ഇറച്ചിക്കാരൻ വിളിക്കുന്ന നാരായണ നാമം തനിക്ക് മതി എന്ന് പറഞ്ഞ കണ്ണൻ നിന്നെയും സ്വീകരിക്കും

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 348

  • @krishikitchen5160
    @krishikitchen5160 2 месяца назад +64

    അഭിനന്ദനങ്ങൾ ലക്ഷ്മി പ്രിയ, ജസ്‌നക്ക് കൊടുക്കാൻ ഇതിലും നല്ല മറുപടി വേറെ ഇല്ല,, ഭഗവാൻ ആയിട്ടാണ് ഇതുപോലെ ഇതുപോലെ ഒരു കുറിപ്പ് ഇടാൻ തോന്നിപ്പിച്ചത്...❤🙏🏻💐

  • @PrbhakaramKumar
    @PrbhakaramKumar 2 месяца назад +169

    അഭിനന്ദനങ്ങൾ ലഷ്മി പ്രിയ വളര നല്ല മറുപടി

  • @mithunmithun1847
    @mithunmithun1847 2 месяца назад +197

    ലക്ഷ്മിപ്രിയ പറഞ്ഞത് വളരെ ശരി തന്നെയാണ് 🙏🙏

  • @imotions1902
    @imotions1902 2 месяца назад +128

    ലക്ഷ്മിപ്രിയക്കും അവരുടെ പോസ്റ്റ്‌ മനോഹരമായി അവതരിപ്പിച്ച കവിത ബാലക്കും അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️🌹🌹🌹

  • @Preet-p7g
    @Preet-p7g 2 месяца назад +104

    ലക്ഷിപ്രിയ ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ 👍

  • @jcadoor204
    @jcadoor204 2 месяца назад +85

    അഭിനന്ദനങ്ങൾ ലക്ഷ്മിപ്രിയ👍👍

  • @biji1025
    @biji1025 2 месяца назад +108

    ലക്ഷ്മി പ്രീയ യുടെ മറുപടി , കണ്ണന്റെ മറുപടി ആയിട്ടാണ് തോന്നിയത്, ലക്ഷ്മി പ്രീയ, പേരിൽ തന്നെ ഉണ്ട് കണ്ണന്റെ തേജസ്സ് ❤🙏🙏🙏

    • @sajnaaa7097
      @sajnaaa7097 2 месяца назад +1

      Ee lekshmipriya bfre sabeena aarnu,😊…
      Wrong aaru cheythalum wrong thanne aanu

    • @sukumarantp1628
      @sukumarantp1628 2 месяца назад

      പുറത്തു നിന്നുള്ള യാതൊരു ഭക്ഷണവും ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിക്കുവാൻ പാടില്ല

    • @divyachandran7551
      @divyachandran7551 2 месяца назад

      ​@@sajnaaa7097 munne sajna anekillum ippo lakshimipriya aan athukond munnethe karyam evide vishayamalla hindhu samskarathil janichuvalarnna ennik ariyavunathinekallum kooduthal thanparanja munne sajna aaya ente ettavum priyapetta lakshmi priyaku ariyam athukond lakshmi priyaku ethinepatti samsarikan 100% arhathayund🙏🏻

    • @suryadev.s142
      @suryadev.s142 Месяц назад +3

      @@sajnaaa7097അവർ മതം മാറി ഹിന്ദുവായതാണ് അല്ലാതെ രണ്ട് വഞ്ചിയിൽ കാല് ഇട്ട് തൊഴയരുത് അത്രയുള്ളു

  • @sivakumar-ni1zg
    @sivakumar-ni1zg 2 месяца назад +113

    ആരുടെ മനസിലും വിഷം വിതറാതെ ശുദ്ധ മായ വരികൾ സല്യൂട്ട് madam 🙏

    • @sreejaarya2929
      @sreejaarya2929 2 месяца назад +4

      സത്യം 🎉ഗ്രേറ്റ്‌ ചേച്ചി ❤️❤️❤️🙏🏻

  • @rajiniramakrishnan986
    @rajiniramakrishnan986 2 месяца назад +30

    Congrats Lakshmi Priya. The presentation by Ms. Kavitha Bala super

  • @KalyaniBalachandran-s1c
    @KalyaniBalachandran-s1c 2 месяца назад +93

    ഗുരുവായൂർ നടക്കൽ എത്രയോ ഭക്തർ അവർ നട്ടു നനച്ചു ഉണ്ടാക്കിയ കായ്ഫലങ്ങൾ കൊണ്ട് സമർപ്പിക്കുന്നു.. അവരാരും പബ്ലിസിറ്റിക്ക് വേണ്ടി വീഡിയോ എടുക്കാനോ നാട്ടുകാരോട് കാണിക്കാനോ നിൽക്കാറില്ല.. സ്ഥിരമായി എല്ലാമാസവും ഒരു കായക്കുല കൊണ്ടുപോയി സമർപ്പിക്കുന്ന ഒരു ഭക്തനെ എനിക്കറിയാം. ഇവരാരും ഇന്നുവരെ ഒരു വീഡിയോ ഇട്ട് ആരോടും പറഞ്ഞിട്ടുമില്ല ..ഈ സത്രീ കാട്ടിക്കൂട്ടുന്നത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അതിൽ വേറെ ഉദ്ദേശം ഉണ്ടെന്നും എല്ലാവർക്കും മനസ്സിലാകും..

  • @nivrithapriya7218
    @nivrithapriya7218 2 месяца назад +15

    വളരെ മനോഹരമായിരിക്കുനന്നു. അഭിനന്ദനങ്ങൾ

  • @LDEVI720
    @LDEVI720 2 месяца назад +42

    അടിപൊളി.നല്ല മറുപടി

  • @harekrishna6497
    @harekrishna6497 2 месяца назад +28

    ഹൃദ്യമായ ആർദ്രത വിഴിഞ്ഞൊഴുകുന്ന സുന്ദര ഉപദേശം 🙏🙏🙏🙏🥰🥰സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏💙ലക്ഷ്മി പ്രിയക്ക് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰ജസ്‌നക്കും സത് ബുദ്ധി യോടെ മുൻപോട്ട് ജീവിതം നയിക്കാൻ കഴിയട്ടെ 🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🇮🇳💖കവിതാ ബാലയുടെ അവതരണവും സുന്ദരം 🥰

  • @geethuvp9000
    @geethuvp9000 2 месяца назад +8

    എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞതിന് ലക്ഷ്മിപ്രിയക്ക് നന്ദി

  • @musicblower8368
    @musicblower8368 2 месяца назад +25

    ഹൃദയ സ്പർശിയായ കുറിപ്പ് ലക്ഷ്മി പ്രിയയോട് ഹൃദയത്തിൽതൊട്ട സ്നേഹം ❤️❤️

  • @gschithara6932
    @gschithara6932 2 месяца назад +48

    ജെസ്‌ന ഗുരുവായൂർ അമ്പലത്തിൽ വരുമ്പോൾ അവിടെ ഉള്ള ഭക്തർ ചന്ദനകുറിതൊടിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😂😂😂

  • @krishnadasp6137
    @krishnadasp6137 2 месяца назад +47

    കൃഷ്ണനെ അറിഞ്ഞ യഥാർത്ഥ ഭക്തയുടെ
    നല്ല ഉപദേശം❤

  • @sugunadas3803
    @sugunadas3803 2 месяца назад +96

    ലക്ഷ്മിപ്രിയയു൦ മുമ്പ് മുസ്ലീ൦ ആയരുന്ന യാളല്ലേ....ഇതാണ് വക തിരിവ്..... ഇതാവണ൦ .........

    • @Spidey-GMR
      @Spidey-GMR 2 месяца назад

      🥺

    • @R2K_ARMY0
      @R2K_ARMY0 Месяц назад +3

      ലക്ഷ്മിപ്രിയ മുസ്ലിം ആയിരുന്നോ

    • @Anootha1528
      @Anootha1528 Месяц назад

      ​@@R2K_ARMY0ss

    • @SafaMariam-re5kz
      @SafaMariam-re5kz Месяц назад

      Ayyo koppanu😂

  • @prasanadileep208
    @prasanadileep208 2 месяца назад +5

    ഇതിലും നന്നായി മനസിലാക്കിത്തരാൻ കണ്ണന് പറ്റില്ല ജസ്‌ന. താങ്ക് യു ലക്ഷ്മി പ്രിയ 🙏🙏❤️

  • @Leela-pv1gi
    @Leela-pv1gi 2 месяца назад +14

    ഇത് മനസസിൽ ഉണ്ടായിരുന്നു ലകഷിമിപ്റിയ്കു എൻടെ നന്ദി

  • @narayanankutty8164
    @narayanankutty8164 2 месяца назад +6

    ഇതല്ലേ അവൾക്കു കിട്ടിയ ഏറ്റവും വലിയ തിരിച്ചടി ഒരു നല്ല നമസ്കാരം ലക്ഷ്മി 🙏🙏🙏

  • @ranilal2485
    @ranilal2485 2 месяца назад +8

    Super വാക്കുകൾ ലക്ഷ്മിപ്രിയ 😍😍🙏

  • @AthulVaikathoor
    @AthulVaikathoor 2 месяца назад +4

    വളരെ നല്ല മറുപടി . ജസ്‌ന ഇത് കണ്ടു കാണും എന്ന് വിചാരിക്കുന്നു 👍👍

  • @Sheebaranirosevilla
    @Sheebaranirosevilla Месяц назад

    അഭിനന്ദനങ്ങൾ ലക്ഷമിപ്രിയ ഞങ്ങൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ നിങ്ങളിലൂടെ കേട്ടു നന്ദി❤

  • @crimekerala1910
    @crimekerala1910 Месяц назад

    മനസിൽ തട്ടിയ കുറിപ്പ് . മനസുകൊണ്ട് തന്നെ അത് വായിച്ച അവതരികയ്ക്കും അഭിനന്ദനങ്ങൾ

  • @karmithashaji9817
    @karmithashaji9817 2 месяца назад +4

    നമിച്ചിരിക്കുന്നു ഈ വാക്കുകൾ. ഇത്ര വൃത്തിയായി ഭംഗിയായി മറുപടി കൊടുത്തതിൽ സന്തോഷം. കണ്ണൻ പറയാൻ ആഗ്രഹിച്ചതും ഇത് തന്നെ എന്നു തോന്നുന്നു.

  • @sowmyasushilkumar2010
    @sowmyasushilkumar2010 2 месяца назад +8

    Welldone. You are correct.❤

  • @Preet-p7g
    @Preet-p7g 2 месяца назад +41

    ആ താത്തയ്ക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല ഇവർക്ക് പറ്റിയത് അഹങ്കാരം തലയ്ക്ക് പിടിച്ചതാ. തന്നത് എല്ലാം തിരിപ്പെടുക്കാനും കണ്ണന് നിമിഷ നേരം മതി എന്ന് താത്ത ചേച്ചി മറക്കരുട്ടോ. നിങ്ങൾക്ക് നല്ലത് വരട്ടെ താത്ത.

  • @m.c.j3279
    @m.c.j3279 2 месяца назад

    വളരെ നല്ല അഭിപ്രായം 👍👍

  • @salilasadanand4548
    @salilasadanand4548 2 месяца назад +3

    അഭിനന്ദനങ്ങൾ ലക്ഷ്മി പ്രിയ നല്ല varikal

  • @jayapillaivs7158
    @jayapillaivs7158 2 месяца назад +3

    Super good information best wishes Lekshmi Priya karma news le avatharanvum very nice sri gurpavanesan kakatte smt jesnakkm manassilavatte Kannan ellwareyum kakatte ethu namathilum Hare Krishna ❤️🙏

  • @sundararajann6495
    @sundararajann6495 2 месяца назад +8

    Correct Lakshmi Priya

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 месяца назад +4

    സുന്ദരം

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 2 месяца назад +1

    ഹരേകൃഷ്ണ 🙏 ഹരേ ഹരേകൃഷ്ണ ഭഗവാനെ ഉയർത്തികാണിക്കുകയും ഒപ്പം അവരുടെ തെറ്റ് ഉള്ളിൽ കൊള്ളാൻ പാകത്തിന് എടുത്ത് പറയുകയും ചെയ്തിരിക്കുന്നു , ആരുടയും ഭക്തി അളക്കാൻ ആ ഭഗവാന് അല്ലാതെ മറ്റാർക്കും സാധിക്കില്ല , ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേരാമ ഹരേരാമ ഭഗവാനെ 🙏

  • @radhanair776
    @radhanair776 2 месяца назад +3

    ലക്ഷ്മി പ്രിയ യുടെ മറുപടി എനിക്ക് ഒരുപാട് ഇഷ്ട്ടമായി

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj 2 месяца назад +2

    Correct

  • @Radhakrishnan-j6b
    @Radhakrishnan-j6b 2 месяца назад +5

    Well said.

  • @bindhumenon6146
    @bindhumenon6146 2 месяца назад +5

    മനോഹരം 🌹ലക്ഷ്മി പ്രിയ

  • @lathadevi877
    @lathadevi877 2 месяца назад +6

    എല്ലാം അതിൽ ഉണ്ട് . നന്ദി

  • @baburaj3985
    @baburaj3985 Месяц назад +1

    🙏,,, വേണ്ടമാതിരികൊടുത്തു,,, എന്നാൽ അത്‌ഉൾക്കൊള്ളാനുള്ള കഴിവ് ആ തലച്ചോറിലുണ്ടോഎന്നു സംശയം,,,,,,,!

  • @RemaBhaskaran-vq2xl
    @RemaBhaskaran-vq2xl 2 месяца назад +4

    Nalla advice 🙏🙏

  • @crazyfunwithus
    @crazyfunwithus Месяц назад

    Correct 💯

  • @radhikanarender6437
    @radhikanarender6437 2 месяца назад

    Well said. Such a mature unbiased view🙏🏻

  • @ShobhanaBalan-n1e
    @ShobhanaBalan-n1e 2 месяца назад

    Lashmipriya congratulations & thank you very much

  • @amminiscookingworld1478
    @amminiscookingworld1478 Месяц назад +1

    ലക്ഷ്മി നിങ്ങളേ നമിക്കുന്നു🙏🏻 മനോഹരമായ ഭാഷ

  • @spkneera369
    @spkneera369 2 месяца назад +36

    ഫോട്ട० വില്കാൻ അമ്പലത്തിൽ കയറേണ്ടതില്ല.

    • @SN-wi5kt
      @SN-wi5kt 2 месяца назад +4

      ഫോട്ടോ

  • @omanatv4236
    @omanatv4236 2 месяца назад

    Good letter and reply thanks

  • @Sunil-nz1mv
    @Sunil-nz1mv 2 месяца назад +9

    വളരെ ഉചിതമായ പ്രതികരണം.👏👏👏

  • @gvl46
    @gvl46 2 месяца назад +8

    Hats off to Lakshmipriya !

  • @sreekala7690
    @sreekala7690 Месяц назад

    സൂപ്പർ 👍👍

  • @sasimottammal3515
    @sasimottammal3515 2 месяца назад

    Very good advice 👌

  • @VIPINKITHU023
    @VIPINKITHU023 Месяц назад

    Right 👍🙏

  • @DevadasAk
    @DevadasAk 2 месяца назад +2

    God bless you

  • @SureshKumar-r1q2b
    @SureshKumar-r1q2b 2 месяца назад

    🙏സഹോദരീ ലക്ഷ്മിപ്രിയ നന്ദി നമസ്തേ 🙏👍❤️

  • @lakshmibhasakaran1463
    @lakshmibhasakaran1463 2 месяца назад

    Well said, Lakshmi priya

  • @rublet8265
    @rublet8265 2 месяца назад +2

    Very well said

  • @SajiSali-cg6kr
    @SajiSali-cg6kr Месяц назад

    Lakshmichechiku ente kannante namathil big thank u😘..nalla vakkukal❤dear Jasna njangal ningale ennum cherthu pidichitund.ipo ningale thallipparayunnundenkil athinulla karanam ningal thanne onnu chinthichunoku.manasilavum.

  • @sujith4848
    @sujith4848 2 месяца назад

    Wow ,super LakshmiPriya mam❤, may krishna bless you

  • @PrakashanN-o3l
    @PrakashanN-o3l 2 месяца назад +4

    താങ്ക് യു ലക്ഷ്മിപ്രിയ

  • @bhaskaranbass7851
    @bhaskaranbass7851 2 месяца назад +1

    Ok thank you

  • @prameelap-j4s
    @prameelap-j4s 2 месяца назад

    വളരെ നല്ലത്..

  • @rajanand5097
    @rajanand5097 2 месяца назад +2

    Good dear Kavitha Bala ❤❤❤

  • @athirava4918
    @athirava4918 2 месяца назад +2

    Well said

  • @nandankishore.d85
    @nandankishore.d85 2 месяца назад +6

    ജസ്‌ന,ലക്ഷ്മി പ്രിയ പറഞ്ഞു തന്നതു ലക്ഷ്മിപ്രിയന്റെ(ഭഗവാൻ,കൃഷ്ണൻ)അഭിപ്രായം തന്നെ ആകുന്നു.🙏🙏🙏🙏

  • @SheebaNoushad-r1q
    @SheebaNoushad-r1q Месяц назад

    Nalla.replay.

  • @soumyakrishna9342
    @soumyakrishna9342 2 месяца назад +1

    Well said LP

  • @jayandhijayandhi1369
    @jayandhijayandhi1369 2 месяца назад +8

    അ പൊന്നുകുഞ് ഇതു വായിച്ചോ ആവോ, അവൾ കുറച്ചു സ്ക്രീൻ ഷോർട്ടും കൊണ്ട് വരും എല്ലാവരും പേടിക്കും, ഇനി കൊച്ചിന് redcarpet സ്വീകരണം 🤣🤣🤣🤣🤣🤣🤣

  • @LekhaSanthu
    @LekhaSanthu 2 месяца назад

    Valare bhangi aayittu avatharippichu ❤

  • @minireghunath1339
    @minireghunath1339 2 месяца назад

    എന്റെ കണ്ണാ ഹരേ കൃഷ്ണ 🙏

  • @bluevalley7991
    @bluevalley7991 2 месяца назад +1

    My Good God, what a wordings from Laksmi Priya
    A lot of love and affection to Ms. Lakshmi Priya for her comments

  • @rajvla
    @rajvla 2 месяца назад +1

    കറക്റ്റായി പറഞ്ഞു.👌👌👌👌👌👌👌

  • @StarLight-zj7cx
    @StarLight-zj7cx 2 месяца назад

    Super👏

  • @sulekhakp7924
    @sulekhakp7924 2 месяца назад

    ലക്ഷ്മി പ്രിയ പറഞ്ഞത് വളരെ വലിയ സത്യം.ഹരി: ഓം🙏🙏🙏❤️👌❤️

  • @leenaantony1962
    @leenaantony1962 2 месяца назад +2

    ലക്ഷ്മി പ്രിയ മുസ്ലിം സമുദായത്തിൽ നിന്ന് വന്നതാണെന്നു കേട്ടിട്ടുണ്ട്. യുവതിയായ ഭക്ത ഭക്തിയോടെ കൃഷ്ണാ.. എന്ന് വിളിക്കട്ടെ. പിറന്നാൾ ദിനം പായസം ഉണ്ടാക്കി അയൽ വീടുകളിലേക്കും കൊടുക്കുന്ന ഒരു രീതിയാണ് ഹിന്ദു സഹോദരർ ചെയ്യുന്നതായിട്ട് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. സംസ്കാരം പരിഷ്കാരത്തിനു വഴി മാറിയപ്പോൾ കോപ്രായങ്ങളായി. അരുത് പറഞ്ഞാൽ അവരെ കൊല്ലാ കൊല ചെയ്യും. ഫോട്ടോ സ്ക്രീൻ പ്രിന്റ് ആണോയെന്ന് ഉറപ്പ് വരുത്തണം പല വലിപ്പത്തിൽ സ്ക്രീൻ എടുത്തു വച്ചാൽ ദീർഘ കാലം ആ സ്ക്രീൻ ഉപയോഗിക്കാം ആലിലയിൽ വരെ സ്ക്രീൻ പ്രിന്റ് ചെയ്തിട്ടുണ്ട്. അമ്പലമുറ്റം ഒരു കുളിരാണ്, അനുഭവമാണ്. ആ വിശുദ്ധി കളഞ്ഞു കുളിക്കല്ലേ. X ആയാലും Y ആയാലും. 🙏

  • @prakashanek8426
    @prakashanek8426 2 месяца назад

    Super Lakshmi.. ❤❤❤❤❤❤❤❤❤

  • @sreeraj8107
    @sreeraj8107 2 месяца назад

    Hare Krishna ❤️❤️❤️🙏🙏🙏

  • @sinigopi9104
    @sinigopi9104 2 месяца назад

    Very matured reply Lakshmi Priya🎉

  • @sunitharajeev9777
    @sunitharajeev9777 2 месяца назад +2

    Hare krishna

  • @unni5055
    @unni5055 2 месяца назад +3

    തട്ടമായാലും, ഹിജാബ് അയാലും നമ്മുടെ ഉണ്ണിക്കു ഒരുകുഴപ്പോം ഇല്ല, അതാണ് കണ്ണൻ പിന്നെ മതം പാറയുന്നതാര ഉണ്ണിക്കണ്ണനാണോ?

  • @UshakumariKr-i4n
    @UshakumariKr-i4n Месяц назад

    അഭിനന്ദനം കൃഷപ്രിയേ ❤️

  • @remadeviradha6485
    @remadeviradha6485 Месяц назад

    ഹരേ കൃഷ്ണ 🙏🙏🙏🌹

  • @abhilashkrishna1432
    @abhilashkrishna1432 2 месяца назад +11

    ക്ഷേത്ര ആചാരം അറിയാത്ത താത്ത അമ്പലത്തിന്നു മുമ്പിൽ ചെയ്തത് തെറ്റ് തന്നെ....

    • @mubeeeii
      @mubeeeii Месяц назад

      മുസ്ലിങ്ങൾ അന്നേ ഇതൊക്കെ എതിർത്തതാണ് മറ്റുള്ളവരുടെ വിശ്വാസത്തിൽ ചെന്ന് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്നൊക്കെ ഒരുപാട് പറഞ്ഞിട്ടുണ്ടായിരുന്നു അന്ന് പറഞ്ഞവരുടെ മെക്കിട്ട് കയറി അമ്പലത്തിലുള്ളവരും ഹിന്ദുക്കളും ജസ്നക്ക് സപ്പോർട്ടും രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു അന്നേ പറഞ്ഞിരുന്നു അത് നിങ്ങൾക് പ്രശ്നമാവുമെന്ന് അപ്പൊ അത് പറഞ്ഞ ആൾക്കാരെ ഹിന്ദുക്കൾ ചാടിക്കടിക്കാൻ വന്നിരുന്നു ഇപ്പോ എന്തുണ്ടായി അന്ന് പറഞ്ഞ പോലെ ആയില്ലേ ഏതൊരാൾക്കും അവരുടെ വിശ്വാസം ഏതാണോ അതിൽ നിൽക്കുക അല്ലാതെ ഇവിടെ വിശ്വസിക്കുകയും വേണം എന്നാൽ അവിടെ കയറിക്കൂടുകയും ചെയ്യണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ ഒന്നുകിൽ ഇവിടെ അല്ലെങ്കിൽ അതെല്ലാം ഉപേക്ഷിച്ചു അവിടെ

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 месяца назад +1

    Correct 👏👏👏👍👍👍👍

  • @sachinkumars9082
    @sachinkumars9082 2 месяца назад

    Superb dialogues🙏🥰

  • @JayasreePb-x7e
    @JayasreePb-x7e Месяц назад

    ഭഗവാൻ സത്യ തെളിയിക്കട്ടെ. 🙏🏻🌹❤️ഹരേ കൃഷ്ണ

  • @Srimuruga-n7v
    @Srimuruga-n7v 2 месяца назад +2

    Hare Krishna Hare Rama

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 месяца назад +1

    കണ്ണൻ തന്നെ ആ ഉഡായിപ്പിനെ മനസിലാക്കി തന്നു ഇനി ഇതുപോലുള്ള ഉഡായിപ്പുകളെ ആ രീതിയിൽ കാണുക അഭിനന്ദനങ്ങൾ ലക്ഷ്മി പ്രിയ ❤

  • @mohanr4595
    @mohanr4595 2 месяца назад +2

    മോളെ സൂപ്പർ

  • @anilkumarariyallur2760
    @anilkumarariyallur2760 2 месяца назад

    ഇത്രയും വിശദീകരണം നല്ലത്. വിശ്വാസങ്ങൾ എല്ലാവർക്കുമാകാം. അത് തുല്യത ഉള്ളപ്പോൾ, എല്ലാവരിലും എല്ലായിടത്തും ഒരുപോലെ ആകുമ്പോൾ. ഒരു ദാവണി തലപ്പിൽ ഗോപികമാരെ കണ്ടപ്പോൾ താത്ത മാരെന്നു കരുതിയതിൽ തെറ്റില്ല. സ്വന്തം സമു ദായത്തിൽ തട്ടമിട്ടാലും പള്ളിയിൽ കയറി പ്രാർത്ഥിക്കാൻ കഴിയാത്തതിന്റെ രോഷവും മനസ്സിലാകും. കീപ് ഡിസ്റ്റൻസ് 🙏🏼

  • @priyapai851
    @priyapai851 2 месяца назад

    Very correct lakshmipriya🙏🙏🙏

  • @thomasjohn5919
    @thomasjohn5919 2 месяца назад

    Very good Lakshmi Priya 👍👍

  • @lockeyskochioffice40
    @lockeyskochioffice40 2 месяца назад +1

    ഇതാണ് യഥാർത്ഥ ഭക്തിയുടെ വാക്കുകൾ.. ആരോടും പരിഭവം ഇല്ല.ജസ്ന മനസിലാക്കിയാൽ നല്ലത്.. കോപ്രായം കാണിക്കേണ്ട സ്ഥലം അതല്ല.. കൃഷ്ണാ ഗുരുവായൂരപ്പാ

  • @God_status766
    @God_status766 Месяц назад

    Congratulations lekshmi Priya chechi.chechi paranjathanu sariyaya karyam.hare Krishna 🌺🙏

  • @shyamalagopalakrishnan8287
    @shyamalagopalakrishnan8287 2 месяца назад +1

    Well said Lakshmi Priya ❤
    Hats off to you 😊

  • @gangothri8117
    @gangothri8117 2 месяца назад

    ഹരേകൃഷ്ണ 🙏🏻❤️❤️🙏🏻❤️❤️🙏🏻❤️❤️🙏🏻❤️❤️🙏🏻❤️❤️🙏🏻❤️❤️🙏🏻❤️❤️🙏🏻❤️🙏🏻

  • @gourikrishna4908
    @gourikrishna4908 2 месяца назад

    ചേച്ചിക്ക് 🙏

  • @DivyaCheroth
    @DivyaCheroth 2 месяца назад +1

    Good❤

  • @indiranair9045
    @indiranair9045 2 месяца назад

    Super❤

  • @sarasammag9063
    @sarasammag9063 2 месяца назад

    Good 👍👍👍👍👍

  • @krishnagopinath9570
    @krishnagopinath9570 2 месяца назад

    Harekrishna🙏🙏🙏👍