മക്കൾ ഇറക്കിവിട്ട മണ്ണിൽ ജമീല ഉമ്മയ്ക്ക് ഇനി സ്വന്തം വീട് | Arun Raghavan | Editoreal

Поделиться
HTML-код
  • Опубликовано: 3 окт 2023
  • #editoreal #realstory #impact #arunraghavan
    Subscribe to Editoreal RUclips Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • РазвлеченияРазвлечения

Комментарии • 156

  • @shamsudheenparambadan6616
    @shamsudheenparambadan6616 9 месяцев назад +225

    ആ ഉമ്മയുടെ കാലശേഷം മക്കൾക്ക് കൊടുക്കരുത് ഇതു പോലെ പാവപ്പെട്ട ആർക്കെങ്കിലും കൊടുക്കണം

  • @shafeektnr1004
    @shafeektnr1004 9 месяцев назад +47

    എഡിറ്റോറിയൽ ടീമിനും മുനവ്വ്വറലി ശിഹാബ് തങ്ങൾക്കു ❤❤❤ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 9 месяцев назад +50

    ഈ ഉമ്മാറ്റെ കാലശേഷം മറ്റ് പാവപെട്ട വീടില്ലാത്തവർക്ക് കിട്ടുന്ന രൂപത്തിൽ പ്രമാണം എഴുതി വെക്കണം

  • @subaidasu1939
    @subaidasu1939 9 месяцев назад +43

    അൽഹംദുലില്ലാ അൽഹംദുലില്ലാ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആയുസ്സും ആഫിയത്തും സർവ്വലോകരക്ഷിതാവ് പ്രദാനം ചെയ്യട്ടെ🤲🤲🤲

  • @Alshifaa-vy9bi
    @Alshifaa-vy9bi 9 месяцев назад +30

    ബാറക് അല്ലാഹ്... ഒരുപാട് സന്തോഷം നിറഞ്ഞ വാർത്ത 💞 ആ ഉമ്മയുടെ സന്തോഷം എന്നും അല്ലാഹ് swt നിലനിർത്തികൊടുക്കുമാറാകട്ടെ... മാതാവിന്റെ കാലിനടിയിലാണ് സ്വർഗം എന്ന പ്രവാചക വചനം ആ മക്കൾ ഒന്നോർക്കുന്നത് നന്നായിരിക്കും... ആ ഉമ്മയ്ക്ക് ഒരു കിടപ്പാടം ഒരുക്കിക്കൊടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അല്ലാഹ് swt അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲

  • @hamsahk4576
    @hamsahk4576 9 месяцев назад +41

    സ്വന്തം മക്കൾ കളഞ്ഞെങ്കിലും ഒരുപാട് മക്കളെ നൽകി അല്ലാഹു അനുഗ്രഹിച്ചു അവർക്ക് പ്രിയപ്പെട്ട മകനായി അരുൺ രാഘവനെന്ന മനുഷ്യസ്നേഹിയും 👌😍❤️👏👏👏

  • @gafoorpm7353
    @gafoorpm7353 9 месяцев назад +16

    ഇങ്ങനെഒരു വാർത്ത ഇനി കേൾക്കാതിരിക്കട്ടെ ഉമ്മയെ ഇറക്കി വിട്ടവൻ ഭൂമിയിൽ നിന്നും അനുഭവിക്കാതെ ബ്പോയ പോവില്ല

  • @rakahmed1670
    @rakahmed1670 9 месяцев назад +17

    വാർത്ത കണ്ടാൽ കണ്ണുകൾ നിറയാത്തവരുണ്ടോ❤❤.. സ്നേഹാദരവുകളുടെ ഒപ്പം ഹൃദയം നിറഞ്ഞ പ്രാർഥന കളും നേരുന്നു..❤

  • @shibinasa1258
    @shibinasa1258 9 месяцев назад +47

    അരുൺ രാഘവൻ 💞💞❤️പടച്ചോൻ അനുഗ്രഹിക്കട്ടെ 💞❤️❤️❤️

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 9 месяцев назад +10

    ആ ഉമ്മക്ക് കൊടുത്ത വീടിനെക്കാൾ സന്തോഷം തങ്ങളുപ്പാ യുടെഅരികിൽ നിന്ന് കൊണ്ടുള്ള കൈത്താങ് സന്തോഷം പങ്കിടൽ അവരുടെ വായയിൽ നിന്നും കേൾക്കുന്ന ഓരോ വാക്കിന്റെ മഹത്വം ആ ഉമ്മക് കിട്ടി ഭാഗ്യവതി മക്കൾക്കു കൊടുക്കാൻ പറ്റാത്ത സൗഭാഗ്യം 👍👍👍

  • @JameelaAV-ic6hu
    @JameelaAV-ic6hu 9 месяцев назад +11

    അരുൺ അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി റെബ്ബ് അനുഗ്രഹിക്കട്ടെ ❤❤❤️❤️🤲🤲🤲😢🎉🎉🎉

  • @user-if6fm4do9p
    @user-if6fm4do9p 9 месяцев назад +11

    ഞങ്ങൾക്കും അള്ളാഹു ഒരു വീട് മരിക്കുന്നതിന് മുൻമ്പ് തരൂമായിരിക്കും

  • @meharafathima718
    @meharafathima718 9 месяцев назад +5

    അല്ലാഹുവേ ആ മക്കൾക്ക് നീ ഈ ലോകത്ത് നല്ല ശിക്ഷ നൽകേണമേ

  • @Roshan54446
    @Roshan54446 9 месяцев назад +3

    Mashaallah 🥰🥰🤲 ആ ഉമ്മാക്ക് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ പടച്ച റബ്ബ്

  • @user-ez5sl7zc5k
    @user-ez5sl7zc5k 9 месяцев назад +11

    അൽഹംദുലില്ലാഹ് ഇതിന്റെ അണിയറയിൽ ഉള്ളവർക്കു അള്ളാഹു ദീർഗായുസ് നൽകട്ടെ 🤲ആമീൻ 🤲🤲🤲🙏

  • @steach4463
    @steach4463 9 месяцев назад +12

    ഒരു പാട് സന്തോഷം പകരുന്ന കാഴ്ച ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ വർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @divyajk6
    @divyajk6 9 месяцев назад +12

    Arun hats off to u ❤❤

  • @mubashiramubi6561
    @mubashiramubi6561 9 месяцев назад +8

    ഇന്ന് കണ്ട മ്പോൾ വളരെ സന്തോഷം തോന്നി അന്ന് ആ ഉമ്മാന്റെ വാർത്ത കേട്ടമ്പോൾ മനസിന്ന് ആ ഉമ്മാന്റെ മുഖം മായുന്നില്ലായിരുന്നു

  • @alimaliyakkal4622
    @alimaliyakkal4622 9 месяцев назад +10

    Good job Arun and team 👍

  • @malabaree7210
    @malabaree7210 9 месяцев назад +1

    Masha
    Allah
    Arunettan
    Epoyum Daivanugrahamundavatte
    🎉🎉🎉🎉🎉

  • @VINODRANGOLI
    @VINODRANGOLI 9 месяцев назад +2

    എല്ലാവിധ അനുഗ്രഹം ഈശ്വരൻ നൽകും❤❤❤

  • @shahidakt4335
    @shahidakt4335 9 месяцев назад +3

    Arun raghav,angheye allahu anugrahikkettay.

  • @hamzainr5037
    @hamzainr5037 9 месяцев назад +4

    Padachon ningale kaakkatte arune❤❤❤

  • @Dravidian412
    @Dravidian412 9 месяцев назад +1

    Arun Ragavan 💙💙💙League 💙💙💙

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur 9 месяцев назад +4

    You are really doing a wonderful job dear 🫂😘

  • @saboonasaboona3211
    @saboonasaboona3211 9 месяцев назад

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം

  • @Hamsa_koyahaji
    @Hamsa_koyahaji 9 месяцев назад +3

    Massah Allah great 💐panakad syed familys🌴your soul is prest one I ve ever met that why Allah continued to give you more years to live a life filled with love and grace 🌷🇮🇳🕋

  • @abdulgafoor3127
    @abdulgafoor3127 9 месяцев назад +4

    മനുഷ്യ സ്നേഹം

  • @insafkoppath7467
    @insafkoppath7467 9 месяцев назад +4

    നമ്മുടെ KMCC 💚💚💚

  • @ashifaachu2229
    @ashifaachu2229 9 месяцев назад +6

    അൽഹംദുലില്ലാഹ്

  • @mohdashraf4118
    @mohdashraf4118 9 месяцев назад

    Masha Allah. Subhanallah. Alhamdulilla. Lailaha illallah Allahu. Congratulations 🎊.

  • @notificationonly6471
    @notificationonly6471 9 месяцев назад +3

    Congratulations all Editoreal Teams❤

    • @aliep771
      @aliep771 9 месяцев назад

      മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം കാണിക്കുന്ന ഇത്തരം പ്രവർത്തനം കേരളത്തിൽ ഒരു പ്രസ്ഥാനത്തിനും ചെയ്യാൻ കഴിയില്ല

  • @safeequekp3282
    @safeequekp3282 9 месяцев назад +2

    Al hamdulillah

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 9 месяцев назад +1

    Masha allah😍അൽഹംദുലില്ലാഹ്

  • @favaskk9893
    @favaskk9893 9 месяцев назад +3

    Arun ragav nigal nallru manushynan

  • @thamanaiqbal8893
    @thamanaiqbal8893 21 день назад

    ഈ സൽകർമ്മം ചെയ്യുന്ന എല്ലാവർക്കും പടച്ചോൻ നല്ലആയുസ്സും ആഫിയത്തും നൽകട്ടെ

  • @ggssghs9801
    @ggssghs9801 9 месяцев назад +2

    Arun sir🥰
    Munavvarali tangl 🥰

  • @muhammedshemil8882
    @muhammedshemil8882 9 месяцев назад

    എഡിറ്റോറിയത്തിൽ വന്ന വാർത്ത എനിക്ക് ഇപ്പോളും മറക്കാൻ പറ്റിയില്ല ആ വാർത്ത കണ്ട അന്ന് ഒരുപാട് വിഷമം ഉണ്ടായിരുന്നു അരുൺ 🥰

  • @petsworld0965
    @petsworld0965 9 месяцев назад +1

    Barak അല്ലാഹ് feekum ആമീൻ

  • @cr7fansclub623
    @cr7fansclub623 9 месяцев назад

    Arun ragavan a big salute may allah bless u

  • @sajidmajeed6554
    @sajidmajeed6554 9 месяцев назад

    Arun Raghavan Impact❤

  • @user-zx8kg5wu8k
    @user-zx8kg5wu8k День назад

    ആ ഉമ്മയുടെ കാലശേഷം മക്കൾക്കൊ കൊച്ചു മക്കൾക്കൊ കൊടുക്കരുത്. ഇതുപൊലെ ഒള്ള സാധുക്കൾക്ക് കൊടുക്കണം. ആ മക്കളുടെഅള്ളാഹു ദീനി ബോധം നൽകണെ അള്ളാ.

  • @aneenaannu
    @aneenaannu 9 месяцев назад

    Arun nigalke aa ummantaeyum njagaludae ellavarudaeyum. Prarthana undakum .

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 19 дней назад

    അത് പൊളിച്ചു ഉമ്മയെ ഇറക്കി വിട്ട സ്ഥലത്തിന്റെ അടുത്ത് തന്നെ വീട് പണിതത് കൊടുത്തത് 👍ഇനി സന്തോഷമായി ജീവിക്കട്ടെ

  • @user-dp7qh4zv8p
    @user-dp7qh4zv8p 16 дней назад +1

    Arun raghavan
    ❤❤❤masha Allah

  • @musafir1139
    @musafir1139 9 месяцев назад +1

    നന്മ ഉദ്ദേശിച്ചു മക്കൾ ഇവരുമായി അടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇറക്കി വിട്ടതിന്റെ പേരിൽ അവരെ വിലക്കരുത് ,,കാരണം അത് അവർക്കുള്ള ഒരു നീറുന്ന ശിക്ഷ കൂടെ ആണ് ,,ഒപ്പം അവരെ സമൂഹത്തിൽ മോശമാക്കി എന്ന കാരണംകൊണ്ട് ഉമ്മക്കെതിരെ ആകുന്നതും ശ്രദ്ധിക്കണം ,,അവർ ഇറക്കി വിടാൻ ഉണ്ടായ സാഹചര്യം അവർക്കല്ലേ അറിയൂ ,,ചിലപ്പോൾ എന്തെങ്കിലും സാധാരണ മായ വാക്കിന് പുറത്ത് ഉമ്മ ഇറങ്ങിയതാണെങ്കിൽ ആ മക്കളെ ക്രുഷിക്കുന്നതും ശരിയല്ലല്ലോ

  • @fathimathsaleena3506
    @fathimathsaleena3506 9 месяцев назад

    Masha allah.. Alhamdulillah

  • @muneerkolakkattilmunu741
    @muneerkolakkattilmunu741 9 месяцев назад

    Good Masha Allah

  • @pathu-zt3bm
    @pathu-zt3bm 9 месяцев назад

    Jazakallah khair ❤

  • @JameeKannur
    @JameeKannur 9 месяцев назад

    Alhamdulillah 🤲🤝🙏 ellam hairaakatte ameen yarabilaalameen 🤲

  • @SATHARABDUL
    @SATHARABDUL 9 месяцев назад

    Thanks Arun Bro❤

  • @nourinmolemole5382
    @nourinmolemole5382 9 месяцев назад +1

    Alhamdhulillahh

  • @aslamnk1234
    @aslamnk1234 9 месяцев назад +2

    യാ അ ള്ളാ ഹ്.. നീ കാ ക്ക ണ്.... നാ ളെ ജാ ൻ എ ദ്ദാ വും എ ന്ന് റ ബ്ബി ന്ന് അ ല്ലാ ത് അ റി യി ല്ല... ഒരു പാ ട് ക ര ഞ്ഞു പോ യി... ഉ മ്മാ നോ ട്.. സ ലാ ത്ത് ചെ ല്ലി മ ന സ്സ് ശാ ദ്ദ മാ ക്കി... ഒരു പാ ട് കാ ലം ആ രോ ഗ്യ വും ആ ഫി യ ത്ത് ന ൽ ക ന് നാ ദാ ആ മീൻ 🤲🤲🤲😭😭😭😭

  • @mylittlethoughts1823
    @mylittlethoughts1823 9 месяцев назад

    Allahu Akbar Aa ummayk shesham athupole ullavark allathe ath panku. Vaykaruth❤

  • @kunjakichu6854
    @kunjakichu6854 9 месяцев назад

    പാണക്കാട് കുടുംബങ്ങൾക്ക് എല്ലാവിധ ആശംസകളും അരുൺ രാഘവൻ താങ്കൾക്ക് എല്ലാവിധ ആശംസകളും

  • @RasiyaRasiye
    @RasiyaRasiye 9 месяцев назад +1

    Alhamdulillah ❤❤❤

  • @basheerk1657
    @basheerk1657 9 месяцев назад

    Allahu Akbar ❤ Masha Allah

  • @user-hl4ks8tn6x
    @user-hl4ks8tn6x 9 месяцев назад

    Masha Allah ❤❤❤

  • @hussainutharavadi7467
    @hussainutharavadi7467 9 месяцев назад

    Mashaallah 🤲

  • @shameem8077
    @shameem8077 9 месяцев назад

    Masha allah😊

  • @shameermuhammed5614
    @shameermuhammed5614 9 месяцев назад +1

    Mashaalla

  • @ashrafalimk8230
    @ashrafalimk8230 9 месяцев назад +1

    ❤GREAT

  • @ummerummer9324
    @ummerummer9324 9 месяцев назад +2

    ഇനി അവർ വന്നോളും മുതലക്ക
    ണ്ണീരുമായി. ഉളുപ്പില്ലാത്ത ജാതി.

  • @abdulcalicut5262
    @abdulcalicut5262 9 месяцев назад +1

    ماشاءالله الحمدلله

  • @fousiyav5738
    @fousiyav5738 10 дней назад

    ماشاءالله تبارك الله

  • @NaniNani-ev6cy
    @NaniNani-ev6cy 9 месяцев назад

    Allahukaboolakatte

  • @shereefap8678
    @shereefap8678 9 месяцев назад

    Alhamdulillahaa 🤲🤲🤲

  • @shanavas123-vj4nc
    @shanavas123-vj4nc 13 дней назад

    ആശംസകൾ 🌹🌹🌹

  • @aslamv6911
    @aslamv6911 9 месяцев назад +2

    ❤❤❤❤

  • @jaseenajasi9396
    @jaseenajasi9396 9 месяцев назад

    Maashaallaah🥰

  • @user-xw8lr6nf5d
    @user-xw8lr6nf5d 6 дней назад

    Alhamdulillah ❤❤

  • @rahmathvrahmath-sl4of
    @rahmathvrahmath-sl4of 7 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Moosa-mk4ci
    @Moosa-mk4ci 9 месяцев назад

    Mashaallha

  • @najeebkassim7520
    @najeebkassim7520 9 месяцев назад

    Mashaallah

  • @Berlin-cj5ly
    @Berlin-cj5ly 9 месяцев назад

    😢😢😢ബ്രോ thankyu

  • @santhakp7914
    @santhakp7914 11 дней назад

    Mygod ❤

  • @larwencedzuza6388
    @larwencedzuza6388 9 месяцев назад

    Arun Muslim leagu ❤️

  • @user-ir3hi8sg5u
    @user-ir3hi8sg5u 9 месяцев назад +1

    മാഷ അള്ളാ

  • @anshadanshad1044
    @anshadanshad1044 9 месяцев назад

    അൽ ഹംദു ലില്ല > ഹ്❤

  • @muneervaliyakattil1123
    @muneervaliyakattil1123 9 месяцев назад

    Arun raghavan

  • @basheerppputhiyapurayil2208
    @basheerppputhiyapurayil2208 9 месяцев назад

    Mashalla

  • @safinmohamed8462
    @safinmohamed8462 9 месяцев назад +1

    👍🏼❤️

  • @faisalfaisal8353
    @faisalfaisal8353 12 дней назад

    Ameen

  • @ayishapt4626
    @ayishapt4626 9 месяцев назад +1

    ❤❤❤🤲🤲🤲

  • @abdullaa.k8985
    @abdullaa.k8985 9 месяцев назад

    Alhamdulillah

  • @sidheekp9099
    @sidheekp9099 9 месяцев назад

    Athanne kmcc 👌👌👍👍

  • @akkum6520
    @akkum6520 9 месяцев назад +5

    Congrats arun ❤

  • @NoufalaMusthafa
    @NoufalaMusthafa 9 месяцев назад

    ആമീന്‍ yaraball alameen 🤲

  • @user-kk3fs6dq8m
    @user-kk3fs6dq8m 10 дней назад

    ന്നാലും ആ ഇറക്കി വിട്ട മക്കളെ ആലോചിക്കുമ്പോ 🙊

  • @user-bg6mm8oj4s
    @user-bg6mm8oj4s 9 месяцев назад

    മാഷാ alllaaahhh

  • @mohammednazarudeenismail1668
    @mohammednazarudeenismail1668 9 месяцев назад

    May Allah protect the grandson of prophet Mohammed with good health and long life

  • @bareeratm1307
    @bareeratm1307 9 месяцев назад

    😍😍😍

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 9 месяцев назад

    Mahha. Alla

  • @Haizanhashim
    @Haizanhashim 9 месяцев назад

    💚💚💚

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 9 месяцев назад

    💕💕

  • @ayshabeevik5761
    @ayshabeevik5761 9 месяцев назад

    Goodsuper

  • @user-ij6zr7ud5p
    @user-ij6zr7ud5p 9 месяцев назад

  • @hafsasharfu9062
    @hafsasharfu9062 9 месяцев назад

    الحمدلله

  • @SpV262
    @SpV262 9 месяцев назад

    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച അരുൺ രാഘവനും പാണക്കാട് മുനവ്വറലി തങ്ങൾക്കും അഭിനധനങ്ങൾ..

  • @sidhumon3755
    @sidhumon3755 9 месяцев назад

    Baithu rahmayil njangaleyum ulpedutho njangalk oru veed ella 😢😢🤲🤲🤲