'ബസ് നിവർത്തിയെടുത്തപ്പോഴാണ് കുട്ടി അടിയിൽ പെട്ടുകിടക്കുന്നത് കണ്ടത്' | Kannur | School bus accident

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 33

  • @MountainraidersMr
    @MountainraidersMr 2 дня назад +51

    കേരളത്തിൽ ഏറ്റവും മോശം ഡ്രൈവിംഗ് ശൈലിയുള്ള സ്ഥലമാണ് കണ്ണൂർ അവിടെ ഹൈവേയിൽ ബസുകൾ പോകുന്നത് കണ്ടാൽ ഭയന്ന് വിറക്കും മനുഷ്യ ജീവ ന് ഒരു വിലയും കല്പിക്കാത്ത സ്ഥലം കണ്ണൂർ

  • @SafarIqbal-v6p
    @SafarIqbal-v6p 2 дня назад +20

    സ്കൂൾ ഡ്രൈവേഴ്സ് ചെറിയ കുട്ടികളാണ് ഡ്രൈവേഴ്സ് ഓവർ സ്പീഡ് നല്ല കേസ് എടുക്കണം

  • @GraceDaniel-ez1xy
    @GraceDaniel-ez1xy 2 дня назад +37

    ആ bus അങ്ങനെ വരുമ്പോ തന്നെ കാണാം ഒരാൾ തെറിച്ചു വീഴുന്നത് 😪😪

    • @2024youtub
      @2024youtub 2 дня назад +2

      അത് ആളല്ല ഒരു ബോർഡ്‌ അല്ലെ ഫ്രണ്ട് ഗ്ലാസ്‌ ൽ കൂടി ഒരു ആൾ ഉണ്ട് പക്ഷെ അത് അടിയിൽ അവൻ ചാൻസ് ഇല്ലാ

  • @Vish.In.U
    @Vish.In.U 2 дня назад +4

    ന്യൂ ഇയർ ആഘോഷം കഴിഞ്ഞു കണ്ണും ചുമപ്പിച്ചു, വെളിവു ഇല്ലാതെ ആകും ഡ്രൈവർ ജോലിക്ക് കയറിയത്.. ഇന്ന് സ്കൂൾ തുറന്നു പ്രവർത്തിക്കേണ്ട ആവശ്യം എന്തായിരുന്നു?? ന്യൂ ഇയർ തലേന്ന് കുടിച്ചു, രാത്രി വൈകി ഉറങ്ങുന്നവർ രാവിലെ പണിക്ക് പോകുന്നത് തന്നെ അപകടം ആണ്...

  • @Shabeebaslam26
    @Shabeebaslam26 2 дня назад +7

    സ്കൂൾ ബസ്സുകൾക്ക് 40 km speed limit braker വെക്കുന്ന നിയമം വേണം

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 2 дня назад +10

    ഉത്തരവാദിത്വം, പ്രവർത്തി പരിചയം ഇല്ലാത്തവരെ വണ്ടി ഏൽപ്പിക്കരുത്,

  • @RoselineEvy
    @RoselineEvy День назад

    എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @farhan1856
    @farhan1856 2 дня назад +4

    സ്കൂൾ ബസ്സിൽ സീറ്റ്‌ belt നിർബന്ധം ആക്കണം.. അത്പോലെ ഇപ്പൊ പല സ്കൂൾ വണ്ടികൾ എടുക്കുന്നതും തലതിരിഞ്ഞവന്മാർ ആണ്.

  • @സൗഹാർദ്ധ
    @സൗഹാർദ്ധ 2 дня назад +6

    മിക്കസ്കൂൾ ബസ് ഡ്രൈവർ മാർ ക്കും പരിശീലനം കുറവാ ☠️

  • @Abhi-iv9pp
    @Abhi-iv9pp 2 дня назад +3

    Bus over speed ആണ് എന്ന് CCTV നോക്കണം എങ്കിൽ driver ക്ക് എതിരെ കേസ്സ് എടുക്കണം

  • @SuhailManniyil
    @SuhailManniyil 2 дня назад

    Dashcamera നിർബന്ധം ആക്കണം.. എന്നിട്ട് School Management ഇടയ്ക്കു ഇടയ്ക്കു visuals check ചെയ്യണം.

  • @SHARAFUDHEEN-m2n
    @SHARAFUDHEEN-m2n 2 дня назад +2

    😔😔എവിടുന്നാ ആ ബസ്സ്‌ നിയന്ത്രണം വിട്ട് വരുന്നദ്
    ആ ബസ്സ്‌ ഡ്രൈവറുടെ ലൈസൻസ് ഡിസ്സ് മിസ്സ്‌ ചെയ്ദു അയാൾക്ക് തക്കധായ ശിക്ഷ നൽകണം

  • @manojjoseph6339
    @manojjoseph6339 2 дня назад +8

    ദൈവത്തെ അറിയാത്തവൻ നാട് ഭരിച്ചാൽ... നാട് മുടിയും സംശയം വേണ്ട..... പ്രാർത്ഥിക്കുന്ന ഒരുവൻ ഭരിച്ചാൽ ഇതുപോലെ ഉള്ള അനർദ്ധം കുറയും.... ഉറപ്പ്.

    • @rahulpk2339
      @rahulpk2339 День назад

      ഈ നേരത്ത് ഒരുമാതിരി കൊണ അടിക്കാണ്ട് പോടോ അവിടുന്ന്

  • @jasminazaan3490
    @jasminazaan3490 2 дня назад +1

    😢😢

  • @ajiths3533
    @ajiths3533 2 дня назад +1

    ഇപ്പോൾ വരും mvd കേരളം മുഴുവൻ സ്കൂൾ ബസ്സും ചെക്ക് ചെയ്യാൻ

    • @junujunaid2529
      @junujunaid2529 2 дня назад

      ശരിയാണ്

    • @ShameenaSabaah
      @ShameenaSabaah 2 дня назад +1

      Angane enkilum school bus check cheyyate, ഇനിയുമുണ്ട് കുറെ സ്കൂളുകള്‍ overload കുട്ടികളെ കൊണ്ടുപോകുന്നത്

  • @PaulsonRaju-f7j
    @PaulsonRaju-f7j 2 дня назад

    Careless driving with overspeed and showoff

  • @SGGIREESH-SG
    @SGGIREESH-SG 2 дня назад +2

    2025 നല്ല തുടക്കം ആണല്ലോ 🙂

  • @thouseef-nx9zx
    @thouseef-nx9zx 2 дня назад

    😢

  • @Muhammadshabeel-vm9of
    @Muhammadshabeel-vm9of 2 дня назад +1

    Allah വർഷം തുടങ്ങിയിട്ടില്ല എന്ത അവസ്ത

  • @harishma
    @harishma 2 дня назад

    😰😰😰😰

  • @tsvishnu124
    @tsvishnu124 2 дня назад

    സ്കൂൾ ബസ് drivers വളരെ മോശം ഡ്രൈവിംഗ് ആണ്

  • @maisoonahashim6813
    @maisoonahashim6813 2 дня назад

    😮😮😮😮

  • @salam4043
    @salam4043 2 дня назад

    Manapoorvamallath
    Narahathya

  • @RamlathHaneefa-v8i
    @RamlathHaneefa-v8i 2 дня назад

    EvarkonnumEthraKandalumKettalumManassilaville

  • @alameenalameen-ob6if
    @alameenalameen-ob6if 2 дня назад

    😢