ഇതെല്ലാം കുറ്റമറ്റ രീതിയിൽ നടത്തിയിരുന്നാൽ മീഡിയക്ക് വാർത്തകൾ ഉണ്ടാകില്ലല്ലോ കുറച്ചൊക്കെ ജനപ്രതിനിധികളും കെടുകാര്യസ്തതയുടെ ദുരിത ഫലം അനുഭവിച്ചറിയട്ടെ എല്ലാം ജനംമാത്രം സഹിച്ചാൽ മതിയോ.
കഴിഞ്ഞ ദിവസം ഒരു വിവരം കെട്ടവൻ റോഡിൽ നിന്ന് പ്രസംഗിച്ചിട്ടു വണ്ടിയും കൊണ്ടുവന്നവരെ കുറ്റം പറയുന്നത് കണ്ടിട്ടും അതിനെ ന്യായീകരിച്ചവന്മാരൊക്കെയ ഇപ്പം കിടന്നു പറയുന്നേ
ജനപ്രതിയും, പൊതുജനവും ഒന്നല്ലേ കുത്തി തിരിപ്പുകാര . ഒരേ ചോരയല്ല എന്നാണോ പോത്താ നീ പറയുന്നത്. ഒരേ വിലയല്ലേ പോത്താ ജനപ്രതിക്കും വോട്ടർമാർക്കും മറ്റു പൊതുജനങ്ങൾക്കും 'ആർക്കാണ് ഇത്ര ധൃതി. സമാധാനമായി നമുക്ക് നീങ്ങാം.പതുക്കെ പതുക്കെ '
Uma thomes sugom prabikkan prarthana yode 🤲🤲🤲🤲🤲🤲ellavarudeyum prarthana deivom sweekarikku marakette ameen ameen🤲🤲🤲🤲
Bi election undavumo ini avarude veettinu patti Mathew malsarikan ullu😂
Arrest Divya Unni.
ഒരു പവലിയനിൽ നിന്ന് ഒരാൾ താഴെ വീഴണമെങ്കിൽ ......കാലം പഴയതല്ല .....എന്തോ പന്തികേട് തോന്നുന്നു......
Prayers. Get well soon
Bi election enna😂
😢mla യുടെ സീറ്റ് നേരത്തെ arrange ചെയ്ത താണല്ലോ 🙄അട്ടിമറി പ്രതീക്ഷിക്കുന്നു ണ്ടോ? 🙄
ഇനിയെങ്കിലും ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകുമല്ലോ 😢
God bless 🙏
പരിപാടിയുടെ സംഘാടകർക്കു ഉടനെ ഗവണ്മെന്റ് അവാർഡ് പ്രഖ്യാപിക്കും.
ഇതെല്ലാം കുറ്റമറ്റ രീതിയിൽ നടത്തിയിരുന്നാൽ മീഡിയക്ക് വാർത്തകൾ ഉണ്ടാകില്ലല്ലോ കുറച്ചൊക്കെ ജനപ്രതിനിധികളും കെടുകാര്യസ്തതയുടെ ദുരിത ഫലം അനുഭവിച്ചറിയട്ടെ എല്ലാം ജനംമാത്രം സഹിച്ചാൽ മതിയോ.
ഈ നാട്ടിലാണ് 200 കോടി കൊടുത്ത് മെസ്സിയെ കൊണ്ടുവരുന്നത്. ആദ്യം ഗാലറി ശെരിയാക്കൂ.
ഇത് എങ്ങിനെ ആണു സംഭവിച്ചത് എന്ന് അന്വേഷണം നടത്തുക എന്നതാണ് അത്യാവശ്യം??
സാധാരണ പൗരനു ഇല്ലാത്ത സുരക്ഷ ഒന്നും ഇവർക്കും കൊടുക്കരുത്
പിണു നു കൊടുക്കാമോ 😂😂
I remember the sight when a youngster fell into a locked stair room from 2nd floor..severe injury
സാധാരണക്കാർക്ക് ഇല്ലാത്ത ഒന്നും ഒരു VIP ക്കും വേണ്ട 🙏🙏🙏
കഴിഞ്ഞ ദിവസം ഒരു വിവരം കെട്ടവൻ റോഡിൽ നിന്ന് പ്രസംഗിച്ചിട്ടു വണ്ടിയും കൊണ്ടുവന്നവരെ കുറ്റം പറയുന്നത് കണ്ടിട്ടും അതിനെ ന്യായീകരിച്ചവന്മാരൊക്കെയ ഇപ്പം കിടന്നു പറയുന്നേ
ആർക്കാണ് ഇത്രക്ക് ധൃതി എന്ന് ചോദിച്ചത് ഉമാ തോമാസ്
ആർക്കാണ് ഇത്ര ധൃതിപളക്കെ പതുക്കെ കാര്യങ്ങൾ നടക്കട്ടെ. വെപ്രാളം കാണിക്കണ്ട.
Ayyo pavam pettennu sugagatte
ചലിക്കാത്ത സർക്കാർ സംവിധാനങ്ങൾ ❗❗❗
Arkanu ithrem dhrithiyil pokendathu. Le ammachi pling😂
Galleriyil ninnallallo veenath. Aa paripadikk vendi set cheytha temporary stageil ninnalley. Appo ISL, Messi okke ivide parayanda kaaryam entha?
Some thing did wrong ..otherwise never coming like that..
Argentine match evide tannh nadathanam
മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൻ്റെ ദുഖാചരണ സമയം MLA ക്ക് പരിപാടി ഒഴിവാക്കാമായിരുന്നു.
Pray for a speedy recovery
Enthina ithra dhrithi pathiye icuvinnu vannal mathey
Orupavapettavananu,ethusambhavichengiloruthanum,ithuarilla.mla,ayille.endayalum,avarkusugamavattey,
Oru mla aayakonde valiya vartha.
Oru sadarana manudhiyan aayirunel.
Avante pedaliku erunene
Eñda stagíl handrails elle, óralude pokathíl an stage anengil hañdrail nirbandaman, avar petenn sugam prapikate, prarthikam
Prayers. Get well soon . 3xample to 100% careless of the organisers. Fools. They doesn't know any thing. Only know to 3at 2kg rice at a time
Enthina Divya Unnite appurath kanukkunnath. Alukarkku veruppu undakano?