"യുദ്ധഭൂമിയിലെ പ്രണയ വേർപാടിന്റെ വിലാപം ഉമൈബാൻ..." ശാം യുദ്ധ ചരിത്രത്തെ അടിസ്ഥാനമാക്കി മർഹൂം: ചെയ്റ്റുവായ് പരീക്കുട്ടി രചിച്ച ഫുതുഹുശ്ശാം എന്ന കൃതിയിലെ ഏതാനും വരികൾ...
മാനിതാ കൊതി ഖൽബിൽ ഹായ് എത്ര മധുര മനോഹരമാണീ ഗാനം പലപ്പോഴായ് നിങ്ങളെല്ലാം കേട്ടിരിക്കും ഇതൊരു വിലാപ ഗാനമാണ് അതെ രണാങ്കണത്തിൽ രക്തസാക്ഷിത്വം വരിച്ചു കിടക്കുന്ന ഇബ്ബാനു ബ്നു സഅദിന്റെ ചലനമറ്റ ശരീരം കെട്ടിപ്പിടിച്ചു നിലവിളിക്കുന്ന പ്രിയ പത്നി ഉമൈബാൻ എന്ന മഹതിയുടെ കരളലിയിപ്പിക്കുന്ന രംഗം ഈ ഗാനം ആസ്വദിച്ചവരിൽ പലർക്കും ഇതിന്റെ രചയിതാവാരെന്നോ ഇത് ഏത് കൃതിയിൽ നിന്നുള്ളതാണെന്നോ പലർക്കും അറിഞ്ഞിരിക്കില്ല തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്ത ചേറ്റുവ എന്ന സ്ഥലത്ത് 1848-ൽ ജനിച്ച ചേറ്റു വായ്പ രീ ക്കുട്ടി എന്ന പ്രശസ്തമാപ്പിള കവിയുടെ ഫത്ഹുശ്ശാം എന്ന കാവ്യ കൃതിയിൽ നിന്നുള്ളതാണീ ഗാനം . മോയിൻകുട്ടി വൈദ്യരുടെ സമകാലികനായയേറ്റു വായ് പരീക്കുട്ടി മാപ്പിളപ്പാട്ട് ശാഖയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ മഹാനായ മാപ്പിള കവിയായിരുന്നു അറബി മലയാളത്തിൽ ഉപയോഗിച്ചിരുന്ന സങ്കരഭാഷയിൽ നിന്നും തനിമലയാളത്തിലേക്ക് മാപ്പിളപ്പാട്ടിനെ മാറ്റിയെടുത്തവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം പ്രഥമ കാവ്യ കൃതിയായ സൗഭാഗ്യസു ന്നരി 20ാം മത്തെ വയസ്സിലാണ് അദ്ദേഹം രചിച്ചത് സ്വർഗ്ഗീയ ഹൂറികളെ വർണ്ണിച്ചു കൊണ്ടുള്ള മനോഹര കാവ്യ മാ ണ് സൗഭാഗ്യ സുന്ദരി മാപ്പിളപ്പാട്ട് ശാഖയിലെ ഏറെ ജനകീയമായ കൃതികളിലൊന്നു കൂടിയാണത് 1881-ൽ രചിച്ച മിന്നത്തുൽ ബാരി യാ ണ് ചേറ്റു വായ് പരീക്കുട്ടിയുടെ മറ്റൊരു ശ്രദ്ധേയ രചന 18-ാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനായ സയ്യിദ് മുഹമ്മദ് മൗലായുടെ സംഭവബഹുലമായ ജീവിത കഥയാണ് ഇതിന്റെ ഇതിവൃത്തം ഉമ്മർ ആലിംലബ്ബ രചിച്ച മൗലാനയുടെ ജീവിത ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ കൃതി രചിച്ചത് മികച്ച സ്വരമാധുരിയുടെ ഉടമയായിരുന്ന അദ്ദേഹം നല്ലൊരു ഗായകൻ കൂടിയായിരുന്നു എണ്ണമറ്റ കാവ്യങ്ങൾ മാപ്പിളപ്പാട്ടിന് സംഭാവന ചെയ്ത അദ്ദേഹം 1886-ൽ 38-ാം വയസ്സിൽ മരണപ്പെട്ടു. അദ്ദേഹത്തിന്റെ ചില രചനകൾ കാണുക ഇശൽ: ഹഖാന ..... എണ്ടു ത്ത് ഖാലി ദൊലി മണ്ടിത്തെ കോട പൊടി പാറിത്ത് കേറി അടലായ് അഹദിൽ അടുത്ത നബി ഇറസൂലെ തോളരതിൽ ഉരമിട്ട് വെട്ട് കൊടുതായ് പണ്ടം പൊടിഞ്ഞ് പൊടി പാറുന്നെ ഹർബ് പലെ ഭാഗത്ത് വെട്ട് കൊ ടു തായ് വെട്ടുന്ന വെട്ടിനിടെ മട്ടങ്ങൾ എന്ത് ചൊടി വിട്ടില്ല തടി ഒന്നിനെ xxxxxxxxxxxxxxxxxxx എത്തി അമീറൻ മാരടുത്താനെ എങ്കൾ അബൂബക്കർ തിരുമുഖം നളർത്താനെ സത്തും സുആലേറ്റി തൊടുത്താനെ അന്നേറ്റം പട അസ്ക്കർ നി റ ന്താ നെ
Ma sha allah... Adipwoli... Kanan orupad late ayi.. Iniyum ithupolellathokke pratheekshikkunnu.. Nice voce both of you.. May allah blessed both of you...❤
@@muqtharmuhibbnoor5614ഞാനും ഇപ്പൊ insta reel കണ്ടപ്പോ തപ്പി വന്നതാ.... പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ട്ടാ... രണ്ടാളും നന്നായി പാടി. എങ്കിലും bro മാത്രം പാടിയ version ഉണ്ടോ???
ഇൻസ്റ്റാഗ്രാമിൽ റീൽ. കണ്ടിട്ട് യൂറ്റുബിൽ കയറിയ ഞാൻ പാട്ട് സൂപ്പർ
Thanks dear😍😍😍
Njanum😊
Njanum😊
Njnm
Njanum
"യുദ്ധഭൂമിയിലെ പ്രണയ വേർപാടിന്റെ വിലാപം ഉമൈബാൻ..."
ശാം യുദ്ധ ചരിത്രത്തെ അടിസ്ഥാനമാക്കി
മർഹൂം: ചെയ്റ്റുവായ് പരീക്കുട്ടി രചിച്ച ഫുതുഹുശ്ശാം എന്ന കൃതിയിലെ ഏതാനും വരികൾ...
Ee ചരിത്രം എന്താണെന്ന് പറയാമോ?
@@shamilmehaboob ഈ പാട്ട് രചിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിൽ ആണ്. നിങ്ങൾ പറഞ്ഞ പാട്ടുകളൊക്കെ അതിന് ശേഷം വന്നതാണ്.
മാനിതാ കൊതി ഖൽബിൽ
ഹായ്
എത്ര മധുര മനോഹരമാണീ ഗാനം
പലപ്പോഴായ് നിങ്ങളെല്ലാം കേട്ടിരിക്കും
ഇതൊരു വിലാപ ഗാനമാണ്
അതെ
രണാങ്കണത്തിൽ രക്തസാക്ഷിത്വം വരിച്ചു കിടക്കുന്ന ഇബ്ബാനു ബ്നു സഅദിന്റെ ചലനമറ്റ ശരീരം കെട്ടിപ്പിടിച്ചു നിലവിളിക്കുന്ന പ്രിയ പത്നി ഉമൈബാൻ എന്ന മഹതിയുടെ കരളലിയിപ്പിക്കുന്ന രംഗം
ഈ ഗാനം ആസ്വദിച്ചവരിൽ പലർക്കും ഇതിന്റെ രചയിതാവാരെന്നോ ഇത് ഏത് കൃതിയിൽ നിന്നുള്ളതാണെന്നോ പലർക്കും അറിഞ്ഞിരിക്കില്ല
തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്ത ചേറ്റുവ എന്ന സ്ഥലത്ത് 1848-ൽ ജനിച്ച ചേറ്റു വായ്പ രീ ക്കുട്ടി എന്ന പ്രശസ്തമാപ്പിള കവിയുടെ ഫത്ഹുശ്ശാം എന്ന കാവ്യ കൃതിയിൽ നിന്നുള്ളതാണീ ഗാനം .
മോയിൻകുട്ടി വൈദ്യരുടെ സമകാലികനായയേറ്റു വായ് പരീക്കുട്ടി മാപ്പിളപ്പാട്ട് ശാഖയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ മഹാനായ മാപ്പിള കവിയായിരുന്നു
അറബി മലയാളത്തിൽ ഉപയോഗിച്ചിരുന്ന സങ്കരഭാഷയിൽ നിന്നും തനിമലയാളത്തിലേക്ക് മാപ്പിളപ്പാട്ടിനെ മാറ്റിയെടുത്തവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം
പ്രഥമ കാവ്യ കൃതിയായ സൗഭാഗ്യസു ന്നരി 20ാം മത്തെ വയസ്സിലാണ് അദ്ദേഹം രചിച്ചത്
സ്വർഗ്ഗീയ ഹൂറികളെ വർണ്ണിച്ചു കൊണ്ടുള്ള മനോഹര കാവ്യ മാ ണ് സൗഭാഗ്യ സുന്ദരി
മാപ്പിളപ്പാട്ട് ശാഖയിലെ ഏറെ ജനകീയമായ കൃതികളിലൊന്നു കൂടിയാണത്
1881-ൽ രചിച്ച മിന്നത്തുൽ ബാരി യാ ണ് ചേറ്റു വായ് പരീക്കുട്ടിയുടെ മറ്റൊരു ശ്രദ്ധേയ രചന
18-ാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനായ സയ്യിദ് മുഹമ്മദ് മൗലായുടെ സംഭവബഹുലമായ ജീവിത കഥയാണ് ഇതിന്റെ ഇതിവൃത്തം
ഉമ്മർ ആലിംലബ്ബ രചിച്ച മൗലാനയുടെ ജീവിത ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ കൃതി രചിച്ചത്
മികച്ച സ്വരമാധുരിയുടെ ഉടമയായിരുന്ന അദ്ദേഹം നല്ലൊരു ഗായകൻ കൂടിയായിരുന്നു
എണ്ണമറ്റ കാവ്യങ്ങൾ മാപ്പിളപ്പാട്ടിന് സംഭാവന ചെയ്ത അദ്ദേഹം 1886-ൽ 38-ാം വയസ്സിൽ മരണപ്പെട്ടു.
അദ്ദേഹത്തിന്റെ ചില രചനകൾ കാണുക
ഇശൽ: ഹഖാന .....
എണ്ടു ത്ത് ഖാലി ദൊലി
മണ്ടിത്തെ കോട പൊടി
പാറിത്ത് കേറി അടലായ്
അഹദിൽ അടുത്ത നബി
ഇറസൂലെ തോളരതിൽ
ഉരമിട്ട് വെട്ട് കൊടുതായ്
പണ്ടം പൊടിഞ്ഞ് പൊടി
പാറുന്നെ ഹർബ് പലെ
ഭാഗത്ത് വെട്ട് കൊ ടു തായ്
വെട്ടുന്ന വെട്ടിനിടെ
മട്ടങ്ങൾ എന്ത് ചൊടി
വിട്ടില്ല തടി ഒന്നിനെ
xxxxxxxxxxxxxxxxxxx
എത്തി അമീറൻ മാരടുത്താനെ
എങ്കൾ
അബൂബക്കർ തിരുമുഖം നളർത്താനെ
സത്തും സുആലേറ്റി
തൊടുത്താനെ
അന്നേറ്റം പട അസ്ക്കർ നി റ ന്താ നെ
𝓣𝓱𝓪𝓷𝓴𝓼👍🏻
Thanks
ഇത്രയും അടിപൊളിയായ ഒരു പാട്ടുണ്ടായിട്ട് ഞാനിപ്പഴാണല്ലോ അറിഞ്ഞത്😢
😍😍😍
😍😍😍
ഇതിന്റെ ഒർജിനൽ ആണ് ബെസ്റ്റ്
മാഷാ അല്ലാഹ് എന്താ ഒരു ഫീൽ..... പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ...... ❤❤ രണ്ടാളും നല്ലവണ്ണം പാടി.......
Thanks dear❤️❤️❤️
🤣🤣
ഞാനും ഇൻസ്റ്റാഗ്രാമിൽ റീൽ കണ്ട് വന്നതാ 😍 സൂപ്പർ songgggggg🥰🥰🥰🥰🥰
Thanks❤️❤️❤️Dear
എന്താ അറിയില്ല ഈ പാട്ടിനോട് ഒത്തിരി ഇഷ്ട്ടാണ് ഒത്തിരി തവണ കേട്ടു 👍
Instagramil real കണ്ടിട്ട് youtubil കേറി full song കേൾക്കുന്നു. Very nice 🎉🎉❤
thanks❤️❤️❤️
എന്താണ് സോങ് ന്റെ ലൈക് കാണുന്നില്ല
രണ്ടു പേരുടെയും voice👍ഒന്നും പറയാനില്ല
മുഖ്താർ super
Thanks 😍
Mashallah പാട്ട് ഒരുപാട് ഇഷ്ട്ടപ്പെട്ടു . super fantastic song ❤
ചേറ്റുവായി പരീക്കുട്ടി സാഹിബിന്റെ മനോഹര വരികളെ
അതി സുന്ദരമാക്കി 🥰🥰🥰🥰🥰
Thank you So much Shaijal bhai
കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം തോന്നുന്നത്,👌👌👍🏻💖
ഹൃദയസ്പർശം...!❤💝
Thanks😍😍😍😍😍
Inna kande ee song, pwoli, head set vech nightil kett kidakan pwoli aayirikum
Thanks ❤️❤️❤️
Allahane ippola reels kanunne kettitt vann nokkiyatha mashallah 🥰 nice voice ❤
Thanks dear❤️
ഞാൻ കുറച്ചു ദിവസം മുമ്പ് ആണ് ഈ സോങ് കേൾക്കുന്നത് എന്തോ വല്ലാത്ത ഒരു ഫീൽ ഉഷാറായിട്ടുണ്ട് ❤❤
Thanks❤️❤️
Mashallah muqthar muthe 🥰 polichu tto 😍😍
Thank you😍
നന്നായി ഉഷാർ ആയി ❤️😍
Ithreyum adipoli aya song njan ketitte ilaa adipoli voice mashallah ❤️😌njan epozhum kelkarula oru song 🫶
Thanks dear😍😍😍
മുഖ്താര്‍ബായ്
പൊളി..
കിടുക്കാച്ചി ഐറ്റം..❤❤
Thanks dear😍😍😍😍
പറയാൻ വാക്കുകൾ ഇല്ല ....ലയിച്ച് ഇരുന്ന് പോയി👌👌👌എന്തൊരു ഫീൽ ആണ്
Thanks Jazakallah khair.. Noushad Bhai❤️
മാഷാ അള്ളാ അടിപൊളി ഒന്നും പറയാനില്ല✌️🥰
Thank you😍
അടിപൊളി
Adipoli ayittund
Thanks 😍😍😍😍
വളരെ നന്നയി ട്ടുണ്ട്
കേൾക്കാൻ 👌
❤️❤️❤️❤️
ക്യൂട്ട് വോയിസ്.... Yaaa.
Thank you So Much❤️
മനസ്സിൽ തട്ടുന്ന നല്ല ആലഭനം ✨️🖤
മനസ്സിന്റെ വേദനകൾ അയവ് ഇറക്കാൻ പറ്റുന്ന നല്ല വരികളും ഈണവും❤️🥰 ഈ സോങ്ങിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 💋😻🖤
Zainu❤️... Love you
സത്യം 💯💯🎧🎧🎵🎵🎵🎵😊
Daily ethravattam kelkkumenn enikku aryilla...athrakku ishtapettu...🎉 ماشاء الله، تبارك الله
Masha Allah രണ്ടുപേരും Super ആയി പാടി രണ്ടാളും 👍🏻👍🏻👍🏻🎤🎤🎤🎵🎵🎵🎧🎧🎧🥰🥰🥰🥰🥰 നല്ല feel 🎧🎧🎧🎧
Thank you😍
@@muqtharmuhibbnoor5614 ❤️❤️❤️
Pwoli 🤝🥰🥰🥰
Thanks🥰🥰🥰
❤❤ എന്താ ഫീൽ .. നൂറ് പ്രാ വശ്യമെങ്കിലും കേട്ട് കാണും ഇത്
മുഹ്സിന ❤, ബ്രോ 👏🏻👏🏻👏🏻👏🏻👏🏻😊
😍😍😍😍😍
വരികൾ ഒന്നും മനസിലാവുന്നിലെല്ലിം പാട്ട് കേൾക്കാൻ ഒരു feel ഉണ്ട്
Super aayi bro & sis 👍
Super song.super voice randalkum. Eniyum nalla pattukal padanum uyarangalil athanum kazhiyatee.....🥰🥰🥰🥰🥰🥰🥰🥰
Thank you so much🥰
Ma sha allah... Adipwoli... Kanan orupad late ayi..
Iniyum ithupolellathokke pratheekshikkunnu.. Nice voce both of you.. May allah blessed both of you...❤
Jazakallah khair❤️
എന്റെ ഉമ്മ എപ്പോഴും പാടി തരുന്ന പാട്ട് ❤️❤️❤️❤️❤️
Masga allah
Oru pad thavana kettu vallattharu oru feel kann niranjuoy
❤️❤️❤️
മാഷാ അല്ലാഹ് 🥰👏👏സൂപ്പർ നന്നായി പാടി 👌👌മുഹ്സിന &മുക്താർ ❤️❤️🤝🤝സൂപ്പർ
Thank you😍
Great rendering❤👌
Muqtarka💞
Thank you😍
Mashaallah Alhamdulillah Hai dear bro, and Muhsi super song good feel lovely voice Hearty Congratulations. 👍🌹🤝🌹🤝❤
മനോഹരമായ song ഇൻസ്റ്റയിൽ റീൽ കണ്ട് യൂടൂബിൽ വന്നു നോക്കിതാ 👌🏻👌🏻👌🏻♥️♥️😍😍
Masha allah❤️❤️❤️
സബ്സ്ക്രൈബ്ഡ് 🥰
Thanks 🥰
പറയാൻ വാക്കുകളില്ല സഹോ ... രണ്ടു പേരും ഗംഭീരം
നാല് മണി മറക്കണ്ട
രണ്ടു പേരും നന്നായി പാടി. നല്ല Feel അഭിനന്ദനങ്ങൾ.
😍😍😍
Muqthar സൂപ്പർ ആയിട്ടുണ്ട് 😍😍😍😍
Thanks🥰🥰🥰
Masha allah 🥰❤️❤️
Oru raksha illa polichu supper song . nice voice ❤
സൂപ്പർ
Ishtaayi 😊....
😍😍😍👌 നന്നായിട്ടുണ്ട്
Thank you😍
Super voice Masha Allah muhibb❤
MashaAllah❤രണ്ടുപേരുടെയും ശബ്ദം 👍
സൂപ്പർ 😍
Thankss❤️
സൂപ്പർ ആയി 🔥🔥🔥🤞🏼🤞🏼🤞🏼🤞🏼
❤️❤️❤️❤️Thanks❤️❤️
Thiranj pidich kandu.kettappol oru paad santhosham.valiya uyarangalilethan dhyvam anugrahikkatte❤
Thanksss
ബ്രോ പാട്ട് സൂപ്പർ ആണ് ട്ടാ എനിക്ക് നല്ല ഇഷ്ട്ടം ആയി
Thanks❤
Thanks❤
Inst song kettu വന്നു നോക്കിയത് ആണ് masha allah poli song💚💚💚💚💚💚💚💚
❤❤❤
ആദ്യമായി കേൾക്കുന്ന സോങ്....🎉🎉🎉❤❤❤
Sooper song...ഞാനും ഇപ്പോഴാ ഈ സോങ് കേള്കുന്നെ..❤എന്തായാലും അടിപൊളി ആയിട്ടുണ്ട് 2പേരും
❤️❤️❤️
Thanks😍😍😍
Masha allahu 💞💞സൂപ്പർ... Randalum pwoli 💐💐💐❤️
❤️❤️❤️❤️❤️
മാനിതാ കൊതി ഖൽബിൽ
മതിരപ്പൂങ്കനി തേനെ...
𝐅 : മദനപ്പൂങ്കനിയിൻ മെഹ
ബൂബോരേ...
Muhibb... ❤️❤️❤️
❤️❤️
കാണാൻ വെയ്ക്കിപ്പോയാലോ
Entte vellimma paadi thanna song aanu ethu .. Eenathil kettathil orupaadu santhosham... Ee voice il kelkkan pwoliyaanau 🥰🥰 maashaallah....
Thanks jazakallah khair❤️❤️
Muqthar മുത്തേ ❤️
❤️
ബ്രോ പാട്ട് സൂപ്പർ ആണ് poli kidu voice ❤❤
Jazakallah khair❤️❤️❤️
Masha allah ❤
Khalbil thattunna pattu🥰inkk ishttayi
Thanks😍😍😍
One year ആയിട്ടും ഞാൻ അറിഞ്ഞില്ലാലോ പടച്ചോനെ 😂
ഇപ്പോൾ അറിഞ്ഞല്ലോ... അത് മതി
@@muqtharmuhibbnoor5614ഞാനും ഇപ്പൊ insta reel കണ്ടപ്പോ തപ്പി വന്നതാ.... പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ട്ടാ... രണ്ടാളും നന്നായി പാടി. എങ്കിലും bro മാത്രം പാടിയ version ഉണ്ടോ???
Sharikkum ippazha kande😍😍🔥🔥🔥
ഞാനിപ്പോ കാണുന്നു😊
❤
മാഷാ അള്ളാ അടിപൊളി
Thankss😍
😍😍👌👌
മധുരം ഒട്ടും ചോരാതെ
Muqthar bhai🔥Muhsina👌
😍😍😍
Its going to boom...
Insha allah...
Feeling.....
എന്താ ഒരു ഫീൽ 🎵🎵
🥰
waahh🔥❤
🥰🥰🥰🥰
👍👍👍👍👍👍@@muqtharmuhibbnoor5614,,
1M loading………….
നിങ്ങളുടെയൊക്കെ Suport ഉണ്ടെങ്കിൽ 😍
സൂപ്പർ ❤
നന്നായിട്ടുണ്ട് ❤
Spr spr
Thanks😍😍😍
Reels kand vannatha🥰mashallah super aayin ❤️
😍😍😍😍
Masha allha🥰
😍😍😍
❤❤❤❤❤
മാഷാ allha
Masha allah 👌
1 year 43k views only😳😳i am addicted muhsi
1 year ആയിട്ടും 2K മാത്രം ഉണ്ടായിരുന്നുള്ളൂ...
ബാക്കി ഇക്കഴിഞ്ഞ ഒരാഴ്ച കൊണ്ട് അനക്കം വെച്ചതാ
പെൺപിള്ളേരുടെ Look ലും, പാട്ടിലും Addict ആവാൻ ഏത് പൊട്ടനും കഴിയും. 🤣
ഞാനും Addict ആയി.
@@ഇല്ലാത്തവൻഎന്നാ ഒരു കാര്യം പറയാ ആരോടും പറയണ്ട. എല്ലാരും താങ്കളെ പോലെയല്ല.🎉
Mashah allllah.. nthoru monjullla varikalum aaa monjilullla paaadalum…❤️🙌🏻
🥰🥰🥰
Oru insta reel aanenne ividethiche njan karuthi ee aduth release aayanna ithippo kure aayikkallo
Masha allah✨️❤️
Jazakallsh khair❤️
Vallaatha muhabbatha ee varikalo
❤️❤️❤️
Super song 😍
Thank you😍
Instagram ൽ നിന്ന് ഇങ്ങോട്ട് എത്തിയ എത്ര പേരുണ്ട്
Njanum...super voice❤
Mashaallh ❤😍👍👍👌
🥰🥰🥰🥰
Masha allah 🥰🥰🥰
Mashallah 🥰
Masha allah supper 😍😍😍👌👌👌👌nalla feeling ❤❤mmale ikkakka alle supperenne 😍rand perum nannayi padi.. All the best dears 👍👍👍
❤️❤️❤️❤️❤️
Masha Allah 💖💖
great work...👍
Thank you😍
Great muhsina 👍👍👍👍
നന്നായി പാടി...
😍😍😍
മാഷാ allah 🤲🏻പാട്ടും വോയ്‌സും സൂപ്പർ ഇനിയും ഉയരത്തിൽ എത്താൻ നാഥൻ തുണക്കട്ടെ 🤲🏻🤲🏻🤲🏻
Thank you so much 🥰🥰🥰 jazakallah khair
Masha allah😍
നല്ല ലയമാധുരി രണ്ട്പേരും ഒന്നിനൊന്ന് മെച്ചം ❤❤❤ ഭാവുകങ്ങൾ നേരുന്നു
റഹ്‌മാൻ മടക്കര
Thank you sir🥰