പ്രിയപ്പെട്ടവരെ നന്ദി മനസ്സുനിറയെ കോരിത്തരിപ്പിക്കുന്ന സ്നേഹ പ്രോൽസാഹനങ്ങൾക്ക് ഇഷവും - സ്നേഹവും അറിയിക്കുന്നു. ഷാജലും, മുഖ്താറും, ഷഫീഖും, ഗഫൂറും, മറക്കാനാവാത്ത തുഷാരഗിരിയും നല്ല ഒരു സായാഹ്നം സമ്മാനിച്ച ഗാനം - മധുരോർമ്മകൾ അടുത്ത ഗാനം വരെ- - നന്ദി - ☺
വരികൾ ഈണം മ്യൂസിക് എല്ലാം വളരെ നന്നായിട്ടുണ്ട്. ലൊക്കേഷൻ ഒന്നും പറയാനില്ല സൂപ്പർ. എല്ലാം കൊണ്ടും കണ്ണും കാതും മനസും കുളിർമ്മയേകി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
ഒരുപാടിഷ്ടായി.. XLമൊയ്തുക്കയുടെ ഉഗ്രൻ രചനയെ ഷാജൽ അടിവാരം ഈണം ചെയ്തു പ്രിയ സുഹൃത്ത് മുഖ്താർബായിയുടെ അതിഗംഭീര ഓർഗസട്രയുടെ ഇമ്പത്തിൽ മൊയ്തുക്ക ആലാപിച്ചപ്പോൾ ഉള്ളം കോരിത്തരിച്ചു. മറ്റ് അണിയറ പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ.... Azeez Puthoor.
പ്രവാസലോകത്തെ വിരഹങ്ങളിൽ ചാലിച്ച വരികളാൽ തീർത്ത ഗാനം🥰 പ്രിയ സുഹൃത്ത് CC പെരുമ്പാവൂർ വർഷങ്ങൾക്ക് മുമ്പ് XL, G യുടെ യാത്രയയപ്പിന് ബുറൈദയിൽ വച്ച് പറഞ്ഞ വരികൾ ഓർക്കുന്നു 👇👇 "പ്രിയസുഹൃത്തേ.. ഇനിയും പാടുക പിറന്ന നാട്ടിൽ നിന്നും പ്രവാസികൾക്കായ്.🌹 ഷാജൽ, XL,...മറ്റെല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ... അടുത്ത പെരുമഴയ്ക്കായ്,. കട്ട കാത്തിരിപ്പ്...🥰
ഒരു fresh mind akkaan സഹായിക്കുന്ന song..🥰 പാട്ടിന്റെ വരിയും അതിനൊത്ത മ്യൂസിക്കും മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദവും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും കൂടി ചേർന്നപ്പോൾ വല്ലാത്ത ഫീൽ ആയി 😌😌... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും 💕💕
അർത്ഥമുള്ള വരികൾ .... അലിവുള്ള ഈണം .... അഴകേറും പശ്ചാത്തലം..... ആത്മാവിനെ തൊട്ടുഴിയുന്ന ഭക്തി സാന്ദ്രമായ സംഗീത ശിൽപമൊരുക്കിയ അണിയറ ശിൽപികൾക്ക് അഭിവാദ്യങ്ങൾ ....
മനോഹരമായ രചനയും സംഗീതവും ആലാപനവും ഓർക്കസ്ട്രേഷനും എല്ലാം മികച്ചു നിൽക്കുന്നു പിന്നെ എക്സൽ മൊയ്തുക്ക ഈ പ്രായത്തിലും എത്ര മനോഹരമായാണ് പാടുന്നത് നല്ല ശബ്ദവും ഇനിയും ഇതു പോലെ പാടാൻ നാഥൻ കനിയട്ടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹👍👍 കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ
പാട്ടിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു 😊Masha Allah Super Super Voice 👌🏻👌🏻👍🏻👍🏻👍🏻👍🏻 ലൊക്കേഷൻ അടിപൊളി 😍😍😍 മനസുംകണ്ണും ഒരുപ്പോലെ നിറഞ്ഞു ❤️❤️❤️❤️❤️❤️❤️ ഈ പാട്ടിലൂടെ എന്നെ തന്നെ ഓർത്തു നല്ല ഒരു ഭക്തിഗാനം 🥰🥰🥰🥰🥰🥰🥰🥰🥰 ഇതിൽ ഉള്ള എല്ലാവരും മികച്ച പ്രതിഭകൾ 💯💯💯💯💯
രചനയും സംഗീതവും സൂപ്പർ പാട്ടിനു ചേർന്ന പാശ്ചാത്തലം ആയില്ല പാശ്ചാത്തലം ഒരു റൊമാന്റിക് സോങ്ങിന്റെത് ആയിപോയോ എന്നൊരു സംശയം പാട്ടുപാടിയ ആൾ അവതരണത്തിലേക്ക് വന്നപ്പോൾ അറു ബോറായി മറ്റൊരാളെ പരീക്ഷിക്കാമായിരുന്നു
പ്രിയപ്പെട്ടവരെ
നന്ദി
മനസ്സുനിറയെ കോരിത്തരിപ്പിക്കുന്ന
സ്നേഹ പ്രോൽസാഹനങ്ങൾക്ക്
ഇഷവും - സ്നേഹവും അറിയിക്കുന്നു.
ഷാജലും, മുഖ്താറും, ഷഫീഖും, ഗഫൂറും, മറക്കാനാവാത്ത
തുഷാരഗിരിയും നല്ല ഒരു സായാഹ്നം
സമ്മാനിച്ച ഗാനം - മധുരോർമ്മകൾ
അടുത്ത ഗാനം വരെ- - നന്ദി - ☺
മാഷാഅല്ലാഹ്... വളരെ നല്ല ആലാപനം 🤍🤍💙
😍Masha Allah... Super👏👏👏👌👌👌👌🥰🥰
മനോഹരം ❤
വരികൾ ഈണം മ്യൂസിക് എല്ലാം വളരെ നന്നായിട്ടുണ്ട്. ലൊക്കേഷൻ ഒന്നും പറയാനില്ല സൂപ്പർ. എല്ലാം കൊണ്ടും കണ്ണും കാതും മനസും കുളിർമ്മയേകി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
Ishq🥰.. Jazakallah khair
എല്ലാവരും ഉഷാറായി 👍🥰
Wow നല്ലവരികൾ excellent 👌
മനോഹരം നല്ല വരികൾ നല്ല ഓർക്കസ്ട്ര ആലാപനം എല്ലാവിധ ഉയരത്തിൽ
Ishq🥰.. Jazakallah khair
പൊളിച്ചു 😍😍😍റിയാദിൽ നിന്നും ❤️❤️❤️
Ikka endha feel 👌😍nalla varikall👍👍💔💔
ഭക്തിനിർഭരമായ വരികൾ നല്ല ഈണം നല്ല ആലാപനം നല്ല സുന്ദരമായ കാഴ്ചകൾ എല്ലാം കൊണ്ടും പാട്ട് മനോഹരമായി.
താങ്ക് യു - ഇഷ്ടം
☺☺☺☺
Masha Allah supper
Ishq🥰.. Jazakallah khair
മാഷാ allha.. കണ്ടിരിക്കാനും കേ ട്ടിരിക്കാനും തോന്നുന്ന പാട്ട് 👍🏻
Ishq🥰.. Jazakallah khair
ഒരുപാടിഷ്ടായി.. XLമൊയ്തുക്കയുടെ ഉഗ്രൻ രചനയെ ഷാജൽ അടിവാരം ഈണം ചെയ്തു പ്രിയ സുഹൃത്ത് മുഖ്താർബായിയുടെ അതിഗംഭീര ഓർഗസട്രയുടെ ഇമ്പത്തിൽ മൊയ്തുക്ക ആലാപിച്ചപ്പോൾ ഉള്ളം കോരിത്തരിച്ചു. മറ്റ് അണിയറ പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ....
Azeez Puthoor.
താങ്ക് യു ഡിയർ - ☺
പ്രവാസലോകത്തെ വിരഹങ്ങളിൽ ചാലിച്ച വരികളാൽ തീർത്ത ഗാനം🥰
പ്രിയ സുഹൃത്ത് CC പെരുമ്പാവൂർ വർഷങ്ങൾക്ക് മുമ്പ് XL, G യുടെ യാത്രയയപ്പിന് ബുറൈദയിൽ വച്ച് പറഞ്ഞ വരികൾ ഓർക്കുന്നു 👇👇
"പ്രിയസുഹൃത്തേ.. ഇനിയും പാടുക പിറന്ന നാട്ടിൽ നിന്നും പ്രവാസികൾക്കായ്.🌹
ഷാജൽ, XL,...മറ്റെല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
അടുത്ത പെരുമഴയ്ക്കായ്,. കട്ട കാത്തിരിപ്പ്...🥰
Ishq❤️❤️❤️ Jazakallah. Khair❤️❤️
സിറാജ് ഓർക്കുന്നു
പ്രവാസം തന്ന പ്രിയനെ
X L ക്ക മനോഹരമായിപ്പാടി വല്ലാത്ത ഫീൽ സൂപ്പർ🥰🥰🥰🥰🥰👍👍👍👍❤️❤️❤️❤️
Ishq🥰🥰🥰 jazakallah khair
നല്ല വരികൾ
ആലാപനവും നന്നായിട്ടുണ്ട്
Ishq🥰.. Jazakallah khair
നല്ല രസമുള്ള വരികൾ അവതരണവും നന്നായി. ശബ്ദവും കുഴപ്പമില്ല ഷൈജൽ അടിവാരം. അഭിനന്ദനങ്ങൾ
Ishq🥰.. Jazakallah khair
ഷൈജൽ അല്ല ഷാജൽ
നല്ല ഗാനം 💝
ലക്ഷണമൊത്ത ഭക്തി ഗാനം .
Ishq🥰.. Jazakallah khair
Shajalkka 🥰 XL sir 🥰 valare manoharam song ,visuals ellaamm 😍👌 excellent team work ❤️🥰
Ishq🥰.. Jazakallah khair
Suuppar 👏👏👍👌👌😍🥰🥰🌹
മാഷാഅല്ലാഹ്...💝
ഭക്തി സാന്ദ്രമായ നല്ല വരികൾ,
Good work...
ഒരു പാട് തവണ കേട്ടു
👍🏻👍🏻👍🏻👍🏻🌹🌹🌹🌹
Ishq❤️❤️❤️ Jazakallah. Khair❤️❤️
Polichutto... dear all friends
Ishq🥰.. Jazakallah khair
സൂപ്പർ മൊയ്‌ദു ക്കാ
എന്തു മനോഹരം XLക്ക
എല്ലാം ഗംഭീരമായി
മുത്തൂ ( മുഖ്താർ ) ഓർക്കസ്ട്രേഷൻ വളരെ ഇഷ്ടമായി
Ishq🥰🥰🥰 jazakallah khair
താങ്ക് യു.☺
സ്നേഹം - ഇഷ്ടം -☺
പാട്ടിനു വേണ്ടി വെയ്റ്റിംഗ് ലാണ്. എല്ലാ പാട്ട്പോലെ ഈ പാട്ടും സൂപ്പർ ആവുമെന്ന പ്രതീക്ഷയിൽ ആണു. 🥰🥰🥰
Thankss😍
മനോഹരം 👌👌👌
ജന മനസ്സുകളെ സ്വാധീനിക്കാൻ
കഴിയട്ടെ ☺️☺️☺️
Ishq🥰🥰🥰 jazakallah khair
Supper song 🙂 അടിപൊളി പാട്ട്
Ishq🥰.. Jazakallah khair
Adimanoharam❤️🥰
മനോഹര ട്യൂണും, ദൃശ്യാവിഷ് കാരവും 👌👏👏👏🌹🙏🏻
താങ്ക്യു -☺
@@xlvazhakkad onnum parayanilla Madhuram Manoharam othiri othiriganaghal Inium Pradheeksikunnu
@@techmaster4430 താങ്ക് യു ഡിയർ -☺
മാഷാ അള്ളാ പാട്ട് കേട്ട് മനസ്സ് ഒന്ന് ഇടറി.. അതാണ് നിങ്ങളുടെ കഴിവ് അള്ളാ ഇത് പോലെത്തെ പാട്ട് പാടാൻ അള്ളാ തൗഫീഖ് നൽകട്ടെ 🤲🤲🤲
Adipoli ❤️
X L :jee What a feel....
How beautifully you rentered this Song..... Hearty congrats..
Ishq🥰.. Jazakallah khair
mashah allah❤
Ishq🥰.. Jazakallah khair
❤️❤️iwa
Ishq🥰.. Jazakallah khair
നല്ല ഫീലിംഗ് ഉണ്ടായിരുന്നു 🌹🌹🌹👍👍👍
Good feel
നന്നായിട്ടോ 👍👍👍
Excellent singing and good work
Ishq🥰.. Jazakallah khair
Masha Allah 😍
Ishq🥰🥰🥰 jazakallah khair
നല്ല പാട്ട്
സൂപ്പർ 🔥👍
Jazakallah khair 🤲🏻Thanks
ഒരു fresh mind akkaan സഹായിക്കുന്ന song..🥰 പാട്ടിന്റെ വരിയും അതിനൊത്ത മ്യൂസിക്കും മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദവും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും കൂടി ചേർന്നപ്പോൾ വല്ലാത്ത ഫീൽ ആയി 😌😌...
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും 💕💕
Thanks jazakallah khair🥰🥰🥰
ഈ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖമുണ്ട് 🌹🌹❤❤
❤️❤️❤️
അർത്ഥമുള്ള വരികൾ ....
അലിവുള്ള ഈണം ....
അഴകേറും പശ്ചാത്തലം.....
ആത്മാവിനെ തൊട്ടുഴിയുന്ന
ഭക്തി സാന്ദ്രമായ സംഗീത ശിൽപമൊരുക്കിയ
അണിയറ ശിൽപികൾക്ക്
അഭിവാദ്യങ്ങൾ ....
താങ്കളുടെ മനസ്സുപോലെ
സ്നേഹമുള്ള കുറിപ്പ് - നന്ദി
ഇഷ്ടം - ഹമീദ് സാർ -☺
Thank you sir... 😍 Jazakallah khair
കട്ട വെയ്റ്റിംഗ്....
😍😍
Best wishes😍😍😍
Ishq🥰🥰🥰 jazakallah khair
കേൾക്കാൻ നല്ല ഇമ്പമുള്ള സംഗീതം. മനോഹരമായ ആലാപനം.
മനോഹരമായ രചനയും സംഗീതവും ആലാപനവും ഓർക്കസ്ട്രേഷനും എല്ലാം മികച്ചു നിൽക്കുന്നു പിന്നെ എക്സൽ മൊയ്തുക്ക ഈ പ്രായത്തിലും എത്ര മനോഹരമായാണ് പാടുന്നത് നല്ല ശബ്ദവും
ഇനിയും ഇതു പോലെ പാടാൻ നാഥൻ കനിയട്ടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹👍👍
കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ
Ishq❤️.... Jazakallah khair
താങ്ക് യു ഡിയർ
ഒരു പാടിഷ്ടം
തീർച്ചയായും മറ്റുള്ളവർക്കും
പകരുമല്ലൊ...☺
❤️❤️❤️❤️❤️❤️❤️❤️❤️
XL എളാപ്പയുടെ പാട്ടുകൾ എന്നും ഇഷ്ടമാണ് ഒരു പാട്
ഇതും മനോഹരം👌👌👏💐💐👏💖💖
ഇനിയും ഉയരട്ടെ ഈ തൂലികയും സ്വരവും🥰🥰💞💞
Ishq🥰🥰🥰 jazakallah khair
Madhuram Manoharam
Ini yum Pradeekshikunnu
Othiri Snehathode
താങ്ക് യു.....☺
Thank you so much❤️
പാട്ടിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു 😊Masha Allah Super Super Voice 👌🏻👌🏻👍🏻👍🏻👍🏻👍🏻 ലൊക്കേഷൻ അടിപൊളി 😍😍😍 മനസുംകണ്ണും ഒരുപ്പോലെ നിറഞ്ഞു ❤️❤️❤️❤️❤️❤️❤️ ഈ പാട്ടിലൂടെ എന്നെ തന്നെ ഓർത്തു നല്ല ഒരു ഭക്തിഗാനം 🥰🥰🥰🥰🥰🥰🥰🥰🥰 ഇതിൽ ഉള്ള എല്ലാവരും മികച്ച പ്രതിഭകൾ 💯💯💯💯💯
Jazakallah khair 🤲🏻Thanks
Really good lyrics and excellent music. Best wishes to the entire team 👍 keep going 😊🎊
Ishq🥰.. Jazakallah khair
Ishq🥰.. Jazakallah khair
👍👍👍
നല്ല വരികൾ നല്ല അവതരണം നല്ല ദൃശ്യങ്ങൾ ആകെ മൊത്തം ഒരു പോസിറ്റിവ് vibe....
Thanks dear... Jazakallah khair🥰🥰🥰
Super
Thanks😍😍😍
*Haw yallam poli ✨💖👍*
📷camera man👏
Ishq❤️❤️❤️ Jazakallah. Khair❤️❤️
😍😍
അടിപൊളി singer. അതുപോലെ music സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന കൂടെ ഉണ്ട്
Thanks... Jazakallah khair❤️ Shaheerkka
👍🏻👍🏻👍🏻🥰
🥰🥰🥰
Mashaa അല്ലാഹ് ഇത്രയും നല്ല ഗാനം ഇത്രയും കേൾക്കാതെ പോയല്ലോ.... വളരെ മനോഹരം ❤❤❤❤
😍
Supar😍
🥰🥰🥰🥰
XL...ക excelent ❤
Jazakallah khair 🤲🏻Thanks
സൂപ്പർ. സോങ്.. കോരുത്തരിച്ചു പോയി. എന്റെ ഫാമിലി.. ഇത് വരെ കേൾക്കാത്ത. മനോഹരമായ അത്ത. മുള്ള. സോങ്‌സ്. ഇനിയും പ്രതീക്ഷിക്കുന്നു. Super👍👍e
Thanks.... Jazakallah khair❤️
ഇഷ്ടം - നന്ദി - സ്നേഹം -☺
മുക്തറിന്റെ മാജിക് കാണാൻ വന്നവരുണ്ടോ 🤔
സൂപ്പർ 👏🏻👏🏻🌹🌹🌹
അടിപൊളി വരി മുക്താർ കമ്പോസ് സൂപ്പർ🌹🌹🌹🌹🌹
Thanks... Jazakallah khair🥰
*ഭക്തി സാന്ദ്രം ....* *ഭാവാർദ്രം...* *സ്വരധാര സുധാമയം....* *കണ്ണു നനയിച്ചു...* 😢
❤️❤️❤️❤️❤️
ما احسن! !
Ishq❤️❤️❤️ Jazakallah. Khair❤️❤️
Very nice ❤️
Ishq🥰.. Jazakallah khair
Lovely song...nice visuals too 👏👏
Kudos to entire team 💕
Thank you🥰🥰🥰
താങ്ക് യു ☺
മനോഹരം 🙏🙏🙏👍👍👍👍👍
Thank you sir
Super hit😍
🌹🌹🌹🌹🌹
Ishq🥰.. Jazakallah khair
വശ്യ മനോഹരം..❤️
ഹൃദ്യമീ ഗാനം..💚
Thank you❤️❤️❤️❤️
👌
Ishq🥰.. Jazakallah khair
👍👍👍👍⚘️⚘️⚘️
❤️❤️❤️❤️
Hai dears super song good feel lovely voice Congratulations. 🌹🤲
Thankss❤️❤️❤️
മനോഹരം 👌👌👌🤩🤩🤩
🥰🥰🥰
Xl and mukthar sab ഇവർ കൈ വെച്ചാൽ പിന്നെ പറയണോ. 🔥🔥
Ishq🥰.. Jazakallah khair
നല്ല ഗാനം..
Thank you so much❤️
തുടക്കം തന്നെ മനസിൽ തട്ടിയ പോലെ
😍😍😍
രചനയും സംഗീതവും സൂപ്പർ പാട്ടിനു ചേർന്ന പാശ്ചാത്തലം ആയില്ല പാശ്ചാത്തലം ഒരു റൊമാന്റിക് സോങ്ങിന്റെത് ആയിപോയോ എന്നൊരു സംശയം പാട്ടുപാടിയ ആൾ അവതരണത്തിലേക്ക് വന്നപ്പോൾ അറു ബോറായി മറ്റൊരാളെ പരീക്ഷിക്കാമായിരുന്നു
Thaan paranjathellam.shudha pottattharamaanu. Ithu watch cheytha bhooripaksham perkkum Thaan paranja poleyonnum thonniyittilla..
ഞാനാണ് എഴുതി പാടിയത്
താങ്കളുടെ വീക്ഷണം ഇഷ്ടപ്പെട്ടു.
നന്ദി - ഇനിയും എഴുതണം
താങ്ക് യൂ ...☺
@@ഇല്ലാത്തവൻ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കേണ്ടകാര്യം എനിക്കില്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞു, താങ്കൾ താങ്കളുടെ അഭിപ്രായം പറയൂ
Enikk angane thonniyittilla..mathramalla. ithil cheythath thanneyaanu eattavum better!
സൂപ്പർ 👍👍
Mashallah super 🥰
Ishq🥰.. Jazakallah khair
😍😍😍
Ishq🥰.. Jazakallah khair
💐💐💐💐💐
😍😍😍😍
👍🏻👍🏻
Ishq🥰.. Jazakallah khair
👍🌹
😍😍😍
അടിപൊളി സൂപ്പർ 💕💕💕💕💕
Ishq🥰.. Jazakallah khair
Nalla song superb 👍🏻👍🏻👍🏻
❤🎉
❤️❤️❤️
Ishq❤️❤️❤️❤️
🔥
സൂപ്പർ 👍👍🥰🥰
🥰🥰🥰🥰🥰
❤️❤️❤️
Ishq🥰.. Jazakallah khair
💐👏