ബിരിയാണിയെ വെല്ലും ഈ ഗോസായി ചോറ് | 100 വർഷത്തിലേറെ പഴക്കമുള്ള വിഭവം | Gosai Rice

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • GOSAYI CHORU
    THIS IS AN OLD RECIPIE.....MEDICINAL AND AYURVEDIC SATHWIK DISH
    100 YEAR OLD RICE.......ROYAL
    ingrediants
    -------------------
    raw rice 2 cup
    moong dal/cheru parippu 2 cup
    green chilly 6
    raw banana 1
    koorkka handfull
    turmeric powder 2tspn
    salt
    water
    pressure cook above ,in medium flame 2 or 3 whistles
    cocunut grated 7 tbspn
    curry leaves handfull
    mix well
    for seasoning
    -------------------------
    ghee 2tbspn
    mustard 3/4 tbspn
    urad dal 1 tbnspn
    red chilly 4
    ginger a small piece

Комментарии • 406

  • @canreviewanything3641
    @canreviewanything3641 3 года назад +12

    അടിപൊളി വിഭവം. ഈ ആഴ്ചയിൽ തന്നെ രണ്ടു തവണ ഉണ്ടാക്കി. വളരെ എളുപ്പത്തിൽ തന്നെ ഇതുണ്ടാക്കാം. കിഴങ്ങുവർഗ്ഗങ്ങൾ ഒന്നും ചേർത്തിരുന്നില്ല. പച്ച ഏത്തയ്ക്ക മാത്രമേ ചേർത്തിരുന്നുള്ളു . തൈരിനും അച്ചാറിനുമൊപ്പം അത്യുത്തമം.

  • @pushpalathab192
    @pushpalathab192 3 года назад +25

    നമുക്ക് അറിവില്ലാത്ത വിഭവങ്ങൾ
    പരിചയപ്പെടുത്തി തരുന്ന ശ്രീയോട്
    ഒരുപാട് നന്ദിയുണ്ട്

  • @vrindahymavathy6291
    @vrindahymavathy6291 3 года назад +30

    ആദ്യമായാണ് ഒരു മലയാളം vegetarian ചാനൽ കണ്ടത്, so nice. Keep up the good work 🙏

  • @dheerudheeruttanvlog6458
    @dheerudheeruttanvlog6458 3 года назад +8

    ഞാൻ ആദ്യമായ് കേൾക്കുകയാണ്.... കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി....

  • @sadhac3348
    @sadhac3348 3 года назад +7

    ആദ്യമായി കേൾക്കുന്നു ഈ വിഭവത്തെ പറ്റി, വിഭവത്തിന്റെ ചരിത്രം പറഞ്ഞതും നന്നായി. തീർച്ചയായും ഒരു ദിവസം try ചെയ്യും 👍😍

  • @ginita6139
    @ginita6139 3 года назад +13

    ഇതുവരെ അറിയാത്ത വിഭവം നന്നായിട്ടുണ്ട് 👌👌👌

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад +1

    Ygan gosai choru undakki...kurachu pepper um koody cherthu.garnished with fried onion and cashews,raisins...wonderful..so tasty..thank you so much

  • @sincysijo8564
    @sincysijo8564 3 года назад +1

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിന് ശ്രീ ക്കു ഒരുപാട് ഒരുപാട് നന്ദി..
    പിന്നെ ശ്രീ യുടെ വിഭവങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്...

  • @inpasalinim.s9573
    @inpasalinim.s9573 3 года назад +12

    South indian version of moong dal kichidi. Uttar Pradesh and Bihar Brahmins make this recipe in every Saturday and serve it with curd, ghee and papad. Thanks for sharing this recipe.

  • @shafeeqabdullashafeeq2589
    @shafeeqabdullashafeeq2589 Год назад

    വളരെ നല്ല അവതരണം, കഴിയുന്നത്ര വിശദമായി തന്നെ അവതരിപ്പിച്ചു 😍🙏🏻thank u

  • @renjurs7739
    @renjurs7739 3 года назад +5

    ഡയറ്റ്...എടുക്കാൻ തീരുമാനിക്കുമ്പോൾ ഓരോന്ന് കണ്ടുപിടിച്ച് കൊണ്ടു വരും...ഇനി ഇത് ഉണ്ടാക്കി കഴിക്കാതെ ഒരു സമാധാനം കിട്ടില്ല...😋🥰👌

  • @sissybejoy2905
    @sissybejoy2905 2 года назад +1

    ഗോസായി ചൊറിനെ കുറിച്ചുള്ള പഴയകാല കഥ കേൾക്കാൻ നല്ല രസമുണ്ടായിരുന്നു 👌

  • @geethasasidharansasidharan4475
    @geethasasidharansasidharan4475 3 года назад +1

    സൂപ്പർ ആയിട്ടൊണ്ട്.... ശ്രീയുടെ എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട്. ഇതും സൂപ്പർ.... 🙏🙏🙏 ഭഗവാൻ ആയുസും അനുഗ്രഹവും തരട്ടെ.... 🙏🙏🙏

  • @sathiabhamarajiv7587
    @sathiabhamarajiv7587 3 года назад +8

    Sree Lakshmi.. enna lallu Mol the great personality.she is a Multitalented avatharam in the family.she is masters in commerce then teachers course then govt.job offers..GREAT dancer..singer..thinker..presenter..Now she has proven the ultimate cook...may God bless you for all your multitalents..luvyou a lot.

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 года назад +1

    Aadhyayi kelkukaya nannayittundutto try cheyum

  • @raninair6065
    @raninair6065 3 года назад +11

    ഇത് northindian ഖിച്ചടി പോലെ ഉണ്ട്. അവർ കിഴങ്ങ് വർഗ്ഗങ്ങൾ ചേർക്കരില്ല. പകരം carrot,tomato,peas okke ആണ്. ഇത് സൂപ്പർ ആയിരിക്കും എന്നുള്ളതിന് സംശയമില്ല ❤️👌👌👌

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    വളരെ വ്യത്യസ്തമായ വിഭവം
    ആദ്യമായി കേൾക്കുന്നു ഉണ്ടാകി നോക്കി അഭിപ്രായം പറയാം
    ഇന്നത്തെ അവതരണം നന്നായി രുന്നു
    ഇതു പോലത്തെ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sitharalathasampath9966
    @sitharalathasampath9966 3 года назад +14

    Video suggest: pls do consider starting a series on traditional pre-natal care (for each trimester), delivery and postpartum care (Mother & baby), diet and cultural customs. Would love to learn more. Thank you! 😊

  • @karthikanair543
    @karthikanair543 3 года назад

    പരീക്ഷിച്ചുനോക്കി. പരിപ്പ് നോട് പ്രിയം കുറവായത് കൊണ്ട് അരിയുടെ പകുതിയാക്കി. നന്നായിരുന്നു. മസാലകളൊന്നും ഇല്ലാതെ ചൂടു കാലത്തിനു പറ്റിയ വിഭവം. Thank you. ഇനിയും പ്രതീക്ഷിക്കുന്നു

  • @krishnakumari7090
    @krishnakumari7090 3 года назад +1

    വളരെ സ്വാദ് ഇഷ്ടമുള്ള വിഭവങ്ങൾ ഇതുപോലെ, ഇനിയും പ്രദീക്ഷിക്കുന്നു. 👍👍👍👍👍👍സൂപ്പർ, സൂപ്പർ.

  • @lakshmigayu
    @lakshmigayu 3 года назад +1

    Gosayi chorinu side dish puli vellam pole undaki kaduk varuthitt oru item anu ente veetil indakkaru.. Pinne kaya matram idarulu. Ini koorka koode itt indkai nokam..
    Gosayi chor nammadue nattil enthiyathinu pinnile kadha adyamayi kelkukayaanu😍👌

  • @bindupn1451
    @bindupn1451 3 года назад +2

    കൊള്ളാം.. food ൻ്റെ history കൂടെ മനോഹരമായി അവതരിപ്പിച്ചു❤

  • @anithap9605
    @anithap9605 3 года назад +1

    Ethu samayathanengilum kazhikam Pattiya vibhavam 😋👌👌👌 thanks Sree God bless you

  • @lakshmigodavarma6539
    @lakshmigodavarma6539 3 года назад +1

    പോഷക സമൃദ്ധമായ നല്ല Recipe. കുട്ടികൾക്കും എല്ലാവർക്കും നല്ലത്. യാത്ര ചെയ്യുമ്പോഴൊക്കെ കൂടെ കൂട്ടാൻ നല്ല ചോറ്. Super❤️❤️❤️

  • @tanujalakshman3223
    @tanujalakshman3223 3 года назад +4

    There is a verse in Hanuman chalisa. ....'jai jai hanuman gosai '. Nice recipe 👍👍👌👌

  • @razakkarivellur6756
    @razakkarivellur6756 3 года назад +2

    ചരിത്രവും പഠിക്കാം recipe യും പഠിക്കാം. Thank u

  • @sandrakkkvvv
    @sandrakkkvvv Год назад

    ഒരുപാട് ഇഷ്ടപ്പെട്ടു... എത്ര നല്ല ചാനൽ...

  • @mohananap6776
    @mohananap6776 3 года назад +1

    വളരെ നല്ല അവതരണം അതുപോലെ നല്ല വിഭവങ്ങളും

  • @devakikesavan1740
    @devakikesavan1740 3 года назад +1

    നല്ല വിഭവം. ഇതു വരെ കേട്ടിട്ടില്ല. ഉണ്ടാക്കാൻ ശ്രമിക്കാം. നോർത്ത് ഇൻഡ്യൻസിന്റെ കിച്ചടിയുടെ ഒരു വകഭേദം

  • @sathiabhamarajiv7587
    @sathiabhamarajiv7587 3 года назад +2

    Lallu..
    Entammakkettavum ishtamulla oru aaharamanithu..luv

  • @luckybreak816
    @luckybreak816 3 года назад +1

    Undaakki to...ishtapetu....njaanum vegetarian aanu

  • @divineencounters8020
    @divineencounters8020 3 года назад +2

    The first impression is always the best impression.
    Scientifically proven fact that Traditional recipes are the mast healthiest & tastiest.
    Gosai is not a Bhramin community from Tamil Bhramins.
    Mostly they are either Saurashtrians or a smaller community from Maharashtra also.
    In Tamilnadu this community is seen in areas like Madurai.
    Anyways the preparation you showed is very good & serving it in Banana leaf is the healthy.
    The recipe is a healthy nutrient dish more close to Kichadi of Karnatska.
    All the best.

  • @anupamasunilkumar7704
    @anupamasunilkumar7704 3 года назад +1

    വ്യത്യസ്തമായ ഒരു വിഭവം 👌👌👌😋😋😋

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад

    Njan Coimbatore padichirunnappol hostalil kittiyirunna vegetable biriyaniyude mathiri thonni. Adipoli recipe. 🥰🥰🥰🥰🥰🥰🥰

  • @ushanandakumar4749
    @ushanandakumar4749 Год назад

    Dear Sree കഥയും വിഭവവും സൂപ്പർ!!!!!

  • @girijapandalanghat4679
    @girijapandalanghat4679 3 года назад +1

    Thank ❤️ you sree.ithupole iniyum pazhaya vibhavangal idu tto.

  • @aparnavinod2741
    @aparnavinod2741 3 года назад +1

    Kettiltila.. undaki nokam ..Edathy ithpole nalla easy variety vibhavangal iniyum idane

  • @geethanambudri5886
    @geethanambudri5886 3 года назад +1

    ഗോസായി മാങ്ങാ എന്ന് കേട്ടിട്ടുണ്ട് കുഞ്ഞിലേ കഴിച്ചിട്ടും ഉണ്ട്, ഇത് ആദ്യം കേൾക്കുന്നു, try ചെയ്യണം

  • @radhikamenon7746
    @radhikamenon7746 3 года назад +1

    Aadhyamayittanu kelkkunnathu
    Thank you 🙏 🥰

  • @sudhysvlog6092
    @sudhysvlog6092 3 года назад +1

    Hai, ഒരു സ്പെഷ്യൽ വിഭവം ആണല്ലോ, അടിപൊളി, ഉണ്ടാക്കി നോക്കണം,tank you chechi😄🙏👏👏👏👍👍

  • @anilpillai376
    @anilpillai376 3 года назад +2

    Sree, modified version of this preparation is North Indian 'khichdi'.
    Use of coconut,choice of vegetables is your innovation suitable to Kerala habit.

  • @swapnasparadise6984
    @swapnasparadise6984 3 года назад +1

    Aadyamayi kelkkukayaanu..theerchayayum vechu. Nokkum..👍👍

  • @jayapradeep7530
    @jayapradeep7530 3 года назад +1

    Thanks for this new recipe

  • @devdatt0408
    @devdatt0408 3 года назад +1

    സൂപ്പർ വളരെ വ്യത്യസ്തമായ വിഭവം

  • @ramakrishnan5028
    @ramakrishnan5028 2 года назад

    സൂപ്പർ....ഇനിയും പ്രതീക്ഷിക്കുന്നു പുതിയ വിഭവങ്ങൾ.

  • @SambathVs-sr6ii
    @SambathVs-sr6ii 3 года назад

    Thanks a loat inu cheythu noki good taste

  • @manunair1660
    @manunair1660 3 года назад +2

    ഇതുവരെ കേൾക്കാത്ത വിഭവം. 🌹

  • @ushavarma8843
    @ushavarma8843 3 года назад +1

    Spr .orikkal njan kazhichittund

  • @renuanil2683
    @renuanil2683 3 года назад +1

    Veedum sree variety and healthy recipe u maayivannu 🙏😋🤩

  • @sreekalamenon6342
    @sreekalamenon6342 Месяц назад

    nice ...the way you present

  • @kumarank1733
    @kumarank1733 3 года назад +2

    Heard much about GossYis from my parents so interesting to hear once again. Thanks a lot.special salute for you.

  • @rajeswarivijayan1300
    @rajeswarivijayan1300 3 года назад +2

    Nice recipe
    I want to try it

  • @rajimadhavan1686
    @rajimadhavan1686 3 года назад +1

    വളരെ നന്നായിട്ടുണ്ട്.. 👌👍🥰🥰

  • @praylindiana
    @praylindiana 3 года назад

    Edundaakki!! Adipoli taste aayirunnu. Thanks for sharing the recipe.

  • @jayashreepalliyil4209
    @jayashreepalliyil4209 3 года назад +1

    Will be very tasty.will surely make it. we mix whatever is made that day with rice ,add curd , pickle , pappadam take it in a vessel ,mix it nicely & have it . That is our gosayi.

  • @vasanthyiyer9556
    @vasanthyiyer9556 3 года назад

    Hello madom iam bramins Iyer aanu but ente Amma ithonnum undikittilla moongdalrice pachamuak ithinu mumbaiyil parayam kichadi thanks no add coconut curry leaves super

  • @ushamenon2445
    @ushamenon2445 3 года назад +1

    All ur dishes r mouth watering....

  • @bincymathew6822
    @bincymathew6822 3 года назад +1

    Adhyamayi kelkkuvaa...chechi

  • @sinianil2777
    @sinianil2777 3 года назад +1

    ഇത് ചെയ്തു നോക്കാം 🙏👍

  • @ajithav528
    @ajithav528 3 года назад +1

    Nice.try cheyyam

  • @snehalathanair1562
    @snehalathanair1562 3 года назад +1

    Thanks ....a different mixed rice
    .....looks tasty ......like your way of talking

  • @ajk7725
    @ajk7725 3 года назад +1

    മധുരിക്കും പഴമകളിൽ കണ്ടിരുന്നു ❤❤

  • @moushmihaq377
    @moushmihaq377 3 года назад +1

    U amaze me always ...❤❤thnqu for sharing ur knowledge..

  • @suseelak3254
    @suseelak3254 3 года назад

    Ishtappettu. Try cheyyam

  • @priyasekhar561
    @priyasekhar561 3 года назад +1

    Different one...will try soon...... thank you....

  • @arunamuthe3826
    @arunamuthe3826 3 года назад +1

    ചേച്ചി സൂപ്പർ

  • @sindhuajith6916
    @sindhuajith6916 3 года назад +2

    നല്ല അവതരണം ശ്രീ.

  • @haneypv5798
    @haneypv5798 3 года назад +1

    Super 👌👌👌 kathakal parayanam

  • @journeyofdance6139
    @journeyofdance6139 3 года назад

    Njan sreede vibavaghal ellam try cheyyaarund .....valare nannayittund....All the best

  • @yadukrishnanup
    @yadukrishnanup 3 года назад

    Valare nannayitund 🙏

  • @sandhyavarma4959
    @sandhyavarma4959 3 года назад +1

    ഇവിടെ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്...👍👍👍👍

  • @sudhaevans5752
    @sudhaevans5752 3 года назад +1

    Super anetto sree. Njangal north Indiayil ethine kichadi ennanu parayaru. Very nice preparation 👌👌👌👌

  • @remyafavouritesanjana9042
    @remyafavouritesanjana9042 3 года назад +1

    Super sree....will try...kurach vyathyasathil njagal undakkarund....

  • @getsmartwithteddy4054
    @getsmartwithteddy4054 3 года назад +1

    Healthy recipe thankyou dear

  • @jessyjose5324
    @jessyjose5324 3 года назад

    Thanku for this authentic recipe and the story...😍

  • @deeparm4690
    @deeparm4690 3 года назад +1

    Nice recipe super explanation. Thanks sree

  • @aparnaajith2003
    @aparnaajith2003 3 года назад +1

    Good effort

  • @1234kkkkk
    @1234kkkkk 3 года назад +1

    Background, presentation,etc super.First time knowing this recipe.

  • @jyothisuresh3005
    @jyothisuresh3005 3 года назад +1

    Nice recipe👍ishattayi, trycheyyunnundu. 🥰💞😋🤩😄

  • @divineencounters8020
    @divineencounters8020 3 года назад +1

    GOSAI CHORU IS HEALTHY FOOD.
    Its rice with the Dhal & Vegetables has Carbohydrates, starch, Dhal Protein, GHEE'S healthy fat needed for the body needed by a body.
    Taste wise Gosai Choru is good basic affordable Vegetables in rice. Vegetables is limited to root variety & raw banana.
    No Tamil Bhramins house has cooked this.
    But in today's lifestyle this menu is a different dish & has good taste.
    Information are authentic especially related to the true Orgin of Tamizh Bhramins.
    VISWAMITHRAR GAYATHRI got promoted through Tamizh Bhramins in India.
    VISWAMITHRAR is also Bhramah Rishi Blessed by VASIHTER.
    Gurukrupakaram Gyanam Darshanam

  • @jothyiyer7119
    @jothyiyer7119 3 года назад +1

    Very nice

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 года назад +1

    Adipoli Aanutto

  • @vaniscraftcollections8883
    @vaniscraftcollections8883 3 года назад +1

    Veraity dish.Thanks sree😋🙏🥇

  • @rameshms217
    @rameshms217 3 года назад +1

    നല്ലൊരു വിഭവം കണ്ട് ! നല്ല പഴമയുള്ള വിഭവമാണല്ലോ ? ആടിപൊളി ചേച്ചി ! നന്ദി നമസ്കാരം ! പ്രിയപ്പെട്ട ചേട്ടൻ ! M.S.RAMESH SALEM

  • @sreekumarcg8945
    @sreekumarcg8945 3 года назад +1

    Hats off... 🙏🙏🙏🙏🙏

  • @unknownuser1548
    @unknownuser1548 3 года назад

    Nalla recipe sreekutty nice

  • @rojamantri
    @rojamantri 3 года назад +1

    Kichadi, Pongal type 👌

  • @deepabalan4001
    @deepabalan4001 3 года назад +1

    Adipoli 👍

  • @JustGreat793
    @JustGreat793 3 года назад +1

    naalethanne cheyyan theerumanichu👍👍

  • @aneesashakir8652
    @aneesashakir8652 3 года назад

    Houuu😋😋😋kothiyakunnu kaanumbol

  • @muralinair1882
    @muralinair1882 3 года назад +1

    Super ...its nice recipe...great day to see u again with traditional menu.....

  • @renjinibabu4781
    @renjinibabu4781 3 года назад +1

    Hi Sree sugamanallo alle. Nalla avatharanam. Othiri and shtaayi mole. Njangal Tulu Brahmins aanu njan ithu kettittundu. Kazhichittilla. Undakki nokkam.

  • @fathimazahra4698
    @fathimazahra4698 3 года назад

    Pavanghlle bakshanamnnu parayunnu ennittu richanallo mole. Nannayittund

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      പാവങ്ങൾ എന്നല്ല.. പഴയതു എന്നാണ്.. പയർ വർഗ്ഗങ്ങളും ധാന്യങ്ങളും കിഴങ്ങു വർഗങ്ങളും നെയ്യും എല്ലാം പണ്ടും ഉള്ളതാണ്...😊😊😊😊😊😊

  • @pittsburghpatrika1534
    @pittsburghpatrika1534 3 года назад

    U make my mouth water.
    Kollengode S Venkataraman

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +1

    ആദ്യം കേൾക്കുന്നു.👍👍

  • @syamilysyamu3959
    @syamilysyamu3959 3 года назад +1

    Super

  • @samhita2217
    @samhita2217 3 года назад

    What a beautiful garden you have. Wow.

  • @beenahar237
    @beenahar237 3 года назад +1

    Pattani idan, palak cheera idam pinchu chorakka and peechilinga ivayellam ittu jangal Brahmins undakkarundu...good keep it up

  • @almasaalmasa1898
    @almasaalmasa1898 3 года назад +1

    താങ്ക്യൂ ശ്രീ കുട്ടി

  • @priyajainan
    @priyajainan 2 года назад

    കിടു ശ്രീ 👌