എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്💯ഇടക്ക് ഇടക്ക് കേൾക്കാറുണ്ട്.എത്ര വട്ടം ഈ വീഡിയോ സോങ്ങ് കണ്ടെന്നുപോലും ഒരു കണക്കില്ല. വല്ലാത്തൊരു മാജിക് ടച്ച് ഉള്ളൊരു പാട്ട്, അത് പാട്ടിന്റെ മ്യൂസിന്റെ ആണോ, പാടുന്നവരുടെ ശബ്ദത്തിന്റെയാണോ, പാട്ടിലെ വരികളിലെ ആണോ എന്നൊന്നും വേർതിരിച്ചറിയാൻ സാധിക്കാത്ത ഒരു Magic Song✨✨✨
Female singer Shabnam Rafeeque Lakshadweep....അഴകുള്ള ഫാത്തിമ അരുമപ്പൂ ഫാത്തിമ എന്ന മനോഹരമായ ഗാനത്തിനു ശേഷം അടുത്ത കാലത്തായി മനസ്സിന് കുളിർമ നൽകിയ ഈ ഗാനം...super voice
ഇത്രക്കും പ്രതീക്ഷിച്ചില്ല.. കാരണം... പാട്ടിന്റെ ഈണത്തിലും മാറ്റം 🔥🔥ഒരു സംശയവും വേണ്ട ഈ പാട്ട് trending ആവും...Sajeer koppam fans like ചെയ്യൂ 😍😍🔥🔥കൊപ്പത്തിന്റെ അഭിമാനം ❤️❤️🥰🥰
ഹാവൂ ഇന്ന് വിരഹ വേദനയില്ലാത്ത അടിപൊളി പാട്ട് കേട്ടു.. ഇനി കാത്തിരിക്കുന്നു മുത്ത് നബി(സ) യുടെ ഒരു മദ്ഹു സോങ് ഈ ചുണ്ടിൽ നിന്നും വിടരുന്നത് കേൾക്കാൻ.. നാഥൻ തൗഫീഖ് ഷജീറിനും നമുക്കും നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
സജീർക്കയുടെ ഓരോ പാട്ടും heart ആയാണ് തോന്നുന്നേ.. നല്ല feel ആണ് എത്ര കേട്ടാലും മതി വരില്ല.❤️❤️.രണ്ട് പേരുടെയും sound poli. .ഈ sound എന്നും നിലനിക്കട്ടെ.. ഇനിയും നല്ല പാട്ടുകൾ പ്രദീക്ഷിക്കുന്നു ❤️❤️🌹🌹
പ്രതേകിച്ചു ഒരു വിഷൽ ഒന്നുമില്ലാതെ വെറും രണ്ടുപേരൽ തീർത്ത ഇത്രയും മഹാ അത്ഭുതം സൊങ്ങ് ❤❤ പറയാൻ വാക്കുകളില്ല വർണനക്കു അധിതം ❤❤ഫൈസൽ ഇക്കാന്റെ വരികൾക്ക് സജീറിന്റെ സൗണ്ട് 😍😍👌👌.. ശബനം മോളുടെ സൗണ്ട് മധുരത്തോട് മധുരം 😘😘🎉🎉
ഒരു രക്ഷയില്ല ഇക്കാ രണ്ടുപേരും നന്നായി പാടിയിട്ടുണ്ട് 👌 എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പാട്ട് അതുപോലെ ഈ പാട്ട് വരി എഴുതിയ വ്യക്തിക്ക് എന്റെ ബിഗ് സല്യൂട്ട് ❤️
സൂപ്പർ song ആണുട്ടോ. ബസിൽ പോകുമ്പോൾ ആണ് ആദ്യായി കേട്ടത്... എന്താ ഒരു ഫീൽ.. സോങ്ങിന്റെ സ്റ്റാർട്ടിങ് അറിയാതെ ഓരോന്നും search ചെയ്തു ഞാൻ കണ്ടുപിടിക്കുവായിരുന്നഉ.. കിട്ടിപ്പോയി ❤
ഓരോ പാട്ട്കേൾക്കുബോളും ഇതാണ് സജീർക്കാന്റെ ഏറ്റവും സൂപ്പർസോങ് എന്ന് വിചാരിക്കും, പുതിയ പാട്ട് വന്നാൽ പിന്നെയും അതിലും പൊളിയാവും മാഷാഅല്ലാഹ് 👍🏻 ഇനിയും പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
*എന്റെ ഇക്ക നിങ്ങളുടെ ശബ്ദം എന്ത് മനോഹരം ആണ് മാഷാഅല്ലാ എന്നും ഇതുപോലെയുള്ള ഗാനങ്ങൾ പാടാൻ അള്ളാഹു ദീർഘയ്സ് നൽകട്ടെ പിന്നെ ആ സഹോദരി അയകുള്ള ഫാത്തിമ എന്ന ഗാനത്തിന് ശേഷം ഇന്നാണ് കാണുന്നത് മാഷാഅല്ലാഹ് ഉയരങ്ങളിൽ എത്തട്ടെ രണ്ടുപേരും 🤲🏻❤️*
അഴകുള്ള ഫാത്തിമ എന്ന മനോഹര ഗാനത്തിന് ശേഷം ശബ്നം റഫീഖിന്റേയും വ്യത്യസ്തമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പ്രിയ ഗായകൻ സജീർ കൊപ്പത്തിന്റേയും ഈ ഗാനം സ്വീകരിക്കുമല്ലോ 🥰 ഇഷ്ടമായവർ Like ചെയ്യൂ
എന്റെ പൊന്നു ഇക്ക ഇക്കക്ക് ജന്മം തന്ന ഉമ്മ ഈ ദുനിയാവിൽ വലിയ ആളാ കാരണം ഇക്ക എഴുതുന്ന പാട്ടിലെ ഓരോ വരികൾ ഉള്ളിൽ തട്ടി ഒരു നീറ്റൽ ആണ് love u so much ikka ❤️❤️❤️
ഓരോ പാട്ടുകൾ കൊണ്ടും ജന ഹൃദയങ്ങളെ സ്പർശിക്കാൻ കഴിവുള്ള ഗായകർ വളരെ കുറച്ച് മാത്രമേ കാണൂ, ആ ഗായികരിൽ ഒരാൽ @sajeerkoppam തന്നെ ആണ് എന്നതിൽ ഒരു സംശയവും ഇല്ല...🍃💕
ടെൻഷൻ നിറഞ്ഞ എന്റെ മനസ്സിന് ഈ പാട്ടുകേട്ടപ്പോൾ ഒരുപാടുസന്തോഷം തോന്നി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. പാടിയവർക്കും ടീം അംഗങ്ങൾക്കും ഒരുപാടു നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰
Sajeer. Boss..... നീങ്ങൾ പാടി ജീവിക്കുകയാണ്. രണ്ടാളുടേയും വോയിസ്സ്. ജനഹൃദയങ്ങളിലേക്ക്. തുളഞ്ഞിറങ്ങുകയാണ്. അത്രമേൽ ഹൃദ്യം എല്ലാം കൊണ്ടും . കാതുകൾക്ക് ഇമ്പം. പകർന്നാടുന്നു ......Amazing. Song .....❤🌹
ഉയരങ്ങളിൽ എത്തിയിട്ടും തെല്ലും കിബീർ ഇല്ലാത്ത പച്ചയായ മനുഷ്യൻ... എനിക്ക് ഭയങ്കര ഇഷ്ട ഇങ്ങളെ പാട്ടും ഇങ്ങളെയും 💙. ഇക്കാ ഇനീം ഒരുപാട് നല്ല വർക്ക് ചെയ്യുവാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ❣️
സങ്കടം വന്നാലും സന്തോഷം വന്നാലും ഓടി എത്തുന്നിടം... Ma sha allahh.. രണ്ടാളുടെയും ശബ്ദം..🥰🥰 പറയാൻ വാക്കുകളില്ല.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... ഒരുപാട് സ്നേഹം..❤
സജീർ ഗംഭീരം ഫീമെയിൽ വോയിസ് നെ തെരഞ്ഞെടുത്തതിന് പ്രത്യേക അഭിനന്ദനo നല്ല നല്ല പാട്ട് ഇനിയും ഉണ്ടാവട്ടെ ഈ പാട്ടിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നല്ലത് വരട്ടെ...
എല്ലാ പാട്ടിലും oru വിരഹത്തിൻ വേദന അലയടിച്ചിരുന്നു..... ഇതിപ്പോ ഒരു വേറൊരു റൂട്ടിൽ 👍👍👍അടിപൊളിയായിട്ടുണ്ട് ❤️❤️നല്ല മൊഞ്ചുള്ള പാട്ടും പിന്നെ ഒരു മൊഞ്ചത്തീം 😄😄😄സജീറിന്റെ പാട്ടുകളെല്ലാം പെരുത്തിഷ്ടം.... എങ്കിലും "പാതി നീയില്ലാതെ"യും " ആ വളക്കൈകകളിൽ "my fvrt❤️❤️❤️❤️
പിരിശത്തിൻ കാലത്ത് മുഹബത്തിൻ പേരിട്ട് നീ തന്ന ചെമ്പകം ഇന്നും ഓർക്കുന്നെൻ നെഞ്ചകം എൻ പുന്നാരെ അതോർക്കുന്നേൻ നെഞ്ചകം...... ഇതേ പോലെ ഉണ്ട് ഈ പാട്ട് കേൾക്കാൻ
Nteaa makan 7yrs old... Endhanu athinteaa meaning nn polumariylla... But avanu night urangumbol eee song venam ... Dheaa ippo kidakkuvaanu.... Avanu sing cheyth song half aakumbolekkum urangi pokum..... ❤
ഫൈസൽ ഇക്കാടെ വരികളും സജീർ ഇക്കാന്റെയും ശബ്നത്തിന്റെയും ശബ്ദം കൂടെ ആകുമ്പോൾ ഒരേ ഒരു വാക്കേ പറയാൻ ഒള്ളു... അടിപൊളി... പിന്നെ സിബു ഏട്ടന്റെ പങ്ക് എടുത്തു പറയേണ്ടതാണ്...ഏതോ ലോകത്തേക്ക് കൊണ്ടു പോയി... Anyway thank you all for giving us wonderful song❤❤❤
New song 🎵 ruclips.net/video/xg-8QK1ImQs/видео.htmlsi=34fJs18b34osL3oF
😊
♥️Zam zamil
@@faizafaiza3157❤❤❤❤❤❤❤❤❤😊😊😊😊.😮
❤😂
And.
.
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️
തീർച്ചയായും ❤️
Theerchayayum ❤️
Song suuuper❤
Ofcoz❤️
❤❤😍😍
എൻ്റെ അനിയൻ ഒരോ പാട്ടു കേൾകുമ്പോഴും മനസിന് ഒരുപാടു സന്തോഷം തോന്നും ഒന്റെ ഓരോ ഉയർച്ച യിലും പടച്ചോന്റെ അനുകരം ഉണ്ടാവട്ടെ❤❤❤
Ikkakk ikkayum undo mashallah
ആമീൻ..... 🤲
😊😊😊
Aameen
ആമീൻ
എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്💯ഇടക്ക് ഇടക്ക് കേൾക്കാറുണ്ട്.എത്ര വട്ടം ഈ വീഡിയോ സോങ്ങ് കണ്ടെന്നുപോലും ഒരു കണക്കില്ല. വല്ലാത്തൊരു മാജിക് ടച്ച് ഉള്ളൊരു പാട്ട്, അത് പാട്ടിന്റെ മ്യൂസിന്റെ ആണോ, പാടുന്നവരുടെ ശബ്ദത്തിന്റെയാണോ, പാട്ടിലെ വരികളിലെ ആണോ എന്നൊന്നും വേർതിരിച്ചറിയാൻ സാധിക്കാത്ത ഒരു Magic Song✨✨✨
Varikal aanu
എന്റെ ജ്യേഷ്ഠന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് പടച്ചവൻ ആയുസ്സും ദീർഘായുസ്സും നീട്ടി കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲
🤲
Lyrics👇🤗
ഖൽബിൻ്റെ തീരത്ത് ...
നീയെത്തും നേരത്ത്...
തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിൻ്റെ ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയൊ...
കൊണ്ട് നടന്ന കനൽ തീയോ..
നേരാണോ...നീയാണോ...
നീയെൻ്റെ പെണ്ണാണോ...
ഈ നെഞ്ചിൻ ചൂടേൽക്കാൻ
എത്തുന്നതെന്നാണോ...ഓ... ഒ.. ഓ.. ഒ.. ഓ
മാമ്പുള്ളി ചുണ്ടത്തെ
തേനൂറും നീർമുത്തേ...
നീയെൻ്റെതാകുമ്പോൾ മോന്തിക്കുടിക്കാം....
ചൂടുണ്ടോ മാറത്ത്...
മഞ്ഞുള്ള ലാവത്ത്...
രാവിൻ്റെ മാഞ്ചോട്ടിൽ മൂടിപ്പുതക്കാം...
അന്തി നിലാവിലുറങ്ങണ്ടെ...
ചന്തിരനോടു പിണങ്ങണ്ടേ...
ആ... അ ആ... അ... അ...ആ...
അ.. അ.. അ.. അ.. ആ...
സുബ്ഹിൻ്റെ പുലരൊളി നീളെ...
സുബർക്കം നീ കാട്ടുമ്പോൾ
കരിമിഴിയിൽ സുറുമ വരയ്ക്കാൻ
അരികിൽ നീയെത്തുമ്പോൾ..
വിറ വിറക്കും ഹൃദയ തടം...
തടി തളരുന്നത് പോലെ...
മനസ്സൊളിക്കും മിഴികളിലെ
മറുമൊഴി പുഞ്ചിരി പോലെ...
കരളിൽ നീ പൂക്കുന്ന
തളിർമുല്ല പൂവല്ലേ...
പരൽമീനായ് നീ മെല്ലെ..
കലി തുള്ളി പോകല്ലേ...
ആ.. അ.. ആ...
ഖൽബിൻ്റെ തീരത്ത് ...
നീയെത്തും നേരത്ത്...
തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിൻ്റെ...
ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയൊ...
കൊണ്ട് നടന്ന കനൽ തീയോ...
നീ വന്നാ ഈ രാവിൽ...
വാതിൽ തുറക്കാലോ...❤
നീയെൻ്റെതാണെന്ന്...
നിന്നോടടുക്കാലോ.. ❤ ഒ..ഓ.. ഒ..ഓ..ഓ...
മാമ്പുള്ളി ചുണ്ടത്തെ
തേനൂറും നീർമുത്തേ...
നീയെൻ്റെതാകുമ്പോൾ മോന്തിക്കുടിക്കാം....
ചൂടുണ്ടോ മാറത്ത്...
മഞ്ഞുള്ള ലാവത്ത്...
രാവിൻ്റെ മാഞ്ചോട്ടിൽ മൂടിപ്പുതക്കാം...
അന്തി നിലാവിലുറങ്ങണ്ടെ...
ചന്തിരനോടു പിണങ്ങണ്ടേ...
❤❤🥰❤️❤️🤌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘
Thank you❤️
❤
Thangs
Thank you brother.... Vallathoru attractive feelaa....👌 Excellent work 👍🙌
സാധാരണയിൽ മറ്റു പാട്ടുകളിൽ എല്ലാം സജീർക്കയുടെ voice ആയിരുന്നു എപ്പോഴും മുൻപിട്ടു നിന്നിരുന്നത് ഇതിൽ അതിനോട് കിടു പിടിച്ചു നിൽക്കുന്ന female voice ❤❤
Adipoli
സന്തോഷം വരുമ്പോളും സങ്കടം വരുമ്പോളും കേൾക്കാൻ ഒരുപാട് ഹിറ്റു സോങ് തന്ന സജീർ കൊപ്പം ഒരായിരം അഭിനന്ദനങ്ങൾ. 😘😘 ഈ സോങ്ങും ഹിറ്റ് ആവും 🤲🏻🤲🏻🤲🏻🤲🏻🤲🏻
Ithe Tone Thanne Alle Ithilum ullath
Allahne Muthe Nee Powliyanu Copy Adikkunnathil
0:47 Pirishathin Kaalath, Misreele Rajan
0:53 En Swapna Koottile Moha Kuruvi (shafi Kollam)
3:25 Pirishathin Kaalath, Misreele Rajan
Female singer Shabnam Rafeeque Lakshadweep....അഴകുള്ള ഫാത്തിമ
അരുമപ്പൂ ഫാത്തിമ എന്ന മനോഹരമായ ഗാനത്തിനു ശേഷം അടുത്ത കാലത്തായി മനസ്സിന് കുളിർമ നൽകിയ ഈ ഗാനം...super voice
കേട്ടിട്ടും കേട്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും റിപീറ്റ് play ചെയ്ത് പോവുന്ന നല്ല പാട്ട് സജീർക്ക ❤️❤️രണ്ടു പേരുടെയും വോയ്‌സ് ✌️ഒരു രക്ഷയും ഇല്ല 😍😍😍
❤
❤❤❤❤❤❤❤
ഇത്രക്കും പ്രതീക്ഷിച്ചില്ല.. കാരണം... പാട്ടിന്റെ ഈണത്തിലും മാറ്റം 🔥🔥ഒരു സംശയവും വേണ്ട ഈ പാട്ട് trending ആവും...Sajeer koppam fans like ചെയ്യൂ 😍😍🔥🔥കൊപ്പത്തിന്റെ അഭിമാനം ❤️❤️🥰🥰
Koppathinte mathrama afimaananamalla keralatkkarayude thanne afimaanamaann SJ
Ithe Tone Thanne Alle Ithilum ullath
Allahne Muthe Nee Powliyanu Copy Adikkunnathil
0:47 Pirishathin Kaalath, Misreele Rajan
0:53 En Swapna Koottile Moha Kuruvi (shafi Kollam)
3:25 Pirishathin Kaalath, Misreele Rajan
Sid Sriram ന്റെ പല സോങ്ങുകളും സജീർ കോപ്പി അടിക്കുന്നതിൽ സാമ്യം ഉണ്ട് മറ്റൊരു കോപ്പി സുന്ദർ ആവുന്നുണ്ടോ ????????
ഒരുപാട് ഇഷ്ട്ടം ആയി സോങ് 😍😍😍😍😍😍😍😍suuuuuper
@@Fmedia168 മൂപ്പരുടെ ആ സൗണ്ട് ഉണ്ടല്ലോ.... 🔥🔥😍😍🥰🥰
ഹാവൂ ഇന്ന് വിരഹ വേദനയില്ലാത്ത അടിപൊളി പാട്ട് കേട്ടു.. ഇനി കാത്തിരിക്കുന്നു മുത്ത് നബി(സ) യുടെ ഒരു മദ്ഹു സോങ് ഈ ചുണ്ടിൽ നിന്നും വിടരുന്നത് കേൾക്കാൻ.. നാഥൻ തൗഫീഖ് ഷജീറിനും നമുക്കും നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
Aameen 🤲
നല്ല രസമുള്ള ശബ്ദം എത്ര കേട്ടാലും മതിയാവില്ല അത്രക്കും രസമുള്ള song ആണ്
Ldy voice aan itil super❤
എത്ര കേട്ട് എന്നറിയില്ല കേൾക്കുന്തോറും മധുരം കൂടുന്നു . ഇതെങ്ങിനെ ഓരോ പാട്ടും മനുഷ്യനെ കൊളുത്തി വലിക്കുന്നു ❤❤❤❤❤❤❤
ഫൈസൽ പൊന്നാനിയുടെ മാജിക്
കണ്ടമുതൽ കരളിൽനീയോ..🎶🎶
കൊണ്ടുനടന്ന കനൽത്തീയോ🎶🎶
എന്താ ഫീൽ ❤️❤️❤️
നല്ല വരികൾ... ഷബ്‌നത്തിന്റെ വോയ്‌സ് ഒരു രക്ഷയുമില്ല... 👌👌 thnks wholeteam 🙏🙏
ഇപ്പൊ പുതിയ ഒരു ear buds വാങ്ങിയള്ളൂ സൗണ്ട് ചെക്ക് ചെയ്യാൻ യൂട്യൂബ് എടുക്കാൻ നിക്കുമ്പോൾ ഫസ്റ്റ് വന സോങ് സജീർക്കടെ സോങ് എന്താ ഒരു ഫീൽ💕💕💕💕💕💕
ഈ പാട്ട് വല്ലാത്ത ഒരു ഫീൽ ആണ് കേൾക്കാൻ അതുകൊണ്ട് തന്നെ എന്നും പതിവായി കേൾക്കുന്നു അത്രക്കും ഇഷ്ട്ടം ❤❤❤
സജീർക ഇങ്ങൾ പതിവ് തെറ്റിച്ചില്ല... എപോഴും പോലെ ഞങ്ങളെ ഹൃദയം കീഴടക്കി പഹയാ ഇങ്ങൾ❤❤❤😊😊😊😊
ഓരോ പാട്ട് ഇറങ്ങുമ്പോഴും വിചാരിക്കും ഇതാണ് മികച്ചത് എന്ന്.. എന്നാൽ അതിനേക്കാൾ മികച്ചത് കൊണ്ട് അടുത്ത തവണ വരും... പ്രിയ സജീർക്ക ❤️❤️❤️❤️
ഇങ്ങേരെ.. ശബ്ദം ഒരു രക്ഷയും ഇല്ല... ഹൃദയത്തിൽ തുളഞ്ഞു കേറുന്നു... 💘💘😩😩🔥🔥
❤❤❤❤
"ദൈവം" അനുഗ്രഹിച്ചു തരുന്ന ഒരു കലയാണ് സംഗീതം, ഈ ശബ്ദവും എല്ലാം "ദൈവത്തിന്റെ" വലിയൊരു ഗിഫ്റ്റ് ആണ്. ഇനിയും ഉയരത്തിൽ എത്താൻ "ദൈവം" സഹായിക്കട്ടെ 💞💞
ഇങ്ങളെ ചിരി-😊❤❤❤❤
പ്രണയത്തിന്റെ മാസ്മരിക ലോകത്ത് നിന്നും തിരിച്ചിറങ്ങാനാവാതെ. . ആഴങ്ങളിൽ പരതി നടക്കുന്ന ഗാനം....എന്തൊരു ഫീൽ ♥️♥️♥️.
സജീർക്കയുടെ ഓരോ പാട്ടും heart ആയാണ് തോന്നുന്നേ.. നല്ല feel ആണ് എത്ര കേട്ടാലും മതി വരില്ല.❤️❤️.രണ്ട് പേരുടെയും sound poli. .ഈ sound എന്നും നിലനിക്കട്ടെ.. ഇനിയും നല്ല പാട്ടുകൾ പ്രദീക്ഷിക്കുന്നു ❤️❤️🌹🌹
മാന്യത. പക്വത, ചില പാട്ടുകാർക്കുള്ള ജാഢ ഇല്ലാത്ത സജീർ ഒരു മാത്ര്ക തന്നെ. ഇനിയും ഉയരട്ടെ വാനോളം എന്റെ സജീറിന്❤
സത്യം 😍😍😍
@@mansurmanjericorrect
💜💜💜💜💜💜♥️
പ്രതേകിച്ചു ഒരു വിഷൽ ഒന്നുമില്ലാതെ വെറും രണ്ടുപേരൽ തീർത്ത ഇത്രയും മഹാ അത്ഭുതം സൊങ്ങ് ❤❤ പറയാൻ വാക്കുകളില്ല വർണനക്കു അധിതം ❤❤ഫൈസൽ ഇക്കാന്റെ വരികൾക്ക് സജീറിന്റെ സൗണ്ട് 😍😍👌👌.. ശബനം മോളുടെ സൗണ്ട് മധുരത്തോട് മധുരം 😘😘🎉🎉
കേട്ടു പരിചയം, പഴയ ഈണങ്ങൾ പോലെ തോന്നുന്നു,,,,, എന്നാലും നല്ല സ്വരം രണ്ടാളുടെയും ❤❤❤
ഈ പാട്ടിന്റെ high light ഇതിലെ female voice പാടിയ പെണ്ണും അവളുടെ മൊഞ്ചുള്ള ചിരിയും supper 👍🏼👍🏼🥰🥰
മനസ്സിന് ഒരു സമാദാനം ആണ് സജീറിന്റെ പാട്ട് കേൾക്കുമ്പോൾ. പഴയ ആ കാലത്തേക്ക് കൊണ്ട് പോവുന്ന അധിക വരികളും പൊളിച്ചു.... 👍മ്യൂസിക് തെറാപ്പി സൂപ്പറാ
ഓരോരോ പാട്ടുകൾ കൊണ്ടും ജന ഹൃദയങ്ങളിൽ അസൂയ തോന്നിപ്പിക്കുന്ന കലാകാരൻ സജീർ കൊപ്പം മാഷാ അല്ലഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥🔥😍😍
ruclips.net/video/5adFbbriZhc/видео.htmlsi=eKHFDBukePpH3rre
2 pattinte tune mixed akki...
Patt super, ishtayi
Masha Allah
Smmmmmmmmmmmm🤩
Tmmmmmmmmmmmmk
പാട്ടിൻ്റെ ഈ tune തന്നെ വെറെ ഒര് ഫീൽ ആണ് Masha Allah ❤ ഇനിയും ഒരു പാട് നല്ല സോങ്ങുകളുമായി ഞങ്ങളുടെ മുന്നിൽ വരാൻ നാഥൻ്റെ തുണയുണ്ടാകട്ടെ....
ഒരു രക്ഷയില്ല ഇക്കാ രണ്ടുപേരും നന്നായി പാടിയിട്ടുണ്ട് 👌 എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പാട്ട് അതുപോലെ ഈ പാട്ട് വരി എഴുതിയ വ്യക്തിക്ക് എന്റെ ബിഗ് സല്യൂട്ട് ❤️
വല്ലാത്തൊരു ഫീൽ സൊങ്ങ് പൊന്നെ 😍😍 female voice ❤👏.. Female voice ishatapettavar like 😊
❤
Supr voice nalla feel kelkan
🙋🏻♂️🥰
Pandathe Azhakulla Fathima aahn ath😁
Yah really F voice.❤❤❤❤
പാട്ട് മനോഹരം... ഈ സോങ്ങിന് ഈ female voice തിരഞ്ഞെടുപ്പ് ഗംഭീരം...👏👏👏 ഇനിയും മനോഹരമാക്കാൻ കഴിയട്ടെ ❤❤
Masha Allah🌟💐🌟
സൂപ്പറായിട്ടുണ്ട് song സജീറിക്ക🌟💐
വീണ്ടും വീണ്ടും കേട്ടിട്ടും ആ ഒരു ഫീൽ ഉള്ളിൽ നിന്നും മായുനില്ല 100 തവണ കേട്ടു Great work So beautiful lyrics voice Combo nice 👍👍🎉🎉🎉
ഞാൻ ഒരു 500
Njn 108 aaayi
Brandhayii😢
Njn oru thavana ketaal 100 aayi
ഞാൻ എന്നും ഇയാളുടെ ഫാൻ ആണ് മാജിക്കൽ വോയിസ് masha allah ഇക്കാ ഒന്നും പറയാൻ ഇല്ല 🥰🥰🥰🥰🥰
❤️
നിങ്ങളെ വോയിസ് സൂപ്പർ ആണ്. ഒപ്പം പാട്ടുകളും
നിങ്ങളും സൂപ്പർ അല്ലെ
@@jasir2039❤❤
@@najeeraameen4382🥰🥰
എത്ര കേട്ടാലും മതിവരാത്ത ആലാപനം ശൈലി രണ്ടുപേർക്കും അഭിനന്ദനങ്ങൾ ആശംസകൾ നന്ദി നമസ്കാരം 🙏🏻❤️💐💐💐 👌👍🏻
Suuuuppeeer
സൂപ്പർ song ആണുട്ടോ. ബസിൽ പോകുമ്പോൾ ആണ് ആദ്യായി കേട്ടത്... എന്താ ഒരു ഫീൽ.. സോങ്ങിന്റെ സ്റ്റാർട്ടിങ് അറിയാതെ ഓരോന്നും search ചെയ്തു ഞാൻ കണ്ടുപിടിക്കുവായിരുന്നഉ.. കിട്ടിപ്പോയി ❤
സജീർ സൂപ്പർ song വല്ലാത്തൊരു ഫീൽ...... മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന വരികൾ....... ഏല്ലാം കൂടി ... 👍👏👏👏👏മനോഹരം........ 🙏🙏🙏
എനിക്ക് ഓരോ പാട്ടും കേൾക്കുമ്പോൾ മനസിനെ സതോഷിപ്പിക്കുന്നു nice voice ❤️റബ്ബേ ഇനിയും ഉയർച്ചതിൽ എത്താതെ ആമീൻ
ഓരോ പാട്ട്കേൾക്കുബോളും ഇതാണ് സജീർക്കാന്റെ ഏറ്റവും സൂപ്പർസോങ് എന്ന് വിചാരിക്കും, പുതിയ പാട്ട് വന്നാൽ പിന്നെയും അതിലും പൊളിയാവും മാഷാഅല്ലാഹ് 👍🏻
ഇനിയും പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
വല്ലാത്ത feel ആണ് സജീറിന്റ ഒരോ song ഉം... ഏതോ ലോകത്തു നിന്നു കേൾക്കും പോലെ.. ഒരു മായാ ലോകം.
നീറുന്ന പ്രണയത്തിൻ ഒത്തിരി നിലവാകുന്ന ശീലുകൾ സമ്മാനിച്ചവരെ നിങ്ങൾക്കു മംഗളം 🌹
ഈ മൊതല് വർഷത്തിൽ ഒരു പാട്ടേ പാടുന്നുള്ളു.. എന്നാൽ പാടുന്ന പാട്ടോ ഒരു രക്ഷയുമില്ല.... ❤️❤️😘😘😘
👍
ഹെല്ലോ 🌷🌷🌷🌷👍
*എന്റെ ഇക്ക നിങ്ങളുടെ ശബ്ദം എന്ത് മനോഹരം ആണ് മാഷാഅല്ലാ എന്നും ഇതുപോലെയുള്ള ഗാനങ്ങൾ പാടാൻ അള്ളാഹു ദീർഘയ്സ് നൽകട്ടെ പിന്നെ ആ സഹോദരി അയകുള്ള ഫാത്തിമ എന്ന ഗാനത്തിന് ശേഷം ഇന്നാണ് കാണുന്നത് മാഷാഅല്ലാഹ് ഉയരങ്ങളിൽ എത്തട്ടെ രണ്ടുപേരും 🤲🏻❤️*
Sajeer& shabnam. ഒരു രക്ഷയും ഇല്ല. സൂപ്പർ വരികളും. അതിനൊത്ത ഈണവും മാസ്മരിക ശബ്ദവും....
പാട്ടിലെ വരികൾ അവസാനിക്കല്ലേ ന്ന് ആശിച്ചു പോവുന്നു അത്രക്ക് മനോഹരം 💕
എത്ര വെട്ടം കേട്ടന്ന്
അറിയത്തില്ല...🥰🥰🥰അത്രക്കും നല്ലൊരു song സമ്മാനിച്ച ഫൈസൽ പൊന്നാനി, സജീർ koppam & shabnam rafeeq ഒരുപാട് നന്ദി ❤❤❤❤
പടച്ചോൻ അനുഗ്രഹിച്ച് തന്നിരിക്ക നിങ്ങടെ ശബ്ദം. Masha allah. ❤❤
🤣🤣🤣
@@aspuaspu2641എന്ത് ഇത്ര കിണിക്കാൻ 😏
Ithe Tone Thanne Alle Ithilum ullath
Allahne Muthe Nee Powliyanu Copy Adikkunnathil
0:47 Pirishathin Kaalath, Misreele Rajan
0:53 En Swapna Koottile Moha Kuruvi (shafi Kollam)
3:25 Pirishath
@@Now-w1fennaa pinne nee ingane onn cmps cheydh vaa mayre
പിന്നെയും പിന്നെയും ഈ പാട്ട് തെരെഞ്ഞെടുത്തു കാണും അത്രക്കും ഇഷ്ടായി
അഴകുള്ള ഫാത്തിമ എന്ന മനോഹര ഗാനത്തിന് ശേഷം ശബ്നം റഫീഖിന്റേയും വ്യത്യസ്തമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പ്രിയ ഗായകൻ സജീർ കൊപ്പത്തിന്റേയും ഈ ഗാനം സ്വീകരിക്കുമല്ലോ 🥰
ഇഷ്ടമായവർ Like ചെയ്യൂ
First like 🙌🏻🙌🏻🙌🏻
ആ song പാടിയ കുട്ടിയാണോ. അവൾ മരിച്ചു എന്നു പറഞ്ഞത് ഫെക്ക് ആണല്ലേ. Mashaalla
@@lifedream8508Shabna from Lakshadweep
Aval marichu nn parann pand kure fake news vannneenalluo
Enikk കണ്ടപ്പോ തന്നെ തോന്നി shabnam aanenn pinne മരിച്ചെന്ന് പറഞ്ഞത് fake ആണ്
ഷബ്‌നം റഫീക് ൻ്റെ ശബ്ദം ഈ പാട്ടിനെ മാസ്മരികമാക്കുന്നു. അവരുടെ മികച്ച തിരിച്ചുവരവ്..🎉
ഈ വരികൾക്ക് ശബ്ന തെ തിരഞ്ഞെടുത്തവർക്ക് അഭിനന്ദനങ്ങൾ.
എന്തോ എനിക്ക് ഇഷ്ട്ടപ്പെട്ടില്ല
@@shajahanti70chIlorkk ishtavum chilark ishtavoola
Her voice is so magical
@@shajahanti70അതെന്തുകൊണ്ട
@@shajahanti70adu asuuya kondaa sarallaatoo maarikkolum
തുമ്പപ്പൂ ചേലുള്ള ചിരിയുള്ള ഗായിക അഴകുള്ള ഫാത്തിമ നമ്മുടെ സ്വന്തം ഷബ്‌ന 😍
Yes
അവളെന്താ തല ഫുള്ളായി മറച്ചാൽ....
@@jazzu4866 athu avrde privacy thangalk enthlum issu indo
❤️❤️❤️
ഒന്ന് പോടെ
എൻ ഖൽബിനെ ഓർത്തുള്ള ചിന്തയും
ഖൽബിന്റെ തീരത്തെന്ന പാട്ടും 💞ഇജ്ജാതി ഫീൽ 💞
വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത വിധത്തിലുള്ള ഒരു പ്രത്യേക മധുരമുണ്ട് സജീർക്കാ ഇങ്ങളെ ശബ്ദത്തിന് 😍❤️🔥 ആ മധുരത്തിൽ ഞങ്ങൽ അലിഞ്ഞു പോയല്ലോ 🥺❤️
എന്റെ പൊന്നു ഇക്ക ഇക്കക്ക് ജന്മം തന്ന ഉമ്മ ഈ ദുനിയാവിൽ വലിയ ആളാ കാരണം ഇക്ക എഴുതുന്ന പാട്ടിലെ ഓരോ വരികൾ ഉള്ളിൽ തട്ടി ഒരു നീറ്റൽ ആണ് love u so much ikka ❤️❤️❤️
അതെന്താടോ ഓന്റെ വാപ്പയും ജന്മം കൊടുത്തിട്ടില്ലേ
മ്യൂസിക് ഹറാം അല്ലെ... ഉമ്മ edhirkalle വേണ്ടത്?
❤
സത്യം
So happy to be a part of this beautiful song. Thanking everyone for your great support and love.❤️
Super song adicted for this voice❤
Yes you r a talented singer congratulations 🎉🎉
❤
Masha allah
❤️
പടച്ചോൻ അറിഞ്ഞു കൊടുത്ത കഴിവുള്ള ഇക്കാ..... സൗമ്യ സ്വഭാവവും കഴിവും ഒത്തുചേർന്ന അത്ഭുതം. അല്ലാഹ് അനുഗ്രഹിക്കട്ടെ രണ്ടുപേരെയും
ഇത് വരെ 🥰പാടിയതിൽ വേതെസ്ത ❤️❤️അടിപൊളി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആ വോയിസ് അള്ളാഹു എന്നും നിലനിർത്തി തരട്ടെ 🤲🏻ആമീൻ.. 🤝🏻🌹
Ithe Tone Thanne Alle Ithilum ullath
Allahne Muthe Nee Powliyanu Copy Adikkunnathil
0:47 Pirishathin Kaalath, Misreele Rajan
0:53 En Swapna Koottile Moha Kuruvi (shafi Kollam)
3:25 Pirishathin Kaalath, Misreele Rajan
ആദ്യം കേട്ടപ്പോൾ പ്രത്യേകിച്ച് ഫീൽ ഒന്നും തോന്നിയില്ലാ ഇപ്പൊ ഇത് കേൾക്കണ്ടിരിക്കാൻ പറ്റണില്ല addict ആയി poyii🥰💕
Super
ഒരുപാട് സ്‌നേഹം ഉണ്ട് ചങ്ക് ബ്രോ സജീർ. ഈ ശബ്ദം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം... സ്നേഹമാണ് എന്നും ❤️
അടിപൊളി പാട്ടാണ്. ഞാൻ എന്നും മുടങ്ങാതെ കേൾക്കാറുണ്ട്. ഒത്തിരി ഇഷ്ടായി. 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
നല്ല ശബ്ദം 2 പേരുടെയും.
കണ്ണടച്ച് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു feel ഉണ്ട് 2 പേരുടെയും voice. Superb
ഓരോ പാട്ടുകൾ കൊണ്ടും ജന ഹൃദയങ്ങളെ സ്പർശിക്കാൻ കഴിവുള്ള ഗായകർ വളരെ കുറച്ച് മാത്രമേ കാണൂ, ആ ഗായികരിൽ ഒരാൽ @sajeerkoppam തന്നെ ആണ് എന്നതിൽ ഒരു സംശയവും ഇല്ല...🍃💕
രണ്ടാളുടെയും ശബ്ദം അതിമനോഹരം.. 👍👍
രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻
Ameen
,y q^(tCb❤
❤❤❤❤❤❤❤❤❤❤❤❤😂@@naseerabeegum.a8431
❤❤❤❤❤❤❤❤❤❤❤❤🌹🌹🌹
ഷബ് നം❤❤❤
ടെൻഷൻ നിറഞ്ഞ എന്റെ മനസ്സിന് ഈ പാട്ടുകേട്ടപ്പോൾ ഒരുപാടുസന്തോഷം തോന്നി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. പാടിയവർക്കും ടീം അംഗങ്ങൾക്കും ഒരുപാടു നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰
പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....🎉🎉🎉
മനോഹരം ❤❤❤🌹🌹🌹
ചെവിയിൽ വെച്ച ഹെഡ്സെറ്റിന് പോലും അസൂയ തോന്നിപോകും ❤🥰
2 പേരുടെയും voice സൂപ്പർ ❤❤❤❤... പ്രിത്വിരാജ് മൂവി അനാർക്കലിയിലെ നായികയുടെ ലുക്ക്.. ചിലപ്പോളൊക്കെ..... 🥰🥰🥰🥰
എത്ര കേട്ടാലും മതിവരില്ല❤️👍
എന്റെ അനിയത്തി നിങ്ങളുടെ പാട്ടിനെ പറ്റി പറയുന്നത് A magical voice എന്നാണ്. Yes. Its a magical voice ❤
നമ്മുടെ സ്വന്തം ഫൈസൽ പൊന്നാനിയുടെ വരികളും കൂടി ആയപ്പോ രണ്ട് പേരും പൊളിച്ചു
ഓഹോ മോനെ ഫീൽ ഒരു രക്ഷയുമില്ല 🎉🥰💐😍🤩 Congrats
👌👌👌👌👌👌👍🏼👍🏼💞
നല്ല ശാന്തമായി ഒഴുകുന്ന നദി പോലെ തോന്നുന്നു... മനോഹര 👍👍👍👍👍🌹🌹🌹❤️❤️❤️❤️
❤
മലയാളികൾക്ക് ഒരിക്കലും മറക്കാത്ത "അഴകുള്ള ഫാത്തിമാ ..." പാടിയ ശബ്നം റഫീഖ് ലക്ഷദ്വീപ് ❤
കൂടെ മധുര ഗായകനും 🥰
എങ്ങനെ നെഞ്ചിലേറ്റാതിരിക്കും ഈ പാട്ട് 🎉🎉🎉
Ooh avalaano ival
Aah avalano ival
എവിടെയോ കണ്ട പരിചയം തോന്നി...ഈ കമൻറ് കണ്ടാൽ പിന്നെ മനസ്സിലായത് .
Masha allah polichu😍😍😍
ഇവർ ആണോ ആ സോങ് പാടിയത്
കേട്ട നാൾ മുതൽ ഈ ശബ്ദം വേദനകൾ മാത്രമെ തന്നിട്ടുള്ളു .. പക്ഷേ പെരുത്തിഷ്ട്ടം .... സജീർ❤❤❤❤❤
ഈ മനോഹരമായ പാട്ടിൻ്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്❤. Thank you 😊for all valuable comments ❤❤
❤
ruclips.net/video/5adFbbriZhc/видео.htmlsi=eKHFDBukePpH3rre
ഇങ്ങള് ആരാണ് ജിന്നേ...❤
you are blessed
ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്. ♥️👌🏻👌🏻
Sajeer. Boss..... നീങ്ങൾ പാടി ജീവിക്കുകയാണ്. രണ്ടാളുടേയും വോയിസ്സ്. ജനഹൃദയങ്ങളിലേക്ക്. തുളഞ്ഞിറങ്ങുകയാണ്. അത്രമേൽ ഹൃദ്യം എല്ലാം കൊണ്ടും . കാതുകൾക്ക് ഇമ്പം. പകർന്നാടുന്നു ......Amazing. Song .....❤🌹
സജീർക്കാന്റെ പാട്ടിനൊക്കെ ഒരു സ്പെഷ്യൽ ഫീൽ ആണ്... കേട്ടാൽ പിന്നെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... Amazing voice masha allah 😍
ഉയരങ്ങളിൽ എത്തിയിട്ടും തെല്ലും കിബീർ ഇല്ലാത്ത പച്ചയായ മനുഷ്യൻ... എനിക്ക് ഭയങ്കര ഇഷ്ട ഇങ്ങളെ പാട്ടും ഇങ്ങളെയും 💙. ഇക്കാ ഇനീം ഒരുപാട് നല്ല വർക്ക് ചെയ്യുവാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ❣️
ഇഷല്ലായ് നീയേ ❤ കൽബിന്റെ തീരത്ത് ❤️❤️ നിനവാകെ നിറയുന്നെ ❤️❤️❤️ ആത്മാവിലെ ആനന്തമേ ❤️❤️❤️❤️
🏆🏆🏆🏆🎁🎁🎁🎁
എനിക്ക് വളരെ ഇഷ്ട്ടമായി 😭😭😭😭
❤ഖൽബിന്റെ തീരത്ത് നീയെത്തും നേരത്ത്
തങ്കകിനാവിന്റെ കുടിലൊരുക്ക്..❤
പണ്ടത്തെ പാട്ടിന്റെ ശീലുണ്ടോ ചുണ്ടത്ത് തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...❤
കണ്ട മുതൽ കരളിൽ നീയോ
കൊണ്ടു നടന്ന കനൽ തീയോ
നേരാണോ നീയാണോ നീയെന്റെ പെണ്ണാണോ❤
ഈ നെഞ്ചിൻ ചൂടേൽക്കാൻ
എത്തുന്നതെന്നാണോ..
മാമ്പുള്ളി ചുണ്ടത്തെ തേനൂറും
നീർമുത്തേ നീയെന്റെതാകുമ്പോൾ മോന്തികുടിക്കാം
ചൂടുണ്ടോ മാറത്ത് മഞ്ഞുള്ള ലാവത്ത്
രാവിന്റെ പാൽച്ചോട്ടിൽ മൂടി പുതക്കാം❤️
അന്തിനിലാവിലുറങ്ങണ്ടേ ചന്ദിരനോട് പിണങ്ങണ്ടേ ❤️
സുബഹിന്റെ പുലരൊളി നീളെ സുബർക്കം നീ കാട്ടുമ്പോൾ ..കരിമിഴിയിൽ സുറുമ വരയ്ക്കാൻ
അരികിൽ നീ എത്തുമ്പോൾ ..❤️
വിറ വിറയ്ക്കും ഹൃദയതടം തടിതളരുന്നത് പോലെ
മനസ്സൊളിക്കും മിഴികളിലെ മധുമൊഴി പുഞ്ചിരി പോലെ ❤️ കരളിൽ നീ പൂക്കുന്ന തളിർമുല്ല പൂവല്ലേ ..പരൽമീനായ് നീ മെല്ലെ കലി തുള്ളി പോവല്ലേ ..ആ ആ .
ഖൽബിന്റെ തീരത്ത് നീയെത്തും നേരത്ത്
തങ്കക്കിനാവിന്റെ കുടിലൊരുക്ക് ..❤️
പണ്ടത്തെ പാട്ടിന്റെ ശീലുണ്ടോ ചുണ്ടത്ത്
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക് ..
കണ്ട മുതൽ കരളിൽ നീയോ കൊണ്ടു നടന്ന കനൽ തീയോ ❤️ നീ വന്നു ഈ രാവിൽ
വാതിൽ തുറക്കാലോ നീയെന്റെതാണെന്നു
നിന്നോടടുക്കാലോ ❤️
മാമ്പുള്ളി ചുണ്ടത്തെ തേനൂറും നീർമുത്തേ
നീയേന്റെതാകുമ്പോൾ മോന്തികുടിക്കാം
ചൂടുണ്ടോ മാറത്ത് മഞ്ഞുള്ള ലാവത്ത് രാവിന്റെ
പാൽചോട്ടിൽ മൂടിപുതക്കാം
അന്തിനിലാവിലുറങ്ങണ്ടേ ചന്ദിരനോട് പിണങ്ങണ്ടേ ❤️
❤
❤️❤️❤️
❤❤❤
❤
❤❤❤
പിരിശത്തിൻ കാലത്ത്
മുഹമ്പത്തിൻ പേരിട്ടു
നീ തന്ന ചെമ്പകം.....
ഇന്നും ഓർക്കുമ്പോൾ നൊമ്പരം..
90.s ടച്ച് സോങ് 😍..
ഒരുപാട് പാടി നടന്നിരുന്ന പാട്ട് "അഴകുള്ള ഫാത്തിമ" പാടിയ ശബ്നം റഫീഖ് ലക്ഷദ്വീപ്
After 10 years 🎉
കൊള്ളം 👌
Avaraan aaanalle idh
Avare pati kure gosipp kettirunnallle annokke
Avalano ഇത്
No
Super voice
അതെ name നോക്ക്
അവൾ തന്നെ,അവൾ മരിച്ചു എന്നൊക്കെ ആയിരുന്നു കഥ,പക്ഷെ അതൊക്കെ വെറുതെ ആയിരുന്നു
ഞൻ ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടു എനിക്ക് അറിയില്ല അത്രക്കും ഇഷ്ട്ടപ്പട്ടു പൊളി സോങ് ♥️😍
മാഷാ അല്ലാഹ് സൂപ്പർ വോയിസ് രണ്ട് പേരും മനോഹരമായിട്ട് പാടി ഇനിയും അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ നല്ല നല്ല സന്ദർഭങ്ങളും കിട്ടട്ടെ 🤲🏻🤲🏻
ആമീൻ
Neymeen
Suuper
Music haraam aanu haraam cheyyunnath allahu uyarangalil ethikumennu thonunundo iblees koode und avum athurappa
Mashallah ❤❤🔥🔥😊😊❤❤❤🔥🔥🔥😊😊😊
സങ്കടം വന്നാലും സന്തോഷം വന്നാലും ഓടി എത്തുന്നിടം... Ma sha allahh.. രണ്ടാളുടെയും ശബ്ദം..🥰🥰 പറയാൻ വാക്കുകളില്ല.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... ഒരുപാട് സ്നേഹം..❤
രണ്ട് മൂഡിലും ഒരേ പോലെ കേൾക്കാൻ പറ്റുന്നതാണ് സജീറിന്റെ പാട്ടുകളുടെ പ്രത്യകത 😊😊
എനിക്ക് എപ്പോഴും ഇഷ്ടപ്പെടുന്ന song ഇതാണ് i love this song ❤
സജീർ ഗംഭീരം ഫീമെയിൽ വോയിസ് നെ തെരഞ്ഞെടുത്തതിന് പ്രത്യേക അഭിനന്ദനo നല്ല നല്ല പാട്ട് ഇനിയും
ഉണ്ടാവട്ടെ ഈ പാട്ടിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നല്ലത് വരട്ടെ...
സജീർ നമ്മുടെ മുത്താണ് എന്തു തൊട്ടാലും പൊന്നാക്കുന്ന സജീറിനും അഴകുള്ള ഫാത്തിമക്കും ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰👍👍👍👍👍
എല്ലാ പാട്ടിലും oru വിരഹത്തിൻ വേദന അലയടിച്ചിരുന്നു..... ഇതിപ്പോ ഒരു വേറൊരു റൂട്ടിൽ 👍👍👍അടിപൊളിയായിട്ടുണ്ട് ❤️❤️നല്ല മൊഞ്ചുള്ള പാട്ടും പിന്നെ ഒരു മൊഞ്ചത്തീം 😄😄😄സജീറിന്റെ പാട്ടുകളെല്ലാം പെരുത്തിഷ്ടം.... എങ്കിലും "പാതി നീയില്ലാതെ"യും
" ആ വളക്കൈകകളിൽ "my fvrt❤️❤️❤️❤️
Same
ഈ പാട്ട് ദിവസവും കേൾക്കാതെ ഉറങ്ങാൻ വയ്യാതായി❤
fine combination for devine feelings in songs
പിരിശത്തിൻ കാലത്ത് മുഹബത്തിൻ പേരിട്ട്
നീ തന്ന ചെമ്പകം ഇന്നും ഓർക്കുന്നെൻ നെഞ്ചകം
എൻ പുന്നാരെ അതോർക്കുന്നേൻ നെഞ്ചകം......
ഇതേ പോലെ ഉണ്ട് ഈ പാട്ട് കേൾക്കാൻ
Chila area kettappo enikum thonni
ശരി ആണ് ആ പാട്ടിന്റെ ഫീൽ കിട്ടുന്നുണ്ട്..
Njan തപ്പി നടന്ന കമൻ്റ് (നി തന്ന ചെമ്പകം എന്ന് മാത്രം വായിൽ വരുന്നുള്ളൂ.first line കിട്ടാൻ കുറെ നോക്കി അപ്പോ താ കിടക്കുന്നു 👍
Crct
Mehboobul baaqiya muhiyudheen shaikhiya enna paatinte tune same anu
ഇപ്പഴും ഈ songൽ addict ആയവർ like😍
Nteaa makan 7yrs old... Endhanu athinteaa meaning nn polumariylla... But avanu night urangumbol eee song venam ... Dheaa ippo kidakkuvaanu.... Avanu sing cheyth song half aakumbolekkum urangi pokum..... ❤
Sathyam.serikkum e songil addict ayi
Kelakathirikanum padathirikanum patunnilla addicted aayi endho oru feel ee paattinu❤
🙋🏻♂️
Sheriya yente molum
ഫൈസൽ ഇക്കാടെ വരികളും സജീർ ഇക്കാന്റെയും ശബ്നത്തിന്റെയും ശബ്ദം കൂടെ ആകുമ്പോൾ ഒരേ ഒരു വാക്കേ പറയാൻ ഒള്ളു... അടിപൊളി... പിന്നെ സിബു ഏട്ടന്റെ പങ്ക് എടുത്തു പറയേണ്ടതാണ്...ഏതോ ലോകത്തേക്ക് കൊണ്ടു പോയി... Anyway thank you all for giving us wonderful song❤❤❤
ഒരു ദിവസം പോലും ഈ സോങ് കേട്ടില്ലെങ്കിൽ ഉറക്കം വരൂല ❤️❤️😍🥰
❤😊
1st time : not bad
2nd time: good
3rd time : heavenly
4th time : loop mode😍😍😍😍 addicted🔥
first time thanne njan adict ayi😊
Ya really 💯💯
💯💯💯
Yes ...really... Addicted🥰
Same here😊
ഖൽബിൻറ തീരത്ത്......മാമ്പുള്ളിചുണ്ടത്ത്....ചുടുണ്ടോ മാറത്ത് ഖൽബിനോട് പിണങ്ങല്ലേ....എഞായോരു ഫീൽ.....അഭിനന്ദനങ്ങൾ ആശംസകൾ നന്ദി നമസ്കാരം ...❤
മലയാളം ആൽബം മേഖലയിൽ ഹിറ്റുകൾ മാത്രം തന്ന ഒരേ ഒരു ഗായകൻ സജീർക്കാ ❤️🔥♥️
Ithe Tone Thanne Alle Ithilum ullath
Allahne Muthe Nee Powliyanu Copy Adikkunnathil
0:47 Pirishathin Kaalath, Misreele Rajan
0:53 En Swapna Koottile Moha Kuruvi (shafi Kollam)
3:25 Pirishath
വളരെ നല്ലവരികൾ മനസിലേക്കു തട്ടുന്ന ആലാപനം എല്ലാവരും മികവുറ്റ അഭിനയം കേമറഗംഭീരം കഥ. സംവിധാനം ബിഗ് സല്യൂട്ട്