Datthnappath kallyanam modakkanay |Onath kajjum Majjatthayitt kujjkk|muqtharmuhibbnoor

Поделиться
HTML-код
  • Опубликовано: 3 дек 2024
  • Lyrics, Music, BGM, Mix, Sung By:
    Muqthar Muhibb Noor
    DOP:
    Abin Thamarassery
    Direction&Co-ordination:
    Marhoom-Anshid Ambayathod
    Lyrics-
    ഓനത് കജ്ജും ചെജ്ജും
    ഓനത് ചെജ്ജും ചെജ്ജും
    അയ്ന് ഞമ്മളസൂയ കാട്ട്ണെത്ത്നാപ്പത്?
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ഓനൊന്റെ കാര്യം നോക്ക്ണ്
    ഓളോളെ കാര്യം നോക്ക്ണ്
    മറ്റോലോലെ കാര്യം നോക്ക്ണ് മർച്ചോലോലെ കാര്യം നോക്ക്ണ്
    അയ്‌ന്റെടീക്ക് പാളി നോക്ക്ണെത്ത്നാപ്പത്?..
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    BGM
    കല്യാണം മൊടക്കാനായ് ആവേശം കാട്ട്ണതെത്ത്നാപ്പത്
    കണ്ടോലെ കാര്യത്തിൽ
    കൈല്ട്ടെളക്ക്ണതെത്ത്നാപ്പത്
    കണ്ണ്ച്ചോരല്ലാതെ പച്ചെർച്ചി തിന്ന്ണതെത്ത്നാപ്പത്
    കണ്ടോന്റെ കണ്ടത്തിന്റതിര് തൊരക്ക്ണതെത്ത്നാപ്പത്
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    BGM
    മജ്ജത്തായിട്ട് കുജ്ജ്‌ക്ക് പോണ്ടെടാ ചെങ്ങായേ...
    നിജ്ജത്ത് നന്നാക്കി
    കജ്ജ്ണത് ചെജ്ജെടാ ചെങ്ങായേ...
    കജ്ജൂക്കും നെഞ്ചൂക്കും എക്കാലം നിക്കൂല ചെങ്ങായേ...
    കണ്ണൂക്ക് കജ്ജുമ്പം ബജ്ജും കൊജ്ജും ആകും ചെങ്ങായേ...
    ബജ്ജായി പോണ്ടി ബെരും -എല്ലാരും
    ബജ്ജ്നെ പറയേണ്ടിവരും
    ബജ്ജായി പോണ്ടി ബെരും -പടച്ചോനോണ്ട്
    ബജ്ജ്നെ പറയേണ്ടിവരും
    നന്നായ്ക്കോളി പടപ്പോളെ
    ഒന്നായ്ക്കോളി
    പടപ്പോളെ
    നാളേക്ക് ബെക്കണ്ട
    നാളേക്ക് ബെക്കണ്ട
    ഇന്നെന്നെ നന്നായിക്കോളി പടപ്പോളെ...
    അയ്ന് ഞമ്മള് കുയ്ന്ത്‌ കാട്ട്ണെത്ത്നാപ്പത്
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    ദത്ത്നാപ്പത്...
    Edit-Azhar D2സ്
    #datthnappath #detthnappath #onathkajjumchejjum #onahchejjumchejjum
    #muqtharmuhibbnoor #mhr #dabzee #illuminatishorts

Комментарии • 79

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614  Месяц назад +10

    "ഓനത് കജ്ജും ചെജ്ജും ഓനത് ചെജ്ജും ചെജ്ജും"
    (He can do it, He will do it അവനെ കൊണ്ട് അത്‌ സാധിക്കും അവനത് ചെയ്യും )
    എന്നത് മികച്ച ഒരു മോട്ടിവേഷൻ വാചകമാണ്.
    നിങ്ങൾ നിങ്ങളിലേക്ക് നോക്കിയാണ് ഈ പാട്ടിനെ വിലയിരുത്തേണ്ടത്. നിങ്ങൾക്ക് എന്തൊക്കെ കഴിവുകൾ ഉണ്ട്. ആ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ട് മുന്നേറാൻ ഒരു പക്ഷേ നിങ്ങൾക്ക് പല തടസ്സങ്ങൾ ഉണ്ടാവും, ഒരുപാട് പേർ നിങ്ങളെ പരിഹസിക്കുന്നുണ്ടാവും, പുച്ഛിക്കുന്നുണ്ടാവും,പാര വെക്കുന്നുണ്ടാവും, നിങ്ങൾക്കുള്ള അവസരങ്ങളെ തടഞ്ഞു വെക്കുന്നുണ്ടാവും അതിനെയെല്ലാം അതിജീവിച്ചു നിങ്ങൾ മുന്നേറുക... അതിന് വേണ്ടി നിങ്ങൾക്ക് ആവേശം നൽകുന്നതാണ്‌ ഈ പാട്ട്. അത്‌ പോലെ സമൂഹത്തിൽ നമ്മൾ ഓരോരുത്തരും കാത്ത് സൂക്ഷിക്കേണ്ടതായ ധാർമികമൂല്യങ്ങളെ കുറിച്ചും ഈ ഗാനം ബോധവതകരിക്കുന്നു.
    പരദൂഷണം, അന്യരുടെ കാര്യത്തിൽ കേറി ഇടപെട്ട് അനാവശ്യമായി പ്രശ്നമുണ്ടാക്കൽ ഇതിനെതിരെയൊക്കെ ഈ പാട്ടിലുള്ള വരികൾ വിരൽ ചൂണ്ടുന്നുണ്ട്.
    ഇന്നല്ലെങ്കിൽ നാളെ എല്ലാവരും മരിച്ചു പോവാനുള്ളവരാണ് ഈ ഭൂമിയിൽ ആകെയുള്ള ഈ ചെറിയ ജീവിതം അതിനിടയിൽ പരസ്പര
    സ്നേഹത്തോടെയും, അനുകമ്പയുടെയും,
    സഹാനുഭൂതിയോടേയും ജീവിച്ചു സമാധാനമായിട്ട് മരിച്ചു പോവുക..
    എന്നതാണ്‌ ഈ പാട്ടിൽ പറയുന്ന ആശയം.
    നന്നായ്ക്കോളി പടപ്പോളെ...
    ഒന്നായ്ക്കോളി പടപ്പോളെ...

  • @abidmalu7986
    @abidmalu7986 2 месяца назад +4

    ഹലോ മുഹിബ്ബ് ബ്രോ അടിപൊളി സോങ് this difrent song .

  • @rishalrmk1827
    @rishalrmk1827 Месяц назад +4

    ഈ പാട്ടിറക്കിയദെത്തിനാപ്പത്!! 😂❤

  • @SumiyaT-yh2hg
    @SumiyaT-yh2hg Месяц назад +2

    ഈ പാട്ട് കേട്ടിട്ടെങ്കിലും എല്ലാരും നന്നായാൽ മതിയായിരുന്നു..... ഇനിയും ഇത് പോലെയുള്ള പാട്ടുകൾ ഉണ്ടാവട്ടെ... 😍

  • @Soheila_dd
    @Soheila_dd 2 месяца назад +2

    تبریک میگم آقای مختار محب نور
    یک آهنگ‌ متفاوت و جالب 💯
    در اوج بدرخشید ✨

  • @shareefkilayil2784
    @shareefkilayil2784 2 месяца назад +5

    കൊള്ളാം നന്നായിട്ടുണ്ട് എല്ലാ രീതിയിലുള്ള പാട്ടുകളും വന്നോട്ടെ ദത്ത് നാപത് ചോദ്യങ്ങൾ പല കോണിൽ നിന്നും വരും ഇജ്ജ് പ്രശ്നമാക്കണ്ട😂

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 месяца назад

      എനിക്ക് എല്ലാ തരത്തിലും ഉള്ള പാട്ടുകൾ ചെയ്യാനാണ് ഇഷ്ടം.. പക്ഷേ.... പലരും എന്നെ ഭീഷണിപ്പെടുത്തുന്നു.

    • @rafeeqtv9544
      @rafeeqtv9544 2 месяца назад

      എന്തിനാപ്പത്...പൊളിച്ചു ​@@muqtharmuhibbnoor5614

    • @beater4313
      @beater4313 Месяц назад

      അത് അന്നോടുള്ള അസൂയ കൊണ്ട ​@@muqtharmuhibbnoor5614

    • @fahz4084
      @fahz4084 Месяц назад +2

      ​@@muqtharmuhibbnoor5614ഭീഷണിയൊക്കെ കാര്യാക്കുന്നതെത്തിനാപ്പദ് 😂

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  Месяц назад

      @@fahz4084 ഞമ്മള് കാര്യക്കുന്നില്ല... രസായിട്ടേ എടുക്കുന്നുള്ളൂ...

  • @airusvlog5492
    @airusvlog5492 24 дня назад +1

    ദത്ത് നാപ്പത് എന്തിനാണത്🤔

  • @naseerabacker--769
    @naseerabacker--769 2 месяца назад +1

    ദെത്ത്നാപ്പത് പൊളിച്ചൂട്ടോ👌👍🥰✌️

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 месяца назад

      ഇത് കേട്ടിട്ട് ന്റെ നടുപൊറം പൊളിച്ചാൻ നടക്ക്ണ്ട് ചേലോല് 😂

  • @JamshiNisar-g6r
    @JamshiNisar-g6r 2 месяца назад +1

    Anthappath... masha allha ingalk ithilum ithinapuram kajum❤

  • @najnafinaidasworld7975
    @najnafinaidasworld7975 2 месяца назад +2

    Veriety aayittund.❤❤❤

  • @maimoonathkpmaimoonathkp2817
    @maimoonathkpmaimoonathkp2817 2 месяца назад +1

    👍👍👍

  • @smusicofficial3960
    @smusicofficial3960 2 месяца назад +1

    ഓന് ഇപ്പൊ എന്തിന്ള്ള പൊറപ്പാടാണ് പ്പത് 🤔🤔🤔😊😊😊അടിപൊളി..... 👌👌👌🥰🥰🥰🥰👏👏👏👏👏👏👏

  • @shajahc2471
    @shajahc2471 Месяц назад +1

    നല്ല നാടൻ ഭാഷ🔥🔥🔥

  • @Rayyan__rayyuu77
    @Rayyan__rayyuu77 22 дня назад +1

    Madhhanu nalladh bro

  • @sakkeerhusain17
    @sakkeerhusain17 Месяц назад +1

    ഒരേ പൊളി 👍

  • @muhsinamuhsina-f2l
    @muhsinamuhsina-f2l Месяц назад +1

    അടിപൊളി ആയിട്ടുണ്ട് 🥰❤️

  • @Ramshi-s4f
    @Ramshi-s4f 2 месяца назад +4

    🤣🤣🤣🤣ende ponnooooo...... ദന്താപ്പത് 😂😂😂........ ഇങ്ങളെ കൊണ്ട് ellathum കജ്ജും...... ജകജില്ലാടി moneeee😂😂😂😂😂😂....... Good work.. Keep it up👍🏻🤝🤝

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 2 месяца назад +1

    മുഖ്‌താർ ബ്രോ പൊളിച്ചു മുത്തേ 💕💕💕😍😍😍👌👌👌

  • @shahanasabic
    @shahanasabic 2 месяца назад +1

    🔥🔥🔥🔥🔥🔥

  • @MalayaliMachan1
    @MalayaliMachan1 2 месяца назад +1

    ❤❤

  • @masiya3452
    @masiya3452 2 месяца назад +1

    🎉🎉

  • @aliashraf2864
    @aliashraf2864 2 месяца назад +3

    എത്ത്നാപ്പത് 😂😂😂
    അടിപൊളി 😊😊

  • @haseenvengara1466
    @haseenvengara1466 Месяц назад +1

    Super

  • @beater4313
    @beater4313 Месяц назад +1

    ഉഴരങ്ങളിൽ ethette 👍🏻👍🏻. I support.

  • @adhiagotra2
    @adhiagotra2 2 месяца назад +1

    ✨👌👌👌

  • @asifalikp6117
    @asifalikp6117 Месяц назад +1

    Poli ❤

  • @fasilshajahan
    @fasilshajahan 2 месяца назад +2

    Good attempt

  • @ffboy9649
    @ffboy9649 2 месяца назад +1

    വല്ലാത്ത ജാതി... 🥰🥰

  • @Nazer-q6g
    @Nazer-q6g 2 месяца назад +1

    Anakku kayyaatthath onnuyya😘😘😍😍😍👍👍🤝🤝🤝👌👌👌👌👌👌💚💚💚💚

  • @RamlaMoideen-c1g
    @RamlaMoideen-c1g 2 месяца назад +1

    അടിപൊളി 🥰🥰🥰

  • @പാട്ടുംകൂട്ടാനും

    എന്തിനാപ്പത്. പൊളിച്ച് 🎉🎉🎉

  • @machancompaniesentertainme1461
    @machancompaniesentertainme1461 2 месяца назад +1

    Muqtharkka 👌👍

  • @meharabeegum16
    @meharabeegum16 Месяц назад +1

    അടിപൊളി

  • @arshidkoothuparamba4764
    @arshidkoothuparamba4764 2 месяца назад +1

    Nice💞

  • @munsaentertainment
    @munsaentertainment Месяц назад +1

    പറയാനുള്ളത് എല്ലാം, തനി നാടൻ (മലപ്പുറം) ഭാഷയിൽ പാട്ടിലൂടെ പറഞ്ഞു ..😂😂❤❤👍, keep it up,all the best

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  Месяц назад

      ഉൾകൊള്ളാൻ കാണിച്ച നിങ്ങളുടെ വലിയ മനസ്സിന് നന്ദി 😍

  • @nabeel_kp_mgmofficial8176
    @nabeel_kp_mgmofficial8176 2 месяца назад +2

    Direction : anshidkka😢

  • @MALABARIHERE
    @MALABARIHERE 2 месяца назад +2

    Idea pole chey 🤝🏻

  • @muhammedyaseenv7713
    @muhammedyaseenv7713 2 месяца назад +1

    🎉പൊളി 😂

  • @subayidasu6601
    @subayidasu6601 2 месяца назад +1

    Kollaamallo. 👍😀

  • @KabeerDas-o2z
    @KabeerDas-o2z 2 месяца назад +2

    ബല്ലാത്ത ജാതി

  • @ഇങ്ങനെയും
    @ഇങ്ങനെയും Месяц назад +1

    Dabzee ക്ക് പഠിക്ക്യാ....കുട്ടി😂

  • @juraijc9660
    @juraijc9660 2 месяца назад +1

    പാട്ട് പിന്നേം കൊഴപ്പല്ല അഭിനയം അത് മാണ്ടില്ലെനി 🥲

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 месяца назад

      അഭിനയം ഉദ്ദേശിച്ചിട്ടില്ല....
      പാട്ട് പാടിയത് ഞമ്മളാണെന്നതിന്റെ
      Proof video മാത്രം. 🙏🏻

  • @SomliKittu
    @SomliKittu 2 месяца назад +3

    Bro ningalude video okke sthiram colour grading ithiri alamb aan filter itta pole ath onn shradhikkuka ❤️🤝🏻

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 месяца назад +2

      പണിയറിയാത്ത ഞാൻ ചെയ്ത ഗ്രേഡിങ് ആണ്..
      ബെല്ല്യ പൈസക്കാരനാവുമ്പോ..
      Proffessionals നെ വെച്ച് ചെയ്യിക്കാം...
      ഫീഡ്ബാക്ക് ന് നന്ദി ❤

    • @abidmalu7986
      @abidmalu7986 2 месяца назад

      @@muqtharmuhibbnoor5614 അല്ല പിന്നെ

    • @abidmalu7986
      @abidmalu7986 2 месяца назад

      @@muqtharmuhibbnoor5614 👍👍👍👍👍

    • @SomliKittu
      @SomliKittu Месяц назад

      @@muqtharmuhibbnoor5614 free lut kittum ath use akiya ithilum better result kittum allangi colour cheyyathirikkuka athanu onnude better 🤝🏻 All the best

  • @HafsathE-n7b
    @HafsathE-n7b 2 месяца назад +1

    😂😂😂❤

  • @_.shaaayiii___
    @_.shaaayiii___ 2 месяца назад +1

    😂😂😂kollaaaam 😂😂

  • @yahkoobkallayi287
    @yahkoobkallayi287 2 месяца назад +2

    ദത്തിനാപ്പൊ ഇങ്ങനൊത്തൊരു പാട്ട് 🤣🤣

  • @safashifa
    @safashifa 2 месяца назад +1

    ബ്രോ
    👍👍👍
    but
    നിങ്ങൾക്ക് ഏറ്റവും യോജിക്കുന്നത് ഇസ്ലാമിക്‌ സോങ്‌സ് ആണ്
    ആ ഫീൽ 🥰അത് പറയാൻ വാക്കുകളില്ല ❤

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 месяца назад

      ഈ പാട്ടിൽ അവസാനമായി 100% islamic ആയിട്ടുള്ള ഒരു സന്ദേശമുണ്ട്. അത്‌ നിങ്ങൾ കേട്ടില്ലേ?..

  • @ashrafchr384
    @ashrafchr384 2 месяца назад +1

    എത്താപ്പത് 🥰🥰🥰😂😂

  • @FarhanK-qd7gw
    @FarhanK-qd7gw 2 месяца назад +1

    Dethnappath nnal nthaa

  • @munnuminna
    @munnuminna 2 месяца назад +1

    😂😂

  • @siyad_paravur
    @siyad_paravur 2 месяца назад +1

    😂 oru Verity 😂😊

  • @MuhammedHidayuthulla
    @MuhammedHidayuthulla Месяц назад +1

    നിങ്ങളെ പാട്ട് എല്ലാം ഉഷാർ

  • @zayyu3vlog590
    @zayyu3vlog590 2 месяца назад +1

    ❤❤