nice 👍🏻 … try cheyyanam

  • @nirmalavinod2709
    @nirmalavinod2709 8 месяцев назад

    Try cheyyamtto👍🏻

  • @raninair6065
    @raninair6065 8 месяцев назад

    Super ആയിരിക്കും എന്നതിന് സംശയമില്ല. നന്ദി ശ്രീ ❤❤❤❤

  • @harisanthsree
    @harisanthsree 8 месяцев назад +2

    പുതിയ ചമ്മന്തി ക്ക്🙏 ❤😊

  • @dineshpai6885
    @dineshpai6885 8 месяцев назад

    Super 👌👍😋❤️❤️😊 will try

  • @sudhasurendran3283
    @sudhasurendran3283 8 месяцев назад

    Undakki nokkam

  • @soumyakrishna4207
    @soumyakrishna4207 8 месяцев назад

    Enikku curry kandathilum estam ayath aa choru aanu....nalla kothy avunund ttoo....

  • @rajiraghu8472
    @rajiraghu8472 8 месяцев назад

    Super, നെയ്യ് ഭയങ്കര ഇഷ്ടാണ് 🥰. ഞാൻ തൈര് കടഞ്ഞു വീട്ടിൽ തന്നെ വെണ്ണ യും നെയ്യും ഉണ്ടാക്കും

  • @sindhusunilkumar553
    @sindhusunilkumar553 8 месяцев назад +1

    👍

  • @remlaththayyil2583
    @remlaththayyil2583 8 месяцев назад

    Adipoli Sree… Sreeyude ella recipikalum try cheyyarund.

  • @user-hn6qi1mw3x
    @user-hn6qi1mw3x Месяц назад

    Hare Krishna 🙏🙏🙏
    Sreeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mermaidrose1659
    @mermaidrose1659 8 месяцев назад

    Kandal ariyam super aanennu

  • @user-gu1bc8rz1c
    @user-gu1bc8rz1c 8 месяцев назад

    കിടു

  • @ambishiva
    @ambishiva 8 месяцев назад

    good yummy i like it

  • @sarithaasokan7036
    @sarithaasokan7036 8 месяцев назад

    Uondaki noki super👍👍

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 8 месяцев назад +1

    സൂപ്പർ❤❤❤❤

  • @aiswaryaaj7780
    @aiswaryaaj7780 8 месяцев назад +1

    Definitely will try it😊

  • @veevee7555
    @veevee7555 8 месяцев назад

    Very nice thanks 🙏

  • @lekhasaju7264
    @lekhasaju7264 8 месяцев назад

    അടിപൊളി ചമ്മന്തി 💙

  • @molygs332
    @molygs332 8 месяцев назад

    👌 ശ്രീക്കുട്ടി🥰❤️ ഉണ്ടാക്കി നോക്കും

  • @geethasantosh6694
    @geethasantosh6694 8 месяцев назад +1

    Simple tasty chammanti 👌👌👌will definitely try . Thank you Sree 🙏🙏🙏🙏

  • @vijijayarajan9203
    @vijijayarajan9203 8 месяцев назад

    👍👍....ulli cherkathe Nala nalathe lunchinu undakum sree...❤❤

  • @sreejarajeesh7668
    @sreejarajeesh7668 8 месяцев назад

    Chamanthi nanayettundu........mathangavachu thulubramins oru chamandi undakum aa recipi kittumengil onnu chythu kanikane....athil thenga ,mali enthakayo cherkum.....njan Kure thappi correct a recipi kittitila.....kittumengil onnu sharechayane

  • @valsalaramakrishnan4242
    @valsalaramakrishnan4242 8 месяцев назад

    ഈ chatny ithuvare അറിയില്ലായിരുന്നു tnq. Mathanpoovukondu പച്ചടി ആക്കാറുണ്ട്.

  • @1234kkkkk
    @1234kkkkk 8 месяцев назад

    Nice👍

  • @ambikam6854
    @ambikam6854 8 месяцев назад

    Super....

  • @nivedya4416
    @nivedya4416 8 месяцев назад

    എൻ്റെ favourite aanu. Njan epozhum ഉണ്ടാക്കാറുണ്ട്. ഉള്ളി ഇടാതെയാണ് ഞാൻ ഉണ്ടാക്കാറുണ്ട്

  • @devikadantherjanam5606
    @devikadantherjanam5606 8 месяцев назад

    ആഹാ അടിപൊളി ശ്രീ 👍❤❤️❤️

  • @ushanandakumar4749
    @ushanandakumar4749 8 месяцев назад

    എല്ലാം കഴിച്ചു കാണിക്കണം ട്ടോ ശ്രീ❤❤❤ എനിക്ക് കഴിക്കുന്നത് കാണാൻ ഇഷ്ടമാണ്

  • @hrnair2383
    @hrnair2383 8 месяцев назад

    It is very tasty. Thank u. 😊

  • @user-ue9lx3cx8h
    @user-ue9lx3cx8h 8 месяцев назад

    Iooks yummy.

  • @sobhanamenon7010
    @sobhanamenon7010 8 месяцев назад

    Super

  • @chithravinod1292
    @chithravinod1292 8 месяцев назад

    Ishtam ❤

  • @pushpakv3611
    @pushpakv3611 8 месяцев назад

    Super 🎉

  • @jayavallip5888
    @jayavallip5888 8 месяцев назад

    Super 👍❤white rice anu undakkiyathu?

  • @krishnavenialphonse1462
    @krishnavenialphonse1462 8 месяцев назад

    Nice Sree. Will try ❤❤

  • @binia8700
    @binia8700 8 месяцев назад

    Will try Dr. Veg de name mathram thumbnail l idavo pls like.mathanga recipe pinne nokkan elupayirunu uchak endu ondakanam ennalojichu nikkumbo

  • @aryanaryan6601
    @aryanaryan6601 8 месяцев назад +1

    Sree njanum oru vegetarian aanu keto❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 8 месяцев назад

    Hi Sree as usual adipoli tto Sree de dishes ellam adipoli tto 🤤👌👍😀

  • @anjana_anju8967
    @anjana_anju8967 7 месяцев назад

    👍👍👍👍

  • @jayashreejp988
    @jayashreejp988 8 месяцев назад

    👌👌👌

  • @sumithrasudheeran6796
    @sumithrasudheeran6796 8 месяцев назад

    Thump nail ഒന്നും നോക്കാറില്ല. ആവശ്യമുള്ളപ്പോൾ Srees .... veg menu...എന്ന ടിച്ചു നോക്കും അത്രേള്ളു

  • @jayalalithakunnath52
    @jayalalithakunnath52 8 месяцев назад

    You can give name like variety chutney, mathanga special like that

  • @c.a.narayannarayan141
    @c.a.narayannarayan141 8 месяцев назад

    What mathanga? Ghee, if available and affordable, with a pinch of salt should suffice for the hungry!

  • @arunajanaki9997
    @arunajanaki9997 8 месяцев назад

    Pandukalathullavar pachari varathaanu arakkuka

  • @momsfocusonline
    @momsfocusonline 7 месяцев назад

    Is it Kokum ?

  • @radhika3771
    @radhika3771 8 месяцев назад

    😊

  • @nazeemjabbar5926
    @nazeemjabbar5926 8 месяцев назад

    ❤❤❤

  • @user-km5wz2uy2e
    @user-km5wz2uy2e 8 месяцев назад

  • @an29ta
    @an29ta 8 месяцев назад

    ഉഗ്രൻ

  • @sreedevisasikumar2003
    @sreedevisasikumar2003 8 месяцев назад

    🌹👏👌👌👌👌

  • @amrithaamritha8229
    @amrithaamritha8229 8 месяцев назад

    First njan ❤️❤️❤️👌

  • @gjayarajan7254
    @gjayarajan7254 8 месяцев назад

    Shall we add little "maanga inji" to this?. Please reply.

  • @lakshmiu5427
    @lakshmiu5427 8 месяцев назад

    Super Recipe ❤️❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sukeshs1354
    @sukeshs1354 8 месяцев назад +1

    ഏതാ അരി ഇത്? Sis

  • @DileepKumar-pd1li
    @DileepKumar-pd1li 8 месяцев назад

    പരീക്ഷിക്കട്ടെ. ഇതിൻ്റെ കൂടെ വെളുത്ത അരിയുടെ ചോറു തന്നെ വേണമെന്നുണ്ടോ? മട്ട പോരേ?

  • @dhanuzworld4224
    @dhanuzworld4224 8 месяцев назад

    Hai chechi new frnd anne thirichu kuttakumo 1 mint vidieo kandite sub cheyummo