അച്ചോ പൊളിച്ചു.... 👍140 mla മാരെയും നിയമസഭയിൽ നിന്നും കേട്ടുകെട്ടിക്കണം... ഇവർ വഖഫ് ഭേദഗതി ബില്ലിന് എതിരെ നിയമസഭയിൽ വോട്ട് ചെയ്തവരാണ്... യഥാർത്ഥ ഭാരതീയർ ഒരുമിക്കേണ്ട സമയമാണിത്..... 👍🙏
അക്ഷരം തെറ്റാതെ വിളിക്കാം ആൺകുട്ടി🔥 അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചില്ല പറയാനുള്ളത് സധൈര്യം പറയുക തന്നെ ചെയ്തു ഈശോമിശിഹായ്ക്ക് സ്തുതിയായിരികക്കട്ടെ അച്ചേ ❤
ഇന്ന് പകരം ഭൂമി കൊടുത്ത് ഒത്ത് തീർപ്പിന് വയങ്ങിയാ 10വർഷം കഴിഞ്ഞ് അവർ കൂടുതൽ ശക്തരാവുമ്പോൾ ഇതിന് വേണ്ടി വീണ്ടും വരും, നമുക്ക് വേണ്ടത് വഖഫ് നിയമത്തിലെ 40ാം ഭേദഗതി എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ്
അബുൾറെഹ്മാൻ നു ഇ സ്ഥലം കിട്ടിയാൽ കോളേജ്കൾ, മെഡിക്കൽ കോളേജ് ടൗൺഷിപ് പ്ലാൻ ഒക്കെ ഉണ്ടാക്കാൻ വേണ്ടിയാണു. പല വിധത്തിലും പണം ഒഴുകുകയല്ലേ. ഇതിന്റെ പിറകിൽ കോൺഗ്രസ്‌ന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ ന്റെ പിൻബലം ഉണ്ടാകും
ഇതു വക്കഫ് ഭൂമിയാണെന്നു സർക്കാർ വിചാരിക്കുന്നതുകൊണ്ടാണല്ലോ ഇതിനു പകരമാണെങ്കിലും വേറെ ഭൂമി കൊടുക്കാമെന്നു പറയുന്നത്. ഇതു വക്കഫ് ഭൂമിയാണെന്ന് ആരാ പറയുന്നത്, വക്കഫ്. അന്നേരം വക്കഫു പറയുന്നതു മാത്രമേ സർക്കാർ കേൾക്കുന്നുള്ളൂ. വിലകൊടുത്തു മേടിച്ചു കരമടച്ചു ഇക്കാലമത്രയു ജീവിച്ച ജനങ്ങളു പറയുന്നത് എന്തുകൊണ്ടു സർക്കാർ കേൾക്കുന്നില്ല എന്നതു അൽഭുതം തന്നെ.
കണ്ടോ... ഇവന്മാരുടെ ഇരട്ടതാപ് കണ്ടോ... അബ്ദുള്ള ഒകെ ഇടതിൽ ആയാലും അവൻ അവന്റെ ആളിനെ തന്നെ support ചെയ്യുള്ളു...എന്നിട്ട് വർഗീയതക്കു എതിരെ പറയുകയും ചെയ്യും... ജനം ഇനിയെങ്കിലും മനസ്സിലാക്കു
ഇങ്ങനെ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം എത്ര ഭൂമി അന്യായമായി കൈവശപ്പെടുത്തിയതെന്ന് ഒരു അന്വേഷണം വേണം. ഇങ്ങനത്തെ പല കളികളിലൂടെയും ആവും അതും ചെയ്തിട്ടുണ്ടാവുക. അങ്ങനെയുള്ള ഇരകൾക്കും നീതി കിട്ടത്തക്ക വിധത്തിൽ ഇപ്പോഴത്തെ വഖഫ് ഭൂമിഎങ്ങനെ ഇങ്ങനെയായി എന്ന് മുൻ ഇടപാടുകളും പരിശോധിക്കപ്പെടണം
വക്കഫ് ബോർഡിന് അവരുടെ നിയമം നടത്താമെങ്കിൽ ഇനി പൊതുജനം സർക്കാരിന് കാരം കൊടുക്കാൻ തയ്യാറല്ല . എന്ന് പൊതുജനം തീരുമാനിക്കുക എങ്ങനെ സർക്കാർ മുന്നോട്ടു പോകും അതൊന്നു കാണാം
കേരളത്തിൽ 33000 ഏക്ര വഖഫ് ഭൂമി ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു. നിങ്ങൾ മുനമ്പം ഉപേക്ഷിച്ച് സർക്കാർ തരുന്ന സ്ഥലം വാങ്ങിപ്പോയാൽ നിങ്ങൾ താമസിച്ചിരുന്ന സ്ഥലം വഖഫിന്റേതാണെന്ന് അവർക്ക് സ്ഥാപിയ്ക്കാൻ സാധിച്ചു, പിന്നീട് ഇവർക്ക് ബാക്കിയുള്ള 33000 ഏക്ര സ്ഥലം വഖഫിന്റേതാണെന്നു പറഞ്ഞ് ഇവർ ഓരോരുത്തരുടെ തായിപിടിച്ചെടുക്കാൻ തുടങ്ങും ബാക്കിയുള്ള ജനങ്ങൾ ഇവർ പറയുന്ന സ്ഥലത്ത് പോയി ജീവിയ്ക്കാൻ പറ്റുമോ നിങ്ങളുടെ എന്നു വെച്ചാൽ നമ്മുടെ ഈ സമരം ഇന്ത്യയിലെ എല്ലാവർക്കും വേണ്ടിയിട്ടുള്ളതാണ്. തീർച്ചയായും ഈ സമരം വിജയിയ്ക്കും ദൈവം അഗ്രഹിയ്ക്കട്ടെ.👍💐❤️
അപ്പോൾ കുറച്ചു ദിവസം കഴിഞ്ഞു വേറെ ഒരു 500ഏകർ vkf ആണ് എന്ന് പറഞ്ഞാൽ, അത് ന് പകരം മറ്റൊരു 500വേറെ കൊടുക്കും.. പിന്നെ 1000... ആണ് ക്ലെയിം 😂അപ്പോൾ 1000ഏകർ പകരം ഭൂമി കൊടുക്കും... ഒടുവിൽ ഇപ്പോൾ ഉള്ള NH, state റോഡ്, bus stand, സിവിൽ സ്റ്റേഷൻ അങ്ങനെ എല്ലാം പകരം ഭൂമി ആയി കൊടുക്കേണ്ടി വരില്ലേ 🤣🤣🤣🤣
' വഖഫിൻ്റെയെന്ന് അവകാശപ്പെടുക. എതിർപ്പുണ്ടാകുമ്പോൾ UDF, LDF സർക്കാറുകൾ പ്രശ്നപരിഹാരമെന്ന പേരിൽ പകരം ഭൂമി മുസ്ലിമിന് നൽകി അവരെ ഭൂപ്രഭുക്കൻമാരാക്കുക. അതിന് സകലരും അനുവാദം നൽകുക. ഇത്തരം നാണക്കേടിന് കൂട്ടുനിൽക്കില്ലെന്നും അത് അനിതിയാണെന്ന സത്യം തുറന്ന് പറയാനും ആർജവം ഉണ്ടാകുന്നത് അഭിമാനമാണ്? ഇന്നത്തെ നിലവിലെ വഖഫ് നിയമം പലകുറി ഭേദ കതി ചെയ്ത് ഉണ്ടായതാണല്ലൊ?അതിലൂടെ ഉണ്ടാക്കിയെടുത്ത ചതിപ്രയോഗം മറ്റൊരു ഭേദഗതിയിലൂടെ തിരുത്തുക തന്നെ വേണമന്ന നിലപാടിൽ മാറ്റമില്ലാതിരിക്കുന്നതും അഭിമാനമാണ്? മാനം കെട്ടും ജീവിച്ചാ മതിയെന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അത് UDF ഉം LDF ആയരാഷ്ട്രീയ ഭിക്ഷക്കാരായിരിക്കും.
പൊതു ജനങ്ങൾക്ക് അവകാശപ്പെട്ട സർക്കാർ ഭൂമി പകരം കൊടുക്കാൻ ആരാണ് അധികാരം നൽകിയത്. അങ്ങനെ പകരം കൊടുക്കാൻ ആണെങ്കിൽ അധികം താമസിക്കാതെ കേരളത്തിൽ മറ്റാർക്കും സ്ഥലവും വീടും ഇല്ലാതാകും.
ഈ മന്ത്രിക്ക് ഭൂമിയോട് വളരെ താല്പര്യമാണ്. ഇദ്ദേഹം മലയാളം സർവ്വകലാശാലയ്ക്ക് വേണ്ടിയിട്ട് കുറെ ഭൂമി വാങ്ങിച്ചിട്ടുണ്ട്. എത്ര കോടികളാണ് ഇതിൽ നിന്നും തട്ടിയതെന്ന് ആർക്കും അറിയില്ല ആർക്കും വേണ്ടാത്ത ഭൂമി കോടികൾ മുടക്കി വാങ്ങിച്ച് കുറുക്കനും താമസിക്കാൻ വേണ്ടി അവിടെ ഇട്ടിരിക്കുകയാണ്
അടുത്ത ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് വരുന്ന സ്ഥലങ്ങളില്‍ നിങ്ങളുടെ പ്രതിനിധികളെ പറഞ്ഞയച്ച് മുനമ്പത്തെ പ്രശ്നങ്ങ അവരെ ബോധ്യ പ്പെടുത്തണം ,അവിടുത്തെ ജനങ്ങള് വോട്ട് ചെയ്യാന്‍ ബൂത്തില് പോകുമല്ലോ അവിടെ തെളിയിക്കട്ടെ ഇടതനും വലതനും ചേര്‍ന്ന്, ഒരു പ്രത്യേക മത വിഭാഗത്തെ പ്രീതിപ്പെടുത്തായി ഹിന്ദുവിനെയും ,ക്രിസ്ത്യാനിയെയും മാറ്റി നിറുത്തിയാണ് ഇത്രയും കാലം ഭരിച്ചതെന്ന യാഥാര്‍ത്ഥ്യം ! ഈ വിഷയം മുനമ്പത്തെ മാത്രം വിഷയമായല്ല നമ്മുടെ സഹോദരങ്ങള്‍ കാണേണ്ടത്. ശക്തമായ പ്രതിഷേധവും പ്രതിരോധവും ഇക്കാര്യത്തില് എടുത്തെ മതിയാവൂ !
തൻ്റെ ആട്ടിൻ പറ്റത്തിൻ്റെ നന്മക്കായി കൂടെ നിന്നിരുന്ന നല്ല ഇടയന്മാർ ഇനി ഉണ്ടാവില്ല എന്ന് കരുതി... പക്ഷേ എനിക്ക് തെറ്റി... 🥰 വർത്തമാന കാലത്ത് ഓരോരുത്തരായി ഉയർത്തെഴുന്നേൽക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.. 😍
Waqf നു മുനപം ഭൂമി തന്നെ വേണമെന്ന് നിർബന്ധം എന്താ.. Waqf ശരിയാ നിയമം ആണ് ഭാരതത്തിനു നമ്മുടെ ഭരണഘടനാ ഉണ്ട്. ഈ മുറിയന്മാർ ലോകത്ത് അവിടെയെല്ലാം ഇണ്ടോ അവിടൊക്കെ പ്രശ്നങ്ങളാണ്. Waqf നോട് പോയി പണിനോക്കാൻ പറ. ഇടത്തിനെയും വലതിനെയും നമ്പിയിട്ടു ഒരു പ്രയോജനവും ഇല്ലന്ന് മനസിലായല്ലോ.
ഇതിന് മറ്റൊരു വശം കൂടി ഉണ്ട്.ഈ ഭൂമി രാജാവ് സേട്ടിനു പാട്ടത്തിനു കൊടുത്തത്. ആയതിനാൽ ഇതിന്റെ ജന്മ അവകാശം രാജകുടുംബത്തിന്.സേട്ടിനു ഇത് വഖഫ് ചെയ്യാൻ യാതൊരു അധികാരവും ഇല്ല.ഇതു വരെ ഈ പാട്ടഭൂമി സർക്കാറിനു കൈ മാറിയിട്ടും ഇല്ല.ആയതിനാൽ ഈ ഭൂമിയുടെ അവകാശികൾ രാജ കുടുംബം ആണ്.രാജകുടുംബം അവകാശം ഉന്നയിക്കണം.അല്ലങ്കിൽ രാജകുടുംബത്തിന് നഷ്ട പരിഹാരം നൽകി സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ നിവാസികൾക്ക് നൽകണം.വഖഫിന് യാതൊരു നിയമസാധുതയും ഇല്ല . കാരണം ഇത് വഖ്‌ഫ് ചെയ്യാൻ സേട്ടിന്റെ സ്വന്തം ഭൂമി. അല്ല. കൂടാതെ തിരുവിതാം കൂർ രാജ്യം മൊത്തം രാജാവ് ശ്രീ പദ്മനാഭ സ്വാമിക്കു ദാനം ചെയ്തത് ആണ്.ആയതിനാൽ തിരുവിതാം കൂർ മുഴുവൻ ക്ഷേത്ര ദൈവത്തിന്റെ വകയാണ്.വഖഫിന്റേത് അല്ല. .
1902ൽ ഭൂമി സേട്ടുവിനു ഭൂമി പാട്ടത്തിന് കിട്ടി. 1950 ൽ സേട്ടു ആ ഭൂമി ദൈവത്തിനു തീറു (വകഫ്) കൊടുത്തു.പുള്ളി അവിടെ പള്ളിയുണ്ടാക്കാൻ പറഞ്ഞു. പള്ളി ഉണ്ടാക്കി പക്ഷേ ഉണ്ടാക്കിയവർക്ക് മാറിപ്പോയി അതു ക്രിസ്തിയൻ പള്ളിയായിപ്പോയി...സേട്ടു മത സ്ഥാപനം ഉണ്ടാക്കാൻ പറഞ്ഞു അതും മാറിപ്പോയി പകരം അടിപൊളി റിസോർട്ടുകൾ ഉണ്ടാക്കി.2007ൽ അച്ചുമാമ വന്നു അതിനു പൂട്ടുമിട്ടു. ഇപ്പൊ നമ്മൾ എന്തു ചെയ്യും? തീറു കിടക്കുന്നത് ദൈവത്തിന്റെ പേരിലാണ്.കോടതി പറയുന്നു നികുതി അടക്കാൻ അവകാശം ദൈവത്തിനാണ് നിങ്ങൾക്കല്ല എന്ന്. കോടതിയെ ധിക്കരിച്ചു സംഘികളും ക്രിസംഘികളും ദൈവത്തിനോട് വന്നു തിരിച്ചു തീറു കൊടുക്കാൻ അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ അവിടെയും ആളു മാറിപ്പോയി.സേട്ടുവിന്റെ ദൈവം വേറെയാണ്. പുള്ളിയുടെ ദൈവം വന്നു തിരിച്ചു തീറു കൊടുക്കണം എന്നാലല്ലേ ആധാരം ശരിയാവൂ? അയോദ്ധ്യയിൽ പള്ളിപ്പറമ്പിൽ രാമൻ കേറിയപോലെ.. മുനമ്പത്തു പള്ളിപ്പറമ്പിൽ യേശു കേറി.. ആകെ ഒരു സമാധാനമുള്ളത് കോയകൾ അവകാശം പറഞ്ഞു വന്നിട്ടില്ല എന്നതാണ്.. നമുക്കു ദൈവത്തോട് പറയാം 😂😂
വോട്ട് ബാങ്ക് രാഷ്ട്രീയം + മുസ്ലിം പ്രീണനം എങ്ങിനെ ജീവിതത്തെ ബാധിക്കും എന്ന് മുനമ്പം കൊണ്ട് മനസിലാക്കാം. ക്രിസ്ത്യൻ ഏരിയ ആയതുകൊണ്ട് മുനമ്പം വിഷയം ചർച്ചചെയ്യപെടുന്നു മുനമ്പത്തു ഭൂരിപക്ഷം ഹിന്ദുക്കൾ ആയിരുന്നു എങ്കിൽ എല്ലാം പെട്ടിയും കിടക്കയും ആയി ഇറങ്ങേണ്ടി വന്നേനെ.
നിഷ്പക്ഷ നിലപാട് കപടമാണ് ഇതുപോലെ നിലപാടുള്ള വ്യക്തികളെ ആണ് സമൂഹത്തിന് ആവിശ്യം.അമ്പലം പണിയണം എങ്കിൽ പകരം ബാബിരി മസ്ജിദ് പണിയാൻ സ്ഥലം കൊടുക്കണം എന്ന് പറഞ്ഞപോലെ ആണ് ഏതു രാജ്യം അണഗിലും ഈ മത പ്രിണനപരിപാടി വളരെ പരിതാപകരമാണ് പകരം സ്ഥലം കൊടുക്കുന്ന പരിപാടി എന്ത് എന്ന് ചിന്ദിക്കുന്നവർക്ക് വെക്തം 👍
നട്ടെല്ലുള്ള ഒരു വൈദികൻ... ഒരുപാട് സന്തോഷം അച്ചോ... ഇതു പോലുള്ള ഒരാൾ മതി.... സഭയെ നയിക്കാൻ... ഒത്തിരി ബഹുമാനം അച്ചോ 🙏🏽
വളരെ ശരിയാണ് ഫാദർ പറഞ്ഞത്
മുസ്ലിം പ്രീണനം മാത്രമാണ് ഇവരുടെ ലക്ഷ്യം
ആദ്യം വക്കഫിനെ എടുത്ത് അറബിക്കടലിൽ എറിയൂ, തീവ്രവാദി വക്കഫ് തീർക്കണം 👍
ആ... എറിഞ്ഞു......!
എന്നിട്ട്.....?
കോയകളെയും
💯💯👌👌👌
സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കാത്ത, തന്റേടമുള്ള ഒരച്ഛനെ കണ്ടു 🙏🇮🇳👍🇮🇳😄🇮🇳💕🇮🇳💕💕💕
സർക്കാരിന്റെ മുസ്ലീം പ്രീണനം കഷ്ടം പിണറായി
Udf = LDF രണ്ടും kanakka
Waqf nu eth vakayil kodukkanam.appol hindu ivide aaraanenna ividethe sarkar vicharikkunnath.2cent sthalam illathavanu kodukkunnathenkil ellavarum ok.ingane acre kanakkinu bhoomi kodukkan mathram sthalam keralathil illa,ivide oru vyavasayam thudangano,road vikadanathino ulla bhoomi polum keralathil illa ennath sarkar manasilakkuka
അച്ചോ പൊളിച്ചു.... 👍140 mla മാരെയും നിയമസഭയിൽ നിന്നും കേട്ടുകെട്ടിക്കണം... ഇവർ വഖഫ് ഭേദഗതി ബില്ലിന് എതിരെ നിയമസഭയിൽ വോട്ട് ചെയ്തവരാണ്... യഥാർത്ഥ ഭാരതീയർ ഒരുമിക്കേണ്ട സമയമാണിത്..... 👍🙏
Acho achan ethupole nilkke pachajihathi ldfm canpoore khangrasum anthu.chethalum namukke narendranude amisha koodeyunde yogi aathithyanadunde sg unde kuryan unde athu.pore bhoomi.jihathiye nammal.othuchernne. pakkisthanilekke adichodikkum
വേറെ ഭൂമി കൊടുക്കാമെന്നു പറയുന്ന രാഷ്ട്രീയക്കാരുടെ അമ്മയുടെയോ ഭാര്യയുടെയോ കുടുംബ സ്വത്തായിരിക്കണം, പൊതുചെലവിൽ വേണ്ട
അവന്മാരുടെ ഭാര്യയുടെ പേരിലൊക്കെ എഴുതാമ്മല്ലോ
ഇത് തന്നെ അല്ലേ കോൺഗ്രെസ്സ്കാരും പറയുന്നേ. ഇത് രണ്ടും നമുക്ക് വേണ്ട. അബ്ദുൽ രഹിമൻ സാറോ. അയാടെ പേര് പറഞ്ഞാൽ പോരായിരുന്നോ. എന്നാ സാർ എ വിടുത്തെ സാർ
Vere bhoomi ivark kodukkan undenkil sthalam illatha aalukalk aadhyam 5cent veetham kodukkatte
👍
അച്ചൻ വക്കീൽ ആയിരുന്നോ സൂപ്പർ🔥🔥🔥
അക്ഷരം തെറ്റാതെ വിളിക്കാം ആൺകുട്ടി🔥 അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചില്ല പറയാനുള്ളത് സധൈര്യം പറയുക തന്നെ ചെയ്തു ഈശോമിശിഹായ്ക്ക് സ്തുതിയായിരികക്കട്ടെ അച്ചേ ❤
ഹിന്ദു ക്രിസ്ത്യൻ ഐക്യം ഉണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളെ അൽകേരളത്തിലുള്ളു
ഇതാണ് യഥാർത്ഥ നട്ടെല്ല് ഉള്ള ഇടയൻ പ്രണാമം 🙏❤️
വോട്ട് ചെയ്തു തോൽപിച്ചു കാണിച്ചു കൊടുക്കൂ
ഇന്ന് പകരം ഭൂമി കൊടുത്ത് ഒത്ത് തീർപ്പിന് വയങ്ങിയാ 10വർഷം കഴിഞ്ഞ് അവർ കൂടുതൽ ശക്തരാവുമ്പോൾ ഇതിന് വേണ്ടി വീണ്ടും വരും, നമുക്ക് വേണ്ടത് വഖഫ് നിയമത്തിലെ 40ാം ഭേദഗതി എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ്
Bjp kk vote cheyy bhai. Edatho valatho koode nikkillannu manasilaaayile.
100 % കറക്റ്റ്
ഇടതനും വലതനും മാറമാറി കുത്തിയതാണ് നമ്മൾ ചെയ്ത തെറ്റ്
കറക്റ്റ്!😠
😂
ജോഷി അച്ചൻ❤❤❤❤
അടിപൊളി അച്ചാ 👍👍👍🙏
ബിജെപി 💪💪💪 വരട്ടെ
മുനമ്പം നിവാസികൾക്ക് നീതിക്കുവേണ്ടി പ്രവാചക ശബ്ദം ഉയർത്തുന്ന കർത്താവിൻറെ ദൂതന് അഭിവാദനങ്ങൾ
ഇതാണ് നിലപാട്. ഞനഞഞ്ഞാ പിഞ്ഞാഞ്ഞ ഇല്ല
പകരം ഭൂമി വേണ്ട. വഖഫ് എന്ന ഒരു സാധനം ഇല്ല. കേരളത്തിലെ ഒരു തുണ്ട് ഭൂമി
ആർക്കും കൊടുക്കാൻ പാടില്ല.
ശക്തമായ സമരം തുടരണം. കേരളത്തെ സമര ഭൂമിയാക്കരുത്.
Janangal road il iranguka,orikkalum waqf ne anukoolikkaruth.rajyam vangi poyavark ivide ullath anubhavich jeevikkuka enne chinthikkendathullu
സകല മനുഷ്യർക്കും വേണ്ടി ബഹുമാനപ്പെട്ട അച്ഛനെ സംസാരിക്കാൻ ദൈവം നിർത്തിയിരിക്കുന്ന വ്യക്തിയാണ്
വഖഫ് ബോർഡിന് ഒരു 404ഏക്കർ കൂടി സ്വന്തമാകും.
അബുൾറെഹ്മാൻ നു ഇ സ്ഥലം കിട്ടിയാൽ കോളേജ്കൾ, മെഡിക്കൽ കോളേജ് ടൗൺഷിപ് പ്ലാൻ ഒക്കെ ഉണ്ടാക്കാൻ വേണ്ടിയാണു. പല വിധത്തിലും പണം ഒഴുകുകയല്ലേ. ഇതിന്റെ പിറകിൽ കോൺഗ്രസ്‌ന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ ന്റെ പിൻബലം ഉണ്ടാകും
ഇതുവരെ പ്രസംഗിച്ചാൽ കാര്യമറിഞ്ഞ് കാര്യങ്ങൾ വസ്തുനിഷ്ഠമായി ഇതാണ് കറക്റ്റ്
ഇതാണ് നിലപാട്. ❤
ഒരു പ്രാവശ്യം ക്രിസ്ത്യാനികൾ bjp ക്ക് വോട്ട് ചെയ്യൂ. . നിങ്ങളുടെ സ്വരവും ഇവിടുത്തെ udf & ldf കേൾക്കും! ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല
😂😂😂
ഇതു വക്കഫ് ഭൂമിയാണെന്നു സർക്കാർ വിചാരിക്കുന്നതുകൊണ്ടാണല്ലോ ഇതിനു പകരമാണെങ്കിലും വേറെ ഭൂമി കൊടുക്കാമെന്നു പറയുന്നത്. ഇതു വക്കഫ് ഭൂമിയാണെന്ന് ആരാ പറയുന്നത്, വക്കഫ്. അന്നേരം വക്കഫു പറയുന്നതു മാത്രമേ സർക്കാർ കേൾക്കുന്നുള്ളൂ. വിലകൊടുത്തു മേടിച്ചു കരമടച്ചു ഇക്കാലമത്രയു ജീവിച്ച ജനങ്ങളു പറയുന്നത് എന്തുകൊണ്ടു സർക്കാർ കേൾക്കുന്നില്ല എന്നതു അൽഭുതം തന്നെ.
കേരളത്തിൽ വകഫ് നിയമം ഇല്ലാതാക്കുക. കേരള ഭൂമിയിൽ ഭീകര സംഘടനകളെ നിലനിർത്തരുത് നശിപ്പിക്കുക.
ഇതാണ് സത്യത്തിൽ വസ്തുനിഷ്ഠമായ കാര്യം
Kasaragod ജില്ലയിൽ വികസനത്തിനുള്ള സ്ഥലം കൊടുക്കരുത്..
കണ്ടോ... ഇവന്മാരുടെ ഇരട്ടതാപ് കണ്ടോ... അബ്ദുള്ള ഒകെ ഇടതിൽ ആയാലും അവൻ അവന്റെ ആളിനെ തന്നെ support ചെയ്യുള്ളു...എന്നിട്ട് വർഗീയതക്കു എതിരെ പറയുകയും ചെയ്യും... ജനം ഇനിയെങ്കിലും മനസ്സിലാക്കു
ഇങ്ങനെ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം എത്ര ഭൂമി അന്യായമായി കൈവശപ്പെടുത്തിയതെന്ന് ഒരു അന്വേഷണം വേണം. ഇങ്ങനത്തെ പല കളികളിലൂടെയും ആവും അതും ചെയ്തിട്ടുണ്ടാവുക. അങ്ങനെയുള്ള ഇരകൾക്കും നീതി കിട്ടത്തക്ക വിധത്തിൽ ഇപ്പോഴത്തെ വഖഫ് ഭൂമിഎങ്ങനെ ഇങ്ങനെയായി എന്ന് മുൻ ഇടപാടുകളും പരിശോധിക്കപ്പെടണം
വക്കഫ് ബോർഡിന് അവരുടെ നിയമം നടത്താമെങ്കിൽ ഇനി പൊതുജനം സർക്കാരിന് കാരം കൊടുക്കാൻ തയ്യാറല്ല . എന്ന് പൊതുജനം തീരുമാനിക്കുക എങ്ങനെ സർക്കാർ മുന്നോട്ടു പോകും അതൊന്നു കാണാം
കേരളത്തിൽ 33000 ഏക്ര വഖഫ് ഭൂമി ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു. നിങ്ങൾ മുനമ്പം ഉപേക്ഷിച്ച് സർക്കാർ തരുന്ന സ്ഥലം വാങ്ങിപ്പോയാൽ നിങ്ങൾ താമസിച്ചിരുന്ന സ്ഥലം വഖഫിന്റേതാണെന്ന് അവർക്ക് സ്ഥാപിയ്ക്കാൻ സാധിച്ചു, പിന്നീട് ഇവർക്ക് ബാക്കിയുള്ള 33000 ഏക്ര സ്ഥലം വഖഫിന്റേതാണെന്നു പറഞ്ഞ് ഇവർ ഓരോരുത്തരുടെ തായിപിടിച്ചെടുക്കാൻ തുടങ്ങും ബാക്കിയുള്ള ജനങ്ങൾ ഇവർ പറയുന്ന സ്ഥലത്ത് പോയി ജീവിയ്ക്കാൻ പറ്റുമോ നിങ്ങളുടെ എന്നു വെച്ചാൽ നമ്മുടെ ഈ സമരം ഇന്ത്യയിലെ എല്ലാവർക്കും വേണ്ടിയിട്ടുള്ളതാണ്. തീർച്ചയായും ഈ സമരം വിജയിയ്ക്കും ദൈവം അഗ്രഹിയ്ക്കട്ടെ.👍💐❤️
അച്ചൻ പറയുന്നത് ശരിയാണ്... വഖഫ് മറ്റുള്ളവരെ പറ്റിക്കാൻ ഉള്ള ഒരു ചതിക്കുഴി മാത്രം...
മുനമ്പം വിഷയത്തിൽ... TVM മുതൽ കാസർകോട് വരെയുള്ള തീര പ്രദേശങ്ങളിൽ ഉള്ളവരെ സമരത്തിൽ പാങ്കെടുപ്പിക്കുക.
140 വാഴകൾക്ക് പകരം ഒരു അച്ഛൻ
സത്യമാണ് അച്ഛാ
അപ്പോൾ കുറച്ചു ദിവസം കഴിഞ്ഞു വേറെ ഒരു 500ഏകർ vkf ആണ് എന്ന് പറഞ്ഞാൽ, അത് ന് പകരം മറ്റൊരു 500വേറെ കൊടുക്കും.. പിന്നെ 1000... ആണ് ക്ലെയിം 😂അപ്പോൾ 1000ഏകർ പകരം ഭൂമി കൊടുക്കും... ഒടുവിൽ ഇപ്പോൾ ഉള്ള NH, state റോഡ്, bus stand, സിവിൽ സ്റ്റേഷൻ അങ്ങനെ എല്ലാം പകരം ഭൂമി ആയി കൊടുക്കേണ്ടി വരില്ലേ 🤣🤣🤣🤣
വഖഫ് ഇവിടെ വിജയിക്കരുത്. ഇതോടെ മതിയാക്കണം.
സ്ഥലം വേണ്ടവർ പാകിസ്ഥാനിൽ പോയി വാങ്ങുക
Waquf board നു സ്ഥലം പാകിസ്ഥാനിൽ കൊടുക്കട്ടെ.
അവസാനം മുനമ്പവും കാസർകോട്ടെ സ്ഥലവും വക്കഫ് കൈവശപ്പെടുത്തും
ആർക്കിയോളജിക്കൽ സർവ്വേയുടെ 53 സൈറ്റുകൾ ബദരീനാഥടക്കം 20-ൽ അധികം ക്ഷേത്രങ്ങൾ ഒക്കെ വഖ്ഫ് ആണെന്നാണ് അവകാശവാദം 😢😢😢
' വഖഫിൻ്റെയെന്ന് അവകാശപ്പെടുക. എതിർപ്പുണ്ടാകുമ്പോൾ UDF, LDF സർക്കാറുകൾ പ്രശ്നപരിഹാരമെന്ന പേരിൽ പകരം ഭൂമി മുസ്ലിമിന് നൽകി അവരെ ഭൂപ്രഭുക്കൻമാരാക്കുക. അതിന് സകലരും അനുവാദം നൽകുക. ഇത്തരം നാണക്കേടിന് കൂട്ടുനിൽക്കില്ലെന്നും അത് അനിതിയാണെന്ന സത്യം തുറന്ന് പറയാനും ആർജവം ഉണ്ടാകുന്നത് അഭിമാനമാണ്? ഇന്നത്തെ നിലവിലെ വഖഫ് നിയമം പലകുറി ഭേദ കതി ചെയ്ത് ഉണ്ടായതാണല്ലൊ?അതിലൂടെ ഉണ്ടാക്കിയെടുത്ത ചതിപ്രയോഗം മറ്റൊരു ഭേദഗതിയിലൂടെ തിരുത്തുക തന്നെ വേണമന്ന നിലപാടിൽ മാറ്റമില്ലാതിരിക്കുന്നതും അഭിമാനമാണ്? മാനം കെട്ടും ജീവിച്ചാ മതിയെന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അത് UDF ഉം LDF ആയരാഷ്ട്രീയ ഭിക്ഷക്കാരായിരിക്കും.
Right observation 👌👌👌👌👌💪💪💪💪💪💪💪
അച്ഛൻ പറഞ്ഞതാണ് ശരി വേറെ ഭൂമി കൊടുക്കരുത്
പൊതു ജനങ്ങൾക്ക് അവകാശപ്പെട്ട സർക്കാർ ഭൂമി പകരം കൊടുക്കാൻ ആരാണ് അധികാരം നൽകിയത്. അങ്ങനെ പകരം കൊടുക്കാൻ ആണെങ്കിൽ അധികം താമസിക്കാതെ കേരളത്തിൽ മറ്റാർക്കും സ്ഥലവും വീടും ഇല്ലാതാകും.
Powerful voice 💪
Well said acha🔥
Great speech
ആ സ്ഥലം കയ്യേറേണ്ടത് ഇടതുപക്ഷത്തിന് ആവശ്യമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം
Adipolii achan♥️♥️♥️നട്ടെല്ല് ഉള്ള അച്ഛൻ ♥️
Congras father
ദേവസം ഭൂമിയും തിരിച്ചു പിടിക്കണം
Study the law first,
സർക്കാർ ഭൂമി അന്യാധീനപ്പെടുത്താൻ ശ്രമം ?
ഇത്രയും നാൾ മതേ'തറ'ത്വം പുഴുങ്ങി തിന്ന് ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നപ്പോൾ ആലോചിക്കണമായിരുന്നു നിങ്ങൾ ക്രിസ്ത്യാനികൾക്ക് ഈ വിധി വരുമെന്ന്
100 കൂടുതൽ ഹിന്ദു കുടുംബങ്ങളും അവിടെ ഉണ്ട് പിള്ളേച്ച....
Christianikal mathramalla hindukkalum anubhavikkum. Naale padmanabha shekthram chodichal enthu cheyyum. Tamil nattilum India muzhuvanum ee wakf prashnam undu. Karanattakayil otta rathrikondaanu 1400 accar krishi bhoomiyudemel waqf avakaasham unnayichirikkunnathu. Ivide munambathu waqf jaichal pinne Christianikal mathramalla ellavarum anubhavikkum.
Super speech 🙏
ഒരിക്കലും അനുവദിക്കരുത് 😡😡😡😡😡😡😡😡🫤🫤🫤
ഇനി ഓരോ ക്രിസ്ത്യാനിയും ധൈര്യത്തോടെ മുന്നോട്ടുവന്നു പറയുക എന്റെയ്യും എന്റെ കുടുംബത്തിന്റെയും വോട്ട് ബിജെപി ക് ഇനി എന്ന...
Full support 💪🏻
ഈ മന്ത്രിക്ക് ഭൂമിയോട് വളരെ താല്പര്യമാണ്. ഇദ്ദേഹം മലയാളം സർവ്വകലാശാലയ്ക്ക് വേണ്ടിയിട്ട് കുറെ ഭൂമി വാങ്ങിച്ചിട്ടുണ്ട്. എത്ര കോടികളാണ് ഇതിൽ നിന്നും തട്ടിയതെന്ന് ആർക്കും അറിയില്ല
ആർക്കും വേണ്ടാത്ത ഭൂമി കോടികൾ മുടക്കി വാങ്ങിച്ച് കുറുക്കനും താമസിക്കാൻ വേണ്ടി അവിടെ ഇട്ടിരിക്കുകയാണ്
ജനങ്ങളെ പറ്റിക്കുന്ന സർക്കാരാണ് ഇത്
ശരിയാണച്ചാ
ലക്ഷദ്വീപ്നു വേണ്ടി കരഞ്ഞ ശിലുമക്കാരെ ആർക്കും ഇവിടെ കരയേണ്ടെ എല്ലാ പടങ്ങളും പാളീസ് ആകട്ടെ
അടുത്ത ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് വരുന്ന സ്ഥലങ്ങളില്‍ നിങ്ങളുടെ പ്രതിനിധികളെ പറഞ്ഞയച്ച് മുനമ്പത്തെ പ്രശ്നങ്ങ അവരെ ബോധ്യ പ്പെടുത്തണം ,അവിടുത്തെ ജനങ്ങള് വോട്ട് ചെയ്യാന്‍ ബൂത്തില് പോകുമല്ലോ
അവിടെ തെളിയിക്കട്ടെ ഇടതനും വലതനും ചേര്‍ന്ന്, ഒരു പ്രത്യേക മത വിഭാഗത്തെ പ്രീതിപ്പെടുത്തായി ഹിന്ദുവിനെയും ,ക്രിസ്ത്യാനിയെയും മാറ്റി നിറുത്തിയാണ് ഇത്രയും കാലം ഭരിച്ചതെന്ന യാഥാര്‍ത്ഥ്യം !
ഈ വിഷയം മുനമ്പത്തെ മാത്രം വിഷയമായല്ല നമ്മുടെ സഹോദരങ്ങള്‍ കാണേണ്ടത്.
ശക്തമായ പ്രതിഷേധവും പ്രതിരോധവും ഇക്കാര്യത്തില് എടുത്തെ മതിയാവൂ !
രാജീവ് ചന്ദ്രശേഖരനെ തോൽപിച്ച വിഴിഞ്ഞം,കോവളം,പൂവർ ഭാഗത്തെ ലാറ്റിൻ കത്തോലിക്ക കാർക് നല്ല നമസ്കാരം
Father❤. Well said
"അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യ൯"
തൻ്റെ ആട്ടിൻ പറ്റത്തിൻ്റെ നന്മക്കായി കൂടെ നിന്നിരുന്ന നല്ല ഇടയന്മാർ ഇനി ഉണ്ടാവില്ല എന്ന് കരുതി... പക്ഷേ എനിക്ക് തെറ്റി... 🥰 വർത്തമാന കാലത്ത് ഓരോരുത്തരായി ഉയർത്തെഴുന്നേൽക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.. 😍
കേരള മന്ത്രിസഭയിലും തീവ്ര വാദികൾ കടന്ന്കൂടിയിട്ട്ണ്ട് അതിന്റ ഉദാകരണമാണ് അബ്ദുൽ റഹ്മാൻ
Waqf നു മുനപം ഭൂമി തന്നെ വേണമെന്ന് നിർബന്ധം എന്താ.. Waqf ശരിയാ നിയമം ആണ് ഭാരതത്തിനു നമ്മുടെ ഭരണഘടനാ ഉണ്ട്. ഈ മുറിയന്മാർ ലോകത്ത് അവിടെയെല്ലാം ഇണ്ടോ അവിടൊക്കെ പ്രശ്നങ്ങളാണ്. Waqf നോട് പോയി പണിനോക്കാൻ പറ. ഇടത്തിനെയും വലതിനെയും നമ്പിയിട്ടു ഒരു പ്രയോജനവും ഇല്ലന്ന് മനസിലായല്ലോ.
🙏Father, well said ❤️❤️❤️
👌👌👌 super father super
സത്യം 👌👌👌
ഈ നിലക്കുപോയാൽ CPM ജന
രോഷത്തിൽ തകർന്നടിയും.
CPM അടിമകൾക്കു വല്ലതും മനസ്സിലാക്കാനുളള കഴിവുണ്ടോ
ഇതിന് മറ്റൊരു വശം കൂടി ഉണ്ട്.ഈ ഭൂമി രാജാവ് സേട്ടിനു പാട്ടത്തിനു കൊടുത്തത്. ആയതിനാൽ ഇതിന്റെ ജന്മ അവകാശം രാജകുടുംബത്തിന്.സേട്ടിനു ഇത് വഖഫ് ചെയ്യാൻ യാതൊരു അധികാരവും ഇല്ല.ഇതു വരെ ഈ പാട്ടഭൂമി സർക്കാറിനു കൈ മാറിയിട്ടും ഇല്ല.ആയതിനാൽ ഈ ഭൂമിയുടെ അവകാശികൾ രാജ കുടുംബം ആണ്.രാജകുടുംബം അവകാശം ഉന്നയിക്കണം.അല്ലങ്കിൽ രാജകുടുംബത്തിന് നഷ്ട പരിഹാരം നൽകി സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ നിവാസികൾക്ക് നൽകണം.വഖഫിന് യാതൊരു നിയമസാധുതയും ഇല്ല . കാരണം ഇത് വഖ്‌ഫ് ചെയ്യാൻ സേട്ടിന്റെ സ്വന്തം ഭൂമി. അല്ല. കൂടാതെ തിരുവിതാം കൂർ രാജ്യം മൊത്തം രാജാവ് ശ്രീ പദ്മനാഭ സ്വാമിക്കു ദാനം ചെയ്തത് ആണ്.ആയതിനാൽ തിരുവിതാം കൂർ മുഴുവൻ ക്ഷേത്ര ദൈവത്തിന്റെ വകയാണ്.വഖഫിന്റേത് അല്ല.
.
Father🎉🎉🎉 polichadukki 🎉🎉🎉
👍ഗുഡ് അച്ചോ
❤️❤️❤️❤️❤️❤️❤️❤️🚩🚩🚩🚩
വയനാട് ക്രിസ്ത്യൻ വോട്ട് ബിജെപി ക്കു
BJP lost when the vote was given
❤❤❤
Waqaf itself should be removed, who made this absolute nonsense law
1902ൽ ഭൂമി സേട്ടുവിനു ഭൂമി പാട്ടത്തിന് കിട്ടി. 1950 ൽ സേട്ടു ആ ഭൂമി ദൈവത്തിനു തീറു (വകഫ്) കൊടുത്തു.പുള്ളി അവിടെ പള്ളിയുണ്ടാക്കാൻ പറഞ്ഞു. പള്ളി ഉണ്ടാക്കി പക്ഷേ ഉണ്ടാക്കിയവർക്ക് മാറിപ്പോയി അതു ക്രിസ്തിയൻ പള്ളിയായിപ്പോയി...സേട്ടു മത സ്ഥാപനം ഉണ്ടാക്കാൻ പറഞ്ഞു അതും മാറിപ്പോയി പകരം അടിപൊളി റിസോർട്ടുകൾ ഉണ്ടാക്കി.2007ൽ അച്ചുമാമ വന്നു അതിനു പൂട്ടുമിട്ടു.
ഇപ്പൊ നമ്മൾ എന്തു ചെയ്യും? തീറു കിടക്കുന്നത് ദൈവത്തിന്റെ പേരിലാണ്.കോടതി പറയുന്നു നികുതി അടക്കാൻ അവകാശം ദൈവത്തിനാണ് നിങ്ങൾക്കല്ല എന്ന്. കോടതിയെ ധിക്കരിച്ചു സംഘികളും ക്രിസംഘികളും ദൈവത്തിനോട് വന്നു തിരിച്ചു തീറു കൊടുക്കാൻ അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ അവിടെയും ആളു മാറിപ്പോയി.സേട്ടുവിന്റെ ദൈവം വേറെയാണ്.
പുള്ളിയുടെ ദൈവം വന്നു തിരിച്ചു തീറു കൊടുക്കണം എന്നാലല്ലേ ആധാരം ശരിയാവൂ?
അയോദ്ധ്യയിൽ പള്ളിപ്പറമ്പിൽ രാമൻ കേറിയപോലെ.. മുനമ്പത്തു പള്ളിപ്പറമ്പിൽ യേശു കേറി..
ആകെ ഒരു സമാധാനമുള്ളത് കോയകൾ അവകാശം പറഞ്ഞു വന്നിട്ടില്ല എന്നതാണ്..
നമുക്കു ദൈവത്തോട് പറയാം 😂😂
Mohammed Ali കാര്യം മനസിലാകാത്തവര്ക്ക് വേണ്ടി ചുരുക്കി പറയാം
മുനമ്പത്തെ 600 സാധാരണക്കാരുടെ കുടുംബാംഗങ്ങൾക്ക് ഉണ്ടായ ഒരു ദുരനുഭവം.
1902-ൽ ആയില്യം തിരുനാൾ മഹാരാജാവ് എറണാകുളം മുനമ്പത്തെ 404 ഏക്കർ ഭൂമി കൃഷി ചെയ്യുന്നതിനായി ഒരു സത്താർ സേട്ട് എന്ന വ്യക്തിക്ക് പാട്ടത്തിന് നൽകുകയുണ്ടായി ...
നാട്ടിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായ് കൃഷി വർദ്ധിപ്പിക്കണ്ട ആവശ്യം പരിഗണിച്ചായിരുന്നു ഈ പാട്ടം നൽകൽ.
വർഷങ്ങൾക്ക് ശേഷം 1948 ൽ രാജ ഭരണം ഒക്കെ അവസാനിച്ചപ്പോൾ സത്താർ സേട്ട് തൻ്റെ വയസ്സാം കാലത്ത് ഈ പാട്ടം കിട്ടിയ വസ്തു സർക്കാരിന് കൊടുക്കുന്നതിന് പകരം വഖഫിന് ദാനം എഴുതി...!!സൂത്രക്കാരനായ സേട്ടു ഈ വസ്തു ഫാറൂഖ് കോളേജിന് വേണ്ടി വിൽക്കാം എന്നും ആവശ്യം ഇല്ലാത്ത ഭൂമി തിരികെ ഏൽപ്പിക്കണം എന്നും ഒരു ക്ലോസ് എഴുതി ചേർത്തു...
മൂന്നു വർഷത്തിന് ശേഷം അന്നത്തെ സർക്കാർ ഈ വസ്തു ,ഫറൂഖ് കോളേജിൻ്റെ പേരിൽ എഴുതി കൊടുത്തു.
ഇതോടെ പ്രസ്തുത ഭൂമിയിൽ നൂറ്റാണ്ടുകൾ ആയി കഴിഞ്ഞിരുന്ന സാധുകൾ അവിടെ അവകാശം ഇല്ലാത്ത കുടിയേറ്റക്കാർ ആയി മാറി... ഇതോടെ പ്രദേശ വാസികൾ സംഘടിച്ച് കേസിന് പോയി...!
പക്ഷേ വസ്തു ഫറൂഖ് കോളേജിൻ്റെ പേരിൽ ആയതിനാൽ അത് തിരികെ ലഭിക്കാൻ അവർക്ക് പണം കൊടുക്കണം എന്ന സെറ്റിൽമെൻ്റിൽ എത്തേണ്ടി വന്നു... പാവങ്ങൾ എല്ലാവരും കൂടെ സ്വർണ്ണം വിറ്റും പിരിവെടുത്തും പള്ളി സഹായം വഴിയും ഉദാര മതികളുടെ സംഭാവ ഉപയോഗിച്ചും പണം സമാഹരിച്ച് ആ ഭൂമി സ്വന്തം പേരിൽ പട്ടയം ആക്കി...
പിന്നീട് 40-45 വർഷം അവർ കരം അടച്ച് സ്വന്തം ഭൂമിയിൽ സ്വൈര്യമായി കഴിഞ്ഞു...
2022 ൽ അവർ കരം അടയ്ക്കാൻ ചെന്നപ്പോൾ വില്ലേജ് ഓഫീസിൽ നിന്നും ഒരു അറിയിപ്പ് കിട്ടി ...
അവരുടെ ഭൂമി വഖഫ് സ്വത്ത് ആണെന്നും അവർക്ക് ഉടനെ ഒഴിഞ്ഞ് കൊടുക്കണം എന്നുമായിരുന്നു ആ അറിയിപ്പ്!
പകച്ച് പോയ അവർ സംഘടിതമായി സർക്കാർ ഉദ്യോഗസ്ഥരെയും നേതാക്കളെയും ഒക്കെ പോയി ഇതിലെ വാസ്തവം അന്വേഷിച്ചു...
സർക്കാരും കൊടതിയും ഇതിൽ നിസ്സഹായർ ആണ് എന്നും ഏതെങ്കിലും ഭൂമി വഖഫ് ആണ് എന്ന് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അത് വഖഫ് ട്രൈബൂണലിൽ അല്ലാതെ മറ്റ് കോടതിയിൽ പോകാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞു. .. ഈ വഖഫ് ട്രൈബൂണൽ എന്നാൽ വഖഫ് ബോർഡ് തന്നെ ആണ് എന്ന് മനസ്സിലാക്കിയപ്പോൾ ആണ് അവർക്ക് പറ്റിയ ചതി മനസ്സിലായത് ....© വകഫ് നിയമത്തെ ബിജെപി സർക്കാർ ഇല്ലാതാക്കാൻ പോകുകയാണ് ഒരു തുണ്ട് ഭൂമി പോലും നിങ്ങൾക്ക് കിട്ടില്ല... കേരളത്തിൽ പുതിയ മാറ്റം വന്നു തുടങ്ങി...ഹിന്ദു ക്രിസ്ത്യനിയെ മുനമ്പം കടപ്പുറത്ത് നിന്ന് ഒഴിപ്പിക്കാൻ ഒരു തീവ്രവാദിക്കും കഴിയില്ല ബിജെപി ഉണ്ട് അവർക്ക് വേണ്ടി എപ്പോഴും....
കോൺഗ്രസ്, ഇടതു പക്ഷ ത്തിന് ആരും ഇനി വോട്ട് ചൈയ്യരുത്!
Ful saport
കലക്കി അച്ചോ ❤️
അതിനർത്ഥം വഖവ് ഭൂമി തന്നെയാണ് ജനങ്ങളെ ഒഴിപ്പിക്കാൻ മടി കാരണം വേറെ ഭൂമി കൊടുക്കുന്നു.....
WAKF വെറും കോപ്പിലെ നിയമം ജനം LDF നെ തകർത്ത് തരിപ്പണമാക്കും UDF ഉം സൂക്ഷിച്ചോ.....
Proud of you achaa...
Wow... 👏👏👏👌👌👌👍
വോട്ട് ബാങ്ക് രാഷ്ട്രീയം + മുസ്ലിം പ്രീണനം എങ്ങിനെ ജീവിതത്തെ ബാധിക്കും എന്ന് മുനമ്പം കൊണ്ട് മനസിലാക്കാം. ക്രിസ്ത്യൻ ഏരിയ ആയതുകൊണ്ട് മുനമ്പം വിഷയം ചർച്ചചെയ്യപെടുന്നു മുനമ്പത്തു ഭൂരിപക്ഷം ഹിന്ദുക്കൾ ആയിരുന്നു എങ്കിൽ എല്ലാം പെട്ടിയും കിടക്കയും ആയി ഇറങ്ങേണ്ടി വന്നേനെ.
സംഘപരിവാർ വിഷങ്ങൾ വളരെ ഭംഗിയായി മുതലെടുക്കുന്നു....!!
ഒന്നിച്ചു നിന്നാൽ നിമിഷ നേരം കൊണ്ട് തീരാവുന്ന പ്രശമേ ഒള്ളു ❤❤❤❤
നന്ദി നന്ദി അച്ഛാ
നിഷ്പക്ഷ നിലപാട് കപടമാണ് ഇതുപോലെ നിലപാടുള്ള വ്യക്തികളെ ആണ് സമൂഹത്തിന് ആവിശ്യം.അമ്പലം പണിയണം എങ്കിൽ പകരം ബാബിരി മസ്ജിദ് പണിയാൻ സ്ഥലം കൊടുക്കണം എന്ന് പറഞ്ഞപോലെ ആണ് ഏതു രാജ്യം അണഗിലും ഈ മത പ്രിണനപരിപാടി വളരെ പരിതാപകരമാണ് പകരം സ്ഥലം കൊടുക്കുന്ന പരിപാടി എന്ത് എന്ന് ചിന്ദിക്കുന്നവർക്ക് വെക്തം 👍
LDF , UDF അനീതിക്ക് കൂടുനിന്ന സകലരെയും അടുത്ത election -ൽ മറുപടി കൊടുക്കുക
Right answer ❤❤ 💯
ബുദ്ധി കുറവല്ല കൂടുതലായി എൻറെ കുഴപ്പമാണ് കമ്മീഷൻ
👍പകരം ഭൂമി നൽകുന്നത് പ്രശ്ന പരിഹാരമല്ല. അച്ചന്റെ നിലപാടിനെ 100% പിന്തുണക്കുന്നു.