ആദ്യം എങ്ങനെ പോവണം എത്ര സ്പീഡിൽ പോവണം എന്ന് ആദ്യമേ മുൻകൂട്ടി തീരുമാനിച്ചാൽ , ഒരു വാഹനത്തിനും അപകടം ഉണ്ടാവില്ല, ഒരുവശത്ത് ബസ്സുകാരുടെ ഓണ ടി കാറുകാരുടെ ബൈക്കുകാരുടെ ഇങ്ങനെ വാഹനക്കാര്യടെ ഓട്ടം ശ്രദ്ധിച്ചാൽ ഒന്നും ഉണ്ടാവില്ല ഒരാൾ 100ൽ പോകും മറ്റൊരാൾ 110 ഉം 90 ഇങ്ങനെ പോയാൽ
ആംബുലൻസ് പോകുന്ന പോലെ ആണ് മിക്ക സ്കൂൾബസ്സും പോകുന്നത്
സത്യം 🙏🏻🙏🏻
സത്യം
School ബസ്സുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം,ഈ കുത്തി നിറക്കൽ ഒഴിവാക്കണം,പഴയ വണ്ടികൾ ഒഴിവാക്കണം
വളവിൽ ഹോൺ പോലും അടിക്കാറില്ല
തട്ടിക്കൂട്ടിയ school bus കൾ ഇപ്പോഴും കുട്ടികളെയും കൊണ്ട് ഓടുന്നു . പോലീസും mvd യും helmet വെക്കാത്തവനെയും നോക്കി പായുന്നു
2025 thudakam thanne inganeyanallo😢
😢 omg
License eduth 10 year experience ullavarkkann school bus odikkavu
Ivide odikkunnath cheriya pillarum
ആദ്യം എങ്ങനെ പോവണം എത്ര സ്പീഡിൽ പോവണം എന്ന് ആദ്യമേ മുൻകൂട്ടി തീരുമാനിച്ചാൽ , ഒരു വാഹനത്തിനും അപകടം ഉണ്ടാവില്ല, ഒരുവശത്ത് ബസ്സുകാരുടെ ഓണ ടി കാറുകാരുടെ ബൈക്കുകാരുടെ ഇങ്ങനെ വാഹനക്കാര്യടെ ഓട്ടം ശ്രദ്ധിച്ചാൽ ഒന്നും ഉണ്ടാവില്ല ഒരാൾ 100ൽ പോകും മറ്റൊരാൾ 110 ഉം 90 ഇങ്ങനെ പോയാൽ
@1:18 എന്തു കൊണ്ട് break നഷ്ടപ്പെട്ടു.. അതാണ് ഹെ ചോദ്യം.. വെറുതെ വള വള പറയാതെ.. പ്രസിഡൻ്റ് eh
കണ്ണൂർ...
Over speed sir
😢
Nadannupokatte
Accidents own country - Kerala
True