Akame Poothi Avalan | New Music Video | Sajeer Koppam | Sajli Saleem

Поделиться
HTML-код

Комментарии • 3,5 тыс.

  • @SivaPrasad-fd6sc
    @SivaPrasad-fd6sc Месяц назад +112

    അടിപൊളി song sajeer ഇക്ക പൊളിച്ചു ആ പെണ്ണ് എന്നാ ഗ്ലാമർ ആണ് അടിപൊളി സൗണ്ട് 😍

    • @NabeesathulMisiria
      @NabeesathulMisiria 29 дней назад +3

      Sajili saleem

    • @JamshinaK-z6u
      @JamshinaK-z6u 10 часов назад +1

      Ingane make over cheythaal eethupennum glamour undavum cheettaa

  • @alif9605ui
    @alif9605ui 2 месяца назад +814

    അകമേ പൂതി അവളാണ്...
    കഥളി തേൻ അദരമാണ്......
    അകമേ പൂതി അവളാണ്...
    കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ്
    ആമിഴിയിൽ ഞാനൊരാജ്ജബാണ്.
    തന്നതാൻ നിന്നെതേടുംരാവ്
    ഞാൻ കണ്ടെത്തും മുല്ലക്കും തേൻ കൂട്.
    ജന്നത്തിൽ ചെന്നെത്തും ഹലാണ്. ചുടു മുത്തം നീ തന്നെങ്കിൽ നേരാണ്
    അകമേ നിന്റെ മുഖമാണ് അകലും രാവ് ഒളിവാണ് കൊതിയും പൂതിഅതിനാണേ
    അതിൽ അലിയനെന്നും കൊതിയാണേ..
    കൈയെത്ത കൊമ്പത്തെ തേൻ കൂട് ഈ കണ്ടെത്താൻ നോക്കണ്ട ഞാൻ ആണ്.. അ പണ്ടത്തെ മാവിന്റെ ചോടാണ് പറിച്ചെടുക്കാൻ ഒത്തിരി പാടാണ്...
    അകമേ പൂതി അവളാണ്...
    കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ്
    ആമിഴിയിൽ ഞാനൊരാജ്ജബാണ്
    തരാ തന്തിനാ തന്തിന്നോ... തന്തിന്നാനെ... (4)
    മുത്തോളി പരത്തണോ രിടമാണേ.... ചിരി മറ്റാരും കണ്ടിട്ടില്ല പടച്ചോനെ... മൂത്ത്പഴുത്തപഴം പറിക്കാനെ... കൊതി മറ്റൊന്നും തോന്നിലല്ലേ തനിച്ചാണേ..
    കണ്ണെർ കൊണ്ടിട്ടാണോ. കാണാതെ ഇരുന്നിട്ടാണോ പൊള്ളുന്ന ചൂട്ഉയിരുടലാകെ...
    ആറ്റി തണുപ്പിക്കാനോ മാറ്റി പുതപ്പിക്കാനോ ബല്ലാത്ത പൂതിനകമാകെ..
    പിറഞ്ഞോടും പെണ്ണിന്റെ... കണ്ണിലെകെ....
    കാണാ മിന്നുന്നേ.. താങ്കമാണേ..
    തന്നെ തൂകുന്ന ചന്തമാണേ...
    നാളെ ഓളെന്റെ സ്വന്തമാണെ..
    അകമേ പൂതി അവളാണ്...
    കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ്
    ആമിഴിയിൽ ഞാനൊരാജ്ജബാണ്..
    കൈ എത്ത കൊമ്പത്തെ തേൻ കൂട്. ഈ കണ്ടെത്താൻ നോക്കണ്ട ഞാൻആണ്.
    അ പണ്ടത്തെ മാവിന്റെ ചോടാണ് പറിച്ചെടുക്കാൻ ഒത്തിരി പാടാണ്..
    അകമേ പൂതി അവളാണ്...
    കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ്
    ആമിഴിയിൽ ഞാനൊരാജ്ജബാണ്.
    പിറഞ്ഞോടും പെണ്ണിന്റെ... കണ്ണിലെകെ....
    കാണാ മിന്നുന്നേ.. താങ്കമാണേ..
    തന്നെ തൂകുന്ന ചന്തമാണേ...
    നാളെ ഓളെന്റെ സ്വന്തമാണെ..

    • @rinshuu9836
      @rinshuu9836 2 месяца назад +5

      😄❤

    • @alif9605ui
      @alif9605ui 2 месяца назад

      @@rinshuu9836 😃

    • @hashimVibes85
      @hashimVibes85 2 месяца назад +13

      @@alif9605ui
      അദരം അല്ല
      അധരം 'ധ'..... സജീർ വ്യക്തവും സ്ഫുടതയോടും ആലപിച്ചതാണ്.....
      ബാബുമാഷെ ഓർത്തു പോകും അത് കൊണ്ട് ഇതിവിടെ കുറിച്ചിട്ടതാണ്

    • @alif9605ui
      @alif9605ui 2 месяца назад +4

      @@hashimVibes85 അതിന്?

    • @AjmiAjmin
      @AjmiAjmin 2 месяца назад +2

      ❤️❤️😘😘😘

  • @SaseendraSasi
    @SaseendraSasi Месяц назад +293

    ഒന്നോ രണ്ടോ പത്തോ.... അല്ല അതിലും കൂടുതൽ കേട്ടു.... ഒരുപാടിഷ്ടം ആണ് e പാട്ടു

    • @sajanar9849
      @sajanar9849 24 дня назад +2

      😊❤❤😊😊😊❤

  • @truestoryvarkala5016
    @truestoryvarkala5016 2 месяца назад +488

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തന്നെ❤🥰...എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല.. സജീർ... സജ്‌ലി...👌👌👌👌

    • @shyjij5904
      @shyjij5904 2 месяца назад +5

      Yes❤❤❤❤, 👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌

    • @shamnahakeem2139
      @shamnahakeem2139 2 месяца назад +2

      Great

    • @Acctina
      @Acctina 2 месяца назад +2

      Copy cat song ആണ് ഇത്

    • @user-cx6gh3fr4
      @user-cx6gh3fr4 Месяц назад +2

      Yes

    • @WaseemKasim-h3e
      @WaseemKasim-h3e Месяц назад +5

      കറക്റ്റ് ഒരുപാട് തവണ കണ്ടു വല്ലാത്ത ഫീൽ ഉണ്ട്

  • @FarooqbilalBilal
    @FarooqbilalBilal 2 месяца назад +53

    അക്കരെ നിൽക്കുന്ന പ്രവാസികൾക്കും faryamarkum ഇമ്പം നൽകുന്ന വരികൾ സമ്മാനിക്കുന്ന നിങ്ങൾക് എന്നും ഒരു big സല്യൂട്ട് voice feel very better every one life thank u

  • @minim1355
    @minim1355 Месяц назад +233

    എനിക്ക് ഉറങ്ങാൻ സജീറിന്റെ പാട്ടു കേൾക്കണം. ടെൻഷൻ ഉള്ളപ്പോഴും ഒറ്റക്യാണെങ്കിലും സജീറിന്റെ വോയിസ്‌ നല്ല റിലാക്സ് ആണ് ❤❤❤❤❤

  • @mujeeb762
    @mujeeb762 2 месяца назад +93

    👌🏻 ഒരുപാട് പ്രതീക്ഷകൾ ഉള്ള ഒരു പാട്ടാണ് വേറിട്ട ഒരു സംഗീതം വേറിട്ടൊരു ആലാപനം 🎤ഈ പാട്ട് ഇനി കേരളത്തിൽ ഈ പാട്ടായിരിക്കും തരംഗം 👍🏻❤ കേരളക്കരയാകെ ജനങ്ങൾ ഏറ്റെടുക്കും👌🏻 എനിക്കുറപ്പാണ്

    • @Ayishashezmin
      @Ayishashezmin 2 месяца назад +1

      എനിക്കും ഉറപ്പാണ് 🎉❤🫶🔥

    • @BlackCat809l
      @BlackCat809l 2 месяца назад

      😂

  • @aneeshmachad1091
    @aneeshmachad1091 2 месяца назад +382

    ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ഹിറ്റാവുന്നത് ഇദ്ദേഹത്തിൻ്റെ voice ആണ്❤❤❤❤👌👌👌👌👌💯💯💯💯💯

    • @jabbarshifana6830
      @jabbarshifana6830 2 месяца назад +4

      സത്യം 👍👍👍

    • @RashiRashi-j3l
      @RashiRashi-j3l Месяц назад

      ❤️❤️

    • @MubeenaMubeena-cc9ql
      @MubeenaMubeena-cc9ql Месяц назад +4

      സത്യം ഒരുരക്ഷയും ഇല്ലാത്ത വോയിസ്‌ ആണ്

    • @ShafeekSha-pf7jt
      @ShafeekSha-pf7jt Месяц назад +1

      Sath👌👌👌

    • @Shan_9797
      @Shan_9797 Месяц назад +2

      അതെ ബാക്കി ഉള്ളവരുടെ അവരുടെ dance കൊണ്ടാണ് 😂

  • @SabithM-n4p
    @SabithM-n4p Месяц назад +19

    സജീർക്ക സൂപ്പർ ഫീമെയിൽ വോയ്സ് അടിപൊളി

  • @muneerkt2121
    @muneerkt2121 2 месяца назад +301

    മനോഹരമായ വരികൾക്ക് ഇമ്പമാർന്ന ഈണം...❤️അടിപൊളി,
    സജ്ലി വന്ന വഴിയും പടച്ചോനെയും വല്ലാണ്ടങ്ങ് മറന്നു 😊

    • @ഹൈദർ
      @ഹൈദർ 2 месяца назад +25

      മുമ്പ് തലയിൽ പഗ്ദി തട്ടം ഉണ്ടായിരുന്നു ഇപ്പൊ മുഴുവനും പോയി

    • @ambadi07
      @ambadi07 2 месяца назад +44

      അതിന് ഉള്ള ശിക്ഷ അവൾക് പടച്ചോൻ കൊടുത്തോളും നമ്മൾ ആരും പറയണ്ട 🤦‍♂️🤦‍♂️പിന്നെ ഒന്ന് ശ്രദ്ധിക്കാനുള്ളത് ഇത് പോലെ ഉള്ള കോലം നമ്മുടെ വീട്ടുകാർ അനുകരിക്കാൻ പാടില്ലാത്തത് പ്രതേകം ശ്രദ്ധിക്കണം 👍👍

    • @SuperChachi777
      @SuperChachi777 2 месяца назад +8

      ന്താടാ ഓള് അന്നെ പുടിച്ചു കടിച്ച അഴുക്ക പയലേ

    • @sabilsabil1597
      @sabilsabil1597 2 месяца назад +2

      ​@@ഹൈദർനമ്മുടെ കുടുംബത്തിൽ ഇങ്ങിനെ ഒന്നും ഇല്ലല്ലോ ലെ 👆🏻

    • @zulfafouzan3726
      @zulfafouzan3726 Месяц назад +1

      കറക്ട് ഒരു തട്ടം പോലും അവളെ ദേഹത്തു ഇല്ല

  • @AnwarSadhiq-y4d
    @AnwarSadhiq-y4d 2 месяца назад +3320

    സജീർക്കാൻ്റെ പാട്ട് ഇഷ്ടമുള്ളവർ ♥️🥰

    • @Dreamy____art-m2
      @Dreamy____art-m2 2 месяца назад +62

      Me. നേരിട്ട് കാണാൻ ആഗ്രഹം ഉള്ള ഒരു singer 🥰

    • @siniashraf6231
      @siniashraf6231 2 месяца назад +27

      ഈ ഞാൻ❤❤❤ എല്ലാ പാട്ടുകളും ഇഷ്ട്ടാ....

    • @Underworld_fun
      @Underworld_fun 2 месяца назад +15

      Athe kakkoosil ninn mukki mukki paatt paadunnavn😂

    • @MuhammedbasheerPanoli
      @MuhammedbasheerPanoli 2 месяца назад +6

      എനിക്ക് ഇഷ ടപ്പെട്ട്

    • @RMK8089
      @RMK8089 2 месяца назад +1

  • @dr.liyuwafy7312
    @dr.liyuwafy7312 Месяц назад +10

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. കുറേ തവണ കേട്ടു,വല്ലാതെ ഇഷ്ടപ്പെട്ടു.കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല,വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഈ പാട്ട് മനസ്സിനെ വല്ലാതെ കീഴടക്കി.Thank you so much

  • @mubinasmubi1052
    @mubinasmubi1052 2 месяца назад +246

    മുമ്പ് പാടിയ പാട്ടുകൾ എല്ലാം ഹിറ്റ്‌, നിങ്ങളുടെ കോമ്പിനേഷൻ ആണെകിൽ സൂപ്പർ,, ഇതിലെ ഫീമയിൽ സെറ്റ് ആയില്ല,,,സത്യം പറയാലോ നിങ്ങൾ poliwww,,, 🔥🔥🔥👌👌👌 ❤❤❤❤

  • @isahakmhmd334
    @isahakmhmd334 2 месяца назад +58

    വരികളിൽ മാന്ത്രികം തീർക്കുന്ന ഫൈസലിക്കയും,, അതിന് ജീവൻ നൽകുന്ന ശബ്ദം സജീറും ഒന്നിച്ചാൽപിന്നെ ലെവൽ വേറെയാ 💥💥❤❤♥️

  • @username123-i2y
    @username123-i2y 26 дней назад +5

    മാഷ അള്ള! രണ്ടാളും നന്നായി. വളരെ അക്ഷരസ്ഫുടതയോടെ പാടി എനിക്കിഷ്ടായി...... 🥰🥰👌👌👌👍👍👍👏👏👏👏👏🥰🥰☝️

  • @sajeerram99
    @sajeerram99  2 месяца назад +3029

    Thanks to all ❤🎉

  • @shaheemakd
    @shaheemakd 2 месяца назад +234

    നിങ്ങൾക്ക് തുല്ല്യം നിങ്ങള് മാത്രം...എന്തൊരു ഫീൽ ആണ് ഭായി....എത്ര പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല...

    • @SafnaMol
      @SafnaMol 2 месяца назад +2

      👌👌👌👌

    • @SajidaAmeen
      @SajidaAmeen Месяц назад +1

      Satiyamm🎉❤️

  • @musickiller999
    @musickiller999 Месяц назад +8

    Aiwaaa... enthaa voice ikka ❤❤❤❤❤pwoli..Mashallah njanum pattu padarunddu..ikkane pole agillatto❤❤❤❤❤❤❤

  • @farookpadaveedan
    @farookpadaveedan 2 месяца назад +54

    ഓരോ പാട്ട് ഇറക്കുമ്പോഴും ഒന്ന് ഒന്നിനെ കാൽ മെച്ചപ്പെട്ട ഫീൽ തരുന്ന ഗായകൻ sajeer koppam❤️🔥

  • @shereefrm6890
    @shereefrm6890 2 месяца назад +498

    ഫിമെയിൽ വോയിസ്‌ അരോചകം ആയി തോന്നി സജീർക്ക ഇങ്ങള് പൊളിച്ചു ❤️

    • @kappil911
      @kappil911 2 месяца назад +14

      പർദ്ദ ഇട്ട കുട്ടിയെ ഇറക്കാം

    • @shereefrm6890
      @shereefrm6890 2 месяца назад +12

      @@kappil911 അതെന്താ അമ്മാവ അങ്ങനെ ഒരു ടോക്ക് 🤣🤣

    • @kappil911
      @kappil911 2 месяца назад +4

      @@shereefrm6890 അല്ലാതെന്തു പറയാൻ, എല്ലാവർക്കും അവൾ തത്തമിട്ടില്ല,ദീനിയല്ല, എന്നൊക്കെയാണല്ലോ. അല്ലെങ്കിൽ തന്നെ നമുക്ക് പാട്ട് ഹറാം ആക്കിയതല്ലേ

    • @aneesarafi4089
      @aneesarafi4089 2 месяца назад +7

      Sajlikk oru shall edamaayirunnu

    • @kappil911
      @kappil911 2 месяца назад

      @@aneesarafi4089 ഷഡ്ഡി ഇട്ടിട്ടുണ്ട്

  • @jameelajameela978
    @jameelajameela978 Месяц назад +107

    Female നെ കുറ്റം പറയുന്നവർ അസൂയ കൊണ്ടാണ്🤣🤣🤣
    നിങ്ങൾ എല്ലാരും പൊളിച്ചു കേട്ടോ 🥰🥰

    • @raihanrayyavlogs9713
      @raihanrayyavlogs9713 Месяц назад

      വൊഒഈഉഉഊഓഉഉഉഉഊഊഉഉഉഉഉഉഉഉഓഓഓോർഓഓഓഓഓഓഓഓഓഓഓഓഓഓഒവലസസഴ ംംറം.റററസസസലൊവലലലസറസസരവരേേര

  • @muneerkuni
    @muneerkuni 2 месяца назад +23

    ടീസർ സ്റ്റോറിയും, സ്റ്റാറ്റസുമൊക്ക കണ്ട് ഒരു "feel sad mood" പ്രതീക്ഷിച്ചു വന്നവർക്ക് തെറ്റി!! ഇത് ലെവൽ വേറെ 😊 song & making waw!! 👍🏻🔥💃🏻🎉🫶🏻👌🏻

  • @Sajira1
    @Sajira1 2 месяца назад +352

    സജ്ലി cuteness വാരി വിതറി ഓവറാക്കി. ഒന്നും മനസ്സിലാവുന്നില്ല. സജീർക്ക സൂപ്പർ

    • @shafeeqp6845
      @shafeeqp6845 2 месяца назад

      😂

    • @abc-dy4yq
      @abc-dy4yq 2 месяца назад +15

      Enikum athan thonniyath😄 aval entha padunnath🤔 pinne over acting um😄

    • @REALHUNT.
      @REALHUNT. 2 месяца назад

      👍😂

    • @maharoofmk241
      @maharoofmk241 2 месяца назад +2

      അടിപൊളി singer അല്ലെ

    • @aarpee8139
      @aarpee8139 2 месяца назад

      Editing preset file sajili saleem

  • @YusufCherumukku
    @YusufCherumukku Месяц назад +8

    പാട് അടിപൊളി പാട് ആണ് ഇനിയും നല്ലനല്ല പാട് വരടെ അള്ളാഹു തീർഗ്ഗആയുസ് കൊടുക്കണ്ടേ ആമിൻ
    രണ്ട് മൂന്ന് തവണ ഞാൻ ഇത് കൊറേ വട്ടം കണ്ടു

  • @ashkarakku9902
    @ashkarakku9902 2 месяца назад +213

    താങ്കൾ ഇപ്പോൾ ഉണ്ടാക്കിയ ഓളം ഇല്ലേ ഈ ഓളം ആണ് ഞങ്ങൾക്ക് വേണ്ടത് ഇങ്ങനെയുള്ള തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ ഗാന പ്രേമികൾ നിങ്ങളുടെ നല്ലവരികൾക്ക് വേണ്ടി കാത്തിരിക്കുന്നത് ഇനിയും നല്ല വരികളും നല്ല ഗാനങ്ങളും ജന്മം നൽകാൻ കഴിയട്ടെ❤🎉

  • @Cheppuzmedia
    @Cheppuzmedia 2 месяца назад +141

    കുറ്റം പറയുന്നതല്ല FEMALE VOICE അത്ര പോരായ്ക തോന്നി
    സജീർക്ക മനോഹരമായി പാടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉❤❤❤❤

  • @sudheersudheer7593
    @sudheersudheer7593 5 дней назад +1

    Sajeer bro..❤
    Vera level aanu..❤
    E...Paattu kelkkumbol manasinu oru happiness ondallo ❤❤❤❤parayathirikkan vayya.🥰🥰🥰🥰

  • @soufiralipk7970
    @soufiralipk7970 2 месяца назад +19

    സജിലിയുടെ പലവാക്കുകളും മനസിലാവുന്നില്ല....sajeerr🤩🤩🤩

  • @saleel2521
    @saleel2521 2 месяца назад +306

    എന്തിനാണ് ആഗായികയെ കുറ്റം പറയുന്നത് - സംഗീതപ്രേമികളെ ആ കുട്ടി നന്നായി പാടിയിട്ടുണ്ടല്ലോ എല്ലാവർക്കും ഒരേ പോലെ പാടാൻ കഴിയില്ലല്ലോ വേറെ വേറെ ശബ്ദമല്ലേ നന്നായിട്ടുണ്ടെന്നേ. നല്ല പാട്ട്

  • @cksply9623
    @cksply9623 Месяц назад +10

    സജീറിൻ്റെ പാട്ടതിശ്ടമാണ്.അത് കേൾക്കാനെന്തൊരു സുഖമാണ്.❤❤❤❤❤❤❤❤❤❤

  • @TS-nk9er
    @TS-nk9er 2 месяца назад +77

    ആദ്യം കേൾക്കുബോൾ എന്താ ഇതിൽ ഉള്ളത് എന്ന് തോന്നും. എന്നാൽ ഞാൻ അറിയാതെ മൂളി.. മൂളി മനസ്സിൽ കയറുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിക്കുന്ന എന്തൊക്കെയോ ഒളിപ്പിച്ചു വയ്ക്കുന്ന മാജിക്‌ ഉള്ള പാട്ടുകൾ..... Am addicted to ur songs❤

  • @NaseemaHakeem-dw3nv
    @NaseemaHakeem-dw3nv 2 месяца назад +298

    Sajeerkante voice fans❤️
    👇

  • @ibrahimvellarathodi645
    @ibrahimvellarathodi645 15 дней назад +3

    ❤രണ്ടാമത്തെ വരി തന്നത്താൻ തുടങ്ങുന്ന വരികൾ ഓഹ് ബല്ലാത്ത ഫീൽ ❤️❤️❤️

  • @Cheppuzmedia
    @Cheppuzmedia 2 месяца назад +218

    കുറ്റം പറയുന്നതല്ല FEMALE VOICE അത്ര പോരായ്ക തോന്നി
    സജീർക്ക മനോഹരമായി പാടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @arzu1460
      @arzu1460 2 месяца назад +4

      Plz female voice mattu

    • @ZayyanZayu-u6d
      @ZayyanZayu-u6d 2 месяца назад +5

      Sathiyam

    • @ChinuShefeer
      @ChinuShefeer 2 месяца назад +3

      Female voice nallathanallo

    • @sakkeere8394
      @sakkeere8394 2 месяца назад +4

      എനിക്കും അത് തോന്നി സജീർ ഒറ്റയ്ക്ക് കൈകാര്യം ചെയ്താൽ ഉഷാറായിരുന്നു ഫീമെയിൽ ബോറായി ആ വോയിസ് തീരെ ചേർത്തില്ല

    • @suharasaid2144
      @suharasaid2144 Месяц назад

      Female chiriyum borayi

  • @rajeenahaza3982
    @rajeenahaza3982 2 месяца назад +31

    സജീർക ടെ fans ആണ് എന്റെ വീട്ടിലെ എല്ലാവരും,,, ഇങ്ങള് പൊളി യാണ് മച്ചാനെ 😄❤️❤️

  • @Sukainayc
    @Sukainayc 6 дней назад +2

    Adicted your voice, 1000 pravashyam kettu😍

  • @rameescmrameescm9135
    @rameescmrameescm9135 2 месяца назад +117

    സജിലി മൂക്കുകൊണ്ട് പാടുന്ന പോലെ തോന്നുന്നു വരികൾ ക്ലിയർ ആവുന്നില്ല സജീർ സൂപ്പർ വോയിസ്‌ ❤❤❤

  • @ThasleenaShamlik
    @ThasleenaShamlik 2 месяца назад +31

    ആത്യം കേൾക്കുമ്പോ ഇഷ്ട്ടം തോന്നിയില്ല പിന്നെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വല്ലാത്തരു ഫീൽ ആണ് സൂപ്പർ

  • @AminaMubarak-p1l
    @AminaMubarak-p1l Месяц назад +8

    എന്റെ ഫേവറേറ്റ് ആയി ഈ സോങ് ഇപ്പോൾ❤️‍🩹

  • @maaloooonteaakkus8544
    @maaloooonteaakkus8544 2 месяца назад +32

    മിഴികൾ ഞാവൽ പഴമാണ്.... ആ മിഴിയിൽ ഞാനൊരജബാണ് 🥰🥰🥰

  • @SahadhiyaKunjol-kk5yu
    @SahadhiyaKunjol-kk5yu 2 месяца назад +20

    സജീർക്ക പാടുമ്പോൾ വേറെ ഒരു ഫീൽ 👌👌👌👌👌💞

  • @ShyjalKt-i5z
    @ShyjalKt-i5z 26 дней назад +1

    സഹോദരാ... സജീർ മോനേ... പൊളിച്ചു.... തകർത്തു... തിമിർത്തു...എന്തായാലും അടി പൊളി പാട്ട്... എത്ര കേട്ടാലും... മതിയാവുന്നില്ല....ഹാവൂ...മലയാള മാപ്പിള പാട്ടിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും അടിപൊളി പാട്ട്...👍🏻👍🏻👍🏻👍🏻👍🏻🌹🌹👌🏻👌🏻👌🏻

  • @Alhan_sallu
    @Alhan_sallu 2 месяца назад +158

    സജീർക്ക വോയിസ്‌ pwoli❤️ ഫിമെയിൽ കേൾക്കാൻ സുഖല്ല

    • @udaifubby2919
      @udaifubby2919 2 месяца назад +5

      Khalbinte theerath a songe padiya ole aanengil vere level aayene ❤

    • @amenmuthu
      @amenmuthu 2 месяца назад +5

      Iavle pattu 10 paisakilla avle kure kopryamm nall oru song aayirunnu 😢😢😢😢 sajee r powlichu. ❤

    • @nafshancp4856
      @nafshancp4856 Месяц назад

      Sathyam theere nertha sound aayi poyi

  • @faseemkannur8222
    @faseemkannur8222 2 месяца назад +120

    സോങ് അടിപൊളി. സജിലി പാടുന്ന ചില വരികൾ മനസ്സിലാവുന്നില്ല 😊sajeer bro voice 👌👌👌😍😍😍😍

    • @Sajeer255
      @Sajeer255 2 месяца назад +4

      Sajili padiyadanu super feeling ane ❤

    • @mixxboxx193
      @mixxboxx193 2 месяца назад +2

      Styam😂

    • @safarcheppu6895
      @safarcheppu6895 2 месяца назад +3

      യെസ് ബൊറായി തോന്നി ☹️☹️

    • @ShemmuShemmu-e6y
      @ShemmuShemmu-e6y 2 месяца назад +2

      Headphone vechu kelk 😊

    • @faseemkannur8222
      @faseemkannur8222 2 месяца назад

      @@ShemmuShemmu-e6y തർക്കിക്കാൻ പറഞ്ഞതല്ല. ഞങൾ കുറെ തവണ കേട്ടു. സജീർ പാടിയതിന് ശേഷം സജിലി പാടുമ്പോൾ സോങ് അവിടെ ഇരിക്കുന്നുണ്ട്. അത് സോങ് മിക്സ്‌ ചെയ്യുന്നവർക്ക് മനസ്സിലാവും. സജിലിന്റെ അക്ഷരം വ്യെകത മാകുന്നില്ല. 😊പറയുന്നത് പറ്റുമെങ്കിൽ സ്വികരിക്കുക. അല്ലെങ്കിൽ ഒഴിവാക്കുക😊🫂🤝

  • @AyshoosVlogz
    @AyshoosVlogz Месяц назад +3

    Kidukachi... ആയിരത്തി ഒന്ന് പ്രാവിശ്യം കേട്ടു 🥰🥰മാഷാഅല്ലാഹ്‌ 🥰

  • @sabilalponnani4499
    @sabilalponnani4499 2 месяца назад +37

    ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുംന്ന് പറഞ്ഞപോലെ ഫൈസൽക്കാടെ വരികളിൽ നീയും ചേർന്നതെല്ലാം വേറെ ലെവൽ ആണ്💯💫 ❤

  • @MarySabu-e3k
    @MarySabu-e3k 2 месяца назад +9

    ഉണ്ടല്ലോ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല സജിർ അടിപൊളി പൊളി രണ്ടു പേരും എന്ത് രസം ആയി ആണ് പാടുന്നത് സജിറിന്റെ ആൽബം സോങ് ഒത്തിരി ഇഷ്ടം ഉള്ള ചേച്ചി ആണ് കേട്ടോ 🌹🌹🌹🌹🥰🥰🥰🥰👌👌👌👌👌

  • @rayyan2619
    @rayyan2619 Месяц назад +120

    അമ്പിയാക്കളിൽ രാജ സെയ്യിദരെ......
    ആലം ആകെ പുകഴ്തും തിരുദൂതരെ......
    ഈ ട്യൂൺ തോന്നിയവർ ആരേലും ഉണ്ടോ❤

  • @NiyasKambivalappil
    @NiyasKambivalappil 2 месяца назад +39

    നല്ല ഭംയിൽ പാടി നല്ല ഫീൽ ണ്ട് ഇവർക്ക് അസൂയ ആണ് 😊

  • @rafsha8515
    @rafsha8515 2 месяца назад +48

    എന്താ സോങ് uuff🔥 ഖൽബിന്റെ തീരത്തിന് ശേഷം ഇന്ന് കിട്ടി പഴയ ഫീലോടെ കിടുക്കാച്ചി സോങ് 👌👌😍😍👌🎶🎶🙌🙌🙌

    • @muflih2844
      @muflih2844 2 месяца назад

      അയിനാത്രമൊക്കെ ഉണ്ടൊ 😀😀

    • @anvarkadavallur923
      @anvarkadavallur923 2 месяца назад +2

      ഖല്‍ബിന്‍റെ തീരത്തിന്‍റെ ഏഴയലത്ത് വരില്ല.ഇതിലെ ആദ്യത്തെ നാല് വരികള്‍ മാത്രമേ കേള്‍ക്കാന്‍ രസമുളളൂ.

  • @sajnashiharsajna3919
    @sajnashiharsajna3919 Месяц назад +5

    Ufff വേറെ ലെവൽ സോങ് എത്ര കേട്ടാലും മതി വരില്ല

  • @KAHANI2255
    @KAHANI2255 2 месяца назад +168

    സ്ത്രീ ശബ്‌ദം മുക്ക് കൊണ്ട് പാടുന്ന പോലെ ഫീൽ ചെയ്യ്തു ഫസ്റ്റ് 🎉

    • @shafipms5698
      @shafipms5698 2 месяца назад +8

      Correct lady വേറെ ആരെങ്കിലും ആണെങ്കിൽ ഒന്ന് കൂടി പൊളിച്ചേനെ

    • @aboobackerawku461
      @aboobackerawku461 2 месяца назад +2

      Correct

    • @Mittoos
      @Mittoos 2 месяца назад

      സത്യം

    • @Arshanaminnu
      @Arshanaminnu 2 месяца назад

      ശരിക് ആരേലും മൂക് കൊണ്ട് പാടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ....

    • @saneermaheazhiyur1202
      @saneermaheazhiyur1202 2 месяца назад +2

      Uppante peril Fames Aya aal 😅

  • @shuhaibpv5723
    @shuhaibpv5723 2 месяца назад +8

    ഒത്തിരി തിരക്കുകൾ ഉണ്ടെങ്കിലും ബ്രോ യുടെ പാട്ടുകൾ റിലീസ് ആകുന്ന അന്നുതന്നെ കാണും. കാരണം കുറച്ചു നേരം ആണെങ്കിലും പോലും ടെൻഷൻ സ്ട്രെസ്സ് എന്നിവയിൽ നിന്നും ബ്രോ യുടെ പാട്ടുകൾ തരുന്ന relaxation വളരെ വലുതാണ്

  • @SainabaSainaba-pz9ml
    @SainabaSainaba-pz9ml 6 дней назад +1

    രണ്ടാളും സൂപ്പർ ആയി പാടി

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 2 месяца назад +31

    ഈപെണ്ണിന് ഇതെങ്ങനെ പറ്റുന്നു പ്രേതച്ചിരി ചിരിച് പാടാൻ. എന്തായാലും പാട്ട് കൊള്ളാം ഇന്നുമുതൽ എല്ലാ കല്യാണം വീട്ടിലും സ്റ്റാർട്ട് ആവാൻ പോവുന്ന പാട്ട്

  • @nisharifu8532
    @nisharifu8532 2 месяца назад +136

    സജിലി വേണ്ടായിരുന്നു മുക്ക് കൊണ്ട് പാടിയത് പോലെ വരികൾ ഒന്നും മനസ്സിൽ ആക്കുന്നില്ല vera athra നല്ല ഗായകർ ഉണ്ട്. അവളെ ജേഷ്ടത്തി ആണെകിൽ കുറച്ചു കൂടെ മെച്ചം ഉണ്ടായേനെ 😢😢ഇത് ആ പെണ്ണ് കുളം ആക്കി തന്നു sajeer നീ പൊളി ആണ് നല്ല ഫീൽ ആണ് നിന്റെ വോയിസ് 🥰ഞാൻ എല്ലാം സോങ്ങും ഇടക് ഇടക് കേൾക്കാറുണ്ട്. എന്റെ whatspp സ്റ്റാറ്റസ് എപ്പോളും നിന്റെ song ആയിരിക്കും 🥰ഞാൻ നിങ്ങളെ വിജയിപ്പിക്കുന്നതിന്റെ ഭാഗം ആണ് അതിന് കാരണം നിങ്ങളെ ടാലന്റ് തന്നെ anu 🥰എല്ലാം song ന്റെ അടിയിലും എന്റെ ccmt ഉണ്ടാകും യൂട്യൂബിൽ 🥰

    • @Muhammedsalihcv
      @Muhammedsalihcv 26 дней назад

      Nee undakku pull

    • @saleenapaloli
      @saleenapaloli 14 дней назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @nisharifu8532
      @nisharifu8532 14 дней назад

      @saleenapaloli 🥰🥰🥰

  • @firozhamza867
    @firozhamza867 5 дней назад

    ഇക്കാന്റെ പാട്ടിൽ ആവള കൈകളിൽ എന്ന പാട്ടാണ് ഏറ്റവും ബെസ്റ്റ് ഞാൻ ആ പാട്ടിനു അടിക്ട്ടാണ് 🙏😘😘😘

  • @SafvankrSafvankv
    @SafvankrSafvankv 2 месяца назад +18

    മൊഞ്ചുള്ള മാപ്പിളപ്പാട്ടില്ലെങ്കിൽ എന്ത് രസം ഉണ്ടാവില്ല പഴയ മാപ്പിളപ്പാട്ട് കൊണ്ടുവന്ന പോലെ തോന്നി

  • @musthafamusthafa4605
    @musthafamusthafa4605 2 месяца назад +93

    രണ്ടാളും മത്സരിച്ചു പാടി... കിടു...❤

    • @FarhanTfarhan4975
      @FarhanTfarhan4975 Месяц назад

      Hello jubinte mappala alle😅 anakk arayaa kakkad alle veed (kannur)

    • @FarhanTfarhan4975
      @FarhanTfarhan4975 Месяц назад

      Farhan aan jumailante mon😊

  • @aapu14club
    @aapu14club 4 дня назад

    ഇറാനി ടെച് song ❤സൂപ്പർ team

  • @alkanz9069
    @alkanz9069 2 месяца назад +54

    നിങ്ങളോ കൂടെ ലക്ഷദ്വീപ്കാരി പാടുമ്പോൾ അത് വേറെ ലെവൽ ആണ് ഇവരെക്കൂട് സജീർ പാടരുതേ ഉള്ള വെയിറ്റ് പോകും

  • @Nadhunadish-ub7wy
    @Nadhunadish-ub7wy 2 месяца назад +131

    സജീർക്കന്റെ വോയിസിനോട് തീരെ ഇണങ്ങുന്നില്ല സജിലിയുടെ വോയിസ്

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 8 дней назад +1

    സൂപ്പർ ❤️👌👍

  • @alkanz9069
    @alkanz9069 2 месяца назад +259

    നിങ്ങളുടെ കൂടെ പാടേണ്ട പാട്ടുകാരി ശബനം ലക്ഷദ്വീപകാരി തകർക്കും ഇവർ അഹങ്കാരമുള്ള പാട്ടുകാരികളാണ്

    • @sabilsabil1597
      @sabilsabil1597 2 месяца назад +33

      സുഹൃത്തേ ചില പാട്ടുകാരുടെ വേഷത്തിലും നടത്തതിലും അവരുടെ സ്വഭാവം അളക്കരുത്👆🏻 ഇവരെ നേരിട്ട് കണ്ടിട്ടുണ്ടോ 👆🏻
      ഇവരോട് സംസാരിച്ചിട്ടുണ്ടോ?

    • @shifanajamsheed793
      @shifanajamsheed793 2 месяца назад

      ​@@sabilsabil1597🙌

    • @ajstihlshop
      @ajstihlshop 2 месяца назад +11

      Shabnam vere leval❤
      Kkhalbinte theerath... 🥰🥰🥰

    • @nizarYem
      @nizarYem 2 месяца назад +6

      Ivalkku nalla jadayanu..shbnam.ayirunnu padendathu..ivalkku qibru..vayaghramanu

    • @Hayah_hibaak
      @Hayah_hibaak 2 месяца назад

      ⁠@@nizarYemningal ivare neril kanditundo, samsarichitundo?? Dont judge a book by it’s cover, njan neril kanditund samsarichitund koode work cheythitund , she is very lovely person❤

  • @saleena-rr3qu
    @saleena-rr3qu 2 месяца назад +13

    ഇപ്പൊ തന്നെ എത്ര വട്ടം കേട്ടു എന്നു അറിയില്ല കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രക്കും പൊളിയല്ലേ നമ്മുടെ സജീർ ഇക്കാന്റെ വോയിസ് . ഫോണിൽ നോക്കിയപ്പോ ന്യൂ സോങ്ങിന്റെ പോസ്റ്റു വന്നു അപ്പൊ തന്നെ കേട്ടു എന്റെ പൊന്നെ പറഞ്ഞു അറിയിക്കാൻ വയ്യ മനസിനെ ഹാപ്പി ആക്കുവാൻ പറ്റിയ സോങ് 👌👌 സജീർ ഇക്കാ ഹാപ്പി ഓണം

  • @Youtuber-vi8hb
    @Youtuber-vi8hb 2 дня назад

    നല്ല ഈണം.ശബ്ദവും കൊള്ളാം.... പല തവണ കേട്ടു.....

  • @anwarsha4160
    @anwarsha4160 2 месяца назад +20

    പാട്ട് കേൾക്കുമ്പോൾ ഇത് കഴിയരുതേ എന്ന് ആഗ്രഹിച്ചു പോയി ❤

    • @MajeedP-ci1yx
      @MajeedP-ci1yx 2 месяца назад

      അപ്പോഴേക്കും കഴിഞ്ഞു ☺️😔

  • @AnwarSadhiq-y4d
    @AnwarSadhiq-y4d 2 месяца назад +291

    ഒന്നിൽ കൂടുതൽ കേട്ടവരുണ്ടോ ♥️😍

  • @fousiabdulla6706
    @fousiabdulla6706 18 дней назад +1

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് അദ് സജീർക്കാന്റെ പാട്ട് തന്നെയാ 😊😊😊🫠🫠🫠

  • @vasihajahanlove
    @vasihajahanlove 2 месяца назад +10

    സജീർ സജ്ല voice 🔥🔥പല്ലവി powlli.. Super song..

  • @ashiquenettur7238
    @ashiquenettur7238 2 месяца назад +9

    തന്നതാൻ നിന്നെ തേടും രാവ്....
    ഞാൻ കണ്ടെത്തും മുല്ലക്കും തേൻകൂട്.,...
    ഈ tune change ufff ❤

  • @PARTHASARATHY-tx9vv
    @PARTHASARATHY-tx9vv 17 дней назад

    സജീറിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എന്തു നല്ലൊരു ശബ്ദമാണ് ഒരു പ്രത്യേക ഫീലാണ്.
    ... ഈ പാട്ട് 👍 ഒന്നും പറയാനില്ല ഇഷ്ടം ഒരുപാട് ഇഷ്ടം❤️❤️👍👍

  • @manafkaruva7674
    @manafkaruva7674 2 месяца назад +29

    സജീറിന്റെ പാട്ട് സാധാരണക്കാർക്ക് പാടാൻ പറ്റില്ല ഒരു പ്രത്യേക ശൈലിയാണ് 👍🏻

  • @TOPYSCOPY
    @TOPYSCOPY 2 месяца назад +210

    ഇന്ന ബൈത്തൻ അന്ത സാകിനുഹു..
    ഒറിജിനൽ ട്യൂൺ കിട്ടിപ്പോയി😁

  • @HabeebRahman-l2r
    @HabeebRahman-l2r 2 дня назад

    Masha allah... Sajeer bhai polichu....

  • @Nichu-j5s
    @Nichu-j5s 2 месяца назад +5

    Song പറയാനും ഇല്ല സൂപ്പർ രണ്ട് പേരും തകർത്ത്❤❤❤

  • @BALJIProductions
    @BALJIProductions 2 месяца назад +9

    ഫൈസൽ പൊന്നാനിയുടെ വരികളും.. നിങ്ങൾ 2 പേരുടെയും ആലാപനവും.. മനോഹരം...

  • @MujeebAl-k3c
    @MujeebAl-k3c 12 дней назад +3

    Sajeer koopamante pattu ishattamulavar

  • @Jasmin-c5b
    @Jasmin-c5b 2 месяца назад +117

    എന്തിനഒരു പാട്ടുകാരിയുടെ ഭാവി ഇല്ലാതെ ആക്കുന്നത് അവരുടെ ഒരു പ്രത്യേകത ഉണ്ട് അത് മനസ്സിലാകാതെ ഒരോരുത്ത 1ർ കുറ്റം പറയുന്നത് എന്നും ഒരു പോലെ പാടിയാൽ പിന്നെ എന്താ ഒരു പ്രത്യേകത

    • @rasharabikpk4871
      @rasharabikpk4871 Месяц назад +2

      Sheriyanu

    • @ShahulHameed-c9g
      @ShahulHameed-c9g Месяц назад

      കററ്റ്

    • @zainbrothers4708
      @zainbrothers4708 Месяц назад

      👍

    • @arshi4444
      @arshi4444 Месяц назад

      Pinnenthina ne ith kanana

    • @musthafamusthafa4605
      @musthafamusthafa4605 Месяц назад +3

      അസൂയ മാത്രം വേറെ ഒന്നുമില്ല രണ്ടു പേരും ഒന്നിനൊന്നു ഒന്ന് മെച്ചം... Good work 😍

  • @rashidaka4314
    @rashidaka4314 2 месяца назад +7

    രണ്ടാളും അടിപൊളി ആയി പാടി 👌❤🤗

  • @SudheerSudheer-wy6fr
    @SudheerSudheer-wy6fr Месяц назад +3

    രണ്ടാളും തകർത്തു പാടി

  • @MufasiraMufi
    @MufasiraMufi 2 месяца назад +12

    സജിലനെ കാണാൻ ഇംഗ്ലീഷ് കാരിയെ പോലുണ്ട് 😂സജീർക്ക voice ഒരു രക്ഷയും ഇല്ലാട്ടോ 🥰😍

  • @rehnasharaf2689
    @rehnasharaf2689 2 месяца назад +6

    അടിപൊളി..... 🥰 ഫൈസൽ ക്കന്റെ കൈ പൊന്നാണ് 🥰...... അദ്ദേഹത്തിന് പേന ഒരു മാജിക് സ്റ്റിക്ക് ആണ് ❤🥰😘

  • @jaseenajesi3394
    @jaseenajesi3394 21 день назад +1

    Entee favoritee songg ane ed etre ketttalum pinneyum kanan thonnum🥰🥰🥰

  • @SharafiyaShani
    @SharafiyaShani 2 месяца назад +5

    Randaalum adipoli ayi paadi ❤❤❤❤❤❤❤❤ super ekkaa ethaa polichuu

  • @anshamolpa3517
    @anshamolpa3517 2 месяца назад +6

    ഒന്നും പറയാനില്ല അമേസിംഗ് റിയലി അമേസിംഗ് പാട്ട്❤❤❤🎉🎉🎉

  • @AyishaAyisha-r5d
    @AyishaAyisha-r5d Месяц назад +2

    Inikk valare ishtapettu
    Super 👌👌👌👌

  • @shaukkathpk4002
    @shaukkathpk4002 2 месяца назад +7

    പൂരത്തിന് തിരി കൊളുത്തിയ ഫീൽ....ufffff🔥🔥🔥🔥

  • @nisamnisa7232
    @nisamnisa7232 2 месяца назад +17

    first time കേൾക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെട്ടില്ല പിന്നെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ വല്ലാത്ത ഇഷ്ട്ടം ❤❤

  • @sayedabdulrauoofkl0768
    @sayedabdulrauoofkl0768 Месяц назад

    Sajeer bro song 👌👌👌masha allah…. Valiya uyarangalil ethatteaa 🥰🥰

  • @BinuPB-x3b
    @BinuPB-x3b 2 месяца назад +5

    നന്നായിട്ടുണ്ട് ഇങ്ങനെ ഉള്ള പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ 👍

  • @Safna696
    @Safna696 2 месяца назад +6

    Voice oru rekshayillaa supper❤❤👍👍

  • @nfnzworld
    @nfnzworld Месяц назад +13

    രണ്ട് വോയിസും സൂപ്പർ.. Masha allah🥰🥰🥰💕

  • @holylookvlog
    @holylookvlog 2 месяца назад +6

    8 പ്രാവശ്യം കേട്ടുകാണും ഞാൻ 🤣🤣 സെറ്റ് അടിപൊളി... 🤝🤝

    • @holylookvlog
      @holylookvlog 2 месяца назад

      ഫൈസൽക്ക ഉയിര്.. 👍

  • @Mr.Safeek
    @Mr.Safeek 2 месяца назад +7

    awesome Beat , song & Lyrics👌👌Love From Tamilnadu

  • @muhammedfazal_
    @muhammedfazal_ Месяц назад +1

    സയ്യി റബ്ബൽ ആല മീന അല..
    സയ്യിദുൽ കൗനയിനി വസ്സുറുജി…👏🏻🤲🏻

  • @shereensheri9313
    @shereensheri9313 2 месяца назад +10

    Female voice shabnam ayirunel polichene ❤❤

  • @saleena-rr3qu
    @saleena-rr3qu 2 месяца назад +20

    എന്റെ പൊന്നു സജീർ ഇക്കാ രണ്ടു പേരും കൂടി അടിച്ചു പൊളിച്ചു ഉള്ള സോങ് കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട് എന്റെ സജീർ ഇക്കാന്റെ വോയിസ്‌ കേൾക്കാൻ തന്നെ പൊളി ആണ് എന്തായാലും പൊളിച്ചു കേട്ടോ ഞാൻ സജീർ ഇക്കാന്റെ വലിയ ഒരു ഫാനാണ് 👌👌👌👏👏👏👏

    • @nazqatar1604
      @nazqatar1604 2 месяца назад +1

      പെണ്ണ് കുളം ആക്കി

  • @shajeela.mshajeela.m3432
    @shajeela.mshajeela.m3432 Месяц назад +1

    Sooper അനിയാ പൊളിച്ചു രണ്ടു പേരും 🥰🥰

  • @NishadNishad-x8z
    @NishadNishad-x8z 2 месяца назад +6

    തന്നതാൻ നിന്നെ തേടും രാവ് wow😍 entha line😌