പാർലമെന്റിൽ വഖഫ് ഭേദഗതിയെ എതിര്‍ക്കുന്നവരുടെ വാദഗതികളെ വലിച്ചുകീറി വീണ്ടും തറേക്കടവിലച്ചന്‍ | WAQF

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 352

  • @niyatomy3168
    @niyatomy3168 Месяц назад +144

    നേതാക്കന്മാരുടെ എല്ലാം വായ അടപ്പിച്ചുകൊണ്ട് അച്ഛൻ പറഞ്ഞതാണ് സത്യം...സൂപ്പർ ഗുഡ് ഇൻഫർമേഷൻ ❤🙏👍👍

    • @shijuarjun2416
      @shijuarjun2416 Месяц назад +2

      Oouooooooooooooooooooooo ok oooooooooooooooooo😅omookuoooomooo OU ooo9oooomoooo9ooooo oo oooo ok ioooooooooo ok o

    • @akshayraju3891
      @akshayraju3891 Месяц назад

      @@shijuarjun2416വേദന ഉണ്ടോ കരയണ്ട 😂😂😂😂പോട്ടെ 😂😂😂

  • @mohananon7925
    @mohananon7925 Месяц назад +69

    പാർലമെൻ്റിൽ ഇവരൊക്കെ കുരക്കുന്ന തുആർക്കുവേണ്ടിയാണെന്നു ഇപ്പോൾ എല്ലാവർക്കും ബോധ്യമായിക്കഴിഞ്ഞു.

  • @salijoseph7163
    @salijoseph7163 Месяц назад +71

    സൂപ്പർ വീഡിയോ കൃത്യവും സത്യസന്ധവുമായി രാഷ്ട്രീയക്കാരുടെ നിലപാടുകൾ മുൻപിൽ കൊണ്ടുവരാൻ നിങ്ങളുടെ ടീം കാണിച്ച എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങൾ

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      Yes💯👍 Bharat mata ki Jai🇮🇳🇮🇳🇮🇳

  • @seekeroftruth3150
    @seekeroftruth3150 Месяц назад +86

    2047 വഖഫിന്റെ പാട്ടപറമ്പിൽ ഹിന്ദുവും ക്രിസ്ത്യാനിയും ജസിയകൊടുത്ത് രണ്ടാം തരം പൗരൻമാരായികിടക്കേണ്ട ഗതികേടു ഉണ്ടാകാതിരിക്കണമെങ്കിൽ വഖഫ് നിയമംമൂലം എടുത്തുകളഞ്ഞു സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്തു ഭൂരഹിതർക്കു കൊടുക്കണം അതുപോലെ മതംപഠിപ്പിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും എടുത്തുകളയുക.

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +5

      Yes💯💯👍 absolutely right🎉🎉

    • @sureshpala7395
      @sureshpala7395 Месяц назад +6

      Support to ബിജെപി

    • @gentleman4164
      @gentleman4164 Месяц назад +7

      പ്രീയ ക്രിസ്ത്യൻ സഹോദരങ്ങളെ നമ്മുടെ രാജ്യംഒരു അഫ്ഗാനിസ്ഥാനോ പാകിസ്ഥാനോ മറ്റൊരു ലബനോനോ ആകാതിരിക്കാൻ BJP യെ മാത്രം അറിഞ്ഞു വിജയിപ്പിക്കുക... നമ്മുടെ നാട് ഒരു വഖഫ് ഭൂമിയായി മാറണോ എന്നു മാത്രം ചിന്തിക്കുക ... മുസ്ലീം പ്രീണനം മാത്രം ലക്ഷ്യം വയ്ക്കുന്ന UDF നേയും LDF നേയും പരാജയപ്പെടുത്തുക .. ഈ സുവർണ്ണാവസരം നമുക്ക് ഉപയോഗപ്പെടു ത്താം.. ശരിയത്ത് നിയമം ഗൾഫിൽ മതി .. ഭാരതത്തിൽ വേണ്ട... നാം ഒരുമിച്ചു നിന്നില്ലെങ്കിൽ ഈ രാജ്യം ഒരു പന്നിക്കുടായിമാറും.... ജാഗ്രദൈ.....

    • @pradeepkrishnan9847
      @pradeepkrishnan9847 Месяц назад

      Hindukkal njangal Janthukkal...🤓🤓🤓

    • @sreenivasapai4719
      @sreenivasapai4719 Месяц назад +2

      GULF IL POLUM " sareeyath " NIYAMATHIL VENDA MATTANGAL UNDAAKKI, PRAVARTHIKA MAAYI. JAI HIND

  • @sasidharannair6291
    @sasidharannair6291 Месяц назад +17

    അച്ചൻ പറഞ്ഞത് 100% ശെരിയാണ് 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @JoseMon-w3r
    @JoseMon-w3r Месяц назад +94

    അച്ഛന്റെ വാക്കുകളി കുടിയിറക്കപ്പെടുന്ന ജനതയുടെ രോദനം ഉണ്ട്.
    അവർക്കുവേണ്ടി അങ്ങ് പറയുന്ന കാര്യങ്ങൾ കേരള സമൂഹത്തിന് വേണ്ടി യുള്ളതാണ് ആണ്.
    വാക്കുകളിൽ ശക്തമായ പ്രതിഷേധമുണ്ട് താക്കീതുണ്ട്..
    വേദനിക്കുന്ന സമൂഹത്തോടുള്ള സ്നേഹമുണ്ട്..❤ എല്ലാവിധ പിന്തുണകളും

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      Yes💯💯👍

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      Bharat mata ki Jai🇮🇳🇮🇳🇮🇳

    • @sureshbabu-vy9qe
      @sureshbabu-vy9qe Месяц назад

      എന്തുകൊണ്ടാണ് മുനമ്പത്തെ ഇപ്പോഴത്തെ കൈവകാശികൾക്ക് നിയപരമായി അവകാശപ്പെട്ടതാണെങ്കിൽ അതു തെരുവിൽ വർഗ്ഗീയ വിദ്വേഷം വളർത്തി നേരിടാതെ അഭിപ്രായ സമന്യയത്തിലൂടെയോ നിയമപരമായോ നേരിടാത്തത്. അങ്ങനെയായാൽ അവർക്ക് അവകാശപ്പെട്ടതല്ലാത്തതുകൊണ്ട് അവർ ഒഴിഞ്ഞു പോകേണ്ടിവരുമെന്നതുകൊണ്ടല്ലേ?'എക്കാലവും കൈയേറ്റവും അധിനിവേശവും തെരുവു യുദ്ധങ്ങളും നടത്തുന്നതാണല്ലോ സഭയുടെ രീതി. അവരുടെ വാചകവും പ്രവർത്തിയും എക്കാലവും വിരുദ്ധമാണല്ലോ.

    • @AlwynAntony-u1y
      @AlwynAntony-u1y Месяц назад

      മലനാട് മുഴുവൻ കൈയേറിയവൻ്റെ സഭ. പാവപ്പെട്ടവൻ്റെ കണ്ണീരുപറഞ്ഞ് കരയുന്ന കരുണയുള്ള സഭക്ക്, സഭയുടെ സ്വത്തിൽ നിന്ന് അൽപം കൊടുക്കാൻ പാടില്ലേ?

    • @babyemmanuel853
      @babyemmanuel853 Месяц назад

      ​@@AlwynAntony-u1yകൊടുക്കാമെന്നു പാലാ ബിഷപ്പ് പറഞ്ഞല്ലോ...ഇനിയെന്താണു വേണ്ടത്...
      പക്ഷേ, ഈ പറഞ്ഞവർ, അഥവ താമസക്കാർ, ഇന്നലെ കടലിലെ തിരയിൽ നിന്നും കയറിവന്നവരല്ല...
      അവരുടെ പൂർവികർ നൂറുവർഷത്തിൽ കൂടുതൽകാലം അവിടെ താമസിച്ചവരാണ്...
      കൂടാതെ, 1950 - 70 കാലത്തിൽ ഫറൂഖ് കോളേജിൻറ കയ്യിൽ നിന്നും പണം. കൊടുത്തു വാങ്ങിയ, പട്ടയമുള്ള, 2022 വരെയും കരം കെട്ടുന്ന ഭൂമിയായിരുന്നു... അല്ലാതെ സാറു പറയുമ്പോൾ, ഇറങ്ങി പോകാൻ കുടികിടപ്പുകാരോ, രായ്ക്ക് രായ്മാനം ഓടിവന്നവരോ അല്ല കേട്ടോ...

  • @mollytomy-p5g
    @mollytomy-p5g Месяц назад +76

    കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ്‌ ഭേദഗതിക്കെതിരെ കേരളത്തിലെ ഇടതു വലതു രാഷ്ട്രീയപാർട്ടികൾ ഒരുമിച്ചിരുന്ന് പ്രമേയം പാസാക്കിയപ്പോൾ ബലിയാട് ആയത് കേരളത്തിലെ പാവപ്പെട്ട ജനങ്ങളാണ്.ഇതിനുള്ള ഉത്തരം കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് തെരഞ്ഞെടുപ്പിലൂടെ നിങ്ങൾക്ക് നൽകും

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +3

      Yes💯💯👍 Bharat mata ki Jai🇮🇳🇮🇳🇮🇳

    • @sajigeorge2747
      @sajigeorge2747 Месяц назад +1

      Very good

    • @kurianm.m.1900
      @kurianm.m.1900 Месяц назад +6

      വക്കഫ് ഭേദഗതിക്കു തയ്യാറായ ബി.ജെ.പി.ക്കു വോട്ടു ചെയ്യുക. ❤❤❤❤❤❤

    • @redpillmatrix3046
      @redpillmatrix3046 Месяц назад +2

      Not only kerala even other state people are going to suffer because congress

    • @sureshbabu-vy9qe
      @sureshbabu-vy9qe Месяц назад

      എന്തുകൊണ്ടാണ് മുനമ്പത്തെ ഇപ്പോഴത്തെ കൈവകാശികൾക്ക് നിയപരമായി അവകാശപ്പെട്ടതാണെങ്കിൽ അതു തെരുവിൽ വർഗ്ഗീയ വിദ്വേഷം വളർത്തി നേരിടാതെ അഭിപ്രായ സമന്യയത്തിലൂടെയോ നിയമപരമായോ നേരിടാത്തത്. അങ്ങനെയായാൽ അവർക്ക് അവകാശപ്പെട്ടതല്ലാത്തതുകൊണ്ട് അവർ ഒഴിഞ്ഞു പോകേണ്ടിവരുമെന്നതുകൊണ്ടല്ലേ?'എക്കാലവും കൈയേറ്റവും അധിനിവേശവും തെരുവു യുദ്ധങ്ങളും നടത്തുന്നതാണല്ലോ സഭയുടെ രീതി. അവരുടെ വാചകവും പ്രവർത്തിയും എക്കാലവും വിരുദ്ധമാണല്ലോ.

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz Месяц назад +76

    വയനാട്ടിലെ ഹിന്ദുവും ക്രൈസ്തവരും കോൺഗ്രസ്സിനെ തോൽപ്പിക്കുക

    • @mathrubharathammahabharath2518
      @mathrubharathammahabharath2518 Месяц назад +10

      മറ്റൊരു ലബനോൻ ആവാതെ നോക്കേണ്ടത് നമ്മുടെ കടമ

    • @entekrishi1486
      @entekrishi1486 Месяц назад

      Vayanattukar. Neenda. Mookinde. Pirakeyane

    • @vincygeorge3698
      @vincygeorge3698 Месяц назад +1

      Inform people in wayanad and palakad.They are not aware about this

  • @tessy9978
    @tessy9978 Месяц назад +14

    100% correct

  • @RENSLAL
    @RENSLAL Месяц назад +7

    കേരളത്തിലെ ജനങ്ങൾക്ക് നേരം വെളുത്തു തുടങ്ങി നേതാക്കൾ മനസ്സിലാക്കണം❤

  • @Premodpa
    @Premodpa Месяц назад +39

    പ്രേമചന്ദ്രന് വോട്ട് ചെയ്ത ക്രിസ്താനികൾക്കു നമസ്കാരം

  • @godislove7605
    @godislove7605 Месяц назад +47

    തൃശ്ശൂരിലെ dose പോര. വയനാട്ടുകാർ ഒരു നല്ല shock treatment കൊടുക്കേണ്ട അവസ്ഥയാണ്.
    മതേതരർ എന്നു പറയുന്നവർ അങ്ങനെയല്ലാതായാൽ ശരിയായ മതേതരർ തിരുത്താനുള്ള dose കൊടുത്തില്ലെങ്കിൽ രോഗം മൂർച്ചിച്ചെന്നിരിക്കും.

  • @aravidakshanv6515
    @aravidakshanv6515 Месяц назад +42

    അച്ചന്മാരും മെത്രാന്മാരും ഇനിയെങ്കിലും വിശ്വാസികളെ സത്യം ബോധ്യപ്പെടുത്തൂ

  • @LintoAleena-e6v
    @LintoAleena-e6v Месяц назад +56

    മുനമ്പത്ത് കുടിയിറക്കപ്പെട്ട ജനതയ്ക്ക് സപ്പോർട്ട് ആയി നിൽക്കുന്ന ക്രൈസ്തവ സഭ തന്നെയാണ് പുരോഹിതരുടെ സേവന സന്നദ്ധതയാണ് മുനമ്പത്ത് പ്രശ്നം പൊതു ജനശ്രദ്ധ ആകർഷിക്കാൻ കാരണം

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      Bharat mata ki Jai🇮🇳🇮🇳🇮🇳

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Месяц назад

      Shone George???

    • @sureshbabu-vy9qe
      @sureshbabu-vy9qe Месяц назад

      എന്തുകൊണ്ടാണ് മുനമ്പത്തെ ഇപ്പോഴത്തെ കൈവകാശികൾക്ക് നിയപരമായി അവകാശപ്പെട്ടതാണെങ്കിൽ അതു തെരുവിൽ വർഗ്ഗീയ വിദ്വേഷം വളർത്തി നേരിടാതെ അഭിപ്രായ സമന്യയത്തിലൂടെയോ നിയമപരമായോ നേരിടാത്തത്. അങ്ങനെയായാൽ അവർക്ക് അവകാശപ്പെട്ടതല്ലാത്തതുകൊണ്ട് അവർ ഒഴിഞ്ഞു പോകേണ്ടിവരുമെന്നതുകൊണ്ടല്ലേ?'എക്കാലവും കൈയേറ്റവും അധിനിവേശവും തെരുവു യുദ്ധങ്ങളും നടത്തുന്നതാണല്ലോ സഭയുടെ രീതി. അവരുടെ വാചകവും പ്രവർത്തിയും എക്കാലവും വിരുദ്ധമാണല്ലോ.

    • @babyemmanuel853
      @babyemmanuel853 Месяц назад +1

      ​@@sureshbabu-vy9qeസുഹൃത്തേ താങ്കളുടെ അറിവ് തെറ്റാണ്...
      നൂറുവർഷത്തിലധികമായി അവരുടെ പൂർവികർ അവിടെ താമസിക്കുന്നവരാണ്.. ഫറൂഖ് കോളേജിൻറ വികസനത്തിന് വേണ്ടി അവർ വിറ്റ ഭൂമിയാണത്...
      2022 വരെയും. കരം വാങ്ങിയിരുന്ന പട്ടയമുള്ള ഭൂമിയിൽ, 2013 ലെ വഖഫ് നിയമത്തിൻറ അടിസ്ഥാനത്തിലാണ്. നികുതി വാങ്ങാതിരുന്നത്...
      അച്ചുതാനന്ദൻ സർക്കാരിൻറ കാലത്ത് പാലോളി മുഹമ്മദ്കുട്ടി കമ്മീഷൻറെ അടിസ്ഥാനത്തിലാണ് നിസാർ കമ്മറ്റിയാണത് വഖഫ് ഭൂമിയാക്കിയത്... ഇതാണ് പ്രശ്നം...

  • @KVenuKumar
    @KVenuKumar Месяц назад +26

    ഭേദഗതിയല്ല വഖാഫിനെ എടുത്തു കളയാണം ഇവരെ തീറ്റിപ്പോറ്റുന്നതും നമ്മുടെ നികുതിപ്പണം കൊണ്ടാണ്

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy Месяц назад +36

    കോൺഗ്രസിന് ഒരിക്കലും മുസ്ലിം ന്യൂനപക്ഷ താല്പര്യം കളഞ്ഞു നിൽക്കാൻ കഴിയില്ല

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      😂😂😂

    • @SrutiTravelvlogs
      @SrutiTravelvlogs Месяц назад +3

      ന്യുനപക്ഷം അല്ല ഒൺലി മുസ്ലിം താല്പര്യം.

  • @Florence-n9p
    @Florence-n9p Месяц назад +37

    സൂപ്പർ അച്ഛാ. രാഷ്ട്രീയക്കാരുടെ
    എല്ലാ കള്ളതരങ്ങളും പൊളിച്ചു സൂപ്പർ ❤❤

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      👌👌

    • @sureshbabu-vy9qe
      @sureshbabu-vy9qe Месяц назад

      എന്തുകൊണ്ടാണ് മുനമ്പത്തെ ഇപ്പോഴത്തെ കൈവകാശികൾക്ക് നിയപരമായി അവകാശപ്പെട്ടതാണെങ്കിൽ അതു തെരുവിൽ വർഗ്ഗീയ വിദ്വേഷം വളർത്തി നേരിടാതെ അഭിപ്രായ സമന്യയത്തിലൂടെയോ നിയമപരമായോ നേരിടാത്തത്. അങ്ങനെയായാൽ അവർക്ക് അവകാശപ്പെട്ടതല്ലാത്തതുകൊണ്ട് അവർ ഒഴിഞ്ഞു പോകേണ്ടിവരുമെന്നതുകൊണ്ടല്ലേ?'എക്കാലവും കൈയേറ്റവും അധിനിവേശവും തെരുവു യുദ്ധങ്ങളും നടത്തുന്നതാണല്ലോ സഭയുടെ രീതി. അവരുടെ വാചകവും പ്രവർത്തിയും എക്കാലവും വിരുദ്ധമാണല്ലോ.

    • @babyemmanuel853
      @babyemmanuel853 Месяц назад +1

      ​@@sureshbabu-vy9qeസുഹൃത്തേ, നിങ്ങളുടെ അറിവ് തെറ്റാണ്...
      സഭ അവരോടൊപ്പം നിൽക്കുന്നതു കൊണ്ടാണ് നിങ്ങളുടെ ഭീഷണിക്ക് വഴങ്ങാത്തത്...

  • @babykurissingal8478
    @babykurissingal8478 Месяц назад +13

    കൃത്യമായി വഖഫിൻ്റെ ചതി മനസിലാക്കി തന്നു

  • @thomastj513
    @thomastj513 Месяц назад +11

    ഇന്ത്യാ രാജ്യത്തിനു മഹത്തായ നിയമമുണ്ട്. അതു ഒരു മതത്തിനും കീഴ്പ്പെടുത്താൻ കഴിയില്ല. ഇന്ത്യയുടെ ഭരണകാര്യങ്ങൾ നോക്കാൻ മഹത്തായ ഒരു ഗവണ്മെന്റ് ഉണ്ട്. 👌👌👌👌👌❤️❤️❤️❤️❤️

  • @babyampatt468
    @babyampatt468 Месяц назад +8

    ഇവിടെ നിന്നും പാർലമെൻ്റിൽ പോയ 18 മര വാഴകളെ അടിച്ച് ഓടിക്കുക💪💪🕉️✝️🕉️✝️

  • @babyampatt468
    @babyampatt468 Месяц назад +8

    ക്രിസ്ത്യാനികൾക്ക് ഏക രക്ഷ മോഡിജി മാത്രം ❤ഹിന്ദുവും ക്രിസ്ത്യാനിയും ഒരുമിച്ച് നിന്ന് വഖഫ് ഭീകരതക്കെതിരെ പോരാടണം💪💪💪✝️🕉️✝️🕉️

  • @shajumv1618
    @shajumv1618 Месяц назад +14

    മുസ്ലിം സമുദായ ത്തിനുമാത്രമെ മൗലിക അവകാശം ഉള്ളൂ എന്നാണ് ഇവർ പറയുന്നത് അതു കൊണ്ട് ഈ വക വെക്തികൾക്ക് ഒരിക്കലും വോട്ട് ഞാൻ ചെയ്യില്ല

  • @josemp4990
    @josemp4990 Месяц назад +32

    പ്രേമചന്ദ്രാ നിന്നെക്കുറിച് ഒരു മതിപ്പുണ്ടായിരുന്നു. ഉള്ള വില കളഞ്ഞുകുളിച്ചില്ലോ. എന്താ താങ്കൾക്ക് പറ്റിയതു്. കോടതികൾക്കു മുകളിൽ ഒരു വക്ക ഫ് നിയമം നിൽക്ക മ്പോൾ എങ്ങനെ ഇതു ഒരു ജനാധിപത പത്യ രാജമാകും. ശരിയത്ത് നിയമമം കൊണ്ടുവരാനാണോ താങ്കൾ ആഗ്രഹിക്കുന്നതു്

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Месяц назад +3

      ഇനിയെങ്കിലും നന്മ ചെയ്യുന്നവരെ തിരിച്ചറിയണം. പാർട്ടിയല്ല വലുത്. രാജ്യവും ഭാവി തലമുറയുമാണ്.

    • @babyemmanuel853
      @babyemmanuel853 Месяц назад

      നൂറ്റി പത്തൊൻപത് BJP എം.പീ.മാർ ഇതിനെ അന്നു പാർലമെന്റിൽ പിന്തുണച്ചിരുന്നു...

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Месяц назад

      @@babyemmanuel853 ആ mp മാർ ആരെങ്കിലും ഈ കൂട്ടത്തിലുണ്ടോ?

    • @ananthaharijith1965
      @ananthaharijith1965 Месяц назад

      @@babyemmanuel853 Vote for Congress. Oppose Waqf amendment.

  • @reghunathanps3202
    @reghunathanps3202 Месяц назад +12

    വഖഫ് ഭേദഗെതി ബില്ലിന് എതിരെ പാർലമെന്റിൽ സംസാരിച്ച നേതാക്കൻമ്മാരുടെ തൊണ്ടയിൽ കുരുങ്ങിയിരിയ്ക്കുന്ന എല്ലാണ് ഇത്

  • @NijilMathew-g3c
    @NijilMathew-g3c Месяц назад +10

    സത്യം വിളിച്ചോതുന്ന ഇത്തരത്തിലുള്ള വീഡിയോസ് ജനങ്ങളെ കൂടുതൽ പ്രബുദ്ധരാക്കട്ടെ. അച്ചന്റെ വാക്കുകൾ സമൂഹത്തെ സത്യത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിക്കട്ടെ. യാഥാർഥ്യം എല്ലാവരും അറിയട്ടെ.

    • @sureshbabu-vy9qe
      @sureshbabu-vy9qe Месяц назад +1

      എന്തുകൊണ്ടാണ് മുനമ്പത്തെ ഇപ്പോഴത്തെ കൈവകാശികൾക്ക് നിയപരമായി അവകാശപ്പെട്ടതാണെങ്കിൽ അതു തെരുവിൽ വർഗ്ഗീയ വിദ്വേഷം വളർത്തി നേരിടാതെ അഭിപ്രായ സമന്യയത്തിലൂടെയോ നിയമപരമായോ നേരിടാത്തത്. അങ്ങനെയായാൽ അവർക്ക് അവകാശപ്പെട്ടതല്ലാത്തതുകൊണ്ട് അവർ ഒഴിഞ്ഞു പോകേണ്ടിവരുമെന്നതുകൊണ്ടല്ലേ?'എക്കാലവും കൈയേറ്റവും അധിനിവേശവും തെരുവു യുദ്ധങ്ങളും നടത്തുന്നതാണല്ലോ സഭയുടെ രീതി. അവരുടെ വാചകവും പ്രവർത്തിയും എക്കാലവും വിരുദ്ധമാണല്ലോ.

  • @sasidharannair6291
    @sasidharannair6291 Месяц назад +17

    ഇത് മുനമ്പം മാത്രമല്ല ഇന്ത്യ മുഴുവൻ ഉണ്ട് ഇത് കേന്ദ്രം വിചാരിച്ചു എങ്കിൽ. നടക്കും.....

  • @dennym.joseph5411
    @dennym.joseph5411 Месяц назад +14

    ഞമ്മൻറ്റെ മിഷൻ 47 ന് വേണ്ടി പാർലമെൻറ്റിൽ ഘോരഘോരം വാദിച്ച എല്ലാ കാഫീർ എം. പിമാർക്കും നമോവാകം.😢😢

  • @Mgm795
    @Mgm795 Месяц назад +13

    കോൺഗ്രസ് കൊണ്ടുവന്ന കരി നിയമം

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +7

    പത്ത് പ്രാവശ്യം ചിന്തിച്ചേ ഓട്ട് ചെയ്യാവൂ❤ അടിമത്വം 'അന്തമായ രാഷ്ടീയ വിരോധവും ഉപേക്ഷിക്കൂ' നാടിൻ്റെ നന്മക്ക് - മാറി ചിന്തിക്കാം.❤

  • @shaijusk1894
    @shaijusk1894 Месяц назад +33

    ആർട്ടിക്കിൾ 370 എടുത്ത് കേന്ദ്രസർക്കാരിന് ഓടയിൽ കളയാമെങ്കിൽ ഈ വഖഫ് ബിൽ ഒരു പുല്ലുമല്ല. കേന്ദ്രസർക്കാരിനെതിരെയുള്ള ഇത്തരം എതിർപ്പുകൾ ഇന്ത്യ ഹിന്ദുരാക്ഷ്ട്രത്തിലേക്കായി അടുത്തുകൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ.

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      Yes💯👍 Bharat mata ki Jai🇮🇳🇮🇳🇮🇳🇮🇳

    • @shinyshaju1274
      @shinyshaju1274 Месяц назад +4

      Modi can do it.But he wants a discussion among the people.Modi wants to expose the cunningness of Muslims.If he does it quickly, all will be pointing him.Remember that NRC .

    • @gopalankp5461
      @gopalankp5461 Месяц назад

      The present situation without change have to be obtained in future also irrespective of religious variation. An order from Central Govt, under the leadership of Sri Narendra Modiji will be adopted.

    • @gopalankp5461
      @gopalankp5461 Месяц назад

      ​@@shinyshaju1274Good. Thank you.

    • @josephphilipk3029
      @josephphilipk3029 Месяц назад +1

      ഈ ബോർഡും അവരുടെ അധികാരങ്ങളും ഓടയിൽ ഒഴുക്കണ്ട നേരം കഴിഞ്ഞു!ഒരു ചർച്ചയും,സമവായവും വഴി ഈ പ്രോബ്ലം സോൾവാകില്ല.

  • @tessy9978
    @tessy9978 Месяц назад +55

    ഇന്ത്യ യേ ഇസ്ലാം രാജയം ആക്കു വാൻ വേണ്ടി കോൺഗ്രസ്‌ ഉണ്ടാക്കി

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Месяц назад

      മുഹമ്മദിന്റെ അവതാരമാണ് നെഹ്‌റു. ഇന്ത്യക്കാർ സ്വൈര്യമായി ജീവിക്കരുത്.

    • @bennet01
      @bennet01 Месяц назад +2

      ഖാൻഗ്രെസ്സ്

  • @spbk1
    @spbk1 Месяц назад +7

    ഹിന്ദുക്കൾക്കെതിരെ മാത്രമല്ല ഇത്രയും കാലം കോണ്ഗ്രെസ്സിനു മാത്രം വോട്ടു ചെയ്തു കഴിഞ്ഞിരുന്ന ക്രിസ്ത്യാനികൾക്കെതിരെയും കൊടുത്ത പണി ആയി പോയല്ലോ വഖഫ്😢

  • @hariksadimaly8925
    @hariksadimaly8925 Месяц назад +6

    വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ തനി സ്വഭാവം തുറന്ന് കാണിക്കുന്നു...ഉറപ്പോയും ഇത് കേൾക്കണം മനസ്സിലാക്കണം പ്രതികരിക്കണം.

  • @TOMS-d1c
    @TOMS-d1c Месяц назад +6

    സൂപ്പർ 🥰

  • @manojmanojv.i6343
    @manojmanojv.i6343 Месяц назад +5

    ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നിരുന്നെങ്കിൽ മുനമ്പം നിവാസികൾ ഇതിനോടകം കുടിയൊഴിഞ്ഞ് പോകാൻ നിർബന്ധിതമായേനേ

  • @Typing-w8f
    @Typing-w8f Месяц назад +9

    ന്യൂനപക്ഷ പ്രീണനം തുടങ്ങിയത് എന്നും ഇന്നലെയും അല്ല, അതിൽ രണ്ടുകൂട്ടരും പെടും. മാറ്റപ്പെട്ടത് ഹിന്ദുക്കൾ മാത്രം, അത് ഹിന്ദു പാർട്ടി അടിമകളുടെ കഴിവ് കേട്. ക്രിസ്ത്യാനി ഒരു സ്റ്റെപ്പിനി മാത്രം, ശെരിക്കും പ്രീണിപ്പിക്കുന്നത് ഒരു കൂട്ടരേ മാത്രം എന്ന് ഇപ്പോൾ മനസിലാക്കാണും. ഇനി വേണ്ടത് പാരമ്പര്യ വോട്ടിങ് പരിപാടി നിർത്തി (അടിമാലികളെപ്പോലെ) എല്ലാവർക്കും വേണ്ടി പണിയെടുക്കുന്ന ഒരു മുന്നണിയെ തിരഞ്ഞെടുക്കണം, ഭാവിതലമുറ എങ്കിലും രക്ഷപെട്ടോട്ടെ. ഇടതനും വലതനും ഇനി നിയമസഭയുടെ പടി കാണിക്കരുത്...

  • @sam831963
    @sam831963 Месяц назад +3

    Well said ❤❤

  • @rosammarosamma7256
    @rosammarosamma7256 Месяц назад +14

    വഖഫ് നിയമത്തിന് അനുകൂലമായി നിൽക്കുന്ന ഒരു പാർട്ടിക്കും മനുഷ്യത്വം ഉള്ളവർ ആരും വോട്ടുചെയ്യരുതേ🙏

    • @vincygeorge3698
      @vincygeorge3698 Месяц назад

      Inform wayanadu people.They are still not aware

  • @gopakumarmp5458
    @gopakumarmp5458 Месяц назад +4

    You explained the subject clearly Father. Even more specific than an advocate who may take the subject to a court. Thank you Father.

  • @universehydrolics
    @universehydrolics Месяц назад +4

    ഈ അച്ചനോട് വളരെ ബഹുമാനമുണ്ട്. ജിഹാദികളുടെ നടുവിൽ നിന്ന് കൊണ്ട് അവർക്കെതിരെ ശബ്ദമുയർത്താൻ നല്ലൊരു ഇടയനെ കഴിയൂ. മടിയിൽ കനമില്ലാത്തവന്

  • @sreevalsan86
    @sreevalsan86 Месяц назад +1

    നോട്ടീസ് കിട്ടിയവർ കട്ടിലും കിടക്കയും, എടുത്തു കോൺഗ്രസ്‌ നേതാക്കളുടെ വീട്ടിലും, ഓഫീസിലും പോയി താമസിക്കേണ്ടതാണ്.. അവരാണ് വകഫ് നിയമം പാസ്സാക്കിയത് (സ്വന്തം കിടപ്പാടം പോവുമ്പോൾ അറിയു കൊങ്ങികൾക്കു അതിന്റ വേദന)

  • @sebastianta8400
    @sebastianta8400 Месяц назад +2

    Truely said... 👍

  • @sivaprasad5502
    @sivaprasad5502 Месяц назад +10

    ഇറ്റലി അച്ഛമ്മയുടെ പാർട്ടിയുടെ പേരു പറഞാൽ
    മാമി കേറിയിക്കും.

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +3

    Very good observations and information for our community🎉🎉

  • @muthukumarmuthukrishnan1778
    @muthukumarmuthukrishnan1778 Месяц назад +5

    Hindus and Christians should spread this video among Wayanad voters

  • @SathyanPk-v9d
    @SathyanPk-v9d Месяц назад +5

    പണം. തന്റെയും കുടുംബത്തിന്റെയും സുഖ സൗകര്യങ്ങൾ അതിനപ്പു വെറെ ഒന്നും ഇല്ല. നാട് നശിച്ചാൽ ഇവർ ക്ക് ഒരു ചുക്കും ഇല്ല

  • @santhankumar9800
    @santhankumar9800 Месяц назад +5

    മന്ത്രി മാരുടെ വീടു പറമ്പു വാകഫ് ന് പോകുനില്ല

  • @lalcyjoseph2637
    @lalcyjoseph2637 Месяц назад +5

    അച്ചന്റെ വാദംMLA മാരുംMPമാരും പഠിക്കട്ടെ.

  • @Justin-li5kj
    @Justin-li5kj Месяц назад +7

    ഇത് ഇങ്ങനെ തന്നെ ഇരിക്കുന്നത് കൊണ്ട് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകും..

  • @sonichanta3304
    @sonichanta3304 Месяц назад +10

    വഖഫ് ഭേദഗതി പാർലമെൻ്റിൽ സാവകാശം ബിജെപി പാസാക്കും.മുസൽമാൻ മാർക്ക് എതിരായി ബാക്കി ജനങ്ങളെ എതിരായി ധ്രുവീകരണം നടന്നു അതിൽ നിന്ന് ബിജെപി മുതലെടുപ്പ് നടത്തും.എങ്കിലും എന്ത് നിയമം ആണ് ഇത് wakf എന്ന് പറഞ്ഞാല് ലിഖിത നിയമം വേണ്ട.വാമൊഴി ഉരുവിട്ടാൽ മതി നിയമമാണ്. ലിഖിത നിയമം അവർക്ക് ഇല്ല

  • @NarayananMarar
    @NarayananMarar Месяц назад +3

    Jai hind ❤️

  • @bestofluck779
    @bestofluck779 Месяц назад +45

    കോൺഗ്രസ്‌ അടിമകൾ ആയ ക്രിസ്ത്യൻ nu അങ്ങനെ തന്നെ വേണം. ഇനി വക്കഫ് വിഷയത്തിൽ പരിഹാരം കാണാൻ bjp ക്കു മാത്രമേ പറ്റുള്ളൂ

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      Yes💯👍

    • @adv.antonysebastian123
      @adv.antonysebastian123 Месяц назад

      മാറ്റം വന്നു തുടങ്ങി

    • @babyemmanuel853
      @babyemmanuel853 Месяц назад

      ബി. ജേ.പീ. ക്ക് താല്പര്യമുണ്ടെങ്കിൽ നേരത്തെ നിയമം കൊണ്ടുവരാനായി രുന്നു....
      ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രശ്നമുണ്ടു... ഗുജറാത്തിൽ ദ്വാരകയിൽ പല ദ്വീപുകളും വഖഫ് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.കൂടാതെ 1500 ൽ അധികം വർഷം മുൻപുള്ള അമ്പലവും പല ഗ്രാമങ്ങളിലും വഖഫ് തമിഴ്നാട്ടിൽ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു...

    • @bestofluck779
      @bestofluck779 Месяц назад +2

      @@babyemmanuel853 അപ്പോൾ സമ്മതിച്ചോ കോൺഗ്രസ്‌ ഉണ്ടാക്കിയ കരി നിയമങ്ങൾ മാറ്റാൻ bjp വേണം എന്ന്

    • @vincygeorge3698
      @vincygeorge3698 Месяц назад

      Don't be happy ...congress and communist same

  • @subhalaxmis3559
    @subhalaxmis3559 Месяц назад +1

    Fr. You are absolutely right.

  • @mbmmuralidharan6716
    @mbmmuralidharan6716 Месяц назад +5

    മണിപ്പൂർ, മണിപ്പൂർ എന്ന് പറഞ്ഞു ഒരു വിഭാഗത്തിന്റെ വോട്ട് തട്ടിക്കൊണ്ടിരിക്കുന്ന ഇവരെ ഇനി എന്തു ചെയ്യും

    • @vincygeorge3698
      @vincygeorge3698 Месяц назад

      That's different matter.government knows who's behind them from near countrys

  • @kesavadas5502
    @kesavadas5502 Месяц назад +2

    പാർട്ടി രണ്ടു കൂട്ടർ ക്കും ഒപ്പം ആണ്. ഇത് പ്രബുദ്ധ മലയാളി കേരളം ആണ് 😂😄😭😆😁😁🤣🥹

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 Месяц назад +3

    പ്രേമചന്ദ്ര, അങ്ങേയോർത്തു ഞങ്ങൾ ലജ്ജിക്കുന്നു😂

  • @johnnytp8015
    @johnnytp8015 Месяц назад +3

    നമ്മുടെ നാട്ടിലെ പാവപെട്ട ജനങ്ങളുടെ സങ്കട കാണാനല്ല അവർ ഓരോരുത്തരും MP/ MLA ആയിരിക്കുന്നത് എന്ന് ഇനിയും അച്ഛന് മനസിലായിട്ടില്ല. ഇത്രയേറെ തെളിവുകൾ കിട്ടിയിട്ടും അച്ഛനും അണ്ണാനെ പോലെ സംസാരിക്കുന്നതു എന്തുകൊണ്ട്STALIN SEBASTIAN IS THE ONLY WISE MAN TO DEAL WITH THIS CRITICAL WAQF CONTROVERSY.

  • @scariachacko4800
    @scariachacko4800 Месяц назад +1

    Relief while listening 🙏🙏🙏🕊️🕊️🕊️💐💐💐

  • @kesavadas5502
    @kesavadas5502 Месяц назад +4

    നാല്പത്തി എഴുന് മുൻപ് ഇന്ത്യ വാഖ്ഫിന്റെ ത് ആകും ആരും പേടിക്കണ്ട പാർട്ടി ഒപ്പം ഉണ്ട് 😂😄😭😆😍

  • @kottaram6897
    @kottaram6897 Месяц назад +3

    പ്രേമചന്ദ്രൻ ഒക്കെ രാജ്യസഭായിൽപോയി വകഫ് അനുകൂലമായി വാതോരാതെ പ്രെസ്സങ്ങിച്ചിട്ടു ഇങ്ങുവാ വോട്ടിനുവേണ്ടി ഞങ്ങളുടെ കാലുപിടിക്കാൻ എന്താ ഞങ്ങളുടെ വോട്ടിനു വിലയില്ലേ അടുത്ത ഇലക്ഷൻ മറുപടി ഉണ്ടാവും

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 Месяц назад +4

    Fr.very good .

  • @mnrajeev8289
    @mnrajeev8289 Месяц назад +3

    X''an സഹോദരന്മാർ ഈ Waqf എന്ന കരിനിയമം മാറുന്നത് വരെ ബിജെപി എന്ന പാർട്ടിയെ പിന്തുണക്കാൻ ശ്രമിക്കണം. പിന്നീട് യുക്തം പോലെ രാഷ്ട്രീയ നിലപാട് എടുക്കാൻ കഴിയും. ഇത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്.

  • @thengakola8422
    @thengakola8422 Месяц назад +4

    അച്ഛൻ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ക്രിസ്ത്യനികൾ കോൺഗ്രസ്സിനെ വോട്ട് ചെയ്യൂ 😂

  • @radhakrishnanmenon3764
    @radhakrishnanmenon3764 Месяц назад +4

    കോൺഗ്രസ്‌ പാർട്ടി യെ ഇപ്പോഴും ആർക്കും അറിയില്ല. കോൺഗ്രസ്‌ എന്നും പാകിസ്താനോടും ചൈനയോടുമാണ് സ്നേഹം. അവർക്കു ഇനി അധികാരം കിട്ടാൻ പോകുന്നില്ല അതിനാലാണ് ഭാരതത്തെ വിഘടിപ്പിച്ചു ചില ഭാഗതെങ്കിലും അധികാരം കിട്ടാൻ നോക്കുകയാണ്

  • @premkumarb8421
    @premkumarb8421 Месяц назад +1

    ഈ സമരത്തിൽ കേരളത്തിലെ തീര പ്രദേശങ്ങളിൽ നിന്ന് ഉള്ളവരെ കൊണ്ട് വരുക.. TVM മുതൽ കാസർകോട് വരെയുള്ള വരെ പങ്കെടുപ്പിക്കും.

  • @tonysebastian3061
    @tonysebastian3061 Месяц назад +1

    AMEND WAQAF LAW, SAVE INDIA

  • @mrndtvpm658
    @mrndtvpm658 Месяц назад +3

    ഇപ്പോഴത്തെ വഖഫ് നിയമം ഇന്ത്യയെ മറ്റൊരു പാകിസ്താൻ ആക്കുവാനുള്ള നിയമം ആണ്. സുപ്രീം കോർട്ടും നിഷ്ഫലം ഈ വഖഫ് നിയമത്തിന് മുമ്പിൽ. കോൺഗ്രസ് പാർട്ടി ഇന്ത്യയെ മറ്റൊരു പാകിസ്താൻ ആക്കിയിരിക്കുന്നു.

  • @mariojohn3452
    @mariojohn3452 Месяц назад +1

    സഭയോട് ഒപ്പം ❤‍🔥

  • @shanavasanm9934
    @shanavasanm9934 Месяц назад

    Powerful speech thankyou🎉

  • @PratheeshKP-ug9gc
    @PratheeshKP-ug9gc Месяц назад +3

    സംഘടിത ഇസ്ലാം വോട്ടിനെ പേടിച്ച് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒന്നും ചെയ്യില്ല.
    😢😢😢😢😢

  • @theputhenpurackal
    @theputhenpurackal Месяц назад +1

    Well said

  • @kesavadas5502
    @kesavadas5502 Месяц назад +2

    അച്ചന് 🙏🌹

  • @mathewvu835
    @mathewvu835 Месяц назад +6

    Congratulations Acha

  • @sivantr1242
    @sivantr1242 Месяц назад

    നമ്മൾ ഇപ്പോഴെങ്കിലും ഇതൊക്കെ മനസ്സിലാക്കി. പക്ഷെ അത് മനസ്സിലാക്കാത്തവരാണ് ഭൂരിപക്ഷം. അതാണ് നമ്മുടെ വലിയ വിഷമം. അച്ഛൻ തകർത്തു സൂപ്പർ 🙏🙏🙏

  • @kottaram6897
    @kottaram6897 Месяц назад +3

    വേണുഗോപാൽ വോട്ടിനുവേണ്ടി ഞങ്ങളുടെ കാലുനക്കേണ്ടിവരും 😜😜😜😜

  • @SajithaJackson
    @SajithaJackson Месяц назад

    സത്യം 1000000%

  • @reskinssamuel3425
    @reskinssamuel3425 Месяц назад +2

    ജനങ്ങളെ മുഴുവൻ ഭീഷണിയിലാക്കുന്ന ഒരു ബോർഡ് ഇഡ്യയിൽ പാടില്ല

  • @Abraham-t4m
    @Abraham-t4m Месяц назад +5

    ഇവറ്റകൾ എവിടം കൊണ്ട് ചിന്തിച്ചു ആണ് ബില്ലിനെ എതിർക്കുന്നത്

  • @babuphilipose6259
    @babuphilipose6259 Месяц назад +7

    കേരളത്തിലെ എല്ലാ ക്രിസ്ത്യൻ സഭകളും കൂടി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള ശ്രമം ഉടനെ തുടങ്ങണം. നിലനിൽക്കാൻ ഇത് അത്യാവശ്യം ആണ്.

    • @babyemmanuel853
      @babyemmanuel853 Месяц назад

      രാഷ്ട്രീയ പാർട്ടികൾ മതാടിസ്ഥാനത്തിൽ ആകരുത്...
      മതം വേറേ, രാഷ്ട്രീയം വേറെ...
      അങ്ങനെ വന്നാൽ U.P. യിലെ മാതിരി ജാതി പാർട്ടികൾ ആകും...

    • @blastingarena5609
      @blastingarena5609 Месяц назад

      Ennitt enth cheyyaan pattum ? India bharikkunna party ye support cheyunatha nallath

  • @chackomv9053
    @chackomv9053 Месяц назад

    നന്ദിയച്ച വിലപ്പെട്ട സമയം ഞങ്ങൾക്കുവേണ്ടി ചെലവഴിച്ചതിന്🙏🙏🙏

  • @AKSASI-f7v
    @AKSASI-f7v Месяц назад

    അച്ഛന് ആയിരമായിരം അഭിവാദ്യങ്ങൾ🙏🙏🙏

  • @sanalkumarvk3909
    @sanalkumarvk3909 Месяц назад

    സ്രദേയമായ നിരിക്ഷണം ❤

  • @Kaduppilan
    @Kaduppilan Месяц назад +2

    അച്ചൻ പറഞ്ഞത് എല്ലാം കൃത്യം കൃത്യമാണ് . ഒരു വാക്കുപോലും തെറ്റില്ല. പക്ഷേ വിവരമില്ലാത്ത കുറെ കുഞ്ഞാട്കൾക്ക് ഇതൊക്കെ മനസ്സിലാകുന്നില്ല. എന്തു പറഞ്ഞാലും അവർ സമ്മതിച്ചു തരില്ല അക്രമാസക്തമാവുകയാണ്.

    • @sureshbabu-vy9qe
      @sureshbabu-vy9qe Месяц назад

      എന്തുകൊണ്ടാണ് മുനമ്പത്തെ ഇപ്പോഴത്തെ കൈവകാശികൾക്ക് നിയപരമായി അവകാശപ്പെട്ടതാണെങ്കിൽ അതു തെരുവിൽ വർഗ്ഗീയ വിദ്വേഷം വളർത്തി നേരിടാതെ അഭിപ്രായ സമന്യയത്തിലൂടെയോ നിയമപരമായോ നേരിടാത്തത്. അങ്ങനെയായാൽ അവർക്ക് അവകാശപ്പെട്ടതല്ലാത്തതുകൊണ്ട് അവർ ഒഴിഞ്ഞു പോകേണ്ടിവരുമെന്നതുകൊണ്ടല്ലേ?'എക്കാലവും കൈയേറ്റവും അധിനിവേശവും തെരുവു യുദ്ധങ്ങളും നടത്തുന്നതാണല്ലോ സഭയുടെ രീതി. അവരുടെ വാചകവും പ്രവർത്തിയും എക്കാലവും വിരുദ്ധമാണല്ലോ.

  • @sujesuje966
    @sujesuje966 Месяц назад

    എല്ലാവരെയും തിരിച്ചറിഞ്ഞല്ലോ.. സന്തോഷം :

  • @mythoughts1767
    @mythoughts1767 Месяц назад +2

    വയനാട്ടിൽ പ്രിയങ്ക തോറ്റാൽ മാത്രമേ കോൺഗ്രസിന്റെ അകകണ്ണ് തുറക്കൂ.. അല്ലെങ്കിൽ അഹങ്കാരം കൂടും...

    • @ADARSHU-y8t
      @ADARSHU-y8t Месяц назад

      Thokila avide Muslims aanu kuduthal

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Месяц назад

    പിതാവേ നമിക്കുന്നു

  • @josethomas8500
    @josethomas8500 Месяц назад +2

    🔥🔥

  • @sadeepmr2514
    @sadeepmr2514 Месяц назад +4

    Save bharth vote for bjp

  • @ravikumar-vr3qi
    @ravikumar-vr3qi Месяц назад

    To be continue 🙏

  • @bijiphilip2358
    @bijiphilip2358 Месяц назад +2

    👍👍👍🙏🙏🙏

  • @suseelanachary
    @suseelanachary Месяц назад

    വെരി ഗുഡ്....ഇടതിന്റേയും വലതിന്റേയും മതേതരം.... വെക്തമായി ജനങ്ങൾക്ക് മനസിലായി... ഇവർക്കൊക്ക് വോട്ടുചെയ്തവർ ജീവിത അവസാനം വരെ പശ്ചാത്തപിക്കും

  • @SindhuRajeev-s3s
    @SindhuRajeev-s3s Месяц назад +2

    നെഹ്റു കൊണ്ട് വന്ന നിയമമല്ലേ?

  • @mathewvu835
    @mathewvu835 Месяц назад +10

    Congras chathiyanmar

  • @jigisiby8219
    @jigisiby8219 Месяц назад +2

    Very good father

  • @kaduvakunnelkuryachan
    @kaduvakunnelkuryachan Месяц назад +3

    സത്യം പറഞ്ഞാല്‍ നമ്മൾ north indian ജനതാ യോട് നന്ദി ഉള്ളവർ ആയിരിക്കണം....ഇന്നു ഇന്ത്യ കോൺഗ്രസ്സ് ഭരിച്ചിരുന്ന thengil enthayirune സ്ഥിതി...കേരളം വളരെ അധികം അപകടത്തില്‍ anu അതു കൊണ്ട്‌ ഒരിക്കലും udf nu ldf num vote ചെയ്യരുത്.... vote for bjp..

  • @sivarajanmt-lm7fu
    @sivarajanmt-lm7fu Месяц назад

    ഇന്ത്യൻ ഭരണഘടന ശില്പിയായിരുന്ന ഡോക്ടർ അംബേദ്കർ കൃത്യമായി ഭരണഘടനയിൽ പറഞ്ഞിട്ടുള്ള ഒരു കാര്യം ഇത്തരക്കാർക്ക് വോട്ട് അവകാശം പോലും കൊടുക്കരുത് എന്നാണ് എന്റെ അറിവ്

  • @mythoughtsaswords
    @mythoughtsaswords Месяц назад +2

    ഇനീ കുറേകൂടി മദാമ്മക്ക് വോട്ട് കുത്തി കൊട് 😅😅😅😅

  • @jacobkucte7725
    @jacobkucte7725 Месяц назад +2

    No matter how much we try to educate about the hidden dangers in relation to WAQF, Christians will continue to vote for UDF and LDF... even if they lose their properties, isn't that the paradoxical situation of Christians in Kerala?

  • @BabuThomas-rw3cw
    @BabuThomas-rw3cw Месяц назад +1

    അച്ഛൻ പറഞ്ഞതെല്ലാം സത്യമാണ്. ആരോ എഴുതിക്കൊടുത്തത് നോക്കി വായിക്കുകയല്ലേ. ഒരേ വീഞ്ഞ് പല തോൽ കുടത്തിൽ നിറയ്ക്കുന്നു. ക്രിസ്ത്യാനികൾ മാറ്റി ചിന്തിക്കുക. നിയമഭേദഗതി അനിവാര്യവുമാണ്.

  • @theerabhoomi
    @theerabhoomi Месяц назад +2

    👍