വീട്ടിൽ നിന്നും ഇറക്കിവിട്ട അറുപത്തിയാറുകാരി ജോലിതേടി ഗൾഫിലെത്തി | EDITOREAL | ARUN RAGHAVAN

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @hussainadoor7530
    @hussainadoor7530 Год назад +688

    ഈ ഉമ്മയെ ഞാൻ നോക്കിക്കോളാം എന്റെ മരണം വരെ എന്റെ ഉമ്മ യായി എനിക്ക് ഉമ്മ യുണ്ട് എന്നാലും മക്കൾ ഉണ്ടായിട്ട് പോലും നോക്കാത്ത ആ ഉമ്മ യെ ഞാൻ എന്റെ ഉമ്മ യെ പോലെ നോക്കാം അല്ലെങ്കിൽ എളാമ്മ (ഉമ്മ യുടെ അനിയത്തി )യായി കണ്ട് അവരുടെ മരണം വരെ ഞാൻ നോക്കും ഈ ഉമ്മയെ

    • @murshidayikarappadi4405
      @murshidayikarappadi4405 Год назад +21

      നല്ല ചിന്ത 🌹👌

    • @muhammednabeel5607
      @muhammednabeel5607 Год назад +1

      Number

    • @ejniclavose1897
      @ejniclavose1897 Год назад +4

      Hussain Bai
      Alla Kareem

    • @abbasparappana115
      @abbasparappana115 Год назад +30

      എന്‍റെ ഉമ്മ മരിച്ചുപോയി
      ഈ ഉമ്മവരുകയാണെങ്കില്‍ ഞാന്‍ നോക്കാം അറിയുന്നവര്‍ നംബര്‍ തന്നാല്‍മതി

    • @nashamujeeb6572
      @nashamujeeb6572 Год назад +2

      കുലായി പോലുള്ള മനസ്സാണ് ല്ലെ 🤔🤔

  • @ratheesh8100
    @ratheesh8100 Год назад +386

    ആ കണ്ണീര് കണ്ടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ 😭
    കൺകണ്ട ദൈവം ആണ് അമ്മ (ഉമ്മ )😍😘😘😘😘

    • @mohamedjowhar1684
      @mohamedjowhar1684 Год назад +4

      സത്യമാണ് ബ്രോ

    • @ratheesh8100
      @ratheesh8100 Год назад +4

      @@mohamedjowhar1684 😍

    • @irfanirfu6797
      @irfanirfu6797 Год назад +3

      💯💞

    • @ratheesh8100
      @ratheesh8100 Год назад +2

      @@irfanirfu6797 😢❤

    • @monkeypen87368
      @monkeypen87368 Год назад +4

      അവരുടെ ഒരു തുള്ളി കണ്ണീർ വീണാൽ
      ഓർക്കണം അത് പ്രളയമായ്
      ആമകളുടെ മക്കളിലൂടെ തിരിച്ചിറങ്ങും
      അതാണ്‌ മാതാപിതാക്കൾ... ഒരാൾ സ്വർഗവും ഒരാൾ അതിലേക്ക് കടക്കുവാനുള്ള വാതിലും

  • @fathimanajas9701
    @fathimanajas9701 Год назад +465

    വീട് വച്ചാൽ അതും പിന്നീട് മകൾ ക്ക് ആണല്ലോ അവകാശം 😭,,, കാലശേഷം യതീം മക്കൾക്ക്‌ കൊടുക്കണം,

  • @nasru5180
    @nasru5180 Год назад +549

    ആ മകൾ ഈ ഉമ്മാന്റെ കാണുനീരിന് ഈ ലോകത്ത് വെച്ച് തന്നെ അനുഭവിക്കും.....

    • @harisalankar
      @harisalankar Год назад +11

      💯👍

    • @MR-jg8oy
      @MR-jg8oy Год назад +5

      അനുഭവിച്ചു തന്നെ പോകണം

    • @noushadhamid2806
      @noushadhamid2806 Год назад +2

      Aameen

    • @ahammedyaseen6541
      @ahammedyaseen6541 Год назад +3

      Avar oru kalavum nannavilla
      Avar Allahu thanna malakaya ye aanu irakkivittathu
      Nisamshayam avar ivjde thanne ithinu karanju theerkkum

    • @samadsamad4997
      @samadsamad4997 Год назад +2

      തീർച്ചയായും അനുഭവിക്കും

  • @mohamedjowhar1684
    @mohamedjowhar1684 Год назад +185

    ഉമ്മ വിഷമിക്കേണ്ട, ആ മരുമകനും ഇതിനുള്ളത് അനുഭവിച്ചേ ഈ ലോകത്ത് നിന്ന് മടങ്ങൂ, അത് കാണാനുള്ള ആഫിയതുള്ള ആയുസ്സ് പടച്ച റബ്ബ് നിങ്ങൾക്ക് തരട്ടെ ആമീൻ. ഒരുപക്ഷെ ആ ഉമ്മാന്റെ മകൾ നിരപരാധിയായിരിക്കാം. ഉമ്മാ പ്രാർത്ഥിക്കുക തീർച്ചയായും അല്ലാഹു ഉത്തരം നൽകും.

    • @zaidbakkala4979
      @zaidbakkala4979 Год назад

      ♥️

    • @kpm981
      @kpm981 Год назад +1

      Aaammeen

    • @khadeejak.h8676
      @khadeejak.h8676 Год назад

      Makalkh ummaane cherth pidichude
      Enghane aatti paayikhaan thonni avalkh

    • @Enduro805
      @Enduro805 Год назад +6

      ഒരിക്കലും ആ ഉമ്മ മകളുടെയും മരുമകൻ്റെ ജീവിതം നശിക്കുന്നത് ആഗ്രഹിക്കില്ല എന്നുള്ളത് പരമാർത്ഥം.

    • @abdulnasir3024
      @abdulnasir3024 Год назад

      Veed kitty

  • @sajithvaliyakath2658
    @sajithvaliyakath2658 Год назад +85

    നമസ്കാരം എല്ലാവര്ക്കും . എന്റെ വീട്ടിലാണ് ഇപ്പോൾ ഈ ഉമ്മ ഉള്ളത് നമ്മൾ തെറിപറഞ്ഞു തീർക്കേണ്ട കാര്യമല്ല ഇത് നമ്മെക്കൊണ്ട് ആകുന്ന സഹായം ചെയ്തുകൊടുക്കുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ .വെറുതെ തെറി comments ഇടരുത് .വീടിനുള്ള ക്യാഷ് പാണക്കാട് തങ്ങൾ തരാമെന്നു പറഞ്ഞിട്ടുണ്ട് .തങ്ങൾ നേരിട് ഇന്നലെ വീട്ടിലേക്കവന്നിരുന്നു ഉമ്മയെകാണാൻ . ഇനി അവർക്കു വേണ്ടത് ഇനിയുള്ള കാലം ജീവിക്കാനൊരു തുകയാണ് അത് നമ്മുടെ കടമയാണ് നമുക്കത് ഒരുമിച്ച് ചെയ്യാം തെറി ഒന്നിനും പരിഹാരമല്ല എല്ലാ കൂട്ടുകാരും ലോജിക്കോടെ ചിന്തിക്കണം . പിന്നെ മരുമകനാണ് വീട്ടീന്ന് ഇറക്കിവിട്ടത് അല്ലാതെ മകൾക്കും അവരുടെ 4പെൺകുട്ടികൾക്കും ഇതിൽ പങ്ക് ഇല്ല .അവർ ഇതിനോടകംതന്നെ കുറെ തെറിവിളീകൾ കെട്ടുകഴിഞ്ഞു . ജമീലാത്തയുടെ മകൾക് ഒന്നും ചെയ്യാൻ കഴിയില്ല ഒരു ഭാഗത്തു ഭർത്താവ് മറ്റോരു ഭാഗത്തു ഉമ്മ പിന്നെയൊരു ഭാഗത്തു കെട്ടിച്ചുവിട്ട പെണ്മക്കൾ . ഇനി മകളെയും അവരുടെ 4മക്കളെയും ആരും തെറി പറയരുത് . എല്ലാവരും സ്‌നേഹംകൊണ്ടാണ് പല comments ഇടുന്നത് എന്നു എനിക്ക് വളരേ നന്നായി അറിയാം എല്ലാവര്ക്കും reply കൊടുക്കാനുള്ള time ഇല്ലാത്തോണ്ടാണ് ഇങ്ങനെയൊരു common msg ഇടുന്നത് .നിങ്ങൾ ഓരോരുത്തരുമാണ് ഈ വിജയത്തിന് കാരണക്കാർ .4പെണ്മക്കൾ ഉള്ള ആ ഉമ്മാടെ മകൾ നിസ്സഹായയാണ് .നമ്മൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ വച്ച് താരതമ്യപ്പെടുത്തിയാൽ മനസ്സിലാകും .ജമീലാത്ത എന്റെ വീട്ടിൽ സുഖമായിരിക്കുന്നു .ഇനിയുള്ള ജീവിതത്തിനു നമുക്കു ഒരുമിച്ച് കെയ്‌കോർക്കാം thanks to all...ഇതിനെല്ലാം വേണ്ടി ഞങ്ങളെ സപ്പോർട് ചെയ്ത ന്യൂസ് റിപ്പോർട്ടർ അരുൺ രാഘവനോടുള്ള സ്നേഹം എത്രപറഞ്ഞാലും മതിയാവില്ല . മുന്നോട് പോകാം നമുക്കു ഒന്നിച്ചുതന്നെ 😍😍 ജമീലുമ്മാക് മകളോട് ഒരു വിഷമവും ഇല്ല എന്നും വിളിച്ചു സംസാരിക്കും സ്നേഹവുമാണ് പരസ്പരം . ഇനിയും തെറി comments ഇടരുതേ .
    സാജിദ് വലിയകത്ത് (ചേലക്കര .മേപ്പാടം )

  • @lachumol6544
    @lachumol6544 Год назад +134

    ഇതൊരു പാഠമാണ്. ഇനിയുള്ള കാലം എല്ലാവരും സ്വന്തമായിട്ട് സമ്പാദിക്കണം . എത്ര സ്നേഹമുള്ള മക്കളായാലും ശരി. ഇനിയുള്ള തലമുറ ദയ ഇല്ലാത്ത മനസാക്ഷി ഇല്ലാത്തവര ആണ്. കുറച്ചു സമ്പത് ഉണ്ടെങ്കിൽ എല്ലാവരും കൂടെ ഉണ്ടാകും.

  • @mehabinmehabin3319
    @mehabinmehabin3319 Год назад +50

    ഉമ്മാ ഞാൻ മഞ്ചേരിയുള്ളതാണ് എന്റെ hus ഖത്തറിലാണ് രണ്ട് ചെറിയ ആൺ മക്കൾ ഉണ്ട് വല്യ സാമ്പത്തികമായി ഒന്നും ഇല്ല എന്നാലും ഞങ്ങൾ തിന്നുന്നതിൽ നിന്ന് ഉമ്മക്കു തരും ചിലപോൾ ചമ്മന്തി ചോറും ആയിരിക്കും ചില പോൾ ചിക്കനും ബീഫ് ഉണ്ടാവും ഉമ്മയെ ഞാൻ നോക്ക ഉമ്മ വരുന്നോ . ഉമ്മ ഈ പ്രായത്തിൽ ജോലി ഒന്നും ചെയണ്ട നിങ്ങളെ കണ്ടിട്ട് ഒരു പാട് വെഷ്മമായി എനിക്ക് കഴിയുന്ന വിധം ഞാൻ നോക്കാം

  • @nichutechy2440
    @nichutechy2440 Год назад +46

    ഉമ്മയുടെ സങ്കടംകണ്ടപ്പോൾ അറിയില്ല എനിക്ക് ഉമ്മ ഉപ്പ ആരും ഇല്ല ഞാൻ എന്റെ മോനും മാത്രം ഉള്ളു വരുന്നോ ഉമ്മ എന്റെ ഒപ്പം സമാധാനം ആയി സന്തോഷം ആയി നങ്ങൾടാ കൂടെ വരുന്നോ എന്റെ വീട് വാടക വീട് ആണ് എന്നലും എന്റെ ഉമ്മിയെ പോലെ നോക്കി കൊള്ളാം umma

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Год назад +20

    ഉമ്മ ഇനിയും ഈ പ്രായത്തിൽ വീടുണ്ടാക്കി കാലശേഷം അത് ആ മക്കൾ ക് തന്നെ അതിലും നല്ലത് യൂസഫ്‌ അലി sar പ്രായമായവർക് എല്ലാ സൌകര്യമുള്ള ഓൾഡ് age ഹോം ഉണ്ടാക്കിയിട്ടുണ്ട് വാർഡ് മെമ്പറെ കണ്ടു അതിനു വേണ്ട സഹായം ചോദിക്കണം ഇനിയുള്ള കാലം അവിടെ വിശ്രമ ജീവിതം കിട്ടും

  • @nothingtoimpossible306
    @nothingtoimpossible306 Год назад +33

    ഏതു സ്ഥാനത്ത് എത്തിയാലും ഏത് പദവിയിൽ എത്തിയാലും ആളുകളുടെ മുന്നിൽ നീ എത്ര കൊലകൊമ്പൻ ആയാലും നിന്റെ ഉമ്മാന്റെ കണ്ണീർ വീണാൽ ഭസ്മമാണ് ഭൂമിയിൽ കാലം തെളിയിക്കും
    പാവം ഉമ്മ😔

  • @raihanath1013
    @raihanath1013 Год назад +16

    അല്ലാഹ്,😭... ഉമ്മാക്ക് ഒരു ചെറിയ തലവേദന എന്ന് കേൾക്കുമ്പോ നെഞ്ച് ഉരുകി റബ്ബിനോട് dua ചെയ്യുന്നു ഞങ്ങൾ അഞ്ച് പെൺകുട്ടിളും ഞങളുടെ ഭർത്താക്കന്മാരും . എങ്ങനെ കഴിയുന്നു ഇത്ര വലിയ ക്രൂരത കാട്ടാൻ

  • @shilaaa6932
    @shilaaa6932 Год назад +24

    ഞാനും ഇത് പോലെ ആയിരുന്നു ഇപ്പോൾ ഞാൻ സ്ഥലം വാങ്ങി ഒരുപാട് നല്ല മനസുകളുടെ സഹായം കൊണ്ട് ഇപ്പോൾ എനിക്കൊരു വീട് ആയി അൽഹംദുലില്ലാഹ് കുറച്ചു കടങ്ങൾ ബാക്കി ഉള്ളത് കൊണ്ട് വീണ്ടും ഷാർജയിൽ വന്നു ഈ ഉമ്മയുടെ സങ്കടം ആരെ ക്കാളും എനിക്ക് മനസിലാവും കുറേ ഞാനും സങ്കടപ്പെട്ടിട്ടുണ്ട്

    • @valsammajose6018
      @valsammajose6018 Год назад

      Enikum manasilavunnundu..ente husbandinum makkalkum enne venda ente adwanam mathi.

    • @aleemaali9454
      @aleemaali9454 Год назад

      ഇങ്ങെനെയുള്ള കേസിൽ പെൺമക്കൾ ഒരു പക്ഷെ തിസ്സഹായരായിരിക്കും. എന്തെല്ലാം സമത്വം പറഞ്ഞാലും പുരുഷന്മാർ തീരുമാനിക്കുന്ന കാര്യങ്ങളേ . നടക്കൂ. ഭാര്യയുടെ മാതാവ് സ്വന്തം മാതാവിനെപ്പോലെ ആണ് എന്ന് പറഞ്ഞ ഖുർആൻ വചനം ആ മരുമകൻ മറന്ന് പോയി.

  • @shifaasworld6229
    @shifaasworld6229 Год назад +138

    പടച്ച റബ്ബേ എങ്ങിനെ സ്വന്തം മക്കൾ ഇങ്ങനെ ഒക്കെ ആവാൻ കഴിയുന്നു 😔😰

    • @laylachacko2109
      @laylachacko2109 Год назад

      Sathiyam...ente ammaye ponnupole nokan enik daivam thamna ayussine njan daivathinu ennum nadhi parayunnu 🙏hoo enganeyum makkalo daivame!!¡!!

    • @aleemaali9454
      @aleemaali9454 Год назад +1

      എല്ലാ സ്വത്തുക്കളും പെൺ മക്കൾക്ക് തന്നെ കൊടുക്കണം എന്ന് പറയുമ്പോൾ ചിലപ്പോൾ ഇങ്ങനെയുള്ള അനുഭവങ്ങളും വന്ന് ചേരും മരുമകന് ഭാര്യയുടെ ഉമ്മ സ്വന്തം ഉമ്മയല്ല.

    • @shamlathsadik2993
      @shamlathsadik2993 Год назад

      Umma thayuaranel ഞങ്ങൾ mokam inshallah

    • @nabeesathbeevi2571
      @nabeesathbeevi2571 Год назад +1

      ഇതിന് ഉള്ള ഷിഷ റബ് നൽകും ഉമ്മക്ക് റബ്ബ് നല്ലത് നൽകട്ടെ ഇഷാ അള്ളാ🤲🌹🤲

  • @moosankutty9091
    @moosankutty9091 Год назад +96

    എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കു മാറാകട്ടെ ആമീൻ

  • @noufals2126
    @noufals2126 Год назад +22

    വല്ലാത്ത ഒരു അവസ്ഥ...
    ഈ വിഷയം അവതരിപ്പിച്ച നിങ്ങൾക് ❤️👏👏👏👏👏🙏🙏🙏

  • @mrperea112
    @mrperea112 Год назад +68

    പല ഗൾഫുകാരുടെയും അവസ്ഥയും ഇത് തന്നെയാണ് ആരോഗ്യം ഇല്ലെങ്കിലും നാട്ടിലെ പ്രശ്നം കാരണം മരിക്കുന്നത് വരെ ഗൾഫിൽ പിടിച്ചു നിൽക്കുകയാണ്

    • @navasshareef1807
      @navasshareef1807 Год назад +2

      ആ ഉമ്മാ ക്ക് നല്ലത് വരാൻ ദുആ ചെയ്യാം

  • @achuswayanad786
    @achuswayanad786 Год назад +73

    സ്വന്തമായി ഒരു വീട് എല്ലാവർക്കും വേണം ഉമ്മാടെ മക്കൾ ഉമ്മാന്റെ മുന്നിൽ കൈ നീട്ടി വരും വീണുപോകാതെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ.

  • @petsworld0965
    @petsworld0965 Год назад +12

    ദുഖിക്കേണ്ട തീർച്ചയായും അള്ളാഹു കൂടെ ഉണ്ട്‌ മരണം വരെ ഈമാനോടെ ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... അല്ലാഹുവിന്റെ അർഷു കുലുങ്ങികാണും അല്ലാഹുവിന്റെ കോപം കൊണ്ട് ആ മക്കൾക്കു അള്ളാഹു എഹാലോകെത്തുവെച്ചുതന്നെ ഇതിനുള്ള ശിക്ഷ കൊടുക്കും ഇന് sha അല്ലാഹ്
    നമ്മുടെ മുഖ്യൻ alle പുതിയ നിയമം കൊണ്ടുവന്നത് മാതാപിതാക്കളെ നോക്കാത്ത മക്കൾക്കു സ്വത്തു ലഭിക്കില്ലെന്നു തിരിച്ചു വാങ്ങണം ellam

    • @spkneera369
      @spkneera369 Год назад +1

      Allahu thanne alle avare ingane kashtappeduthunnathu . Kaarunyavaan.

    • @petsworld0965
      @petsworld0965 Год назад

      @@spkneera369 ഇത് പരീക്ഷണമ് ആണ് അതുകൊണ്ട് ഉമ്മാക് ആ മക്കളെ മനസിലാക്കാനും അവിടുന്ന് രക്ഷപെടാനും പറ്റി alle ആ മക്കൾ വല്ല ക്രൂരതയും കാണിച്ചിരുനെങ്ങിൽ

  • @moviecutzz572
    @moviecutzz572 Год назад +3

    ആ മക്കൾ അനുഭവിച്ചു മരിക്കണം അല്ലാഹുവിന്റെ ശിക്ഷ അവർക്ക് ഇറങ്ങട്ടെ

  • @krishnakumarkumar5481
    @krishnakumarkumar5481 Год назад +87

    പാവം അമ്മ. അവരും കുറച്ചു നാൾ കഴിഞ്ഞ് ഇതുപോലെ ആകില്ലേ ഇതിനും ഭേതം മക്കൾ ഇല്ലാതിരിക്കുന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ -

    • @vidhyavadhi2282
      @vidhyavadhi2282 Год назад

      ജമീലുമ്മ വിഷമിക്കരുത് മക്കൾതന്നെയാണ് പറയുന്നത് എന്നുകരുതു🙏

  • @hafsathhafsath-zx6bj
    @hafsathhafsath-zx6bj Год назад +6

    അനുഭവ പാട മാണ് എനിക്കിത്
    അറിയാം ഇ വേതനയുടെ ആഴം
    ഇന്ഷാ അല്ലാഹ്

  • @rumylarashid7563
    @rumylarashid7563 Год назад +30

    അയ്യൊ വല്ലതെ വിഷമം തൊനുന്നു....allah ഇ ഉമ്മയുടെ വെദന കണതിരികില്ല 😢

  • @noushadnoushad188
    @noushadnoushad188 Год назад +47

    പാവം ഉമ്മ മക്കൾക്ക്‌ നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുത്ത ഉമ്മാക്ക് കിട്ടിയ ശിക്ഷ ആ മക്കൾ ഒരുപാട് അനുഭവിക്കും

    • @sajithvaliyakath2658
      @sajithvaliyakath2658 Год назад

      നമസ്കാരം എല്ലാവര്ക്കും . എന്റെ വീട്ടിലാണ് ഇപ്പോൾ ഈ ഉമ്മ ഉള്ളത് നമ്മൾ തെറിപറഞ്ഞു തീർക്കേണ്ട കാര്യമല്ല ഇത് നമ്മെക്കൊണ്ട് ആകുന്ന സഹായം ചെയ്തുകൊടുക്കുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ .വെറുതെ തെറി comments ഇടരുത് .വീടിനുള്ള ക്യാഷ് പാണക്കാട് തങ്ങൾ തരാമെന്നു പറഞ്ഞിട്ടുണ്ട് .തങ്ങൾ നേരിട് ഇന്നലെ വീട്ടിലേക്കവന്നിരുന്നു ഉമ്മയെകാണാൻ . ഇനി അവർക്കു വേണ്ടത് ഇനിയുള്ള കാലം ജീവിക്കാനൊരു തുകയാണ് അത് നമ്മുടെ കടമയാണ് നമുക്കത് ഒരുമിച്ച് ചെയ്യാം തെറി ഒന്നിനും പരിഹാരമല്ല എല്ലാ കൂട്ടുകാരും ലോജിക്കോടെ ചിന്തിക്കണം . പിന്നെ മരുമകനാണ് വീട്ടീന്ന് ഇറക്കിവിട്ടത് അല്ലാതെ മകൾക്കും അവരുടെ 4പെൺകുട്ടികൾക്കും ഇതിൽ പങ്ക് ഇല്ല .അവർ ഇതിനോടകംതന്നെ കുറെ തെറിവിളീകൾ കെട്ടുകഴിഞ്ഞു . ജമീലാത്തയുടെ മകൾക് ഒന്നും ചെയ്യാൻ കഴിയില്ല ഒരു ഭാഗത്തു ഭർത്താവ് മറ്റോരു ഭാഗത്തു ഉമ്മ പിന്നെയൊരു ഭാഗത്തു കെട്ടിച്ചുവിട്ട പെണ്മക്കൾ . ഇനി മകളെയും അവരുടെ 4മക്കളെയും ആരും തെറി പറയരുത് . എല്ലാവരും സ്‌നേഹംകൊണ്ടാണ് പല comments ഇടുന്നത് എന്നു എനിക്ക് വളരേ നന്നായി അറിയാം എല്ലാവര്ക്കും reply കൊടുക്കാനുള്ള time ഇല്ലാത്തോണ്ടാണ് ഇങ്ങനെയൊരു common msg ഇടുന്നത് .നിങ്ങൾ ഓരോരുത്തരുമാണ് ഈ വിജയത്തിന് കാരണക്കാർ .4പെണ്മക്കൾ ഉള്ള ആ ഉമ്മാടെ മകൾ നിസ്സഹായയാണ് .നമ്മൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ വച്ച് താരതമ്യപ്പെടുത്തിയാൽ മനസ്സിലാകും .ജമീലാത്ത എന്റെ വീട്ടിൽ സുഖമായിരിക്കുന്നു .ഇനിയുള്ള ജീവിതത്തിനു നമുക്കു ഒരുമിച്ച് കെയ്‌കോർക്കാം thanks to all...ഇതിനെല്ലാം വേണ്ടി ഞങ്ങളെ സപ്പോർട് ചെയ്ത ന്യൂസ് റിപ്പോർട്ടർ അരുൺ രാഘവനോടുള്ള സ്നേഹം എത്രപറഞ്ഞാലും മതിയാവില്ല . മുന്നോട് പോകാം നമുക്കു ഒന്നിച്ചുതന്നെ 😍😍 ജമീലുമ്മാക് മകളോട് ഒരു വിഷമവും ഇല്ല എന്നും വിളിച്ചു സംസാരിക്കും സ്നേഹവുമാണ് പരസ്പരം . ഇനിയും തെറി comments ഇടരുതേ .
      സാജിദ് വലിയകത്ത് (ചേലക്കര .മേപ്പാടം )

  • @JAZ_WORLD
    @JAZ_WORLD Год назад +13

    *നല്ലപ്രായം പ്രവാസിയായി കഷ്ട്ടപ്പെട്ടു അദ്വാനിച്ചു നാട്ടിലെ ഉറ്റവർക്കു അയച്ചു കൊടുക്കുമ്പോൾ ഇനിയുള്ളവർക്കെങ്കിലും ഒരു ഓർമ്മ വേണം നാട്ടിൽ വരുമ്പോൾ ആരുടെ മുന്നിലും യാചിക്കാതെ കഴിയാൻ അവരവർക്ക് കൂടി ഒരു ചെറിയ സേവിങ്സ് മാറ്റി വെക്കുക അല്ലെങ്കിൽ ഇതാവും നമ്മുടെയും അനുഭവം പ്രവാസി അല്ലെങ്കിൽ തന്നെ ഒരു ചെറിയ തുക നമ്മുടെ നാളെക്കായി മാറ്റി വെക്കുക 😔😔😔*

  • @ramlathbeevi1862
    @ramlathbeevi1862 Год назад +3

    ഇങ്ങനെയുമുണ്ട് മക്കൾ പാവം ഉമ്മയെ എങ്ങിനെ ഇറക്കി വിടാൻ തോന്നി എല്ലാം ഉdaya തമ്പുരാൻ കാണുന്നുണ്ട് അല്ലാഹുവേ എത്രയും പെട്ടെന്നു ഒരു വീട് നീ കൊടുക്കണേ നാഥാ ആമീൻ.

  • @saleems6298
    @saleems6298 6 месяцев назад +1

    ആ കണ്ണിൽ ചോരയില്ലാത്ത മകൾക്ക് നാളെ ഈ ഗതി തന്നെ വരും ആ ഉമ്മയെ അള്ളാഹു റബ് കാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @FathimathRazana
    @FathimathRazana 5 месяцев назад +2

    ഉമ്മ വിഷമിക്കേണ്ട ആരെല്ലാം കൈവിട്ടാലും അള്ള കൈവിടില്ല അള്ളാഹു ഉമ്മച്ചിയെ അനുഗ്രഹിക്കട്ടെ ഇങ്ങനെയുള്ള മക്കൾ ആർക്കും കൊടുക്കാതിരിക്കട്ടെ😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️

  • @abdulkareemkp978
    @abdulkareemkp978 Год назад +33

    Allha എനിക്ക് ഉമ്മ 2 വയസിൽ നഷ്ടപ്പെട്ടു ഇവിടെ ഇതാ ഒരു ഉമ്മ ആർക്കും വേണ്ട റബ്ബ് കൊടുക്കും

  • @xxx-bs1sb
    @xxx-bs1sb Год назад +31

    പടച്ച റബ്ബേ
    റബ്ബ് കാക്കട്ടെ ഈ ഉമ്മാനെ

  • @naseemapareed9046
    @naseemapareed9046 Год назад +66

    ആ മകൾക്ക് നല്ല ബുന്ധി നൽകട്ടെ 🤲

    • @subaidhamoothedath8846
      @subaidhamoothedath8846 Год назад +1

      Yandamolay ninthay ummauallay ninakkum egathi varurum pavam umma

    • @faizalhussainar1618
      @faizalhussainar1618 Год назад

      Ini enthinu ingane oru makal

    • @underworld2770
      @underworld2770 Год назад +1

      ബുദ്ധി ഇല്ലാത്തത്കൊണ്ടാണ് yennaano😃നിങ്ങൾപറയുന്നത്..??

  • @anuslive-s2x
    @anuslive-s2x Год назад +21

    ഇനിയുള്ള കാലം സാധാരണകാരായ ഓരോ പ്രവാസികൾക്കും അനുഭവം ഇതൊക്കെ ആയിരിക്കും, സ്വന്തമായ് എന്തെങ്കിലും കരുതി വെക്കുക 🙏🙏🙏

    • @yavuttyam23
      @yavuttyam23 Год назад

      Your correct. Care very well. 👍

  • @ramzasworld5593
    @ramzasworld5593 Год назад +6

    എന്റെ ഉമ്മമ്മനെ പോലെ ഉണ്ട് ഈ ഉമ്മാനെ കാണാൻ 😢❤... പെൺ മക്കൾ ഇങ്ങനെ ചെയ്യാ എന്ന് പറഞ്ഞാൽ പ്രസവ വേദന അറിഞ്ഞില്ലേ ഒന്നും ഇല്ലെങ്കിൽ ആ ഉമ്മ നിന്നെ നൊന്ത് പെറ്റില്ലേ 😢

  • @nizarmk246
    @nizarmk246 Год назад +43

    ഉമ്മാ വിഷമിക്കണ്ടാ .. ഉമ്മാന്റെ വേറെ മക്കൾ ഈ ദുനിയാവിലുണ്ട്. ഉമ്മ പ്രസവിച്ചില്ലേലും എല്ലാം നടക്കും

  • @mohammeda6382
    @mohammeda6382 Год назад +37

    വീട് വെച്ചാൽ കാലശേഷം
    പള്ളിക്ക് വഖഫ് ചെയ്യുക.
    അല്ലെങ്കിൽ ആരോഗ്യമില്ലാത്ത സമയത്ത് മരണം വരെ തന്നെ നോക്കാൻ തയ്യാറുള്ളവർക്ക് ധാനമായി കൊടുക്കുക. മരിച്ചാൽ അതിനുളള പ്രതിഫലം അള്ളാഹു ഉമ്മാക്ക് തരും ഇൻശാഅള്ളാഹ് .

    • @suharabimp5343
      @suharabimp5343 Год назад

      സരിയാണ്

    • @shihabmampadan937
      @shihabmampadan937 Год назад +2

      പള്ളിക്കും അമ്പലത്തിനുമല്ല പണത്തിന്റെ ആവശ്യം ഇതു പോലെ നിരാലംബരും അനാഥരുമായ ആളുകളുണ്ട്. അവർക്കാണ് അത് നൽകേണ്ടത്.

    • @jamalk4716
      @jamalk4716 6 месяцев назад

      ​@@shihabmampadan9379😅98

  • @ramlaramla2349
    @ramlaramla2349 Год назад +5

    ആ മക്കൾ ഈ ദുനിയാവിൽ നിന്നും തന്നെ അനുഭവിക്കും നമുക്ക് കാണാം ഉമ്മാ ഉമ്മാ വിഷമിക്കേണ്ട റബ്ബ് എല്ലാം കാണുന്നു ഉണ്ടല്ലോ

  • @ramzasworld5593
    @ramzasworld5593 Год назад +15

    ഞങ്ങളെ ഉമ്മ പോയ നോവ് ഇന്നും മാറിയിട്ട് ഇല്ല 😢പോവുമ്പോൾ നിങ്ങൾക് മനസ്സിൽ ആവും പൊന്നുപോലെ ഞങ്ങൾ നോക്കിയിരുന്നു

  • @Qatarexplores
    @Qatarexplores Год назад +3

    ആ ഉമ്മാന്റെ കാലിന്റ അടിയലാണ് സ്വർഗം എന്ന മറക്കരുത്‌

  • @sulaimanahsani6824
    @sulaimanahsani6824 Год назад +32

    അള്ളാഹുഈഉമ്മയെ
    അനുഗ്രഹിക്കട്ടെ

  • @achuhash2456
    @achuhash2456 Год назад

    *ഉമ്മ* മാരെ ഉപദ്രവിക്കുന്ന, ഇറക്കി വിടുന്ന മക്കളുടെ വാർത്ത കേൾക്കുമ്പോ ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് ചിന്തിക്കാറുണ്ട്.. എങ്ങിനെ യാണ് മക്കൾക്ക് ഉമ്മമാരോട് ഇങ്ങനെ ചെയ്യാൻ കഴിയുന്നത്.. എനിക്കും പ്രായമായ ഉമ്മ ഉണ്ട്.. അവർ ഇല്ലാത്ത ആ വീട് എനിക്ക് സങ്കൽപിക്കാൻ പോലും ആവുന്നില്ല.. അങ്ങിനെ ഒരിക്കൽ സംഭവിക്കും എന്ന് ഓർത്തു എന്നും ഞാൻ ഭയപ്പാടോടെ ഓർക്കാറുണ്ട്.. ആ കാര്യം ആലോചിക്കാൻ പോലും പറ്റുന്നില്ല.. എന്റെ ഉമ്മാക്കും അത് പോലുള്ള എല്ലാ അമ്മമാർക്കും ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് ദൈവം കൊടുക്കട്ടെ..

  • @IND.5074
    @IND.5074 Год назад +26

    ഉമ്മ അവരെ തളർത്തിയത് ആരായാലും അവർ ഒരിക്കലും ഗതി പിടിക്കില്ല മക്കളായാലും മരുമക്കളായാലും

  • @EditShehi
    @EditShehi 5 месяцев назад +2

    അല്ലാഹു ആ ഉമ്മാക്ക് ക്ഷമ കൊടുക്കട്ടെ ആമീൻ 🥺🤲

  • @najiyasulthanacp1744
    @najiyasulthanacp1744 Год назад +3

    മാതാവിന്റെ കാൽകീഴിലാണ് സ്വർഗം.അവരെ എന്നും ചേർത്ത് പിടിക്കുക

  • @munminmuh
    @munminmuh Год назад +2

    Allah ഇന്നും ഉമ്മ ഇല്ലാതെ വേദനിക്കുന്ന ഞാൻ എങ്ങനെ ee പൊന്നു ഉമ്മയെ വേദനിപ്പിക്കാൻ തോനുന്നു സഹോദരി നിങ്ങൾക് 😭😭

  • @MCM5TECH
    @MCM5TECH Год назад +3

    മുനവവ്വറലി തങ്ങൾ ഈ ഉമ്മാനെ വന്നു കണ്ടു വീടു വച്ചു കൊടുക്കാം എന്ന് പറഞ്ഞു അൽഹംദുലില്ലാഹ് 🤲🤲🤲🤲😪☝️☝️

  • @hannasathar9256
    @hannasathar9256 Год назад +2

    ഈ ഉമ്മയെ മുനവറലി തങ്ങൾ ഏറ്റെടുത്തു വീട് നിർമിച്ചു കൊടുക്കാമെന്നു പറഞ്ഞു അൽഹംദുലില്ലാഹ് 🤲🤲🤲

  • @reejamahesh2467
    @reejamahesh2467 Год назад +16

    കാലം ഒന്നും പിന്നത്തേക്ക് വെക്കില്ല ഉമ്മ... ഉമ്മയുടെ ഈ കണ്ണുനീരിന്റെ വില അവർ എല്ലാവരും അറിയും ഉറപ്പ്.... ഇങ്ങനെ മാതാപിതാക്കളെ നോക്കാത്ത എല്ലാവരും ഗതി പിടിക്കാതെ പോകട്ടെ 😡😡😡😡

    • @truthsearcher6811
      @truthsearcher6811 Год назад

      മാതാപിതാക്കളോടുള്ള കടമകൾ
      ഇസ്റാഅ് - 17:23
      ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
      നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.

  • @ratheeshramanan6066
    @ratheeshramanan6066 Год назад +51

    ഇത് എല്ലാ പ്രവാസികൾക്കും ഒരു പാഠമാണ്. ആ ഉമ്മയുടെ കണ്ണുനീരിന് തമ്പുരാൻ വഴി കാട്ടട്ടെ. 🙏

  • @anjujoy8089
    @anjujoy8089 Год назад

    Ee umma gulf il evideya??Enganeya contact cheyan patuka

  • @Sebastian-te4wh
    @Sebastian-te4wh Год назад +26

    എങ്ങനെ ആണ് ഇങ്ങനെ മനുഷ്യർക്ക് പെരുമാറാൻ സാധിക്കുന്നത്..

  • @sabeenasabre8909
    @sabeenasabre8909 Год назад +47

    റബ്ബേ... ഈ കണ്ണുനീരിനു മറുപടി പറയേണ്ടിവരും മകൾ

  • @musthafapa2956
    @musthafapa2956 5 месяцев назад +1

    മാതാപിതാക്കൾ ഉപദ്രവിച്ചാൽ അള്ളാഹു ദുനിയാവിൽ കൊടുക്കും
    മാറ്റ് ശിക്ഷ അള്ളാഹു പരലോകത്തു കൊടുക്കും

  • @MrCheckorkut
    @MrCheckorkut Год назад

    Is there any account to give small contributions.?

  • @stephengeorge7043
    @stephengeorge7043 Год назад +13

    മക്കൾക്ക് കൊടുക്കണം.മക്കളുടെ മക്കൾക്ക് കൊടുത്തതിന്റെ ഫലം.എല്ലാ പ്രാവസികൾക്കും ഇതിൽ പാഠമുണ്ട്.ശ്രദ്ധിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരും.

  • @f_nshwa1426
    @f_nshwa1426 Год назад +9

    എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ് നമ്മൾ നമ്മുടെ മക്കളെ മുന്നോട്ടു കൊണ്ടു വരാൻ ശ്രമിക്കുമ്പോൾ മക്കൾ അതെല്ലാം മറന്നുപോകുന്ന ഒരു കാലം ഈ മക്കൾക്കും ഒരു കാലം വരുന്നുണ്ട് അന്ന് ഈ വിധി അവർക്കുണ്ടാകുന്ന കാലം അവർക്കും ഇതേ അവസ്ഥ തന്നെയായിരിക്കും മകൾ നിരപരാധി ആയാലും മരുമകൻ ഇത്ര ക്രൂരനാകരുത് ആയിരുന്നു

  • @subairsoft1988
    @subairsoft1988 Год назад +1

    ആ. ഉമ്മന്റെ മകളുടെ ഗതി ഇത് തന്നെ കൂട്ടത്തിൽ മരുമകനും അനുഭവിക്കാതെ മരിക്കില്ല തീർച്ചയായും

  • @hashirhashir1095
    @hashirhashir1095 Год назад +6

    ഉമ്മാക്ക് വീട് ആരെങ്കിലും വച്ച് തരും വിശമിക്കണ്ട കരച്ചിൽ കാണാൻ കഴിയുന്നില്ല വീട് കിട്ടിയാൽ തന്നെ വേണ്ടപെട്ടവരെ ആദ്യം തന്നെ വല്ല പാവങ്ങൾക്കൊ വ്യദ്ധ സധനത്തിലേക്കോ എഴുതി വയ്ക്കണം ഒരിക്കലും മുൾക്കും കുടുംബത്തിന്നും കൊടുക്കരുത്

  • @real_blasters
    @real_blasters Год назад +36

    ഈ ഉമ്മയെ ing തരുവോ. എന്റെ ഉമ്മ പോയിട്ട് അഞ്ചു മാസമായി. കണ്ണ് തോരുന്നില്ല ഒരു നിമിഷവും.

    • @rasheedpoochal8445
      @rasheedpoochal8445 Год назад

      😭

    • @indian9247
      @indian9247 Год назад +1

      Enikkum ente Umma poytt 3varshavum 6maasavumaayi ente ummane orkumbol ente nenju neerunnu vendathavrkk ummanare aayus neettikodukkunnu vendavarkk Allahu avarude aayus neettiyilla

  • @മുബഷിറമുച്ചി

    ഉമ്മ നിങ്ങള് കരയരുത് അവർ നന്നായി അനുഭവിക്കും ആഉമ്മയുടെ കണ്ണു നീർ അവർക്ക് എന്നും ശാപമാണ്

  • @banuvp4578
    @banuvp4578 Год назад +2

    Avaravark vechitu venam മറ്റുള്ളവർക് കൊടുക്കാൻ ജീവിതം എന്നെയും പഠിപ്പിച്ചത് ഇതുതന്നെയാണ് ഉമ്മ നമ്മൾ ഒരു തോന്നിയിലെ യാത്രകരാണ് സാരമില്ല ഉമ്മാ പടച്ചവൻ കൂടെയുണ്ട്

  • @parameswarnair9651
    @parameswarnair9651 Год назад +1

    Very Bad condition, God bless you

  • @shoukathali3067
    @shoukathali3067 Год назад +8

    Umma നിങ്ങൾക് വിട് പണം എല്ലാം ഞങ്ങൾ പ്രവാസികൾ ഒരുകി തരും പക്ഷെ nigale aaa മകളെ ഇനി മറന്നേക് ഉമ്മാക് റബ് und പിന്നെ nalla മനുഷ്യറും ഉണ്ടാവും വിട് എല്ലാം akupol makkal അടുക്കാൻ വരും അടുപ്പിക്കരുത് അവർ makkal അല്ല അവർക്ക് nalla മനസ് ഇല്ല apol അവരെ വിളിക്കേണ്ടത് ഞാൻ പറയുന്നില്ല ഉമ്മാക് ഞങ്ങൾ und 🤲😥

    • @MR-jg8oy
      @MR-jg8oy Год назад +1

      അല്ലാഹു നിങ്ങളെയും അനുഗ്രഹിക്കട്ടെ

    • @sajithvaliyakath2658
      @sajithvaliyakath2658 Год назад

      നമസ്കാരം എല്ലാവര്ക്കും . എന്റെ വീട്ടിലാണ് ഇപ്പോൾ ഈ ഉമ്മ ഉള്ളത് നമ്മൾ തെറിപറഞ്ഞു തീർക്കേണ്ട കാര്യമല്ല ഇത് നമ്മെക്കൊണ്ട് ആകുന്ന സഹായം ചെയ്തുകൊടുക്കുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ .വെറുതെ തെറി comments ഇടരുത് .വീടിനുള്ള ക്യാഷ് പാണക്കാട് തങ്ങൾ തരാമെന്നു പറഞ്ഞിട്ടുണ്ട് .തങ്ങൾ നേരിട് ഇന്നലെ വീട്ടിലേക്കവന്നിരുന്നു ഉമ്മയെകാണാൻ . ഇനി അവർക്കു വേണ്ടത് ഇനിയുള്ള കാലം ജീവിക്കാനൊരു തുകയാണ് അത് നമ്മുടെ കടമയാണ് നമുക്കത് ഒരുമിച്ച് ചെയ്യാം തെറി ഒന്നിനും പരിഹാരമല്ല എല്ലാ കൂട്ടുകാരും ലോജിക്കോടെ ചിന്തിക്കണം . പിന്നെ മരുമകനാണ് വീട്ടീന്ന് ഇറക്കിവിട്ടത് അല്ലാതെ മകൾക്കും അവരുടെ 4പെൺകുട്ടികൾക്കും ഇതിൽ പങ്ക് ഇല്ല .അവർ ഇതിനോടകംതന്നെ കുറെ തെറിവിളീകൾ കെട്ടുകഴിഞ്ഞു . ജമീലാത്തയുടെ മകൾക് ഒന്നും ചെയ്യാൻ കഴിയില്ല ഒരു ഭാഗത്തു ഭർത്താവ് മറ്റോരു ഭാഗത്തു ഉമ്മ പിന്നെയൊരു ഭാഗത്തു കെട്ടിച്ചുവിട്ട പെണ്മക്കൾ . ഇനി മകളെയും അവരുടെ 4മക്കളെയും ആരും തെറി പറയരുത് . എല്ലാവരും തെറിയാണ് പറയണത് എന്നല്ല ഞാന്പറഞ്ഞത് . സ്‌നേഹംകൊണ്ടാണ് പല comments ഇടുന്നത് എന്നു എനിക്ക് വളരേ നന്നായി അറിയാം എല്ലാവര്ക്കും reply കൊടുക്കാനുള്ള time ഇല്ലാത്തോണ്ടാണ് ഇങ്ങനെയൊരു common msg ഇടുന്നത് .നിങ്ങൾ ഓരോരുത്തരുമാണ് ഈ വിജയത്തിന് കാരണക്കാർ .4പെണ്മക്കൾ ഉള്ള ആ ഉമ്മാടെ മകൾ നിസ്സഹായയാണ് .നമ്മൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ വച്ച് താരതമ്യപ്പെടുത്തിയാൽ മനസ്സിലാകും .ജമീലാത്ത എന്റെ വീട്ടിൽ സുഖമായിരിക്കുന്നു .ഇനിയുള്ള ജീവിതത്തിനു നമുക്കു ഒരുമിച്ച് കെയ്‌കോർക്കാം thanks to all...ഇതിനെല്ലാം വേണ്ടി ഞങ്ങളെ സപ്പോർട് ചെയ്ത ന്യൂസ് റിപ്പോർട്ടർ അരുൺ രാഘവനോടുള്ള സ്നേഹം എത്രപറഞ്ഞാലും മതിയാവില്ല . മുന്നോട് പോകാം നമുക്കു ഒന്നിച്ചുതന്നെ 😍😍 ജമീലുമ്മാക് മകളോട് ഒരു വിഷമവും ഇല്ല എന്നും വിളിച്ചു സംസാരിക്കും സ്നേഹവുമാണ് പരസ്പരം . ഇനിയും തെറി comments ഇടരുതേ .
      സാജിദ് വലിയകത്ത് (ചേലക്കര .മേപ്പാടം )

  • @sherinshiya
    @sherinshiya Год назад +1

    Allah e ummaye kaaakkane🤲🏻

  • @kvs6700
    @kvs6700 Год назад +2

    പടച്ചോനെ അവൾക് എങ്ങനെ കഴിഞ്ഞു.ഉമ്മയുടെ 20മത്തെ വയസ്സിൽ അവളുടെ ഉപ്പ ഉപേക്ഷിച്ചു പോയിട്ട് ആമ്മ അവരുടെ ജീവിതം മറന്നു മകൾക് വേണ്ടി ജീവിച്ചു. ഇപ്പൊ പണം മുഴുവൻ തട്ടി കഴിഞ്ഞപ്പോ ഉമ്മയെ വേണ്ട അവൾക്. എടി മാ താ പിതാ ക്കൾ ഉണ്ടാകുമ്പോ അതിന്റെ വില അറിയില്ല. അവർ പോയ വരോട് അന്നെഷിച്ചു നോക്. എന്റെ ഉമ്മ മരിച്ചു 8മാസം ആയി. ഉമ്മ പോയ ടോ ടെ വീട് ഉണഗി യ പോലെ യാണ് എത്ര ആളുകൾ ഉണ്ടായിട്ടും വീടിന്റെ അയ് ഷോര്യമായിരുന്നഞ ങ്ങളുട യുമ്മ പോയ ടോടെ എല്ലാം കഴിഞ്ഞു. റബ്ബേ സ്വ ർഗം നൽകി അനു ഗ്ര ഹിക്കണേ അല്ലാഹ് 🤲🤲🤲😭😭😭😭

  • @sindhuabhilash6842
    @sindhuabhilash6842 Год назад +1

    Pavam ummmmaaa... God bless you🙏 amma vishamikkanda

  • @togamer9383
    @togamer9383 4 месяца назад

    Aa makkalundaeitum e ummake e avastha vannallo ne okke orumakkalanodi pavam umma padachone anugrahikkum ameen

  • @fhameen
    @fhameen Год назад +29

    ആ കണ്ണിൽ നിന്നും എന്താ വരുന്ന റബ്ബേ ഈ ഭൂമി മുഴുവൻ വെന്ത് വെണ്ണീർ ആകും

  • @Niyas-zf8wc
    @Niyas-zf8wc Год назад +2

    പാവം ഉമ്മ ഉമ്മ കരയരുത് അതിനുള്ള മറുബഡി പടച്ചോൻ കൊടുക്കും

  • @shameerajabbar8314
    @shameerajabbar8314 Год назад +1

    ഉമ്മ കരയരുത് നന്മയും തിന്മയും എല്ലാം റബ്ബിന്റെ വിധിയാണ് ഈ മകളും ഉമ്മയല്ലേ ഇന്നുഞാൻ നാളെ നീ ആരും ഓർക്കാദേ പോക രു ദ് 🤲🤲🤲🕋🕋🕋🌙🌙🌙

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +1

    Ine a veetil avark otak jeevikan patumo prayamayile allahu kathu rakshikate

  • @sameerkakkad4010
    @sameerkakkad4010 Год назад +6

    സാരമില്ല ഉമ്മ അള്ളാഹു കാണുന്നുണ്ട്

  • @susheelaskitchen
    @susheelaskitchen Год назад +7

    പടച്ചോനെ 😢😢😢

  • @saudialriyadpravasi3718
    @saudialriyadpravasi3718 Год назад +1

    ഞാൻ ഒരു ഹൗസ് ഡ്രൈവർ ആണ് ഞാൻ അമിതമായി സ്നേഹിച്ച എന്റെ ഉമ്മാക്ക് വേണ്ടി പാസ്സ്പോർട്ട് എടുത്തു ഉംറക്ക് വേണ്ടി പക്ഷേ ഞാൻ സെറ്റിലായി കഴിഞ്ഞപ്പോഴേക്കും മൂന്നു മാസം കഴിഞ്ഞപ്പോൾ എന്റെ ഉമ്മ എന്നെ വിട്ടു പോയി എനിക്ക് ഒരു ഉമ്മയെ വേണം എന്റെ ഫാദർ വേറെ കല്ല്യാണം കഴിച്ചു വേറെയാ താമസം വീട്ടിലേക്ക് വരുമോ ഉമ്മാ ഒരു പണിയും എടുക്കേണ്ട ഞാൻ ഈ മാസം വരുന്നുണ്ട് നാട്ടിൽ നേരിട്ട് സംസാരിക്കാം അറിയിക്കണം ഇൻശാ അള്ളാഹ് 🤲🏻

  • @nairjayannair4026
    @nairjayannair4026 Год назад

    Itha..😢...god wiil help u..100%ippol makkalu polum upekshikyunnu...avarku panam mathram mathy...vallathe vedana thonnunu..

  • @KhoulathMc
    @KhoulathMc 3 месяца назад

    താത്ത വിഷമിക്കണ്ട ഞങ്ങൾ പ്രാർത്ഥിക്കാം റബ്ബേ നീ അനുഗ്രഹിക്കണെ നാഥാ ആമീൻ ആമീൻ aameen

  • @thahirapmthahithahi
    @thahirapmthahithahi Год назад +1

    കഴിഞ്ഞു പോയ
    സമയം തിരിച്ചു വരില്ല
    ആർക്കോ വേണ്ടി ജീവിതം
    ജീവിക്കാതെ ജീവിതം സുരക്ഷനോക്കാതെ ജീവിക്കുന്നത്
    എത്ര പേര്

  • @anasap4059
    @anasap4059 Год назад +1

    Allahu Kath rakshikate..ameen

  • @anoopkannan9935
    @anoopkannan9935 Год назад

    Pavam umma oru bhadam ilatha avare kandapo ende kannu niranjupoyi.aa makalude oke mind endhu mathram mosham ayirikum god bles u ummma ummaku naladinu vendi inu muthal ngan prarthikum

  • @mrk6564
    @mrk6564 Год назад +8

    അയ്യോ! ആ മുഖം കാണുമ്പോൾ വല്ലാത്ത വേദന തോന്നുന്നു

  • @aadilajm3820
    @aadilajm3820 Год назад

    Ummaye njan nokkikolam 🥺🥺🥺😭😭😭... kandit karachil varunnu..

  • @nadakp1988
    @nadakp1988 Год назад

    Pavam umma allahu koode und njan prarthikkam Umma 🙏🙏

  • @sajithatp2013
    @sajithatp2013 Год назад +2

    അൽഹംദുലില്ലാ കുറച്ച് നേരത്തെ അറിഞ്ഞത് നന്നായി

  • @naseemanasi6312
    @naseemanasi6312 Год назад

    അല്ലാഹ് 🤲
    നിന്റെ കാവൽ ഉണ്ടാകണമേ
    ആ ഉമ്മാക്ക്

  • @razanworld6627
    @razanworld6627 Год назад +4

    Saramilla ഉമ്മ... Allahu വലിയവൻ ആണ്... എല്ലാം അള്ളാഹു കാണുന്നവന് ആണ്... ഉമ്മ വിഷമിക്കരുത്

    • @kairuasru8554
      @kairuasru8554 Год назад

      umma njale njan ponn pole nokka umma

    • @kairuasru8554
      @kairuasru8554 Год назад

      umma enteummane pole njan nokka umma bha umma

  • @gourinandhana2836
    @gourinandhana2836 Год назад +25

    ദൈവമെ ഈ അമ്മയുടെ കണ്ണുനീരിൽ ഇറക്കിവിട്ടവർ ദഹിച്ചു പോകും. പാവം അമ്മ.

    • @laylachacko2109
      @laylachacko2109 Год назад

      Oru samsayum venda....pavam amma ..daivam koottayirikate...makal enganeyumo

    • @jaskis
      @jaskis Год назад

      Mm ath anubhavichey mathiyaavooo

  • @aseenashajahan2673
    @aseenashajahan2673 Год назад

    അല്ലാഹുവേ എന്റെ ഉമ്മയെപ്പോലെ ഒരു പൊന്നുമ്മ.. കണ്ടിട്ട് സങ്കടം വന്നു..

  • @sajithasajitha5610
    @sajithasajitha5610 Год назад +2

    ആരും ഇല്ലങ്കിലും ഉമ്മാക് പടച്ചോൻ ഉണ്ട്.😢

  • @muhammedaliap6110
    @muhammedaliap6110 Год назад +1

    ചില മാതാപിതാക്കൾ പെൺ മക്കളെയാണ് അതികം സ്നേഹിക്കുന്നതും കാര്യങ്ങൾ Share ചെയ്യുന്നതും അവരോട് കാരണം കണ്ടെത്തുന്നത് ഒന്നു വയ്യാണ്ടായാൽ അവരാണ് കൂട്ടിരിക്കാൻ വരുന്നത് എന്നാണ് പക്ഷേ അതൊക്കെ വെറുതെയാ അവരെ കല്യാണം കഴിപ്പിച്ചു വിട്ടാൽ അവർക്ക് വലുത് അവരുടെ ഭർത്താവും മക്കളും തന്നെയാണ് ! എതാർത്ഥ സ്നേഹം പ്രകടിപ്പിക്കുന്ന ആൺ മക്കളെ മനസ്സിൽ ആ കാണ്ട് പോകുന്നു.

  • @NasarManya
    @NasarManya Год назад

    താരാട്ട് പാട്ടിന്റെ ഈണം നിലച്ചുകേൾക്കാനായ് വീണ്ടുമെൻ മനസ്സും കൊതിച്ച്
    താനെ കൊഴിയുന്ന മോഹങ്ങളെ നോക്കി ഞാനുമെൻ ബാല്യവും ഏറെ പകച്ച്...
    അമ്മ എന്ന രണ്ടക്ഷര പൊരുളിന്റെ അർത്ഥമറിയാത്തവർ ജീവിതത്തിന്റെ പരക്കം പാച്ചിലിൽ നഷ്ടങ്ങളുടെ ചതുപ്പിൽ ആഴ്ന്നിറങ്ങുക തന്നെ ചെയ്യു

  • @muhammedrishad8230
    @muhammedrishad8230 Год назад +12

    Paruthi vitt kudumbatheyum makkaleyum snehikaruth 💯

  • @royalgaming4894
    @royalgaming4894 Год назад +3

    ആ മക്കൾ ഇനി അനുഭവിക്കും... 💯

  • @abdulrahman-pe1vw
    @abdulrahman-pe1vw Год назад +1

    ഈ ഉമ്മാന്റെ ഓരോ തുള്ളി കണ്ണ്നീരിനും ആ മകളും മരുമകനും ഈ ദുനിയാവിൽ നിന്ന് തന്നെ അതിന്റ ഭവിശത്തു കിട്ടും തീർച്ച

  • @mishabsameer5419
    @mishabsameer5419 Год назад

    എല്ലാരും അനുഭവിക്കും അല്ലാഹ് സത്യം ഉള്ളവനാ ഉമ്മാക്ക് അല്ലാഹ് ഒണ്ടു

  • @muhammedminhaj8782
    @muhammedminhaj8782 Год назад +7

    ഉമ്മ പാവം😭😭😭😭

  • @junaidjunu4946
    @junaidjunu4946 Год назад

    Arun raghavan you are 👌🤝🤝🥰🥰🥰

  • @ramaswamyiyer3557
    @ramaswamyiyer3557 Год назад +6

    ഈശ്വരാ 😔

  • @minip2040
    @minip2040 Год назад +3

    ഹോ എന്റെ ദൈവമേ ഈ കണ്ണീരിനു മക്കൾ കണക്കു പറയേണ്ടി വരും

  • @musthafamusthafa2481
    @musthafamusthafa2481 Год назад

    Mashaallah 😔😔😔

  • @amaanmedia9
    @amaanmedia9 Год назад

    ഇത്രയൊക്കെ കൊടും ക്രൂരമായ മനസ്സ് ഉള്ള മക്കൾ ഉണ്ടാകുമോ അല്ലാഹ് 😪😪😪😪😪😪

  • @pvharidasan8745
    @pvharidasan8745 6 месяцев назад

    ഈ അമ്മ പറയുന്നത് കേട്ട് കരഞ്ഞു പോയി നിങ്ങൾ നിസ്കരിച്ചിട്ട് കാര്യമില്ല മക്കളെ ദൈവം സത്യത്തിന് മാത്രമേ കൂട്ടുനിർത്തുകയുള്ളൂ