നൂറാടി പാലത്തിൽ നിന്നും ചാ.ടി മ.ര.ണ.പ്പെട്ട വിപിന്റ മ്യ.ത.ദേ.ഹം വീട്ടിൽ എത്തിച്ചപ്പോൾ ഉളള അവസ്ഥ🙏🤲😢

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #VipinNewsMalappuram #malappuramnews #keralamedia #manimelammedia #news #malabarnews #malayalamnewsonline
    നൂറാടി പാലത്തിൽ നിന്നും ചാ.ടി മ.ര.ണ.പ്പെട്ട 27കാരന്റ മ്യ.ത.ദേ.ഹം വീട്ടിൽ എത്തിച്ചപ്പോൾ ഉളള അവസ്ഥ🙏🤲😢

Комментарии • 34

  • @halofriends
    @halofriends Месяц назад +29

    കറക്റ്റ് വിവരം ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് നന്ദി. മരിച്ച സഹോദരന് ആദരാഞ്ജലികൾ 🌹🙏

  • @jayaluke2943
    @jayaluke2943 Месяц назад +3

    Very sad news. May God comfort the dear ones.

  • @puliveem7138
    @puliveem7138 Месяц назад +9

    മരണാനന്തര ജീവിത നിഷേധം
    പരലോക വിസ്മൃതി
    മരണാനന്തരം ദൈവത്തിനു മുന്നിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നുള്ളതിനെ പറ്റിയുള്ള വിവരമില്ലായ്മ.
    അതുകൊണ്ട് ഖുർആൻ മനസ്സിലാക്കൂ ജീവിതം ഖുർആൻ അനുസരിച്ച് ക്രമപ്പെടുത്തൂ .

  • @AsLamO-k2h
    @AsLamO-k2h Месяц назад +4

    ആദരാഞ്ജലികൾ 😢

  • @sreejasunil46
    @sreejasunil46 Месяц назад

    😢😢😢🎉

  • @sheebathilak8681
    @sheebathilak8681 Месяц назад

    🌹🌹🌹

  • @shabisumi
    @shabisumi Месяц назад +1

    😔😔

  • @Marykutty-ls6pl
    @Marykutty-ls6pl Месяц назад +1

    Hai

  • @technicalmind615
    @technicalmind615 Месяц назад +3

    വിഷമങ്ങളും പ്രശ്നങ്ങളും സുഖങ്ങളും ദുഖങ്ങളും മാറി മാറി ജീവിതത്തിൽ വന്നു കൊണ്ടിരിക്കും, കടുത്ത ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ നാം അത് ആരോടെങ്കിലും പങ്കു വെക്കണം. പങ്കു വെക്കാൻ ആരുമില്ലെങ്കിലും ഒരു psychologistne തന്നെങ്കിലും കണ്ടു ടുക ഭാരം share ചെയ്യുക, അങ്ങനെയെങ്കിലും നിങ്ങൾ ആത്മഹതിയ എന്ന കടുത്ത ചെയ്തിയിൽ നിന്നും രചപെടുക, ടുകത്തിനു പകരം സുഖം മാറി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും but സമയമെടുക്കും.

  • @notout7913
    @notout7913 Месяц назад +7

    ഒരാൾക്ക് ജീവിതം മടുത്താൽ, അതുവരെ ഭൂമിക്ക് മുകളിൽ അയാളെ പിടിച്ചുനിർത്തിയിരുന്ന ഘടകങ്ങളൊക്കെ അയാൾക്ക് അപ്രസക്തമായിത്തോന്നും..അച്ഛനെ ഓർത്തില്ലല്ലോ..അമ്മയെ ഓർത്തില്ലല്ലോ..പിഞ്ചുകുഞ്ഞുങ്ങളെ ഓർത്തില്ലല്ലോ എന്നൊക്കെ നമ്മൾ വിലപിക്കുമ്പോൾ ...... അയാളുടെ മനസ്സ് കുറച്ച് നേരത്തേക്ക് ബ്ലാങ്ക് ആണ്...അവിടെ സംസാര സാഗരത്തിൻെറ കെട്ടുപാടുകളൊന്നുമില്ല..മോഹിപ്പിക്കുന്നതൊന്നുമില്ല..ഭാവിയില്ല...വർത്തമാനകാലമില്ല..ഭൂതകാലത്തിൻെറ ,തീരാനോവിൻെറ,നിരാശയുടെ വേട്ടപ്പട്ടികളാൽ നായാടപ്പെട്ട് അയാൾ പുഴക്കരയിലെത്തുന്നു....മരക്കൊമ്പുകളിൽ കുരുക്കിടുന്നു....വിഷക്കുപ്പി കയ്യിലേന്തുന്നു....ഒരു നിമിഷത്തിൻെറ ഉൾപ്രേരണയിൽ പിന്നീടെല്ലാം യാന്ത്രികം... വേഗം വേഗം എന്ന് അയാളോടൊരു അദൃശ്യ ശക്തി ആജ്ഞാപിക്കുന്നു... അയാൾ അനുസരിക്കുന്നു....😢😢😢😢😢
    ''...ആയിരം സ്വർണ്ണക്കുതിരകളെ പൂട്ടിയ രഥം വരമായി ചോദിക്കൂ..
    പരാക്രമ ശാലികളായ നൂറ് പുത്രൻമാരെ വരമായി ചോദിക്കൂ..
    ഭൂമിക്ക് മുകളിലുളള സകല സമ്പത്തും വരമായി ചോദിക്കൂ...
    നചികേതസ്സേ..മരണത്തിൻെറ രഹസ്യം മാത്രം എന്നോട് ചോദിക്കരുത്--'' കഠോപനിഷത്.

  • @user-zl4ii1xl8y
    @user-zl4ii1xl8y Месяц назад +1

    jeevikkan budhimuttunna pala charuppakkarum enganatha kadumkai chayyada pidichu ninnu jeevikkunnu.kattidatholam visamamillatha jeevitha sahachariam ullad kondavam engana chaidad.nithia virthikku nadan panikku pokunnavarum jeevichi povukayalla.

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Месяц назад +2

    Mattullavare orkkaathe cheyyunna oru abanttham

  • @Nobense
    @Nobense Месяц назад

    ഇവിടെ ഒരു കുട്ടി സൂയിസൈഡ് ചെയ്തു ഇന്ന്😢😢

  • @user-qs4bi7hg5h
    @user-qs4bi7hg5h Месяц назад +1

    കണ്ടിരുന്നു അവനെ teryunnath

  • @sahiraanees5278
    @sahiraanees5278 Месяц назад +4

    ആദരാഞ്ജലികൾ😞

  • @mayadevirg848
    @mayadevirg848 Месяц назад

    😔

  • @chinnuttyofficial4088
    @chinnuttyofficial4088 Месяц назад +3

    😢😢😢

  • @ShamsudheenAc
    @ShamsudheenAc Месяц назад

    😢😢😢

  • @nammuandme
    @nammuandme Месяц назад

    😢😢